@@mahithamanikuttan3823 അതിനൊക്കെ ഓരോ കാരണങ്ങൾ ഉണ്ടായിട്ടല്ലേ മനഃപൂർവം അല്ലല്ലോ
@jasmineshajahan4025 жыл бұрын
@@sojithomas1318 അതെ
@najeebmj5 жыл бұрын
Hi
@ansiyakader90285 жыл бұрын
Soji Thomas enth kaaranam kondaanelum makkale ittatt pokuvalla vendath
@4ever5205 жыл бұрын
ഒാരോ ദിവസവും പുതിയ കഥ വരികയാണല്ലോ.ഇത് ഇപ്പോഴൊന്നും തീരുന്ന ലക്ഷണമില്ല..😁
@jasmineshajahan4025 жыл бұрын
ആദ്യമായിട്ടാ ഒരു സീരിയൽ വില്ലനെ ഇത്ര അധികം ഇഷ്ടപെട്ടത് സിദ്ധാർഥ് 😍😍😍😍😍😘😘😘😘
@manojkumarmanoj29455 жыл бұрын
thank you sooooo much jasmine 🙏🙏🙏😍😍😍
@jasmineshajahan4025 жыл бұрын
@@manojkumarmanoj2945 ❤❤❤❤❤
@sandhuaneeanee43175 жыл бұрын
+manojkumar manoj Hi സിദ്ധു എനിക്കൊരുപാട് ഇഷ്ട്ടം
@anubaby37925 жыл бұрын
സിദ്ധു....
@asmiyasejad91425 жыл бұрын
സുഗുണപാലൻ 😍😍😍
@Banusfoodworld5 жыл бұрын
👍😍
@Risnushafi5 жыл бұрын
Sugunapalan kalakki👌👌👌
@bobinakurian12195 жыл бұрын
Lekhaykk നല്ല ബുദ്ധി വന്നു.. ഇന്ന് lekhaykk ലൈക് തരാം 👍👍👍
@janifathimajamal48265 жыл бұрын
Lekha de character sensible aayanu epolum thonitulle..better than arundhathi..except that she get insecure smtym fr her husband..athu manasilakavunnathe ullu
@ragisabeesh44675 жыл бұрын
മാളൂനെ കാണാൻ സുന്ദരിയായിട്ടുണ്ട്.😘😘
@kavyakavoos63825 жыл бұрын
265th എപ്പിസോഡ്. . 265ആമത്തെ ലൈക് എന്റെ വക 😁😁😁😁
@shahinaalthaf59955 жыл бұрын
Tuj
@praveenatp9275 жыл бұрын
അരുന്ധതി അവസാനിക്കാറായി 😪 ജയേട്ടന്റെ fb പോസ്റ്റ് കണ്ടു 😒😒 ഒരുപാട് ഇഷ്ടം തോന്നിയ ഒരു പരമ്പര ആയിരുന്നു,, കഥാപാത്രങ്ങൾ എല്ലാം അഭിനേതാക്കൾ ഗംഭീരം ആക്കിയിരുന്നു.. മീര ചേച്ചിയുടെ നല്ല തിരിച്ചുവരവ് ആയി,, dr.. സിദ്ധു ആയി മനോജ് ചേട്ടൻ ജീവിച്ചു കാണിച്ചു തന്നു,, ഞാറക്കൽ വീട്ടിലെ അച്ഛനും അമ്മയും mettildayum സുഗുണൻ sir, പിള്ള അമ്മാവനും അപ്പൂസ്നും മാളൂട്ടിക്കും പ്രത്യേക അഭിനന്ദനങ്ങൾ 👌👌👌 ജയേട്ടനും നൗഫലും ലേഖയും നന്ദനും ജമന്തി കുഞ്ഞമ്മയും സിദ്ധുന്റെ അമ്മയും പീറ്റർ ചേട്ടനും ഭാര്യയും എമിലിയും നൗഫലിന്റെ ഉമ്മയും ജിസ്നയും ഹാജിയും പ്രഭാവതി അമ്മയും വിജയനും വരദയും മകനും acp sir മറ്റു പോലീസ്,ശ്യാമും അഭിയും സുഗന്ധിയും അവരവരുടെ ഭാഗം ഭംഗി ആക്കി... അതികം വലിച്ചു നീട്ടാതെ ട്വിസ്റ്റ്, ഹൊറർ, സെന്റി എല്ലാം കൊണ്ടും ഗംഭീരം ആയിരുന്നു അരുന്ധതി 👏👏👏👏
@nashashafeer79755 жыл бұрын
arundhathi ippo bayankara intrest aavunnund
@harikuttymohandas10845 жыл бұрын
ഇത്രെയൊക്കെ ആയിട്ടും വില്ലൻ ആണെന്ന് അറിഞ്ഞിട്ടും സിദ്ധാർഥിനോട് ഒരു ശകലം പോലും വെറുപ്പ് തോന്നാത്തത് എനിക്ക് മാത്രം ആണോ
@rajanisreekumar52845 жыл бұрын
Mm enikkum
@sereenaarshad72595 жыл бұрын
Mm enikumm
@manojkumarmanoj29455 жыл бұрын
No words to say dears love you sooooo much 🙏🙏🙏🙏😍😍😍😍😍
@archanaps53145 жыл бұрын
Enikkum
@ziyasvlog27045 жыл бұрын
Harikutty Mohandas എനിക്കും... ഇഷ്ടം ഒരുപാട്
@lovelylove135 жыл бұрын
I think, അരുന്ധതി going to a sweet ending.... 😍😍 ഇനി നൗഫലിന്റെ മരണ മാസ്സ് (with heavy slowmotion ) entrykkayi കാത്തിരിക്കുന്നു.. 😍😍 അരുന്ധതി സീരിയൽ ലൂടെ ഹൃദയം കീഴടക്കിയ ( for me ) 5 പേരെ ബിഗ് സ്‌ക്രീനിൽ കാണാൻ ഒരു പ്രമുഖ ഫിലിം പ്രൊഡ്യൂസറിന്റെ ശ്രദ്ധയിൽ ഞാൻ പെടുത്തിയിട്ടുണ്ട് 😍😍😍😍😍 (മമ്മൂക്കാടെ കസ്ബയിലൂടെയും അബ്രഹാമിന്റെ സന്തതികളുടെയും സൂപ്പർഹിറ്റ് പ്രൊഡ്യൂസർ ആണ് ആൾ ) 1. മനോജ് കുമാർ 2. സുഗുണപാലൻ (പ്രമിൽ ) 3. അച്ഛൻ 4. അമ്മാവൻ 😍😍 5. വിജയകുമാരി.... 😍😍 പറ്റുന്ന വേഷം വന്നാൽ ഇവരെ ബിഗ് സ്‌ക്രീനിൽ നമുക്കു കാണാം 😎😍
@echuechuzzz40095 жыл бұрын
Ooy 🙋♀️
@lovelylove135 жыл бұрын
@@echuechuzzz4009 😎😍
@echuechuzzz40095 жыл бұрын
@@lovelylove13 nthayi mrg fix aayo ikku
@lovelylove135 жыл бұрын
@@echuechuzzz4009 മൊഞ്ചത്തിയെ കണ്ടു കിട്ടിയില്ല ഇനിയും 😀😀 so, Still searching fr her 😀 pinne enthanu new viseshamz?
അയ്യോ... ഇനിയും ഒരുപാടു കഥകൾ വരാനുണ്ട്... Its amazing..... wait .
@shamsibabyz40105 жыл бұрын
sugnuuuu mutheee. "ഇതുതാണ്ട പോലീസ് " "ഇതാവണമെടാ പോലീസ് " big screenilott eluppam pratheekshikkunnu
@anoopkumar39545 жыл бұрын
സൂപ്പർ സീരിയൽ ആണ്. ഇനി ലേഖ വില്ലത്തി ആകണം. എന്നിട്ട് അരുന്ധതി യും ജയനും ഒന്നിക്കണം
@ajumolmkd92365 жыл бұрын
arundhathi poliyanu ketta👌👌👌😍
@soumiponnus76405 жыл бұрын
എത്രയും പെട്ടന്ന് തന്നെ കഥകളുടെ കെട്ടഴിക്കണേ ഡയറക്ടർ സാറേ. ഇനിയും വലിച്ചുനീട്ടല്ലേ 🙏🙏
@Banusfoodworld5 жыл бұрын
👍
@hridyajoby15855 жыл бұрын
ലേഖ & അരുന്ധതി 😍😍😍😍👏👏👌👍ഇന്ന് നല്ലൊരു സ്ത്രീയെ ലേഖയിൽ കണ്ടു, പിന്നെ അരുന്ധതിയുടെ ലാസ്റ്റ് ഡയലോഗ് 👏👏👏
@Banusfoodworld5 жыл бұрын
👍
@hridyajoby15855 жыл бұрын
@@Banusfoodworld 👍👍
@adriandavid40575 жыл бұрын
Eee sugunpalan sir...pwolichadukkuvanallo...arundhathichechiyum...siddhunte ammayude rehasyangalum puratthu kondu vannal super aakum... director sire...minnichekkane...katta waiting 😍😍😍😍😍😍
@ncnc18825 жыл бұрын
Dr siddune koodi arundhathi rekshikkanam..... Njangal viewrs nu jayanekalum vijayanekalum naufalne kalum eshtam dr sidhuneya.... Please save him...
@sajinisaji21495 жыл бұрын
Meera chechide abinayam e serialil vannapola better ayath..... siddu adipoliyaaa adipoli acting annu 😍😍😍😍😍😍
@Unknown-he9lp5 жыл бұрын
Aara ee meera
@sajinisaji21495 жыл бұрын
Fidha e serialil ulla arundhathi real name annu
@Jasmin-ps5ty5 жыл бұрын
Leka chandanamazhayle varshaye poleya chila tym nallayal chila tym dustaum...arundathi😍😍😍😍
@aazzzizayn30385 жыл бұрын
😁😁
@gopuzzworld43415 жыл бұрын
Sugunapaalan pwolichu 😍😍😍😍😍..... Jayetta ene engilum kuttykale Aadhiku vittu koduthoode.....
@shamsibabyz40105 жыл бұрын
മനോജേട്ടാ നിങ്ങൾ ഏതെങ്കിലും സിനിമയിൽ ണ്ടോ?????? നിങ്ങളെ നായകനായും വില്ലനായും സെക്കോയായും കാണാൻ ഒരുപാടാഗ്രഹിക്കുന്നു. ❤ഏതു റോളും തകർത്തഭിനയിച്ചു ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്. 😘❤❤we want you............
@manojkumarmanoj29455 жыл бұрын
yes some movies but very small roll 🙏😘thank you sooooo much shamsi for your love and support 🙏🙏😍😍
@princynevin91865 жыл бұрын
Yaya... ഞാൻ കഴിഞ്ഞ ദിവസം IVAN MARIYADARAMAN എന്നാ സിനിമയിൽ കണ്ടു.... 😍😍
മനോജേട്ടാ ...വില്ലൻ ആയിട്ടും എനിക്ക് വെറുപ്പ് തോന്നുന്നില്ല പിന്നെ വില്ലൻ ആവല്ലേ എന്നാണെന്റെ ആഗ്രഹം ....Acting adipoli😍😍😍😍😍😍😍 ...ഈ വഴി വന്നിട്ട് reply തന്നു പൊയ്ക്കൂടേ ...
@manojkumarmanoj29455 жыл бұрын
thank you sooooo much your love and support chinju 🙏🙏🙏😍😍😍
@Walkwithmebychinju5 жыл бұрын
@@manojkumarmanoj2945 😍😍😍
@sofiyamarangattu90845 жыл бұрын
Sugunabalan sir kidu.arundhathide acting nannayitt unde.jayanu ntha eppo kuzhappam
@ziyasvlog27045 жыл бұрын
Dr പാവമാണ് ട്ടോ..... ഉപദ്രവിക്കരുത് ട്ടോ
@sla84025 жыл бұрын
Jeevithathil aadhyamayittanu oru serial ethre ishtattodae kaanunnathu..sidhu..arindhathy..noufal umma all excellent actors. .sidhu enna acting aanu. ..handsome as well. .ethreyum naalu evidayirunnu..looking forward to see as a hero..villian venda..:-):-)
@manojkumarmanoj29455 жыл бұрын
thanks dear 🙏🙏😍😍😘😘
@sla84025 жыл бұрын
manojkumar manoj ....hi Sidhu, any upcoming projects. ?.do you have any official fb page. .appreciate your talent. Katta support from London
@sunithamv67065 жыл бұрын
Very good acting by every single one. I watch everyday unfortunately my dish is not working here in Australia. But I watch it through KZbin. But most days episodes upload very late. Can someone please upload videos bit early. I like sugunapalan, siddhu, achan, Ammavan, arundhathi, Amma , & mostly everyone's acting.
@minnus50015 жыл бұрын
achan super...
@archanaps53145 жыл бұрын
Sidhu pavam
@mahithamanikuttan38235 жыл бұрын
Njangalude doctorine kuttavimukthanaakkane director sir plss...... ithiri villatharangal undenkilum aaalu paavamaa... psycho pt ntnu eanthenkilum ilavu kodukkane sugunan sir.... 😢😢😢😭😭😭
Adinekal swapavam marunna lekayodopm alle sahavasam😏
@rajiraji95195 жыл бұрын
എന്റെ ഡോക്ടറെ മയത്തിൽ ഉപദ്രവിക്കണേ സുഗുണൻ സാറേ...നൗഫൽ കൂടെ വന്നാൽ അടിപൊളി..നൗഫലിന്റെ മാസ്സ് എൻട്രി കാത്തിരിക്കുന്നു. ഈ സൂപ്പർ സൂപ്പർ ഹൊറർ swt ഫാമിലി മിനിസ്ക്രീൻ മൂവി അവസാനിക്കാൻ പോകുവാണെന്ന് തോന്നുന്നു.. ഇനി ഒരു കാര്യം.... സിദ്ധു ഇങ്ങനെ ആയിട്ടുണ്ടെങ്കിൽ ആ അമ്മയാണ് കാരണം.... സൂപ്പർ epi
@SarathSivan-e7z5 жыл бұрын
ഇടിച്ചു കൊല്ലും 😄
@rajiraji95195 жыл бұрын
PLay BoY 🙊🙊🙊🙊
@manojkumarmanoj29455 жыл бұрын
😍😍🙏🙏
@rajiraji95195 жыл бұрын
manojkumar manoj 🙏സൂപ്പർ acting ആയിരുന്നു ട്ടോ ഇന്ന്....എന്നും അതെ ബിഗ് സ്ക്രീനിൽ കാണണം ..കാത്തിരിക്കുന്നു....❤
@manojkumarmanoj29455 жыл бұрын
@@rajiraji9519 thank you RAji sure by God's grace 🙏🙏🙏😍😍