Рет қаралды 128,738
എന്നും പറയേണ്ടി വരുന്ന തരം sentences തെറ്റുമോ എന്ന ഭയമില്ലാതെ fluent ആയി ഇംഗ്ലിഷിൽ പറയാൻ ഈ videos നിങ്ങളെ സഹായിക്കും. Sentences കൂടെ പറഞ്ഞും, പിന്നെ തനിയെ പറഞ്ഞും practise ചെയ്യാൻ മറക്കല്ലേ!
#spokenenglishmalayalam #dailylifeenglish