അല്ലാഹുവിന്റെ ഇഷ്ടത്തിന്ന് ജീവിക്കാൻ ഭാഗ്യം തരണേ ആള്ളഹുവിന്റെ നേർവഴിയിൽ എത്തിക്കണേ
@Usmanmundott Жыл бұрын
നല്ല പ്രഭാഷണം മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
@nidhamuflih1926 Жыл бұрын
വിശ്വാസം എല്ലാവർക്കും നിലനിൽക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@aman-vl2xq Жыл бұрын
Mashaallah
@nadhsclick..7358 Жыл бұрын
Ameen
@jasminjasmin8876 Жыл бұрын
@@aman-vl2xq aàaaaà
@jasminjasmin8876 Жыл бұрын
@@aman-vl2xq
@irshadahammed7014 Жыл бұрын
ആമീൻ
@nashit_xr5501 Жыл бұрын
സുബ്ഹാനല്ലാഹ്, നമ്മക് പ്രതിഫലം നന്മ മാത്രം,, വളരെ സുന്ദരം, ഗംഭീരം, ബന്ധപ്പെട്ട എല്ലാവർക്കും ഫോർവേഡ് ചെയ്തു നിങ്ങളുട പ്രതിഫലം ഉറപ്പിച്ചോളിൻ
@suharabisubi2830 Жыл бұрын
റബ്ബേ ഇനിയും ഒരു പാട് കാലം ദഅവത് നടത്താനുള്ള ഭാഗ്യം ഇദ്ദേഹത്തിന് നീ നൽകേണമേ ആളളാ ദീർഘായുസു ള്ള ആരോഗ്യം നൽകണേ അള്ളാ !!! ഇദ്ദേഹത്തിനെയും ഞങ്ങളേയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുകയും ചെയ്യണേ അള്ളാ.
@FathimaFathima-fj4md Жыл бұрын
Lll
@latheeftp7337 Жыл бұрын
9
@afluisha892 Жыл бұрын
Aameen 🤲
@mayinkt-qn1em Жыл бұрын
ആമീൻ
@shihababdulkader5208 ай бұрын
Aameen ya rabbal alameen
@striveforjannah1833 Жыл бұрын
അൽ ഹംദ്ദുലില്ലാഹ് പ്രതേകം ശ്രദ്ധിക്കപ്പെട്ന്ന പ്രഭാഷണമാണ് താങ്കളുടെ ത് ആത്മാർഥതയുള്ള പ്രതേകം എല്ലായിഭാഗം ജനങ്ങളും താങ്കൾക്ക് എപ്പോഴും ഇത് പൊലെ സാധിക്കട്ടേ......
നബിമാർക്കിടയിൽ വിവേചനം പറയരുത്, ലാ നുഫർറിക്കു ബൈന അഹെദിമ്മിർറുസുലി2:285👍
@shareefk5691 Жыл бұрын
A
@raheemraheem5788 Жыл бұрын
😓😓😓😓😓😭
@Answering2Nons Жыл бұрын
والله ما أخاف عليكم ان تشركوا بعدي ولكن ان تتنافسوا فيها ...صحيح مسلم - നബി സല്ലല്ലാഹു അലൈഹിവസല്ല അരുളി 'അല്ലാഹുവാണേ സത്യം എനിക്ക് ശേഷം നിങ്ങൾ ശിർക്ക് ചെയ്യുമെന്ന് ഞാൻ ഭയക്കുന്നതേയില്ല മറിച്ച് നിങ്ങൾ ഭൂമിയുടെ ഖനികളിൽ (സമ്പത്തിൽ ) മത്സരക്കുന്നതിനെയാണ് ഞാൻ ഭയക്കുന്നത്
@ibrahimkunju3446 Жыл бұрын
മൗലവി റസൂൽ തല മറച്ചിരുന്നോ?
@mariyammaliyakkal9719 Жыл бұрын
ന്യുനപക്ഷ മുസ്‌ലിം മോർച്ചയിലേക്കും സിഎം ഭക്തിയിലേക്കും മനുഷ്യർ എത്തിക്കഴിഞ്ഞു....
@abdullatheef3530 Жыл бұрын
ബെരുതേ ഒരു വിഭാഗത്തെ ശിർക് ആരോപിക്കാൻ നിങ്ങൾക്കു ആരാ അധികാരം തന്നത് ,പിന്നിൽ നിന്ന് കുത്തുന്നത് നിറുത്തണം ,സിയാറത്തു ചെയ്യുന്നതിനെ നിങ്ങൾ ശിർക് ആക്കിയാൽ നിങ്ങൾ ശിക്ഷിക്കപ്പെടും
@mytech4221 Жыл бұрын
CM ലോകം നിയന്ത്രിക്കുന്നു എന്ന് പ്രസംഗിച്ചു നടക്കുന്ന സമസ്ഥ മുസ്ലിയാന്മാരെ............മക്കത്തെ മുശ്രിക്കുകൾ മുശ്രിക്ക് ആണെന്ന് റസൂൽ(സ)പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ നിങ്ങളും മുശ്രിക്കുകൾ തന്നെയാണ്.
ഭയങ്കരം സൗദി ൻ്റെ ഭരണം കിട്ടുകയാണെങ്കിൽ പച്ചക്കു ബ്ബ അടിച്ച് പൊളിക്കുന്നു പറഞ്ഞവർ ' ഒരു പ്രവാചക പ്രേമം ഇപ്പം തല മറക്ക് ആദ്യം
@makkarmm165 Жыл бұрын
നിനക്കൊക്കെ ഇസ്ലാം തലേകെട്ടിൽ അല്ലെ ഇരിക്കുന്നത്.....
@IbrahimIbrahim-sx2jz Жыл бұрын
@@makkarmm165 ആദ്യത്തെ തിന് മറുപടി ഇല്ലെ
@makkarmm165 Жыл бұрын
@@IbrahimIbrahim-sx2jz ഇസ്ലാമിൽ പച്ച ഖുബ്ബയ്ക്ക് വലിയ സ്ഥാനമൊന്നും ഇല്ലാത്തത് കൊണ്ടാണ് അത് പറയാതിരുന്നത്.... അതുപോലെ മുക്കിനു മുക്കിനു ജാ റ ത്തിനും സ്ഥാനം ഇല്ല.........
@IbrahimIbrahim-sx2jz Жыл бұрын
@@makkarmm165 പാരമ്പര്യം ഇല്ലാത്ത ഖൗമ്
@IbrahimIbrahim-sx2jz Жыл бұрын
@@makkarmm165 മൂന്ന് വർഷം കൂടുമ്പോൾ ആശയം മാറ്റി മാറ്റി പറയുന്നവർ സലഫി സെൽഫി
@AbdulAzizAbdulAziz-bi2qs Жыл бұрын
നിസ്കരിക്കുബോൾ, പെയ്ന്റ നിന്റെ കാൽ മുടി കിടക്കാൻ പറ്റുമോ അതിനെ കുറിച്ച് ഒന്നു പറയാമോ, അതായതു നിസ്കാരം ത്തിന്റെ കാര്യം. അത് ഒന്ന് പറയണം
@mohamedshareef3361 Жыл бұрын
നെരിയാണിവിട്ടു താഴേ വസ്ത്രം ഇറങ്ങുന്നത് നരകത്തിന്റതായി പ്രവാചകൻ പഠിപിച്ചത് നമസ്കാരം ശരിയാകില്ലെന്നത് മാത്രമല്ല എല്ലായ്പോഴും വിലക്കിയ കാര്യമാണ് മുസ്ലിമിന് ഇത് പാടില്ല