അസറിന്റെ നേരത്ത് ഈ കാര്യം ചെയ്താൽ പ്രസവിക്കപ്പെട്ട കുഞ്ഞിനെ പോലെ എല്ലാ പാപവും കരിഞ്ഞുപോകും!!!

  Рет қаралды 176,125

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

അസറിന്റെ നേരത്ത് ഒളിഞ്ഞ് കിടക്കുന്ന മഹാ രഹസ്യങ്ങൾ!
ആ സമയത്ത് നമ്മെ തേടിവരുന്ന മലക്കുകളെ സന്തോഷിപ്പിക്കാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി!
അസറിന്റെ നേരത്ത് ഈ കാര്യം ചെയ്താൽ പ്രസവിക്കപ്പെട്ട കുഞ്ഞിനെ പോലെ എല്ലാ പാപവും കരിഞ്ഞുപോകും!!!
അസറിന്‌ ശേഷം ചൊല്ലേണ്ട വമ്പൻ നേട്ടങ്ങളുള്ള പ്രത്യേക ദുആയും!!!
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 790
#anvarefajr
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 706
@jameelapt4218
@jameelapt4218 Жыл бұрын
ഉസ്താദേ ഇത് സ്ഥിരമായി അസറിനു ചൊല്ലാലുണ്ട് അള്ളാഹു സ്വീകരിക്കട്ടെ
@ayshabeevi7726
@ayshabeevi7726 Жыл бұрын
ഉസ്താദേ ഞങ്ങളുടെ "മുത്താണ് മുത്ത്" 💕💕💕💕💕💕💕💕🌹💕💕💕💕
@AyishaBeevi-c8t
@AyishaBeevi-c8t Жыл бұрын
ഇത്രയും നല്ല നല്ല കാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിന് അള്ളാഹു വീട്ടിലോ ഹയർ പ്രധാനം ചെയ്യട്ടെ ഉസ്താദിന്റെ ദുആ എങ്ങനെയുണ്ട് കുടുംബത്തെയും ഉൾപ്പെടുത്തണം
@shaheershahee5831
@shaheershahee5831 Жыл бұрын
ഉസ്താദിന്റെ ജലദോഷം എത്രയും പെട്ടെന്ന് അല്ലാഹു മാറ്റി തരട്ടെ ആമീൻ ഉസ്താദിന്റെ ദുആകളിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 Жыл бұрын
Ameen
@suneerarafeeksuneerarafeek3615
@suneerarafeeksuneerarafeek3615 Жыл бұрын
Ameen
@anseena123
@anseena123 Жыл бұрын
Aameen
@safamarwa248
@safamarwa248 Жыл бұрын
Aameen
@suhrachingath1416
@suhrachingath1416 Жыл бұрын
ആ മീ ൻ
@subairmlp1422
@subairmlp1422 Жыл бұрын
ദുഹായിൽ ഉൾ പടുത്തനം ഉസ്താദ്
@sainabipv9237
@sainabipv9237 Жыл бұрын
ഇഹ പര വിജയത്തിന്നു ദുഹാ ചെയ്യണം..... മരണ പ്പെട്ട വർക്കും ദുഹാ ചെയ്യാൻ അപേക്ഷ
@sharmilaaa5662
@sharmilaaa5662 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന ഓരോ ദുഅഃയും ജീവിതത്തിൽ മറക്കാതെ കൊണ്ടു വരാൻ അല്ലാഹുവേ തൗ ഫീഖ് നൽകണേ അസ്റിന്റെ ദുചൊല്ലാറുണ്ട് 2ദുഅഃയും കൂടി ഉൾപെടുതാറുണ്ട് ഓസ്താദിന് പാടില്ലെ സ്വരം ശരിയല്ല അല്ലാഹുവേ ഉസ്താദിന്റെ ശരീരത്തുള്ള എല്ലാം ബുദ്ധി മുട്ടും നീ മാറ്റി ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അള്ളാ
@rinuvlog3650
@rinuvlog3650 Жыл бұрын
അൽഹംദുലില്ലഹ് എല്ലാ വക്ക് ത്ത് നിസ്ക്കാരവും സമയത്തിൽ നിസ്കരിക്കാൻ അല്ലാഹു തൗഫിഖ നൽക്കട്ടെ ആമീൻ ഉസ്താദിന്റെ സൗണ്ട് മാറിയല്ലേ മഞ്ഞ് കൊണ്ട് ജലദോശംപിടിച്ചേ ഞ്ഞങ്ങൾക്ക് നല്ല നല്ല കര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദുമാർക്കും ഞ്ഞങ്ങളെ മക്കൾക്കും ഒരു അസുഖവും തരല്ലേ അല്ലാഹ് ആമിൻ കടങ്ങൾ ഉണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🛑
@mubeenasalim3410
@mubeenasalim3410 Жыл бұрын
ഉസ്താതിന്റെ പനി എത്രയും വേ ഗം പടച്ചവൻ മാറ്റി തരട്ടെ ദുആ ചെയ്യണേ
@abdulkalamk1102
@abdulkalamk1102 Жыл бұрын
അസ്സലാമു അലൈക്കും പ്രിയ ഉസ്താദ് പഠിക്കാത്ത ഒരു സാധുവാണ് വിവരമില്ല ഒരുപാട് പല പ്രയാസങ്ങളും ഉണ്ട് പ്രിയ ഉസ്താദ് ദുആ ചെയ്യണേ ദുആ ചെയ്യണേ ദുആ ചെയ്യണേ ഞാൻ ഉസ്താദിന് കിദ്മത്ത് കിദ്മത്തിന്റെ ദുആ ചെയ്യാറുണ്ട് സ്വീകരിക്കാൻ ഉസ്താദും ദുആ ചെയ്യണം
@jasinjasim8641
@jasinjasim8641 Жыл бұрын
കലിമ ചൊല്ലി മരിക്കുന്ന മുത്തകേങ്ങളിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തേനേ ആമീൻ
@jasnakt7879
@jasnakt7879 Жыл бұрын
Aameeen
@YTGAMER1551
@YTGAMER1551 Жыл бұрын
എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും ഖൽബിൽ കുറച്ചെങ്കിലും ഈമാൻ ഇട്ടു കൊടുക്കാനും നമസ്കാരം നിലനിർത്തുന്നവരാകാനും ദുആ ചെയ്യണെഉസ്താദേ
@sulaikhasulu8722
@sulaikhasulu8722 Жыл бұрын
ഉസ്താദ് ന്റെ അസുഗം അൽഹംദുലില്ലാഹ് ശിഫ നൽകട്ടെ ആ മീൻ
@havvaumma4564
@havvaumma4564 Жыл бұрын
അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഒരുപാട് കാലം പറഞ്ഞുതരാനുള്ള ആഫിയത്ത് ആരോഗ്യം ഹയറും ബർക്കത്തും ഉസ്താദിനും അള്ളാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ചേർക്കണം ഉസ്താദ്
@rubeerubeena5420
@rubeerubeena5420 Жыл бұрын
Ameen ameen ya rabbal alameen
@ameekhap6308
@ameekhap6308 Жыл бұрын
ആമീൻ 🤲
@mohammedshajahan3184
@mohammedshajahan3184 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@jameelahassan5408
@jameelahassan5408 Жыл бұрын
ഉസ്താതിന്റെ ശബ്ദം കേട്ടപ്പോൾ ജലദോഷം ഉള്ളതുപോലെ തോന്നി. പടച്ചവനേ, എത്രയുംവേഗം ഉസ്താതിന്റെ അസുഖം മാറ്റി കൊടുക്കണേ റബ്ബേ. ഒരു മാറാരോഗവും വരാതെ കാക്കണേ അല്ലാഹ്. ഉസ്താദിനും കുടുംബത്തിനും ഗ്രൂപ്പിലുള്ള എല്ലാവർക്കും വേണ്ടി എപ്പോഴും ദുആ ചെയ്യാറുണ്ട്. നമ്മുടെ എല്ലാ ദുആകളും അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.. നമ്മളെയും ദുആയിൽ ചേർക്കാൻ മറക്കരുതേ ഉസ്താതേ. ഉസ്താതിന്റെ അസുഖം പെട്ടെന്ന് ഭേദമാകട്ട.. ആമീൻ യാ റബ്ബൽ ആലമീൻ.
@rabiyahussain3743
@rabiyahussain3743 Жыл бұрын
الحمدلله امين يا ربل عالمين تقبلله 🤲🤲🤲
@s__s___s790
@s__s___s790 Жыл бұрын
Aameen aameen yaa rabbal alameen
@aslasaslas4473
@aslasaslas4473 Жыл бұрын
Aameen
@a.a.1051
@a.a.1051 Жыл бұрын
Aameen yarebbel Alameen
@muneerelayi2105
@muneerelayi2105 Жыл бұрын
Ameen...
@attabipandari1675
@attabipandari1675 Жыл бұрын
അൽഹംദുലില്ലാഹ് എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണേ ആമീൻ യാ റബൽ ആലമീൻ ❤
@nissarnissarvk2471
@nissarnissarvk2471 Жыл бұрын
വളരെ ഉപകാരപ്പെട്ട ഇൽമ് ഉസ്താ ദെ .... കടം വീടാൻ ദുആ ചെയ്യണെ
@shbanajunaidsj5302
@shbanajunaidsj5302 Жыл бұрын
ഉസ്താദ്തിന്റെ ജലദോഷം എത്രയും പെട്ടന്ന് മാറ്റികൊടുക് allha🤲🤲
@riyanriyan2619
@riyanriyan2619 Жыл бұрын
അസ്സലാമു അലൈകുംഉസ്താദ് ന്റെ ക്ലാസ്സ്‌ എത്ര മനോഹരം. അള്ളാഹു ആഫിയത്തുനൽകട്ടെ...... ആമീൻ yrbbilalameen🤲🤲
@aishabikabeer4957
@aishabikabeer4957 Жыл бұрын
ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ എന്നെയും കുടുംബത്തെയും ദുആയി ൽ ഉൾപ്പെടുത്തണെ ഉസ്താദെ
@kadheeja8939
@kadheeja8939 Жыл бұрын
ഉസ്താദിനും കുടുംബത്തിനും അള്ളാഹുദിർഘാ്‌യുസ്സ് നൽകട്ടെ എന്നെയും കുടുംബത്തെയും ദുഹയിൽ ഉൾപെടുത്തണേ
@ayishamv
@ayishamv Жыл бұрын
ഉസ്താദ് എന്നെ മോന് നല്ലൊരു വിവാഹം ശരിയാവാൻ വേഗത്തിൽ ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
@alameen2636
@alameen2636 Жыл бұрын
ഉസ്താദ് അസലമുആലൈയികുഠ, മനസ്സിനെ അലട്ടുന്ന ബുദ്ധി മുട്ട്, ഉപദ്രവം. മറാൻ ദുആ, ഇപ്പോൾ തന്നെ ദുആ അയച്ചു
@aliyaaleena7327
@aliyaaleena7327 Жыл бұрын
ഉസ്താതെ എല്ല> ദുഹയിലും ഉ -ൾ പെടുത്തണ
@Shadow-0261
@Shadow-0261 Жыл бұрын
അസ്സലാമു അലൈക്കും.. എന്റെ മോൾ രണ്ട് ദിവസമായി ഹോസ്പിറ്റലിൽ ആണ്.. എല്ലാ പരിശോധനകളും നടന്നു കൊണ്ടിരിക്കുകയാണ്. മാരകമായ അസുഖങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ എല്ലാവരും ദുആ ചെയ്യണം..
@sulaikhasulu8722
@sulaikhasulu8722 Жыл бұрын
ഉസ്താദേ എന്റെ മോനവി സിറ്റിങ് ന് പോയതാണ് ദുബായ് ക് 5വഖ്ത് നിസ്കാരം നില നിർത്താനും വിസഅ ടിച്ചുകിട്ടാനും ദുആ ചെയ്യണേ 😭അൽഹംദുലില്ലാഹ്
@khairabik
@khairabik Жыл бұрын
അല്ലാഹുവേ ഉസ്താദ് ഹാഫി യതു ഉള്ള തീ ർ ഗാ യുസ് തെ ര ട്ടെ അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
അൽഹംദുലില്ലാഹ് 🤲ഈ ദുആ എന്നും അസറിന്റെ ശേഷം ചൊല്ലുന്ന ദുആ ആണ് ഉസ്താദേ നില നിർത്താൻ അല്ലാഹു ഭാഗ്യം നൽകട്ടെ 🤲ആമീൻ 🤲
@fathimaatk5711
@fathimaatk5711 Жыл бұрын
ദുആയിൽഉൾപെടുതണെഉസ്താദേകലൃാണ൦ശരിയാവാ൯
@jasmiafsal7566
@jasmiafsal7566 Жыл бұрын
Aameen 🤲
@TPThoiba
@TPThoiba Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ നല്ല ക്ലാസ് ഉസ്താദിന് ജലദോഷം പിടിച്ചോ പ്രത്യേകം ദുആയിൽ ചേർക്കണേ
@suharaasees4981
@suharaasees4981 Жыл бұрын
അല്ലാഹുവേ ഉസ്താതിന്റെ അസുഗം എത്രയും പെട്ടെന്ന് ശിഫ നൽകണേ അല്ലാഹ്. 🤲🤲🤲
@juneethasalam7345
@juneethasalam7345 Жыл бұрын
💙ബിസ്മില്ലാഹി 💙അൽഹംദുലില്ലാഹ് 💙ആളാഹുവേ എല്ലാ നിസ്കാരവും കൃത്യസമയത് നിസ്കരിക്കാനും സഹായിക്കണേ നമ്മളെ കുറിച്ച് മലക്കുകൾ നന്മ നിറഞ്ഞ വാക്കുൽ പറയണേ 💙അല്ലാഹുവേ ഈ ദുആ ഇന്ന് അസ്സർ മുതൽ മുടങ്ങാതെ ചൊല്ലാൻ സഹായിക്കണേ 💙ആമീൻ യാറബ്ബൽ ആലമീൻ 💙
@jasminnizar6670
@jasminnizar6670 Жыл бұрын
ആമീൻ
@firufiros5402
@firufiros5402 Жыл бұрын
Aameen
@sirajk434
@sirajk434 Жыл бұрын
Aameen
@jasmiafsal7566
@jasmiafsal7566 Жыл бұрын
Aameen 🤲
@Fathimathulnafia919
@Fathimathulnafia919 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@resheeda7054
@resheeda7054 Жыл бұрын
ഉസ്താദേ... ദുയിൽ ഉൾപ്പെടുത്തണേ.. 🤲😭ഒരു പാട് പ്രയാസങ്ങൾ ഉണ്ട്
@muhammadamjad5628
@muhammadamjad5628 Жыл бұрын
അല്ലാഹു ഉസ്താദിന് ആരോഗ്യത്തോടെയും ആഫിയത്തോടെയും ഉള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@ummerpk5570
@ummerpk5570 Жыл бұрын
അൽഹംദുലില്ലാഹ്. ഉസ്താദേ അസറിനുശേഷം എന്നും ഈ ദുഹാ ചെയ്യാറുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ.
@raseenarashi4051
@raseenarashi4051 Жыл бұрын
രോഗങ്ങൾ നിന്നും അബകടങ്ങളിൽ തൊട്ട് എല്ലാവർക്കും അല്ലഹ കാവൽ രക്ഷ ഉണ്ടാകും marattey🤲
@kummankode
@kummankode Жыл бұрын
അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെയും എല്ലാ പാപങ്ങളും റബ്ബ് തആല പൊറുത്തുതന്നു മാപ്പു നൽകുമാറാകട്ടെ നമ്മുടെ എല്ലാവരുടെയും എല്ലാ നല്ല ഉദ്ദേശങ്ങളും നിറവേറാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ ഉസ്താദിനൊപ്പം അവൻറെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാവരെയും ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhammadzahar5537
@muhammadzahar5537 Жыл бұрын
Aameen🤲🤲
@naseeranaseerabasheer1252
@naseeranaseerabasheer1252 Жыл бұрын
Aameen Aameen Ya Rabbal Aalameen🤲🤲
@muhammadpkmomu6302
@muhammadpkmomu6302 Жыл бұрын
Aameen ya Rabbal Aalameen
@immadiyav7184
@immadiyav7184 Жыл бұрын
മാഷാഅളളാഉസ്താദിൻറക്സ്കൊടപേഴാആണ്അസറിനു०ദുആാകു०ഇത്റയു०പേരിഷഉളദാണ്, എന്റിഞദിൽവളര്, യദിഗ०ഷഞൊഷികുനുഅല്ഹമ്ദുലിലാഉസ്താദിന്ആാഫിയതുളളദീർഗയുസ്നൽഗഡ്, വആാമീൻ, വി,
@shajeenaci513
@shajeenaci513 Жыл бұрын
ഉസ്താദിന്റെ എല്ലാ രോഗവും അള്ളാഹു ഷിഫാ ആക്കട്ടെ ആമീൻ 🤲🤲🤲
@firufiros5402
@firufiros5402 Жыл бұрын
Aameen
@shanibashani5187
@shanibashani5187 Жыл бұрын
അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@nasarvarakkool5491
@nasarvarakkool5491 Жыл бұрын
മാഷാ അള്ളാ അല്ലാഹുവേ കൃത്യസമയത്ത് എല്ലാ നിസ്കാരവും നിലനിർത്താൻ തൗഫീഖ് ചെയ്യണേ നടുവേദന മാറാനും രോഗങ്ങൾ ശിഫയാക്കാനും സ്വന്തമായൊരു വീടുണ്ടാകാനും മകൾക്ക് നല്ലൊരു ഇണയെ കിട്ടാനും മനസ്സിന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും പ്രയാസങ്ങളും മാറാനും മക്കൾ സാലിഹീങ്ങൾ ആവാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും വീട്ടിൽ വർക്കത്ത് ഉണ്ടാവാനും ആരോഗ്യത്തിനും ആഫിയത്തിനും ആയുസ്സിനും ആക്കിബത്ത് നന്നാവാൻ വേണ്ടിയും ദുആ ചെയ്യണേ കുടുംബത്തിൽ സന്തോഷം ലഭിക്കാൻ എല്ലാ മുറാദുകളും ദുആ വസിയത്തോടെ അമീൻ യാ റബ്ബൽ ആലമീൻ
@fathimavengat5054
@fathimavengat5054 Жыл бұрын
ഉമ്മ വെല്ലിമ്മ കൊട്ടികൾ എല്ലാവരും 1000 5000 സലാത്ത് ചെല്ലിയിരുന്നു ഉസ്താദ് ദുആ ചെയ്യണേ
@noufalk8709
@noufalk8709 Жыл бұрын
ഉസ്താദേ ഈ ദുഹാഎന്നും ചൊല്ലാറുണ്ട് പക്ഷെ ഉസ്താദിന്റെ ക്ലാസ്സ്‌കേട്ടപ്പോളാണ് അർത്ഥം മനസിലായതും ഇത്രയേറെ നമ്മുടെ ജീവിതത്തിൽ വേണ്ടപ്പെട്ടതാണെന്നും മനസിലാക്കാൻ കഴിഞ്ഞത് പഠിക്കാൻ കഴിഞ്ഞത് പോലെ മരണം വരെ അത് നിലനിർത്തി കൊണ്ടുപോരാനും അള്ളാഹു നമുക്ക് ഏല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻
@fathimathhiba1910
@fathimathhiba1910 Жыл бұрын
ഉസ്താദിനെയും നമ്മളെ എല്ലാവരെയും ഇഹപര സന്തോഷികളിൽ ഉൾപെടുത്തട്ടെ... ആമീൻ..
@Sparklegaming337
@Sparklegaming337 Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@zainu7801
@zainu7801 Жыл бұрын
ഉസ്താദേ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻.. ദുവ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
@zahidamajeed8409
@zahidamajeed8409 Жыл бұрын
Aameen
@najeemakhadar7422
@najeemakhadar7422 Жыл бұрын
ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ
@maimoonanoushad9545
@maimoonanoushad9545 Жыл бұрын
മക്കൾക്കു നിസ്കാരം നിലനിർത്താൻ മനസുണ്ടവൻ ദുആ ചെയ്യണേ ഉസ്താദ് 😭
@abdullavettikad2541
@abdullavettikad2541 Жыл бұрын
ആക്കിബത് നന്നായി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@shajithamusthafa4372
@shajithamusthafa4372 Жыл бұрын
എന്റെ മക്കളുടെ kariyaggal എല്ലാം ഹെയർ ആവാൻ 🤲🤲🤲 cheyyane
@habeebagafoorp3242
@habeebagafoorp3242 Жыл бұрын
ടെൻഷൻ പോലെ ഉള്ള അസുഖം ശിഫ നൽകണേ അല്ലാഹ് ഉസ്താതിന്റെ ദുഹാ കാരണം നമ്മുടെ കുടുംബത്തിന്റെയും അസുഖം ശിഫ ആകട്ടെ 🤲🤲🤲
@vsvahida6630
@vsvahida6630 Жыл бұрын
ജോലിയുണ്ട്.... അതുകൊണ്ട് അസർ മഗ്‌രിബിനൊപ്പം ആണ് നിസ്കരിക്കാറുള്ളത്. ഉച്ചക്ക് ചോറുണ്ണാൻ പോകുമ്പോ ളുഹർ നിസ്കരിക്കും... അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲
@jasminnizar6670
@jasminnizar6670 Жыл бұрын
ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടു കൂടിയ ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲ആമീൻ 🤲🤲🤲 ഒരു പകർച്ചവ്യാധികളും ഉസ്താദിനെ ഒരിയ്ക്കലും ബാധിക്കാതെ ഇരിക്കട്ടെ 🤲🤲🤲ആമീൻ 🤲🤲🤲🤲🤲🤲
@atheenashafi3932
@atheenashafi3932 Жыл бұрын
Ameen 🤲🏻
@Sinanch-cs7sm
@Sinanch-cs7sm Жыл бұрын
ആമീൻ 🤲🤲
@adhilff2747
@adhilff2747 Жыл бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🤲🏻ആമീൻ e
@abidaabidamv2584
@abidaabidamv2584 Жыл бұрын
Smeen
@fathima6713
@fathima6713 Жыл бұрын
ആമീൻ
@mohammedshajahan3184
@mohammedshajahan3184 Жыл бұрын
എന്റെ ഭർത്താവിന് നല്ലഒരു ജോലികിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@sheejaasif3697
@sheejaasif3697 Жыл бұрын
ഉസ്താതെ മരണപ്പെട്ടുപോയ ഹസ്ബൻഡ്‌നെ ദുആ ൽ ഉൾപ്പെടുത്തേനേ
@hitech5843
@hitech5843 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲ഞാൻ ചൊല്ലാറുണ്ട് ഉസ്താദ് മരണം വരെ ചൊല്ലാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
@jameelapt4218
@jameelapt4218 Жыл бұрын
ഉസ്താദേ എന്നേയും കുടുംബത്തേയും ദുആയിൽ ഉൾപെടുത്തണേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ
@zinanvs3453
@zinanvs3453 Жыл бұрын
ഒരുപാട് അറിവു് തരുന്ന ഉസ്താദിന് ഒരുപാട് പാർതനയേടെ🤲🏼
@rabeehrahoof9668
@rabeehrahoof9668 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ
@shareefamullassery5341
@shareefamullassery5341 Жыл бұрын
Insha Allah 🤲 ഉസ്താദേ ദുആയിൽ പ്രത്യേകം ഉൾപെടുത്തണേ സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ വേണ്ടി Aameen Aameen ya Rabbel Aalameen 🤲 plz dua
@kamarlaila6710
@kamarlaila6710 Жыл бұрын
അൽഹംദുലില്ലാഹ് ഉദ്ദേശങ്ങൾ സലാമത്താ വാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
@nazeemaka4773
@nazeemaka4773 Жыл бұрын
അൽ ഹമതുലില്ലാഹ് ദുആയ ൽ ഉൾപ്പെട്ടുത്തണമ ഉസ്താതെ മാഷാ അല്ലാഹ്
@hafeezsalim6989
@hafeezsalim6989 Жыл бұрын
ആമീൻ യാറബ്ബൽ ലാലമീൻ 🤲🤲🤲ഉസ്താദിന്റെ അസുഖം മാറാൻ ദുആ ചെയ്യുന്നു ആമീൻ 🤲🤲🤲🤲🤲🤲
@shamsuddeenshamsuddeen5307
@shamsuddeenshamsuddeen5307 Жыл бұрын
ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ
@Sinanch-cs7sm
@Sinanch-cs7sm Жыл бұрын
അൽഹംദുലില്ലാഹ് 🌹. ഉസ്താദ് പറഞ്ഞു തന്ന അറിവുകൾ പ്രാവർത്തികമാക്കാൻ തൗഫീഖ് നൽകണേ നാഥാ. ദുആ പതിവാണ് ഉസ്താ നില നിർത്താൻ 🤲🤲. ഇൻഷാ അള്ളാഹ് വീട് പണി തുടങ്ങാണ് ഉദ്ദേശിച്ച രീതിയിൽ കടമില്ലാതെ റാഹത്തിലാവാൻ 🤲🤲🤲ചെയ്യണേ ഉസ്താ 🙏🙏
@allvideosmalayalammypower7275
@allvideosmalayalammypower7275 Жыл бұрын
മുറാദ് കൾ ഹാസിലായി റാഹത്തിൽ ആവാൻ ദുആചയ്യനെ ഉസ്താദ്
@ayishakc5937
@ayishakc5937 Жыл бұрын
ഉസ്താദ് തുഹായിൽ ചേർക്കണേ 🤲🏻
@mamukoya7947
@mamukoya7947 Жыл бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@haleemagafoor3936
@haleemagafoor3936 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@fathimashana1187
@fathimashana1187 Жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദ് മക്കൾ ദീനീബോധം ഉള്ളവരാവാൻ ദുആ ചെയ്യണേ
@muhammadshafi8443
@muhammadshafi8443 Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദിര്ഘാ യുസ് നൽകട്ടെ 🤲🤲ഇ ദുഹാ എന്നും പതിവാക്കാൻ ഞങ്ങള്ക് തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲
@rasiyabappu4315
@rasiyabappu4315 Жыл бұрын
ഉസ്താദിന്റെ ശബ്ദം അടഞ്ഞപ്പോൾ തന്നെ വിഷമം തോന്നുന്നു.. അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ 🤲🤲🤲
@shanjadalii
@shanjadalii Жыл бұрын
Allahu niskaram nilanitthukayum athu kaboolakkukayum cheyyatte ameen
@sulurasheed2355
@sulurasheed2355 Жыл бұрын
ദുആ ചെയ്യണേ ഉസ്താദേ
@sunithamuhammedrasheed2642
@sunithamuhammedrasheed2642 Жыл бұрын
ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ
@TPThoiba
@TPThoiba Жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ ഈ ദുആ ചെയ്യാറുണ്ട് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ
@92shijiyashirin39
@92shijiyashirin39 Жыл бұрын
Usthade farll niskarikkumbol manasilk mat chinda vannal veendum onnkude niskarikunnadil kuyapamunndo addine kurich onn clasil parayumo
@ruksananachu8241
@ruksananachu8241 Жыл бұрын
ഒരുപാട് മാനസികമായി തളർന്നിരിക്കികയാണ് ഞാൻ ഉസ്താദ് എനിക്ക് ക്ഷമ ഉണ്ടാവാനും, എന്റെ മുറാദുകൾ എത്രയും പെട്ടെന്ന് ഹാസിലാവാൻ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🥺
@shanibashani5187
@shanibashani5187 Жыл бұрын
ഉസ്താദേ ഞങ്ങൾ രണ്ടുപേരെ എത്തിയമങ്ങളാണ്
@ramlasalman4346
@ramlasalman4346 Жыл бұрын
ഉസ്താദിന് എന്തോ വയ്യായിക ഉണ്ട് തോന്നുന്നു അല്ലാഹുവേ നീ ശിഫയാക്കികൊടുക്കല്ലഹു ആമീൻ yaarabbal aalameen
@suharahamsa4661
@suharahamsa4661 Жыл бұрын
ഉസ്താദേ ജലദോഷം ഉണ്ടെന്നു തോന്നുന്നു അല്ലാഹുവേ എത്രയും വേഗം ഉസ്താദിന്റെ ജലദോഷം shifyakkane🤲🤲ആർക്കും oru രോഗവും തരല്ലേ റബ്ബേ oru മാറാവ്യാധി രോഗവും ഇല്ലാതിരിക്കട്ടെ ഉസ്താദേ ദുഹാ. Cheyyane🤲🤲
@AbdullahParapill
@AbdullahParapill Жыл бұрын
ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@azimzain9046
@azimzain9046 Жыл бұрын
Ie ariv nalkiya usthdhinu afiyathulla dheegayusu nalkane allahuve
@ayishabeevisathar510
@ayishabeevisathar510 Жыл бұрын
Anware ഫജ്റിന്റെ എല്ലാ angalkkum പ്രത്യേകിച്ച് നമ്മളുടെ ഉസ്താദിനു Allahu ആരോഗ്യവും ആഫിയത്തും നൽകട്ടെ. ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ എന്നും കൊതിയോടെ കാത്തു നിൽക്കിന്നവരാ നമ്മൾ
@shajishaji469
@shajishaji469 Жыл бұрын
Masha allahinshaallah ആമീൻ ദുആ യിൽ ചേർക്കണെ
@ayshabeevi7726
@ayshabeevi7726 Жыл бұрын
റബ്ബേ ഉസ്താദ് ഞങ്ങൾക്ക് നന്മ പറഞ്ഞു തരുന്ന ഉസ്താദിന് നിന്റെ രക്ഷയും കാവലും നിന്റെ പൊരുത്തതിലായി ജീവിക്കാൻ ഉസ്താദിനും ഫാമിലിയെയും അനുഗ്രഹിക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🤲😭😭😭😭😭🌹🌹🌹🌹🌹
@sajnanadeer3362
@sajnanadeer3362 Жыл бұрын
Usthade ente ummakk manasikamaya asukham undu ippol orupad mattamundu alhamdulillah. Poornamayitt maran dua cheyyane usthade
@saifunnisa.m2049
@saifunnisa.m2049 Жыл бұрын
Jazakumullhahu khairaa Duhail ulpeduthanne 🤲🤲🤲
@mohamedismailm7430
@mohamedismailm7430 Жыл бұрын
Assalamu alaikum ഉസ്താദ് എൻ്റെ കുടുംബത്തിൽ എല്ലാ വർക്കും ശാരീരിക സാമ്പത്തിക പൈശാചിക അസ്വസ്ഥതകൾ മാറാൻ വേണ്ടി പ്രത്യേകം എടുത്തു പറഞ്ഞു Dua ചെയ്യണേ ഉസ്താദ് Latheefa ടും കുടുംബവും
@aminanooh3840
@aminanooh3840 Жыл бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲
@muhammed-ue2ot
@muhammed-ue2ot Жыл бұрын
Ustadhinte a Sugam ethirum pettan Allah shifa nalgumaragattey aameen
@fathimabeevi6116
@fathimabeevi6116 Жыл бұрын
Alhamdulillaah Alhamdulillaah Alhamdulillaah Aameen Aameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade
@electricandelectronicsandp9966
@electricandelectronicsandp9966 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എപ്പോഴും ദുആ ഉൾപ്പെടുത്തണം ഉസ്താദ്
@raseenavv5415
@raseenavv5415 Жыл бұрын
ഉസ്താദിന്റെ sound ന് ഒരു മാറ്റം allahu ആരോഗത്തോടെയുള്ള ദീർഗായുസ് നൽകട്ടെ 🤲
@aneeshaanis9456
@aneeshaanis9456 Жыл бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം 💚💚💚
@raheemmeenathathil9701
@raheemmeenathathil9701 Жыл бұрын
ഉസ്താതി ന് പനിയുണ്ടോ അളളാഹു മാറ്റി തരട്ടെ ആമീൻ
@nilavmediayoutubechannel5999
@nilavmediayoutubechannel5999 Жыл бұрын
ഉസ്താദ് ദുഹാ യിൽ ചേർക്കണേ
@baithulrahath5215
@baithulrahath5215 Жыл бұрын
Namuk orupad. Ilmukal tharunna usthathin aafiyathulla rahathulla deerkayus. Nalkanne allah. Aameen
@azimzain9046
@azimzain9046 Жыл бұрын
Ameen yarabbal alameen njangalude kudumbam valare dhuridhathilum sahikan pattatha prayasathilanu usthadhe prathyekam dhuayirakane
@asmaasma9929
@asmaasma9929 Жыл бұрын
ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങളെല്ലാവരെയും ഉസ്താദിനെയും കുടുംബത്തെയുംഞങ്ങൾ ദുആ യിൽ ഉൾപ്പെടുത്താം
@kalody5885
@kalody5885 Жыл бұрын
എന്നുമെന്നും ഉപകാരപ്രതമായ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന്ന് ആരോഗ്യവും ആഫിയത്തും ദീർഗായുസും കൊടുത്തു അംഗ്രഹിക്കണേല്ലാഹ്‌ ആമീൻയാറബ്ബൽആലമീൻ
@SubaidaShabeer-dh5yv
@SubaidaShabeer-dh5yv Жыл бұрын
ഉസ്ഥാദികന്റെദു ഹാ യിൽ ഉൾപെടുത്തണ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹💐
@shanibashani5187
@shanibashani5187 Жыл бұрын
ഞങ്ങൾക്ക് എത്രയും പെട്ടെന്ന് സ്ഥലം എടുക്കാൻ വീട് വയ്ക്കാനും പ്രത്യേകം ദുആ ചെയ്യണം
@kalidsaqafi7620
@kalidsaqafi7620 Жыл бұрын
LS S പരീക്ഷയിൽ ഉന്നത വിജയരം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 729 М.
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,9 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 54 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 729 М.