ഈശോയെ എന്റെ പ്രധാന ആവശ്യം അവിടുത്തേക്ക് സമർപ്പിക്കുന്നു🙏ലോൺ ക്യാഷ് കൊടുക്കാൻ ഉള്ളത് എനിക്കു കിട്ടാൻ ഒരു വഴി തുറന്നു തരണമേ 🙏ആമേൻ 🙏
@JijimolJijimol-w7s7 ай бұрын
Ente Karthave ente jeevithathile preshngal ellvam thdasm matti thannu njan mansil parthikunnu karyam Enik sadichu tharaumaraname Enik vendi parthikaname 😢😢 Amen 🙏🙏🙏
@jainjohnson58057 ай бұрын
എന്റെ ഈശോ യെ ഞങ്ങൾക്ക് അത്യാവശ്യമായി ബാങ്ക് ലോൺ അടയ്ക്കണം. ഈശോ യെ ഞങ്ങൾക്ക് ഒരു വഴിയുമില്ല, ഈശോ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@abyaby30817 ай бұрын
എന്റെ അന്തോണീസ് പുണ്യാളച്ച വിശുദ്ധ യൂദാശ്ലീഹയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഈശോയുടെ മധ്യസ്ഥം അപേക്ഷിക്കണമേ എനിക്ക് വിദേശത്ത് പോകാൻ ജോലി അവസരം ഉണ്ടാക്കി തരണമേ
@bindu51587 ай бұрын
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് മാറ്റി തരണേ
@sheebababychan89357 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@reenadavid40867 ай бұрын
ദൈവമേ എൻ്റെ മകന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണേ
@Soumyakj1992Soumya7 ай бұрын
ഈശോയെ എന്നെ കഷ്ട്ട പെടുത്തുന്ന അമ്മായി ഇവിടെ നിന്ന് അപ്പറത്തെ വീട്ടിൽ പോയി താമസിക്കണമേ. മോൾക്ക് നല്ല ആരോഗ്യം നൽകണം. പഠിക്കാനും എഴുതാനും വായിക്കാനും ഉള്ള കഴിവ് നല്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@anithaskitchenspecialrecip19067 ай бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മകളുടെ വിവാഹം മംഗളകരമായി നടത്തിതായേ അപ്പാ....കടഭാരങ്ങൾ വിടുവിച്ചു തായേ അപ്പാ.... പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ ആമേൻ ആമേൻ 🙏🙏🙏
@anithaskitchenspecialrecip19067 ай бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മൂത്ത മകൾക്ക് യു.കെ.യിൽ വിസ അടിച്ച് കിട്ടണമേ... എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മകൾക്ക് ജോലി സ്ഥിരപ്പെടുത്തി കിട്ടേണമേ അപ്പാ.... എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ ഇളയ മകൾക്ക് പരീക്ഷ വിജയിപ്പിച്ചു തായേ അപ്പാ.. എത്രയും പെട്ടന്ന് പരീക്ഷകൾ വിജയിച്ചു ഹൗസ് സ്സർജൻസി കയറ്റി ഡോക്ടർ ആക്കിതായേ അപ്പാ...🙏🙏🙏
@Soumyakj1992Soumya7 ай бұрын
Husbandinu ദൂരെ ജോലി കിട്ടി ഞങ്ങളെ കൂടി കൊണ്ട് പോകണമെന്ന് ആമ്മേൻ 🙏🏻🙏🏻🙏🏻
@jancythomas36617 ай бұрын
ഈശോയെ മക്കൾക്ക് നല്ല റിസൾട്ട് നൽകി അവരെ അനുഗ്രഹിക്കണമേ.മോൾക്ക് നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ
@angelmariasebastian31497 ай бұрын
കർത്താവ് ഞങ്ങളെ അനുഗ്രഹിക്കണമോ കർത്താവ് എനിക്ക് കിട്ടാനുള്ള പൈസ കിട്ടണമോ ആമേൻ❤❤❤🙏🙏🙏
@reenajoseph..28667 ай бұрын
യേശുവേ എൻ്റെ മകളെ സമര്പ്പിക്കുന്നു ഈ സൺഡേ എഴുതുന്ന നീറ്റ് എക്സാം അവിടന്ന് ഏറ്റെടുക്കണമെന്ന് ദൈവ നാമത്തിൽ പ്രാർത്ഥിക്കണമേ ആമേൻ
എൻ്റെ മകന് ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ😭🙏
@RajanRajan-sz2is7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ സർവ്വ ശക്തനായ ഇശോയോട് അപേക്ഷിച്ച് സാധിച്ചു നൽകണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ എന്നെയും എന്റെ കുടുംബത്തെയുംഎന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏
@bindujoseph17667 ай бұрын
ഈശോയെ എന്റെ മക്കൾ പഠിക്കുന്ന സ്ഥലത്തു ആർക്കും ഒരു വിഷമവും ഇല്ലാതെ എല്ലാരും നല്ല സ്നേഹത്തോടെ പോകാൻ അനുഗ്രഹിക്കണേ
@thomascherian16517 ай бұрын
Praise the Lord, hallelujah hallelujah hallelujah, Thank you Jesus,God bless you 🙏 Amen 🙏🙏🙏
@georgeabraham19537 ай бұрын
Amen🙏🙏🙏
@jessygeorge15197 ай бұрын
കർത്താവെ മോൻ പരീക്ഷ പാസാകനെ ഹുസ്ബൻഡ് നു വിസ കിട്ടണേ 🙏
@shellapsunny9267 ай бұрын
ഈശോയെ എന്റെ വണ്ടിയുടെ പണിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് എനിക്ക് അതുകൊണ്ട് ഇത്തിരി പൈസയൊന്നും ആകരുത് മാതാവേ നിങ്ങൾക്ക് കിട്ടുവാനുള്ള പൈസയൊക്കെയും എളുപ്പം കിട്ടണം എന്റെ ഈശോ അൽഭുതം പ്രവർത്തിക്കണംആമേൻ
@BeenaBeena-v2i7 ай бұрын
ഈശോയേ എൻറെ മകൾക്ക് എത്രയും വേഗം തിരിച്ചു വരുവാൻ കൃപ തരേണമേ
എൻ്റെ മകൻ അജിത്തിൻ്റെ മേലുള്ള തടസ്സങ്ങൾ മറാൻ പ്രാർത്ഥിക്കണേ
@lillysebastian60227 ай бұрын
ഈശോയെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണ്ണമായി മാറുന്നതിനും പള്ളിയിൽ പോകുന്നതിനും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന തിനും വേണ്ടി പ്രത്തിക്കു ്ന്
@sreedevidominic49877 ай бұрын
ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം നിർക്കാൻ ആത്മബലം നൽകണമേ
@sujathabalachandran94417 ай бұрын
എന്റെ മകൻ സുബിന്റെ വിവാഹ തടസ്സം മാറാൻ പ്രാർത്ഥിക്കണേ, ആമേൻ ആമേൻ
@BeenaBeena-v2i7 ай бұрын
ഈശോയേ എൻറെ മകനെ പുറത്തേക്ക് പോയി ജോലി ചെയ്യുൻ ഉള്ള തടസ്സങ്ങൾ മാറ്റി തരേണമേ
@babyjose41657 ай бұрын
Amen
@ranibaby-gm1cs7 ай бұрын
Ente molude 5വർഷം ആയി വിവാഹതടസം ആണ് ഈ തടസ്സം മാറി വേഗം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏
@jancybiju49757 ай бұрын
എന്റെ കുടുംബത്തിന്റെ കടബാധ്യതയിൽനിന്നും വിടുവിക്കണേ ജപ്തി നടപടിയിൽ നിന്നും വിടുതൽ ഭർത്താവിന് സ്ഥിരമായി ജോലിയും വരുമാനവും നൽകി അനുഗ്രഹിക്കണേ
@jayapaul39227 ай бұрын
ഈശോയെ എനിക്ക് മറ്റന്നാൾ 30000 രൂപ ലോൺ അടക്കണം അല്ലെങ്കിൽ ഗ്രൂപ്പിൽ ഉള്ളവർ വീട്ടിൽ വന്നു വഴക്കുണ്ടാക്കും ഒരു മാർഗം തുറന്നു തരണേ 🙏🙏🙏🙏🙏
@leelammajose5937 ай бұрын
Yeshuve ente magante vivaham nadathi tharaname
@jimmygeorge39677 ай бұрын
Amen pray for my family.
@reenadcruz86947 ай бұрын
Jesus please come to my life
@Grace1234-d1t7 ай бұрын
ഈശോയെ 😭🙏🙏🙏🙏🙏
@sreedevidominic49877 ай бұрын
മകൾക്ക് വിസ തടസം മാറി ജൂലൈ ലേക്ക് പോകാൻ സഹായിക്കണമേ അമ്മേ
@humanrightsforum83247 ай бұрын
PRISE THE LORD 🙏 THANK YOU JESUS 🙏 HALLELUJAH 🙏 AVE MARIYA 🙏 AMEN 🙏
@rexxon004522 күн бұрын
ആമേൻ 🌹🌹
@BeenaBeena-v2i7 ай бұрын
ഈശോയേ എൻറെ മകൾക്ക് നഴ്സിങ്ങ് ന് അൻമിഷൻ തരണമേ
@gladisjose91017 ай бұрын
Ente aniyane kalla casil ninnu rakshikkane🙏🏻🙏🏻
@lintastephen55786 ай бұрын
എന്റെ നഷ്ടപെട്ട രണ്ടു വസ്തുക്കൾ തിരിച്ചു കിട്ടി 🙏🌹❤
@aswinymary21537 ай бұрын
July 6 th ente fmge MCI exam pass akki nalkane eeshoye🙏🙏🙏🙏
@sanjeevkumarkarmpil6727 ай бұрын
Please pray for me big financial problem bank loan very serious bank attached I have no money good job pray for me
@ShinyVinoy7 ай бұрын
എൻ്റെ മകൻ ന്നളിത്തിൻ്റെ മേലുള്ള തടസ്സൾ മറാൻ പ്രാർത്ഥിക്കണേ
ന്റെ കർത്താവേ... ന്റെ ഭർത്താവിനെ എനിക്ക് thirichukityanee
@NorinVinod4 ай бұрын
Ente makkalude vivahathadasm mattitharaname tharaname aamen
@steephenp38407 ай бұрын
Please pray for my son severe knee and back pain' without operation
@stephenjohn83775 ай бұрын
Please pray for our son to become a godfearing one
@AkhilBabu107 ай бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി ബിസിനസ് നല്ല രീതിയിൽ നടത്തുവാൻ അനുഗ്രഹിക്കണമെ
@gracypius13315 ай бұрын
Pray for my daughter's family
@rincysree-np7hl7 ай бұрын
Please pray for me .
@steephenp38407 ай бұрын
Please pray for prostate problems with spontilosis and hernia
@vijiaravindan24597 ай бұрын
Eniku vendi prarthikkumo 😪😪🙏🙏
@sanjeevkumarkarmpil6727 ай бұрын
Please pray for me
@steephenp38407 ай бұрын
Please pray for my son for the new job with job security and Holispirit and health problems and A suitable person for him for marriage
@sujathavijayan41327 ай бұрын
Eesoye enicku oru jpli schoolil lebhickane angu katholane 🙏🏻 ente makkale samarppickunnu 🙏🏻
@sanjeevkumarkarmpil6727 ай бұрын
Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem allergy problem loose motion and bleeding problem nerou problem sugar problem plusser problem heart version pray for me
@linuchacko55862 ай бұрын
എന്റെ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ
@annammathomas8297 ай бұрын
എന്റെ കുഞ്ഞിന്റെ ജോലി ശരിയായി കിട്ടേണമേ
@sanjeevkumarkarmpil6727 ай бұрын
Please pray for me my cousin and negibour big problem and faiting and cheating pray for me my house and property protect pray for me my house and property good price sale pray for me
@JancyJomon-ql1ep7 ай бұрын
Paper work for canada PR processing is not moving on.ohh God almighty kindly bless us to overcome this situation in time.praise the lord, hallelujah 🙏🙏
@KrupaKrupa-pt9ig7 ай бұрын
Eshoye vachanthil asrayikan. Anugrahikane
@elsammaful7 ай бұрын
എൻ്റെ ആങ്ങള തോമസച്ചൻ്റെ heart ന് 4 block ഉണ്ട് ഈ ദിവസങ്ങളിൽ America -ൽ ആയിരക്കുന്ന അച്ചൻ്Bypass Surgery ആണ്. ഞാൻ ഒരു Sister ആണ്. എനിക്ക് ഒത്തിരി വിഷമമുണ്ട്. surgery യാതൊരു പ്രശ്നവും കൂടാതെ നടക്കുന്നതിനായി പ്രാർത്ഥിക്കുന്നു. സഹായിക്കണമേ.
@aneylincyjose28607 ай бұрын
ആമേൻ
@Anie_paul_3 ай бұрын
Enta makal ashna Paul irelandl pokan seriyavaum dl kalavathi kazhiyarayi onnnu parthikanamma pithava 💕🙏r
@sanjeevkumarkarmpil6727 ай бұрын
Please pray for me my house and property good price sale pray for me big financial problem bank loan very serious 5 lackh credit pray for me bank attached I have no money good job pray for me
@sanjeevkumarkarmpil6727 ай бұрын
Please pray for me my house and property good price sale pray for me
@PhilominaSam-e1f7 ай бұрын
Enta kadabadhyatha mmatti tharanamayy
@PhilominaSam-e1f3 ай бұрын
Enntay makalkku Kuwait il job kittunnathinnuvendi prarthikkanamay
@appujose-rq7fl3 ай бұрын
എക്സാം വിജയിക്കുന്നതിനു പ്രാർത്ഥിക്കുന്നു
@benbenny7217 ай бұрын
God pl give me a job
@lillysebastian60227 ай бұрын
ഈശോയെ മകൻ ടോണി ക്ക് govt salary യോടെ സ്ഥിരമായി ജോലി കിട്ടു നത്തിനും 6 വർഷമായി ഓരോ വർഷവും ഓരോ സ്കൂളിൽ ജോലി ചെയ്യുന്നു..29 വയസ്സായി വിവാഹം നടക്കുന്നതിനും വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്ക് ്ന്