കാറിന്റെ അവസ്ഥ - police സ്റ്റേഷനിൽ ഉണ്ടായത് ഇങ്ങനെ 😐

  Рет қаралды 283,175

Arun Smoki

Arun Smoki

Жыл бұрын

Hi, I’m Arun . This is my channel about Automotive related vlogs
My channel publishes videos that focus on Automotive, If that sounds like it could be helpful for you, please join me!
You can find me:
CHANNEL: / arunsmokivlogs
INSTAGRAM: / arunsmoki
FACEBOOK : arunsmokiii
BUSINESS INQUIRIES
Please contact
arunsmokiii@gmail.com
THANK YOU SO MUCH FOR UR LOVE AND SUPPORT 🤩😍😘

Пікірлер: 524
@R_U-KraZy
@R_U-KraZy Жыл бұрын
വണ്ടിയെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്നവർക്കും, വണ്ടി ഒരുപാട് കാലം ആഗ്രഹിച്ചു കാത്തിരുന്ന് വാങ്ങിച്ച ഏതൊരു വ്യക്തിക്കും ചേട്ടന്റെ ഈ അവസ്ഥ മനസിലാകും... ❤️ മുമ്പോട്ടു പോകുക.. എല്ലാം ശരി ആകും 👍🏻👍🏻❤️
@Rahul9768..
@Rahul9768.. Жыл бұрын
അനുഭത്തേക്കാൾ വലിയൊരു പാഠവും ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയില്ല... Arun chettan. ❤️.. Keep going good❤️😍....full support 👍👍
@ambadyniranj208
@ambadyniranj208 Жыл бұрын
As
@ambadyniranj208
@ambadyniranj208 Жыл бұрын
B
@ambadyniranj208
@ambadyniranj208 Жыл бұрын
z
@ambadyniranj208
@ambadyniranj208 Жыл бұрын
A
@jabez5366
@jabez5366 Жыл бұрын
കേസ് ആക്കാൻ പറയുമെങ്കിൽ കേസ് ആക്കണം. ശേഷം കേസ് നമുക്ക് അനുകൂലമായി വരുമ്പോൾ കേസിന് ചിലവായ സകല പൈസയും, മാനസിക ബുദ്ധിമുട്ട് ചേർത്ത് നല്ല പൈസ നഷ്ടപരിഹാരം വാങ്ങണം. Damage plus full litigation expenses. കേസ് forward ആക്കുന്നതിന് മുൻപ് നല്ല വക്കീലിനെകൊണ്ട് ഇതിർപാർട്ടിക്ക് notice കൊടുക്കുക... Strong evidence, police സപ്പോർട്ട് വേണം. പക്ഷേ ഇതിൻ്റെ പുറകെ നടക്കാൻ ആർക്കും സമയമില്ല.. അതാണ് ഇവന്മാര് ഇത്ര അഹങ്കാരം!
@joymon6235
@joymon6235 Жыл бұрын
💯
@club-cb6cp
@club-cb6cp Жыл бұрын
Bro എന്തയാലും കേസും ആയി മുന്നോട് പോകണം bro വഴി ഒത്തിരി ആളുകൾക്ക് ഒരു നീതി കിട്ടാൻ സഹായിക്കും 💥
@ashikashikshijan3463
@ashikashikshijan3463 Жыл бұрын
ആഗ്രഹിച്ചു വാങ്ങിയ വണ്ടിയെ സ്വന്തം കുടുംബത്തിലെ അംഗത്തെപോലെ കാണുന്ന ആർക്കായാലും ചേട്ടന്റെ ഈ അവസ്ഥ മനസിലാകും. Full support ഉണ്ടാകും arun chetta💯💯
@ShanMuhammed-bl6ku
@ShanMuhammed-bl6ku Жыл бұрын
മനസാക്ഷി എന്ന ഒറ്റ കാരണം കൊണ്ട് ഇത്രെയും നഷ്ട്ടം മറന്ന ബ്രോ ആണ് ശെരിക്കും hero ഇപ്പോൾ ഉണ്ടായ നഷ്ട്ടതിനു ഒരുപാട് നേട്ടങ്ങൾ ദൈവം തരട്ടെ..... ❤️❤️❤️
@abijithtonyabijithtony5179
@abijithtonyabijithtony5179 Жыл бұрын
കുറ്റം പറയുന്ന ആളുകളുടെ സ്വന്തം വണ്ടിക്കു ആണ് ഈ അവസ്ഥ വന്നത് എങ്കിൽ അവന്മാരുടെ ചൊറിച്ചിൽ തീർന്നോളും 💯
@akirasathoshiyoshi4877
@akirasathoshiyoshi4877 Жыл бұрын
ആക്‌സിഡന്റ് ഉണ്ടായാൽ പോലീസിനെ അറിയിക്കുക. ഇൻഷുറൻസ് കമ്പനിയെ റിയിക്കുക.നിങ്ങൾ ഉണ്ടാക്കുന്ന അപകടത്തിൽ പെട്ടവരെ വേഗം നിങ്ങൾ മുൻകൈ എടുത്തു ആശുപത്രിയിൽ എത്തിക്കുക. അല്ലാതെ ചൊറിയാൻ അല്ല പോകേണ്ടത്.
@joymon6235
@joymon6235 Жыл бұрын
@@akirasathoshiyoshi4877 ooohhh ni appan nadakuvo ithinokke
@ANSONANTONYASN
@ANSONANTONYASN Жыл бұрын
@@akirasathoshiyoshi4877 ninte vandi accident aay kaynj (aarkum parik illa ) pakshe nee oru thettum cheythit illa!. Opp alde kayyila thet!. Nee appo parayo? Sarilla chetta vandi alle njan claim cheyth inji odungi nadanola!. Chettan inji aa brake oori kalanjek!. Brake evdem pidikanda!. Nnat shakehand um koduth bye paranj nee poko?. 🙏🏽
@akirasathoshiyoshi4877
@akirasathoshiyoshi4877 Жыл бұрын
@@ANSONANTONYASN പിന്നെ ഇൻഷുറൻസ് നീ അടക്കുന്നത് എന്തിനാ?ആളുകൾക്ക് kooduthal ബോധവക്കരണം വേണം എന്ന് തോന്നുന്നു.മറ്റവനെ ഭാഗത്താണ് തെറ്റെങ്കിലും നിനക്ക് അവനോടു കയർക്കാണ് നിയമം ഇല്ല. അവനു വേണമെങ്കിൽ നിന്നെ അകത്തിടാം. അതിനൊക്കെ ഒരു പ്രോസസ്സ് ഉണ്ട്.ചൂടായതു കൊണ്ടോ വികാരം കാണിച്ചത് കൊണ്ടോ കാര്യം ഇല്ല.മനസിലേക്ക്
@anilprasad2520
@anilprasad2520 Жыл бұрын
@@akirasathoshiyoshi4877 nammal insurance edukunnad nammade thett kond nammudeyo 3rd party deyo vandiyude and baaki causalities nte chilavukal cover cheyan aanu....bus ingot Vann idichal avarude insurance vach anu claim processing cheyendad.....pls note
@sudhishkurian2960
@sudhishkurian2960 Жыл бұрын
നമ്മുടെ സൈഡ് ക്ലിയർ ആണ്, so you goahead 👍👍👍
@ajay.v.v
@ajay.v.v Жыл бұрын
എന്റമ്മൊ എന്തൊരു പക്യത ഉള്ള മനുഷ്യൻ നല്ല മാതൃക👍👍
@Sachinswt7
@Sachinswt7 Жыл бұрын
Every thing you said is true and i have seen many bus drivers driving rashly I support you bro from mangalore ❤
@mr_salsabeel
@mr_salsabeel Жыл бұрын
😢 😢 സ്വന്തം വണ്ടിക്ക് എന്തെങ്കിലും പറ്റുംബോയെ അതിൻറെ വേദന അറിയൂ. പോലീസ് ഒക്കെ ബസ് ഡ്രൈവറുടെ ഭാഗത്തെ നിൽക്കുകയുള്ളൂ.😒 അതാണ് ഈ നാട്ടിൽ രണ്ടു നിയമം പറയാനുള്ള കാരണം. ഇതുപോലെതന്നെ ഒന്നര കൊല്ലം മുൻപ്. രണ്ടു സുഹൃത്തുക്കളുടെ. വണ്ടി മോഡിഫിക്കേഷൻ ചെയ്തതിൻറെ പേരിൽ. കള്ളക്കേസുണ്ടാക്കി. അവരുടെ വണ്ടി പിടിച്ചെടുത്തപ്പോൾ ഇതേ അവസ്ഥ തന്നെയായിരുന്നു അവർക്കും. അപ്പോൾ പലരും പാൽക്കുപ്പി കൾ എന്നും കേരളം കത്തിക്കുന്നവർ എന്നും . വിളിച്ചു കളിയാക്കി.💯 ഇപ്പോൾ കാലം തന്നെ തെളിയിച്ചു.💯😊 അതൊന്നും ആരും പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല.💯
@watchnext2334
@watchnext2334 Жыл бұрын
17:23 Predictable excuse Dialogue 😂..
@motographer46
@motographer46 Жыл бұрын
ഇവന്മാർക്കൊക്കെ റോഡിൽ കാണുന്ന തന്റേടൊന്നും കാര്യത്തോടടുക്കുമ്പോൾ ഉണ്ടാവില്ല
@naveenthomas2232
@naveenthomas2232 Жыл бұрын
😂😂
@jineshms989
@jineshms989 Жыл бұрын
എന്തൊക്കെ ആയാലും ഈ പറഞ്ഞത് ന്യായമാണ്.. ഇതിൽ ബസ്കാരുടെ ഭാഗത്തു തന്നെയാണ് തെറ്റ്, ഫ്രൻഡിൽ ഒരു സ്കൂട്ടർ ആയാൽ പോലും നിർത്തിയാൽ ബാക്കിൽ വരുന്ന നമ്മളും നിർത്തണമെങ്കിൽ നിർത്തി തന്നെ കൊടുക്കണം, ബാക്കിൽ വരുന്ന എല്ലാ വണ്ടിയും നിർത്തണം, അല്ലാതെ അവർക്കു ടൈമിനു ഓടണം എന്ന് വച്ച് നമ്മൾ എന്തുവേണേലും സഹിക്കണം എന്നാണോ.. നിയമം തന്നെ എന്നേ മാറ്റണം, എന്നാലെ ഇതിനൊക്കെ അറുതി വരൂ..
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI Жыл бұрын
അത് സമ്മതിച്ചല്ലോ. പക്ഷേ ഇതേ വ്യക്തി തന്നെ നേരത്തെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ksrtc ബസ്സിന്റെ പിറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയ സംഭവം. അതിൽ ksrtc ബസ്സിനെ കുറ്റം പറഞ്ഞ വ്യക്തിയാണ്. ksrtc എമർജൻസി ബ്രേക്ക് ഇട്ടു പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു കയറി. അന്ന് ഇതേ വ്യക്തി ksrtc കുറ്റം കണ്ടുപിടിക്കാൻ വേണ്ടി എവിടെയെല്ലാം കയറി നടന്നു വീഡിയോ ചെയ്തു. സ്വന്തമായിട്ട് ഒരു പണി കിട്ടിയപ്പോൾ സഹിക്കാൻ പറ്റുന്നില്ല
@ashiqforever
@ashiqforever Жыл бұрын
ഒരു വണ്ടിയുമായി keep distance ഇല്ല, നടു റോഡിൽ ആളെ ഇറക്കാ, അലക്ഷ്യമായി ഓവർ take ഓവർ speed ഇതൊക്കെ ആണ് ഇവന്മാരെ main ( limted stop, ksrtc )
@offroad_runner_8343
@offroad_runner_8343 Жыл бұрын
Good information bro 🤩❤ Full support 🙌 Ellam sheriyavum ❤❤
@sebinsvlog
@sebinsvlog Жыл бұрын
Broo fulll suprt... ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നവനെ അതിന്റെ അവസ്ഥ മനസിലാക്കു..
@irshad_yz4019
@irshad_yz4019 Жыл бұрын
Vandi ellarkkum orhu vigaram an orhorthorkkum orhonn an vigaram avigarathe thott kalicha arkkanangilum dheshyam varhum sangadam varhum adhorhu vandi prandhande vigaram an ❤️‍🩹 arun bro keep goying❤️
@amildevviru1256
@amildevviru1256 Жыл бұрын
എന്ത് പറയണം എന്ന് അറിയില്ല 😌ബുദ്ധിയില്ലാത്ത കൊറേ ഇണ്ട് അവരെ ആണ് അങ്ങനെ ഓരോന്ന് പറയണത്. കാര്യം ആകണ്ട bro 👍🏻ആ വീഡിയോ കണ്ടാൽ അറിയാം ഏതാണ് ഉണ്ടായത് എന്ന് പറയാനാ അവര്ക് വരട്ടെ അപ്പോ അറിയാം അതിന്റെ വെഷമം
@murshidmurshi1004
@murshidmurshi1004 Жыл бұрын
അത് നിങ്ങൾ പറഞ്ഞത് ശെരിയാ അതികം ആളുകളും വണ്ടി ഒരു ട്രാൻസ്‌പോർട് മിഷീൻ ആയിട്ടണ് കാണുന്നത് but ചിലർക് അത് ഒരു വികാരം ആണ് i love my bike ..... Keep goin bro ... എന്നാലും ബ്രോടെ ഭാഗത്തു തെറ്റ് ഇല്ലാഞ്ഞിട്ടും മിണ്ടാതെ ഇരുന്നത് എനിക്ക് ഇഷ്ടായില്ല കാരണം ഒരു ബസ് അല്ല 100-99& ബുസും ഇങ്ങനെ ആണ് ഒന്നില്ലെങ്കിലും ബാക്കി ഉള്ളവരും ഒരു ജീവൻ അല്ലെ .....
@thestressless0307
@thestressless0307 Жыл бұрын
The sweetest bro in youtube,the real automotive lover❤️
@akhilkumar5857
@akhilkumar5857 Жыл бұрын
നിങ്ങളുടെ മനസ് നല്ലത് ആണ് നല്ലത് വരട്ടെ,,,
@ashimmirshad.m3627
@ashimmirshad.m3627 Жыл бұрын
Chettante manasin oru salute❤️❤️
@bishr8345
@bishr8345 Жыл бұрын
Bus okke varumbol njan kooduthal side maari kodukkaaran pathiv nthyaalum bro full katta support
@aliajmal7667
@aliajmal7667 Жыл бұрын
Arun cheta namma ellavarum ind koode full support indavum
@cercatrova608
@cercatrova608 Жыл бұрын
മനസിൽ ഞാൻ ആഗ്രഹിചിട്ടുണ്ട് തനിക്കും ഈ ബസ്കാരുടെ അടുത്ത് നിന്ന് ഒരു പണി കിട്ടണം എന്ന്.... കാരണം അരുൺ ഈ ബസ്കാരു എന്ത് കാണിച്ചാലും അവരെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന ഒരാൾ ആണ് അരുൺ. എല്ലാവരും മോശം ആൾകാർ ആണെന് പറയുന്നില്ല എന്നാലും കൊറേ ആൾകാർ ok മോശം പെരുമാറ്റം ആണ് ഞാൻ കൂടുതലും കണ്ടിരിക്കുന്നത്.. ഇപ്പ അരുൺ ഒരു vlog ചെയ്യുന്നത് കാരണം ഇത് എല്ലവരേം അറിയിക്കാൻ പറ്റി ഇത് ok തന്നെ ആണ് എല്ലാവരുടെ അവസ്ഥ.. പോലീസ് സ്റ്റേഷൻ പോയാലും കോടതി പോയാലും ഒന്നും ഇവിടെ സംഭവിക്കാൻ പോകുന്നില്ല. ഇപ്പ അരുൺൻ്റെ വണ്ടി ഇടിച്ചപോൾ എന്തോരം സങ്കടം ഉണ്ടായി അത് മനസ്സിലായി.. അത് പോലെ ആണ് താൻ ഇവരെ support ചെയ്തു കാണുമ്പോൾ തന്നോട് നല്ല ദേഷ്യം വരും.. എന്തെങ്കിലും നമുക്ക് പറ്റി bus കാരോട് തിരിച്ചു ചോദിക്കാൻ ചെന്നൽ അരുൺ കിട്ടിയ അനുഭവം തന്നെ ആണ് 90% ആളുകൾ അനുഭവിച്ചത്
@peweresh
@peweresh Жыл бұрын
100%
@athulebi2373
@athulebi2373 Жыл бұрын
Ee mythandikku ithu kittiyath nannayi. jaiguru ownerine oombi buskare support cheyyala ivante main paripadi 😁
@shahirjalalshahirjalal5494
@shahirjalalshahirjalal5494 Жыл бұрын
ശെരിയാണ് ബ്രോ നമുക്കും ഉണ്ടല്ലോ മനസ്സാക്ഷി എന്തായാലും ഒത്തുതീർപ്പാക്കാൻ സാടിച്ചല്ലോ നന്നായി
@azlm3114
@azlm3114 Жыл бұрын
You are doing the right thing brother🔥
@bibinjohnbabuofficial
@bibinjohnbabuofficial Жыл бұрын
Brother go ahead. This vedio will be a reference for everyone
@abeypius4820
@abeypius4820 Жыл бұрын
What you said about bus drivers are absolutely correct. In kochi also very rash driving
@godsonantony5228
@godsonantony5228 Жыл бұрын
Real influencer.......full support
@murshidmurshi1004
@murshidmurshi1004 Жыл бұрын
ഒരാൾ ഇങ്ങനെ ക്ഷമിച്ചാൽ അവര് അടുത്ത ആളോട് പിന്നെ ഇതിലും വലിയതാകും . ഈ ലോകത് സമയം ഉള്ള ഒരാളും ഇല്ല
@Aartist9
@Aartist9 Жыл бұрын
എന്ത് മനസ്സാക്ഷി.. ഈ ഇടി അങ്ങോട്ട് ആയിരുന്നേൽ ബാക്കി കാണായിരുന്നു
@motographer46
@motographer46 Жыл бұрын
ഇത്രയും ലക്ഷങ്ങളുടെ പണി വന്നിട്ട് മനസ്സാക്ഷി എന്ന് പറഞ്ഞു ഒഴിവാക്കി കൊടുക്കാൻ പാടില്ലായിരുന്നു ഒരു മാസമെങ്കിലും ഒരുമാസം അവൻ സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങി അവൻറെ മനസ്സമാധാനം കെടുത്തണം ആയിരുന്നു എന്നാലേ ഇനി അവന് വേണ്ടി ഓടിക്കുമ്പോൾ ആ ബോധം ഉണ്ടാവുകയുള്ളൂ⚠⚠⚠
@bimaljino5496
@bimaljino5496 Жыл бұрын
Bro smoki.. you are doing the right thing Keralathil ingane oru issue undaayal eppozhum support bus lorry auto thudangiyavarkkanu Avarude joli aanu , professionals aanu ennokke Ithokke shtiram dialogues aanu Baaki ullavar okke aanu thettukar Valare mosham
@abhishek.p2381
@abhishek.p2381 Жыл бұрын
കേസ് കൊടുക്കുക തന്നെ വേണം ഇതുപോലെ കണ്ണില്ലാതെ ഓടിക്കുന്ന എല്ലാം ഡ്രൈവർമാർക്കും ഒരു padamakanam
@noufallatheef2683
@noufallatheef2683 Жыл бұрын
കേരളത്തിലെ ഒരു അവസ്ഥ😂😂 വെറുതെയല്ല എല്ലാം നാട് വിടണത്.
@keerthanavivek8472
@keerthanavivek8472 Жыл бұрын
Thanks for the updates.... take care
@psakash2970
@psakash2970 Жыл бұрын
Full support chettaa
@nareshkn8404
@nareshkn8404 Жыл бұрын
കട്ട സപ്പോർട്ട് 👍🏼👍🏼
@nawafnawz4191
@nawafnawz4191 Жыл бұрын
Arun bro parayunnavar enthum parayatte You go ahead
@vaish289
@vaish289 Жыл бұрын
Thanks for the video . Really useful . Pinne , prarabdamulla manushyanepolallallo driver innale perumariyath. Ethra pereya idichu kollunne ivanmarde vandikal… roadilotirngan thanne pediya .. sherikum nadathikkunnel oru thettumilla. N who knows he wasn’t lying about his family issues.
@nareshkn8404
@nareshkn8404 Жыл бұрын
പക്വത ഉള്ള വീഡിയോ Get well soon 🙏
@Randomvideos88353
@Randomvideos88353 Жыл бұрын
Arun... ningalude manasinte nanma kondannu vere valuthayittonnum pattanjathu... Ippo valiya vandi vannu cheriya vandiyil idachal preference cheriya Vandikku thanne aaanu... serious aayittula injuries onnum varanjathu daiva bhagyam... Ellam sheri aakum... take care...🤝🙏🥰
@a_n_u_r_o_o_p
@a_n_u_r_o_o_p Жыл бұрын
Ya.. bro.. please do entire series... Complete process um... Ellarum ariyatte...
@shekmansoor7470
@shekmansoor7470 Жыл бұрын
Bro ഒരാളെ ഇടിച്ച് കോന്നാലും വെറും 2000 രൂപ ഫൈൻ അടച്ച് സംഗമായി പുറത്ത് വരും ....
@satanmallu666
@satanmallu666 Жыл бұрын
17:48 shaa nashipichu🙉 avan paranjeed okk kalam ann
@anoopm4934
@anoopm4934 Жыл бұрын
Right decision bro. iavde niyamangal sheri alla. Vere onnum sambavikathe rakshapettalo athu thane bagyam.
@azogfs6914
@azogfs6914 Жыл бұрын
Bro it was very informative ❤❤
@cloudgamingyt007
@cloudgamingyt007 Жыл бұрын
Arun Bro ente Seltos inteum engane oranam undayi.. Naan complaint kodukan poyila karnam no use pakshe sad ayyi because vandi eduthat 1 week aye ullu.. Enit enik 1.46 lakhs bill vannu. Including all.. Enthu Cheyan..
@iam.evinvarghese
@iam.evinvarghese Жыл бұрын
പണ്ട് ഞങ്ങൾക്ക് ഒരു waganor ഉണ്ടായിരുന്നു 2008 മോഡൽ. 2019 കൊടുക്കേണ്ടി വന്നു. കടം തീർക്കാൻ വേണ്ടി. പക്ഷെ ആ വണ്ടിയോടു എനിക്ക് ഇന്നും വല്ലാത്ത ഒരു ഇഷ്ടാണ്. അത് ഞാൻ LKG il പഠിക്കുമ്പോൾ ഉണ്ടായിരുന്ന വണ്ടി. അല്ലേലും നമ്മൾ ചെറുപ്പത്തിൽ വീട്ടിൽ ഉള്ള വണ്ടിയോട് എല്ലാർക്കും അങ്ങനെ ആണ്. എന്നെപോലെ ഉള്ള സാധാരണക്കാർക്കു ഇവിടത്തെ Law il ഒരു വിശ്വാസവും ഇല്ല. ഞാനൊക്കെ ഒരു വണ്ടി സ്വപ്നം കാണുന്ന ആൾ ആണ്. എങ്ങനെ പുതിയ ഒരു കാർ കൊണ്ട് പുറത്തിറങ്ങും. എനിക്ക് വണ്ടി കേവലം ഒരു മെഷീൻ അല്ല. സത്യം പറഞ്ഞാൽ ഇതൊക്ക കാണുമ്പോൾ പേടിയാണ്.
@AC_007
@AC_007 Жыл бұрын
Informative. 💯
@jasmirjazu5281
@jasmirjazu5281 Жыл бұрын
എനിക്ക് അറിയുന്ന വണ്ടിയാ പാവം ഒരു മുതലാളി ഒന്നര കൊല്ലം ആ വണ്ടി ഓടെതെ കിടന്നു എല്ലാ ബസ്സ് ഡ്രൈവർ മാരും സൂക്ഷിച്ച് ഓടിക്കുക ചെറിയ വണ്ടികൾക്കും ജീവിക്കണം
@deepakdrishya5892
@deepakdrishya5892 Жыл бұрын
content kitty poli
@Jz-fj5ki
@Jz-fj5ki Жыл бұрын
ധൈര്യമായിട്ട് കേസ് കൊടുക്ക് അവന്റെ അടപ്പ് തെറിക്കും. നല്ല വക്കീല്‍ വാദിച്ചു അവന്റെ ലൈസൻസ് ചുരുട്ടി എറിയാം. പെരുമ്പാവൂര്‍ വെച്ച് എന്റെ fortuner വണ്ടിക്ക് തട്ടി പ്രൈവറ്റ് ബസ് . ഞാൻ ചോദിച്ചപ്പോൾ അവന്‍ എന്നോട് പറഞ്ഞു ഇവിടെ ഇങ്ങനെയാ ചേട്ടൻ സ്ഥലം വിട്. ഞാൻ അവനെ ആലുവ വെച്ച് പൊക്കി ട്രിപ്പ് മുടക്കി വണ്ടി സ്റ്റേഷനിൽ പിടിച്ചു ഇടീപിച്ചു. കൊടുക്കാവുന്ന എല്ലാ പണിയും കൊടുത്തു. അവന്‍ വണ്ടി ഇടിച്ചു നിര്‍ത്താതെ പോയി so i took it in a personal level. കിട്ടുന്ന എല്ലാ വകുപ്പും എന്റെ വക്കീല്‍ ചാര്‍തി അവന്റെ മുതലാളിയെ വരുത്തി. ഡ്രൈവർ പുള്ളിയെ എന്റെ മുന്‍പിന്‍ വെച്ചു മുതലാളി തെറി പറഞ്ഞൂ. ആണ്‌ പിള്ളേര് ഈ നാട്ടില്‍ ഉണ്ട് എന്നു അവന് മനസ്സിലായി കാണും
@visakhrajan8584
@visakhrajan8584 Жыл бұрын
👍🏽
@shanilkumarc.p.4192
@shanilkumarc.p.4192 Жыл бұрын
ബസ്സുകാരും, ഓട്ടോക്കാരും റോഡിലെ ശല്യക്കാരാണ് അതോടൊപ്പം കാലിനിടയിൽ സ്കൂട്ടർ തിരുകി പോകുന്ന വ്ൻമാരും
@Komban___01
@Komban___01 Жыл бұрын
മനുഷ്യരല്ലേ എല്ലാരും പെർഫെക്ട് അല്ലാലോ bus, auto എന്ന് പറയണ്ടേ കാര്യമില്ല ബാക്കി വാഹനം എവിടെ പോയി bus, auto ബ്രോയ്ക്ക് ഇഷ്ടമല്ലേ
@TrendingHealthTips
@TrendingHealthTips Жыл бұрын
Informative keep going
@amazonbusiness3336
@amazonbusiness3336 Жыл бұрын
You should go ahead with the case bro..will be helpful for many families..
@AnoopVijayanPhotography
@AnoopVijayanPhotography Жыл бұрын
ഇനിയെങ്കിലും ആ ഡ്രൈവർ നന്നാക്കട്ടെ. എല്ലാ ബസ് മുതലാളിമാർ ശ്രദിക്കു.
@MB-lv3sh
@MB-lv3sh Жыл бұрын
vandiyil sticker ottichal 10000 finum idichal 1500um wow
@parthivdileep9499
@parthivdileep9499 Жыл бұрын
Smoki uyir
@akshaykadasseri2333
@akshaykadasseri2333 Жыл бұрын
Machaa full support namaml ind
@SunilKumar-jf3jg
@SunilKumar-jf3jg Жыл бұрын
Private Bus ഉം KSRTC യും ഓടിക്കുന്ന പൊട്ടൻമാർ എല്ലാം അഹങ്കാരികളാണ് എനിക്കും ഇതു പോലെയുള്ള അനുഭവമുണ്ടായിട്ടുണ്ട്
@sallusvlog5466
@sallusvlog5466 Жыл бұрын
Oke Sheri akum bro
@Akshay-xs1wf
@Akshay-xs1wf Жыл бұрын
Case thudarunathanu nallath bro. Avarde background nokanda avishm ila because idicha divasathe avrde behavior angane arunu, so case munnot pokuka...
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 Жыл бұрын
ദൈര്യമായി കേസ് കൊടുത്ത് മുന്നോട്ട് പോവുക
@torettobasil
@torettobasil Жыл бұрын
I support your arguments In kerala, the private bus as well as ksrtc has no speed limits but the common people need to suffer the challan.
@ajmalroshank
@ajmalroshank Жыл бұрын
Police ukaar avarumaayi ulla settuppaane bro .kashttam .
@avriyas007
@avriyas007 Жыл бұрын
Thanks for sharing… support bro.. please proceed further.. need to know how things happens..
@sifarathv1363
@sifarathv1363 Жыл бұрын
Bro avarude third party insurance ill claim cheydude??
@afsalpa1015
@afsalpa1015 Жыл бұрын
naariya niyamaan bro….
@adhi_99
@adhi_99 Жыл бұрын
voice of ♥️♥️👍🏻👍🏻🥰🥰🥰
@bwinb328
@bwinb328 Жыл бұрын
ബാക്കിൽ ഇടിച്ചാൽ ഒരു ന്യായം പറയാൻ ഇല്ല, സേഫ് ഡിസ്റ്റൻസ് കീപ് ചെയ്തില്ല ബസ്..
@anandhusvlog5200
@anandhusvlog5200 Жыл бұрын
Waiting ❤️ Harrier Come back 💥
@thesilentgaming7213
@thesilentgaming7213 Жыл бұрын
ഇ വിഡിയോ ആ ചേട്ടൻ കാണണം എന്നാൽ ആണ് താൻ ചെയ്‌ത തെറ്റ് എന്താണ് എന്നും. ഇതിനുള്ള പരിഹാരം എന്താണെന്നും മനസിലാവുക ഉള്ളു🙏🙏🙏🙏
@manumanu-tn4mr
@manumanu-tn4mr Жыл бұрын
Uvaa pittennu vere alade nenjath kettum kaalamadan
@48darkknight86
@48darkknight86 Жыл бұрын
Full support
@arunraj967
@arunraj967 Жыл бұрын
Good support bro
@abhilashanandhu3447
@abhilashanandhu3447 Жыл бұрын
Bro innu ernakulathum ith pole thanne private bus oru car nde backil idich kettitond.. Athinde glass ellam pottipoi...
@mail4dkk
@mail4dkk Жыл бұрын
Vandipidichittal athu mattulla bus karkkum oru warning anu. Nattil ellarum engane prathikarichal evar nallavarakendi varum. Oru muyalinu veendi Case nadathiyal kayyilulla oru Aanaye kodukkendi varum. Athonde eppolum nallathu oru bumper to bumper insurance.
@ProFixxxx
@ProFixxxx Жыл бұрын
Arun bro ❤
@KL42RidersCorner
@KL42RidersCorner Жыл бұрын
കേസും ആയി മുന്നോട്ട് പോകണം.. കുറച്ച് നാൾ അതിൻ്റെ പുറകെ നടകുമ്പോൾ ബസ്സ് ഡ്രൈവർ നന്നാകും...
@Puttur130
@Puttur130 Жыл бұрын
Great you sir
@TravelBro
@TravelBro Жыл бұрын
കുടിയന്മാരെ സപ്പോർട്ട് ചെയുക .. ബസ് കാരെ സപ്പോർട്ട് ചെയുക ഏതൊക്കെ Subscribers കൂട്ടും പകഷേ സ്വന്തമായി ഒരു അനുഭവം കിട്ടിയപ്പോൾ തിരിച്ചു പറഞ്ഞില്ലേ ... എന്തെ അതുവരെ ആ ബോധം ഉണ്ടായില്ല ..?? So be responsive
@truthfinder7549
@truthfinder7549 Жыл бұрын
ബസ് ഡ്രൈവർമാർ കാരണം സാധാരണക്കാർക്ക് റോഡിൽ ഓടിക്കാൻ കഴിയില്ല
@sachuamith1236
@sachuamith1236 Жыл бұрын
Brooo don't leave that bus driver . Go for case , every one will leave them after accident in future if u leave now 🙂
@jobinjohnson5363
@jobinjohnson5363 Жыл бұрын
Mutheyee ne powli ani .. Nama tcr kare
@yadhukrishnakc6234
@yadhukrishnakc6234 Жыл бұрын
Vannu vannu keralathil jeevikan vayyathe avasthyayi😌
@Technology45
@Technology45 Жыл бұрын
Bro youtube kittiya pazisa kode vadicha car vayagara attachment aa
@christinmathews2819
@christinmathews2819 Жыл бұрын
Aethu vehicle ayalum full covered insurance edukuka
@shamil2310
@shamil2310 Жыл бұрын
Bro onroad po avide insurance claim cheyum
@a_n_u_r_o_o_p
@a_n_u_r_o_o_p Жыл бұрын
Bus ne timing il Ethan pattunilla enkil.. kooduthal time anuvathikan ulla kaaryamgal cheyyanam.. allathe... Time adjust cheyyan rash driving cheyyan ulla licence kidukkuka alla vendathu..
@satanmallu666
@satanmallu666 Жыл бұрын
13:26 😂😂😂🔥🔥🔥
@farisfari7647
@farisfari7647 Жыл бұрын
Enikkum ndaayi ithe pole oru anubhavam pakshe athu njn just bus nte back il onnu pooyi thattiyathinu aarnnu ennittu avar entekkannu 4000 rupa vedichu avare vandikku onnum pattilla just oru paint ilaki ayinaanu ente vandi 10000 thinte paniyum aayi avastha aanu
@hareeshhareesh7877
@hareeshhareesh7877 Жыл бұрын
😔 ഞാനും വണ്ടിയേ ഒരു പാട് സ്നേഹിക്കുന്ന ഒരാൾ
@bastinbasti
@bastinbasti Жыл бұрын
1,75000 after insurance claim ethre avum ?
@ambitions887
@ambitions887 Жыл бұрын
Good person 😍👌
@abdulazeeb862
@abdulazeeb862 Жыл бұрын
Smoky super aannu bus kkar ksrtc yekkallum better alle pinne time aannu preshnnam
@facts_144p
@facts_144p Жыл бұрын
Bus njn ksndu ah vandik onum pattiyittilla
@abshrabbu6093
@abshrabbu6093 Жыл бұрын
machane ee video njn ippozhl annh kanunhadh yanik kannhirh varunuh🥺🥺💔
@tiktokfavorite3070
@tiktokfavorite3070 Жыл бұрын
Enna thaaan case kodu. Agane parayunnavarku ethire appo thanne case kodukkanam. 😊👌👌👌
@teastoryvlogg
@teastoryvlogg Жыл бұрын
ക്ലെയിം ചെയ്യൂ bro Bumber to bumber with consumables anu insurance എടുത്തിട്ടുള്ളതെങ്കിൽ ഫുൾ claim amount കിട്ടും. B to b 7year kittum. Puthiya vandi alle
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
THE PET (REAL STORY)😄
7:35
Akhil Nrd
Рет қаралды 38 М.
Нейросеть создала рабочий двигатель
0:18
Ява 638 сегодня в Тренде ?
0:14
TS Moto
Рет қаралды 1,7 МЛН
ВСТРЕТИЛ БРАТА НА ДОРОГЕ😎
0:20
MEXANIK_CHANNEL
Рет қаралды 840 М.
Skyfall mit dem Auto 💨💥 #crash #pov
0:26
tomhansenmedia
Рет қаралды 4,1 МЛН
One Wheel to Rule Them All (or Not?) #shorts #onewheel
0:11
Запаска в JETOUR T2? @lenalisa33  #shorts Лиса рулит
0:37
Лиса рулит shorts
Рет қаралды 527 М.