ഈ ഫോണുകൾ വാങ്ങരുത് ✖️✖️ | Don't buy this phones

  Рет қаралды 143,617

ARUN MOBILE DOCTOR

ARUN MOBILE DOCTOR

Күн бұрын

#arunmobiledoctor #opporeno8 #samsunga535g #vivot1 #realme9proseries #pocox4pro5g
Hello all.. please do LIKE and SUBSCRIBE my channel..
/ arunmobiledoctor
U can contact me 24×7
Here some links for catching me..
Facebook : www.facebook.c...
Instagram : www.instagram....
For urgent reply whatapp : 8714116697
This content is Copyright to ARUN MOBILE DOCTOR. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Love you all...

Пікірлер: 1 200
@yathrikan4270
@yathrikan4270 2 жыл бұрын
മുൻ നിരയിലേക്ക് വളരെ വേഗം കയറി വരേണ്ട ഒരു ചാനൽ ആണിത്..മറ്റു review ചെയ്യുന്നവരെ അപേക്ഷിച്ചു...ഇതൊരു തൊഴിൽ ആയി ചെയ്യുന്ന ആളുടെ അഭിപ്രായങ്ങൾക്കാണ് വില😍😍😍😍😍😍😍😍😍😍
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
🙂🙂🙂🙂🙂
@abitech007
@abitech007 2 жыл бұрын
Exactly
@totalzone1329
@totalzone1329 2 жыл бұрын
Excellent channel... Jayaraj pratap enniver ithonnum parayarilla...ithanu vendath...
@yathrikan4270
@yathrikan4270 2 жыл бұрын
@@totalzone1329 yes
@Amaldev047
@Amaldev047 2 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😍
@binubinu4121
@binubinu4121 2 жыл бұрын
Njan ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്..... സത്യ സന്ധമായിട്ടുള്ള റിവ്യൂ ആയിട്ട് എനിക്ക് തോന്നുന്നു.... ഞാൻ subscribe ചെയ്തു...... 👍👍👍
@sajeevvenjaramood3244
@sajeevvenjaramood3244 2 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കണ്ടത്. സത്യസന്ധമായ സമീപനം ആണെന്നുള്ളതിനാൽ subscribe ചെയ്യുന്നു.
@MukeshMukesh-yk7rh
@MukeshMukesh-yk7rh 2 жыл бұрын
ഇന്നാണ് ഞാൻ ആദ്യമായി മച്ചാന്റെ video കണ്ടത്. പല പ്രമുഖ KZbinrs അധികവും phoninte പരമാവധി നല്ല വശങ്ങൾ മാത്രം പറയും അതും use ചെയ്യാതെ. But നിങ്ങൾ എല്ലാം തുറന്നടിച്ചു പറഞ്ഞു. Video കണ്ടു ഇഷ്ടായി like ചെയ്തു subscribe ചെയ്തു
@SFS320
@SFS320 2 жыл бұрын
ഞാൻ ആദ്യായിട്ടാണ് നിങ്ങളെ video കാണുന്നത് വളരെ സത്യ സന്ധമായ review, subscribe ചെയ്തു 🔥❤️
@saju471
@saju471 2 жыл бұрын
ഒരു ടെക്‌നിഷൻ പറയുന്നത് കറക്റ്റ് ആയിരിക്കും ഞാൻ subscribe ചെയ്തു ❤️👍
@twinsoul5865
@twinsoul5865 2 жыл бұрын
3 year ayiitt vivo use cheyunnu adipoli phone annu Ithuvera complaints onnuilla
@laijukchandy1718
@laijukchandy1718 Ай бұрын
Storage and Camera നല്ലതായിട്ടുള്ള Samsung phone ഒന്ന് Suggest ചെയ്യാമോ
@ranjithc9595
@ranjithc9595 2 жыл бұрын
ഞാൻ Realme 9 pro + ആണ് ഉപയോഗിക്കുന്നത്.... നല്ല ഫോൺ ആണ്.. ക്യാമറ ഒരുപാട് ഉപയോഗിക്കുമ്പോൾ ഹീറ്റ് ആവുന്നുണ്ട്. പക്ഷെ പെട്ടെന്ന് തണുത്തോളും.. വേറെ ഐസ്സ് ഒന്നും ഇല്ല. ക്യാമറ പൊളിയാണ്... ഡിസ്പ്ലേ അടിപൊളിയാ
@shvp2890
@shvp2890 2 жыл бұрын
Ethrena bro erakkiye
@mrranjith6188
@mrranjith6188 2 жыл бұрын
njanum
@amaljith007aj
@amaljith007aj 2 жыл бұрын
Bro, camera fog kerunna issue undo? Video okke record cheyumpol
@shvp2890
@shvp2890 2 жыл бұрын
@@amaljith007aj indo enna avastha
@mrranjith6188
@mrranjith6188 2 жыл бұрын
@@amaljith007aj und
@rkmaniyans
@rkmaniyans 2 жыл бұрын
Bro, powlich💖💖, edukan pattiya mobile kurichu oru video
@Bestviraltrendingvideos
@Bestviraltrendingvideos 2 жыл бұрын
Thank u bro for genuine review. We need someone like you. Hope to be a Million family soon.
@thecuriouskid3942
@thecuriouskid3942 2 жыл бұрын
സത്യസന്ധമായ അഭിപ്രായങ്ങൾ കണ്ടു. Subscribe ചെയ്തു. Well done bro. Keep it up 🙂 ❤️
@EKMEDIATECH
@EKMEDIATECH 2 жыл бұрын
ഞാൻ Poco X2 ആണ് use ചെയ്യുന്നത്.. 1 year കഴിഞ്ഞു updation ചെയ്തതിന് ശേഷം phone automatic restart ആവുന്നുണ്ട്.. അതു പോലെത്തന്നെ മറ്റു ഒരു complaints മറ്റുള്ളവർക്കും വരുന്നുണ്ട്.. ആരും poco phone കൾ എടുക്കരുത് എന്നാണ് എന്റെ അഭിപ്രായം
@ksbabu
@ksbabu 2 жыл бұрын
Poco x2... ക്യാമറ error, open ആകുന്നില്ല 😪
@aravindsajive6515
@aravindsajive6515 2 жыл бұрын
@@ksbabu bro athu soon mother board complaint akum eanik ayii touch pokum soon ippo athinu replacement und
@muhammedunnivaliyakath611
@muhammedunnivaliyakath611 Жыл бұрын
Pralobhanangalkk vazhangaade genuine reviewvumaayi ningal munpott poovaanel adigam ykaade ningal 1M il ethum.... All the best....
@SHAANDASS
@SHAANDASS 2 жыл бұрын
Samsung നീ ആദ്യം പറഞ്ഞത്... ശരിയാണ്.. ബാറ്ററി ചാർജ് കുറവ് ആണ്... ഞാൻ അതാണ് അന്ന് എടുത്തത്.. വീഡിയോ ചെയ്യാൻ നല്ലത് ആണ്
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
👍👍
@malavikamalu6414
@malavikamalu6414 Жыл бұрын
@@ARUNMOBILEDOCTOR .bro Samsung a23 egane anu nalath ano.edukamo ?
@seenabiju1469
@seenabiju1469 2 жыл бұрын
ഞാൻ ആദ്യം ആയ്യിട്ടാണ് ഈ ചാനൽ കാണുന്നേ നല്ല അറിവ് ആണ് ഷെയർ ചെയ്യുന്നേ, infinix note12pro5G engine und
@abhishek.m
@abhishek.m 2 жыл бұрын
Bro, poco M4 pro amoled entha avastha? Normal use aanu, gaming onnum illa
@bhatdvk
@bhatdvk 23 күн бұрын
ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. Good Reviews. ഞാൻ subscribe ചെയ്തു.
@muhammedanshad6316
@muhammedanshad6316 2 жыл бұрын
Motorola G82 5G യെ പറ്റി എന്താണ് അഭിപ്രായം? Pls reply
@Babu-ng8ep
@Babu-ng8ep 2 жыл бұрын
Samsung A325g വാങ്ങിയിട്ട് 1year ആയി, wifi connectng പ്രോബ്ലം ആണ്, സ്പീഡ് കുറവ് ആണ്, വാങ്ങി കുടുങ്ങി
@hana...1217
@hana...1217 2 жыл бұрын
Bro can u suggest a good phone for me... Rate between 15k and 20k....
@suryatd1898
@suryatd1898 2 жыл бұрын
Naanum innm subscribe aayi....honest review....eppzhum idu pole tanne irikatte
@pvnewport
@pvnewport 2 жыл бұрын
Just wondering...all the phones highlighted here are heavy best sellers. Salesinu aanupaathikamaayi complains varunnathukond aayirikkille ningalkku ithrayum ee modelukalude complains varunnathu ?
@kurianmathew9123
@kurianmathew9123 32 минут бұрын
Hi അരുൺ സാർ, ഏത് നല്ലതാണ് എന്നു പറയു പ്ലീസ്
@sakeerbhai3013
@sakeerbhai3013 2 жыл бұрын
ഞാൻ സാംസങ് A73 ഉപയോഗിക്കുന്നു നല്ല ഫോണണ്
@winit1186
@winit1186 2 жыл бұрын
But 41 roopaykkulla vakuppundo ?
@ajeshas2940
@ajeshas2940 2 жыл бұрын
Najnum a73 aan upayogikkanath
@sakeerbhai3013
@sakeerbhai3013 2 жыл бұрын
ഞാൻ സൗദിയിലാണ് ഇവിടെ വില കുറവാണ്
@ashwinanand2279
@ashwinanand2279 2 жыл бұрын
Engane und bro phone overall??
@dreamer439
@dreamer439 2 жыл бұрын
എന്റെ realme 9 pro plus ൽ ചേട്ടൻ പറഞ്ഞ കംപ്ലയിന്റ് ഉണ്ട് മഴയത്തു ക്യാമറയിൽ ഫോഗ് ഉണ്ട്
@vivivlogz
@vivivlogz 2 жыл бұрын
VIVO യെക്കുറിച്ചുള്ള അഭിപ്രായം കേൾക്കാൻ കാത്തിരുന്നവരുണ്ടോ
@haneeshs2140
@haneeshs2140 Жыл бұрын
Yes
@nubusafreena0039
@nubusafreena0039 Ай бұрын
@@haneeshs2140 yes
@illu7793
@illu7793 2 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ വിശ്വസിച്ചു ഒരു ഫോൺ വാങ്ങാൻ പറ്റില്ല ഒരു ഫോൺ വാങ്ങിയ 1 വർഷം വരെ യൂസ് ചെയ്യാം സോഫ്റ്റ്‌ വെയർ അപ്ഡേറ്റ് വന്നാൽ ആണ് ഓരോ ഫോണും കേടാവുന്നെ ക്യാമറ അടിച്ചു പോവാ മദർ ബോഡ് പോവാ അങ്ങനെ പല പ്രശ്നങ്ങൾ varunnund
@Pablopnx
@Pablopnx 2 жыл бұрын
Realme 9 pro + aann use cheyunne 5 maasam aay cam il Fogg oo battery drain issue onnum illa
@MinnalHaaland10
@MinnalHaaland10 2 жыл бұрын
Battery 5000mh ayirunenkil 🥰❤️
@alenjohn185
@alenjohn185 2 жыл бұрын
2 masam aayi battery one day kittum fog chilapol unda not a problem
@nowfalkn282
@nowfalkn282 2 жыл бұрын
Vannolum
@comment.creator
@comment.creator 2 жыл бұрын
Ah bro, 5 month ayille eduthit ee fog issue aduthide irangiya oru set units il aanu ee manufacturing issue vannth, so safe aanu🙂
@kirens8897
@kirens8897 12 күн бұрын
ഞാൻ ഒരു Redmi Note 10 Pro Max ഉപയോഗിക്കുന്നു, സത്യസന്ധമായി, ഇതൊരു പേടിസ്വപ്നമാണ്. എനിക്ക് വളരെയധികം സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഫോണിൻ്റെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. ഇത് പരിഹരിക്കാൻ Redmi service center ne ഒന്നും ചെയ്യാനായില്ല, ഒരു local റിപ്പയർ ഷോപ്പിന് കുറച്ച് സമയത്തേക്ക് അത് ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞുവെങ്കിലും, കുറച്ച് സമയത്തിന് ശേഷം അത് വീണ്ടും stop ayi. ഇപ്പോൾ നല്ല പിന്തുണാ കേന്ദ്രമുള്ള ഒരു നല്ല ഫോണിനായി തിരയുന്നു.
@dreamboyshaji
@dreamboyshaji 2 жыл бұрын
Bro mobile processor ne patti oru video cheyamo.. New generation mobile orupadu varunud.. Athil orupadu different processor.. Etha nallath ennu manasilaavunnilla.. Please do comparison in different octacore processor
@zarathos1051
@zarathos1051 2 жыл бұрын
Chetta 15 k under oru decent cam ulla phone suggest cheyo
@achu4925
@achu4925 2 жыл бұрын
Arenkilum Pova 5g use cheyyunundo.. How is it🤔
@pesyt8250
@pesyt8250 Жыл бұрын
Hlo bro best gaming phone under 20000 phone name parayo
@littleprince8436
@littleprince8436 2 жыл бұрын
Hi.. 15000 rupayil thazhe varunna oru phone suggest cheyyamo(motrola g 60 engneyan nallathaano)
@Bilalmuhammad914
@Bilalmuhammad914 2 жыл бұрын
ഞാനൊരു റെഡ്മി നോട്ട് ഇലവൻ വാങ്ങിച്ചു 20 ദിവസത്തെ ഉപയോഗത്തിൽ തരക്കേടില്ല എന്ന് പറയാം എന്താ അത് ഉപയോഗിച്ച നിങ്ങളുടെയൊക്കെ അഭിപ്രായം. ഒരു ആൻഡ്രോയ്ഡ് 11 ൽ ആണ് 12 അപ്‌ഡേഷൻ വന്നിട്ടില്ല
@Raghesh_K
@Raghesh_K 2 жыл бұрын
Actually, what causes the CPU to shut down in Galaxy phone's?
@ranjithranji1344
@ranjithranji1344 2 жыл бұрын
Pinne ഏതു ഫോൺ വെടികിക്കണം ബ്രോ അതും കൂടി പറഞ്ഞ സൗകര്യമായി
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
Realme 9 pro plus fogg complaint മാറ്റാൻ എന്താ ചെയ്യാ ?
@alenjohn185
@alenjohn185 2 жыл бұрын
Automatic aayi marikollum
@joshuajohn1779
@joshuajohn1779 2 жыл бұрын
Service centre contact cheyta mathi
@ahadabdul9260
@ahadabdul9260 2 жыл бұрын
Bro infinix mobails ne kurich parayamo?
@nabeelm.k6808
@nabeelm.k6808 2 жыл бұрын
Features noki review parayynnath nirthi ithe pole complaint noki review parayanam👍👍👍
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
❤️❤️❤️
@techmotors1981
@techmotors1981 2 жыл бұрын
, ഞാൻ reno 8 എടുത്തു .good പക്ഷേ optimiz night charging options ഒരു പ്രാവശ്യം മാത്രമേ വർക്ക ചെയ്തിട്ടുള്ളൂ . എണ്ട് ചെയ്യണം use ആക്കുന്ന ആരെങ്കിലും പറയൂ
@vishnurnair6330
@vishnurnair6330 2 жыл бұрын
Bro Motorola Nalla oru phone suggest cheyyamo?!
@chsmalak4692
@chsmalak4692 2 жыл бұрын
Under 15k best phone Parayamo
@ArunArun-zk1gt
@ArunArun-zk1gt 2 жыл бұрын
Redmi Note 10s
@jaleelibnuabdulla3730
@jaleelibnuabdulla3730 2 жыл бұрын
Realme 9 pro+ 18 k budgetil കിട്ടി ക്യാമറ 4 k vedio എടുക്കുമ്പോൾ ലാഗ് ഉണ്ട് ബാറ്ററി വലിയ പ്രശ്നം ആയി തോന്നിയില്ല ക്യാമറ ഒരു ദിവസം ഫോഗ് കണ്ടു് പിന്നീട് issue ഒന്നും ഇല്ല
@shihabvalamangalam
@shihabvalamangalam 2 жыл бұрын
KZbin videos shoot cheyyan pattiya phone ഏതാണ് നല്ലത്??30000 രൂപയിൽ താഴെ
@MrTigithadathil
@MrTigithadathil 2 жыл бұрын
Xiaomi 11t pro
@rahul_mr
@rahul_mr 2 жыл бұрын
Realme 9 pro plus
@theyyattam
@theyyattam 2 жыл бұрын
oppo reno8
@arjunaryanad2060
@arjunaryanad2060 2 жыл бұрын
S20fe
@alensunny7982
@alensunny7982 2 жыл бұрын
s20fe 5g
@jijoalmeda6418
@jijoalmeda6418 2 жыл бұрын
Bro paranjathu correctaa.realme C35 is not good. Camera very bad.
@Bestviraltrendingvideos
@Bestviraltrendingvideos 2 жыл бұрын
Bro realme 9 pro 5g. ,. Realme 9 5g. Oneplus ce 2 lite. 5g. Oneplus nord 5g (old ). Ithokke onnu compare cheythidamo please. Athupole infinix note 12 pro 5g. Koodi onnum used review ittal kollarunu bro
@knalatheef7528
@knalatheef7528 2 ай бұрын
Realme 9 5 ജി ബെസ്റ്റ് ഫോൺ ആണ് ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു
@mithunm8555
@mithunm8555 2 жыл бұрын
ചേട്ടൻ്റെ shop അവിടെയാണ് എന്ന് പറയുമോ
@alexdevasia3601
@alexdevasia3601 2 жыл бұрын
Moto ippo nalla budget friendly phone erakununde moto quality 🔥
@sree1666
@sree1666 2 жыл бұрын
Moto nice aanu
@sreyas8200
@sreyas8200 2 жыл бұрын
Moto de phones lag indoo broooo??
@sree1666
@sree1666 2 жыл бұрын
@@sreyas8200 no lag bro
@alexdevasia3601
@alexdevasia3601 2 жыл бұрын
@@sreyas8200 ella bro
@athiravijayan5412
@athiravijayan5412 Жыл бұрын
@@sreyas8200 lag varilla bro . 6gb or 8gb ram and SD processer oke varund..so no chance of lag
@athaullaattu8309
@athaullaattu8309 2 жыл бұрын
Bro below 20000 budget l edha best phone.? Njaan new vaangaan udheshiknund so
@la_pulga1081
@la_pulga1081 2 жыл бұрын
Bro "realme saving pass" ne patti oru video idd Big billion days il realme 9 pro edukkanam enn vijarikkand appo e saving pass ippo vangiya appo apply cheyyan pattille
@raghavanc6932
@raghavanc6932 Жыл бұрын
BRO EMI IKK KITTUNNA PHONES IL REVIEW CHEYYO
@anasanu9777
@anasanu9777 2 жыл бұрын
Bro . Samsung galaxy A52s ippo eduthaal better aano ?
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 2 жыл бұрын
ബ്രോ എങ്ങനുണ്ട്?
@ayshaashraf4469
@ayshaashraf4469 4 ай бұрын
X60 vivo അതിന്റെ അഭിപ്രായം പറയാമോ? ക്യാമറ ഗുഡ് ആണ് അതിന്റെ ബാറ്ററി ചാർജ് നിൽക്കൽ കുറവാണ്.
@sarath.s
@sarath.s 2 жыл бұрын
Realme 9 pro + user aanu no issues 👍
@daily_motivation0001
@daily_motivation0001 2 жыл бұрын
Bro camera super Ano
@sarath.s
@sarath.s 2 жыл бұрын
@@daily_motivation0001 yes main sensoril edukkunnath
@nithinmathew2838
@nithinmathew2838 2 жыл бұрын
Najn realme 9 Pro Plus 1 month ayitte us Cheyenneu motham issues ane network reception kuravu. vi siml Atuo shift 2g 3g Mani cam fog pidikkunnu thanuppu ulla claimateil Wide camera photo mathram kittunnu ullu video wide ayitte capture cheyunnu illa. Wide angle video 1080p und engilum 15k rangel ulla phonente athar polum wide angle video kku clarity illa Photography kuzhappam illa Selfie cam krachu Peru orumichu selfie edukkunaa timil purakil nikkunnavare entho washed outakki blur akki entho polathe out ane kittunnathu 🥺🥲 replace cheyithalum ithu thanne Alle kittunnathu
@MrTigithadathil
@MrTigithadathil 2 жыл бұрын
Offer time under 30k യിൽ വന്നാൽ xiaomi 11t pro എങ്ങനെയുണ്ട്
@RaraBoss
@RaraBoss 2 жыл бұрын
കഴിവതും mi ഫോണുകൾ വാങ്ങാതിരിക്കുക, കാരണം ഞാൻ 29000രൂപയ്ക്ക് ഒന്നു വാങ്ങിച്ച് മൂഞ്ചി ഇരിക്കുകയാണ് 🥲
@jewnet1418
@jewnet1418 2 жыл бұрын
Tiji George😁😁
@MrTigithadathil
@MrTigithadathil 2 жыл бұрын
@@RaraBoss update ചെയ്യാതിരുന്നാൽ മതി ബ്രോ 😂
@RaraBoss
@RaraBoss 2 жыл бұрын
@@jewnet1418 update ചെയ്യാതിരുന്നാൽ പുതിയ സെറ്റപ്പ് എങ്ങനെ കിട്ടും 🤔
@thungimarichapoocha9480
@thungimarichapoocha9480 2 жыл бұрын
Xiaomi software 🥴 eppo pani kittum ennu areela bro
@husainziya8340
@husainziya8340 2 жыл бұрын
M52 10 months aayi use cheyyunnu oru kuzhappavum illa
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
Ella unitinum problems illa
@stark00800
@stark00800 2 жыл бұрын
Bro help! എനിക്ക് ഒരു ഫോൺ വാങ്ങാൻ ആഗ്രഹം ഉണ്ട് under 30k Snapdragon processer In display finger print, Amoled display,Dual sterio speaker, 4500 or above battery capacity! Samsung-Poco-Redmi ഒഴികെ ഏതേലും ഫോൺ recommend ചെയ്യാമോ! Water drop notch venda!!! Iqoo neo 6 വാങ്ങാൻ ആഗ്രഹം ഉണ്ട് ബട്ട്‌ online അല്ലാതെ നേരിട്ട് വാങ്ങാൻ പറ്റുന്ന phones പറഞ്ഞുതരാമോ 🙂❤
@binoysg6962
@binoysg6962 2 жыл бұрын
Realme
@MahinMinikavala
@MahinMinikavala 2 жыл бұрын
OPPO Reno 8 Or nord 2T Nalla Processor Aanu..Diamencity 1300 Aanu Processor..
@gokulkrishna8959
@gokulkrishna8959 Жыл бұрын
Realme Gt neo 3t, neo 6, reno 8
@stark00800
@stark00800 Жыл бұрын
@@gokulkrishna8959 coincidence 😹 njan RM gt neo 3t eduthitt ippo 1 month aayi
@gokulkrishna8959
@gokulkrishna8959 Жыл бұрын
@@stark00800 pwoli🔥😂
@knowsofhistoricaltravel
@knowsofhistoricaltravel 2 жыл бұрын
Moto edge 20 fusion നെറ്റ്‌വർക്ക് കംപ്ലയിന്റ് ആണ്, സോഫ്റ്റ്‌വെയർ restart ആകുന്നു,1 വർഷം പോലും ആയില്ല, പുതിയ ഫോൺ എടുക്കാൻ ആഗ്രഹിക്കുന്നു ഇപ്പോ ഉള്ള നോർമൽ യൂസ് പറ്റിയ അതികം കംപ്ലയിന്റ്സ് ഇല്ലാത്ത ഒരു ഫോൺ എതാണ്
@maheswarpradeep1025
@maheswarpradeep1025 2 жыл бұрын
Redmi note 10s ata kilyli 1 year kayinittum oru koyappavum ella Phone condition aa
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
👍👍👍
@ArunArun-zk1gt
@ArunArun-zk1gt 2 жыл бұрын
Redmi Note 10s Best Smartphone
@arunyeshu6125
@arunyeshu6125 2 жыл бұрын
ചേട്ടോ, മൊത്തത്തിൽ confused ആണ്...20K rangil ഏത് ഫോൺ ആണ് നല്ലത്? ഒന്ന് പറഞ്ഞു തരുമോ? പ്ലീസ് ബ്രോ
@pakruz123
@pakruz123 2 жыл бұрын
idhokke kandaal nammal jeevithathil phone vangaan sadhyatha kuravanu
@drax713
@drax713 2 жыл бұрын
Njan redmi 10 vangi phone 📱nallathano
@partheevprasad8967
@partheevprasad8967 2 жыл бұрын
software update cheyan nikkanda risk aanu ente phone adich poi
@azeezwayanad1807
@azeezwayanad1807 10 ай бұрын
Tecno park 10pr0. ഫോൺന്റെ അഭിപ്രായം പറയാമോ
@zinabzenziltk5807
@zinabzenziltk5807 2 жыл бұрын
Poco m4 pro 4g engene?
@jikku.
@jikku. 2 жыл бұрын
Rebranded note 10s
@aginstdirtypolitics
@aginstdirtypolitics 2 ай бұрын
ബ്രോ ഒരു കാര്യം. എക്സ്നോസ് ഉപയോഗിക്കുമ്പോൾ ഒരു വർഷം കഴിയുമ്പോൾ പ്രശ്നം വരുന്നു എന്ന് താങ്കൾ പറയുന്നു. സ്നാപ്പ്ഡ് ഡ്രാഗൺ 888 ഉപയോഗിച്ച എം ഐ ഇലവൻ ടി പ്രൊ ഞാൻ ഒന്നര വർഷമായി ഉപയോഗിച്ചു. ഇപ്പോൾ നെറ്റ്‌വർക്ക് ഐസി അടിച്ചു പോയി. ഒരു ഉപകാരവും ഇല്ലാതെ കിടക്കുന്നു. 4g മാത്രം വർക്ക്‌ ക്കാവുന്നില്ല 5g 3g വർക്ക് ആവുന്നുണ്ട്. ഞാൻ പറയുന്നത് എല്ലാ ഫോണിനും എല്ലാ ചിപ് സെറ്റിനും ചിലപ്പോൾ യൂസേജിനനുസരിച്ച് പ്രശ്നങ്ങൾ ഉണ്ടാകാം. സ്നാപ്ഡ്രാഗൺ, ഡിമെൻസിറ്റി, എക്സ്നോസ് ഇവയിലെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അത് താങ്കൾ സമ്മതിച്ചേ പറ്റൂ 👍👍👍👍👍👍👍
@Lijo_Mathew
@Lijo_Mathew 2 жыл бұрын
S20 fe 5g kidu phone anu offer il 31nu kitty 😺
@jibinkmathew1022
@jibinkmathew1022 2 жыл бұрын
Evidunna eduthee... 38k aanu kanikkunee
@teamlions8188
@teamlions8188 2 жыл бұрын
നല്ല ഫോൺ ആണ്
@Arjun-pg3wi
@Arjun-pg3wi 2 жыл бұрын
27 nu kitty
@moonlight_1041
@moonlight_1041 2 жыл бұрын
Can you suggest me good phones from Motorola?? Also I want to know how is infinix??
@yathrikan4270
@yathrikan4270 2 жыл бұрын
*ഞാൻ ഉടനെ എടുക്കാൻ ഉള്ള പ്ലാനിലാണ്.... Vivo V25pro ആണ് നോക്കുന്നത്*
@anvarsadikanvarsadiksadik2711
@anvarsadikanvarsadiksadik2711 2 жыл бұрын
Vivo. Oppo. Edukathirikanu nallathu So. Samsung 21fe. Nalla phone 49900 price
@ameershaji9664
@ameershaji9664 2 жыл бұрын
Notjing edukk
@rahulr2952
@rahulr2952 2 жыл бұрын
ചേട്ടാ 15000₹ താഴെ വാങ്ങാൻ പറ്റിയ നല്ല ഫോൻ ഏതാണ്?
@aniljoseph5335
@aniljoseph5335 2 жыл бұрын
Poco x4 pro 5g കഴിഞ്ഞ നാലു മാസമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. മികച്ച പെർഫോമൻസ്.
@mahroofkunnummal5502
@mahroofkunnummal5502 2 жыл бұрын
Ivan udayippanu bro
@thungimarichapoocha9480
@thungimarichapoocha9480 2 жыл бұрын
@@mahroofkunnummal5502 edo oraal mathram alla x4 pro use akane
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
complaints note cheyyunnund.
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ 2 жыл бұрын
4 മാസം അല്ലേ ആയൊള്ളു
@noob2598
@noob2598 2 жыл бұрын
Poco x 4 bettaraaanu bro
@abdullatheef8692
@abdullatheef8692 2 жыл бұрын
Realme 9 pro plus ക്യാമറയിൽ ഫോഗ് ഇഷ്യൂ ഉണ്ട് നല്ല തണുപ്പുള്ള സ്ഥലങ്ങളിൽ കോട മഴ etc ഉള്ള സമയത്ത് ക്യാമറയിൽ ഫോഗ് വരും മങ്ങി നശിച്ചതല്ലാത്ത ഒറ്റ ഫോട്ടോ പോലും കിട്ടില്ല.
@alenjohn185
@alenjohn185 2 жыл бұрын
Bro njan phone use cheyyunatha nalla phone aahnu fog issue eniku vannarunu but athra scene vannila
@alenjohn185
@alenjohn185 2 жыл бұрын
@@nitheeesh5105 battery One day ollu
@alenjohn185
@alenjohn185 2 жыл бұрын
@@nitheeesh5105 yes enika agane aarunu automatically poyi
@alenjohn185
@alenjohn185 2 жыл бұрын
@@nitheeesh5105 bro fog issue record cheyyumbol mathram alla photo edukkumbolum iddaka verum korachu kazhiyumbol thanne solve aakum
@jostheboss17
@jostheboss17 2 жыл бұрын
Realme 9um 18000 roopakk ഒഴിവാക്കുന്നത് ആണ് നല്ലത്
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
Athe...
@muhammedswalihpallar
@muhammedswalihpallar 2 жыл бұрын
9i yoo?
@sanjuj3742
@sanjuj3742 2 жыл бұрын
Realme 9 6 gb ram 128 gb rom olla phone 14 rupakk nallathano ippol flipkart ill offer ond
@jostheboss17
@jostheboss17 2 жыл бұрын
@@sanjuj3742 decent deal ആണ്
@basilbaiju
@basilbaiju 2 жыл бұрын
@@ARUNMOBILEDOCTOR Bro realme 9 kollavo Flipil 14k price il ond
@babyrajthonippara5514
@babyrajthonippara5514 Жыл бұрын
ഞാൻ ഉപയോഗിക്കുന്ന realme GT master edition സോഫ്റ്റ്‌വെയർ അപ്ഡേഷൻ കഴിഞ്ഞു മൊത്തം പ്രേശ്നങ്ങളാണ് Camera hang ആവുന്നുണ്ട് capture ആകില്ല camera back പോവില്ല e സമയം ഹീറ്റ് ആവുന്നുണ്ട്
@aravindmp8333
@aravindmp8333 2 жыл бұрын
ഇന്നലെ realme c35 മേടിച്ച ഞാൻ.. ഒരു 100 ഫോണിന്റെ video കണ്ടിട്ടാണ് അത് എടുത്തത് 🥴🥴🥴
@antothomas7819
@antothomas7819 2 жыл бұрын
Moto g52 kollamo???
@majesticmahi123
@majesticmahi123 2 жыл бұрын
Moto g40 fussion edukkan plan und nallathano?
@eldhoshaju7857
@eldhoshaju7857 2 жыл бұрын
I think you should check moto g52 too
@majesticmahi123
@majesticmahi123 2 жыл бұрын
@@eldhoshaju7857 💔 enne ippo onlinil phone edukkan sammathikkunnilla So, nale onam offeril offline storil poyi enthengilum edukkendi varum😪
@RaraBoss
@RaraBoss Жыл бұрын
ഞാൻ വാങ്ങി പെട്ടുപോയത് xiaomi 11lite ne 5g 🤗
@theyyattam
@theyyattam 2 жыл бұрын
സാംസങ് ഫോൺ വാങ്ങുന്നു വെന്ക്കിൽ 50k ക്ക് മുകളിൽ വാങ്ങണം എന്നലെ ഗുണം ഉള്ളു.
@Kabeer8589
@Kabeer8589 2 жыл бұрын
ഏറ്റവും നല്ല ഡിസ്പ്ലേയും ചിപ്സറ്റ് ഉണ്ടാക്കുന്ന കമ്പനിയിൽ മൂന്നിൽ ഒന്ന് സാംസങ് ഐഫോണിന്റെ ഡിസ്പ്ലേ പോലും സാംസങ് ആണ് കൊടുക്കുന്നത് ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു യാതൊരു കുഴപ്പവുമില്ല 😏
@theyyattam
@theyyattam 2 жыл бұрын
@@Kabeer8589 നിങ്ങൾ 15k ഒരു റീൽമേ ഫോണും സാംസങ് ഫോണും വാങ്ങുക എന്നിട്ട് 3കൊല്ലത്തെ യൂസർ എക്സ്പീരിയൻസ് നോക്ക്
@Cine_wood
@Cine_wood 2 жыл бұрын
Samsung galaxy F23 5G kollamo
@Cine_wood
@Cine_wood 2 жыл бұрын
Reply
@ridhinazeez8267
@ridhinazeez8267 2 жыл бұрын
Kalakki machaane✌️💯💯💥
@UNNI.747.
@UNNI.747. 4 күн бұрын
Pls reply moto g85 5g യുടെ റേഡിയേഷനെ പറ്റി പറയാമോ?
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
number ഒന്ന് തരാമോ. എടുക്കാൻ പറ്റുന്ന 20000,30000 റേഞ്ച് ഉള്ള ഫോണിനെക്കുറിച്ച് video edumo
@filmymedia5451
@filmymedia5451 2 жыл бұрын
Oppo reno 8 value for money aano?
@shvp2890
@shvp2890 2 жыл бұрын
Sure 100% Dimensity 1300 aan vernne 80 W fast charhy Sony IMX lence
@athaullaattu8309
@athaullaattu8309 2 жыл бұрын
Bro,Realmi 9 pro ndhengilum Koipom undo? Njaan vangetteyoo??
@jostheboss17
@jostheboss17 2 жыл бұрын
First 😍
@salishkumarnc4833
@salishkumarnc4833 2 жыл бұрын
Redmi Note 10S 9 മാസമായി ഞാൻ ഉപയോഗിക്കുന്നു ഹീറ്റിങ് ഇഷ്യൂ അനുഭവപ്പെട്ടിട്ടില്ല
@Sarathpp273
@Sarathpp273 2 жыл бұрын
Redmi note 10s🥰
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
9pro+💖
@athirauni
@athirauni 2 жыл бұрын
POCO M3 - Mother Board Complaint correct cheyyan pattumo?
@Saju__reshma
@Saju__reshma 2 жыл бұрын
വളരെ നല്ല ഒരു video 😍😍
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
thanks bro
@fortunadiamond5751
@fortunadiamond5751 2 жыл бұрын
Google phn nde oru review parayumo bro
@valiyatmohd13
@valiyatmohd13 2 жыл бұрын
Poco F4 5G എടുത്താൽ പണി കിട്ടുമോ ?
@thungimarichapoocha9480
@thungimarichapoocha9480 2 жыл бұрын
Ithuvare complaints onnumilla
@sharafukp980
@sharafukp980 2 жыл бұрын
Poco വാങ്ങരുത്
@RR-qr7zu
@RR-qr7zu 2 жыл бұрын
Bro moto edge 20 fusion edukkan oru plan und. Ath nallathano
@eldhoshaju7857
@eldhoshaju7857 2 жыл бұрын
@🎭ShoW!ReeL🎫 chipset Mediatek aayathond gcam support cheyumo?
@prasanthv5889
@prasanthv5889 2 жыл бұрын
Bro what about iqoo neo 6?🤔🤔
@theyyattam
@theyyattam 2 жыл бұрын
നല്ല ഫോൺ ആണ് കൂടുതൽ ഗെയിം ആണ് മുൻ‌തൂക്കം ആ പ്രൈസ് റൈഞ് ആയി നോക്കുബോൾ ക്യാമറ അത്ര പോരാ
@sidhu11859
@sidhu11859 2 жыл бұрын
Chila modelil touch sampling rate issue inde ithu gaming smoothness badhikan chance illa company parayane 360hz aane pakshe kittunathu 120hz aane Pinne tint issue inde chila modelil Bakki valliya kuzhappamilla adipoli yane 👍
@alensunny7982
@alensunny7982 2 жыл бұрын
nice
@shajahan9462
@shajahan9462 2 жыл бұрын
ഏറ്റവും value for money flagship phone eathaa iphone ഒഴികെ ... S22 or xiaomi 12 ഇതിൽ ഏതാ ബെറ്റർ s22 20k വെത്യാസം ഉണ്ട്
@joyalvarghese4943
@joyalvarghese4943 2 жыл бұрын
S22
@teamlions8188
@teamlions8188 2 жыл бұрын
S22
@shivanbri1459
@shivanbri1459 2 жыл бұрын
Oneplus എടുക്കരുത് ഡിസ്പ്ലേ പ്രോബ്ലം എന്റെ 8t 😢
@unniunni791
@unniunni791 2 жыл бұрын
8pro യും display complaint ആണ്
@samgeorge6955
@samgeorge6955 2 жыл бұрын
I want to buy a 5 g phone under 15 thousand without major issues. Which one do you suggest
@vishnurajyt
@vishnurajyt 2 жыл бұрын
Iqoo Neo 6 or Iqoo 9 SE. Ithil ethanu better.?
@d_x1_
@d_x1_ 2 жыл бұрын
Neo 6
@sreeharis7797
@sreeharis7797 2 жыл бұрын
Neo 6
@muneersha238
@muneersha238 2 жыл бұрын
Neo 6
@vinukm311
@vinukm311 2 жыл бұрын
Gsm arena site keeri swayam compare cheyth nokkikko athaa nalle , neo 6 5g bands kurav aan. SO ellam nokkitt swandham preference nokki vaangunne aan nallath
@MaheshKumar-df9hs
@MaheshKumar-df9hs 2 жыл бұрын
Realme 9 se
@suneeshs8581
@suneeshs8581 2 жыл бұрын
Oppo K10 mobile nallathano 15k priceil medikkan, atho aa price il vere nalla phone onddo, 6-128 inte
Why the Nothing CMF Phone 1 is a Game Changer.
14:44
Mrwhosetheboss
Рет қаралды 4,9 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
OnePlus 12 Review - Phone of the Year ALREADY?
22:42
Mrwhosetheboss
Рет қаралды 3,9 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН