#sreenath

  Рет қаралды 61,476

Arun Chullikkal

Arun Chullikkal

Күн бұрын

#SreenathDeath #Shikkar #MalayalamCinema
Sreenath's Mysterious Death: Vinod Guruvayoor's Revelations Raise Questions
Description: Vinod Guruvayoor's recent statements regarding the mysterious death of actor Sreenath during the shooting of "Shikkar", directed by Padmakumar and lead acted by Mohanlal, have sparked new discussions. The incident got attention again after the reference to Powergroup in Malayalam movie industry in Hema Committee Report. This video analyzes his claims and highlights inconsistencies that raise further questions. Join us in seeking the truth behind this tragic incident.
#Mystery #Investigation #VinodGuruvayoor #BehindTheScenes #FilmIndustry #Filmmakers #Actors #Actresses #MovieReviews #FilmAnalysis #CinemaTalk #TrueCrime #unsolvedcases
Music by: Music Unlimited
URL: pixabay.com/us...
from Pixabay pixabay.com//?...

Пікірлер: 94
@harismohammed3925
@harismohammed3925 5 күн бұрын
.....A.m.m.a എന്ന സംഘടനയിൽ അംഗമല്ലാതിരുന്ന നടൻ ശ്രീനാഥ് സിനിമാ മേഖലയിൽ നിന്നും വിട്ട് TV സീരിയൽ മേഖലയിൽ ഏറെ നാൾ കുടിയേറിയത് തന്നെ A. m. m. a എന്ന സംഘടനയിൽ അശേഷം സ്വാധീനം ഇല്ലാത്തത് കൊണ്ട് ആയിരിക്കുമല്ലോ...?!!!!!... ശ്രീ നാഥ് വലിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ മേഖലയിലേക്ക് ചേക്കേറുന്നു എന്ന പാശ്ചാതലത്തെ ഭയപ്പെടുന്നവരെ ചുറ്റി പറ്റി കേസ് പുനരന്വേഷിച്ചാൽ കേസ് തെളിയും..!!!!!!... A.m.m.a എന്ന സംഘടനയുടെ ഭാരവാഹികളുടെ അടക്കം വലിയ സ്വാധീനം നിമിത്തം നടൻ ശ്രീ നാഥിന്റെ ദുരൂഹ മരണത്തെ കേവലം ആത്മഹത്യയാക്കി കേസ് ഫയൽ പോലീസ് മടക്കി വെച്ചു എന്നതാണ് ഈ അന്വേഷണ റിപ്പോർട്ട് പറയുന്നത്...!!!!!... ദുരൂഹ മരണമായ ആത്മഹത്യക്കും കൊലപാതകത്തിനും കേസെടുത്ത് അന്വേഷിക്കേണ്ടിയിരുന്ന കേരള പോലീസ് അങ്ങനെ ഒരു അന്വേഷണം നടത്തിയില്ല എന്നത് കേരളത്തിന് വലിയ അപമാനമാണ്...!!!!!!...
@gayathri.raveendrababu
@gayathri.raveendrababu 8 күн бұрын
😢 സങ്കടം തോന്നുന്നു. എത്ര കഴിവുള്ള നടനാണ്. ഭാഗ്യംകൂടെ വേണമല്ലോ. 🙏 നഷ്ടം കുടുംബത്തിൻ്റേതാണ് ; നമ്മെപ്പോലെയുള്ള ആസ്വാദകരുടേതാണ്. എന്തുകൊണ്ട് കുടുംബം പോലും ഈ അരുംകൊല പൊലീസ് അന്വേഷണത്തിന് വിധേയമാക്കിയില്ല. കഷ്ടം!😢 "ഋതുഭേദ കല്പന , ചാരുത നൽകിയ , പ്രിയ പാരിതോഷികം പോലെ ..." മംഗളം നേരുന്നു ശ്രീനാഥ്.....😢🙏🥺🕉️🪔🙏
@vasilisathewise
@vasilisathewise 7 күн бұрын
കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ
@sanjudevacharya7590
@sanjudevacharya7590 7 күн бұрын
ഈ കേസിൽ വീണ്ടും ഒരു അന്വേഷണം വേണം....!! എന്തൊക്കെയോ ദുരൂഹതകൾ ഈ മരണത്തിന് പിന്നിൽ ഉണ്ട്.. 😢😢
@Biophilic_
@Biophilic_ 3 күн бұрын
11:13
@LjsWorld-gd6yj
@LjsWorld-gd6yj 5 күн бұрын
ഈ പാവം മനുഷ്യനെ കൊന്ന ഏല്ലാം നായകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് ഞാനും ആഗ്രഹിക്കുന്നു... ചെറിയ മീനുകളെയെ പെട്ടെന്ന് പിടിക്കാൻ കഴിയും സ്രാവുകളെ വലയിൽ കുരുക്കിയാലും വല പൊട്ടിച്ചു ചാടും.
@sanalkumaran439
@sanalkumaran439 2 күн бұрын
Njan ശ്രീനാഥ് ചേട്ടന്റെ എല്ലാ സിനിമകളും കാണും, നല്ല അവസരങ്ങൾ കൊടുത്തിരുന്നെങ്കിൽ അദ്ദേകം super ആകുമായിരുന്നു, നല്ല mariyatha ഒള്ള നടന്മാരെ അമ്മ ക്കു ഇഷ്ടം ഇല്ല, കള്ളം, കപടം, വഞ്ചന പെണ്ണുപിടി ഇതൊക്കെ ഇഷ്ടം ഉള്ളവരെ അമ്മക്ക് വളരെ ഇഷ്ടം, ഇന്നത്തെ വലിയ super നടന്മാരെ കാളും സുന്ദരൻ ആണ് ശ്രീനാഥ് ചേട്ടൻ, എല്ലാവർക്കും ശ്രീനാഥ് ചേട്ടനെ ഇഷ്ടം ആയിരിന്നു, തറവാട് സിനിമകളിൽ ശ്രീനാഥ് ചേട്ടൻ സൂപ്പർ ആയിരിന്നു, ശകലം കുടിക്കും ആയിരിക്കും, ഏതു നടൻ ആണ് കുടിക്കാത്തത്, മാനസിക വിഷമങ്ങൾ ഉണ്ടാകുമ്പോൾ അത് മറക്കാൻ ചിലർ കുടിക്കും അത് മനഃപൂർവം അല്ലല്ലോ, വിവാഹ മോചനം കാരണം ആണ് അദ്ദേകം വളരെ മനസ് തകർന്നു കുടിക്കാൻ തുടങ്ങിയത്, അത് കുറ്റമാണോ?? എന്നാൽ അദ്ദേകത്തിനു പെൺ വിഷയത്തെ പേരിൽ ഒരു ഗോസിപ്പും ഇന്നുവരെ ഞാൻ കിട്ടിട്ടില്ല, വലിയ പേരുകേട്ട വലിയ നടന്മാരെ കുറിച്ച് ഹേമ കമ്മീഷൻ മുഖേന കേട്ടപ്പോൾ തൊലി ഉരിഞ്ഞു പോകും പോലെ തോന്നും, നമ്മൾ വിചാരിക്കുന്ന നമ്മൾ വളരെ ബഹുമാനിക്കുന്ന വലിയ Super star നടന്മാരെ പറ്റി കേൾക്കുമ്പോൾ നമുക്കു എല്ലാം എന്ത് നാണക്കേട് തോന്നുന്നു അവരെ എല്ലാം ഫോട്ടോ കാണുമ്പോൾ നമ്മുടെ മനസ്സിൽ എന്ത് അവജ്ഞ ആണ് തോന്നുകയാണ്, അയ്യേ ഇവർ എല്ലാം ഇത്തരം ആണോ എന്ന് തോന്നുകയാണ്, നമുക്ക് ലക്ജ തോന്നി പോകും, എന്നാൽ ശ്രീനാഥ് ചേട്ടൻ അത്തരക്കാരൻ എന്ന് ആരും പറയുന്നത് കേട്ടിട്ടില്ല, അതുകൊണ്ട് കേസ് എടുത്തു കുറ്റക്കാരെ കണ്ടു പിടിച്ചു ഷിഷിക്കുക 🙏🙏🙏🙏🙏🙏🙏🙏
@sanalkumaran439
@sanalkumaran439 2 күн бұрын
Ente പ്രിയപ്പെട്ട നടൻ ആയിരിന്നു ശ്രീനാഥ് ചേട്ടൻ, ചേട്ടനെ അമ്മയുടെ ആൾക്കാരും, ശിക്കാറിന്റ ആൾക്കാരും കൂടി യോചിച്ചു മനപ്പൂർവം കരുതി കൂട്ടി കൊന്നത് ആണ് സത്യം, ഇതിൽ നിന്ന് എനിക്കു മനസിലാകുന്നത് , 😭😭 ഇതിൽ അമ്മ എന്ന സംഘടനാ ആണ് കാരണം എന്ന് ബുദ്ധിയുള്ളവർക്കു മനസിലാകും, തിലകൻ ചേട്ടൻ പറഞ്ഞതും, ഹോട്ടൽ room റെസിപ്പെഷൻ ഒള്ള മാനേജർ പറഞ്ഞതും നോക്കുമ്പോൾ ആ 2 പേർ കാരണം എന്റെ ശ്രീനാഥ് ചേട്ടൻ മരിക്കാൻ കാരണം, ഇവന്മാരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം, ഈ കേസ് ഇത്രയും നാൽ ഒളിപ്പിച്ചു വച്ചതു കൊണ്ട് ആർക്കും ഇതിനെ പറ്റി അറിയില്ല, എന്റെ ശ്രീനാഥ് ചേട്ടന്റെ ആദ്മവിന് മോഷൻ കിട്ടണമെങ്കിൽ കൊലക്കു കാരണകാരായ ആ 2 പേരെ ചോദ്യം ചെയ്യുക, പുഷ്പം പോലെ തെളിയും, അത് സത്യം ആണ്, എന്റെ പ്രിയപ്പെട്ട ശ്രീനാഥ് ചേട്ടൻ ഒരു നിഷ്കളങ്കൻ ആയ നടൻ ആണ്, അദ്ദേകം ഒരിക്കലും മരിക്കില്ല, Adekathe എല്ലാവനും ചേർന്ന് കൊന്നത് ആണ്, ഇതു സത്യം ആണ് എന്ന് ഏതു പൊട്ടക്കണ്ണനും മനസിലാകും, കൊല ചെയ്തവന്മാർ എന്ന് സുഖിച്ചു വിലസുന്നു, ഗവണ്മെന്റ് ശെരി അല്ലാത്തത് കൊണ്ടല്ലേ ഈ നിച്ഛമായി അസൂത്രണം ചെയ്തു കൊന്ന ഈ കൊലപാദകാം കണ്ടു പിടിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു, *** ഈ കൊലയും അമ്മ എന്ന സംഘടനാ യുടെ പവർ ഗ്രൂപ്പ്‌ *** എന്ന് മനസിലാക്കുമല്ലോ, അമ്മയുടെ അംഗം അല്ലാത്തത് കൊണ്ട് മനഃപൂർവം കൊന്നത് ആണ്, എന്റെ ശ്രീനാഥ് ചേട്ടനെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@gourik1392
@gourik1392 11 күн бұрын
വീണ്ടും ഒരന്വേഷണം വേണം
@user-go7cu8qb2b
@user-go7cu8qb2b 5 күн бұрын
siddiq - sreekanthinte wife - adutha idacku vaayichathokke sheri enkil - something happened - the truth will come out sooner or later
@yemjey2749
@yemjey2749 11 күн бұрын
നല്ലൊരു നടൻ.. നിഷ്കളങ്കൻ.. സിനിമയിൽ കൂട്ടികൊടുപ്പും, കുതിക്കാൽ വെട്ടും ചെയ്യാൻ അറിയാത്ത പാവം.. സ്നേഹിച്ചു കല്യാണം കഴിച്ച നടിയും ആ പാവത്തിനെ ചതിച്ചു.. അതും സിദ്ധിഖ്‌ന്റെ കളി.
@AnoopKumar-ot4ve
@AnoopKumar-ot4ve 11 күн бұрын
Hahaha....nalla നിഷ്ക്കളങ്കൻ ആയിരുന്നു
@PhilominaWilson-hu7pf
@PhilominaWilson-hu7pf 8 күн бұрын
Ml ml k
@adasserypauly1427
@adasserypauly1427 6 күн бұрын
​@@AnoopKumar-ot4veഅതെന്താ അങ്ങനെ പറഞ്ഞെ?? ഒന്ന് പറയാമോ?? 🙏🏽
@lalyipe2005
@lalyipe2005 5 күн бұрын
Sree nadhinte maranam athmahathyo?
@user-go7cu8qb2b
@user-go7cu8qb2b 5 күн бұрын
@@adasserypauly1427 - ivan siddiq nte aalaavum
@manoharan7627
@manoharan7627 6 күн бұрын
അപ്പോ ഇവനെ പിടിച്ചു കോടഞ്ഞാൽ കുറെ കാര്യങ്ങള് വെളിയിൽ വരും പക്ഷേ എന്ത് കൊണ്ട് ഇത്രയും വർഷം മൂടിവച്ചു അപ്പോള് ആരെയോ രക്ഷിക്കാൻ വേണ്ടിയല്ലേ അന്വേഷിക്കുക എന്താണ് സത്യം എന്നത്
@roshthaivalappil7538
@roshthaivalappil7538 11 күн бұрын
ithilum Sidhikkinte kayyundonnu nokkanam,,,,
@PraSooNPrabhakaraN
@PraSooNPrabhakaraN 8 күн бұрын
കാലം കണക്ക് ചോദിച്ചു കൊണ്ടിരിക്കുന്നു
@mercykj1271
@mercykj1271 11 күн бұрын
Kalabhavan marichapolum undayirunnu e nyayeekarana thozhilalikal ❤s your doubt is Cristal clear ❤
@geethav1693
@geethav1693 11 күн бұрын
Not natural death,like Sunanda pushkar, Sushant singh
@user-go7cu8qb2b
@user-go7cu8qb2b 5 күн бұрын
re-open sundanda pushkar case too
@divinity7851
@divinity7851 15 сағат бұрын
​why only sunanda, what about sushant?
@devirathi6570
@devirathi6570 8 күн бұрын
പാവം നല്ലൊരു മനുഷ്യൻ . 😞. പൊലീഞ്ഞു പോയി.
@kamalav.s6566
@kamalav.s6566 8 күн бұрын
പാവം മനുഷ്യൻ , എനിക്ക് ഇഷ്ട്ടമുള്ള നടൻ , 🌷🌷🌷
@rajisuresh7159
@rajisuresh7159 12 күн бұрын
Your investigation and presentation 👌👌👏👏
@vasilisathewise
@vasilisathewise 7 күн бұрын
രണ്ടാമത്തെ വിവാഹത്തിൽ ശ്രീനാഥ് ഹാപ്പി ആയിരുന്നു. ഒരു കുഞ്ഞും ഉണ്ടായിരുന്നു. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ പോവുന്നു എന്ന് സന്തോഷത്തോടെയാണ് വീട്ടിൽ നിന്നു ഇറങ്ങിയത്
@sajijp7067
@sajijp7067 9 күн бұрын
അങ്ങേരു.വളരെ.പാവം.അവർക്കു.ലാലുഅലക്കസ്.നെകിട്ടിയപ്പോൾ.ഇങ്ങേരെ.വേണ്ടന്നുവച്ചു.അങ്ങേരുവാലരെയാഗ്രഹിച്ച.റോൾ.ആയിരുന്നു
@BrothersLoveS
@BrothersLoveS 2 күн бұрын
Adhine athmahathya cheyyoo😮😢
@busownerbabu6828
@busownerbabu6828 5 күн бұрын
പഴയ കാമുകിക്ക് വേണ്ടി സിദ്ധിഖ് പണി കൊടുത്തതാവും. സ്വന്തം ഭാര്യയുടെയും മകന്റെയും മരണത്തിൽ സംശയനിഴലിൽ നിൽക്കുന്ന ആളാണ്‌. അയാൾക്ക് എന്ത് ശ്രീനാഥ്????
@nishaantony9715
@nishaantony9715 11 күн бұрын
Case reopen cheyyanam....sathyam purathu varate
@user-xc6wo6jb1s
@user-xc6wo6jb1s 2 күн бұрын
ThilakanSir was correct❤
@jollyjoseph4121
@jollyjoseph4121 2 күн бұрын
ഇനി ഞാൻ സിനിമ കാണില്ല. നിങ്ങൽ ആർക്കാണ് ഇഷ്ടമല്ലാത്തത് സിനിമ
@jomathew8032
@jomathew8032 8 күн бұрын
ധൈർഘ്യം അല്ല ദൈർഘ്യം ആണ്. Welcome and appreciate your efforts to bring some facts before the public. Keep it up...all the best!
@arunchullikkal
@arunchullikkal 8 күн бұрын
Thank you
@sheelavarghese5388
@sheelavarghese5388 11 күн бұрын
Pavum Sreenath all AMMA power group killed him so sad 😢. Yes power group is there 😂
@roshthaivalappil7538
@roshthaivalappil7538 11 күн бұрын
enthayalum ithrakku dirty field
@amhardwarearyanad5642
@amhardwarearyanad5642 11 күн бұрын
sreenathinte veettukaar enthaa mandanmar aano? avarku oru anweshanam aavashyappettukoode?sathyam purathu kondu varaan aagraham illey?adhava swayam cheythathu aanengil athinte sahacharyam,karanam ellaam purathu ethikkaan sadhikkum.
@mercykj1271
@mercykj1271 11 күн бұрын
Niraparadhikalude raktham evareyonnum veruthe vidilla
@Shalini-sy3zf
@Shalini-sy3zf 11 күн бұрын
👌👌👌
@anicma
@anicma 3 күн бұрын
I always had a question about this issue.
@sajeevchembrasajeevchembra2074
@sajeevchembrasajeevchembra2074 4 күн бұрын
മദ്യപാനം ഇങ്ങനെ ഒക്കെയാണ് മനുഷ്യരുടെ ലൈഫ് തകർക്കുന്നത്... പ്രൊഡ്യൂസർ നെ കുറ്റം ഒന്നും പറയാൻ ആവില്ല
@TijoAntony-nz3sl
@TijoAntony-nz3sl 3 күн бұрын
ഫീൽഡ് ഔട്ട്‌ ആയ ഒരാൾക്ക് ഒരു തിരിച്ചു വരവിനു അവസരം കൊടുക്കുന്നു..... അവസരം കിട്ടിക്കഴിഞ്ഞപ്പോൾ അയാൾ വെള്ളമടിച്ചു അലമ്പ് ഉണ്ടാക്കുന്നു...... ഈ ശിക്കാറിന്റെ ടീം അല്ല ആരാണെകിലും പറയും പെട്ടീം പടവും എടുത്തു വിട്ടോളാൻ...... ശ്രീനാഥ് ആത്മഹത്യ ചെയ്തത് കൊണ്ട് narration മാറി..... അയാൾ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ എല്ലാവരും പറയും ഇറക്കി വിട്ടെങ്കിൽ കണക്കായി പോയെന്നു.......
@sanalkumaran439
@sanalkumaran439 2 күн бұрын
Oo സിനിമയിൽ മറ്റുള്ള ആരും കള്ള് കുടിക്കില്ലേ, ശ്രീനാഥ് മാത്രമാണോ കുടിക്കുന്നത്, പൊതുവെ സിനിമ ലോകം വളരെ മോശം ആണ്, നല്ല marriyatha ഒള്ള കുടിക്കാത്ത ഒരു നടൻ സിനിമയിൽ വന്നാൽ അയാളെ കുടുപ്പിക്കാനും, പെണ്ണിനെ വരെ കൂട്ടി കൊടുക്കാൻ ചില മാന്യന്മാർ സിനിമയിൽ ഒരുപാട് ഉണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്, നല്ല തറവാട്ടിൽ നിന്നു വന്ന നല്ല നടന്മാരെയും, നടികളെയും സിനിമ സ്വാഭാവികമായും ചീത്ത ആക്കും, അതാണല്ലോ സിനിമ ലോകം എന്ന് സമൂഹം പറയുന്നത്, സിനിമ കാണാൻ പോകുമ്പോഴും, കൈ അടി പാസ്സാക്കുമ്പോഴും, മനസ്സിൽ സിനിമ ലോകത്തെ കുറിച്ച് ഇന്നും അവഗണന ആണ്, സിനിമയിൽ ഒള്ള ഒരു നടന് അല്ലങ്കിൽ നടിക്കു, ഒരു നല്ല കുടുംബത്തിൽ നിന്നു വിവാഹം നടക്കില്ല, പയ്യന് എന്ത് ജോലി എന്ന് ചോദിച്ചാൽ ** പയ്യന് സിനിമയിൽ സംവിധാനം അല്ലങ്കിൽ അസിസ്റ്റന്റ് സംവിധാനം, നടി ആണ് *** എന്നൊക്കെ പറയുമ്പോൾ മിക്കവരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അയ്യേ സിനിമയിലോ, അയ്യേ നമുക്കു വേണ്ടാ, ഒരു സ്കൂളിലെ അറ്റെൻഡർ പയ്യനോട് അയച്ചാലും നമുക്കു വേണ്ടേ വേണ്ടാ, അങ്ങനെ ആണ് സമൂഹം കാണുന്നത്, സിനിമയിൽ mariyatha ഒള്ള കുടിയൻ അല്ലാത്ത പയ്യന്മാർക് പോലും സമൂഹത്തിൽ പെണ്ണ് കിട്ടുന്നില്ല, എന്റെ മകന് ഇപ്പോൾ 35 വയസ് കഴിഞ്ഞു അവൻ സീരിയൽ അസിസ്റ്റന്റ് ഡയറക്ടർ ആണ്, പക്ഷെ സിനിമകാരൻ ആയതുകൊണ്ട് അവനു ഇതുവരെ പെണ്ണ് കിട്ടുന്നില്ല, ഇതാണ് ഇന്നത്തെ അവസ്ഥ, പിന്നെ ഹേമ കമ്മീഷൻ വന്നതോടു കൂടി ഇനി പെണ്ണെ കിട്ടില്ല, അത്രക്കു വെറുപ്പാണ് സമൂഹത്തിൽ ഒള്ള ജനങ്ങൾക്കു, എന്റെ മകന്റെ ഭാവി പോയി, കുടുംബ ജീവിതം പോയി, ഇതെല്ലാം കാരണം ** SINIMA ** 😭😭😭😭
@shajimon-q3u
@shajimon-q3u 7 күн бұрын
മോഹൻലാൽ പോലും തിരിഞ്ഞു നോക്കിയില്ല.. ശാന്തി കൃഷ്ണയെയും മോഹൻലാലിനെയും ചോദ്യം ചെയ്താൽ തെളിയും
@MG_Gamer2000
@MG_Gamer2000 20 сағат бұрын
അദ്ദേഹത്തിന്റെ ജീവൻ അപഹരിക്കപ്പെട്ടു അത്ര തന്നെ
@suryagopinath7348
@suryagopinath7348 6 күн бұрын
Satyam എപ്പോഴും jayikum. കുറ്റം chaithavar വെറുതെ പോകില്ല.
@anithanair7741
@anithanair7741 11 күн бұрын
But people like him
@user-de4zn7pb2g
@user-de4zn7pb2g Күн бұрын
എന്തായാലും പാവത്തിനെ കൊലയ്ക്ക് കൊടുത്തവർ ശിക്ഷിക്കപ്പെടണം
@shan3277
@shan3277 4 күн бұрын
Kallamm😮
@rejiaudit
@rejiaudit Күн бұрын
ഇതിൽ വലിയ ദുരൂഹത ഒന്നും ഇല്ല. ശ്രീനാഥിനെ സിനിമയിൽ നിന്നും ഒഴിവാക്കിയതാണ് എന്നതിൽ സംശയം ഇല്ല. ഇങ്ങനെ തന്നെയാണ് സിനിമയിൽ നിന്നും ഒഴിവാക്കാറുള്ളത്. അത് പറയാനുള്ള മടി കൊണ്ടാണ് നിർമാതാക്കൾ ഇങ്ങനെ പറയുന്നത്. പക്ഷെ അയാളുടെ അമിത മദ്യപാനവും ഹോട്ടലിൽ ഉണ്ടാക്കിയ ബഹളമാവുമാണ് അയാളെ ഒഴിവാക്കാൻ കാരണം. നായക നടൻമാർ എന്ത് ചെയ്താലും അവർ ക്ഷമിച്ചേക്കും. ശ്രീനാഥിനെപ്പോലെ അത്രയേറെ അവശ്യ ഘടകം ഒന്നുമല്ലാത്ത നടൻ ഇത് പോലെ പെരുമാറിയാൽ പുറത്തു ആകും എന്ന് തീർച്ചയാണ്
@sanalkumaran439
@sanalkumaran439 2 күн бұрын
വൈകാതെ കൊലക്കു കാരണക്കാരെ പിടിച്ചു ചോദ്യം ചെയ്തു കുറ്റക്കാരെ ഷിഷിക്കുക please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijadevics5988
@girijadevics5988 9 сағат бұрын
നിങ്ങൾ സിനിമ കാരെ എന്തും പറയും പക്ഷെ ഒരിയ്ക്കലും രമ മാഡം സത്യ വിരുദ്ധമായി ഒന്നും cheyyilla
@sanalkumaran439
@sanalkumaran439 2 күн бұрын
😭😭😭😭😭😭😭😭😭
@shyshops6637
@shyshops6637 6 күн бұрын
ചേട്ടാ story short akki കാര്യം മാത്രം പറയുന്നത് നല്ലത് 👍👍ബോറടിക്കുന്നു
@sreekala7690
@sreekala7690 2 күн бұрын
അയാളുടെ പ്രേശ്നങ്ങൾ കാരണം അയാൾ ഡെസ്പ് ആയിരുന്നു അങ്ങനെ ഒരു കുടിയാൻ ആയി സൈറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കി
@user-ci5id6tg9j
@user-ci5id6tg9j 6 күн бұрын
Yee. Maranam. Jenagalku. Ariyan. Aagrahichirunnu...aaneshikannam
@Zz-bi9bc
@Zz-bi9bc 8 күн бұрын
What could be the motive behind this?!
@mahesh4u633
@mahesh4u633 5 күн бұрын
Yes - Valid question 1. He should be a competitor to the top actors 2. Hardcore troublemaker 3. High remuneration but not giving 100% 4. He saw something which is inappropriate If he is murdered..this could be the point. Suicide -Mental trauma or Insult.
@AmeenaMohammed-e3e
@AmeenaMohammed-e3e 8 күн бұрын
Best appo.
@vidhyamk28
@vidhyamk28 3 күн бұрын
❤❤❤❤❤
@shanavaskamal
@shanavaskamal Күн бұрын
parajayam neridan ula kayivum kuttikale matapitakkal cheruppattile padippikanam ente moleyum randu anmakkalm nhan atu manasilakky tanne anu valartunnatu angane ayirinnu pulliye pullude parents bought up fheytirunnel ee gathy vpullykku varillarnnu any way condolence 🌹
@abdulgafoorgafoor7547
@abdulgafoorgafoor7547 5 күн бұрын
പാവം ശ്രീ
@rajendrann6900
@rajendrann6900 4 күн бұрын
സിബിഐ അന്വേഷണം
@pauldior5916
@pauldior5916 3 күн бұрын
Konnathanenkil avar mathramalla avarude pathu thalamura vare anubhavikkum ennanu pramanam.
@manumathew7812
@manumathew7812 4 күн бұрын
ആണത്രേ... അങ്ങനെ ഒകെ നടന്നത്രെ..,
@akipillai
@akipillai 4 күн бұрын
Nothing, 🙏
@jaganat3333
@jaganat3333 3 күн бұрын
കുടിച്ചു സെറ്റിൽ വരുന്നവരെ ഒക്കെ അഭിനയിപ്പിക്കണം എന്ന് പറയുന്നത് ശരി ആണോ..ശ്രീനാഥ് ശിക്കാർ സിനിമ ലൊക്കേഷനിൽ കല്ല് കുറിച്ചു വന്നു എന്ന് സംവിധായകൻ പദ്മകുമാർ പറഞ്ഞിട്ടുണ്ട് ...തിലകനും വീണ്ടും ചില വീട്ടു കാര്യങ്ങൾ ലൊക്കേഷനിൽ വന്നിട്ടുണ്ട് ...ഇതൊക്കെ ആരെങ്കിലും എഴുതണം
@shajichekkal9402
@shajichekkal9402 2 күн бұрын
Ayaale ozhivaaki..athaanu karanam
@babuabraham4619
@babuabraham4619 9 күн бұрын
As a 1995 eleveen 2011in elaveen 2022
@sreekala7690
@sreekala7690 2 күн бұрын
ജഗതീഷിന്റ ഭാര്യ alle
@ssb5274
@ssb5274 Күн бұрын
Suicide ചെയ്യുന്നവർ കാരണം എഴുതി വച്ചിട്ട് ചെയ്യുക... Otherwise it will create problems for others...
@user-uo4cg5kt7u
@user-uo4cg5kt7u 3 күн бұрын
ആത്മഹത്യ അല്ല കൊലപാതകം
@girijamohan9519
@girijamohan9519 5 күн бұрын
ശ്രീനാഥിനെ കൊന്നതായിരിക്കും. വീണ്ടും അന്വേഷിക്കണം
@tkgwireless
@tkgwireless 2 күн бұрын
വിനോദിനെ പിടിച്ച് ചാംപിയാൽ സത്യം ചർദ്ദിക്കും. ഇവമാർ 2 പേരും കൂടെ അയാളെ കൈകാര്യം ചെയ്തു പെട്ടി എടുത്ത് വെളിയിൽ ഇട്ടു അയാളെ വലിച്ചിപ്പുറത്തിട്ടു റൂം പൂട്ടി താക്കോൽ റിസപ്ഷനിൽ കൊടുത്തു പി.
@user-uo4cg5kt7u
@user-uo4cg5kt7u 3 күн бұрын
മരണത്തിൽ മോഹൻലാലിന്
@user-xc6wo6jb1s
@user-xc6wo6jb1s 2 күн бұрын
Siddiqui
@mercykj1271
@mercykj1271 11 күн бұрын
Jagatheesh wife kuprasidha forensic vidaktha areyanu eppol nighalku rakshikendathu❤
@jacobthomas6620
@jacobthomas6620 4 күн бұрын
She is no more, died
@BrothersLoveS
@BrothersLoveS 2 күн бұрын
She was such a talented and truthful lady...she was famous not kuprasidha..
@mercykj1271
@mercykj1271 11 күн бұрын
Nattellulla police ellathidathola Kalam ethalla ethinapuravum nadakum❤
@sandeep-vz9qx
@sandeep-vz9qx 3 күн бұрын
Vachittu podey...
@sunitharohini7402
@sunitharohini7402 8 күн бұрын
All.knows that he didn't commit suicide.. people are not that dumb...
@JoyKM-v5k
@JoyKM-v5k 8 күн бұрын
ശാന്തി കൃഷ്ണ്നെയും. മോഹൻലാലിനെയും. പൊക്കിയാൽ.ഈ കേസ് തെളിയും. ശ്രീന ഥിന്റെ.ബണ്ഡുകൾ.കേസ് കൊടുക്കണം
@tall5418
@tall5418 6 күн бұрын
For what? He is gone for years now. Let God’s court decide. I am sure his parents may not be around or if still alive, they may be really in their 80s or older.
@anilpaul2000
@anilpaul2000 3 күн бұрын
അമ്മയും അപ്പനും മക്കളും എല്ലാം സൂപ്പര് കളിക്കാരാണ്
@jihadislayer1762
@jihadislayer1762 Күн бұрын
Power group member Sidhique is under suspicion ...Shanti Krishna is a common link between Sidhique and Sreekanth.
@gopakumarcs4959
@gopakumarcs4959 3 күн бұрын
കയ്യിലിരുപ്പ് നല്ലതല്ലായിരുന്നു
@bjk5983
@bjk5983 3 күн бұрын
കള്ളുകുടിച്ച് കച്ചറ ഉണ്ടാക്കിയ ആളെ സിനിമാ സെറ്റിൽ നിന്ന് അഭിനയിക്കാതെ പറഞ്ഞുവിട്ടത്തിൽ ഇത്ര അത്ഭുതം എന്താണെന്ന് മനസിലാകുന്നില്ല
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 899 М.