ഇങ്ങനത്തെ പാട്ടുകൾ ഇനിയും കേൾപ്പിക്കുക ഫാസില ബാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@abdulrahmanp577211 ай бұрын
പാട്ടിനേക്കാളും ഇഷ്ടമായത് നിന്റെ വേഷം മാഷാ അല്ലാഹ് എപ്പോഴും ഇങ്ങനെ തന്നെ ആവട്ടെ മോളെ
@mohammedv3234 Жыл бұрын
ഹലോ എന്ത് നല്ലൊരു പാട്ടാണിത് കേട്ടാലും കേട്ടാലും മതിവരാത്ത ഒരു പാട്ട് എല്ലാവിധ ആശംസകളും നേരുന്നു
@AbduSamadEk Жыл бұрын
സൂപ്പർ. അടക്കവും ഒതുക്കവും ഉള്ള വേഷം. ഇതുപോലുള്ള നല്ല പാട്ടുകൾ ആവർത്തിച്ചു കേൾക്കും. എല്ലാവിധ ആശംസകളും.
@fathimanajiya7044 Жыл бұрын
ഇനി മോൾ എന്നും ഈ വേഷത്തിലാവട്ടെ.....അടിപൊളി q👍👍🌹🌹🌹
@sooppyk930211 ай бұрын
അത് പശുവും ചാണകവും ഇഷ്ടപ്പെടുകയില്ല ഇവർ എന്ന് നന്നാവും ലോകാവസാനിക്കുന്നതിന്റെ മുമ്പ് ബദ്ധം വരുമോ ഇല്ല
@hameedvelladath22209 ай бұрын
P .😊
@hussainismail6384 Жыл бұрын
ഫാസിലാടെ പാട്ടുകളിൽ വെച്ച് കാട്ടിക്കുട്ടുകൾ ഇല്ലാത്ത വ്യത്യസ്ഥമായ നല്ല ഒരു ആലാപനം ഇതുപോലുള്ള ലാളിത്യമായ ശൈലി നിലനിർ ത്താൻ ശ്രദ്ധിക്കുമല്ലോ❤
@cinangaming23489 ай бұрын
Ippol oru thoppiyumayi iringiyanu stage programm😅😅
@ebrahimebrahim9352 Жыл бұрын
ഇത് പോ ണോ ത്ത. അർത്ഥവത്തായ. നല്ല ഗാനം. കേൾക്കാൻ. ഇനിയും ആഗ്രഹം ഉണ്ടായിരുന്നു. അതുപാടാനും. കേൾക്കാനും അള്ളാ ഹു. സൗ ബാകി യം. നൽകട്ടെ
@muhammadsharafas1609 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ വേഷം അടിപൊളി സോങ്ങും നല്ലത് ഇന്ന് ലൈക്ക് ഫുള്ളും ഫാസില മോൾക്ക് കിടക്കട്ടെ ♥️ 👍👍👍👍👍👍👍👍👍👍👍🌹
@RaseenaShamsu49510 ай бұрын
alhamdurilla.nallavasham.mola
@RaseenaShamsu49510 ай бұрын
nallapatt.mashahalla
@RaseenaShamsu49510 ай бұрын
❤❤❤❤
@muhammadsharafas16097 ай бұрын
👍🏻
@AttakoyaHP5 ай бұрын
❤❤
@muhammedcchekidappurammuha9173 Жыл бұрын
ഫസീലാ ബാനു സൂപ്പർ എനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ
@AbbasPulliseeri9 ай бұрын
മാശാ അല്ല മനോഹരമായ ശബ്ദത്തിൽ പാടിയ സുന്ദരിക്കുട്ടി കലക്കിയട്ടോ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ഒരുപാടു ആ ശംസകളും അഭിനന്ദനങ്ങളും നേരുന്നു വീണ്ടും വരുമാല്ലോ
@UmmerVps Жыл бұрын
ഉറങ്ങുന്ന സമയത്ത് ഞാൻ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് മനസ്സിന്ന് നല്ല സുഖമാണ് മോൾ ടെ കഴിവിനെ എന്നും അള്ളാഹു നിലനിർത്തി തരട്ടെ
@കറകളഞഇന്ത്യക്കാരൻ Жыл бұрын
മ്യൂസിക്ക് സ്ത്രീ ശബ്ദം രണ്ടും ഹറാമാണു.
@misnaayoob3010 Жыл бұрын
രണ്ടു മാസമായ നമ്മുടെ മോൾക്ക് ഈ പാട്ടു കേൾക്കുമ്പോൾ കരച്ചിൽ നിർത്തും
@MashoodMashu-qj1mo7 ай бұрын
മാഷാ അല്ലഹ 😢
@ajululu3222 Жыл бұрын
കേൾക്കാൻ ഇമ്പമാർന്ന ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി മുസ്ലിം വേഷം അടിപൊളി 👍
@afsalabubaker25728 ай бұрын
മാഷാ അല്ലാഹ്. ഹംസ (റ) ചരിത്രം കേൾക്കാൻ ഒരുപാടു ഇഷ്ടമാണ്. ഹംസത് ഇബ്നു അബ്ദുൽ മുത്വലിബ് അസദുല്ലാ. ധീരരിൽ ധീരനായ ഹംസ (റ). നബി (സ്വ) വിളിച്ചത് ഹംസത്തുൽ ഖർറാർ (അടി പതറാത്ത ഹംസ).ആയിരം ശത്രുക്കൾ ഒന്നിച്ചു വന്നാലും ഒറ്റയ്ക്ക് നേരിടാനുള്ള ധൈര്യം. അതാണ് അല്ലാഹുവിന്റെ സിംഹം. റസൂൽ(സ്വ)യുടെ കൊച്ചാപ്പ.ഒരു ആവേശം ആണു അസദുൽ ഇലാഹ് അല്ലാഹുവിന്റെ സിംഹം. ❤
@sek3154 Жыл бұрын
Mr. Umer sir. He is working in Markaz Karantur and very humble teacher of mine. Love to know that he wrote this.
@zubairmuhammed6752 Жыл бұрын
കേട്ടാലും കേട്ടാലും മതിയായില്ല. Super. Masha Allah. Thank you