അരുന്ധതിയിലെ സോങ് ഇഷ്ടണോ നിങ്ങൾക്.... എനിക്ക് ഒരുപാട് ഇഷ്ടമാ
@jubijubi93785 жыл бұрын
👍👍
@prajeeshedathodi25295 жыл бұрын
എനിക്കും ഇഷ്ടമാണ് ആ പാട്
@rekhanair23346 жыл бұрын
enikku ee achane enthishtamanenno super acting,sentiments, commedy,action{vijayane thallichathachathu) okke super ,orikkalengilum onnu nerittu kaanaan ennu agrahamundu,athupole sidhuvineyum jayaneyum ee serial nirthan pokunnu ennu kettappol oru sankadam
✌✌✌....ടൈറ്റിൽ song കേട്ടപ്പോൾ എനിക്ക് മാത്രമാണോ സങ്കടവും സന്തോഷവും വന്നത്. എന്റെ സിദ്ധു പാവമാണ് അരുന്ധതി.. pls ഒന്ന് രക്ഷിക്കുമോ... 😪🙏 ഡോക്ടറെ....നിങ്ങ എന്ത് അഭിനയമാ...കൊറേ😍ഇഷ്ട്ടം ട്ടോ... മെറ്റിൽഡക്ക് ഡബിൾ lottary adicheee😌 ലേഖ അരങ്ങൊഴിഞ്ഞു ജയനും കുട്ടികളും അരുന്ധതിയും ഒന്നാവും...
@meghaissack78026 жыл бұрын
Raji Raji Me too 😣
@Asherthecat0_06 жыл бұрын
അരുന്ധതി ക്ക് ജയനെ ഇനി വേണ്ട മക്കൾ മാത്രം മതി
@rajiraji95196 жыл бұрын
Ameem Lasna എന്നാലും അവർ ഒന്നിക്കും...
@hridyajoby15856 жыл бұрын
@@rajiraji9519 song ന്റെ തുടക്കത്തിൽ സിദ്ധാർത്ഥന്റെ നിൽപ് കണ്ടപ്പോ ഭയങ്കര feel.😥😥 പക്ഷെ, സിദ്ധു ശിക്ഷ കിട്ടാതെ രക്ഷപ്പെടണമെന്നോ അരുന്ധതിയുടെ കൂടെ ജീവിക്കണമെന്നോ എനിക്ക് ആഗ്രഹമേയില്ല😊
മെറ്റിൽഡയുടെ വയറും വീർപ്പിച്ചുള്ള ആ നിൽപ്...🙈🙈🙈🙈 സിദ്ധുനെ നന്നാക്കി പെട്ടന്ന് അരുന്ധതിക്ക് കൊടുക്കണേ... അരുന്ധതി നെറുകയിലെ സിന്ദൂരവും കഴുത്തിലെ താലിയും ഇപ്പോഴും കളഞ്ഞിട്ടില്ല.. ഭാര്യ എന്ന വാക്കിന്റെ അർത്ഥം കാത്തു സൂക്ഷിക്കുന്നു...❤
20.52 dialogue error siksha thanneyanu instead of thettu thanneyanu
@misiryansaransar63236 жыл бұрын
lekha ishtamayi
@seemapillai82846 жыл бұрын
അരുന്ധതി മരിച്ചാൽ ഈ കഥ വെറുതെ ആകും
@bismi26856 жыл бұрын
Dialogue repeat anallo
@aparnasasikumar63346 жыл бұрын
Sidhu nte background ntha.edake love failure akne nthokeyo.ate kanunelle
@nichusvlog77436 жыл бұрын
K
@shehsadhihenna82266 жыл бұрын
Innathe episode full happy anallo..lekhayude jealously mariyallo,jayank mathralla kuttikale miss cheyunath enn jayan manasiIakunilla
@shanavasminnu6 жыл бұрын
Sidhu ആണ് വില്ലൻ എന്ന് ഞാൻ viswasikkunnilla...
@tesseenajacob71896 жыл бұрын
Sidhu nta amma ayirikkum
@sruthymenon81336 жыл бұрын
next episode please update
@mdsuresh27296 жыл бұрын
Sidhuvinte thirichuvarav polikanan
@shejeenaakbar51446 жыл бұрын
Cinema okke pole kure kalam oru pattiloode kazhinjalloo.vere oru serialum illa ithra fast aayi ponath
@fidhairshadfidha40276 жыл бұрын
unddallo.. uppum mulagum serial😍😍
@shejeenaakbar51446 жыл бұрын
@@fidhairshadfidha4027 😍😍
@sadiqali79626 жыл бұрын
Arundhatiyude aniyathikkum vishesham ille kanalillallo avalippo undo
@lovelylove136 жыл бұрын
#Noufalinte മാസ്സ് അല്ല മരണമാസ്സ് എൻട്രി കാണാതെ എനിക്കിനി സമാധാനമില്ല 😍(നെടുമുടി വേണു jpg) ഇത് ഇപ്പൊ മമ്മൂക്കാടെ പടത്തിൽ മമ്മൂക്കാടെ എൻട്രി കാത്തിരിക്കുന്ന പോലെ ആയല്ലോ പടച്ചോനെ 😎😎😀😀😍😍😍
അരുന്ധതി team നെ miss ചെയ്യും. തീർച്ച 😔😔അതിനൊപ്പം കുറച്ച് കൊച്ചു കൊച്ചു സൗഹൃദങ്ങളും. ഞാൻ ഇപ്പൊ വേറെ സീരിയൽസ് കാണാറില്ല.ഈ കമന്റ് ബോക്സ് ടീം നെ ഇനി എവിടെ മീറ്റ് ചെയ്യും. 😍😍😍