സാന്ദ്രയെ ഇത്രയും ബോൾഡാക്കി വളർത്തി കൊണ്ടുവന്ന മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ബിഗ് സല്യൂട്ട്
@gratitude8382 ай бұрын
A M M A പിരിച്ചു വിട്ടു...പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിരിച്ചു വിടുക... സാന്ദ്ര എല്ലാം തുറന്നു പറയണം...B Unnikrishnan എന്ന മാടമ്പി...ചരട് വലി ലാൽ
@Waqf-Olikal2 ай бұрын
വിജയ് ബാബു
@beenabenny73542 ай бұрын
നല്ല അഭിമാനബോധവും മനുഷ്യത്വവും അന്തസ്സുമുള്ള മാതാപിതാക്കൾ വളർത്തിയ സാന്ദ്ര മോൾക്ക് അഭിനന്ദനങ്ങൾ.
@cmsreekumari13282 ай бұрын
നിങ്ങൾ ഒരു role model ആണ് പലർക്കും. നിങ്ങൾക്കു ആരാധകർ ഉണ്ട് ഇവിടെ ധാരാളം. Strong ആയി തന്നെ നിൽക്കു. പഴയ മാടമ്പികളെ ഒതുക്കാൻ new gen ഒന്നിച്ചു നിന്നാൽ പറ്റില്ലേ.
@Malayalilokam11112 ай бұрын
Sandra is a bold lady . I support her.She is genuine.Good people should support her.
@VinithaAadarsh2 ай бұрын
നിലപാടുള്ള സ്ത്രീ 🔥🔥🔥
@vishnunarayanan13383 ай бұрын
Sandra go ahead....u r a brave ladyyy
@stephenphilip19163 ай бұрын
Strong lady, full support...
@reshmathejus36913 ай бұрын
Strong ആയി മുന്നോട്ട് പൊകൂ... Full support
@Sudharsan.4823 ай бұрын
Enthu full support ithil irunnu comment idunnatho? Ang ഇറങ്ങി ചെല്ല് ഞാനും വരാം.. അതാണ് വേണ്ടത്!
@reshmathejus36913 ай бұрын
@@Sudharsan.482 പുറപ്പെട്ടു 😡
@ChinjuClt3 ай бұрын
Bold lady❤ go ahead👍🏻
@DNLC-ux4dr3 ай бұрын
You are amazing sandra❤
@mass_media58352 ай бұрын
ഇങ്ങനെ ഓരോരുത്തരും തുറന്നു പറച്ചിൽ ധൈര്യമായി നടത്തിയാൽ കുറെ കഴിയുമ്പോഴെങ്കിലും ഫലം കാണാതിരിക്കില്ല. കാരണം atleast പൊതുജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.
@DNLC-ux4dr3 ай бұрын
Stay strong 💪
@beenasam8793 ай бұрын
Fight fight fight...go ahead
@salimpmpayyappallilmoosa46993 ай бұрын
I strongly support you ❤
@harithagr77553 ай бұрын
Keep going Sandra
@unnyaarcha3 ай бұрын
All the support, Sandra. Just realised Anto Joseph is a producer , thought he's Mammootty's body guard in plain clothes as he follows him to public events🙃
@Geethpillai3 ай бұрын
Sandra is absolutely right 👍
@mpaul87943 ай бұрын
Full support molee
@yousafpeekey21152 ай бұрын
സാന്ദ്ര സൂപ്പർ ❤
@sharmilashijo33422 ай бұрын
Sandra bold lady go ahead
@Arnnn-v1u3 ай бұрын
നല്ല സിനിമയായിരുന്നു ലിറ്റിൽ ഹേർട്ട്സ്❤
@minimini77152 ай бұрын
Strog ayi pokuka full support ❤
@sumipaul85573 ай бұрын
Sandra👍full suport
@mathewjose69873 ай бұрын
ആദ്യം , പാർവതി തിരുവോത് , പിന്നീട് W C C , ഇപ്പോൾ സാന്ദ്ര തോമസ്. വിവരവും തന്റെടവുമുള്ള യുവതികൾ സിനിമ മേഖലയിൽ വരുന്നതിന്റെ ഗുണങ്ങളാണ് ഈ പ്രതികരണങ്ങളെല്ലാം.
@gokufanforlife3 ай бұрын
Revathi, Rima ivarde okke ethire ulla case maranno 😂
@rjr5022 ай бұрын
Paravathyde karyam onnum parayanda,wife um makalum ulla nadane premikunnathalle boldness
@gokufanforlife2 ай бұрын
@@rjr502 atheth nadan ?
@rjr5022 ай бұрын
Prithvi,ippo a news purth vannalo,sandra thanneyanu oru interview il ath parenjath
@gokufanforlife2 ай бұрын
@@rjr502 link ?
@anitababuraj94272 ай бұрын
Full support to Sandra ❤
@DinkanKind2 ай бұрын
സാന്ദ്ര ❤️❤️
@valsalasaji80843 ай бұрын
Sandra we all with you ❤❤❤
@NM-vs5lg2 ай бұрын
Sandra please go forward brave women are needed in cinema as well.
Some families give due respect to women....some families iltreat ladies like dogs. Problems start from how you are raised in the family.
@EditorBreakdown2 ай бұрын
Iron Lady
@sonu-ml8ed2 ай бұрын
Well done sandra
@BinnyGeorge-m7o2 ай бұрын
Sandra❤go ahead dear
@DNLC-ux4dr3 ай бұрын
Suresh kumar kollalo
@sonimarajesh24152 ай бұрын
വിനയന്റെ വിലക്കും വിനയന്റെ സിനിമയിൽ അഭിനയിച്ചവർക്കുള്ള വിലക്കും ഈ കഥകളൊക്കെ പല പല പ്രാവശ്യം നമ്മൾ എല്ലാവരും കേട്ടിട്ടും മലയാളസിനിമയിൽ ഇങ്ങനെ ഒരു ആധിപത്യം ഇല്ല ഇങ്ങനെ വിലക്കുകൾ ഇല്ല എന്നൊക്കെ ഇപ്പോഴും പറയുന്ന ആ നടന്മാരും നടിമാരും ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ല എന്ന് പറയുന്നതും കഷ്ടം തന്നെ. ഇൻറർവ്യൂ 😮ചെയ്യുന്ന ഇതുപോലുള്ള ചാനലുകൾക്ക് ഇതൊക്കെ ഒന്ന് സീരിയസ് ആയിട്ട് അന്വേഷിച്ചു കൂടെ. എന്നിട്ട് ഈ ലോകത്തിന് മുന്നിൽ മലയാളസിനിമയിലെ ഈ ആധിപത്യവും ഈ കപട നാടകങ്ങളും എല്ലാവർക്കും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വിധം ഒരു നല്ല ക്രൈം സിനിമ പോലെ തെളിയിച്ചു കൊണ്ടുവന്നു കൂടെ
@susanmathews47452 ай бұрын
True
@asiyashihab8252 ай бұрын
Sandra is a super girl
@sheebarajeev53302 ай бұрын
👍👍
@anitababuraj94272 ай бұрын
സാന്ദ്ര ആരുടെ മുന്നിലും തലകുനിക്കരുത്❤
@renyjohnson92152 ай бұрын
👍👍❤️❤️
@roslinvarughese80442 ай бұрын
Ee association heads ne aara purathakkuka..? They will be there till the end?
@thulasideva94102 ай бұрын
❤
@radhamani90262 ай бұрын
verey good
@pushpakadankott35812 ай бұрын
Sandra, don't give up Many wolfs in goats skin, like Hyder Ali, will come again
@radhamanipc34922 ай бұрын
Power groupinte power cheeju nariya cenemalokam purathuvaratte ellam naritharsngal Aduthuthannae evanmarude ella ahankarangalam theerum pallu kozhinjavar puthuthalamurakke vazhimaruu super tharangaladakkam aarkevenam evanmaraeyokke😂😂😂😂😂
@susanmathews47452 ай бұрын
True
@resmiravindran18892 ай бұрын
Keep going Sandra.. ithanu elladatheyum situation even for common woman in families.. ingottonnum parayanda angottu kettaal mathiyebnulla cheap dialogue😢😢😢
@susanmathews47452 ай бұрын
Sathyam
@beenabenny73542 ай бұрын
നമ്മുടെ നാട്ടിലെ ആണുങ്ങൾക്ക് ഭാര്യയാക്കി വയ്ക്കാൻ ചാരിത്ര്യശുദ്ധിയുളള സ്ത്രീകളെ വേണം. ഇതു രണ്ടും കൂടി എങ്ങനെ ശരിയാവാനാണ്? എന്നാൽ ഇക്കൂട്ടർതന്നെ നാട്ടിലുടനീളം ഓടി നടന്നു സ്ത്രീകളെ പീഡിപ്പിക്കയും ചെയ്യും. ചിലർ ചതിവിൽ പെടുത്തിയും- ചിലർ ചോദിച്ചു വാങ്ങിയും ഒളിഞ്ഞോ തെളിഞ്ഞോ വിവിധ മാർഗ്ഗങ്ങളിലൂടെ. വളർത്തി വലുതാക്കിയ തള്ള മാർക്ക് എന്തായിരിക്കുമോ അഭിപ്രായം. പുതിയ തലമുറയിലെ അമ്മമാരാകാൻ ഒരുങ്ങുന്ന സ്ത്രീകൾക്ക് നല്ല രീതിയിൽ മക്കളെ വളർത്താനുള്ള പരിശീലനം കൊടുക്കണം.
@Surya-qi1ks2 ай бұрын
നല്ല കോമഡി, മനുഷ്യരെപ്പറ്റി വലിയ ധാരണയില്ലല്ലെ, സ്വപ്നലോകത്തു നിന്ന് താഴേക്കെറങ്ങിവരൂ😂
@aninaalexander78142 ай бұрын
👍
@jinibinu58843 ай бұрын
Sandra de koodae undu
@NeethuSreenivasan-l4z2 ай бұрын
Sandra go ahead...അവതാരകൻ ഒന്ന് കൂടി ശ്രദ്ധിക്കുക അനാവശ്യമായി മുഖം തൊടുന്നത്. അതൊരു good manner അല്ല
@soby1232 ай бұрын
Almost everybody does that and it's disgusting
@jackrideout2 ай бұрын
Cinemayile ella chettakaleyellam velichathu konduvannu janagalude munnilittu Ellattinem thalli kollu. Sthree shakti - devi shakti enthanennu kanikku. Oru shudhikalasham nadathan ithanu pattiya avasaram. Sandra thomasineppole ithrayum respectful aaya oru woman vannu nerittu parayumpol vere oru thelivinte aavashyamilla.
@susanmathews47452 ай бұрын
Very true
@niranjanmenan9442 ай бұрын
ഇതെനിയും തീർന്നില്ലേ 😂
@bhanudasanvk2 ай бұрын
ഷൈനെ സപ്പോർട്ട് ചെയ്തതിന്റെ ഫലം ആയിരിക്കും
@blackbutterfly67562 ай бұрын
ഷെയ്നിനെ വെച്ച് സുരേഷ്‌കുമാറിന്റെ ലോബിയിലുള്ള പ്രിയദർശൻ പടം ചെയ്തിട്ടുണ്ടല്ലോ....