Рет қаралды 60,460
ഇംഗ്ലിഷിൽ ചെറിയ sentences മാത്രമല്ല, വലിയ sentences-ഉം നമുക്ക് പറയേണ്ടി വരും. ഈസിയായി long sentences ഉണ്ടാക്കാനും confident ആയി പറയാനും ഇന്നത്തെ ക്ലാസ്സിൽ practice ചെയ്യാം. Fluent ആയി ഇംഗ്ലിഷിൽ പറയാൻ ഈ video നിങ്ങളെ സഹായിക്കും. Sentences കൂടെ പറഞ്ഞും, പിന്നെ തനിയെ പറഞ്ഞും practise ചെയ്യാൻ മറക്കല്ലേ!
#spokenenglishmalayalam #dailylifeenglish