ടോറസ് ഡ്രൈവർ ഉറങ്ങിപ്പോയി; തൃശൂരിൽ വാഹനങ്ങളുടെ കൂട്ടയിടി | Thrissur | Accident |

  Рет қаралды 241,891

Mathrubhumi News

Mathrubhumi News

Жыл бұрын

ടോറസ് ഡ്രൈവർ ഉറങ്ങിപ്പോയി; തൃശൂരിൽ വാഹനങ്ങളുടെ കൂട്ടയിടി #Thrissur #accident #Puthukkad | Thrissur | Accident | Puthukkad
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 221
@samabraham6326
@samabraham6326 Жыл бұрын
തെറ്റ് ആർക്കും സംഭവിക്കും പക്ഷേ അദ്ദേഹം അത് ഏറ്റുപറഞ്ഞു സമ്മതിച്ചു പാവം ചേട്ടൻ അദ്ദേഹത്തെ ആരും ഉപദ്രവിക്കരുത് 🙏🙏
@titusvarghese1854
@titusvarghese1854 Жыл бұрын
പിന്നെ എന്താ വേറെ പറയുക???
@samabraham6326
@samabraham6326 Жыл бұрын
@@titusvarghese1854 ❤❤
@arunprasad952
@arunprasad952 Жыл бұрын
ലെ ഡ്രൈവർ ചേട്ടൻ 👌🏻👌🏻👌🏻👌🏻പാവം പേടിച്ചു നിക്കുവാ എന്നാലും ഉള്ളത് പറഞ്ഞു കൂടെ നിന്നില്ലേ ഇങ്ങനെ ആകണം ഓരോ ഡ്രൈവർ മാർ. അല്ലാതെ ഓടി ഒളിക്കുക അല്ല വേണ്ടത് 👍🏻👍🏻👍🏻ആർക്കും ജീവൻ ഒന്നും നഷ്ട പെടാതിരിക്കട്ടെ 🙏🏻🙏🏻🙏🏻
@habiafsal7041
@habiafsal7041 Жыл бұрын
മറ്റുള്ളവരെ പോലെ ഓടി ഒളിക്കാതെ ചെയ്ത തെറ്റ് സത്യസന്ധമായി ഏറ്റു പറഞ്ഞ ആ ചേട്ടൻ.... ഭാഗ്യം കൊണ്ട് വേറെ ആർക്കും അപകടം ഇണ്ടായില്ല...
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
പാവം ഡ്രൈവർ... ഇത്രയും പ്രശ്നം ഉണ്ടായിട്ടും നിക്ഷ്പക്ഷമായി അവിടെ തന്നെ നിന്നു... ജോലി ഭാരം കൊണ്ട് ആവും... ഒരാൾ ടെ അശ്രദ്ധ കൊണ്ട് ആണ് ഒരുപാട് ജീവൻ പൊലിയുന്നത്... ന്ന് മറക്കാതിരിക്കുക 👍👍
@shinykg1932
@shinykg1932 Жыл бұрын
അപകടം ഉണ്ടായത് ബഗ്യകേട്. But driverude സത്യ സന്തമായ മറുപടിക്ക് salute.
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
എവടെ ഡ്രൈവർ?
@FantasyJourney
@FantasyJourney Жыл бұрын
സത്യം പറഞ്ഞ ചേട്ടന് ... ❤❤❤
@fathimathuzahrakp
@fathimathuzahrakp Жыл бұрын
അതി ശക്തമായ ചൂട് കഠിന ജോലി ഇത് ഉറക്കിനു കാരണമാവും
@aneeshkarimbanath4321
@aneeshkarimbanath4321 Жыл бұрын
പാവം ഡ്രൈവർ ... ഇനി ജീവിതത്തിൽ ഉറക്കം വരാത്ത രീതിയിൽ ആയി പോയി ...
@viper_santa
@viper_santa Жыл бұрын
Le സത്യസദ്ധൻ ചേട്ടൻ 👏🙌👌
@harikrishnanm81
@harikrishnanm81 Жыл бұрын
അധിക ജോലി ഭാരം ആണോ ഉറക്കം വരാൻ കാരണം എന്ന് അന്വേഷിക്കണം. എങ്കിൽ ജോലി സമയം അഡ്ജസ്റ്റ് ചെയ്ത ആവശ്യത്തിന് റെസ്റ്റ് driver മാർക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.. അപ്പോൾ ഭാവിയിൽ ഇതുപോലെ ഉള്ള ആക്സിഡൻ്റ് ഒഴിവാക്കാൻ ആകും എന്ന് കരുതുന്നു.
@PKSDev
@PKSDev Жыл бұрын
എല്ലാ നും ലാഭമുണ്ടാക്കുന്ന തിരക്കിലല്ലേ.... ഒരു പക്ഷേ ഒന്നിന് പകരം രണ്ട് ഡ്രൈവറെ തീറ്റിപ്പോറ്റണ്ടേ എന്ന് കരുതുന്ന owner ആകാം .... അല്ലാത്തപക്ഷം രണ്ട് പേരുടെ പണി ഞാൻ തന്നെ ചെയ്താൽ ആക്കാശ് എനിക്ക് പോരില്ലേ ... എന്നുമാകാം... രണ്ടായാലും ശരീരം ok അല്ലെങ്കിൽ വണ്ടി നിർത്തി വിശ്രമിക്കലേ ചെയ്യാവൂ !!😱😨🙏🇮🇳
@ARJUNKN100
@ARJUNKN100 Жыл бұрын
നമ്മുടെ നാട്ടിലല്ലേ, നടന്നത് തന്നെ
@royyohannan51
@royyohannan51 Жыл бұрын
മതിയായ വിശ്രമം എടുത്ത് ഉത്തരവാദിത്വത്തോട് കൂടി ചെയ്യേണ്ട ജോലി. ഉറങ്ങിപ്പോയെന്ന് എത്ര അഭിമാനത്തോടുകൂടിയാണ് പറയുന്നത് എത്ര മനുഷ്യ ജീവനുകൾ ഒരുപക്ഷേ തീരാ ദുഃഖത്തിലേക്ക് ആയി പോകേണ്ട അപകടമായിരുന്നു കുറച്ചു സ്പീഡ് കൂടി ഉണ്ടായിരുന്നെങ്കിൽ അത്?
@shamilshalu4132
@shamilshalu4132 Жыл бұрын
ഇറങ്ങി ഓടിയില്ല അവിടെ തന്നെ നിന്നും ഡ്രൈവർ
@withlife6505
@withlife6505 Жыл бұрын
ഭാഗ്യം തന്നെ ആർക്കും ഒന്നും പറ്റിയില്ല .. രാത്രിയിൽ വണ്ടി ഓടിച്ച ക്ഷീണം കൊണ്ട് പകൽ വണ്ടി ഓടിക്കരുത്.. കുറച്ച് റസ്റ്റ് എടുത്തു പോയാൽ എന്താ?? പൊതു ജനങ്ങളുടെ ജീവനേക്കാൾ മറ്റൊന്നുംതന്നെ വിലയില്ല 🎉
@joymonjose2749
@joymonjose2749 Жыл бұрын
പുതുക്കാട് fly over ആവശ്യമാണ് Nh ആണ് അത് മാത്രമല്ല തൃശൂർ സിറ്റി അവിടേക്കു കുടി Devolepment ആകുകയാണ്. നാട്ടുകാർ strong ആണെങ്കിൽ ഇതൊക്കെ എന്നെ ഇണ്ടായേനെ 🙏🏾
@thanimaram966
@thanimaram966 Жыл бұрын
വണ്ടി ഓടിച്ച ഡ്രൈവർ പ്രതി ആണെങ്കിൽ ഉറങ്ങാതെ വണ്ടി ഓടിക്കാൻ പറഞ്ഞ ട്രക്ക് മൊതലാളിയും പ്രതിയാണ്
@basheerpm9600
@basheerpm9600 Жыл бұрын
ഉറങ്ങാതെ ഓടിക്കാൻ അല്ലേ പറഞ്ഞത്?
@SunilKumar-ih9fj
@SunilKumar-ih9fj Жыл бұрын
ഉറക്കം വന്നാൽ ഡ്രൈവിങ്ങ് പാടില്ല വണ്ടി നിറുത്തണം.. അല്ലാതെ ഇ ങ്ങിനെ ഒക്കെ ചെയ്‌താൽ എത്രപേരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു..
@laglorialafenishmai
@laglorialafenishmai Жыл бұрын
Courage, and honest driver. kudos to locals that they didn't manhandled and handled things smoothly
@sujathacrsuja772
@sujathacrsuja772 Жыл бұрын
ഉറങ്ങി പോയോ കഷ്ടം ദുര യാത്രകൾ പോകുന്ന ട്രൈ വർമാർ ഉറങ്ങിയിട്ടു. യാത്ര ചെയ്യണംഅയ്യാള് സത്യം paranjalo🙏🙏🙏🙏
@anu-309
@anu-309 Жыл бұрын
കേരളത്തിൽ റോഡ് കളിൽ വണ്ടികൾ പാർക്ക് ചെയ്തു ഉറഗാൻ സ്ഥലം ഇല്ല പിന്നെ ഉണ്ട് എങ്കിൽ പോലും പോലീസ് കാര് അയക്കില്ല അത് തന്നെ യാണ് കാരണം 🙏
@ashrafmm9670
@ashrafmm9670 Жыл бұрын
ഭീമമായ ടോൾ കൊടുത്തു യാത്രചെയ്യുന്ന റോഡിൽ സിഗ്നൽ സംഭിധാനങ്ങൾ ശരിയാണോ.. പകരം ഫ്‌ളൈ ഓവറുകളല്ലേ വേണ്ടത്?????
@sunishkuruvilla9048
@sunishkuruvilla9048 Жыл бұрын
Only in Kerala Especially in Angamali Trissur NH cyclists auto 2 wheelers ellam fast lane il karanam avarkku right thiriyan nilkkan sthalam illa
@uniqueurl
@uniqueurl Жыл бұрын
ഇവിടെ ഇങ്ങനെ ആണ്. കുത്തക മുതലാളിമാരെ പിരിക്കാൻ നുമ്മ സമ്മതിക്കൂല്ലൻ😂
@slal8825
@slal8825 Жыл бұрын
​@@sunishkuruvilla9048 Bangalore nice road, trucks @20kph will be on fastlane and trucks@25kph will be overtaking it through second lane, can't blame when someone drives on the hard shoulder 🤐
@Devil13199
@Devil13199 Жыл бұрын
തുടങ്ങി അയൽക്കൂട്ടം കൂടാൻ വദേസത് അങ്ങനെയാണ്,ഇവിടെ രോഡില്ല്ലാ,ക്യാമറ,അഴിമതി കഷ്ടം 😖😖😖😖
@vijayanthottiyil8467
@vijayanthottiyil8467 Жыл бұрын
വാഹനങ്ങൾ കൂട്ടിയിടിച്ചാലും വേണ്ടില്ല ഷോപ്പുകളിൽ കച്ചവടം നടക്കണം കേരളത്തിലെ ഹൈ വേയിൽ മാത്രമാണ് സിഗ്നൽ സിസ്റ്റം ഉള്ളത്
@mylordshiva3394
@mylordshiva3394 Жыл бұрын
ദൈവമേ 🙄 ടോറസ് ഒകെ വന്നു കയറിയാൽ വല്ല രക്ഷയുമുണ്ടോ 😳😑
@jacobjob6370
@jacobjob6370 Жыл бұрын
No human casualty provide ease of the accident hence driver.......
@sudheerov3703
@sudheerov3703 Жыл бұрын
സത്യം പറഞ്ഞു.. പക്ഷെ തെറ്റ് തെറ്റ് തന്നെ....
@PVEnterprise0001
@PVEnterprise0001 Жыл бұрын
ഉറങ്ങിപ്പോയെന്ന് എത്ര നിസ്സാരമായിട്ടാണ് പറയുന്നത് അതും ഹെവി വെഹിക്കിൾ🥹
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Жыл бұрын
പിന്നെ ബിൽഡപ്പ് ഇട്ട് പറയണോ കള്ളം പറഞ്ഞു തടിയൂരാൻ നോക്കാതിരുന്നത് തന്നെ വലിയ മനസ്സ്
@PVEnterprise0001
@PVEnterprise0001 Жыл бұрын
@@FoxMediaCutZ-OFFICIAL ദേഷ്യം, തോന്നിയിട്ട് കാര്യമില്ല ഇത് കുരുമുളക് സ്വർണവും മോഷ്ടിച്ച പോലുള്ള കാര്യമല്ല സത്യസന്ധത കാണിക്കാൻ.. ഇപ്പോൾ ആ ഡ്രൈവറുടെ അസർദ്ധ കൊണ്ട് ആ വാഹനങ്ങളിലെ യാത്രക്കാർക്ക് ജീവൻ നഷ്ടമായാൽ..! ഒരു ഡ്രൈവറുടെ യഥാർത്ഥ ഉത്തരവാദിത്വം നിയമങ്ങൾ പാലിച്ചും അപകടം കൂടാതെയും വാഹനം ഓടിക്കുക എന്നതാണ്...!!
@PrajithMA
@PrajithMA Жыл бұрын
അതെ...അവൻ എന്തോ വല്യ കാര്യം സാധിച്ചു എന്ന പോലെയാണ് പറയുന്നത്... ഉറങ്ങിയതൊന്നുമാവില്ല, ഒരു കയ്യിൽ മൊബൈലും പിടിച്ച് തോന്നിയ പോലെ ഓടിച്ചു കയറ്റിയത് ആയിരിക്കും
@ajil601
@ajil601 Жыл бұрын
​@@PrajithMA myre kaanatha karyam parayalle...
@PKSDev
@PKSDev Жыл бұрын
നമ്മൾ വണ്ടി ശ്രദ്ധിച്ചോടിച്ചിട്ട് മാത്രം കാര്യമില്ല .... അപരനും കൂടി വിചാരിക്കണം എന്ന് ചുരുക്കം!😱😨
@prithvideos7837
@prithvideos7837 Жыл бұрын
എല്ലാ ടോറസ് വണ്ടികളും വെള്ള പെയിന്റ് അടിക്കുക , ഡ്രൈവറുടെ ഉറക്കം മുൻകൂട്ടി കണ്ടെത്താനുള്ള AI ക്യാമറ എല്ലാ ജംഗ്ഷനിലും സ്ഥാപിക്കുക
@antonyvincent7288
@antonyvincent7288 Жыл бұрын
Pavam pattipoyi entha cheyaa God bless you 🙏🙏🙏🙏
@pablobablo7237
@pablobablo7237 Жыл бұрын
Salute to driver! At-least admitted his fault!
@royyohannan51
@royyohannan51 Жыл бұрын
മതിയായ വിശ്രമം എടുത്ത് ഉത്തരവാദിത്വത്തോട് കൂടി ചെയ്യേണ്ട ജോലി. ഉറങ്ങിപ്പോയെന്ന് എത്ര അഭിമാനത്തോടുകൂടിയാണ് പറയുന്നത് എത്ര മനുഷ്യ ജീവനുകൾ ഒരുപക്ഷേ തീരാ ദുഃഖത്തിലേക്ക് ആയി പോകേണ്ട അപകടമായിരുന്നു കുറച്ചു സ്പീഡ് കൂടി ഉണ്ടായിരുന്നെങ്കിൽ അത്?
@arsonu1
@arsonu1 Жыл бұрын
Urangiyathaano mobile nokkuayirunno ennu check cheyyanam... because it is a common habbit among lorry drivers ...
@selvinantony4400
@selvinantony4400 Жыл бұрын
No excuse take action
@charlesbinny4u
@charlesbinny4u Жыл бұрын
Lane system follow cheythayirunnenkil cheriya vandikale idikkunnath ozhivakamayirunu.
@sunilthomas8785
@sunilthomas8785 Жыл бұрын
എല്ലാവരും driver നെ വല്ലാതെ ന്യായീകരിക്കുന്നു. പെരുമ്പാവൂർ നിന്നും 50 km ദൂരമുള്ള തൃശൂർ എത്തിയപ്പോഴേക്കും ഡ്രൈവർ ഉറങ്ങിപ്പോയി പോലും 🤔
@akshayvenu3685
@akshayvenu3685 Жыл бұрын
Ath ee fieldne patti ariyathond anu. Ningal ith parayunnath.. Driver mare day night rest kodulathe.. Vandi oodipikkan nirbandhikunna.. Owners anu ellathinum karanakkar
@Biju1995-x7g
@Biju1995-x7g Жыл бұрын
ഉറങ്ങാതെ തന്നെ ട്ടോറസ് ഒരു ഭീകര ജീവിയാണ്.
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
Worst driving experience in buses and all...found in thrissur district... Govt should take strict action definitely
@robincherukara351
@robincherukara351 Жыл бұрын
That torus driver sincerely accepted his mistake, a big salute to him, accidents can happen anywhere anytime
@eazyway9320
@eazyway9320 Жыл бұрын
ഉറങ്ങി വണ്ടി ഓടിക്കുമ്പോൾ ക്യാമറ ഫൈൻ അടിക്കുമോ....Ai ക്യാമറ..... ഇങ്ങേരെ ഞാൻ കണ്ടില്ലല്ലോ.... എന്താപ്പോണ്ടയെ
@midhunscastle3736
@midhunscastle3736 Жыл бұрын
chettan mass
@rosebriji4433
@rosebriji4433 Жыл бұрын
എന്റെ വീടിനടുത്ത് പുതുക്കാട്... അവിടെ ഇടയ്ക്ക് ഇടയ്ക്ക് അപകടം ഉണ്ടാവാറുണ്ട്
@dileepmk4877
@dileepmk4877 Жыл бұрын
സത്യസന്ദൻ 👍🏻
@SANTOSHKUMAR-tk6lo
@SANTOSHKUMAR-tk6lo Жыл бұрын
Sad ...
@asharafasharaf993
@asharafasharaf993 Жыл бұрын
Oru axident undaayaal appol parayum vellamadichu enn driving oru kai vitta kaliyaan but ellaavarum vellamadikkanamennilla
@jayakumardivakaran537
@jayakumardivakaran537 Жыл бұрын
Egane idikathe irikummm😢😢😢
@astrotravel1972
@astrotravel1972 Жыл бұрын
ippozhenkilum urakkam thelinjathu bhagyam
@zarasvlog7970
@zarasvlog7970 Жыл бұрын
Alhamdulillah aarkum onnum pattiyillallo
@subramanianck2261
@subramanianck2261 Жыл бұрын
മനഃപൂർവം അല്ലാത്ത ഉറക്കം ആയിരിക്കും, അങ്ങിനെ അല്ലെ കേസ് വരുകയുള്ളു, എന്തൊരു നിയമങ്ങൾ
@princevarghese3458
@princevarghese3458 Жыл бұрын
സിഗ്ന്നലീൽ അപകടഠ പതിവാണ്..... സതൃത്തിൽ സിഗ്നൽ വച്ചിരിക്കുന്നത് അപകടഠ വരുത്താൻ വേണ്ടി ആണെന്ന് തോന്നുന്നു...... പച്ച ലൈറ്റ് കണ്ട് വണ്ടികൾ വേഗത്തിൽ കടക്കുവാൻ വരുഠ അപ്പോഴേക്കും മഞ്ഞ കത്തി പെട്ടെന്ന് ഓഫായി റെഡ് ലൈറ്റ് തെളിയുഠ . ഡ്രൈവർ പെട്ടെന്ന് ബ്രക്ക് ചവിട്ടുകയും പുറകിൽ വരുന്ന വണ്ടീ പുറകിൽ ഇടിക്കുകയുഠ ചെയ്യുന്നത് പതിവ് കാഴ്ച ആണ്.... മഞ്ഞ ലൈറ്റ് കുറഞ്ഞത് അഞ്ചു സെക്കൻ് ആക്കിയാൽ ഒരു അപകടവുഠ വരില്ല..്‌്‌
@sajaltsmam7911
@sajaltsmam7911 Жыл бұрын
Sharikkm mandatharam
@mujeebak7952
@mujeebak7952 Жыл бұрын
Driver😮
@abbasalikodiamma4444
@abbasalikodiamma4444 Жыл бұрын
പരിക്ക് ഗുരുതരമല്ലെന്ന് കേൾക്കുമ്പോൾ സമാധാനം
@haidarkunnath3363
@haidarkunnath3363 Жыл бұрын
ഇത്രേം വലിയ അപകടം റിപ്പോർട്ട് ചെയുവാ.കല്യാണവീഡിയോ പോലെ ഭാവി ഉണ്ട്...
@thomasvettikal1288
@thomasvettikal1288 Жыл бұрын
Pavam Chetan.pakal ingane appo night😢
@fuck_the_damn_world
@fuck_the_damn_world Жыл бұрын
വിധിയെ തോൽപ്പിക്കാൻ വില്ലേജ് ഓഫീസർക്കും പറ്റില്ല 😂 ആ ടോറസ് വിറ്റ് 5 കാറും പണിത് കൊടുക്ക്.
@user-ih3bs1hm4j
@user-ih3bs1hm4j Жыл бұрын
Eppozha ezhunettathu,,,,
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Sleeping alarm ella vandikum nirbandhamakkanam
@anwarsadath2435
@anwarsadath2435 Жыл бұрын
മതിയായ വിശ്രമം ഉണ്ടാവില്ല ഡ്രൈവ് ചെയ്യവേ.ഉറക്കം വന്ന ചിലപ്പോൾ വാഹനത്തിൻ്റെ ആഫ്ലോ യിൽ മയങ്ങി പോവും പിന്നെ ഇങ്ങനെ ഒക്കെ. ആയിരിക്കും. സംഭവിക്കുക
@anashitech
@anashitech Жыл бұрын
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം ഭാഗ്യം കൊണ്ട് മാത്രം ആർക്കും ജീവൻ നഷ്ടമായില്ല. അപകടം നടന്ന സീരിയലിൽ കാറുകൾക്ക് പകരം ടൂവീലർ യാത്രക്കാർ ആയിരുന്നെങ്കിലോ എന്താകുമായിരുന്നു അവസ്ഥ ഒരു കൂട്ടം നിരപരാധികളായ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടേനെ.
@qyktrot
@qyktrot Жыл бұрын
Ithu orangi poyadhu onnum alla... Ithu sthiram nadakunadhu annu... Mobile usage annu... And these guys don't stop at this signal
@mohankv718
@mohankv718 Жыл бұрын
നല്ല ഭാഗ്യമുള്ള ഇൻഷുറൻസ് കമ്പനി 😄
@afraparveen8675
@afraparveen8675 Жыл бұрын
ലോങ്ങ് ട്രിപ്പ് പോകുന്ന വണ്ടി ഡ്രൈവർ മാർ കുറച്ച് നേരമെങ്കിലും ഉറങ്ങി ക്ഷിണം മാറ്റിയെട്ടെ ഡ്രൈവ് ചെയ്യിയാവൂ അത് ഒരു ലോങ്ങ്‌ യാത്ര ക്കാരും ഓർക്കില്ല അതാണ് അപകടം വിളിച്ച് വരുത്താൻ ഇടവരുന്നത്
@abdulsathar367
@abdulsathar367 Жыл бұрын
വലിയ വണ്ടികൾക്ക് കർശന പരിശോധനയിൽ എല്ലാം നിയമവും കൃത്യമായി പാലിയ്ക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ RTO ലൈസ്സൻസ് കൊടുക്കാവൂ - അതിന് അവരെ Main റോഡിൽ ഓടിച്ച് കൃത്യത വരുത്തണം .
@t4traveller
@t4traveller Жыл бұрын
പ്രത്യേകിച്ച് KSRTC drivers
@sahadc6663
@sahadc6663 Жыл бұрын
Siganayil ethiyappoyano urangipoyath Kashttam thanne😔😔i
@shira5683
@shira5683 Жыл бұрын
ഒരിക്കൽ വേളാങ്കണ്ണി പോകുന്ന KSRTC driver ഇതുപോലെ ഉറങ്ങിപ്പോയി ബസ് തമിഴ്നാട്ടിലെ ഏതൊ കണ്ടത്തിലേക്ക് ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് പുള്ളി എണീറ്റ് വണ്ടി തിരിച്ചു റോഡിൽ കയറ്റി. ഉറക്കം ആയിരുന്ന കൊണ്ട് ആരും ഇതു അറിഞ്ഞില്ല. ഡ്രൈവറുടെ തൊട്ടു പുറകിലെ സീറ്റിൽ ഉറങ്ങാതെ കണ്ണും മിഴിച്ചു ഇരുന്ന കൊണ്ട് ഞാനേ കണ്ടുള്ളു.😮
@user-nq4gp7zm6b
@user-nq4gp7zm6b Жыл бұрын
യ്യോ ചത്തേനെ... ഭാഗ്യം ഒണ്ട് 😃
@orange2677
@orange2677 Жыл бұрын
Drivermar urangunnundengil AI camera yiloode ath control roomil irunnu kanan pattille..🤔🤔 Onnu Vilichu paranju mugham kazhukichu vittal mathiyayirunnu..😅😅
@AnilK-ld5ty
@AnilK-ld5ty Жыл бұрын
Highway toll kodukkanem ennitum full signal um
@vibeeshtm3387
@vibeeshtm3387 Жыл бұрын
പകൽ വണ്ടി ഓടിക്കുമ്പോൾ തന്നെ ഇങ്ങനെ ഉറങ്ങുകയാണെങ്കിൽ അയാൾ രാത്രിയിൽ വണ്ടി ഓടിക്കാതിരിക്കുക ആണ് നല്ലത്, അതും ഇത്രയും വലിയ വാഹനം.
@riyasjabbar4561
@riyasjabbar4561 Жыл бұрын
Singnal karananam paavam chettante urakkam nashtapettupoyi
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Torasu oral mathram ullo ee hevi Vehiclelil
@anetzmedia3763
@anetzmedia3763 Жыл бұрын
Torus nte ennam kooduthalayathinal kooduthal accident undakunnathum athu moolamanu
@jairaj4536
@jairaj4536 Жыл бұрын
Chila ksrtc driverm conductorm odi rekshapettu enn kettitund...ayal angane cheythillalo....pati poyathan.
@JasimAbdulrahmanjasim
@JasimAbdulrahmanjasim Жыл бұрын
Some medication makes us sleepy
@ajithkarthika3317
@ajithkarthika3317 Жыл бұрын
ഉറക്കം ഒഴിഞ്ഞിട്ട് വാഹനം ഓടിക്കുന്നത് എന്തിനാണ്.... മറ്റുള്ളേരെ കൊല്ലാനോ....എവിടെയെങ്കിലും റസ്റ്റ്‌ എടുക്കുകയല്ലേ വേണ്ടത്....?
@anniegeorge7756
@anniegeorge7756 Жыл бұрын
പെരുമ്പാവൂരിൽ നിന്നും പുതുക്കാട് എത്തുമ്പോഴേക്കും ഉറങ്ങിയോ, കഞ്ചാവ് അല്ലെ
@dzrzrzgr9170
@dzrzrzgr9170 Жыл бұрын
ഒരാളുടെ അശ്രദ്ധ 😔😔😔😔
@AesterAutomotive
@AesterAutomotive Жыл бұрын
1:26...ethavannan maryatha ellathavan...
@sajisaji2153
@sajisaji2153 Жыл бұрын
ടോറസ് അല്ല അത് mahindra truck ആണ്.
@mallucodgamercodmaman1377
@mallucodgamercodmaman1377 Жыл бұрын
റോഡിൽ നിന്നും സിഗ്നൽ മറ്റുക സിഗ്നൽ ആണ് പ്രശ്നം 😄😄
@edwinharvey2226
@edwinharvey2226 Жыл бұрын
Its not Taurus. its mahindra navistar. taurus is from leyland. company may sue you.
@Heisenberg2K
@Heisenberg2K Жыл бұрын
These people are complete idiots bro. Illiterates
@malayalisvlog5723
@malayalisvlog5723 Жыл бұрын
Driver chettane support cheyyunna Kure comments kandu urakkam varunnennu thonniyal vandi side akkanam allathe athine avaganichukondu vahanamodichu abakadam varuthi vachu baghyamkondu alabhayamilla njanum ningalum ellarum sanjarikkunnathanu roadiloode nammude kude kunjungal undakum kudumbham undavum avarkkokke abhathu varunnathu namukku chinthikkan polum kazhiyilla. Enthurappil nammal roadil irangum urakkavum ksheenavm avaganichukondu oralum vahanamodikkathirikkate
@NazerKk432
@NazerKk432 Жыл бұрын
ഉറങ്ങുക എന്നാൽ ഡ്രൈവർ കഴിച്ചിരിക്കുന്ന ഐറ്റംസ് ഏതാണ് എന്ന് പരിശോധിച്ച് പെട്ടെന്ന് ഉപ്പാക്കണം.
@vandipranthan2245
@vandipranthan2245 Жыл бұрын
White lorry ayirinu kond kollam
@roujithofficial
@roujithofficial 2 ай бұрын
അവിടെ ഒരു flyover വരേണ്ട കാലം കഴിഞ്ഞു
@no10vlogs20
@no10vlogs20 Жыл бұрын
ക്യാമറ വച്ചതു അറിഞ്ഞില്ലേ ടിപ്പറേ 😂😂
@youtoride6198
@youtoride6198 Жыл бұрын
comments ഇട് എല്ലാരും ഡ്രൈവറെ അഭിനധിക്കുന്നു പിന്നിലെ സത്യാവസ്ഥ അറിയാതെ മാധ്യപിച്ചു വാഹനം ഓടിച്ചു വലിയ ഒരു അബകടം ഇണ്ടയെ എന്നാ കാര്യം ആർക്കും അറിയില്ല ശേഷം പോലീസ് ചെക്ക് ചെയ്തെന്നു കഴിഞ്ഞു ഉള്ളകാര്യം കേട്ടാൽ ഈ comment എല്ലാം തലതിരിഞ്ഞവും എല്ലാരും ഇടുക സത്യാവസ്ഥ അറിയാതെ comment ഇടലേ pls.... 🙏
@jafarkunnikkal7866
@jafarkunnikkal7866 Жыл бұрын
ടോറസ് ഡ്രൈവർക്ക് ഉറക്കം വന്നാൽ സൈറൺ അടിയുമല്ലോ
@vladdracul7230
@vladdracul7230 Жыл бұрын
Orangiyathano quotation aano ennu aarkariyam?
@saleempalangattu4585
@saleempalangattu4585 Жыл бұрын
ഡ്രൈവർ എങ്ങിനെ ഉറങ്ങാതിരിക്കും ഒരു v i p വാഹനം ആകുന്നു ഇപ്പോൾ AC കോച്ച്
@jinjinakkadi123
@jinjinakkadi123 Жыл бұрын
ആർക്കും സംഭവിക്കാവുന്ന ഒന്ന്... എങ്കിലും ഭാഗ്യം തുണയായത് കൊണ്ട് ആളപായമില്ല... ഉറക്കം വന്നാൽ വണ്ടി സൈഡ് ആകി നിർത്തി ക്ഷീണം മാറ്റി യാത്ര തുടരുക
@shivanyavineeth1998
@shivanyavineeth1998 Жыл бұрын
നന്നായി ഉറങ്ങിയതിനു ശേഷം വണ്ടി ഓടിക്കുക. അല്ലെങ്കിൽ mattulavarude ജീവൻ പോയി കഴിജൽ തിരിച്ചു കൊടുക്കാൻ patilalo
@sanjoe7265
@sanjoe7265 Жыл бұрын
Ellarum tata car vangu...safe aaku..
@devanarayananu2620
@devanarayananu2620 Жыл бұрын
Vella paint adicha mathi akum😂
@ashwinraj7325
@ashwinraj7325 Жыл бұрын
AI camera urangiya driver-ne unarthiyilla 😂
@pmrafeeque
@pmrafeeque Жыл бұрын
ഉറക്കം ആർക്കും വരാം , ഉറക്കം വന്നാൽ വണ്ടി മാറ്റിയിട്ട് വിശ്രമിക്കണം
@smenaglimglim
@smenaglimglim Жыл бұрын
Meir nh keran pediyakunnu 😅
@aaauaeclaim4399
@aaauaeclaim4399 Жыл бұрын
Avatars chevikutiii pottikukaa
@johnsebastian526
@johnsebastian526 Жыл бұрын
ഫോണിൽ സംസാരിച്ചു പരിസരം മറന്നു പോകുന്ന വിഷയം ആയിരി ക്കും. ഏതായാലും പെരുമ്പാവൂരിൽ നിന്നും തൃശൂർ വരെ വന്നപ്പോൾ എങ്ങ നെയാണ് ഉറക്കഷീണം ഉണ്ടാവുക.
@raphelhere5920
@raphelhere5920 Жыл бұрын
👍അതു ശെരിയാണ്
@Gokul-wi6uc
@Gokul-wi6uc Жыл бұрын
Video nok brike chavitt nirkitudd pine egane urgi pok onikill phonee
@Srigalan
@Srigalan Жыл бұрын
കേരളത്തിൽ നാഷണൽ ഹൈവേയുടെ പണികൾ തുടങ്ങിയതു മുതൽ റോഡുകളിൽ ടിപ്പർ ലോറികളെ ഭയന്ന് സഞ്ചരക്കുകയാണ് പൊതുജനം. രാപകലില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഈ ടിപ്പറുകളുടെ ഡ്രൈവർമാരും വിശ്രമിക്കുന്നുണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിനു വിശ്രമിക്കാതെ ഇത്രയും തിരക്കുള്ള റോഡുകളിൽ പേടിസ്വപ്നമായി മാറാതെ നിയന്ത്രിച്ചില്ലെങ്കിൽ ഇതിലും വലുത് പ്രതീക്ഷിക്കാം. ഇതിനു പരിഹാരമായി ടിപ്പർ ലോറികൾക്കു മാത്രമായി ഒരു സമയം നിശ്ചയിച്ച് ബാക്കി വാഹനങ്ങളെ ആ സമയം നിയന്ത്രിക്കുക. ടിപ്പറുകാരന്റെ പോക്കറ്റു നിറക്കലല്ല നിയമപാലകരുടെ പണി എന്നും ഓർക്കുക.
@musthaheenathrafeeq-sl8xg
@musthaheenathrafeeq-sl8xg Жыл бұрын
ടോറസ് കാർക്ക് അല്ലെങ്കിലും ഒരു ചിന്ത ഉണ്ട് ഞങ്ങളുടെ വണ്ടി strong ആണ് ഒന്നും പറ്റില്ല. ഇങ്ങിനെ വണ്ടിയിൽ കയറി ഉറങ്ങുന്നവരുടെ ഒക്കെ കയ്യിൽ നിന്ന് ആ എല്ലാ വണ്ടിക്കാർക്കും നഷ്ട പരിഹാരം വാങ്ങി കൊടുക്കണം ഉറങ്ങുന്ന വർ ഇനിയും ഉറങ്ങും അതുകൊണ്ട് licence കട്ട്‌ ചെയ്യണം എനിക്ക് വണ്ടിയിൽ കയറിയാൽ അപ്പോൾ ഉറക്കം വരും അതുകൊണ്ട് ആ പണി എനിക്ക് പറ്റില്ല എന്ന് അറിയാം അതിനാൽ പഠിച്ചില്ല licence എടുത്തില്ല
@lal_ashiq215
@lal_ashiq215 Жыл бұрын
Apo inne vare vandi oodichittila.. adond aa paniide budhimuttum ariyilla. Pinne kidann dialouge adikunna enthhanu. Climate chood aanu, diesel price kooduthal ayond ac um use cheyyan pattilla. Purath ninnula chood kaat cntinues aayit adichond irikumbol ksheenam undavum. Pinne urangi pokunnath, namml enik urakam varunnu enna pinne oru 10 km vandi oodichekamnn paranj keri odikunna allallo.. mayangi pokunnathanu.
@gokuldas5274
@gokuldas5274 Жыл бұрын
Driver മാന്യൻ ആണ്
@bijiljohn2432
@bijiljohn2432 Жыл бұрын
Nishkalangan aaya driver pakshe paranjitt nth kaaryom .
@ajmalshaji252
@ajmalshaji252 Жыл бұрын
ബൈകുകളോ ഓട്ടോ കളോ ടോറസിന്ൻ്റെ മുന്നിൽ ഉണ്ടായിരുന്നു എങ്കിൽ.
@shameeshameer861
@shameeshameer861 Жыл бұрын
വല്യപരുക്ക് ഇല്ലല്ലോ സമാധാനം വണ്ടിയൊക്കെ കെടുപാടുകൾ തീർത്താൽ തീരും
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 13 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 13 МЛН