Hi Sreerag, വളരെ സന്തോഷം തോന്നുന്നു.thank you so..much for your feedback
@sahirsahi75663 жыл бұрын
@@PACHAKAMCHANNEL 0
@habeebahabi6153 жыл бұрын
Hanafathima. A. K.
@khokho43073 жыл бұрын
@@sahirsahi7566 i-. -
@Project-m1k2 жыл бұрын
ഇന്ന് വീണ്ടും ഈ ബിരിയാണി ഉണ്ടാക്കി. ഒരുപാട് ആൾക്കാരുടെ തലശ്ശേരി ബിരിയാണി റെസിപ്പി try ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും നല്ലത് ഇതാണ്. വളരെ നന്ദി.
@PACHAKAMCHANNEL2 жыл бұрын
Thank you very much 🥰🥰
@Handlewithcare863 жыл бұрын
കുക്കിങ്ങിനെക്കാൾ എനിക്ക് ഇഷ്ട്ടപെട്ടത് ചേച്ചിയുടെ അവതരണ ശൈലി ആണ്.. വലിച്ചു നീട്ടി വെറുപ്പിച്ചില്ല.... Like you..
@PACHAKAMCHANNEL3 жыл бұрын
Thank you very much 😍🙏
@manafmetropalace67703 жыл бұрын
കുറേ നാളുകൾക്കിടയിൽ യൂടൂബ് നിമിഷ പാചക വിധക്തർ പരീക്ഷിച്ചു പരീക്ഷിച്ചു നശിപ്പിച്ച നമ്മുടെ പരമ്പരാഗതമായ തലശ്ശേരി ദം ബിരിയാണിയുടെ തനതായ ശൈലിയുടെ വളരെ സത്യസന്ധമായ ഒരു വീഡിയോ കാണാൻ സാധിച്ചു ഇത് അവതരിപ്പിച്ച ചേച്ചിക്കു തലശ്ശേരിക്കാരൻ എന്ന നിലയിലും ഒരു ഷെഫ് എന്ന നിലയിലും നന്ദി അറിയിക്കുന്നു....
@PACHAKAMCHANNEL3 жыл бұрын
Thank you so much.. video ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.🙏🙂
@manafmetropalace67703 жыл бұрын
@@PACHAKAMCHANNEL ഇഷ്ടമായത് ആ തനിമ നഷ്ടപ്പെടുത്താതെ നിങ്ങൾ അവതരിപ്പിച്ചില്ലേ യഥാർത്ഥ തലശ്ശേരി ബിരിയാണിയുടെ യഥാർത്ഥ രുചി കൂട്ട് അതിൽ ഒരു ചെറിയ വെത്യസം നെയ്ചോറ് വെക്കുമ്പോൾ ആദ്യം ഒഴിക്കുന്ന നെയ്യിനു പകരം ഡാൽഡയും ഓയിലും മിക്സ് ചെയ്താണ് ചെയ്യുന്നത്. ചിലർ ഓയിലും നെയ്യും ചേർക്കും. വെറും നെയ്യ് ചേർക്കില്ല അത് അവസാനം മുകളിൽ ഒഴിക്കുകയാണ്...ബാക്കി എല്ലാം പർഫക്റ്റ്...ഓകെ..ഓകെ...
@PACHAKAMCHANNEL3 жыл бұрын
Thank you so much
@sureshkuttan25743 жыл бұрын
വളരെ വളരെ ഭംഗിയായി പറയുന്നു...കേൾക്കാൻ ഒരു boring illaathe വളരെ consolidated aayi അവതരണം👌🏼👌🏼👏🏻👏🏻👏🏻സംസാരം പോലെ തന്നെ ടേസ്റ്റി ആണ് ഇത്..ഞാൻ ചെയ്തു നോക്കി...adipoli 👌🏼👌🏼👏🏻👏🏻👏🏻👏🏻ഭാര്യയുടെ മുമ്പിൽ എനിക്കും ഒരു അംഗീകാരം കിട്ടി...so many thanks.madam🙏🏼🙏🏼🙏🏼🙏🏼
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.Thank you very much for sharing your feedback 😍
@naseemashamsudheen58534 жыл бұрын
നല്ല അവതരണം..ഇതുവരെ ബിരിയാണി ഉണ്ടാക്കി നോക്കിയിട്ട് ഇല്ലാത്തവർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ ലളിതമായി പറഞ്ഞു തന്നു.God bless you
@PACHAKAMCHANNEL4 жыл бұрын
Thank you so much 🙏🏻
@samjohn12107 ай бұрын
ആകസ്മികമായ് കണ്ട recipe.... Thank you so much, Madam.... Really so nice. The biryani as well as the way you presented it, excellent!!🎉🎉
@PACHAKAMCHANNEL7 ай бұрын
Thank you 🥰
@rasheedadnoc89064 жыл бұрын
നാളെ വെള്ളിയഴ്ച ബിരിയാണി ഉണ്ടാക്കാൻ... വ്യാഴാഴ്ച രാത്രി ഉറക്കമൊഴിച് വീഡിയോ കാണുന്ന ഞാൻ
@PACHAKAMCHANNEL4 жыл бұрын
Thank you very much. hope you enjoy.
@rasheedadnoc89063 жыл бұрын
ടേസ്റ്റ് ചെയ്ത്, സ്വയം കണ്ണ് തള്ളിപ്പോയി
@nahasnaasnahas43862 жыл бұрын
സൈം പിച്ച് ഞാനും കണ്ടു കൊണ്ടിരിക്കുന്നു
@nimmykajal36792 жыл бұрын
P
@riyamuscat4679 Жыл бұрын
രണ്ടു വർഷത്തിന് ശേഷം അതെ ഒരു വേഴാഴ്‌ച്ച രാത്രി ഇരുന്നു കാണുന്ന ഞാൻ 🤭😄
@nasrinsithara54593 жыл бұрын
Orikkal ee video kand try cheithu, adipoli aayrnnu. Pinne undaakumbo oke ee video thappi nokkuayrnnu. Veendum kityapo vegam dwnld cheith vechu. Perfect recipe aan. Thankyou for sharing ❤
@sureshkuttan25743 жыл бұрын
വലിച്ചു നീട്ടൽ ഒന്നും ഇല്ലാതെ ഭംഗിയായി പറഞ്ഞതിന് ഒരു 👏👏👏👏👏👏👏👏👏👏👏👏👏
@PACHAKAMCHANNEL3 жыл бұрын
Thank you very much 😍🙏
@saavibaiju67444 жыл бұрын
ബിരിയാണി അടിപൊളി ,എല്ലാർക്കും ഇഷ്ടായി. വേറെ ഒരു ബിരിയാണിയും ഉണ്ടാക്കുന്നില്ല അത്രമേൽ രുചികരം ' കുറേ friends നും share ചെയ്തു.ഇത് കണ്ടില്ലായിരുന്നെങ്കിൽ ഭയങ്കര നഷ്ടമായിപ്പോയേനേ. Thank u so much
@PACHAKAMCHANNEL4 жыл бұрын
Hi Saavi, thank you so much 😍🙏
@jashworld98112 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി പെർഫ്വക്ട് ആയിട്ടുണ്ട് പറഞ്ഞറിയിക്കാൻ വയ്യ എല്ലാവരും നല്ല കമന്റ്സ് പറഞ്ഞപ്പോൾ ഹാപ്പി ആയി ബിരിയാണി ഉണ്ടാകാൻ മടി കാണിക്കുന്ന ആളാണ് ഞാൻ നന്നായില്ലെങ്കിലോ എന്ന് വെച്ച ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി ആയിരുന്നു....
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@SanthoshKumar-md2kf4 ай бұрын
പാചകം വളരെ അധികം ഇഷ്ടമായി... നാളെ തന്നെ ഇതേ രീതിയിൽ ബിരിയാണി വീട്ടിൽ ഉണ്ടാക്കി നോക്കാം... 👍🏼🙏🏼🥰❤😍🌹💪🏼
@PACHAKAMCHANNEL4 ай бұрын
Thank you 😍
@aBbOy_channel3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു. ഞാൻ ആദ്യമായി തന്നെ ഉണ്ടാക്കിയതായിരുന്നു. എല്ലാവർക്കും നല്ലവണം ഇഷ്ടായി. Thank you 🥰🥰
@PACHAKAMCHANNEL3 жыл бұрын
Thank you dear for sharing your feedback 😍 വളരെ സന്തോഷം
@sharminailyas53124 жыл бұрын
Njangal thalasserikar rose water kaskas onum usecheyyilla pinne masalayil fried onionum idilla athu decrote cheyyanan use cheyyuka
@sumiyax.4 жыл бұрын
Innu try cheythu nokki tto... super aayi vannu. Nalla taste. Adhyamaya ingane vech nokunath. Super taste. 👌👌👌👌👌
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you very much for your feedback 😍😍
@raihanath.k6685 Жыл бұрын
നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയേണ്ടതാണ്. ❤❤❤❤അത്രയ്ക്കും perfect ....ini vere try cheyyukaye vendaaa💯💯💯 ithu vare ഉണ്ടാക്കിയതിൽ അടിപൊളി ബിരിയാണി 😍😍😍 From Calicut
@PACHAKAMCHANNEL Жыл бұрын
Thank you so much dear Raihnath 🥰🥰🙏
@techprotherapy12684 жыл бұрын
First time aanu cooking cheyyunnathu.Amma athukondu 1 bowl Ariya thannathu.Cooking theernapol ellam amma thanne kazhichu. Thankyou🙏
@PACHAKAMCHANNEL4 жыл бұрын
☺️ അമ്മക്ക് ഇഷ്ടപ്പെട്ടോ?
@sinusvibes25099 ай бұрын
Njanum undakki nokki super aayi❤ellavarum kazhichu nalla abhiprayam paranju👍👍👍
@PACHAKAMCHANNEL9 ай бұрын
Thank you so much for sharing your feedback 💞
@yoonu1384 жыл бұрын
നല്ല അവതരണം.... എനിക്ക് നല്ല ഇഷ്ടായി... ചിലരുണ്ട് സംസാരിച്ചു മനുഷ്യനെ അങ്ങ് വെറുപ്പിച്ചു കൊല്ലും... പക്ഷെ... ഇത് സൂപ്പർ 😍
@PACHAKAMCHANNEL4 жыл бұрын
Video ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..thank you
@frsll35264 жыл бұрын
kzbin.info/www/bejne/hZvZhnucj9t2sKs ഈ പുതിയ ചാനൽ ഒന്ന് കണ്ടു നോക്കു
@sajayvlogz73963 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി അവതരണം.. അതുപോലെ ബിരിയാണി കണ്ടപ്പോൾ തന്നെ തീരുമാനിച്ചു എന്തായാലും ഒന്ന് ഉണ്ടാക്കിയിട്ട് തന്നെ കാര്യം എന്ന് Thank you for sharing 💐💐💐💐💐💐💐
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@albinkoch38634 жыл бұрын
Quite outstanding presentation... All ingredients added right way , no doubt this best preparation method....
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍😍
@MSgaming-bq2ml3 жыл бұрын
ഞാൻ കണ്ടതിലുള്ളതിൽ വച്ചു ഏറ്റവും നല്ല തലശ്ശേരി ബിരിയാണി റെസിപ്പി ഇന്ന് ഞാൻ ഉണ്ടാക്കി പെർഫെക്ട് ആയി വന്നു കടയിലെപ്പോലെതന്നെയുള്ള ടേസ്റ്റ് കിട്ടി ഇനി കടയിൽനിന്നും ബിരിയാണി കഴിക്കൽ നിർത്തി ഇത്രയും നല്ല റെസിപ്പി അതും നല്ല ഈസിയായി പറഞ്ഞുതന്നതിനു ഒരുപാടു നന്ദി അറിയിക്കുന്നു ചാനൽ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് കെട്ടോ നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 💕💕
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം ഉണ്ട്. thank you very much for sharing your feedback 💞
@RafiRafi-pl2ht2 жыл бұрын
Super chechi....Nan undaki nokkii....ellavrum paranju..nalla test undenn...thanks chechii.
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@never33853 жыл бұрын
Tried so many times....simple and the most tastiest recipes...
@PACHAKAMCHANNEL3 жыл бұрын
Hi dear, very happy to hear that. Thank you very much for sharing your feedback 💞
@jayalakshmio.p7514 Жыл бұрын
ഞാൻ എപ്പോൾ ഉണ്ടാക്കിയാലും ഇങ്ങനെ യാണ് ഉണ്ടാക്കുന്നത്. Super ആണ്
@PACHAKAMCHANNEL Жыл бұрын
🥰🥰👍
@Achu9845 жыл бұрын
Chechi biriyaniyude chicken curry undakumbo palm oil use cheytal namude hotelil ninu medikunna taste kitum kto 🙂🙂🙂
@PACHAKAMCHANNEL5 жыл бұрын
ok.thanks Aswathy
@RAHMAN-ii1ei3 жыл бұрын
Biriyani undaakkaan vendi randaamathe thavanayaa oru video kandath undaakki nokkkiyappol oru rakshayumilla kidu taste thnks a lot of
@PACHAKAMCHANNEL3 жыл бұрын
Valare santhosham. Thanks for sharing your feedback
@vinithapraveen82243 жыл бұрын
I tried making this Biryani, it came out really well... It was so tasty, and ghetto whole family loved it 😍😍😍🥰❤
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞 for sharing your feedback
@sureshkuttan25749 ай бұрын
Sooooper madam😊 perfect presentation.. and I followed your റിസീപീസ് many times..
@PACHAKAMCHANNEL9 ай бұрын
Thank you 🥰
@layaxavier233 жыл бұрын
അവതരണം superb ❤️ Biryani അതിലും super 👍
@PACHAKAMCHANNEL3 жыл бұрын
Thank you very much 💖
@rafeeqputhur64274 жыл бұрын
എനിക്കിഷ്ടായി... അടിപൊളി.... അവതരണവും നന്നായിരുന്നു ട്ടോ.. പതിഞ്ഞ സ്വരത്തിൽ കാര്യങ്ങൾ വ്യക്തമാക്കി Love u..... ട്രൈ ചൈതിട്ട് പറയാ ട്ടോ...
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@1987renjith5 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു.നല്ല അതരണം. സൂപ്പർ👍👍👍👏👏👏
@PACHAKAMCHANNEL5 жыл бұрын
Thank you very much 😍
@mansooroduparaww91924 жыл бұрын
👍👍
@vijayansk25403 жыл бұрын
ഞങ്ങൾ ഉണ്ടാക്കി കലക്കൻ ചേച്ചി
@PACHAKAMCHANNEL3 жыл бұрын
Thanks for your feedback
@Radhakrishnan-yd9ld4 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന പോലെ പറഞ്ഞു next Friday ഉണ്ടാക്കും
@PACHAKAMCHANNEL4 жыл бұрын
Thank you very much.😍
@tripsfoodiesvlogwithponnuk20563 жыл бұрын
ചേച്ചി പൊളി ബിരിയാണി... thank you very much
@PACHAKAMCHANNEL3 жыл бұрын
You are most welcome 💕
@spg-rd2hl4 жыл бұрын
ഇൗ പറഞ്ഞ രീതിയിൽ ഉണ്ടാക്കി നോക്കി...വളരെ നന്നായിരുന്നു.വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you very much for your feedback
@sumiskitchen8374 жыл бұрын
സൂപ്പർ taste 👌ഞാനും ബിരിയാണി ഉണ്ടാക്കി Thank you 👍👌👌👌
ചേച്ചി ഇന്ന് ഞാൻ ഈ തലശ്ശേരി ബിരിയാണി ഉണ്ടാക്കി എന്താ മണം എന്താ ടേസ്റ്റ് സൂപ്പർ ആയിരുന്നു കലക്കീട്ടോ....
@PACHAKAMCHANNEL4 жыл бұрын
Hi Krishna, thank you so much for your feedback 😍
@devadarshanrockzzz..53653 жыл бұрын
Thank you chechii.. സൂപ്പർ അവതരണം.. ദംബിരിയാണി first attempt ആയിരുന്നു. ചേച്ചിടെ റെസിപ്പി സൂപ്പർ.. പറയാൻ വാക്കുകൾ ഇല്ല.. നന്നായി മനസിലാക്കി പറഞ്ഞു തന്നൂട്ടോ.. എനിക്ക് ഈ വീഡിയോ ലിങ്ക് ഷെയർ ചെയ്തു കിട്ടിയതാണ്.. അത്രയും സൂപ്പർ.. again thaaanks
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം ഉണ്ട്. Thank you so much for sharing your feedback 💞
@devadarshanrockzzz..53653 жыл бұрын
@@PACHAKAMCHANNEL 😍🥰
@chandrikachandrika93694 жыл бұрын
Ellaperkum manssilakunn avatharanam tq sI much 👌
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@leebarajesh90604 жыл бұрын
Thilacha vellamano rice jeevikkan upayogikkendath
@susarias29663 жыл бұрын
Thank you so much....my biryani came out really well....😍😍😍...big thanks for mentioning gram wise details...
@PACHAKAMCHANNEL3 жыл бұрын
I'm so glad you liked it. thank you very much for your feedback 💞
@visiongl2 жыл бұрын
super biriyani..njangal ippo ethupoleyanu always cheyyunnath...thank u
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@VS-hg4rd3 жыл бұрын
Tried this recepie exactly the same way....it was awesome ....it has become our favourite..tried it many times..came out so well all the time..very easy to make and the taste is very unique ...it has become a regular dish for us...a must try!
@PACHAKAMCHANNEL3 жыл бұрын
I'm so glad you liked it.thank you very much for your feedback
@jasminepereira57429 ай бұрын
Helo mole pistha alla bistha thannane pullikari paranjathu thannane right ok
@yaamonepoliee68674 жыл бұрын
ഇത് പൊളിയാണല്ലോ... ഇനി ഞാനൊരു കലക്ക് കലക്കും താങ്ക്സ് ചേച്ചി 😍👍😂😂
@PACHAKAMCHANNEL4 жыл бұрын
☺️👍undakki നോക്കൂ..all the best
@rameesharami78943 жыл бұрын
@@PACHAKAMCHANNEL to
@AsnaShaheer-i4dАй бұрын
Which brand rice
@PACHAKAMCHANNELАй бұрын
റോസ് കൈമ
@sg52263 жыл бұрын
Made this Biryani. Absolutely wonderful and spot on. Thanks a lot :-)
@PACHAKAMCHANNEL3 жыл бұрын
Happy to know that you liked it.thanks for sharing your feedback 💞
@susyaju99283 жыл бұрын
കൂടുതൽ ടൈപ്പിംഗ് പറ്റത്തില്ല കാരണം വേഗം ഉണ്ടാക്കാം,,,, ടൈം ഇല്ല കണ്ടപ്പ തന്നെ കൊതി ആയി,,, സൂപ്പർ,,, നാട്ടിലെ ഒട്ടു പാൽ പോലെ വലിച്ച് നീട്ടത്ത ഒരു vlogs അതിനു നന്ദി പറയണ്ട പറ്റില്ല,,,10 ബ്ലോഗ്സ് കണ്ട് ഉണ്ടാക്കാൻ പറ്റിയത് ഇത് മാത്രം,👍🏽👍🏽👍🏽
@PACHAKAMCHANNEL3 жыл бұрын
Thank you very much. Try and please share your feedback.
@saleenajabbar31494 жыл бұрын
Nannai paranju tharunnu thanku
@PACHAKAMCHANNEL4 жыл бұрын
You are most welcome 🤗
@Rubi-hash3 жыл бұрын
Edh ennayan use cheyunnad
@PACHAKAMCHANNEL3 жыл бұрын
Sunflower oil
@prakashkallepully90974 жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം.thank you for your feedback
@parvathisvlog76054 жыл бұрын
Hi Chechi... Njan Inne ee biriyani indakki nokki... Njan indakkiyathil vech eee biriyani ethrayo tasti aane... Omanil aane Njan ullath... Ithil kurach mutton masala koodi cherthayirunnu... Adipoli taste Aane.. Ellrum try cheyyanam.. Thnku Chechi
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you so much for the feedback ☺️
Very tasty & yummy.... Thanks for nice & simple explanation
@PACHAKAMCHANNEL4 жыл бұрын
Thank you very much for those lovely words ☺️
@rojanjose43504 жыл бұрын
Supper ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് ചുമ്മാ പറയുന്നതല്ല സൂപ്പർ
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@manuromeo52713 жыл бұрын
I watched this video for the first time.. Seemed simple but delicious.. I will try it at home.. Thanks for sharing 🌹
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@anudouglas5325 Жыл бұрын
Njangal epozhum ee biriyania undakka. Very very tasty.
@PACHAKAMCHANNEL Жыл бұрын
Thank you dear 🥰🙏
@ashwint81382 жыл бұрын
8 perk kayikanulla biriyanik ethra glas basmati rice edkanm
@PACHAKAMCHANNEL2 жыл бұрын
4 glass ( 850 g )
@josepheenav24334 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു. thank you..🙏
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@abdulrazak49754 жыл бұрын
സൂപ്പർ.. അടിപൊളി നന്നായി അവതരിപ്പിച്ചു.. ട്രൈ ചെയ്യാം.. നല്ലൊരു റെസിപ്പിയുമായി വന്ന ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഒപ്പം സ്റ്റേ ഹോം &സ്റ്റേ സേഫ്.. താങ്ക് യൂ..
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍☺️.. stay home stay safe.
@uvaisthali86294 жыл бұрын
Ithaa, super, deliciously
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@rinzyabdul932 Жыл бұрын
ഈ ചെറിയ പെരുന്നാളിന് ഞാനുണ്ടാക്കി super
@PACHAKAMCHANNEL Жыл бұрын
വളരെ സന്തോഷം. Thank you so much for sharing your feedback 💞
@tripsfoodiesvlogwithponnuk20564 жыл бұрын
ചേച്ചി പറയാൻ വാക്കുകൾ ഇല്ല.. ലവ് you.. സൂപ്പർ ടേസ്റ്റ് താങ്ക് you
@PACHAKAMCHANNEL4 жыл бұрын
Thank you very much for your feedback 😍
@jeenaravindran4249 Жыл бұрын
Made this for a party and it was a huge hit. Thank you!
@PACHAKAMCHANNEL Жыл бұрын
Thank you for sharing your feedback 💞🥰
@our_littlekitchen4 жыл бұрын
Tried this recipe after one of my friends recommended. Came out so well 👌
@PACHAKAMCHANNEL4 жыл бұрын
I'm so glad you liked it.. thank you for your feedback..also thanks to your friend
വളരെ സന്തോഷം ഉണ്ട് കേട്ടപ്പോൾ.Thank you so much for sharing your feedback 💞 kzbin.info/www/bejne/rWbKhKeDdtuie68 ഇതാണ് mutton biryani video ലിങ്ക് 👍
@bijukv87924 жыл бұрын
ബിരിയാണി അത് തലശേരി തന്നെ. അഹങ്കാരമാണ്.
@PACHAKAMCHANNEL4 жыл бұрын
☺️👍
@mansooroduparaww91924 жыл бұрын
നല്ല അവദ്രണം
@kkkapeesh4 жыл бұрын
Coconut or palmoil etha use cheyyendathu..
@PACHAKAMCHANNEL4 жыл бұрын
Coconut oil is the best choice
@1233lala4 жыл бұрын
@@PACHAKAMCHANNEL veg oil must no covonut oil
@vavachirasi53044 жыл бұрын
Supper ആയിട്ടുണ്ട് ചേച്ചി 😍
@PACHAKAMCHANNEL4 жыл бұрын
Thank You very much
@jayalakshmio.p75142 жыл бұрын
ഞാൻ എപ്പോഴും ഉണ്ടാക്കും. Super. Thank u so much
@PACHAKAMCHANNEL2 жыл бұрын
Thank you very much for sharing your feedback 😊
@leenamathew40394 жыл бұрын
Excellent Presentation.. thank you!!
@PACHAKAMCHANNEL4 жыл бұрын
Thank you so much 😍
@shajipvpvshaji92303 жыл бұрын
നല്ല അവതരണം ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു ട്ടോ ചേച്ചി സൂപ്പർ
@PACHAKAMCHANNEL3 жыл бұрын
Thank you very much for sharing your feedback 😍
@aadiandchankufuntimes2684 жыл бұрын
ഇതും ഞാൻ ഉണ്ടാക്കി നോക്കി കേട്ടോ. . അടിപൊളി taste ആയിരുന്നു . . . .
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you very much for your feedback 😍
@getinspiredwithanu4 жыл бұрын
Njan undakki nokki.. nalla super biriyani.. pala receipe munp nokkit und but ith perfect aanu.. simple and easy to follow ... Adipoli.. keep doing more vidoes .. ♥️