No video

#aryarajendran

  Рет қаралды 27,675

WHITESWAN TV NEWS

WHITESWAN TV NEWS

Күн бұрын

തിരുവനന്തപുരം ആമയഴഞ്ചൂര്‍ തോടില്‍ ഒരു തൊഴിലാളിയെ കാണാതായ സംഭവം സംസ്ഥാനത്തിന് തന്നെ നാണക്കേടായിരിക്കയാണ്. മാലിന്യ നീക്കത്തില്‍ കോര്‍പ്പറേഷന്റെ ഭാഗത്തുണ്ടായ വീഴ്ചയില്‍ ഉത്തരം പറഞ്ഞേ പറ്റൂ...
Subscribe Now: / @whiteswantvonline
Website ► whiteswantv.com
Facebook ► / whiteswantv
Instagram ► / whiteswantvmalayalam
Twitter X ► / whiteswan_tv
Website : www.newsw.org
► ► ► Our Popular Shows
Meet The Leader ► • Meet the Leader
Poli Talks ► • Poli talks
Press Conference ► • Whiteswan Press Confer...
She Talks ► • Not Only But Also
►► ► About Whiteswan TV News
WhiteSwan TV News is an unbiased online KZbin channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
#keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #aryarajendran #aarahim #vsivankutty #thambanoor #manmissingtrivandrum #rescueoperation #trivandrum #roshiaugastine #sibythomaswhiteswan #rajeshthillenkeri

Пікірлер: 57
@georgevarghese5683
@georgevarghese5683 Ай бұрын
വളരെ ശരിയായ കാഴ്ചപ്പാടുകളൂം നിഗമനങ്ങളും ആണ്. ഇങ്ങനെയുള്ള വിഷയങ്ങളിൽ വിമർശനങ്ങൾ ശക്തമായി തുടരുക. ഭരിക്കാൻ അറിയാത്ത വായിനോക്കികൾ .
@aliasthomas9220
@aliasthomas9220 Ай бұрын
അറിവില്ലാത്ത കുട്ടിയല്ലെ സാർ !ഈ പ്രായത്തിൽ തല്ലുകൂടാനും ഈഗോ കാണിക്കാനുമൊക്കെയല്ലെ അറിയൂ. പഠിച്ചു വളരാൻ ഇനിയുമൊരു അവസരം കൂടി കൊടുക്കു !
@roypaul.k8800
@roypaul.k8800 Ай бұрын
തൃശൂർ ശക്തൻ സ്റ്റാൻഡിൻ്റെ സ്ഥിതിയും വളരെ ദയനീയമാണ്. അറ്റകുറ്റപ്പണികളും ശുദ്ധീകരണവും ശരിയായ രീതിയിൽ നടക്കാത്തതിനാൽ വൃത്തിഹീനമായി കിടക്കുന്നു. കൂടാതെ ഈച്ച ശല്ല്യവും തെരുവു നായ ശല്ല്യവും രൂക്ഷമാണ്. നഗരസഭ അടിയന്തരമായി ഇടപെടണം..
@indirasivanandan2489
@indirasivanandan2489 Ай бұрын
00000000000000000000000000000000000000000
@shaijum2654
@shaijum2654 Ай бұрын
LKG യിൽ പഠിക്കുന്ന കുട്ടിയെ മേയറാക്കിയാൽ ഇങ്ങിനെയിരിക്കും. ഇപ്പോൾ മനസ്സിലായില്ലേ പ്രായം കുറഞ്ഞ മേയറാണെന്ന്.😂😂😂
@thankamanib618
@thankamanib618 Ай бұрын
Super
@apputherider8502
@apputherider8502 Ай бұрын
മേയർക്കു വീണ്ടും യെദുശാപം
@Chacko-pm8mq
@Chacko-pm8mq Ай бұрын
അത് തുടരും 👌👌👌👌
@Chacko-pm8mq
@Chacko-pm8mq Ай бұрын
അവളുടെ അനധികൃത സമ്പദ്യങ്ങൾ കണ്ടുകെട്ടുക നഷ്ടപ്പർട്ടവർക്ക് കൊടുക്കുക 👌👌👌👌👌👌👌
@karunakaranm4659
@karunakaranm4659 Ай бұрын
യദുവിൻ്റ മകൻ്റെ ബാലശാപം
@raviravindran3905
@raviravindran3905 Ай бұрын
കൊചു കളളി
@Soorajtm975
@Soorajtm975 Ай бұрын
അവിടെ വെള്ളത്തിൽ കിടന്ന്‌ സമയം കളയാതെ, KSRTC ഭാഗത്തുവെച്ചു മണൽ ചാക്ക് നിരത്തി വെള്ളം ആദ്യം ബ്ലോക്ക് ചെയ്‌താൽ ഒരുമണിക്കൂർ കൊണ്ട് അവിടെയുള്ള വെള്ളം പമ്പ് ചെയ്തുമാറ്റാം ...പിന്നീട് വേസ്റ്റ് മാറ്റാനും തിരയാനുമെല്ലാം എളുപ്പമാണ്. ബുദ്ധിയുള്ള ഒരാൾ പോലുമില്ല അവിടെ...
@Soorajtm975
@Soorajtm975 Ай бұрын
2000 കാലഘട്ടത്തിൽ വെള്ളം വറ്റിച്ചായാണ് അവിടെ വർക്ക് ചെയ്‌തിരുന്നത്‌
@Chacko-pm8mq
@Chacko-pm8mq Ай бұрын
​@@Soorajtm975അതിപ്പോഴും പാടില്ലേ????
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 Ай бұрын
ആര്യ രാജ്3ന്ദ്രൻ അനുഷ്യനിർമിതായ ഒരു ജന്മം അല്ലാ മറ്റേതോ നിർമിത മായ പിണറായിക്ക് ഏറെ താല്പര്യമുള്ള ഒരു ജന്തു വാണ്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അവളെ മാറ്റുകയില്ല. അഥവാ മാറ്റാമെന്ന് വച്ചാൽ ഇതിനേക്കാൾ കഴിവുകെട്ട സുന്ദരിയായ ഒന്നിനെ കിട്ടാനം പ്രയാസവും.
@abrahamambrose562
@abrahamambrose562 Ай бұрын
മേയർ ഒരു മരം മാത്രം 😮
@maheshkchandra
@maheshkchandra Ай бұрын
Mayor best Lal സലാം... വിപ്ലവം ജയിക്കട്ടെ... നമ്മൾ തന്നെ ജയിക്കും ബൂർഷാകൾ തുലയട്ടെ.... മലയാളീസ് ഇവിടെ കം ഓൺ
@sajeevp7975
@sajeevp7975 Ай бұрын
അജോയ് ഒലിച്ചുപോയി ഖേദിക്കുന്നു പക്ഷേ ഒരു തെറ്റും ചെയ്യാത്ത യദുവിനെ ശിക്ഷിച്ച മേഖലയിലുള്ള ശിക്ഷയാണ് ഇതെന്ന് ഞാൻ പറയുന്നു 4:25
@sajeevp7975
@sajeevp7975 Ай бұрын
മേയർ കൂടെ ഉള്ള ശിക്ഷയാണ് ഇത് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ജോയ് ഒലിച്ചു പോയതിൽ ഖേദിക്കുന്നു കമ്മ്യൂണിസ്റ്റുകാർ പറയുന്ന ദൈവമില്ലെന്ന് പക്ഷേ ദൈവം ഉണ്ട് എന്നുള്ള തെളിവാണ് മേയർ ന് ഉടനെ ശിക്ഷ കിട്ടിയത് മറുപടി പറഞ്ഞു പറഞ്ഞു മടുത്തു കാണും
@johnwinvarghese4422
@johnwinvarghese4422 Ай бұрын
തുടർ ഭരണം സപ്പോർട്ട് ചെയ്യരുത്
@radhakrishnan437
@radhakrishnan437 Ай бұрын
Purathu kalayanam
@radhakrishnan8203
@radhakrishnan8203 Ай бұрын
റെയിൽവേ കരാർ നൽകുകയാണുണ്ടായത്. അപ്പോൾ കരാറുകാരനാണ് ജോയിയുടെ ബന്ധുക്കൾക്ക് ധനസഹായം നൽകേണ്ടത്.
@sureshk3283
@sureshk3283 Ай бұрын
ജീവിക്കാൻ വേണ്ടി മാലിന്യം നീക്കുന്ന ജോലി ചെയ്ത പാവം ജോയിയുടെ കുടുംബത്തിന് കോര്പറേഷൻ ഒരു കൊടി രൂപ നഷ്ടപരിഹാരം കൊടുക്കണം. അത്രയും എങ്കിലും ചെയ്തെ പറ്റു.
@Chacko-pm8mq
@Chacko-pm8mq Ай бұрын
അവളെ രാജി വെക്കുന്നതിനു മുന്നേ അടിച്ചിറക്കി ചാണകവെള്ളം തളിക്കണം 👌👌👌
@n.m.saseendran7270
@n.m.saseendran7270 Ай бұрын
Brahmapuram incident & Commission
@mohansarangii9393
@mohansarangii9393 Ай бұрын
അവൾക്ക് അറിയാവുന്നത് അവൾ ഭംഗിയായി ചെയ്തു ഭരണം No at all എത്തും പിടി
@Sandee109
@Sandee109 Ай бұрын
റയിൽവേ റയിൽവേ റയിൽവേ എന്ന് പറഞ്ഞ് ഊരാൻ 12 കിലോമീറ്ററിൽ 250 മീറ്റർ മാത്രം റയിൽവേയുടെ പരിധി ' ന്യായീകരണ കമ്മിഷൻ തട്ടിപ്പ് ടീംസ് മെഴുകും
@JayaprakashK.s-mt6lx
@JayaprakashK.s-mt6lx Ай бұрын
ഉദ്യോഗസ്ഥന്മാർ കടയിലെ പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും അവർക്ക് 2000 രൂപ ഫൈൻ എഴുതി കൊടുക്കുകയും ചെയ്യുന്ന ഒരുപാട് ഉദ്യോഗസ്ഥന്മാരും ഉള്ള നാടാണ് നമ്മുടെ. എന്തേ പ്ലാസ്റ്റിക് ബോട്ടിൽ കവറുകളും മൊത്തം കമ്പനികളും നിർത്തിക്കൂടെ എന്തിനു പറയണം പഴയ കൊട്ടി സോഡാ കുപ്പി പ്ലാസ്റ്റിക് കമ്പനികളെ നിർത്തലാക്കും ചില്ലു ബോട്ടിലുകളുടെ ഉപയോഗം തുടങ്ങും ഇതല്ലാതെ ചർച്ച ചെയ്തിട്ടും ചോർച്ച അടിച്ചിട്ടും ഒരു കാര്യവുമില്ല
@jovee9531
@jovee9531 Ай бұрын
പാർട്ടിക്കും വ്യക്തിക്കും സാമ്പത്തിക വരുമാനം ഉണ്ടാക്കുന്നത് ഒരു കഴിവല്ലേ?
@ravindrannair2411
@ravindrannair2411 Ай бұрын
If Railways are required to clean the canal under the rail ,tomorrow these authorities will say that the railways are responsible for the clearance of all the rivers and lakes in Kerala as they are also under the railway lines.
@beenalekshmi9472
@beenalekshmi9472 Ай бұрын
മേയറെ ഇറക്കി വിടാൻ വകുപ്പൊന്നും ഇല്ലേ? അവർക്കു ksrtc ഡ്രൈവറോട് പോര് നടത്താനെ അറിയൂ
@vijayanvr1658
@vijayanvr1658 Ай бұрын
Vijayan.v.r
@user-in5uf3md2v
@user-in5uf3md2v Ай бұрын
അഹങ്കരിക്കണം എന്നു തോന്നുമ്പോൾ ഇടക്കിടെ ബിഗ് സീറോ (പെരുത്ത മുട്ട )വട്ടപ്പൂജ്യം വിത്ത്‌ ips ചേർത്തുപിടിച്ചോണ്ട് കണ്ണാടിയിൽ നോക്കുക വളരെ ആശ്വാസം കിട്ടും.
@gopalankp5461
@gopalankp5461 Ай бұрын
They divide these amounts sanctioned by central Govt and their negligence is resposible for this attitude.
@ManojKumar-uo4lt
@ManojKumar-uo4lt Ай бұрын
അണ്ണന് കിട്ടിയ എച്ചിൽ നക്കി ഇരിക്ക്
@rajeevanrajeev6723
@rajeevanrajeev6723 Ай бұрын
നമ്മൾ കതിരിൽ വളം ചെയ്യുന്ന ശീലം തുടങ്ങിയിട്ട് കാലം എത്രയോയി നമ്മൾ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഇനിയും നമ്മുക്കറിയില്ല മാലിന്യ സംസ്ക്കാരം ഉണ്ടാക്കിയെടുക്കണം അത് എല്ലാവരും അനുസരിക്കുന്ന ഒരു കാലഘട്ടം വന്നില്ലെങ്കിൽ നമ്മൾ സ്വയം തിരുത്തുക മറ്റുള്ളവരെ തിരുത്താൻ തുനിയാതിരിക്കുക സംഭവിക്കില്ല
@manojnisha8254
@manojnisha8254 Ай бұрын
Sivankutti,.pottan.unn
@user-zx7ij8sf3l
@user-zx7ij8sf3l Ай бұрын
AArahim means vavaradhoshi
@valsamjoseph9028
@valsamjoseph9028 Ай бұрын
Kettavavar allathe aarundu bharanathil
@SreehariSree-qj1jm
@SreehariSree-qj1jm Ай бұрын
ഈ നേഴ്സറി കുട്ടി അന്ന് സ്ഥാനമേറ്റപ്പോൾ സഖാക്കൾ അഭിമാനത്തോടുകൂടി പറഞ്ഞതാണ് ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന്. കെഎസ്ആർടിസി ജീവനക്കായിരുന്നു യദുവിന്റെ കുടുംബം പട്ടിണിയാക്കാൻ ആണോ ഇവർക്ക് അറിയുന്നത്. ഇവളെ എത്രയും വേഗം പുറത്താക്കുവാൻ ജനങ്ങൾ ശ്രമിക്കുക. ധൂർത്തടിവീരൻ പിണറായിയും പുറത്താക്കുക. എത്ര ശക്തരായ എംഎൽഎമാരും മന്ത്രിമാരും ഇടതുപക്ഷ മന്ത്രിസഭയിൽ ഉണ്ടായിട്ടും രാജാവിനെ പേടിച്ചിട്ട് ആരും ഒരു വാക്കുപോലും പറയുവാൻ ഭയമാണ്
@sicilysicily7321
@sicilysicily7321 Ай бұрын
Mayor should be dismissed immediately. She is useless woman, She will tell only lies.Shame for Kerala
@radhadevm423
@radhadevm423 Ай бұрын
Nalla kaasa. Ittittu pokan manassilla.
@midlajmoorkannil7789
@midlajmoorkannil7789 Ай бұрын
Arya vaza full dialogue anu Adyam swadanam joli cheya Nariya party cpim
@vinumathew7318
@vinumathew7318 Ай бұрын
Ivalenthinaa jeevichirickunnu kalladichittu thallacku vilickunnaval
@glatuesgeorge6972
@glatuesgeorge6972 Ай бұрын
Avoid travelling to trivandrum cause it is smelly and driety place
@sindhukv7149
@sindhukv7149 Ай бұрын
Kazhivu kettavalanu bavachi
@sudhakaran2617
@sudhakaran2617 Ай бұрын
Complete waste frm rly , all can see how they clean platforms, public are seeing this
@library4233
@library4233 Ай бұрын
ഒന്നും പറയല്ലേ ആ സ്ത്രീ KSRTC ബസ് തടഞ്ഞതുപോലെ വന്ദേഭാരത് ട്രയിൻതടയും. അത്ര ബുദ്ധിയേ അതിനുള്ളു. ഒരുപാടു പേരുടെ യാത്ര മുടക്കരുത് രാഷ്ട്പതിയുടെ വണ്ടിയെ ഓർടേക്ക് ചെയ്യാൻ ഡ്രൈവറോട് പറഞ്ഞവളാണ് മേസർ
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН