Arundhathi | അരുന്ധതി | Flowers | Ep# 269

  Рет қаралды 346,629

Flowers TV

Flowers TV

Күн бұрын

Mon- fri, 7.00 PM Only On Flowers.
================================
Don't miss even a single episode of "Arundhathi"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 296
@bushraarsh5315
@bushraarsh5315 5 жыл бұрын
Lekha isss very very very good mother 😍😍😍😍😍😍
@richu5040
@richu5040 5 жыл бұрын
പെട്ടന്ന് ഒരു പ്രശ്നം വരുമ്പോൾ മക്കളുടെ ഭാവി നോക്കാതെ സപ്പറെട്ടവുന്നവർക്ക് ഒരു പാഠമാണ് ഈ കുഞ്ഞുങ്ങളുടെ കണ്ണീർ... എത്ര പ്രശ്നം ഉണ്ടേലും പരമാവതി അഡ്ജസ്റ്റ് ചെയ്യുക... കുഞ്ഞുങ്ങളെക്കാളും വലുതായി ഒന്നുമില്ല... ❤❤
@ancyannvarughese1104
@ancyannvarughese1104 5 жыл бұрын
Sathyam. Makkal aanu elaam
@MuhammadAli-xh2pb
@MuhammadAli-xh2pb 5 жыл бұрын
Richoos Richu
@jarishashafeeq7149
@jarishashafeeq7149 5 жыл бұрын
One doubt y did sidhu kill prabavathy Amma??
@shreyapradeep6839
@shreyapradeep6839 5 жыл бұрын
Arundhatheede. Achane. Oru big salute
@faheemshamsudeen2783
@faheemshamsudeen2783 5 жыл бұрын
ജയ കൃഷ്ണൻ, ഇത്രക്ക് വേണ്ടായിരുന്നു...കുഞ്ഞുങ്ങളെ തൽക്കാലം അരുന്ധതിക്കു കൊടുത്തുകൂടെ...
@bijimolm5768
@bijimolm5768 5 жыл бұрын
Mettildada vayar kananillla kandukittunnavar you tubumayi bandhapeduka
@akhilathomas3621
@akhilathomas3621 5 жыл бұрын
Inn vayaru vekkan Marannu kaanum,😂😂
@hafsajj2130
@hafsajj2130 5 жыл бұрын
Hahahaaa.. Sheriyaa.. paavam marannukaanum
@richu5040
@richu5040 5 жыл бұрын
ഇന്നലെ കോട്ടിട്ടപ്പോൾ ലേഖക്ക് വയർ ഉണ്ടായിരുന്നില്ല... ഇന്ന് മെറ്റിൽഡാക്കും വയർ ഇല്ല... ഒരു സ്റ്റൊമക്ക് പാഡ് മാത്രമേ ഉള്ളു തോനുന്നു... പ്ലിങ് പ്ലിങ്
@allin1adukkala_USA
@allin1adukkala_USA 5 жыл бұрын
haha
@stellacelestincelestin8875
@stellacelestincelestin8875 5 жыл бұрын
😃😃
@richu5040
@richu5040 5 жыл бұрын
@youtube media ലേഖ ഷൂട്ട് കഴിഞ്ഞു പോയപ്പോൾ പാഡഴിച്ചുവക്കാൻ മറന്നിട്ടുണ്ടാവും 😂😂
@TipsForHappyLife
@TipsForHappyLife 5 жыл бұрын
njan athu sradhichilla.. sariyaa
@seenaseenath350
@seenaseenath350 5 жыл бұрын
adi pavam😢
@richu5040
@richu5040 5 жыл бұрын
അരുന്ധതി കഴിഞ്ഞാൽ എല്ലാവരെയും miss ചെയ്യുമല്ലോ 😵
@rasnarasu2802
@rasnarasu2802 5 жыл бұрын
Nammakk part 2eduppikkaaam
@richu5040
@richu5040 5 жыл бұрын
@@rasnarasu2802 😍
@aswathysudheesh5095
@aswathysudheesh5095 5 жыл бұрын
ഇന്ന് മെറ്റിൽഡ വയർ വെക്കാൻ മറന്നോ
@sininair6064
@sininair6064 5 жыл бұрын
കഴിഞ്ഞ ദിവസം ഇരട്ട കുട്ടികൾ ആണെന്ന് പറഞ്ഞ് മെറ്റിൽഡ കുറെ വയർ വച്ചു ഇന്ന് ഇല്ല ഹ ഹ
@shemia3478
@shemia3478 5 жыл бұрын
😂😆 yes...vayaru marannu poi
@naharshanechu4978
@naharshanechu4978 5 жыл бұрын
Mettilda vayar lekha ku kadam koduthaya
@riswananhalil9743
@riswananhalil9743 5 жыл бұрын
Njanum sraddhichuu
@mdsuresh2729
@mdsuresh2729 5 жыл бұрын
Lekha superayi innu
@bobinakurian1219
@bobinakurian1219 5 жыл бұрын
ലേഖ നന്നായി 👍👍👍😍😍😍
@sarisreekanth5488
@sarisreekanth5488 5 жыл бұрын
innu achananu polichathu.... 10 masathinte kanakku, athinu achante marupadi kalakki.........innathe like achanu....
@ranjana_ravindran
@ranjana_ravindran 5 жыл бұрын
മാളു ന് വക്കീലമ്മയെ വിട്ടു പോവാൻ ഇഷ്ടമല്ലത്രെ.. കഷ്ടo മോളേ.. സ്വന്തം അമ്മയെ കണ്ടില്ലെങ്കിലും കൊഴപ്പല്യ 😥😏
@adhamhannan2943
@adhamhannan2943 5 жыл бұрын
Kashtam ..avalk sondham ammayekal valudh vakeelamma😡😡😡
@snehasl5530
@snehasl5530 5 жыл бұрын
Aa swantham molem kalanjittalle aval poyath.pnenth.prasavichal maathram pora ammayakan
@ninusunny6797
@ninusunny6797 5 жыл бұрын
Pettamayekal valuth epolum Ulla pottamaya
@shereefashereef8844
@shereefashereef8844 5 жыл бұрын
വിജയന് എന്തോ കള്ളത്തരമുണ്ട്
@radhakreshnanradhakreshnan8713
@radhakreshnanradhakreshnan8713 5 жыл бұрын
അരുന്ധതി... നീ എവിടേക്കെങ്കിലും പൊയ്ക്കോ. ആരുടെ കണ്ണിൽ പെടാതെ ദൂരെ....തോറ്റു കൊടുത്തേക്ക്..അവസാനം നിന്റെ മുമ്പിൽ വരും ജയൻ
@nimmidibin7703
@nimmidibin7703 5 жыл бұрын
Ohoo kana nammuk
@anukannan3270
@anukannan3270 5 жыл бұрын
Aaval makkale kalaju poyathalleeee
@nasifayisha3992
@nasifayisha3992 5 жыл бұрын
അരുന്ധതിയുടെ അമ്മ ഒരമ്മ ആണോ മരുമകനായ മോന്റെ വിഷമം ആണ് അവർക്കു വലുത് സ്വന്തം മകൾക്ക് ആരുമില്ലെന്ന് അറിഞ്ഞിട്ടും അവളുടെ വിഷമം അവർക്ക് പ്രശ്നം ഇല്ല സ്വന്തം മോളുടെ ഭാവി നശിപ്പിച്ചത് അവരാണ് ജയനെ നിർബന്ധിച്ചു വേറെ വിവാഹം ചെയ്യിച്ചു ഇപ്പൊ marumonu വേണ്ടി സ്വന്തം മകളുടെ വേദന കാണാതെ പോകുന്നു ഒരിക്കലും ഒരമ്മയും ചെയ്യാത്ത കാര്യങ്ങൾ ആണ് അരുന്ധതി യുടെ അമ്മ ചെയ്യുന്നതും പറയുന്നതും അവർക്ക് മകളെക്കാളും മരുമകന്റെ സന്തോഷം ആണ് വലുത്
@anju.s8347
@anju.s8347 5 жыл бұрын
Jayan swantham makanekkalum nalloru makanaayirunnu ennum
@ancyannvarughese1104
@ancyannvarughese1104 5 жыл бұрын
Avrk vivremila athaa. Aa achen moldae vedhana mansilavum
@flopidesign5458
@flopidesign5458 5 жыл бұрын
O
@anju.s8347
@anju.s8347 5 жыл бұрын
Arundhathikku ennum oru vaashiyaaa....
@ameeboutiqueameenaraheef2025
@ameeboutiqueameenaraheef2025 5 жыл бұрын
Ennu adyamaayit lekhayod othiri eshtam thoonunni
@safumng5130
@safumng5130 5 жыл бұрын
അരുദ്ധതി പറയുന്നത് ശരിയാ ജയേട്ടന് പുതിയ ഭാര്യയും പിറക്കാൻ പോകുന്ന കുഞ്ഞും ഒക്കെ ഉണ്ട് .എന്നാൽ കുട്ടികളെ അരുദ്ധതിക്ക് കൊടുക്കണ്ട ആവശ്യം ഇല്ല .അന്ന് നൗഫലിന്റെ കൂടെ പോയപ്പോയും അവന്റെ വീട്ടിൽ താമസിച്ചപ്പോയും ഈ കുഞ്ഞുങ്ങളെ ഓർത്തില്ല അന്ന് അവരെ നോക്കാൻ ലേഖ പോലും ഉണ്ടായിരുന്നില്ല .കൊണ്ട് പോകാമായിരുന്നെങ്കിൽ അന്ന് കൊണ്ട് പോകണമായിരുന്നു
@anupamac8315
@anupamac8315 5 жыл бұрын
arundhatide achan polichu dialogue polichu ,kiduki ,thimurthu kalaki
@junevibez8189
@junevibez8189 5 жыл бұрын
Lekha nannavunund👌
@sheebabinu7259
@sheebabinu7259 5 жыл бұрын
Mettiladayude vayar vachu kettan maranupoyo 🤔🤔🤔😂😂😂
@ithalsworldofbooks211
@ithalsworldofbooks211 5 жыл бұрын
Sheeba Binu ha ha... njanum orthu
@reshmikiran9697
@reshmikiran9697 5 жыл бұрын
വയർ വെക്കാൻ മറന്നു അയ്യേ.. 😂😂😆😆
@devikaappu251
@devikaappu251 5 жыл бұрын
Sheeba Binu Athe. ath sheriyanallo. marannu poy kanum
@ziyasvlog2704
@ziyasvlog2704 5 жыл бұрын
അമ്മ... ഒരമ്മയാണോ? അമ്മയുടെ വാക്കുകളിൽ പെറ്റമ്മയുടെ നോവ് കാണാൻ കഴിയുന്നില്ല..... മകളുടെ മനസ്സ് കാണാൻ കഴിയാത്ത അമ്മയോ?
@hafsajj2130
@hafsajj2130 5 жыл бұрын
ലേഖയുടെ തീരുമാനത്തിന്റെ കൂടെ നിന്നൂടെ
@jijichristudas8933
@jijichristudas8933 5 жыл бұрын
നല്ല സീരിയൽ ആയിരുന്നു
@diyaaishu7239
@diyaaishu7239 5 жыл бұрын
പ്രസവത്തോടെ ലേഖ മരിക്കും ..മക്കളുടെ ആഗ്രഹത്തോടെ അരുന്ധതി and ജയൻ ഒന്നിക്കും ..കൂടെ പുതിയ കുഞ്ഞും ....😍
@kunjukunju9300
@kunjukunju9300 5 жыл бұрын
ആ ശെരിയാ അങ്ങനെ ആയിരിക്കും അവസാനം
@kunjukunju9300
@kunjukunju9300 5 жыл бұрын
നിങ്ങളു പൊളിച്ചു 👏👏👏
@haseenahaseena4533
@haseenahaseena4533 5 жыл бұрын
Mm
@nusaibanisa7486
@nusaibanisa7486 5 жыл бұрын
എനിക്കും അങ്ങനെ തന്നെ തോന്നുന്നെ...
@sreelatharudra252
@sreelatharudra252 5 жыл бұрын
Correct angane varu
@saheerashuhaib7604
@saheerashuhaib7604 5 жыл бұрын
എന്തിനാ അരുന്ധതിക് മാത്രം ഒരു ലൈഫ് കൊടുക്കാതെ അവൾക്ക് മാത്രം സങ്കടം വാരിക്കോരി കൊടുക്കുന്നു ഇത്രക്കും സഹിക്കാൻ ഒരു പെണ്ണിന് കഴിയോ ഇല്ല എല്ലാം നഷ്ടപ്പെടുമ്പോൾ ഒരു പെണ്ണ് ജീവിതത്തിൽ ഒറ്റപെടുന്നതും ഇവിടെ അരുന്ധതിയുടെ അമ്മ മാതാപിതാക്കൾ പോലും അവളുടെ കൂടെ ഇല്ല ഇത് കഷ്ടായി പോയി ജീവിതത്തിൽ ഇങ്ങനെ ഒന്നും നടക്കില്ല
@gildajinu994
@gildajinu994 5 жыл бұрын
അങ്ങനെയും നടക്കും.
@shamseermuhammed4570
@shamseermuhammed4570 5 жыл бұрын
Maalu appus🥰😘
@shabnasakeershabna2866
@shabnasakeershabna2866 5 жыл бұрын
Jayetta over akunund
@kunjus1182
@kunjus1182 5 жыл бұрын
Kazinja eppisode vech nokumbo Ippo mettilda kk vayar ilallo.. ath arenkilum shredhicho...
@manjakilimanjakili1123
@manjakilimanjakili1123 5 жыл бұрын
mettildayude irattamakkal koodi lekayude vayattil keriyo😁😁
@jasminejas5710
@jasminejas5710 5 жыл бұрын
Super serial
@meharinfoodworldmeharinfoo8160
@meharinfoodworldmeharinfoo8160 5 жыл бұрын
Leka prasavathode marikumo nn thonnunnu lekaude samsaram kettitt.....agane aarkelum feel cheunnundo
@nejilarajeeb3574
@nejilarajeeb3574 5 жыл бұрын
Oru samshayam ippo thonniyadha jayettan serial thudagiyadhu mudhal panikkonnum ponillallo ee serial kudumbam kuttikhal lekhayude hospital case idhokke eggane nadakkunne director onnu parayo
@Banusfoodworld
@Banusfoodworld 5 жыл бұрын
Ini arudhathiyum jayanum thamillano adii
@meerarahmn3465
@meerarahmn3465 5 жыл бұрын
Lekha kidu
@ahmedshehzad7870
@ahmedshehzad7870 5 жыл бұрын
Ee Jayane kanumbol thanne deshyam varunnavar undo
@rakhikrishna3873
@rakhikrishna3873 5 жыл бұрын
ഈ സീരിയൽ കാണുന്ന ആരൊക്കെ ഇണ്ട് സീത കാണുന്നത്..ഇത് തീർന്നാലും നമുക്ക് അവിടെ കാണാലോ 😁
@vipinkumarmohan2158
@vipinkumarmohan2158 5 жыл бұрын
ഞാനുണ്ട്
@muhammednadeer4963
@muhammednadeer4963 5 жыл бұрын
Awe
@suhurbanj176
@suhurbanj176 5 жыл бұрын
pasht
@rakhikrishna3873
@rakhikrishna3873 5 жыл бұрын
😁😁😁😁
@greeshmaammu3401
@greeshmaammu3401 5 жыл бұрын
Noufal ennu paranjhu idak phone vilikunnathu araa ....oral wannu parajhillee Noufal undennu atho????🙄
@Jasmin-ps5ty
@Jasmin-ps5ty 5 жыл бұрын
Selfish koothra jayan
@sreeponnu
@sreeponnu 5 жыл бұрын
അരുന്ധതി അവസാനിക്കാനായി അല്ലേ ?? സിദ്ധുനെ കാണാൻ വേണ്ടിയാണ് അരുന്ധതി കണ്ടു തുടങ്ങിയത്, ഇനി ആ പ്രതീക്ഷക്ക് സ്ഥാനമില്ലലോ, 😥 എന്തായാലും അവസാനം അരുന്ധതിക്ക് സ്വന്തം മക്കളെ കിട്ടാട്ടെ, .... സിദ്ധു നല്ലൊരു മനുഷ്യനായി വരട്ടെ....അരുന്ധതി സീരിയലിനും ഇവിടെയുള്ള ഫ്രണ്ട്സിനോടും " ഗുഡ് ബൈ " എവിടെയെങ്കിലും വച്ചു കാണാം 😍😘
@meghaissack7802
@meghaissack7802 5 жыл бұрын
Maybe siddharthan will become crazy and arundhathi will take care of him and his mom😍
@nusaibanisa7486
@nusaibanisa7486 5 жыл бұрын
പോവരുത്... 😩😩😩😭😭😭
@sabeervr
@sabeervr 5 жыл бұрын
@youtube media pm uux
@ligivigi2226
@ligivigi2226 5 жыл бұрын
Ithinu munpulla episode oke onnu repeat kandu nokku... Aa kunjungal ethra thavana ammaye venamennu paranju avalodu kenji karanju paranju ennittum varatha oramma ipol vannirikkunnu... Avalkku kunjungalekkal valuthu avalyde pavithratha ayirunnu... Ini avalkku nanamille... Podee.... adhyam muthale avalkku kunjugale koode nirthan padillayirunno.....
@hrosnahussain5990
@hrosnahussain5990 5 жыл бұрын
Lekha marikum arundhathi & jayan orumikum❤❤❤❤
@ajitha3931
@ajitha3931 5 жыл бұрын
Endina ingana chindikkunnath onnum varilla
@sanvavasful
@sanvavasful 5 жыл бұрын
@@ajitha3931 athe Kadha engane end cheyyum.lekha prasavathode marikkum aa kunjine arundhatiyum jayanum valarthum
@fathimaansar4446
@fathimaansar4446 5 жыл бұрын
Athe athu nalla ending aanu
@keerthanajayan2032
@keerthanajayan2032 5 жыл бұрын
@@sanvavasful correct
@sanvavasful
@sanvavasful 5 жыл бұрын
@@keerthanajayan2032 😉
@jithumaya5441
@jithumaya5441 5 жыл бұрын
ammaku makale vittukoduthal athanu nallath
@praseethakannappan8235
@praseethakannappan8235 5 жыл бұрын
Adipoli achaaaaaa
@fatimasherinfatimasherin8633
@fatimasherinfatimasherin8633 5 жыл бұрын
Metildayude vayar ketti vekkan marannu poyi
@najiyanazarnajiyanazar2104
@najiyanazarnajiyanazar2104 5 жыл бұрын
Fatimasherin Fatimasherin ..
@deenadil2785
@deenadil2785 5 жыл бұрын
Jayane case l ninn rakshichath arundhathi alle, ennit aa nanni polum ayalkk arundhathi yod illallo
@Joel-oe7ud
@Joel-oe7ud 5 жыл бұрын
തുടക്കത്തിലേ ഇതിന്റെ കഥ ആകെ കൂടി കുഴച്ചു അവിയൽ പോലാക്കി മാറ്റി അവസാനിപ്പിക്കുക ആണെന്ന് തോന്നുന്നു. ഒരു പാട് പൊരുത്തക്കേടുകൾ തോന്നുന്നു ഇപ്പോൾ
@jubinavas7
@jubinavas7 5 жыл бұрын
Athalla ente samshayam.ee prabhavathi amma dairy ezhuthirunile.athinallo vijayane pidiche.apo prabhavathi ammayude dairyil aa ashupathriyile karyangalonnum ille.sidhardhanu ethire Ulla theliv
@Anvarkochi
@Anvarkochi 5 жыл бұрын
എഡിറ്ററിന് അബബം പറ്റിയതാണോ? അടുത്ത എപ്പിസോഡിൽ വരേണ്ട വിജയനും ഭാര്യയും നേരത്തേ കടന്നു വന്നത്?
@liyasreeju4597
@liyasreeju4597 5 жыл бұрын
Entho mistake pattiyathanennu thonnunnu
@ranjana_ravindran
@ranjana_ravindran 5 жыл бұрын
Yes yes.. ഞാനും ആലോചിച്ചു 😂😂👍
@Shemeemakk
@Shemeemakk 5 жыл бұрын
Aadhiyude koodethanne makkal pokanam.makkal poyillenkil aadhi avrdeyokke munnil vech maricho.atha nallath
@samarsamar4465
@samarsamar4465 5 жыл бұрын
Metildayude vayar evidepoyi🙄🙄🙄
@nasifayisha3992
@nasifayisha3992 5 жыл бұрын
ജയേട്ടൻ കൊള്ളാല്ലോ മക്കളെയും സ്വന്തം വേറെ ഭാര്യ സ്വന്തം ഇനി അടുത്ത കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എല്ലാം സഹിച്ചു ജയേട്ടന് വേണ്ടി ജീവിച്ച അരുന്ധതിയെ തള്ളിക്കളയുന്നു വേറെ കെട്ടിയതും പോരാ വേറെ കുഞ്ഞിന് ജന്മവും നൽകിയിട്ടുണ്ട് ഇപ്പൊ ന്യായം പറയുന്നു അങ്ങേരെ വിട്ടുകള അരുന്ധതി എന്നിട്ട് മറ്റുള്ളവരുടെ മുന്നിൽ മരിച്ചു കാണിക്ക് എന്നിട്ട് അവളുടെ അമ്മയും മക്കളും ഭർത്താവും സന്തോഷിക്കട്ടെ അല്ല പിന്നെ ഒരു കോന്തൻ കെട്ടിയോൻ അരുന്ധതിയോട് ഒരു വിലയും കൽപ്പിക്കാത്ത കോന്തൻ
@jaminijacob1633
@jaminijacob1633 5 жыл бұрын
sathyam ayalk eallam venam selfish aanu
@archanaps5314
@archanaps5314 5 жыл бұрын
Lekha super
@ridhamanaf6597
@ridhamanaf6597 5 жыл бұрын
Super
@sreekala9235
@sreekala9235 5 жыл бұрын
Matilda nte vayaru evide poyi?? Pregnant anennu marannu poyo😀😀😀
@arshananavas2003
@arshananavas2003 5 жыл бұрын
Innale kanumbo metildakk vayarundayirunu innillaloo
@lovelylovely-pb4gh
@lovelylovely-pb4gh 5 жыл бұрын
mettildaude vayar vechukettan marannnooooo
@rishadarabas3163
@rishadarabas3163 5 жыл бұрын
മെറ്റിൽഡയുടെ ഇരട്ടക്കുട്ടികൾ എവിടെപ്പോയി
@suhurbanj176
@suhurbanj176 5 жыл бұрын
chachunnu
@ajuntemalutty9231
@ajuntemalutty9231 5 жыл бұрын
Ennit jayanum audhadhiyum onnikkum
@althafnandhananandhana677
@althafnandhananandhana677 5 жыл бұрын
മെറ്റൽഡേര ഉടുപ്പ് എന്താ കിറി പോയോ🤔🤔🤔🤔🤔 😂😂😂😂😂😂
@nizamshabnizamshab2990
@nizamshabnizamshab2990 5 жыл бұрын
വിജയന് endho ഒരു കള്ള ലക്ഷണം
@harisankar1577
@harisankar1577 5 жыл бұрын
Background music kolavili bore, pls avoid it
@bisminhimaya8865
@bisminhimaya8865 5 жыл бұрын
Sidhu😍😘😘😘😘
@rasiyarasiya9115
@rasiyarasiya9115 5 жыл бұрын
മെറ്റിൽഡ prasavicho😆
@muhammedunais6671
@muhammedunais6671 5 жыл бұрын
Jayante ammaye sidhu endina konnath enn paranchillallo
@ammifami2058
@ammifami2058 5 жыл бұрын
pavam legha
@mehjuriyas0008
@mehjuriyas0008 5 жыл бұрын
Inn mettildayude vayar evide poyi
@mayasanthosh4793
@mayasanthosh4793 5 жыл бұрын
Sidhuuuu 😍❤️💞💞💞💞💞💖💖
@rasnarasu2802
@rasnarasu2802 5 жыл бұрын
Kalikal ini kaanaanirikkunneyullu makkale.siddhu paranj poyath kettille " varaanund "
@mdsuresh2729
@mdsuresh2729 5 жыл бұрын
Rasna rasu aa kali kaananam.. serial theerkalle
@aswathyjohnaswathy6120
@aswathyjohnaswathy6120 5 жыл бұрын
Ethil dislike adikunnathu enthu kondaanu
@HamzaKolathool
@HamzaKolathool 5 жыл бұрын
Mettildade vayar evide
@ummuhabeeba2462
@ummuhabeeba2462 5 жыл бұрын
ലേഖക്ക് എന്ത് സ്നോഹം
@safiyanujum
@safiyanujum 5 жыл бұрын
Mettillda vayaru kuranjo
@championsgym7391
@championsgym7391 5 жыл бұрын
Mentilda vayar illaa
@richupv3779
@richupv3779 5 жыл бұрын
Enikku thonnunnath e kadhayile villan vijayan anennaaa, Entha ningalude abhiprayam?
@minuthushar3720
@minuthushar3720 5 жыл бұрын
Sidharth oru tamil ad il undalle ?
@Mamumomu
@Mamumomu 5 жыл бұрын
Oru മക്കളും പെറ്റമ്മയോടടുത്ത പോവാൻ madikila... ഇതെന്താണ് 🙄🙄🙄
@nimmidibin7703
@nimmidibin7703 5 жыл бұрын
Leagha a kuttikalea athu ploea snehichu.
@Mamumomu
@Mamumomu 5 жыл бұрын
@@nimmidibin7703 Mmm... എത്ര സ്നേഹിച്ചാലും ലേഖക് kunjundayal അതു kurayum.... Urappan... എന്നാൽ petammaykathavila
@jubijubi9378
@jubijubi9378 5 жыл бұрын
@@nimmidibin7703 Really 👌
@nabuuzzworld4663
@nabuuzzworld4663 5 жыл бұрын
Mettildede vayar evde poii🙄
@NLKarthi
@NLKarthi 5 жыл бұрын
Metilda vayaru kettan marannoo
@sindhipradeepsindhipradeep8023
@sindhipradeepsindhipradeep8023 5 жыл бұрын
Can't accept Lekha still
@jachiachujachiachu1264
@jachiachujachiachu1264 5 жыл бұрын
മെറ്റിൽഡയുടെ വയറു kananilla
@ajeeshvm7855
@ajeeshvm7855 5 жыл бұрын
You
@rasishifanarasi5508
@rasishifanarasi5508 5 жыл бұрын
അപ്പൊ ഒരമ്മക്ക് ഒര avakshomillee
@SarathSivan-e7z
@SarathSivan-e7z 5 жыл бұрын
വക്കിലമ്മ മാളു അപ്പു കോംബോ ഇഷ്ട്ടം 😍😍😍
@nidhysunod7263
@nidhysunod7263 5 жыл бұрын
Prasavathil lekha marikkum... Arundhathi um jayanum makkalum onnikkum
@anubaby3792
@anubaby3792 5 жыл бұрын
Sidhu.....
@rejulashahin2601
@rejulashahin2601 5 жыл бұрын
Metilda prasavicho? Vayaru kanaanilla
@ponnucyriac6717
@ponnucyriac6717 5 жыл бұрын
First
@bobinakurian1219
@bobinakurian1219 5 жыл бұрын
Mettilda pregnancy 🤔🤔🤔🤔
@hhhnh414
@hhhnh414 5 жыл бұрын
Legha prasavatil marikkum jayettanum arundhadyum onnavum
@haneenhadiya2531
@haneenhadiya2531 5 жыл бұрын
Metalda yude vayaru poyo?
@bijubiju9804
@bijubiju9804 5 жыл бұрын
athe automatic aa next episodil varrumm
@lucyjose1416
@lucyjose1416 5 жыл бұрын
Lekha is a very good mother. She
@ambuzvlogs559
@ambuzvlogs559 5 жыл бұрын
അരുന്ധതി യുടെ വാശിയാണ് എല്ലാത്തിനും കാരണം
@SarathSivan-e7z
@SarathSivan-e7z 5 жыл бұрын
അരുന്ധതി ആണ്‌ എല്ലാത്തിനും കാരണം 😐
@rosemarypaul9601
@rosemarypaul9601 5 жыл бұрын
Arundhati theeran pokuano
@aswathysudheesh5095
@aswathysudheesh5095 5 жыл бұрын
അരുന്ധതി ഡ്രസ്സ്‌ സൂപ്പർ
@ummuhabeeba2462
@ummuhabeeba2462 5 жыл бұрын
ഈജയന് എന്താ സുഖം ഇല്ലെ
@seenaseenath350
@seenaseenath350 5 жыл бұрын
adi jayan onnakanam kuttikalkk vendi
@ak_mediahd
@ak_mediahd 5 жыл бұрын
അച്ഛൻ 😘😘😘
@indukannan4950
@indukannan4950 5 жыл бұрын
Vakeelammayum makkalum😍😍
@sadhikshahidha7328
@sadhikshahidha7328 5 жыл бұрын
Nest episod
@പവനുഭാഗി
@പവനുഭാഗി 5 жыл бұрын
സിദ്ധു ട്വിൻ ആണ്.. സിദ്ധു സൈക്കോ ആയത് കൊണ്ട് ഇവനെ വെച്ച് മറ്റേ ട്വിൻ ഇതൊക്കെ ചെയ്യുന്നതാ.. പക്ഷേ പാവം സിദ്ധു കരുതുന്നത് എല്ലാം താൻ ആണ് ചെയ്യുന്നതെന്ന്,, ഇതിന്റെ ബാക്കി കഥ പറയേണ്ടത് സിദ്ധുന്റെ അമ്മയാണ്.. ഇങ്ങനെ ആവുന്നതല്ലേ നല്ലത്.. എന്റൊരു ചെറിയ വല്യ ആഗ്രഹം ആണിത്,,, സിദ്ധുനെ വില്ലനായി കാണാൻ വയ്യ
@hridyajoby1585
@hridyajoby1585 5 жыл бұрын
എന്റമ്മോ എന്താ twist 🙆🙆അടിപൊളി 👏👏അരുന്ധതി second part വരട്ടെ.ഒരു കൈ നോക്കാം 👍👍👌👌
@adhilanwar2120
@adhilanwar2120 5 жыл бұрын
Ente ponnooooo.....adipoli.....
@rajiraji9519
@rajiraji9519 5 жыл бұрын
ആഹാ അടിപൊളി.... അങ്ങനെ അല്ലെങ്കിലും ആണെങ്കിലും ഇങ്ങനെ ചിന്തിച്ച ചേച്ചി.. മരണ മാസ്സ് ആണ്.. എവിടെയും നുമ്മ ഡോക്ടർ ഹീറോ..
@anjusoopy0093
@anjusoopy0093 5 жыл бұрын
enda budhi
@rajiraji9519
@rajiraji9519 5 жыл бұрын
pavanu bhaagi ചേച്ചി കൊറേ ഉമ്മ
@sla8402
@sla8402 5 жыл бұрын
Shooo. .theeraan povanallo. ..
@salmakottakkal2847
@salmakottakkal2847 5 жыл бұрын
vakeelama😀
@Fcmobile3465
@Fcmobile3465 5 жыл бұрын
എന്നാലും നമ്മുടെ സുഗുണപാലന് പറ്റിയ ഒരു മാറ്റമേ.. 🤔🤔🤔🤔 വിശ്വസിക്കാൻ വയ്യ 🙄 ഡെലിവറിയോട് കൂടി ഇനി ലേഖ മരിക്കുമോ? അരുന്ധതിയും ജയനും.. 3 മക്കളും കൂടി ഒരുമിക്കുമോ?
@anju.s8347
@anju.s8347 5 жыл бұрын
Vendaaaaa...lekha nallathaaaale
@faseelaali3870
@faseelaali3870 5 жыл бұрын
O
@nimmidibin7703
@nimmidibin7703 5 жыл бұрын
Leagha marikada
@Fcmobile3465
@Fcmobile3465 5 жыл бұрын
@@anju.s8347.. Marikanam ennalla... Ini aniyarayil agane vaathumano alojana ennanu chodhiche
@Fcmobile3465
@Fcmobile3465 5 жыл бұрын
@@nimmidibin7703... Marikanda ennu ennu thanna agraham.... 😍
Arundhathi | അരുന്ധതി | Flowers | Ep# 275
20:39
Flowers TV
Рет қаралды 554 М.
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 9 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 8 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 47 МЛН
Arundhathi | അരുന്ധതി | Flowers | Ep# 265
21:44
Flowers TV
Рет қаралды 367 М.
Vivahitha I Episode 01 - 13 July 2015 I Mazhavil Manorama
21:02
Mazhavil Manorama
Рет қаралды 24 М.
Arundhathi | അരുന്ധതി | Flowers | Ep# 276
19:29
Flowers TV
Рет қаралды 795 М.
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН