തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്ന് മരണം | Thrissur Ambulance Accident

  Рет қаралды 69,433

Mathrubhumi News

Mathrubhumi News

Күн бұрын

അപകടത്തിൽപ്പെട്ടത് രോഗിയുമായി പോയ വാഹനം. ഗുരുതര പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ.
#ThrissurAmbulanceAccident #AmbulanceAccident #AccidentDeath
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 75
@angrygrl4446
@angrygrl4446 Жыл бұрын
ആ റിപ്പോർട്ടർ ഉറക്കത്തിൽ ആണോ.. 🙄🙄ചായ കുടിക്കാൻ പറ ന്യൂസ്‌ ചേച്ചി.. 😟😟
@shakirabdhulla
@shakirabdhulla Жыл бұрын
അപകടത്തിൽ പെട്ട് പരിക്കേറ്റവരെല്ലാം എന്റെ ഏറ്റവും അടുത്ത പ്രിയ സുഹൃത്തുക്കൾ ആണ്🥺😓, എല്ലാവരും അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ...🙏... ഇത് പോലുള്ള എല്ലാവിധ അപകടങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും പടച്ചോൻ നമ്മളെ കാത്ത് രക്ഷിക്കട്ടെ!!...🤲🏻🤲🏻🤲🏻
@sreepriya6874
@sreepriya6874 Жыл бұрын
വ്യക്തമായി news റിപ്പോർട്ട്‌ ചെയ്യാൻ അറിയുന്നവരെ റിപ്പോർട്ടർ ആക്ക്
@jineshcjjineshcj1033
@jineshcjjineshcj1033 Жыл бұрын
U said it
@shahanazz8380
@shahanazz8380 Жыл бұрын
Athanne. Ithil kuree karyagal paranjittila. Nte veedinte aduthulavara
@user-bl6jm4wh4x
@user-bl6jm4wh4x Жыл бұрын
Kelkubo boravunnu.
@keerthy5759
@keerthy5759 Жыл бұрын
ആംബുലൻസ് എന്ന പേരിൽ യാതൊരു വിധ നിയന്ത്രണവുമില്ലാത്ത ഡ്രൈവിംങ്ങിൻ്റെ ഇരകൾ. ഒരാളിൻ്റെ ജീവൻ രക്ഷിക്കാൻ മറ്റ് പലരെയും അപകടപ്പെടുത്തിക്കൊണ്ട് നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ.. മുൻപരിചയമില്ലാത്ത ഡ്രൈവറന്മാർ . ,, സംസ്ഥാനത്തെ 108 ആബുലൻസുകൾക്കുള്ള പോലത്തെ കർശന നിയന്ത്രണങ്ങൾ, മാനദണ്ഡങ്ങൾ സ്വകാര്യ ആബുലൻസുകൾക്കും സർക്കാർ നടപ്പിലാക്കണം.
@manishaji1124
@manishaji1124 Жыл бұрын
Exactly
@malayalisvlog5723
@malayalisvlog5723 Жыл бұрын
Correct. Athra valiya serious allenkil polum marana paachile payoo
@abhiramvp7371
@abhiramvp7371 Жыл бұрын
108 Ambulance nte entanu ithra strictly rules para
@samsonsamson4244
@samsonsamson4244 Жыл бұрын
ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് ഓടിക്കുന്നുണ്ടോ എന്ന് പരിശോധന നിർബന്ധം ആകുക, കൂടാതെ അത്യാവശ്യം ഇല്ലാതെ ഓവർ സ്പീഡ് പോകുന്ന ആംബുലൻസ് പരിശോധന നടത്തുക. ഇവിടെ വേറെ എല്ലാത്തിനും ഫൈൻ അടിക്കാൻ പരിശോധന നടത്തുന്നവർ ഇതൊന്നും കാണില്ല.
@sarathkumar1757
@sarathkumar1757 Жыл бұрын
​@@abhiramvp7371 108 ambulance 70km il speed locke anu athinu mukalil kerilla
@radhikamr2075
@radhikamr2075 Жыл бұрын
വളരെ ദുഃഖകരമായ വാർത്ത. മരിച്ച വർക്ക് ആദരാഞ്ജലികൾ. പരിക്കേറ്റവർ എത്ര യുംപെട്ടെന്നു സുഖം പ്രാപിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@saleeltv3380
@saleeltv3380 Жыл бұрын
റിപ്പോർട്ടർ ഒന്നു ഉഷാർ ആവു
@shinepbalan
@shinepbalan Жыл бұрын
കാര്യം ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നവരാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഡ്രൈവിംഗില്‍ യാതൊരു നിയന്ത്രണവുമില്ല. സിഗ്നല്‍ തെറ്റിച്ച് ഓടിക്കും, റോങ്ങ് വേ പോകും, ബ്രേക്ക് ചവിട്ടിയെങ്കിലായി, റെഡ് സിഗ്നല്‍ മറികടക്കും.... അത്തരത്തിലുള്ള എല്ലാ തോന്നിവാസവും ഉണ്ട്. ഉദാഹരണത്തിന് ഗുരുവായൂര്‍ അടുത്ത് ഇരിങ്ങാപ്പുറം എന്ന സ്ഥലത്തുള്ള ആയുര്‍വ്വേദ ഡോക്ടറായിരുന്ന മകന്റെയും അച്ചന്റെയും മരണം. സ്പീഡില്‍ പോകേണ്ട ഒരു കാര്യവുമില്ലാതെ (അത്രത്തോളം സീരിയസ് അല്ലായിരുന്നു) അമിത സ്പീഡില്‍ പോയി മരം കയറ്റിവന്ന ലോറിയില്‍ ഇടിച്ച് രണ്ടുപേരും മറമത്തിന് കീഴടങ്ങിയത്.
@sooryakanthi757
@sooryakanthi757 Жыл бұрын
നല്ല എക്സ്പീരിൻസ് ഉള്ളവർ മാത്രമേ ആംബുലൻസ് ഓടിക്കാൻ പാടുള്ളു. നാട്ടുകാർക്ക്‌o ജീവിക്കേണ്ട. അതിനുള്ള ട്രെയിനിങ് പ്രത്യേകo ഉണ്ടാക്ണം 🙏. പ്രണാമം.
@noyoutube855
@noyoutube855 Жыл бұрын
Humans are not robot brothers, even robot fails
@magiclifefc865
@magiclifefc865 Жыл бұрын
​@@noyoutube855 crct bro🤍
@AmanShreedhar
@AmanShreedhar Жыл бұрын
​@@noyoutube855 It doesn't matter if you say that...the driver's experience is an important thing...there won't be any vehicles at one o'clock in the night...& if there is no control then it is the driver's big fault & lack of experience..
@thetruth9377
@thetruth9377 Жыл бұрын
ആംബുലൻസിന് വേഗത ആകാം അമിത വേഗത ആ പത്തായി വരാറുണ്ട് എത്രയോ സംഭവങ്ങൾ
@sujithchandran2770
@sujithchandran2770 Жыл бұрын
ആദരാഞ്ജലികൾ.....
@anfalhyderali6065
@anfalhyderali6065 Жыл бұрын
Ente suhrthaan maricha abid ellavarum avanum wifinum avante badhuvinum vendi duaa cheyanam rabba kabar vishalamaki kodukate ameen
@iqbalnm6829
@iqbalnm6829 Жыл бұрын
റിപ്പോർട്ടർ ഉറക്കത്തിലാണോ
@AnilKumar-sv5ec
@AnilKumar-sv5ec Жыл бұрын
കഷ്ട്ടം 3 പേർ ഇല്ലാതായി
@gracevarghese7717
@gracevarghese7717 Жыл бұрын
I think the reporter should take rest or he is on sleep.
@cuteboy123-hd1uq
@cuteboy123-hd1uq Жыл бұрын
They r our relative's
@roastingsugardisciple4346
@roastingsugardisciple4346 Жыл бұрын
It was my senior
@3eye451
@3eye451 Жыл бұрын
Tyre puncher aayathu aano sad news
@abdulsamad-mq1rh
@abdulsamad-mq1rh Жыл бұрын
Reporter daily vayana sheelamaku clear kuravanu
@snehasneha8114
@snehasneha8114 Жыл бұрын
അപകടങ്ങൾ തുടർകഥയാണല്ലോ ?😭
@nmtp
@nmtp Жыл бұрын
എത്രയാണങ്കിലും അപകട മരണം സ്ഥരം.
@hobbyworldcrafts676
@hobbyworldcrafts676 Жыл бұрын
Ambulance drivers please be mature. Not to all of you. But one thing is clear. Life saving is not yet possible with speeding and loss of control. Ambulance driving is skilled and training based . As bls driver RIP to all
@ashkaruk1121
@ashkaruk1121 Жыл бұрын
എന്നും അപകടം തന്നെ 😢😢😢😢
@Mgmg-zw2dw
@Mgmg-zw2dw Жыл бұрын
പുതു മുഖം ആണോ വിക്ക്...
@alukkalhussain6030
@alukkalhussain6030 Жыл бұрын
വല്ലാത്ത ദാരുന്ന മരണം alha
@aarifsdileep8184
@aarifsdileep8184 Жыл бұрын
🥀😭😭😭🤲🤲😭🤲😭
@shibuaugustine2297
@shibuaugustine2297 Жыл бұрын
😭😭
@isha8870
@isha8870 Жыл бұрын
Njanghalude aduthullavaraan
@jayakumarkapprassery2197
@jayakumarkapprassery2197 Жыл бұрын
വണ്ടിയുടെ കണ്ടീഷൻ നോക്കാതെ ഓടിക്കുന്ന ഒരു വിഭാഗം ഡ്രൈവർമാരാണ് ഇവർ. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ ഉണ്ടാവും.
@magiclifefc865
@magiclifefc865 Жыл бұрын
ന്തറിഞ്ഞിട്ട് ആണ് സുഹൃത്തേ ഇങ്ങനെ എല്ലാം പറയുന്നത്?? വണ്ടിയുടെ മുന്നിലേക്ക് ഒരു ബോധവും ഇല്ലാണ്ട് ചാടുന്ന ആളുകൾ ആണ് അപകടങ്ങൾ ഉണ്ടാക്കുന്നത്.. പക്ഷെ വാർത്തകളിൽ പലരും പറയുന്നില്ല..
@abdulnaseer9792
@abdulnaseer9792 Жыл бұрын
😩😩😩
@sareenanoushad2208
@sareenanoushad2208 Жыл бұрын
Vishada vivaram thanna reportrod samsarikkanengilum padikkan parayanam
@zahrinmk5154
@zahrinmk5154 Жыл бұрын
Enda ee reporter Eaaa eaaaa Ennnu parayunnaad
@abashraf9288
@abashraf9288 Жыл бұрын
റിപ്പോർട്ടർ ഏത് മോയന്താ
@sanu5577
@sanu5577 Жыл бұрын
🙏🙏🙏
@thomsoncj1299
@thomsoncj1299 Жыл бұрын
ആംബുലസിന് വേഗ നിയന്ത്രണം ആവശ്യമാണ് ആനിലക്ക് ആണ്ഈ വണ്ടികളുടെ പോക്ക്
@rahulappu853
@rahulappu853 Жыл бұрын
സാരമില്ല L.D.F ബാനറിൽ 🚑 മികച്ച ഭരണമില്ല🚦🚧 മരണമുണ്ട്
@വ്ഴഴഴ്വ
@വ്ഴഴഴ്വ Жыл бұрын
രോഗിയായ, അല്ലെങ്കിൽ പരുക്കേറ്റ ഒരാളേയും കൊണ്ട് മരണപാച്ചിൽ നടത്തി കൂട്ടത്തോടെ മരണം വരിക്കുന്ന . ത് വലിയ കഷ്ടമാണിട്ടോ.. ആദരാജ്ഞലികൾ
@ajayajo4134
@ajayajo4134 Жыл бұрын
😢
@sheejau.a7223
@sheejau.a7223 Жыл бұрын
Engane mariyatirilkum, aaa pokkamulla pone😮
@MHDESSA-e3z
@MHDESSA-e3z Жыл бұрын
Reporter samsarikunnadh valare mosham
@shivaslorance7991
@shivaslorance7991 Жыл бұрын
Over speed aanu .. Ellavarkkum. Oru niyamavum nangall kku Ella.. Ethaanu ambulance kaarudae vichaaram... Pookunna pookku aala rakshikkanalla , kollananu... Kasttam
@rahmanminikkan
@rahmanminikkan Жыл бұрын
ആബിദ്.. നീ ഒരു യാത്ര പോലും ചോദിക്കാതെ പോയല്ലോ സുഹൃത്തേ.
@alukkalhussain6030
@alukkalhussain6030 Жыл бұрын
ലോകത്ത് ഓമനി വാൻ ആംബുലൻസ് കേരളത്തിൽ വണ്ടിയുടെ സേഫ്റ്റി നോക്കി വേണം ആംബുലൻസ്ക്കാൻ
@yadhukrishna3376
@yadhukrishna3376 Жыл бұрын
Endhu reporter aan idh
@sanam4898
@sanam4898 Жыл бұрын
😢😪🤲🤲🤲🤲
@stellamary7811
@stellamary7811 Жыл бұрын
Poor reporting
@manuayyappan3114
@manuayyappan3114 Жыл бұрын
ഡ്രൈവർക്ക് ഉറക്കം വന്നു കാണും
@jineshcjjineshcj1033
@jineshcjjineshcj1033 Жыл бұрын
Athinekkal urakkathilaanu reporter
@manuayyappan3114
@manuayyappan3114 Жыл бұрын
@@jineshcjjineshcj1033 😄😄
@just-df5mw
@just-df5mw Жыл бұрын
Stats should be taken, how many ambulance related accidents have been taking place. If the stats are higher ambulance speed show should be controlled.
@SabihaSebi-wq6zh
@SabihaSebi-wq6zh Жыл бұрын
Ambulance drivers nu oru training kodukanan. Oru sense ellaydhae anu avarudae driving
@rekhaj4425
@rekhaj4425 Жыл бұрын
ഇവൻ എന്താ ഈ പറയുന്നത് മുക്കി മുക്കി മലയാളം അറിയില്ല 😄
@milanomecca4002
@milanomecca4002 Жыл бұрын
രാത്രി ആയതുകൊണ്ട് ഡ്രൈവർ മദ്യപിച്ചു കാണുമായിരിക്കും.
@noushadnoushuvlogs
@noushadnoushuvlogs Жыл бұрын
പോലീസിന്റേം മന്ത്രിമാരുടെയും വണ്ടികൾ ആണ് മറിയുന്നതെങ്കിൽ സങ്കടം ഇല്ലായിരുന്നു... ഇതിപ്പോ പാവപെട്ടവർ ആയി പോയി., ആദരാഞ്ജലികൾ 😭😭😭
@pappan1995
@pappan1995 Жыл бұрын
💔☹️
@കാളവണ്ടികയറിചത്തവൻ
@കാളവണ്ടികയറിചത്തവൻ Жыл бұрын
ഈ ന്യൂസ് റിപ്പോർട്ടറെ ആരാണ് ഈ ജോലിക്ക് വെച്ചത്...കഷ്ടം ആദ്യം മലയാളം വേഗത്തിൽ സംസാരിക്കാൻ പോയി പഠിക്ക്..
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 87 МЛН
Making an Adhesive using Thermocol !
12:59
Deepak Gopi Presents
Рет қаралды 226 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН