ഞെട്ടിക്കുന്ന ബോംബുകൾ ഇനിയുമുണ്ട്, ഉടൻ അതും പുറത്ത് വിടും | Alleppey Ashraf | Exclusive Interview |

  Рет қаралды 157,148

One 2 Talks

One 2 Talks

Күн бұрын

Пікірлер: 544
@jubusworld4875
@jubusworld4875 2 ай бұрын
പാവം ഒടുവിൽ സർ ❤️❤️❤️🙏🙏ആലോചിക്കുമ്പോൾ തന്നെ ഒരു വേദന
@Roseroseeee860
@Roseroseeee860 2 ай бұрын
അത് മോഹൻലാൽ നായകനായുള്ള സിനിമ ആരുന്നു മോഹൻലാൽ മെയ്ക്കപ്പ് മുറിയിൽ പോയപ്പോഴാരുന്നു ഈ സംഭവം, ലാലേട്ടൻ പുറത്തേക്ക് വന്നപ്പോൾ കണ്ടത് ഒടുവിലുണ്ണികൃഷ്ണൻ സാർ എഴുത്തുകാരനായ രഞ്ജിത്തിന്റെ അടികൊണ്ട് നിലത്തുവീണിട്ട് ചുണ്ട് പൊട്ടി ചോര വരുന്ന അവസ്ഥയിൽ നിലത്തുന്നു എഴുന്നേൽക്കുന്ന രംഗമാണ് സംഭവിച്ചതറിഞ്ഞു ലാലേട്ടൻ രഞ്ജിത്തിനെ പൂരാ തെറിവിളിച്ചു വഴക്കുണ്ടാക്കി അവസാനം രഞ്ജിത്തിനെകൊണ്ട് മാപ്പ് പറയിച്ചിട്ടാണ് ഷൂട്ടിങ് തുടങ്ങിയത്, അന്ന് ആ സിനിമയിലുണ്ടാരുന്ന ഇന്നസെന്റ് ഒരു ഇന്റവ്യൂവിൽ പറഞ്ഞതാണ് ഇത് പിന്നീട് രഞ്ജിത്ത് എന്ന ആള് മോഹൻലാലിനോട് കലിപ്പാരുന്നു അതിന്റെ ഭാഗമായി മമ്മൂട്ടിയെ കൂടെകൂട്ടി അയാൾ അന്നൊക്കെ
@MiniSasi-k1z
@MiniSasi-k1z 2 ай бұрын
ഇത് എല്ലാവരും 100ശതമാനം വിശ്വസിച്ചു കേട്ടപ്പോ വളരെ സങ്കടം തോന്നി ഇനിയും എല്ലാം തുറന്നു പറയണം ജനങ്ങൾ എല്ലാം അറിയട്ടെ
@euginbruno6509
@euginbruno6509 2 ай бұрын
Alappy sir.. I salute you... Because... നിങ്ങൾ ആ അലവലാതിയോട് മിണ്ടിയിട്ടില്ല... എന്ന് പറഞ്ഞതിൽ എനിക്ക് നിങ്ങളോട് സ്നേഹം തോന്നുന്നു.... കാരണം നിങ്ങൾ എന്റെ അതെ സ്വഭാവം ഉള്ള ആളാണെന്ന് തോന്നുന്നു.... May Lord bless you... . 👍
@rkn04
@rkn04 2 ай бұрын
I m happy that you avoided him thereafter and not talked to him
@Surendran134
@Surendran134 2 ай бұрын
ശ്രീ അഷറഫ് വളരെ സത്യസന്ധത വച്ച് പുലർത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ചാനൽ വളരെ താല്പര്യത്തോടെ കാണുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@Channel_Master
@Channel_Master 2 ай бұрын
ഓന്തു വിള ദിനേശൻ: "അപ്പോൾ ഞാൻ ആരാണ്?" ആരെങ്കിലും എന്നെക്കുറിച്ച് രണ്ട് നല്ല വാക്കുകൾ പറയൂ. Please !!
@SabuXL
@SabuXL 2 ай бұрын
​@@Channel_Master😊😂
@mohamedkuzhikkandathilmana456
@mohamedkuzhikkandathilmana456 2 ай бұрын
Go ahead
@twinklealwz3569
@twinklealwz3569 2 ай бұрын
Yes
@Surendran134
@Surendran134 2 ай бұрын
@@Channel_Master നല്ല വാക്കുകളോ??????
@jayarammenon7124
@jayarammenon7124 2 ай бұрын
എൻ്റെ നാട്ടുകാരനും അമ്മയുടെ സ്റ്റുഡൻ്റും ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ....ഇത്രയും humble ആയ ഒരു നടനെ വേറെ കണ്ടിട്ടില്ല..അദ്ദേഹത്തെ ഉപദ്രവിച്ചവൻ ആരായാലും അനുഭവിക്കും..തീർച്ച..
@KUNJIPPENNE
@KUNJIPPENNE Ай бұрын
അനുഭവിച്ചു തുടങ്ങി..
@josephchandy2083
@josephchandy2083 2 ай бұрын
അഷ്റഫ്ക്കാ പറയുന്നത് ജനങ്ങൾ വിശ്വസിക്കും. നിങ്ങൾ ഇനിയും ധൈര്യമായി കാര്യങ്ങൾ പറയണം.സ്വർണ്ണം പൂശിയ കളിമൺ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴട്ടേ.
@bijusuttu5103
@bijusuttu5103 2 ай бұрын
അഷ്‌റഫ്‌ സർ പറയുന്ന കാര്യങ്ങൾക്ക് നല്ല ക്ലാരിറ്റി ഉണ്ട്.❤️❤️❤️🌹
@madhavr2255
@madhavr2255 2 ай бұрын
Unda
@pksanupramesh178
@pksanupramesh178 2 ай бұрын
അഷ്‌റഫ്‌ സർ പറയുന്നത് എല്ലാ അർത്ഥത്തിലും സത്യം.
@Drwolftrolls4044
@Drwolftrolls4044 2 ай бұрын
Alappy ashraf kandathum kettathum. അടിപൊളി ചാനൽ 👍👍👍👍.
@Nahan-zv2fe
@Nahan-zv2fe 2 ай бұрын
ആലപ്പി അഷറഫ് നിങ്ങൾ പറഞ്ഞത് നന്നായി, രഞ്ജിത് എന്ന തെമ്മാടിയെ ജനം മനസ്സിലാക്കട്ടെ, നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി
@unnikrishnangangadharan1212
@unnikrishnangangadharan1212 2 ай бұрын
ആലപ്പി അഷറഫ് നുണകൾ പറയില്ല. എത്ര കൊല്ലം പരിചയം ഉണ്ട് സിനിമയിൽ...❤
@abiziyu-b5g
@abiziyu-b5g 2 ай бұрын
🤣🤣🤣🤣🤣 അതേ അതേ അന്ന് ഒന്നും മിണ്ടാതെ ഇപ്പോ വന്ന് പറഞ്ഞത് സത്യത്തിന്റെ കോലം തന്നെ
@jayarajcg2053
@jayarajcg2053 2 ай бұрын
പറയാൻ പ്രസക്തിയുള്ള സന്ദർഭങ്ങളിൽ അല്ലേ പറയേണ്ടത് അല്ലാതെ വെറുതെ പോയി വലിഞ്ഞുകയറി എന്തെങ്കിലും വിളിച്ചു പറയാൻ പറ്റില്ല​@@abiziyu-b5g
@nnn2178
@nnn2178 2 ай бұрын
​@@abiziyu-b5gയൂട്യൂബ് ചാനൽ എന്നാണ് തുടങ്ങിയത്
@NihaalSathya
@NihaalSathya 2 ай бұрын
​@@abiziyu-b5gഅന്ന് ഒന്നും മിണ്ടിയില്ല എന്ന് വച്ച് സത്യസന്ധൻ അല്ലാ എന്നുണ്ടോ. അന്ന് ഈ സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ പല സത്യങ്ങളും ഇങ്ങനെ ഓരോരുത്തർ പുറത്ത് വിട്ടേനെ
@SabuXL
@SabuXL 2 ай бұрын
​@@abiziyu-b5gbetter late than never എന്നല്ലേ ചങ്ങാതീ. ❤
@melina9479
@melina9479 2 ай бұрын
Renjith അഹങ്കാരിയാണ്... 100% സംശയമില്ല... ഒടുവിലിനെ അടിച്ചത് തെമ്മാടിത്തരമാണ്.,...
@shinekollara
@shinekollara 2 ай бұрын
Thirichadikanam avne
@devakipkdevaki9315
@devakipkdevaki9315 2 ай бұрын
​@@shinekollarajh
@proudtobeanindian84
@proudtobeanindian84 2 ай бұрын
​@@shinekollaraഇന്ന് വേണ്ട നാളെ ആവട്ടെ.🤪
@AKVENTURES-t3m
@AKVENTURES-t3m Ай бұрын
രണ്ട് ഫ്രോഡുകൾ തമ്മിലുള്ള സംവാദം 😂
@mailashymohan
@mailashymohan Ай бұрын
😢😮2
@balachandrankk823
@balachandrankk823 2 ай бұрын
എനിക്ക് വളരെ അടുപ്പമുള്ള എന്റെ സുഹൃത്താണ് asraf. അദ്ദേഹം പറയുന്നത് സത്യം ആണ്
@Narayani-s1d
@Narayani-s1d 2 ай бұрын
Ennittum annu enthaa prathikarkkathirunnathu
@Neanuellam
@Neanuellam 2 ай бұрын
​@@Narayani-s1dപ്രതീക്കരിച്ചാൽ മലയാളം സിനിമേലെ കാർ റേപ്പ് അറിഞ്ഞൂടെ.... Ayalaku ജീവിക്കണ്ടേ.. അയാൾ anu settled allarunu inu eekadesham ayyi ini ar epedikan
@bhaskaranmohan6075
@bhaskaranmohan6075 2 ай бұрын
Mr. അഷ്‌റഫ്‌, you are a gentleman,
@sreekutty2418
@sreekutty2418 2 ай бұрын
ഈ മനുഷ്യൻ സത്യം പറയുന്നു
@sureshnair1740
@sureshnair1740 2 ай бұрын
ആലപ്പി അഷ്‌റഫ്‌ 💥💥💥🙏🏽
@nanduttyvindalu
@nanduttyvindalu 2 ай бұрын
Alppey ashraf 👍👍♥️♥️
@sugathang9582
@sugathang9582 2 ай бұрын
Ashraf sir u must tell people such events known to u. Salute u and support u.
@sudhrshananp1221
@sudhrshananp1221 2 ай бұрын
Mr.Ashraf decent man. He detaild his really lifes story.
@aadhi7903
@aadhi7903 2 ай бұрын
Ashraf ekkayooodu othiri estam.....May Allah bless him with good health and happiness 😊🥰🤗❤🙏
@gijojacob1886
@gijojacob1886 2 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളിന്, ആലപ്പി അഷ്റഫ് ഇങ്ങനെയുള്ള കാര്യങ്ങൾ വിളിച്ചു പറയുന്നതിനോട് വലിയ താല്പര്യമില്ലെന്ന് തോന്നുന്നു.
@niranjanmenan944
@niranjanmenan944 2 ай бұрын
Hes hydroli.. Mr. അദ്ദേഹത്തെ ആക്ഷേപിക്കരുത് 😂
@sudhi4897
@sudhi4897 2 ай бұрын
@@niranjanmenan944 parayan varuvaayirunnu😁👍
@jerinvjames2720
@jerinvjames2720 2 ай бұрын
ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു, കുത്തി ത്തിരിപ്പിൻ്റെ ഉസ്താദാ. പത്തു നാവാ തനി രാവണൻ .
@niranjanmenan944
@niranjanmenan944 2 ай бұрын
​@@sudhi4897 🤣 hydroli എന്ന പോരാളി
@uprm4944
@uprm4944 2 ай бұрын
ഹൈദ്രോളി രഞ്ജിത്തിൻ്റെ Ass താങ്ങി ആണ് .
@jessygeorge2492
@jessygeorge2492 2 ай бұрын
ഇന്റർവ്യൂർക്കു അല്പവും മര്യാദ ഇല്ല എന്നത് വളരെ മോശം! നേരത്തെ പറയാൻ സൗകര്യമില്ലായിരുന്നു, ഇപ്പോളാണ് പറയാൻ തോന്നിയത്.തനിക്കെന്തു വേണം? എന്ന് പുള്ളിക്ക് തിരിച്ചു ചോദിക്കാൻ അറിയാത്തതു, കൊണ്ടല്ല, മറിച്ചു, താങ്കളെ insult ചെയ്യേണ്ട എന്ന് കരുതി അത് ചോദിച്ചിട്ടുണ്ടാകില്ല! അദ്ദേഹം ചാനൽ തുടങ്ങി പല incidents പറയുന്നു.. അത്രേയുള്ളൂ! അദ്ദേഹം പറയാനുള്ള ചങ്കൂറ്റം കാണിക്കുന്നുണ്ടല്ലോ! മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റി, diplomatic ആകാൻ പുള്ളിക്ക് താല്പര്യമില്ല, Very sincere & genuine person!👌👌👌❤
@sharafsharf7546
@sharafsharf7546 2 ай бұрын
Well Said 👍👍👍
@praveenraphel2918
@praveenraphel2918 2 ай бұрын
Ashrafikka ellam parayanam 🔥🔥👍👍
@deepazachariah2904
@deepazachariah2904 2 ай бұрын
Feeling a pain in heart thinking of that situation..Can't control my tears..GOD is great..Ranjit will get what he deserve..
@bobanclassic3958
@bobanclassic3958 2 ай бұрын
Asharaf sir Big salute 👍🙏🌹❤️
@manjujose7856
@manjujose7856 2 ай бұрын
ഹൈദരാലിക്ക് കിട്ടേണ്ടത് കിട്ടി. നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ ഹൈദരാലിയെപ്പോലെ കഴിവുള്ള ആളുകൾ ചാനൽ ലോകത്ത് കുറവാണ്.
@ismailiamailmekalathil2692
@ismailiamailmekalathil2692 2 ай бұрын
ഒരു കുറെ വിഷമിച്ചു ഈ പ്രശ്നം അറിഞ്ഞതിനു ശേഷം അതും ഒടുവിലിനെ പോലെ നിഷ്കളങ്കനെ രഞ്ജിത്തേ നീ അനുഭവിക്കും അവസാനം കണ്ട ദേവാസുരംത്തിലെ അഭിനയം ഇപ്പോളും മനസ്സിൽ മായാതെ ഉണ്ട് ഒടുവിൽ സർ തങ്ങൾക്കു ആദരാഞ്ജലികൾ നേരുന്നൂ ❤❤❤❤❤❤❤
@JkskzBna-vi3ei
@JkskzBna-vi3ei Ай бұрын
ആ കഥാപാത്രങ്ങളല്ലാം ഒടുവിലിന് സമ്മാനിച്ചതും രഞ്ജിത്താണ് . ചില സാഹചര്യങ്ങളാണ് മനുഷ്യനെ കോപാകുലനാക്കുന്നത്
@kuttankb2435
@kuttankb2435 2 ай бұрын
അഷ്‌റഫ്‌ സർ, എല്ലാം തുറന്നു പറയണം..
@beenavs9968
@beenavs9968 2 ай бұрын
ആലപ്പി അഷ്‌റഫ്‌ സത്യമേ പറയു വളരേ സത്യസന്ദൻ ആണ് ഇല്ലെങ്കിൽ ഇപ്പോൾ മലയാള സിനിമ യിൽ രാജാവാകമായിരുന്നു
@kuttankb2435
@kuttankb2435 2 ай бұрын
ഈ നടി നടന്മാരെ കൊണ്ട് സമൂഹത്തിനു എന്ത് പ്രയോജനം? ആർക്കും അമിത പ്രാധാന്യം കൊടുക്കരുത്.. എല്ലാം മറന്നു അവർ അഹങ്കരിക്കും..
@heinainGala
@heinainGala 2 ай бұрын
Athipo thanne kond enth prayojanam enu chodikumbole thanne 😅. Chilapo thanekalum avar charity cheyumayirikum
@Mujeeb-e3x
@Mujeeb-e3x 2 ай бұрын
🤔🤔🤔 കഷ്ടം കല്ല്യണം കഴിച്ചു കൂടെ 😂
@jafarkk1682
@jafarkk1682 2 ай бұрын
തിലക്കൻ ചേട്ടനെ ആയിരുന്നേൽ അവൻ അന്നെ കിട്ടിയേന്നെ..
@pogba6krishnaveani893
@pogba6krishnaveani893 2 ай бұрын
ഇപ്പൊ പറഞ്ഞത് നന്നായി ഞങ്ങൾക്കറിയാം പറ്റി താങ്കൾക്ക് നല്ലത് വരട്ടെ ഇങ്ങനെയുള്ള അഹങ്കാരികളുടെ സ്വഭാവം പുറത്തു വരട്ടെ
@yesodharanp5816
@yesodharanp5816 2 ай бұрын
അഷറഫിൻറെ നിലപാട് വളരെ വ്യക്തമാണ്. എങ്ങനെ പറയണം എപ്പോൾ പറയണം എന്നത് അഷറഫിന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത് അഷറഫ് ഉൾപ്പെട്ട ഒരു സംഭവമല്ല. അദ്ദേഹം സന്ദർഭവശാൽ സാക്ഷിയാകേണ്ടി വന്ന ഒരു സംഭവം മാത്രമാണ്. അദ്ദേഹത്തിൻറെ ധാർമിക ബോധവും സാമൂഹിക പ്രതിബദ്ധതയും കൊണ്ട് നീതിക്കു നിരക്കാത്ത ഒരു കാര്യംകണ്ടത് പറഞ്ഞന്നേകരുതേണ്ടതുള്ളൂ.ബാലചന്ദ്രമേനോനൊക്കെ ചെയ്തതുപോലെ ഒരു ആത്മകഥാചാനൽ വിവരണം മാത്രമാണ് അദ്ദേഹം ചെയ്തത്. അഷറഫ് ധൈര്യമായി മുന്നോട്ട് പോവുക. Big Salute🙏
@Dreamland516
@Dreamland516 2 ай бұрын
എത്ര നന്നായി അവതരണം
@shynit6377
@shynit6377 2 ай бұрын
Ashraf sir.. 🥰🥰🙏🙏
@rajancholayil6328
@rajancholayil6328 2 ай бұрын
അഷറഫ് സാറുടെ സംസാരത്തിൽ അറിയാം, അദ്വേഹം വളരെ സത്യസന്ധ നാണെന്ന്.🙏🙏🙏
@bobbykuruvilla2633
@bobbykuruvilla2633 2 ай бұрын
സിനിമാക്കാരെ വലിയ പദവികള്‍ കൊടുത്തു ആദരിക്കുന്ന രീതി അവസാനിപ്പിക്കണം ...ആദരണീയരായ അനേകര്‍ നമ്മുടെ രാജ്യത്തുണ്ട് ...അസൂയ ആണെന്ന് ആരും കരുതണ്ടാ.
@euginbruno6509
@euginbruno6509 2 ай бұрын
കഴിവുള്ളവരെ ആദരിക്കണം.. ബഹുമാനിക്കണം.... 👍
@Roseroseeee860
@Roseroseeee860 2 ай бұрын
അന്ന് സിനിമയിലെ താര രാജാവ് ലാലേട്ടനാണ് രഞ്ജിത്തിനെ അതിന്റെ പേരിൽ തെറിക്കൊണ്ട് അഭിഷേകം ചെയ്തതും ഒടുവിലിനോട് മാപ്പ് പറയിച്ചതും, അടിച്ചപ്പോ ലാലേട്ടൻ അവിടെ ഇല്ലാരുന്നു മെയ്ക്കപ്പ് റൂമിലാസൃന്നു പുറത്തേക്ക് വന്നപ്പോൾ കണ്ട കാഴ്ച ചുണ്ട് പൊട്ടി ചോര വന്നു നിലത്തുന്നു എഴുനേൽക്കുന്ന ഉണ്ണി ചേട്ടനെ ആരുന്നു പിന്നെ അവിടെ വെടിയും പുകയും മാത്രം, അന്ന് അവിടെയുണ്ടാരുന്ന ഇന്നസെന്റ് പറഞ്ഞതാണ് ഒരു ഇന്റവ്യൂവിൽ, ഇയാൾ അത് മാത്രം പറഞ്ഞില്ലല്ലോ, അടിച്ചത് മാത്രമേ പറഞ്ഞുള്ളു പിന്നീട് ഈ എഴുത്തുകാരന് ലാലേട്ടന്റെ വക തെറി കിട്ടിയത് പറഞ്ഞില്ല അതുംകൂടി പറഞ്ഞിരുന്നേൽ 😄
@tkraheem
@tkraheem Ай бұрын
സ്ംഭവം നടക്കുമ്പൊൾ മിണ്ടാതിരുന്ന സിനിമാക്കാർക്ക്‌ ആദരാഞജലികൾ
@PradeepKumar-ru5dg
@PradeepKumar-ru5dg Ай бұрын
അഷ്‌റഫ്‌ സത്യസന്ധമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഏതായാലും ഒടുവിൽ ചേട്ടനെപ്പോലെ ഒരു പാവം മനുഷ്യനെ ഏതവൻ തല്ലിയാലും അത് ശുദ്ധ പോക്രിത്തരമാണ്
@bobbygopal3392
@bobbygopal3392 2 ай бұрын
മനപ്പൂർവം അഷ് റഫിക്കയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന പോലെ,അദ്ദേഹം നല്ല മനുഷ്യസ്നേഹിയാണ് 👍
@jayarammenon7124
@jayarammenon7124 2 ай бұрын
ഈ അവതാരകന് ക്രിമിനലുകളോട് ഒരു പ്രത്യേക അനുഭാവം ഉള്ള പോലെ തോന്നുന്നു...
@sajinakhaif1274
@sajinakhaif1274 2 ай бұрын
നായർ ആകും.. മാടമ്പിയെ പറഞ്ഞപ്പോ പിള്ളേക്ക് പൊള്ളിയല്ലോ
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 ай бұрын
​@@sajinakhaif1274ഹൈദരാലി എവിടത്തെ നായരാണ് 😂😂😂
@jayarammenon7124
@jayarammenon7124 2 ай бұрын
ഏതു ജാതിയോ മതമോ ആയാലും തെണ്ടി തെണ്ടി തന്നെ...ഇതിലേക്ക് വർഗീയം കൊണ്ടുവരണോ ചേച്ചീ..
@Mr-X_xj5
@Mr-X_xj5 Ай бұрын
Poorvikar nair aananekilo​@@SudheerBabu-AbdulRazak
@aswinradhakrishnan4885
@aswinradhakrishnan4885 2 ай бұрын
പാല് കിട്ടിയാലും പാഷാണം കിട്ടിയാലും ഹൈദരാലി...... 🤣
@sonypallivathukkal1
@sonypallivathukkal1 2 ай бұрын
അവൻ..... റേറ്റിംഗ്
@MaluMalavika-eh4wt
@MaluMalavika-eh4wt Ай бұрын
100% genuine anu Ahraf ikka parayunne enik orupad ishtamanu eniyum video cheyyanam sir
@abishekmenon3684
@abishekmenon3684 2 ай бұрын
Full respect for you Ashraf sir❤❤❤........Ranjith is a 3rd rated human.....oh ,by the way he is Prithiviraj's mentor too......they have the same personality too
@coldfusion5153
@coldfusion5153 2 ай бұрын
Arrogant രായപ്പൻ
@BeenaC-ui1mh
@BeenaC-ui1mh 2 ай бұрын
കാരവൻ കീരവൻ കൊള്ളാം ചേട്ടാ ആലപ്പി ചേട്ടൻ്റെ വാക്കുകൾ കൊള്ളാം
@ipankajakshan3098
@ipankajakshan3098 2 ай бұрын
Painful msg. Appreciate
@susanalias1270
@susanalias1270 2 ай бұрын
Super Asharaff anna.... Super ......we are with you 🙏🙏🙏🙏 we wanted to know all about cinema field..... Please go-ahead
@DineshgDineshg-b2i
@DineshgDineshg-b2i 2 ай бұрын
Asharaf sir, iyal oru visham aanu
@KrishnadasMenon-p6g
@KrishnadasMenon-p6g 2 ай бұрын
Oduvil.. ❤
@eranestben8696
@eranestben8696 2 ай бұрын
Alleppy ashraf nalla manusjyanaanu
@vigap6068
@vigap6068 2 ай бұрын
Not feeling to watch this interview 1)interviewer irritating gust 2)insulting gust 3)no respect to gust 4)asking stupid questions 5)repeatedly asking same stupid questions
@sajeeshpv3583
@sajeeshpv3583 2 ай бұрын
Yes, I also feel the same..
@nisashiras6309
@nisashiras6309 2 ай бұрын
Not gust.. it's guest...gust means a sudden strong rush of wind.
@rubydilip8801
@rubydilip8801 2 ай бұрын
Take care sir🙏
@valsaraju2798
@valsaraju2798 2 ай бұрын
U did right ashraff
@ashokg3507
@ashokg3507 Ай бұрын
💖💖💖ആലപ്പി അഷറഫ് ......💖💖💖 അദ്ദേഹം പറയുന്നതിൽ വ്യക്തത ഉണ്ട് .....😊
@ajitjoseph9522
@ajitjoseph9522 2 ай бұрын
KZbin ഇല്ലാതിരുന്ന കാലത്ത് അഷറഫ് വിചാരിച്ച്.... " വർഷങ്ങൾക്ക് ശേഷം ഒരു KZbin തുടങ്ങിയാൽ, അന്ന് എനിക്കൊരു pvt channel ഉണ്ടാവും, അന്ന് ഈ വിഷയം ഞാൻ എൻ്റെ channel ഇൻ reach കിട്ടാൻ ഉപയോഗിക്കാം"..😂😂😂 എന്ത് ചോദ്യം ആണ് Mr.Anchor?
@td6750
@td6750 2 ай бұрын
Oru vivaraum illathoru pottan anu anchor
@rejiunni154
@rejiunni154 2 ай бұрын
Ashraf sir.👏👏👏
@gijesh3
@gijesh3 2 ай бұрын
അഷറഫ് ഇക്ക ഇഷ്ടം ❤❤
@venugopal3181
@venugopal3181 2 ай бұрын
അധ്യാപകരെ തല്ലി ശീലിച്ചു വളർന്നു വരുന്ന Sfi യിൽ തുടങ്ങി അങ്ങനെ dyfi ഇപ്പോൾ സിപിഎം അതാണ് വളർന്നു വന്ന വഴി ഇവർക്ക് എന്ത് വൃദ്ധൻ എന്ത് ഗുരു 😮😅🙄
@NewSma-ne2rp
@NewSma-ne2rp 2 ай бұрын
ഇനിയും സിനിമാക്കാരെ ആരാധിക്കണോ
@NazriyaArjun
@NazriyaArjun 2 ай бұрын
I know him personally. He is a genuine person
@BindhuAnil-h6f
@BindhuAnil-h6f 2 ай бұрын
സിനിമാ ഫീൽഡിൽ അഹങ്കാരത്തിൻറെ ഭാഷണം നടത്തുന്നവരിൽ പ്രമുഖർ, രഞ്ജിത്ത്, സിദ്ദിഖ്, ബി ഉണ്ണികൃഷ്ണൻ etc
@sreedharankv4766
@sreedharankv4766 2 ай бұрын
അഷറഫ് സാർ , ഇന്റർവ്യൂ ചെയ്യുന്ന നിലവാരം കുറഞ്ഞവന്റെ തറചോദ്യങ്ങൾക്ക് കൂടുതൽ സമയം ചെലവാക്കേണ്ടതില്ലായിരുന്നു. താങ്കളാണ് സത്യം എന്ന് കേൾവിക്കാർക്കറിയാം
@NevaNeva-qd8ll
@NevaNeva-qd8ll 2 ай бұрын
🐓🐓🐓(3 um)
@Vinodkumar-z8v9m
@Vinodkumar-z8v9m 2 ай бұрын
സത്യസന്ധത ജീവിതത്തിൽ പുലർത്തുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം എന്ന് ആ മുഖത്തെ തെളിച്ചം തന്നെ ഉറക്കെ വിളിച്ചു പറയുന്നു. സധൈര്യം മുന്നോട്ടു പോകുക..
@remajnair4682
@remajnair4682 2 ай бұрын
അഷറഫ് ഒരു സത്യസന്ധനും ആത്മാർത്ഥതയുള്ളവനും ആണെന്ന് ആ വർത്തമാനം കേട്ടാൽ മനസ്സിലാവും, ഇദ്ദേഹത്തിന്റെ ചാനൽ കാണാറുള്ള ആളാണ് ഞാൻ. 👍👆👍✌️👏💞💞💞💞🙏🌹
@shajikg8240
@shajikg8240 2 ай бұрын
തിലകൻ ആയിരുന്നു എങ്കിൽ ഉറപ്പാ തിരിച്ചു പൊട്ടിക്കും
@sureshkc4111
@sureshkc4111 2 ай бұрын
അഷറഫ് ഒരു മനുഷ്യ സ്‌നേഹി യാണ്.❤
@achusdigitalstudiophotogra5356
@achusdigitalstudiophotogra5356 2 ай бұрын
പൊളിച്ചു
@ratheeshp3926
@ratheeshp3926 2 ай бұрын
രഞ്ജിത്തിന്റെ വീട്ടിൽ മുറ്റം കല്ല് വിരിച്ചിരുന്നത് നമ്മുടെ ഒരു സുഹൃത്തായിരുന്നു അവൻ പറഞ്ഞിരുന്നു രഞ്ജിത്തിന് മോശം സ്വഭാവം ആണെന്ന്
@vijayjoseph5161
@vijayjoseph5161 2 ай бұрын
ashrafs statements are very convincing... the truth
@FathimaSuhra-x8b
@FathimaSuhra-x8b 2 ай бұрын
അവരുടെ കുടുംബം തകരട്ടെ. സാർ സത്യം തുറന്ന് പറയു
@hirananthikkat2438
@hirananthikkat2438 2 ай бұрын
ആലപ്പി അഷ്‌റഫ്‌ സാർ മുമ്പ് പറഞ്ഞില്ല എന്നതുകൊണ്ട് ഇപ്പോൾ പറയാൻ പാടില്ല എന്നില്ല. അങ്ങനെയൊരു വാദത്തിന് യാതൊരു പ്രസക്തിയുമില്ല. അത് പറയേണ്ടതായ ഒരു സാഹചര്യം വന്നപ്പോൾ ( രഞ്ജിത്ത് വിവാദങ്ങളിൽ നിറയുന്ന അവസ്ഥ വന്നപ്പോൾ )പറയുന്നു എന്നേ അതിനെ കാണേണ്ടതുള്ളൂ. അന്ന് ലൊക്കേഷനിൽ എത്രയോപേർ കണ്ണടച്ചില്ലേ. മോഹൻലാൽ, ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ്കുമാർ, സായികുമാർ ഉൾപ്പടെയുള്ളവർ. എന്തിനധികം സാക്ഷാൽ ഒടുവിൽ പോലും. അതൊരു തെറ്റായി കാണാൻ കഴിയില്ല, കോടികൾ മുടക്കി എടുക്കുന്ന ഒരു സിനിമയുടെ ലൊക്കേഷനിൽ. കുട്ടികൾ മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ വഴക്കിട്ട് നാല് വഴിക്ക് പോകുന്നതുപോലെ സിനിമയിൽ പറ്റില്ലല്ലോ. മോഹൻലാൽ അന്ന് രഞ്ജിത്തുമായി വഴക്കിട്ട് പിരിഞ്ഞിരുന്നെങ്കിൽ പിന്നീടുള്ള എത്രയോ സിനിമകൾ അദ്ദേഹത്തിന് നഷ്ടപ്പെടുമായിരുന്നു. അതുപോലെ ഷാജി സാർന്. അധികം ആരും ആർക്ക് വേണ്ടിയും അങ്ങനെ സ്വയം നഷ്ടപ്പെടുത്തില്ലല്ലോ. ലോകം അങ്ങനെയല്ലേ. അഷ്‌റഫ്‌ സാർന് അന്നത് പറയാതിരുന്നതുകൊണ്ട് നാളിതുവരെ ഒരു നേട്ടവും കിട്ടിയിട്ടില്ല. അങ്ങനെ കിട്ടിയവരെ വെറുതേവിട്ട് ഇപ്പോൾ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ എന്തിനാണ് ക്രൂശിക്കുന്നത്. അത് കാപട്യമല്ലേ?
@kabeeri6959
@kabeeri6959 2 ай бұрын
പ്രായത്തെ ബഹുമാനിക്കാത്ത നീചനാണ് രഞ്ജിത്.
@sunilpulickamalil.sunil.p.8766
@sunilpulickamalil.sunil.p.8766 2 ай бұрын
ഇൻ്റെർവ്യൂ നടത്തുന്ന വെകിടൻ എന്താ ഉദ്ദേശിക്കുന്നത്...പിന്നീട് അവരു് settle ആയി എന്നതുകൊണ്ട് അടിച്ചത് അടിച്ചതല്ലാതാകുമോ.😮😂
@sujathatk2336
@sujathatk2336 2 ай бұрын
ഇക്ക 👌🏻👌🏻❤
@ultimatevideos8407
@ultimatevideos8407 2 ай бұрын
അഷ്‌റഫ്‌ സർ ഫുൾ സപ്പോർട്ട്
@baskarbush1654
@baskarbush1654 2 ай бұрын
Alleppy sir please continue
@rajeevjacob532
@rajeevjacob532 2 ай бұрын
കാപട്യം ഇല്ലാത്ത ഒരു മനുഷ്യൻ ആണ് ആലപ്പി അഷറഫ്....സിനിമാക്കാർക്ക് ഇടയിൽ അപൂർവ്വം ആയി കാണുന്ന ഒരു വ്യക്തിത്വത്തിന് ഉടമ
@ChandranKalleary
@ChandranKalleary 2 ай бұрын
രഞ്ജിത് അഹംങ്കാരിയാണ്. ജനം ആരാധിക്കുന്ന ഒടുവിൽ ഉണ്ണികൃഷ്ണനെ മർദ്ധിച്ച നീചനായ ഇവൻ വളർന്ന് വന്ന സഹചര്യം അതു തന്നെ. അവൻ എത്ര വലിയവനായാലും അനുഭവിക്കും
@tarrafikpqatar9286
@tarrafikpqatar9286 2 ай бұрын
ഒടുവിൽ ഉണ്ണി കൃഷ്ണൻ സാറിന്റെ കുടുംബം ഇത് കാണുന്നുണ്ടെങ്കിൽ രഞ്ജിത്തിനെതിരെ കേസ് കൊടുക്കണം
@tkunnikrishnankrishnan6813
@tkunnikrishnankrishnan6813 2 ай бұрын
Asraff sir i respect u
@naseeraem3097
@naseeraem3097 2 ай бұрын
അഷ്റഫ് ഇക്ക അഷ്റഫ് ഇക്കാൻറെ ചാനലിലൂടെ പറയുന്നത് അഷ്റഫ് ഖാനെ അനുഭവ കഥയാണ് അപ്പോൾ ഏതു മനുഷ്യനും ആദ്യം ഓർമ്മവരിക അയാൾക്ക് മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് അത് തുറന്നു പറഞ്ഞതിൽ എന്താ തെറ്റ്
@niranjanmenan944
@niranjanmenan944 2 ай бұрын
ഞാൻ അങ്ങനെ പലതും പറയും 😂 എനിയുള്ള എല്ലാ ബോംബുകളും hydroli ക്ക് കിട്ടിയാൽ കൊള്ളാം എന്നുണ്ട് 🤣
@HarishKumar-u2v
@HarishKumar-u2v 2 ай бұрын
Ashraf sir oru manushyan aanu.oru thrani ellatha vridhane thalliyal ayalkku athe anubhavathiloode oru anthyam undakum nan munpu kandittundu.
@Sheeba-y9x
@Sheeba-y9x 2 ай бұрын
❤❤❤❤❤
@loveindia8372
@loveindia8372 2 ай бұрын
ശബ്ദം ❤️
@AnoopKumar-fo6xh
@AnoopKumar-fo6xh 2 ай бұрын
ഇന്റർവ്യൂ നടത്തുന്നവന് വേറൊരു ലക്ഷ്യം ആലപ്പി അഷ്റഫ് സത്യസന്ധനായ മനുഷ്യനാണ് അദ്ദേഹം പറയുന്നത് ആരും വിശ്വസിക്കേണ്ട ആവശ്യമില്ല നുണ പറഞ്ഞു വർത്തമാനം പറയും നിൽക്കുകയാണെങ്കിൽ ആലപ്പി അഷ്റഫ് എന്ന സിനിമ ലോകത്ത് മനുഷ്യന് എവിടെയെത്താമായിരുന്നു
@Nahan-zv2fe
@Nahan-zv2fe 2 ай бұрын
അഷറഫ്‌ക്ക പൊളിച്ചു
@deenapk3089
@deenapk3089 2 ай бұрын
സുവർണ്ണാവസരങ്ങൾ സത്യസന്ധനായതിൻ്റെ പേരിൽ ഉപേക്ഷിച്ച മനുഷ്യനോടാണ് , Rating കൂട്ടാനല്ലേ എന്ന ചോദ്യം😅
@gopinadhankj9906
@gopinadhankj9906 2 ай бұрын
Ashraf is a sincere man. He has no dirt on his hand. I believe him. One can expect more from Ranjith than this.
@jithendranjanardhanan4829
@jithendranjanardhanan4829 2 ай бұрын
അന്ന് അടിച്ചു കഴിഞ്ഞു അവിടെ നിങ്ങളുടെ സൂപ്പർ സ്റ്റാർ മോഹൻലാൽ ഉണ്ടായിരുന്നല്ലോ പുള്ളി എന്ത് ചെയ്ദു
@appunimuthukattilkizhaketh1401
@appunimuthukattilkizhaketh1401 2 ай бұрын
Sheriyaanu mohanlal ondaayirunnuvo ennariyaan thaalparyamundu..
@bibinmathew5222
@bibinmathew5222 2 ай бұрын
Athalle ivarokke appo atreme ollu
@hurryshorts
@hurryshorts 2 ай бұрын
സത്യം അറിയാതെ ഒരു മഹാ നടനെ കുറ്റപ്പെടുത്തരുത്... ഈ സംഭവം നടന്ന രാത്രി ലാലേട്ടൻ രഞ്ജിത്തിൻ്റെ കൂടെ ഇരുന്ന് വെളിമടിച്ചില്ല. അന്ന് ഇന്നസെൻ്റ് ആയിരുന്നു വെള്ളമടി പാർട്ണർ
@sreekutty2418
@sreekutty2418 2 ай бұрын
കുനിഞ്ഞിരുന്നു കാണും
@ajithkrishnan23
@ajithkrishnan23 2 ай бұрын
മമ്മൂട്ടി ഇപ്പോഴും ഈ രഞ്ജിത്തിന്റെ കൂട്ടാളി അല്ലെ, അയാള് വല്ല നടപടി എടുത്തരുന്നോ ഇതിൽ? അല്ലേൽ എന്തെകിലും ഒരു വാക്ക്
@achurija159
@achurija159 2 ай бұрын
അഷറഫ് ചേട്ടന്റെ സംസാരം സത്യസന്ധവും ഹൃദയവും ആണെന്ന് വളരെ വ്യക്തമായി മനസിലാകും. പക്ഷെ ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ചോദ്യങ്ങൾ പലതും ഇറിറ്റേഷൻ ഉണ്ടാക്കുന്നതാണ്.
@sureshpmx5424
@sureshpmx5424 2 ай бұрын
എന്തോ....അങ്ങയെ ഭയങ്കര ഇഷ്ടം ജ്യേഷ്ഠനേപ്പോലെ....❤ രഞ്ജിത്ത് വിഷയം അറിഞ്ഞതു കൊണ്ട് അല്ല ട്ടോ
@shalycl167
@shalycl167 2 ай бұрын
Good
@unnikrishnangangadharan1212
@unnikrishnangangadharan1212 2 ай бұрын
ആ കാലത്ത് സിനിമ ഹൈദറിന് ഒന്നും അറിയാത്തത് തെറ്റല്ല...❤❤
@nijilram8725
@nijilram8725 2 ай бұрын
ഇതിന് ശേഷo അല്ലേ ചന്ദ്രോത്സവം രഞ്ജിത്ത് ന്റെ സിനിമ വന്നത് അതിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ടല്ലോ.
@ajayakumardivakaran1189
@ajayakumardivakaran1189 2 ай бұрын
so what?he is an artist
@sarasammapn5159
@sarasammapn5159 2 ай бұрын
ചോദ്യം ചോദിക്കുന്ന ആൾക്ക് ഇപ്പോളത്തെ മാധ്യമപ്രവർത്തകരുടെ തനി സ്വഭാവം കാണാം
@Monsico1789
@Monsico1789 2 ай бұрын
Ashraf ikka kallam parayillennu vishvasikunnu full support
@Sasidharan.m8467
@Sasidharan.m8467 Ай бұрын
പ്രായത്തിനെ ബഹുമാനിക്കാത്ത ഒരുത്തനെയും ബഹുമാനിക്കില്ല. അവൻ എത്ര ഉന്നതനായാലും.
@RanjiRanji-sc1jt
@RanjiRanji-sc1jt 2 ай бұрын
ഇന്റർവ്യൂ ചെയ്യുന്നവൻ രഞ്ജിത്തിന്റെ അടുത്തുനിന്നു പൈസയും വാങ്ങി വന്നതാണോ എന്നൊരു സംശയം
@rajannair8581
@rajannair8581 2 ай бұрын
അഷ്റഫ് ഇക്കാ നിങൾ ഇനിയും എല്ലാം തുറന്നു പറയണം.രൻജിത്ത് പക്ക മാടബിയിണ്. ഈ ചോദൃങൾ ചോദിക്കുന്ന ആളും ശരിയല്ല 😮
@sureshdivakaran8116
@sureshdivakaran8116 2 ай бұрын
താങ്കൾ സത്യം പറയു പൊതുജനങ്ങൾ സത്യങ്ങൾ അറിയട്ടെ താങ്കളിൽ നമ്മക്ക് വിശ്വാസം ഉണ്ട്
@bijumailat9834
@bijumailat9834 2 ай бұрын
അഹങ്കാരിയായ മമ്മൂട്ടി അന്ന് എത്ര പേരെ അടിച്ചു കാണും.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 243 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН