ഈ anchor ന്റെ behaviour കണ്ടാൽ അവൻ ക്യാഷ് വാങ്ങി വന്നു ചെയ്ത പരുപാടി പോലെ... സാന്ദ്ര we stand wid yu..
@lakshmikb12 ай бұрын
Bold lady, i really like her
@DinkanKind2 ай бұрын
സാന്ദ്ര bold Lady ❤️
@chandranair84122 ай бұрын
ഇവരുടെ ധൈര്യത്തിനു 🎉🎉🎉🎉🎉
@thewings94852 ай бұрын
Where is supriya Menon, nazriya nazeem , Sophia paul ?
@SheemolShaji-t5p2 ай бұрын
Sandra super❤❤❤❤
@divinemusicthrishan30652 ай бұрын
Sandra 💯💪
@beenamanojkumar63312 ай бұрын
അതെ സത്യം പറയാൻ ഭയക്കേണ്ട. നമ്മുക്ക് എന്തും ക്ലിയർ ആയി സംസാരിക്കാൻ നമ്മൾ ചെയ്യുന്നത് സത്യം ആയിരിക്കണം
@mathewjose69872 ай бұрын
സാന്ദ്രയെപോലെ ബോൾഡ് ആയിട്ടുള്ളവർ പോലും struggle ചെയ്യുന്നു എന്ന് പറയുമ്പോൾ, സിനിമയിലെ സാധുക്കളായ സ്ത്രീകൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവാം. മലയാള സിനിമ ഇന്ന് വിരലിലെണ്ണാവുന്ന ചില പ്രമുഖരുടെ കൈകളിലാണ്. അവർക്കവട്ടെ തങ്ങളും മക്കളും മാത്രം മതി എന്ന ചിന്താഗതിക്കാരാണ്. സിനിമസംഘടന ഉണ്ടാക്കിയതുപോലും ഈ ഉദ്ദേശത്തിലാണ്. ഇവരിൽ നിന്ന് മോചനം കിട്ടിയാൽ മാത്രമേ പുതിയ തലമുറയ്ക്ക് കേറി വരാനൊക്കൂ. പിള്ളേർ സംഘടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
@gokufanforlife2 ай бұрын
Swantham aayi aarkk venelum padam produce cheyyaam, innathe sahacharyam vach OTT release aakkaanum pattum. Allaathe oru producer aark joli kodukkanam ennath ayaalude decision alle.
@My-tick2 ай бұрын
സത്യം ❤
@Incarvillea.12432 ай бұрын
വെറുതെ ഡയലോഗ് അടിക്കാതെ, AMMA യിലെ/ WCC യിലെ/ FEFKA യിലെ/ MACTA യിലെ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യ്, OTT release ചെയ്യ്, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ........ ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ ........
@gokufanforlife2 ай бұрын
@Isomerism.1243 ayyo angane oru padam cheythirunnu wonder women ennaayirunni title. ott rls aayirunnu padam ennitt pennungal polum kandilla 😂
@mayamk5535Ай бұрын
Absolutely right
@saisudheesh2 ай бұрын
ഇനി സിനിമക്കാരെ കാണുമ്പോ ആ നിലക്ക് കാണാൻ പൊതുജനം തയ്യാറായാൽ മതി 👍
@tharamanikantan29552 ай бұрын
സത്യം ജയിക്കും 💪💪💪💪
@JoeTintu2 ай бұрын
What she is saying is absolutely true
@anitababuraj94272 ай бұрын
Support you Sandra, the bold lady❤
@christabellrebello63112 ай бұрын
You are not alone God is with you
@mariyafrancis44652 ай бұрын
Support you sandra❤
@mpaul87942 ай бұрын
Support Sandra🎉🎉🎉🎉🎉❤
@sosheethz23712 ай бұрын
Evde poyeee bold n strong supria Pillai the great producer.!!!!!!
@Beautycreat862 ай бұрын
Ini Kure kaalam സന്ദ്ര സോഷ്യൽ മീഡിയയിൽ വരട്ടെ.....
Bold lady Sandra . Kerala is a mad place, come over to Melbourne please❤ . From Australia
@alenshibu16382 ай бұрын
ടandra❤❤😀😀🎉🎉🎉🎉🎉🎉
@royvt87212 ай бұрын
Sandra'💯💯💯👍🎈🎈❤❤
@Kkttyngdkkkn1242 ай бұрын
Idhokke Ella working space il um ulladhan..power um cash um ullavan or ullaval aayirikum main..pinne avar decide cheyyum endh venam endh venda enn..money is always ultimate..generations to generations happens this always
സ്ത്രീകൾക്ക്, പ്രത്യേകിച്ച് എല്ലാ മേഖലയിലും ഒരിക്കൽ അവഹേളനം അനുഭവിച്ച സ്ത്രീകൾക്ക് ഇടിച്ചുകയറാനുള്ള ഒരു സാമൂഹ്യ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.. മടിച്ചുനിൽക്കരുത് ആരും... 👍🏻👍🏻👍🏻
@Incarvillea.12432 ай бұрын
😂😂 വെറുതെ ഡയലോഗ് അടിക്കാതെ, WCC യിലെ/ FEFKA യിലെ/ AMMA യിലെ/ MACTA യിലെ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യ്, OTT release ചെയ്യ്, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ..... ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ ........😂😂
@rajeevankvrajeev33472 ай бұрын
@Isomerism.1243 പെണ്ണ് ചെയ്ത പടത്തിൽ ആണുങ്ങൾ കിടന്ന് കൂത്താടിയിട്ടുണ്ടല്ലോ ....( ബാംഗ്ലൂർ ഡേയ്‌സ്...) വേറെ പറയണോ..?!
@rajeevankvrajeev33472 ай бұрын
@Isomerism.1243 നീ ഏത് ശിലായുഗത്തിൽ ഉള്ളവനാടാ..?!.
@swarajathi7072 ай бұрын
സാന്ദ്ര മാം, താങ്കൾ പറയുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു
@divaahdevz85012 ай бұрын
Brave woman ❤
@finiantony225Ай бұрын
Sandra🔥bold lady
@reethajohns84372 ай бұрын
സ (ന്ദ👍
@sindhuss5562 ай бұрын
You are great❤❤❤❤
@vinodvinuvinu3095Ай бұрын
സാന്ദ്ര ചുണക്കുട്ടിയാണ്..... പുലി കുട്ടി..... ഫുൾ സപ്പോർട്ട് 👍👍👍.. കൂടെ ഞങ്ങൾ ജനങ്ങൾ ഉണ്ട്
@roseed88162 ай бұрын
Whete is the producer Supriya Menon? Don't talk?
@mayamk5535Ай бұрын
Go ahead madam
@suryalal42672 ай бұрын
Sandra the Women ❤
@monishamohan.i2 ай бұрын
Sandra ❤
@MM-kn2er2 ай бұрын
Supriya , nazriya producers … where are your voices for her ? Oh yea you are protected by your stalwart husbands … please don’t spew your individuality in any interviews !
@goldie76892 ай бұрын
They are just BInamis for their husbands.
@soumyajames57832 ай бұрын
Correct
@itn06872 ай бұрын
They are just namesake producers, its their husbands doing everything, but sandra is not like them. I believe she is the only a real female producer in malayalam industry
@arunb26622 ай бұрын
Where was her voice before the ban?
@sooryababu38732 ай бұрын
Supriya okke waste aanu.Pothu aaya problem address cheyyilla.Oru privileged producer😅
@BeingL3X2 ай бұрын
Interviewer ഇൻ്റെ ലക്ഷ്യം എന്താണ്....ആ സ്ത്രീ പറയുന്നത് നല്ല ബോധ്യം ഉള്ള കര്യങ്ങൾ ആണ്...
@Untitled-h3z2 ай бұрын
ഈ അവതാരകനെ കാണാൻ ഷാജോൺ ചേട്ടനെ പോലെ തോന്നി
@SaabzZzZ2 ай бұрын
Great lady❤❤
@SanilJacob-w7k2 ай бұрын
സാന്ദ്ര 👍❤️
@johan_playz17572 ай бұрын
Wow❤❤❤❤❤
@ajaamivlogs36052 ай бұрын
Support sandra
@BineeshDamodharan2 ай бұрын
Support you
@hummingleaves31202 ай бұрын
Why dont female producer’s( wives of actors) support Sandra?
@LJVLOGS_Malayalam2 ай бұрын
Correct
@Excel123rr2 ай бұрын
Exactly
@Shammisblog2 ай бұрын
Who will go against their own family ! Have some sense
@suryaprabha3692 ай бұрын
😂@@Shammisblog
@wildfunnyworld162 ай бұрын
@@Shammisblogtrue
@Munchkin7352 ай бұрын
Dear you have 2 kids ... They don't lose anyone... These world won't help . This is Kerala... Be safe 🙏
@itn06872 ай бұрын
She is an iron lady, she won't break easily
@Munchkin7352 ай бұрын
@@itn0687 indeed she is but you know people who are evil they don't care . They don't mind making fake videos ,audios and beyond imagination things . They have the ruling party as their actors , who have their personal domestic violence case n others . What did anyone do ? They are still the icon . People just say" ayyo pavam " to her No one helps .I wish her whole courage
@RajasreeMenonKeezhuveetil2 ай бұрын
4@@Munchkin735
@deebee802 ай бұрын
U wrong . She is not a normal woman . She got the strong support of social media. Social media support based on viewers and Sandra is in safe zone . She may be the Iron Lady of Malayalam cinema
@Munchkin7352 ай бұрын
@@deebee80 yes you are right she is mad lady . Every female who speaks the truth is always labelled as a mad lady , abnormal, oversmart etc now those are synonyms of being female.
@rajeshk59432 ай бұрын
Well said
@senatorofutah2 ай бұрын
Daring reporting brother keep it up
@ireneputhenpurakal92322 ай бұрын
ഇൻറർവ്യൂവർ ആരെയാണ് രക്ഷിക്കാൻ നോക്കുന്നത്
@അനിഴം2 ай бұрын
സൂക്ഷിക്കുക സാന്ദ്ര
@rejiaudit2 ай бұрын
പത്തു പത്രണ്ടു വര്ഷം വിജയ് ബാബുവിന്റെ പാർട്ണർ ആയിരുന്നപ്പോൾ ഉള്ള കഥകളും ഉണ്ടോ?
@alsatrading84862 ай бұрын
100 % true
@drsoumyarnair47052 ай бұрын
Good go ahead
@മാളൂട്ടി2 ай бұрын
Real life.... Lady super star❤❤❤❤❤
@marneer3812 ай бұрын
❤❤❤
@kuttans27812 ай бұрын
💯🔥👍
@preethuu96252 ай бұрын
Hema is swaha now even medias don't want to expose it
@sajink4532 ай бұрын
💯💯💯
@sdb6202 ай бұрын
🔥🔥🔥
@1234khiladi2 ай бұрын
Anto josephinte muthalaali ...
@naseercp92542 ай бұрын
Mam beeshanipeduthannavare purathparayu.keralathile janangalund koode ivaneyokke veettilkeri janangal adikkum urapp
@balajihaasanbalajihaasan42212 ай бұрын
Mammooty yuda santha shachari anto josep....😂
@lijinjoy87272 ай бұрын
Come back with supernatural vlogs
@Prs-e6r2 ай бұрын
വീണ്ടും സിനിമ ക്കാർ നാറ്റഫീൽഡ് ആയി എന്തിനാണ് അവരെ കാണുമ്പോൾ ഓടിച്ചെന്ന് സെൽഫി എടുക്കാൻ ഒക്കെ പോണത് സാധാരണക്കാർ തന്നെ നല്ലത്
@APLEXO9992 ай бұрын
👍👍
@Faseelaafhdddd2 ай бұрын
Anchor aarudr koode aan nikkunnatb
@baggageclaim2452 ай бұрын
Ee interview cheyunna aal enta touching his lips and beard. Sandra de munpil villian aayi audition cheyyukayano?
@shivanyavineeth19982 ай бұрын
അവതാരകൻ എന്താണ് ഇങ്ങനെ ചോദിക്കുന്നത് 😡
@josephkunjithommen57872 ай бұрын
anto joseph antony perumbavoor listin stephen okk dangerous aanu
@amal.3692 ай бұрын
ചുമ്മാ Antony Perumbavoor ൻ്റെ പേര് കൂട്ടത്തിൽ വലിച്ച് ഇടണ്ട പുള്ളിക്ക് എതിരെ ആരും ഒന്നും പറഞ്ഞിട്ടില്ല ഒരു സംഘടനയുടെ തലപ്പത്തും ഇല്ല.