Hii chechi I am a student And I was searching for a biryani recipe and finally I came here Your recipe was so simple it helped me a lot and the biryani just came perfect My whole family were amazed and all liked the recipe Even my grandma liked it Thank you so much for this recipe it was just wow Loved it a lot ❤️❤️❤️ Now for every function I am making this biryani Thank you so much ❤️❤️❤️❤️
@NIDHASHASKITCHEN3 жыл бұрын
Thank you so much ❤
@firozfiru37153 жыл бұрын
Aa
@ichookasrod21043 жыл бұрын
Angane njan aadhyamayi biriyanni undaki mashallah adipoly tank u
@sanilsanil89463 жыл бұрын
ം
@HaseebsVlog-o3e3 жыл бұрын
n
@flayingbird1945 Жыл бұрын
ഇങ്ങനെ വെക്കാൻ തുടങ്ങിയപ്പോൾ കുറച്ചു പാടുപോലെ തോന്നി. എന്റെ പൊന്നോ വെച്ച് കഴിഞ്ഞപ്പോൾ അസാധ്യ രുചി. എന്താ പറയാ വെരി വെരി താങ്ക്സ് ❤ഇങ്ങനെ ഒരു റെസിപ്പി കാണിച്ചു തന്നതിന് ❤
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@DrBindyaBalan2 жыл бұрын
ആദ്യമായിട്ടാണ് കല്യാണ വീട്ടീന്ന് കിട്ടുന്ന അതേ ടേസ്റ്റിൽ വീട്ടീന്ന് ബിരിയാണി ഉണ്ടാക്കുന്നത്... പലപ്പോഴും പല വീഡിയോസ് നോക്കിയും ബിരിയാണി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ video നോക്കി ഉണ്ടാക്കിയപ്പോഴാണ് ഏറ്റവും perfect and delicious ആയത്.. Thanku for the recipe... ഉണ്ടാക്കാനായിട്ടും വളരെ എളുപ്പമായിരുന്നു.. കൂടാതെ എല്ലാം വളരെ കൃത്യമായി വലിച്ചു നീട്ടാതെ പറഞ്ഞു തന്നു ✌🏼😍
@labeebasalahudheen2430 Жыл бұрын
ഞാൻ ട്രൈ ചെയ്ത് നോക്കിയിട്ട് അടിപൊളി ആയിട്ട് തന്നെ വന്നൂട്ടോ. ഗസ്റ്റ് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു . Must try recipe ആണ്.
@NIDHASHASKITCHEN Жыл бұрын
ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊
@vijuchirakkal1806 Жыл бұрын
ബിരിയാണി ഉണ്ടാക്കണം എന്ന് വിചാരിച്ചപ്പോൾ 😊 യൂട്യൂബ് നോക്കിയപ്പോൾ നിങ്ങളെ വീഡിയോ ആണ് കണ്ടത്. ഒരല്പം പോലും പതിരില്ലാതെ കൃത്യമായി ഞങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്ന് ബിരിയാണി വെപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി🙏👍
@NIDHASHASKITCHEN Жыл бұрын
Thank you so much 😍😍
@Priyankarenjith2018orjАй бұрын
എൻ്റെ പൊന്നുതാത്ത ഇന്ന് ഞാൻ ഈ biriyani ഉണ്ടാക്കി ഒരു രക്ഷയുമില്ല അസാധ്യ taste. എൻ്റെ husbandന് ഭയങ്കര ഇഷ്ടായി.സാലഡും pickleഉം പപ്പടവും ഉണ്ടായിട്ട്പോലും എന്നോട് പറഞ്ഞു ഇതൊന്നും വേണ്ട ചോറ് മാത്രം മതിന്നു ഇങ്ങനെ കഴിക്കാനാണ് ടേസ്റ്റ് എന്ന്. ഞങ്ങൾക്ക് ഒത്തിരി ഇഷട്ടായി🥰ഇനി ഇങ്ങനെ ഞാൻ ബിരിയാണി ഉണ്ടാക്കൂ❤. ഈ recipie കണ്ണുംപൂട്ടി ആർക്ക് വേണേലും ഉണ്ടാക്കാം ഞാൻ gurantee😊 അത്ര taste aanu🤤
@NIDHASHASKITCHENАй бұрын
Aano sandhosham feedback arinjappo 😍😍thank you so much dear.
@Simple-recepies2024Ай бұрын
ഞാൻ ട്രൈ ചെയ്തിരുന്നു ഇത് പോലെ തന്നെ, ഇപ്പളും ഈ video കാണുമ്പോ നാവിൽ കപ്പലോടും. ഞാൻ കൊറേ നാളായിട്ട് അന്നെഷിച്ചു നടന്ന ബിരിയാണി ഇതാണ്. ഇപ്പൊ പിന്നേം ഉണ്ടാക്കാൻ വേണ്ടി വന്നതാ ❤
@rashidnt88203 жыл бұрын
ഞാൻ ഉണ്ടാക്കി വീട്ടിലെ എല്ലാ വർക്കും വളരെ വളരെ ഇഷ്ട്ടമായി Thanks ഒരു പാട് ഒരുപാട് Thank you
@NIDHASHASKITCHEN3 жыл бұрын
Aaano thank you so much 😍😍
@aneeshma7501 Жыл бұрын
തത്ത ഞാൻ രണ്ടു പ്രാവിശ്യം ഉണ്ടാക്കി സൂപ്പർ അടിപൊളി... എല്ലാവർക്കും ഇഷ്ട്ടായി...
@NIDHASHASKITCHEN Жыл бұрын
Thank you 😍
@asifshibilasif6423 жыл бұрын
നല്ല അവതരണം ...ഇത്രേം accurate ആയിട്ട് define ചെയ്യുന്നുണ്ട് ..Tnx...
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍
@rahimmottammal84113 жыл бұрын
Nalla avatharanam. Thanks.. I'm proud of you. I'm a kannur..
@haseenashamlack367523 күн бұрын
ഞാൻ ഇന്ന് വീഡിയോ കണ്ടു.ഉണ്ടാക്കി.ദം തുറന്നപ്പോൾ തന്നെ എന്താ സ്മെൽ 😋😋😋😋ആ ചൂടോടെ തന്നെ അങ് കഴിച്ചു.നല്ല അടിപൊളി ടേസ്റ്റ് ✌️✌️👍👍👍👍.അളവുകളൊക്കെ എന്റേതിന് അനുസരിച് മാറിയിട്ടുണ്ട്.എന്നാലും പൊളി ടേസ്റ്റ് ❤❤
@nisamnisa72323 жыл бұрын
ദം ബിരിയാണി ഉണ്ടാക്കുന്ന എല്ലാ video കണ്ടിട്ടും ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട video നിങ്ങളുടെതാണ്. you are well presented 👍🔥🔥💯👏🏻😍😍
@niyasniya90712 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിട്ട് കമന്റ് ഡാ എന്ന് വിചാരിച്ച് ഞാൻ ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല സൂപ്പർ റെസിപ്പി 😘😘
@NIDHASHASKITCHEN2 жыл бұрын
Thank you so much 😍😍 orupad sandosham Dear
@niyasniya90712 жыл бұрын
❤️
@dominosultra12612 жыл бұрын
I made this biryani more than 4 times and it was very tasty Thank you for sharing this recipe
@NIDHASHASKITCHEN2 жыл бұрын
Thank you 😍😍
@adithisworld1906 Жыл бұрын
Njan 5 kg Rice vechu ee same reethiyil undakki super aayirunnu ellavarkkum ishtapettu thanks itha
@NIDHASHASKITCHEN Жыл бұрын
ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊
@shahanaac9272 жыл бұрын
ഞാൻ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ല ചിക്കൻ ബിരിയാണി 👍👍
@farzanaa69582 жыл бұрын
Njn innu biriyani vach nokana resipy nokkiyathu udan vakkayum cheythu nannayitund kto nalla teast und
@NIDHASHASKITCHEN2 жыл бұрын
Farzana thank you 😍😍
@fahmasherin70812 жыл бұрын
You're a life saver... ❤️❤️❤️ I'm a newly married and rand pravishyam undakkiyathm paalippoy.. and finally inglde video kand and it became PERFECT 😭❤️ thnk you for this video dear 😻
@NIDHASHASKITCHEN2 жыл бұрын
Thank you fahma😍😍orupad sandosham dear
@raihanatkv77583 жыл бұрын
ഞാൻ ഇത് try ചെയ്തു അടിപൊളി ബിരിയാണി ഉമ്മമാകും ഉപ്പാപ്പകും എല്ലാവർക്കും ഇഷ്ടപ്പെട്ടു
@NIDHASHASKITCHEN2 жыл бұрын
Aano . thank you so much dear 😍😍
@thehappyworld10852 жыл бұрын
Njan ഉണ്ടാക്കി നോക്കി കിടിലൻ taste thank you
@safiyasubair45302 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടത് മുതൽ ഈ ബിരിയാണി തന്നെ ഉണ്ടാക്കുന്നത് അടിപൊളി ടേസ്റ്റ്
@davislazer48343 жыл бұрын
താങ്കൾ പറഞ്ഞത് പോലെ ഇന്ന് ബിരിയാണി ഉണ്ടാക്കി. സൂപ്പറയിരുന്നു. താങ്ക്സ്.
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍
@selinoushu623 Жыл бұрын
Itha Adipoli taste super.nalla taste und Njan id vare inghane vechitilla.kazhina azhchayanbadyamayit vechad.endoru taste anen ariyoo.ipo inum vekkan nika
@NIDHASHASKITCHEN Жыл бұрын
Thank you so much 😍😍
@SubruSubru-ko6zl Жыл бұрын
എല്ലാ സപ്പോർട്ടും ഉണ്ട് ബൈ Subramanian Thavanur malappuram.
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@aswathyks26693 жыл бұрын
ഇനി ഇത് ഉണ്ടാക്കാതെ സമാധാനം ഉണ്ടാകില്ല എനിക്ക്.. അവതരണം നന്നായി. കൊതിപ്പിച്ചു കളഞ്ഞു... ഒരു രക്ഷയും ഇല്ല.. സൂപ്പർ 👏👏👏👏💐 ആദ്യം ആയിട്ടാണ് നിങ്ങളുടെ ഈ ചാനൽ ഞാൻ കാണുന്നത്.. God bless you 🙌
@NIDHASHASKITCHEN8 ай бұрын
Thank you 😍😍
@shanifashanifa62652 жыл бұрын
Njan oru paad variety food undakunna aala in sha Allah ithonn try cheyyanam
@NIDHASHASKITCHEN2 жыл бұрын
Shanifa thank you 😍😍
@kichus34092 жыл бұрын
എന്താ പറയാ.... വാക്കുകൾ ഇല്ല... അത്രക്കും രുചി... ഞാൻ ആദ്യമയാണ് ബിരിയാണി വെക്കുന്നത്..... രുചിയിലും അഴകിലും.. 👌👌👌.... Oru മടുപ്പു തോന്നാത്ത taste ആയിരുന്നു... എല്ലാവരും ഭയങ്കര happy ആയിട്ടു കഴിക്കുമ്പോൾ... ബിരിയാണി അടിപൊളി ആണലോ... എന്ന് പറഞ്ഞപ്പോ... അതിന്റെ ഫുൾ ക്രെഡിറ്റ് ഇതിന്റെ reciepie പറഞ്ഞു തന്ന ആൾക്കുള്ളതാണ്.... Thanks.... ഒരുപാടു 🥰🥰❤❤
@NIDHASHASKITCHEN2 жыл бұрын
thank you so much dear
@shamilbilal16512 жыл бұрын
Njan ee biriyani undakki adipoliyayirunnu ende kaayyil nonstick pathram undayilla chembattiyilan undakkiyath ennalum nalla biriyani👍🏻😍😍😍
@jilu82113 жыл бұрын
ഞൻ ഉണ്ടാക്കിയതിൽ ഏറ്റവും ടേസ്റ്റി ആയ ബിരിയാണി ആയിരുന്നു ഈ recepie thankyou for this❤️
@NIDHASHASKITCHEN3 жыл бұрын
Thank you so much 😍😍
@angelsfashionworld3 ай бұрын
ഞാൻ നന്നായി ബിരിയാണി ഉണ്ടാകാറുണ്ട്. പക്ഷെ നോർത്ത് kerala സൈഡിൽ ഉള്ള taste കിട്ടില്ലായിരുന്നു. ഇത് ഞാൻ പ്രതീക്ഷിച്ച അതെ taste തന്നെ കിട്ടി. ❤Thanks
@sivansivan95183 жыл бұрын
ബിരിയാണി നന്നായിട്ട് ഉണ്ട് നല്ല മനസിലാവുന്ന രീതിയിൽ ഉള്ള അവതരണം
@NIDHASHASKITCHEN3 жыл бұрын
Thank you 😍😍
@vijid.b68413 жыл бұрын
Innu perunnal alle.... Innum undakuva😄😄😄
@ubaidabdulla31253 жыл бұрын
@@NIDHASHASKITCHEN ❤🌹
@princysunil85382 жыл бұрын
ഞാൻ ഉണ്ടാക്കി.. നല്ല taste ഉണ്ട്
@NIDHASHASKITCHEN2 жыл бұрын
princy thank you so much dear 😍😍
@mybeautifultimes3173 жыл бұрын
നല്ലൊരു ബിരിയാണി ക്ലാസ്സ് അറ്റൻഡ് ചെയ്ത പോലെ ഉണ്ട് .സൂപ്പർ .thank u
@NIDHASHASKITCHEN3 жыл бұрын
😍😍😀
@amrithakoolikkat1534 Жыл бұрын
Kazhinja randu pravashyavum ee recipe nokkiyanu njn biriyani vechath biriyani ottum vekkanariyatha njn Eth nokki vechappo sambavam kidukki thanku itha
@NIDHASHASKITCHEN Жыл бұрын
THANK YOU DEAR , ഒരുപാട് സന്തോഷം 😍
@Fathima_hibx Жыл бұрын
ചേച്ചി ഉമ്മ, ഇന്നെന്റെ birthday ആയിരുന്നു dec 6 enikk 16 വയസ്സ് ആയി ഒരാഗ്രഹം സ്വന്തായിട്ട് ബിരിയാണി ഉണ്ടാക്കാൻ, അങ്ങനെ ഈ റെസിപ്പി ട്രൈ ചെയ്തു എല്ലാർക്കും ഇഷ്ടായി ശെരിക്കും കല്യാണ വീട്ടിലെ ബിരിയാണിടെ taste thank youu very much lots of love❤🩹
@NIDHASHASKITCHEN Жыл бұрын
Happy bday Dear 😍😍thank you so much .. orupad sandosham 😍
@namithaprabhu8342 Жыл бұрын
Ippo njan ith indaki kond irrikuva dam cheyyan vachitta ullath, enik orupad ishttam ayi ee biriyani style ❤️
@NIDHASHASKITCHEN Жыл бұрын
Thank you for choosing my recipe, kayichittu abiprayam parayannam dear
@namithaprabhu8342 Жыл бұрын
@@NIDHASHASKITCHEN kazhichu nalla adi poli ayittundayi ith ente first time annu biriyani indakunnath thank you so much for this recipe ❤️🥰
@RVuniverse3 жыл бұрын
ഇങ്ങളെ വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കിയ ബിരിയാണി കഴിച്ചിട്ട് എല്ലാർക്കും ഇഷ്ടായി, സൂപ്പർ ആയിരുന്നു എല്ലാരും ധൈര്യായിട്ട് ഉണ്ടാക്കിക്കോ അടിപൊളി റെസിപ്പി ആണ് 🥰
@NIDHASHASKITCHEN3 жыл бұрын
Aaano... thank you so much dear 😍😍
@Muhsina-q8d2 ай бұрын
ഇപ്പോൾ vedio കണ്ടു appol തന്നെ ഉണ്ടാക്കി. 👍🏻👍🏻👍🏻👍🏻👍🏻. Njn ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണി. മല്ലിചെപ്പ് stock ഇല്ലാതിരുന്നത് കൊണ്ട് സ്മെല്ലിന് 2 drop pine apple essence try ചെയ്തു. Sooooopr sooopr sooooooper tasty 👍🏻🎉🎉
@NIDHASHASKITCHEN2 ай бұрын
thank you so much muhsina
@raihanath.k66852 жыл бұрын
Thank you dear 😘 innu njanundaakkitto adipolli ellaavarum ee recipe try cheyyenam super aanu.❤❤❤
@rono577 Жыл бұрын
ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കി.നിങ്ങളുടെ ഈ റെസിപിയിൽ. സംഗതി സക്സ്സസ് 🥰👍🏻. താങ്ക്സ്.
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@jinukg75163 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമായി " ഒരു പാട് നന്ദി : Super video
@homefresh49952 жыл бұрын
ബിരിയാണി ഉണ്ടാക്കി പഠിക്കാൻ വേണ്ടി ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ അത് കണ്ടു കഴിയുമ്പോൾ ഉണ്ടാക്കാൻ തോന്നാറില്ല. ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തൊട്ട് എന്തായാലും ഇത് ഉണ്ടാക്കി നോക്കണം എന്ന് തോന്നുന്നുണ്ട്. അവതരണം കൊള്ളാം ഇങ്ങനെ വേണം അറിയാത്തവർക്ക് പറഞ്ഞു കൊടുക്കാൻ. ചില വീഡിയോ കാണുമ്പോ നമ്മുടെ ലാലേട്ടൻ ചിക്കൻ കറി ഉണ്ടാക്കിയത് ഓർമ വരും
@sitharamuhuthaj8862 Жыл бұрын
I made this biriyani today and it was delicious 🤤. It taste similar to paragon chicken biriyani. Thank you so much for the recipe. 😘
@munasn4890 Жыл бұрын
ഏത് recipe നോക്കി ഉണ്ടാക്കിയാലും നന്നാവില്ലായിരുന്ന്.പക്ഷേ ഈ recipe അടിപൊളി taste ആണ്...thank you so much ❤
@NIDHASHASKITCHEN Жыл бұрын
ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊
@ponnuttycreations53942 жыл бұрын
ഇതുവരെയായും ഇതുപോലത്തെ ബിരിയാണി ഞാൻ കഴിച്ചിട്ടേയില്ല അടിപൊളി ടെസ്റ്റ് 😘♥️♥️♥️♥️ഇതുപോലത്തെ റെസിപ്പി ഇനിയും വേണം ട്ടോ 👍👍👍👍👍👍👍
@NafeezathulMisriya25 күн бұрын
ഞാൻ ഇന്ന് ട്രൈ ചെയ്തു. അടിപൊളി ആയിരുന്നു. ഫാമിലിയിൽ എല്ലാർക്കും നല്ലയിഷ്ടായി. Thank you ithaa❤❤❤❤
@gayathri15092 жыл бұрын
Itha, thanku so much for this recipe.Tried this recipe today. It came out very well.🥳 Ellavarkkum nalla ishtayiii🥹😘
@shahithamolvlogs18953 жыл бұрын
ഞാൻ ഉണ്ടാക്കി ഇത്ത. നല്ല ബിരിയാണി ആയിരുന്നു. ഒരു കിടിലൻ tayst ആയിരുന്നു. Thankyu ഇത്ത
@NIDHASHASKITCHEN2 жыл бұрын
Thank you so much dear 😍😍
@sudhagnair38242 жыл бұрын
ഇന്നലെ njan ഉണ്ടാക്കി... ഇത് വരെ ഉണ്ടാക്കിയതിൽ ഏറ്റവും taste ഉള്ള ബിരിയാണി dear ഒരു പാട് നന്ദി ഉണ്ട് 👌👌👌👌❤
@NIDHASHASKITCHEN2 жыл бұрын
Thank you so much dear 😍😍 orupad sandosham
@shakhnozaanam49922 жыл бұрын
Njn ee biriyani undakki nokkitto perfect ayi adipoli ee recipie nokki njn 2pravashym ndkki onnum parayanilla adipoli keep going ithaa
ഞാനും ജീവിതത്തിൽ ആദ്യമായി ഉണ്ടാക്കി ഒരു ബിരിയാണി, താങ്ക്സ് ഇത്താ
@NIDHASHASKITCHEN2 жыл бұрын
Aano... thank you so much 😍😍
@almajoy3706 Жыл бұрын
I am from Canada, i tried your recipe Super biriyani anu , i really liked it, my family asked me for the recipe and I forwarded your KZbin link to them. Thanks for your effort and time really appreciate it.
@NIDHASHASKITCHEN Жыл бұрын
Thank you 😍
@kanmanijenet74533 жыл бұрын
ഞാൻ ഉണ്ടാക്കി nokki.... super.... &perfect.. ellarkkum ishttayi
@NIDHASHASKITCHEN2 жыл бұрын
Thank you so much dear 😍😍
@nafsalkkv37832 жыл бұрын
എല്ലാ പെരുന്നാളിനും ഇവിടെ ഒന്ന് വരും 👍❤
@rahamathrafeeque7460 Жыл бұрын
Nidhasha Number Terwah
@rashidarashi7888 Жыл бұрын
👍🏻👍🏻👍🏻👍🏻
@rdfa3896 Жыл бұрын
Mnwwz
@noufalmajeed6223 Жыл бұрын
കണ്ണൂരിലെ കല്യാണത്തിന്റെ തലേന്ന് രാത്രി ഉണ്ടാകുന്ന ബിരിയാണി, കാസർഗോഡ് അടിയന്തരത്തിനു ഉണ്ടാകുന്ന നൈച്ചോറും ബീഫ്‌കറിയും. കോതമംഗലത്തെ ഏഷ്യാട് , പൊട്ടിയും. ബനിയാസിലെ പാകിസ്താനി റെസ്റ്റോറന്റിലെ മട്ടൻ കടായി, my all time favorite foods.
@jaseenakavungal19972 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ tasty
@febna7 Жыл бұрын
സൂപ്പർ ബിരിയാണി ആണുട്ടോ. ഞാൻ ട്രൈ ചെയ്തു. ഹുസ്‌ബെൻറ് മക്കൾ ക്കും ഇഷ്ടായി നല്ല ടേസ്റ്റ് ആണ്.ഉച്ചക്ക് ആണ് ഉണ്ടാക്കിയത്. മക്കൾ വൈകുന്നേരം സ്കൂളിൽ നിന്ന് വന്നിട്ടാണ് കഴിച്ചത്. റെസിപ്പി നന്നായാൽ സാധാരണ പിന്നേ ആ വീഡിയോ കണ്ട് കമന്റ് ചെയ്യാറില്ല. ഇത് പിന്നേ അങ്ങനെ തോന്നിയില്ല. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@niyasav5883 жыл бұрын
Undaki noki adipolli👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻💐
@nandhuprabha4563 Жыл бұрын
ഞാൻ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും അടിപൊളി ബിരിയാണി ആയിരുന്നു ഇത്.. Super👍. പ്രത്യേകിച്ചും ഇങ്ങു കൊല്ലത്തേക്ക് തലശ്ശേരി ടേസ്റ്റ് കിട്ടി. താങ്ക് യൂ 👍
@NIDHASHASKITCHEN Жыл бұрын
THANK YOU DEAR , ഒരുപാട് സന്തോഷം 😍
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@athulyajayakrishnan86942 жыл бұрын
ഒരു വറ്റ് പോലും പുറത്ത് കളയാതെ ചോർ നന്നായി മിക്സ് ചെയ്തു ❤
@NIDHASHASKITCHEN2 жыл бұрын
😀 thank you
@mumthazhamsa67552 жыл бұрын
Njan vellapozhum try cheyyunna recipe aanu biriyani..kaaranam njan undakkiyappozhokke Oruthavana polum njan aagrahicha taste kittiyilla... Ningalde pizza recipe aanu first try cheythathu.. Ath vamban tasty aayrunnu.. Pnne ee biriyani yum try cheythu just two days back... It was super super tasty.....
@jeeshmarexa48242 жыл бұрын
I've tried it thrice.. all the three times it was yummyyyyy... Thank you sissy
@ibrahimansari65492 жыл бұрын
Please stay connected and subscribe from QATAR 🇶🇦 🙏
@Mariyam14r9 ай бұрын
Hai itha. Njn inn ee recipe follow cheith biriyani undakki. Perfect recipe. Superb taste aairunnu. Masha Allah. Thank you itha for the recipe. ❤
@NIDHASHASKITCHEN9 ай бұрын
Thank you so much dear 😍😍
@anuammu17973 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയിട്ടോ.. 🥰🥰🥰🥰 അടിപൊളി
@NIDHASHASKITCHEN3 жыл бұрын
ആണോ : Thank you So much dear 😍😍
@anuammu17973 жыл бұрын
ഹസ്ബൻഡ് നന്നായി എന്ന് പറഞ്ഞപ്പോ ഭയങ്കര സന്തോഷം 😄😄😄
@NIDHASHASKITCHEN3 жыл бұрын
😀 നിങ്ങളുടെ feedback കേട്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷായി.😍😍
Thank you soo much for this wonderful recipie..tried today
@NIDHASHASKITCHEN3 жыл бұрын
Thank you👍
@chromebook76303 жыл бұрын
Ee perunnalin ee recipe nokiyan biriyani undakkiyath..ithvare njn vecha biriyani ithra nannayitilla..♥️Thankyou
@NIDHASHASKITCHEN3 жыл бұрын
Aaano.. thank you so much dear 😍😍 feedback kettappol orupad sandosham
@chromebook76303 жыл бұрын
@@NIDHASHASKITCHEN ♥️
@unnivengara53973 жыл бұрын
Chechi njn eth first time aaa biriyani aaakiyath... Its so tastyy 👌👌👌
@NIDHASHASKITCHEN3 жыл бұрын
Aaano.. thank you so much 😍😍
@shafisofi4893 Жыл бұрын
എന്റെ ഇന്നലെ വെള്ളിയാഴ്ച സ്പെഷ്യൽ ഇതായിരുന്നു... അടിപൊളി 👌👌👌👌
@NIDHASHASKITCHEN Жыл бұрын
Thank you 😍
@3butterflies7793 жыл бұрын
സൂപ്പർ ട്രൈ ചെയ്തു എല്ലാർക്കും ഇഷ്ടപ്പെട്ടു thank you👍👍👍👋👋👋
@aiswaryaas2020 Жыл бұрын
ചേച്ചി ഇന്ന് ഇത് ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു.... veettilullavarkk നല്ലോണം ഇഷ്ടായി ❤.. നന്ദി 🙏
@NIDHASHASKITCHEN Жыл бұрын
Thank you 😍😍
@nachinasiya47392 жыл бұрын
Super taste & thanks for this wonderful recipe
@Amrithadinesh-yt2kd5 ай бұрын
ഈ വീഡിയോ എനിക്ക് വളരെ യൂസ് ഫുൾ ആയിരുന്നു ഞാൻ ഈ രീതിയിൽ ഉണ്ടകി വിട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി
@rahulkavalayoor53043 жыл бұрын
കുഴിമന്തി ഉണ്ടാക്കൻ അറിയാമോ .എന്നാൽ ഒരു വിഡിയോ ചെയ്യുമോ, മാഡം, പ്ലീസ് ,
@annieliny642826 күн бұрын
സൂപ്പർ ബിരിയാണി ഒന്നും പറയാനില്ല ഇങ്ങനെ ഒരു റെസ്പ്പി തന്നതിന് താങ്ക്സ്
@ankann8412 жыл бұрын
Today my mother prepared biriyani for the very first time using your recipe.. It was so tasty and all the favours were on point..Thnk you
@nishabijesh2052 жыл бұрын
ഞാനും ഉണ്ടാക്കി താത്തേ അടിപൊളിയായി... എല്ലാവർക്കും ഇഷ്ടായി thank you☺️
@NIDHASHASKITCHEN2 жыл бұрын
Thank you 😍😍 orupad sandosham nisha
@Alpha-fl7vv2 жыл бұрын
Thank you for the perfect and tastiest biriyani recipe. I tried it 3 times and it came out very well all the time. My family loved it ❣️
@NIDHASHASKITCHEN2 жыл бұрын
Alpha thank you so much dear 👍😍
@amiszcute83382 жыл бұрын
Njan undaki adipolj testy njan kure pravshyam undaki pakshe coments ittad innan pernalinum undaki ende family ki nalla ishta pettu njan ee recipe ellarumkum ayachi koduthu thankyou itha ,🥰🥰🥰🥰😋😋😋😋😋😋😋😋😋😋😋
@shareefkp20522 жыл бұрын
അടിപൊളി റെസിപ്പി ഇപ്പോ ചിക്കൻ ബിരിയാണി ഇങ്ങനെ ഉണ്ടാക്കിയ എല്ലാർക്കും ഭയങ്കര ഇഷ്‌ട. Thankyou 🤗എല്ലാ റെസിപ്പിയും അടിപൊളിയാ കേടോ 👍
@prettyfamily-sanjanakrishn6092 жыл бұрын
Nigal parannath pole Njan biriyani undakki nokki valare nannayittund thank u thatha 👍👍👍
@NIDHASHASKITCHEN2 жыл бұрын
😍
@sinanshameer82793 жыл бұрын
Super recipe .njaan try cheythu.ellarkkum istaayi 😍
@unniunni9027 Жыл бұрын
Kurch late ayii poyii e vd njn kandillarnnu kure utibr channels noki briyani vechitund pakshe idhpole taste il kittitillaa oru raksha illaa powlii taste ayrnnu veetl ellavrkm ishtayii thnk u ❤
@NIDHASHASKITCHEN Жыл бұрын
THANK YOU DEAR , ഒരുപാട് സന്തോഷം 😍
@NIDHASHASKITCHEN Жыл бұрын
Thank you so much dear 😍😍
@hussainuchu253 жыл бұрын
Maasha Allah... ഇത്താടെ food എല്ലാം super ടേസ്റ്റ് ആണ് ട്ടോ🥰👍എനിക്ക് ഇത്താടെ അവതരണവും ഒരുപാട് ഇഷ്ട്ടായി 🥰എല്ലാം നല്ല വെക്തമായി പറയുന്നുണ്ട്... Allahu ഖൈറും ബർകത്തും നൽകട്ടെ ആമീൻ 🤲🥰🥰👍✌️
@NIDHASHASKITCHEN3 жыл бұрын
Aameen 😍😍 Thank you so much dear
@Jasmi_Nechu2 жыл бұрын
Njan undakiyathil ettavum tasty biriyani
@NIDHASHASKITCHEN2 жыл бұрын
thank you Yasmina
@paathusworld91163 жыл бұрын
ഞാൻ ഉണ്ടാക്കി. Suuuuuuuupper👍
@madhunambiar6020 Жыл бұрын
പൊങ്ങച്ചം ഒഴിവാക്കി സത്യം തുറന്നു പറയാൻ കാണിച്ച മനസ്സിന് big salute.
@jeenajeena9743 жыл бұрын
ഞാൻ ഇതുപോലെ തന്നെ ഉണ്ടാക്കി SUPPER അടിപൊളി ❤💕
@NIDHASHASKITCHEN2 жыл бұрын
Thank you so much dear 😍😍
@sheenanajeem30743 жыл бұрын
ഒരുപാട് താങ്ക്സ് ഞാൻ. ഇന്ന് വിഡിയോയിൽ കണ്ടത് പോലെ ഉണ്ടാക്കി സൂപ്പർ 😄😄😄😄 എല്ലാർക്കും ഒരു പടിഷ്ടയി
@NIDHASHASKITCHEN3 жыл бұрын
Aano... thank you so much dear 😍😍
@naseemanb79643 жыл бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു സൂപ്പർ 👌😋
@Hafsavlogs2.03 жыл бұрын
Vechu nokki super ayittund
@NIDHASHASKITCHEN3 жыл бұрын
Thank you so much dear 😍😍
@krjfoodtraveling40743 жыл бұрын
സൂപ്പറായിട്ടുണ്ട് 👍👍👍❤❤
@shajidshahulhameedhameed31063 жыл бұрын
സൂപ്പർ ബിരിയാണി 👍👍👍👍
@Aniestrials0312 жыл бұрын
ദം ബിരിയാണി ഇഷ്ടായി very perfect video
@NIDHASHASKITCHEN2 жыл бұрын
thank you
@simibusthaniyya33603 жыл бұрын
Njan innu try chaithu.. onnu randu ingredients ente aduthu illayirunnu... Ennitum nalla taste aayirunnu.. Ma Sha Allah... 💝💝💝💝💝💝💝
@NIDHASHASKITCHEN3 жыл бұрын
thank you ഒരുപാട് സന്തോഷം
@sivarocks10682 жыл бұрын
Chechi njan innale undakki super tasty Anu.njan undakkiyathil vachu super biriyani anenna ellarum paranje .thank you so much chechi
@drsonijose7853 Жыл бұрын
❤❤ I tried and it’s yummy ! My husband loves it ❤ thank you nidha