കാര്‍ത്തിക് സൂര്യയുടെ വീഡിയോയും അതിന്റെ comment boxum😢...അന്ധവിശ്വാസങ്ങളെ glorify ചെയ്യുന്നത് ശരിയായ കാര്യമല്ല....കാർത്തിക്കിനെ പോലെ societyil ഒരുപാട് influence ഉള്ള ആൾ ഇങ്ങനെ ചെയ്യരുതാരുന്നു...എത്രയൊക്ക ന്യായീകരിച്ചാലും അതൊരു wrong message തന്നെയാണ് നൽകുന്നത്...ശൂലം തറയ്ക്കൽ ഒക്കെ എന്നോ നിരോധിക്കേണ്ട ആചാരങ്ങളാണ്...
@arushi89849 ай бұрын
Ath possible aahn enn thonnunilla .. angane aahnel sunnathum ban cheyyande ... Appo minorty rightsum karyangalum okke varum pinne vote korayum so ath ban cheyyan onnum aarum nokkilla
കാലം എന്തൊരു അരസികനാ, വിരസതയുടെ പ്രളത്തിൽപെട്ട് മുങ്ങിതാഴുമ്പോൾ ഇതുപോലുള്ള വീഡിയോസും കമ്മെന്റുകളും കണ്ട് ചിരിച്ചു രസിക്കുന്നത് തന്നാ നല്ലത് 😂
@pluto99639 ай бұрын
ഭ്രമം 😄
@dirtybootz57509 ай бұрын
😂
@AryaAms9 ай бұрын
Some videos and comments make us depressed and disappointed
@vssyam-go2rv9 ай бұрын
സത്യം,ട്രോളിൽ നിറയാനുള്ള പല സംഭവങ്ങളും പടത്തിലുണ്ട്,ഇപ്പോ പൊക്കിയടിക്കുന്നവരൊക്കെ ഇവടെ തന്നെ കാണുമൊയെന്തോ
@Firoz-vl8tn7 ай бұрын
അളിയാ 🤣😂😄
@nazeerabdulazeez88969 ай бұрын
നമ്മുടെ നാട്ടിലേ ചൂരൽ മുറിയൽ ശൂലം കുത്തൽ ഒന്നും അല്ല അതുക്കും മേലെ ആണ് ഷിയാ മുസ്ലിംങ്ങളുടെ വെട്ടും കുത്തും മുഹറം 9,10 ൽ ആണ് പൂണ്ടു വിളയാടൽ ഗൾഫിൽ ബഹറിനിൽ ആണ് ഏറ്റവും കൂടുതൽ മാരക മുറിവ് ഏല്പിക്കുക അന്നേരത്തെ ലഹരിയിൽ ഒന്നും അറിയില്ല പക്ഷെ എല്ലാവരും ചികിത്സ തേടുന്നു ദൈവം അല്ല ഡോക്ടർ ആകും മുറിവ് ഭേദം ആക്കുന്നത് സ്ത്രീകളെ കാണാതെ ഇരിക്കാൻ മുഖം മറച്ചു നടക്കുന്ന ഒരു തീവ്ര ജൂത വിഭാഗം ഉണ്ട് ഏതായാലും എന്ത് പ്രഹസനം കാണിച്ചാലും ന്യായീകരിക്കാൻ അടിമകൾ ഉണ്ട്
@HiIam-e8j9 ай бұрын
ഷിയാകളുടെ വിശ്വാസം ആണ് അത് അതിൽ നിനക്ക് എന്താടി
@Cp-qg3uc9 ай бұрын
തുമ്പ് വെട്ടലും ഉണ്ടേയ് 😊😊😊
@HiIam-e8j9 ай бұрын
@@Cp-qg3uc ഹിന്ദു തായോളി എത്തി
@suhailathasneem30459 ай бұрын
@@Cp-qg3ucഇവിടെ ഉണ്ട് ലെ😂😂
@greeshmaliz19 ай бұрын
കെമിസ്ട്രി ലെ ഇലക്ട്രോൺ വിന്യാസവും, ഓർബിറ്റലും, സബ്ഷെല്ലും എല്ലാം പഠിപ്പിച്ചിട്ടു ഇതെല്ലാം ഇങ്ങനെ സൃഷ്ടിച്ചതിനു 2 മിനിറ്റ് കൈവിരിച്ചു പിടിച്ചു ദൈവത്തെ സ്തുതിപ്പിച്ച സിസ്റ്റർ ടീച്ചർ നെ സ്മരിക്കുന്നു 😂. ടീച്ചർ പുലിയാരുന്നു കെട്ടോ, പഠിപ്പിച്ചത് ഒന്നും ഇപ്പോഴും ഞാൻ മറന്നിട്ടില്ല 🙏🏻
@gowrinandana89999 ай бұрын
Depression kaarnam madutha enikk kore vendathum vendaathathum aaya marunnu ezhuthi thannitt pen thazhe vecha odane ennum prarthichal mathi paranja psychiatrist aaya sister ne njanum orkkunnu. Next yime chennappozhekkum aa hospital ninn thanne pullikkari ne paranjuvittu nn thonnunnu. Pinne kandittilla.
@sangeethasumamg9 ай бұрын
Sad state of psychiatry and psychology in India
@SaiKrishna-mo6gf9 ай бұрын
അത് തള്ള്😅
@IllippanathKumaran-tq2xm9 ай бұрын
കേവല യുക്തി കൊണ്ട് നിർവചിക്കാനാവാത്ത, നിങ്ങൾക്കറിയാത്ത ഒരുപാട് നിഗൂഡ സത്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്. വിദ്യാഭ്യാസമുണ്ടെന്ന് കരുതി മറ്റുള്ളവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശം നിങ്ങൾക്കില്ല. എന്ന കമന്റ് വന്നോ ശകുന്തളേ🤣
@sanvi19979 ай бұрын
🤣
@ABCBUILDERSKKL9 ай бұрын
എന്ത് തോന്ന്യാസം കാണിച്ചിട്ടും, അതിനെ ന്യായീകരിക്കുന്നത് അമിതമായ ഭക്തി കൊണ്ടല്ല .... അനാവശ്യ ഭയം കൊണ്ടാണ്, അത് തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്‌നമേയുള്ളു സകല ഭക്തന്മാർക്കും
@ajmalmuhammed44719 ай бұрын
😂
@__j_o_s__9 ай бұрын
bro you got me roll😂🤣😂🤣😂🤣🤣😂🤣😂🤣😂🤣
@BottomHeart9 ай бұрын
Westerners are now into spirituality. This too much hate against devotees is a kind of terrorism. People have their own brain and they are free to act. No one is compelling anyone.
@akhilrdev9 ай бұрын
And finally someone spitting some quality thoughts 💯
@Austin_fin9 ай бұрын
ഒരുത്തൻ ശൂലം നാക്കിൽ കേറ്റി അമ്പലത്തിൽ കിടന്ന് തുള്ളിയാൽ അത് ഭക്തി അതെ പോലെ ഒരുത്തൻ റോഡിൽ കിടന്നു തുള്ളിയാൽ അവൻ ഭ്രാന്തൻ ഇതാണ് നമ്മുടെ സമൂഹം!
@truth60749 ай бұрын
Ath ororutharde ishtam alle ninakk Vella shalyam indo. Transgender operations okke cheyyunnath swayam vedana undakki alle athin entha 🤷🏼♂️
@Austin_fin9 ай бұрын
@@truth6074 ഒരുത്തൻ നാക്കിൽ ശൂലം കേറ്റി നിന്റെ വീടിന്റെ മുൻപിൽ വന്നു വിശ്വസി ആണെന്ന് പറഞ്ഞു തുള്ളുന്നു നീ അവനെ ഓടിക്കുമോ ഇല്ലയോ yes or No????
@theunspoken41029 ай бұрын
@@Austin_fin അതിന് ഒരു വിശ്വാസിയും വേറാരുടെയും വീടിനു മുമ്പിൽ വന്ന് തുള്ളുന്നില്ലല്ലോ... എന്തൊരു ദാരിദ്ര്യം പിടിച്ച ഉപമയാഡോ??
@Abi-wc8du9 ай бұрын
@@Austin_finനിന്റെ വീടിന്റെ മുൻപിലാണോ വന്നു തുള്ളിയത്. പിന്നെ ആ വീഡിയോസ് ഒന്നും ആരെയും കാണാനും ആരും നിർബന്ധിക്കുന്നില്ല
@vineetha69429 ай бұрын
@@truth6074 aaha, nalla best comparison 😅
@jobygeorge25269 ай бұрын
വിശ്വാസ ലോകത്തു എല്ലാം പരമമായ സത്യം ആണ് , ബുദ്ധി പുറത്തു അഴിച്ചു വെച്ചിട്ടു മാത്രം പ്രവേശിക്കുക ! 😬😬😜🥴🥴🥴
@AfnanAZH9 ай бұрын
Thanks a million for doing a video on this topic, very relevant in these days.
@themalluanalyst9 ай бұрын
❤😊
@harithefightlover46779 ай бұрын
സത്യത്തിൽ സയൻസ് എന്താണെന്നും പ്രപഞ്ചത്തിന്റെ കാര്യങ്ങളെ ക്കുറിച്ചും ഭൗതികമായ കാര്യങ്ങളെ ക്കുറിച്ചും ഒക്കെ മനസിലാക്കിയത് കൊണ്ട്....ഒരൊറ്റ വിശ്വാസവും ഒരു രോമത്തിൽ പോലും കടന്നു വരില്ല...അതിൽ എനിക്ക് അഭിമാനവും ഉണ്ട്❤❤❤❤❤
@mohamedthayath94119 ай бұрын
SCIENCE MAATHRAM MANASSILAAKKIYAAAL ORUTHANU ARIVU UNDAAVUM, MAAANAVIKATHA UNDAAVANAMENGIL AVANDE MANASSU PRABUDHAMAAAKARANAM....... SCIENCE L MAAANAVIKATHA PADIPPIKKILLA.... NINGAL NALLA MANUSHYAN AAAYAAAL MAAATHRAM MATHI...... MATHATHINDE LABEL VENDA...... MATHAM ORU BRAND ALLA, NAMMAL VIVARA DOSHIKAL ATHORU BRAND AAKKI VIKKUKAYAAAANU......... OPEN YOUR MIND, SEE THE TRUTH...
@ShiBily.-I0_0I-.9 ай бұрын
Bro a genuine question? Can you answer .... എങ്ങിനെയാണ് ഈ മതവും ശാസ്ത്രവും ethiravunnath?????
@@a.k3348അപ്പോ എങ്ങനെ ഇവ എതിരവുന്നത് സംപൂരണവിശ്വാസിയായ ഒരാള് ശാസ്ത്രത്തിനെതിരവാണെമെന്നുണ്ടോ ..??? ശാസ്ത്രം ഒരിക്കലും ദൈവത്തെ നിഷേടിച്ചിട്ടില്ല.. പലശാസ്ത്ര തത്വ നങ്ങളുടെയും തുടക്കം സമ്പൂർന്ന വിശവാസികളില് നിന്നു തെന്നെയാണ് what i say that someone can't oppose relegion with science മതം മനുഷ്യനിരമിതമാണെന്ന് അവിശ്വാസികളുടെ മാത്രം അവക്ഷമാണ് (islam)
@OMEN_AliGator9 ай бұрын
അന്യ സ്ത്രീകളെ ആദരിക്കാൻ അല്ലെങ്കിൽ പൊന്നാട അണിയിക്കാൻ പുരുഷന്മാർ ആയ ഉസ്താദുമാർക്ക് പറയാൻ മതപരമായ കാരണങ്ങൾ കാണുമായിരിക്കും പക്ഷേ പുരുഷന്മാർ മാത്രം അല്ലല്ലോ പണ്ഡിതർ, സ്ത്രീകളെ ആദരിക്കുന്നിടത്ത് പണ്ഡിതരായ സ്ത്രീകളെ പകരം കൊണ്ട് വരാമല്ലോ അത് ചെയ്യാതെ ഈ കാണിക്കുന്നത് ശുദ്ധ മാടമ്പിതരം ആണ്. പണ്ഡിതരായ സ്ത്രീകളെ എങ്ങും കാണില്ല മതം അറിയാവുന്ന പണ്ഡിതർ ആണുങ്ങൾ മാത്രം എന്ന ചിന്ത തന്നെയാണ് ആദ്യ പ്രശ്നം.. NB: ഇത് മതപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുള്ള മറുപടി ആണ്, പുരോഗനപരം ഒന്നും അല്ല എന്നറിയാം, പക്ഷേ അങ്ങനെ ചെയ്യുമ്പോൾ പോലും സ്ത്രീകളെ ആദരിക്കാൻ മാർഗങ്ങൾ ഉള്ളപ്പോൾ അത് പോലും ചെയ്യാതെ ഇത്തരം കോപ്രായങ്ങൾ കാണിക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല.
@suhailathasneem30459 ай бұрын
ഞാനും ചിന്തിച്ചു.ഒന്നെങ്കിൽ പൊന്നാട അണിയുന്നത് എന്ന കാര്യം ഒഴിവാക്കുക അല്ലെങ്കിൽ ഒരു സ്ത്രീ പണ്ഡിത ചെയ്യുക.ഇത് പെൺകുട്ടിയുടെ വിജയത്തിന് മറ്റാർക്കോ പൊന്നാട അണിയിക്കുക അതും അവളുടെ സാന്നിധ്യത്തിൽ
@sir-cute9 ай бұрын
Alla changaayi .. ee 'ponnada' aniyikkal thanne pandu ividuthe hindu rajakkanmarum nayanmaarum thudangi vaycha erppadalle.. oru chadangil vilakku kathikkunnath haraam aanengil athupole thanne haraam alle any mathastharude ponnada aniyikkal erppadu ..athu thanne nirthendathalle .. ?
@OMEN_AliGator9 ай бұрын
@@sir-cute ഒന്ന് ആചാരം മറ്റേത് മതാചാരം, രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്. പിന്നെ എൻ്റെ അഭിപ്രായത്തിൽ പൊന്നാടയും ട്രോഫിയും ഒക്കെ നിർത്തേണ്ട സമയം ആയി. ആർക്കും ഉപകാരം ഇല്ലാത്ത കുറെ പാഴ്‌വസ്തുക്കൾ. അതിനു പകരം ഉന്നത വിദ്യാഭ്യാസത്തിന് സഹായകരമായ ഒരു സ്കോളർഷിപ് അല്ലെങ്കിൽ പഠന സാധനങ്ങൾ, അതുമല്ലെങ്കിൽ ജീവിതത്തിൽ ഉപകാരപ്പെടുന്ന എന്തെങ്കിലും ഒക്കെ കൊടുത്താൽ അവർക്ക് അതുകൊണ്ട് പ്രയോജനം എങ്കിലും ഉണ്ടാകും. പലരും ഇപ്പൊ പുസ്തകങ്ങൾ കൊടുക്കാറുണ്ട് അതുപോലെ എല്ലാ തലത്തിലും മാറി ചിന്തിക്കേണ്ട സമയം ആയി..
"The main reason is that our people here prioritize emotional sentiments or drama over professionalism; we prefer showing off rather than facing reality."
@gauthamsankars88448 ай бұрын
True ✨
@abdulsalam-ke8po9 ай бұрын
സ്കൂളിൽ നിന്നു പഠിപ്പിച്ചു തുടങ്ങണം മതങ്ങൾ കെട്ടു കഥയാണെന്ന് തെളിവ് സഹിതം
Schoolil പോകും മുൻപ് മദ്രസ്സയിൽ പോകുന്ന നാടാണ് sir.. ഇവിടെ ഇങ്ങനെയൊക്കെയാണ്..
@dailydose3809 ай бұрын
@@89peepzരവി ദൈവത്തിന്റെ അടിമയല്ലേ 🤣നി
@89peepz9 ай бұрын
@@dailydose380 ആരുടെയെങ്കിലും മനുഷ്യന്റെയോ, മതത്തിന്റെയോ, രാഷ്ട്രീയ പാർട്ടികളുടെയോ അങ്ങിനെ എന്തിന്റെ എങ്കിലും അടിമ ആകാതെ ഒരു മനുഷ്യന് ജീവിക്കാൻ കഴിയില്ല എന്ന് ചെറുപ്പം മുതലുള്ള ട്രൈനിങ്ങിലൂടെ പഠിച്ചു വെക്കുന്നവർക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയൂ..ബോധം എപ്പോൾ വേണമെങ്കിലും വെക്കാം start trying.
@89peepz9 ай бұрын
@@dailydose380 ആരുടെയെങ്കിലും ഒക്കെ അടിമ ആകാതെ ജീവിക്കാൻ പറ്റില്ല എന്നാണല്ലേ ചെറുപ്പത്തിലേ പഠിച്ചു വെച്ചിരിക്കുന്നത്..
@AnjanaWarbler9 ай бұрын
You killed with that "Ethra gathiketta daivam" ...😂 You have good humor sense man.
@goodspirit57479 ай бұрын
ശരിയാ അവർക്ക് ഒരേ ഒരു ഗതികെട്ട ദൈവമേ ഒള്ളു, നമ്മൾക്ക് കോടാനുകോടി ദൈവങ്ങളും ചാത്തനും, ദേവിയും, കൊടുങ്ങലൂർ തെറി അമ്മയും, അണ്ടി കാണിക്കുന്ന അഘോരി ചാമിയും, അയ്യോ വയ്യേ. 🤣ദൈവങ്ങളെ തട്ടീട്ട് ഒരു രക്ഷയുമില്ല ഹിന്ദു മതത്തിൽ, ജാതി വെറി വേറെയും 🥴 ഇത്രക്ക് ഗതി കേട്ടൊരു സംസ്കാരം അവർ വിളിക്കുന്നത് സനാധന ധർമ്മം 🤣😅
@amalthomasmanoj9 ай бұрын
മണമില്ലാത്ത spray വിൽപ്പനയ്ക്ക്💘
@BasithAli-yy6uv9 ай бұрын
le daivam: nirthi angu apamanikuva,ninne nan narakatil itu grill cheyum.
@rahulreghunath66159 ай бұрын
കാർത്തിക് സൂര്യ യുടെ വീഡിയോ കാണുമ്പോൾ എനിക്ക് ഇപ്പോ ചിന്താവിഷ്ടയായ ശ്യാമള ഓർമ വരും
@Filmwala19939 ай бұрын
കാർത്തിക് ന്റെ ലെവൽ ഒക്കെ ഇപ്പൊ എല്ലാർക്കും മനസിലായി, no വിവരം 😂
@Vishnu-q9l9 ай бұрын
ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ അണ്ടി വെട്ടാൻ തള്ളാവു കല്പിച്ചു.. അത് വിശ്വാസം 😂😂😂
@nayantaracbabu21169 ай бұрын
Fear of god enna concept thanne wrong alle?? Daivathine pedich enthina jeevikane..Daivathinte peril evde kaanich kootane thonnivasangalk kayyum kanakkum illa.. Alla paranjit enthina.. Sreenarayana guruvin ambalam panith aaradhikana naad aan nammde.. Aa paavam ithonum ariyand irunna mathiyarunu😮
@KurainKuria-pf1eo9 ай бұрын
It's completely personal choice,but choice should be in your private space
@__j_o_s__9 ай бұрын
ഞാൻ ഇ പറയുന്ന നിബന്ധനകൾ അംഗീകരിക്കുവാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ ഏതുതരം അന്തവിശ്വാസത്തിനും എന്റെ പിന്തുണ ഉണ്ടാവും 😂🤣 1: പൂർണമായും വ്യക്തിപരമായി മാത്രമായിരിട്ടായിരിക്കണം വിശ്വാസം ആചരിച്ചും അനുഷ്‌ട്ടിച്ചും പോകേണ്ടത് 2: മറ്റൊരു വ്യക്തിയെ മനസികമായോ ശരീരകമായ തന്റെ വിശ്വാസം കൊണ്ടോ വിശ്വാസപരമായ കാരണത്താലോ വിശ്വാസം മുൻനിർത്തിയോ ഉപദ്രവിക്കാനോ ശല്യംപെടുത്താനോ ബുദ്ധിമുട്ടിക്കാനൊ പാടില്ല 3.സ്വന്തം വിശ്വാസം കായികപരമയോ മാനസീക സമ്മർദ്ദത്തിലൂടെയോ ആൾകൂട്ട ആക്രമണം വഴിയോ ആരെയും അടിച്ചേൽപ്പിക്കാൻ പാടില്ല 4: പൊതുയിടങ്ങളിൽ വിശ്വാസം പ്രചരപ്പിക്കുബോൾ അതിലൂടെ യാതൊരുവിധ തടസവും സാമൂഹിക ജീവിതത്തിനു ഉണ്ടാകാൻ പാടില്ല (eg: Health, Education, Transportation, Electricity, Food and Water) 5: തന്റെ വിശ്വാസത്തിൽ ആരെയും ബലം പ്രയോഗിച്ചു നിലനിർത്താനോ വിശ്വാസത്തിൽ നിന്ന് പുറത്തുപോകാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കാനോ പാടില്ല
1:58 ഈയൊരു മന്ത്രം കാണാതെ പഠിക്കാൻ അവന് പറ്റുമെങ്കിൽ പരീക്ഷ അങ്ങ് കാണാതെ പഠിച്ച് എഴുതിയാൽ പോരെ
@arunsureshmani86069 ай бұрын
🤣🤣🤣🤣
@philanthropist15829 ай бұрын
ഇത് പഠിച്ചു പറഞ്ഞാൽ ഗുരുവായൂരപ്പൻ വന്ന് പരീക്ഷ എഴുതി തരും 😂
@jijikjames48999 ай бұрын
😂
@ardrark96219 ай бұрын
😂
@manub24429 ай бұрын
പണ്ട് ഇത് പേപ്പറിൽ എഴുതി പൂജാമുറിയിൽ വച്ചു രണ്ടുനേരം ജപിച്ചിരുന്ന ഞാൻ 😑😑😑😑😑 പഠിക്കാണ്ട് പരീക്ഷ ജയിക്കില്ല എന്നും ശ്രമിക്കാണ്ട് ജോലി കിട്ടില്ല എന്നും മനസിലായപ്പോ പൂജാമുറിയുടെ പരിസരത്തു പോകുന്നത് പോലും നിർത്തി😅😅😅
@bullymaguire14999 ай бұрын
നമ്മുടെ ലോകത് 10000 പരം മതങ്ങൾ ഉണ്ട് 😓ഇതിൽ 9999 മതങ്ങളും തെറ്റാണ് അല്ലെഗിൽ 10000 മതങ്ങളും തെറ്റാണ് എന്നു പറയുന്നവരെ നമ്മുടെ ലോകത്തുണ്ടാവുക.. 😅
@user...3049 ай бұрын
Wow genius comment 😂👍🏼
@aneeshjohn079 ай бұрын
Brilliant.
@kmkriskm9 ай бұрын
Sathyam
@just_19519 ай бұрын
വ്യക്തമായില്ല 🥲
@aneeshjohn079 ай бұрын
അതായത് അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് വെച്ചാൽ രണ്ടുതരം ആൾക്കാരാണ് ഈ ലോകത്ത് ഉണ്ടായിരിക്കുക ഒന്ന് വിശ്വാസികളും രണ്ട് അവിശ്വാസികളും ഇതിൽ വിശ്വാസിയായിട്ടുള്ള ആദ്യത്തെ ആൾ പറയുന്നത് തന്റെ മതം ഒഴികെ ബാക്കിയുള്ള 9999 മതങ്ങളും തെറ്റാണ് എന്നായിരിക്കും രണ്ടാമത്തെ അവിശ്വാസി ആയിട്ടുള്ള ആൾ പറയുന്നത് എല്ലാ മതങ്ങളും തെറ്റാണ് എന്നാണ് അയാളാണ് പതിനായിരം പെടുന്ന ആൾ
@godbutcher1649 ай бұрын
Thanos ഒന്ന് വന്നിരുന്നെങ്കിൽ പലതും കാണേണ്ടി വരില്ലായിരുന്നു😅
@xaxnxoxnxyxmxoxuxsxx9 ай бұрын
Thanos രണ്ടാമതും വരും എന്ന് വിശുദ്ധ marval avengers ൽ പറയുന്നുണ്ട്
@JeevanSuresh-ci4sw9 ай бұрын
Sheriya. Chilapol ee mallu analystinem kaanandi varillarunu
@kannoth7089 ай бұрын
തുണിയൂരൽ ഞമ്മന്റെ വീക്നെസ് ആണ് മല്ലു ബ്രോ പെണ്ണിനെ തുണിയൂരാനും കളിക്കാനുമുള്ള ഒരു ഉപകാരണമായിട്ടാണ് ഞമ്മൾ കാണുന്നത് 🙄 വീട്ടിലെ മാതാവിന്റെയും പെങ്ങളുടെയും തുണി അഴിക്കാത്തത് ഞമ്മന്റെ കിതാബിൽ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇല്ലെങ്കിൽ കാണാമായിരുന്നു 🤌
@BasithAli-yy6uv9 ай бұрын
ath angane alle pardha or bikini allenkil tuni ooral. namale vaaya adapikan upayogikuna cliche dialoge. appol tirichu chotichulokath pinne pardha mathram lokath ayathodu kondavum alle enn reply kodutapol avan ake moonji.
@bijobsebastian9 ай бұрын
കുറേ മതങ്ങളും ബുദ്ധി മാന്ദ്യം ഉള്ള അണികളും ഇല്ലാതെ പിടിച്ച് നിൽക്കാൻ പറ്റാത്ത കുറേ ദൈവങ്ങൾ..😂... സർവ്വ ശക്തൻ എന്ന പേരും..
@sleepyguy50609 ай бұрын
😂😂
@__j_o_s__9 ай бұрын
Very much needed this video. thanks for addressing all 👍👍👍👍🔥🔥🔥🔥
@zayanzayu1279 ай бұрын
Josettan daiva viswasi aano
@__j_o_s__9 ай бұрын
@@zayanzayu127 zayanzayu bro🫂❤️
@__j_o_s__9 ай бұрын
@@zayanzayu127 "daiva viswasi"? andi aanu😂😂
@lamlallu51569 ай бұрын
കുറെ ആലോചിച്ചപ്പോ എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ.(കുറെ വഴിയിൽ ശ്രമിച്ചിട്ടും life set ആക്കാൻ പറ്റുന്ന തോന്നാത്ത ഒരു ചെറുപ്പക്കാരൻ ആണ് ഞാൻ ). മതം, ജാതി,ദൈവം ഇതൊക്കെ Base ചെയ്ത് എന്തെങ്കിലും ബിസിനസ് ചെയ്തലന്നു ആലോചിക്കുന്നു (Eg:സ്വയം ദൈവം ആവുക, ചെറിയ ഒരു അമ്പലമോ പള്ളിയോ പണിത് നന്നായി മാർക്കറ്റ് ചെയ്ത പണിക്കാരൻ ആവുക etc..) ഏറ്റവും നന്നായി മാർക്കറ്റ് ചെയ്താൽ എത്രയും വേഗം കോടീശ്വരൻ അവൻ കഴിയും എന്ന് തോന്നുന്നു. ( വലിയ ബിസിനസ് skills ഉം ആവശ്യമായി തോന്നുന്നില്ല,
@lamlallu51569 ай бұрын
അന്ധ വിശ്വസങ്ങൾക്ക് എതിരായി നിന്നിട്ടും പ്രേത്യേകിച് ഒരു കാര്യം ഉണ്ടന്ന് തോന്നുന്നില്ല. അവരുടെ കൂടെ കൂടി അവരെ use ചെയ്ത് സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയാലോ എന്നൊരു ആലോചന. ( നല്ല ideas ഇണ്ടങ്കിൽ സ്വകരിക്കുന്നതാണ്.
@vishnuchandrabose98757 ай бұрын
Athanallo aal dhaivangal 😂
@akhilprasannan73349 ай бұрын
അന്തം ടീംസ് ന്റെ സ്ഥിരം dialogue - വന്ദിചില്ലേലും നിന്ദിക്കരുത്.😅🤣
@Devika..9 ай бұрын
ഇത്തരം ആളുകൾക്ക് അൽപ്പം വെളിവ് വരാൻ PK മൂവി ഒരു 4വട്ടം കണ്ടാൽ മതി.
ആ സിനിമയിൽ കാണിക്കുന്നത് അന്ധവിശ്വാസത്തെയാണ് ആൾ ദൈവങ്ങൾക്ക് എതിരയുമാണ് അല്ലാതെ God ഇല്ലെന്ന് അല്ല
@anju51249 ай бұрын
That's one of my favorite films! ❤
@studioaze61989 ай бұрын
@BharatiyaDharmaYojanaalso Anushka Sharma 😢
@Vandipranthan9 ай бұрын
Well said Vivek and Vrinda, ithokke Koch kanathe irikkan vendi pedunna padaanu pedapadu!
@Ali-hd1dm9 ай бұрын
കൊച്ചോ ആരുടെ കൊച്ച്💀
@nayanaap91749 ай бұрын
Good topic ❤...Very well said 👍❤
@nadackalnadackal94449 ай бұрын
മറ്റുള്ളവർക്ക് പ്രോബ്ലം ഒന്നുമുണ്ടക്കുന്നില്ലെങ്കിൽ വിശ്വാസം പേഴ്‌ഡ്‌സണൽ മാത്രമാണ് ബട്ട് അത് സമൂഹത്തെ പിന്നോട്ടടിക്കുന്നതകരുത്
@editorboy80879 ай бұрын
Photo എടുക്കുമ്പോ പർദ്ദ ഇട്ട് full മൂടി photo എടുത്തത് കണ്ടിട്ടുണ്ടോ 😂
@cineenthusiast12349 ай бұрын
😂😂😂😂
@anAwesomeNameHere9 ай бұрын
Yes
@rajrajubhai80019 ай бұрын
🤣🤣🤣🤣
@anakhams11959 ай бұрын
Yes..parda ittu full cover cheyth Face inte place il flower nte emoji vech ente oru friend aadyamaayi photo status ittu kandaayirunnu. 🙄
@Lathi339 ай бұрын
ഇന്നലെ കൂടി കണ്ടു.. ഏതോ institution ളെ ജയിച്ച കുട്ടികളുടെ ഫോട്ടോ ആണ്. മുഖം മൊത്തം മൂടി കണ്ണ് കാണാതെ ഇരിക്കാൻ കണ്ണട കൂടി വെച്ച്.. അത് മനുഷ്യൻ ആണോന്ന് തീരുമാനിക്കാൻ cbi അന്വേഷണം വേണ്ടി വരും
@akshay80559 ай бұрын
അന്ധവിശ്വാസം അല്ല ആത്മവിശ്വാസം ആണ് വേണ്ടത് ❤
@jobygeorge25269 ай бұрын
അപ്പോൾ ഇതൊന്നും കോമഡി videos അല്ലാരുന്നോ !???🤐🤔🥴..🤧😐...
@adarshprakasan32719 ай бұрын
Happy about the video and mallu Analyst community ❤
@mahsh.m9 ай бұрын
പ്രഹസനം എന്ന വാക്കൊക്കെ ഇവന്റെയീ പ്രഹസനത്തിന് മുമ്പിൽ ഒന്നുമല്ലാതായി പോയിരിക്കുന്നു 😂
@ArjunAJ-nw7rl7 ай бұрын
😂
@syampp9 ай бұрын
മാളികപ്പുറം സിനിമ കണ്ടപ്പോൾ ഇത് തന്നെ ആണ് തോന്നിയത്. ആ കൊച്ചിനെ നല്ല വല്ല മനഃശാസ്ത്ര വിദഗ്ദനെയും കാണിക്കാൻ ഉള്ളതിന് നേരെ ശബരി മലക്ക് പോണ കാര്യം പറഞ്ഞു motivate ചെയ്യുന്നു
@the_king-_9 ай бұрын
സത്യം most over rated movie
@Goutham18267 ай бұрын
The cringe on that movie was wild
@SatheeshSatheesh-lo3ki9 ай бұрын
കാർത്തിക് സൂര്യ എന്ന മര വാഴക്ക് ... വിദ്യാഭ്യാസം ഇല്ല.... എന്നതിന് വേറെ തെളിവ് വല്ലതും വേണോ സുഹൃത്തുക്കളെ ....?
@moorthyambika52049 ай бұрын
നിങ്ങൾ എല്ലാരുംമതമില്ലാത്തവരും യുക്തിവാദികളുംആണെന്ന് സ്വയം ചിന്തികുന്നു എന്നിട്ട് ഒരാളെ അയാളുടെ സ്വന്തം വിശ്വാസം പിന്തുടരുന്നതിന് video കാണിച്ച്അപഹസിക്കുന്നു കമൻ്റിലൂടെ അയാളെ പള്ളു പറയുന്നു നിങ്ങൾ എത്ര സംസ്ക്കാരസമ്പന്നർ😂
@akshay56729 ай бұрын
അത് അയാളുടെ വിശ്വാസം ആണ് നിനക്ക് അത് കൊണ്ട് എന്തെകിലും ബുദ്ദിമുട്ട് ഉണ്ടായിട്ടുണ്ടോ then why you scolding him
@vintagetones8 ай бұрын
Ente ponnu bro. Karthik surya antha viswasi aanenn pareen. Vidhyabhyasam Illan pareen. Ory karym choikate.? Both atheism and superstition thus depend on the same misguided assessment of the divine . Avn avanu seri enn thonnune cheyate. Ath chodhyam cheyunna nee 😅 mathram seri ninte belive mathram seri ennu vaashi pidikunne oru tharam adichelpikkal alle?
@HiImKarthik9 ай бұрын
എന്റെ നാട്ടുകാരനും അയൽവാസിയുമായ ഒരു പ്രമുഖ യൂട്യൂബ് ഇൻഫ്ലുൻസർ നല്ല ഒരു കാര്യത്തിന് എയറിൽ കേറിയതിൽ ഒരു യുക്തിവാദി എന്ന നിലയിൽ അഭിമാനിക്കുന്നു 😂
@wulfyGaming9 ай бұрын
Aaru airil Kerri ....avanu athukond kurach views kitti ...kuree koodi old age people Avante videos kaanan thudangi ....win win situation for him
ഇവിടെക്കിടന്നു മെഴുകുന്നവൻമാർക്ക് attention ആണ് വേണ്ടതെന്നു അറിയാം, ഇത്രേം മെഴുകിയതല്ലേ തന്നേക്കാം. ആ വീഡിയോകളുടെ താഴെ വിവരമുള്ള ആരെങ്കിലും കമന്റ് ഇടുമെന്നു ഞാൻ കരുതുന്നില്ല. അവനവന്റെ വിശ്വാസവും ഭക്തിയും വിറ്റ് കാശക്കാൻമാത്രം ഉളുപ്പില്ലാത്തവരാണ് ബാക്കിയുള്ളവരെന്നും തെറ്റിദ്ധരിക്കരുത്. ഒന്നുകിൽ അൽപ്പനാണെന്ന് സമ്മതിക്കുക. ഇല്ലേൽ മിണ്ടാതിരിക്കുക 😊
@humanbeing30309 ай бұрын
ഇസ്ലാം സ്ത്രീകളും മറ്റു സ്ത്രീകളും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന റീലുകൾ ഇഷ്ടം പോലെയുണ്ട്. അതും കൂടി പറയണമായിരുന്നു.
'GATHIKETTA DAIVAM'😂😂😂. I often think the same. Some believers from every religion make us hate the religion more.
@greeshmaek65839 ай бұрын
Well said
@TravelDiariesMalayalam9 ай бұрын
കാർത്തിക്കിന് ആര് ചത്താലും റീച്ചാണ് മുഖ്യം
@Abhishek100.9 ай бұрын
🇮🇳 മതം യെന്നത് ഓരോ വ്യക്തിയുടെ സ്വകാര്യ കാര്യമാണ്, അവിടെ അവർ അവർ സങ്കൽപ്പിക്കുന്ന ചൈതന്യം ആ വ്യക്തി മാത്രം, എന്നാൽ നമ്മൾ സാമൂഹിക ജീവിയായതുകൊണ്ട് ഭരണഘടനയിൽ നിർദേശം രീതിയിൽ ജീവിക്കാൻ യാണ് എൻ്റെ മതാപിതക്കന്മാർ പഠിപ്പിച്ച് തന്നത്, ഗുരുദേവൻ പറഞ്ഞതുപോലെ " അവനവനാത്മ സുഖത്തിനാചരിക്കുന്ന വ അപരനു സുഖമായി വരേണം" 🌾.
@midhunlal64019 ай бұрын
കളം അറിഞ്ഞു കളിക്കുകയാണ് കാർത്തിക് സൂര്യൻ, രാഷ്ട്രിയം തന്നെ ലക്ഷ്യം
@thomaspj12479 ай бұрын
👍🏾 correct
@blocker92139 ай бұрын
perfect observation
@anna_._irwin9 ай бұрын
Even three weeks after kavadi, he is still blabbering about ambalam,kavadi,ambalappuzha paalpaayasam,nirmaalyam blah blah blah. So it's pretty evident what he is aiming for.
@MrLou0009 ай бұрын
BJP😂🎉
@Nature-xn3dp9 ай бұрын
@@anna_._irwinso what , only Christians and Muslims can openly practice and propogate their religion, Politics? Woww the level of hypocrisy!! Hindus understood this and they decided not to carry the burden of secularism and tolerance alone. Now let's see how secular you guys are. Secular baton in your hands now.
@lathasuresh52639 ай бұрын
എല്ലാ മതങ്ങളിലും കടുത്ത അന്ധവിശ്വാസങ്ങൾ ഉണ്ട് അതുകൊണ്ടു തന്നെ ശരിയായ വിശ്വാസത്തേയും പലരും പുശ്ചിക്കുന്നു വിദ്യാ മന്ത്രം അത് സ്ഥിരം ചൊല്ലി അതിന്റെ പവർ അറിഞ്ഞവർ അത് വിശ്വസിക്കട്ടെ തുളസിമാലയോട് ആഗ്രഹം ഉള്ളവർ അത് ധരിക്കട്ടെ മദ്യഷാപ്പ് എന്തിനാണ് അത് കുടിച്ച് സത്ഗുണ സമ്പന്നരാകാനാണോ? ലഹരി വേണ്ടവർ അങ്ങോട്ടു പോകും പിന്നെ നന്നായി പഠിക്കുന്ന ഒരു കുട്ടി അവൾ കഷ്ടപ്പെട്ട് പഠിച്ചു എല്ലാത്തിനും കറക്ട് ആൻസർ എഴുതി ആ പേപ്പർ മദ്യപിച്ച് പൂക്കുറ്റിയായിരിക്കുന്ന സാറിന്റെ കൈയിൽ ആണ് നോക്കാൻ കിട്ടുന്നതെങ്കിൽ അതിൽ മാർക്ക് O ആകും അതിന് ഈ ശ്വാരാധീനം എന്ന ഒരു കാര്യം കൂടി ഉണ്ട് പിന്നെ വളരെയധികം പൊല്യൂഷൻ നിറഞ്ഞ സ്ഥലത്ത് ജീവിക്കുന്ന ഒരാൾ ശാന്തസുന്ദരമായ ശുദ്ധവായു ശ്വസിച്ചു ജീവിയ്ക്കുന്ന ഒരാൾ പറയുന്നു ഞങ്ങൾ വളരെ നല്ല വായുവാണ് ശ്വസിക്കുന്നത് എന്ന് അത് മനസ്സിലാക്കാൻ ഉള്ള കഴിവ് മറ്റേയാൾക്ക് ഉണ്ടാവില്ല കാരണം അയാൾക്ക് ശുദ്ധവായു എന്താണന്ന് അറിയില്ല അത് കൊണ്ട് ശുദ്ധവായു എവിടെയും ഇല്ലാ എന്ന് അയാൾ തർക്കിക്കും അതയാളുടെ കുറ്റമല്ല ഇത് പോലെയാണ് ഓരോ കാര്യവും മന്ത്രത്തിന്റെ യും പ്രാർത്ഥനയുടേയും ശക്തി ശാന്തത ഇവ അതനുഭവിച്ചവർ ക്കേ അറിയൂ അല്ലാത്തവർ അതിനെ പുശ്ചിക്കും അതുകൊണ്ട് അതില്ലാ എന്നർത്ഥമില്ല
@TR3AD3R9 ай бұрын
nigal appol ella vishwasavum sheriyano enn athu vishwasichu urappu varuthiya aaalaano ? athayathu oru muslim vishwasam allenkil oru christian vishwasam padich vishwasikkan nokkiyituunndo ? ilenki pinne eth vishwasam aanu sheri ennu egane nigal urappu varuthhum. bible sthiram vayikkunnathinte shakthi nigalkku ariyumo ?
@lathasuresh52639 ай бұрын
സ്വന്തം മതത്തിലെ ഗ്രന്ഥങ്ങൾ കുറച്ചെങ്കിലും പഠിക്കാൻ ഒരായുസ്സു പോരാ അപ്പോൾ മറ്റുള്ളതിലേക്ക് ആഴത്തിൽ ഇറങ്ങാൻ സാധിക്കില്ല പിന്നെ തനിക്ക് ഹിതമായ കർമ്മം അനുഷ്ടിക്കുന്നത് തന്നെയാണ് ശ്രേയസ്സ് ഭൂമിയിൽ എവിടെ ജലം പതിച്ചാലും അത് ഒഴുകി അവസാനം എത്തുന്നത് സമുദ്രത്തിൽ തന്നെയാണ് പിന്നെ എന്തിനു ചിന്താകുഴപ്പം ഉണ്ടാവണം?
@chizuru-wb6ig9 ай бұрын
The amount of people who support hijab and pardha is unbelievable. Even the leftists atheists are saying that it is a choice and giving more platform for Islam to grow😬 ithu kuuduthal aayi kaanunath westil aan. Indiayilekkum ith vannu kondirikunu especially keralathil vote bankinu vendi appeasement aan main 😅
@truth60749 ай бұрын
It's her choice
@lesner669 ай бұрын
India il ondu kore yukthivaathikal . Choice aan enn paranjond.
@FoodAndBeverageXplorer9 ай бұрын
@@truth6074 no she is conditioned to follow from childhood not a choice my friend
@armyandamultik-popstan63359 ай бұрын
Athe ath avarude choice thannayanu. Hijab use cheyyanam ennullavar cheyyattee,force cheyyunathilanu presnam kanendath allathee hijab dharikkunnathina oppresion ayi kanenda karyam illaa. Orupad Muslim sthrikal avaruda ishtaprekaram aanu ath use cheyynath. Ini angana allathavare nirbandhapoorvam dharippikkuyanengil athil anu thett.
@truth60749 ай бұрын
@@FoodAndBeverageXplorer but now she is a grown up
@irshadpadikka63289 ай бұрын
ലോകത്തിൽ രണ്ടു കാര്യങ്ങൾ അനുഭവിക്കുന്നവർക്കല്ലാതെ മാറ്റാർക്കും മനസ്സിലാവില്ല. ഒന്ന് പ്രണയം, രണ്ടാമത് ഭക്തി..., രണ്ടും അനുഭവിക്കുന്നവർക്ക് വിശുദ്ധവും കാണുന്നവർക് അരോചകവുമാണ്
@catgpt-49 ай бұрын
നമുക്ക് എല്ലാവർക്കും testosterone ഉണ്ട്. പ്രണയം എന്താണെന്ന് ഏകദേശം എല്ലാവർക്കും സ്വഭാവികമായി മനസ്സിലാവും. ഭക്തിയുടെ ശക്തി (😂) മനസ്സിലാക്കാൻ ചെറുപ്പം തൊട്ട് മദ്രസകളിലും മറ്റും വിട്ട് കള്ളം പറഞ്ഞത് പഠിപ്പിക്കണം എന്ന് മാത്രം.
@tajmahil85159 ай бұрын
ഓരോരോ illogical കൊണപ്പുകൾ പറഞ്ഞിട്ട് എന്തോ മഹത് വചനം പറഞ്ഞ പോലെ 'Salaam Kashmir ലെ Jayaram meme' പോലെ നെഞ്ചും വിരിച്ചു ഒറ്റ നിൽപ്പാണ്. വാക്കുകൾ കൊണ്ടുള്ള വയറിളക്കം കാണുമ്പോൾ ശൂപ്പർ ബലെ ഭേഷ് എന്ന് പറഞ്ഞു കയ്യടിക്കുന്ന കാലം ഒക്കെ താമസിയാതെ കഴിയും.
Ethm thankalude matha-viswasam pole oru thelivm illatha verum.andhamaya viswasam matram. Njn oru valare nalla bakthi ulla aalayirunnu, chinthikan thudangiyapol, oronninekurich kooduthl ariyan sremichapol matham ennath manushyare control.cheyan vendi matram undakya oru ideology anenn manasilayi. Matham kond aake gunam , baranakarthakalko melaalanmarko.aan. thalachor oke ullathalle vellapzhm.use cheyu
@moorthyambika52049 ай бұрын
ഭക്തി മനുഷ്യന് അനുഭൂതി തരില്ല എന്നാണോ Scientific അണ്ണൻ പറയുന്നേ😅@@catgpt-4
@vismayaprakash31969 ай бұрын
😂അയ്യോ കോമഡി.. എന്തായാലും അടിപൊളി ✨
@santheepas77119 ай бұрын
Religion is regarded by the common people as true, by the wise as false, and by the rulers as useful. - Edward Gibbon.
@catgpt-49 ай бұрын
ഇതിൽ ഒന്നിലും പെടാത്ത ആരും ഇല്ലേ 😼Atheist
@DrRahul40449 ай бұрын
Und
@BasithAli-yy6uv9 ай бұрын
und.
@BasithAli-yy6uv9 ай бұрын
@FrionelPessiMr.Robberdor Okay,pakshe Messi engane robber avum. Wold cup team effort kondu kitiyatan. Ee profile pic and name onu change cheythal nannayirunnu. Okay,pakshe Messi engane robber avum. Wold cup team effort kondu kitiyatan. Ee profile pic and name onu change cheythal nannayirunnu.
@BasithAli-yy6uv9 ай бұрын
@FrionelPessiMr.Robberdor 2023 Messi vangan poyitilla,he opted 1st vote for Halland. Messiku venmenkil vere arkenkilum koduthal tie up undavilla. Ith fifa best niyamathinte prashnaman. Avide voting an. World cup robbed anenkil saudiyumayi 3 off side just missinu puthiya technology vechu pidichath. WC Quarteril injury timil 10 minute koduthatum avasanathe free kick koduthatho. Pinne finalil 3namathe goal aya penalty deserve alla,because 1st francinte oru playerinte kayil tatiya sheshaman Argentinian playerinte kayil tatunath. Pinne ith okke shoot out vare povumbol engane fifaku idapedan patum. 2014 WC finalil Higuan goal adichath offside ayapol enthe fifa help cheyathath. Ith vere onnum alla,kitatha munthiri pulikum. Ronaldoye nan respect cheyuna player an. But ningal fans chumma ippoyum WC Robbed enn paranu karayum
@SangeethSajeev-w2m8 ай бұрын
@@BasithAli-yy6uvArgentina effort ❌. Fifa manager effort ✅
@abhiramimohandas82567 ай бұрын
പരീക്ഷയിൽ ജയിക്കാനും, കുട്ടികൾ ഉണ്ടാകാനും ജീവിതത്തിൽ എന്ത് നേട്ടം ഉണ്ടാകാനും സ്വൊയം പരിശ്രെമിക്കണം ലോകത്ത് ലഭിക്കാവുന്ന എല്ലാം പ്രയോജനപ്പെടുത്തണം... എന്നാൽ എല്ലാത്തിനുമുപരി ഒരു സൂപ്പർ പവർ ഉണ്ട് നമ്മളാൽ നിയന്ത്രിക്കുവാൻ കഴിയത്തത്തിനെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തി.. അത് വിചാരിക്കാതെ ഒന്നും നടക്കില്ല.... നമ്മൾ പ്ലാൻ ചെയ്യുന്നതുപോലെ എല്ലാം നടന്നിരുന്നെങ്കിൽ ഈ ലോകം എത്ര ഈസി ആയേനെ.... വിശ്വാസം വേണം... ബട്ട് ശെരിയായ വിശ്വാസം എന്താണ് എന്ന് അറിയാത്തതാണ് കുഴപ്പം.... ശെരിയായ വിശ്വാസം നന്മയെ വരുത്തൂ... അതിനു മതം എന്ന ചട്ടക്കൂടു വരുമ്പോളാണ് പ്രശ്നം
@rohithrajkk9 ай бұрын
Thumbnailukal ipol niceaann👍
@Gunnners9 ай бұрын
ഈ വീഡിയോ കൊണ്ട് ഒരു ഉപകാരമുണ്ടായി... നക്നനായി കുളിക്കാൻ പാടില്ലെന്ന്,ഇത് ഞാൻ ജീവിതത്തിൽ പുലർത്താൻ ശ്രമിക്കും...Thanks
@Muhammed_azin0989 ай бұрын
Girls ne nokkan paadilla annalla swargathil ithilum veluth kittu😂😂
@sudheerov37039 ай бұрын
നിങ്ങൾ സത്യം...ധൈര്യം പറഞ്ഞു... 👍.. മണ്ടന്മാർ കൂടി വരുന്നു. കഷ്ടം 😅
@nithulm-k8q9 ай бұрын
നിങ്ങൾക്കൊക്കെ ആണ് മില്യൺ subscribersum followersum വരേണ്ടത്.
ഹിന്ദു ധർമ്മം പിന്തുടരുന്നവർ ബഹുഭൂരിപക്ഷവും ഈ കാണിച്ച കോപ്രായങ്ങളുടെ പിറകെ പോകുന്നവരല്ലെന്ന് വിശ്വസിക്കുന്നു. അതും ഒരു വിശ്വാസം മാത്രം '
@sheri53869 ай бұрын
മതത്തിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ നല്ല സമാധാനം ആണ്.. ഇത്ര കാലം എന്ത് മണ്ടത്തരങ്ങൾ ആണ് വിശ്വസിച്ചിരുന്നത് എന്ന് ഓർത്തു ചിരി വരും..
@chrizzzzz21939 ай бұрын
😂സത്യം
@BasithAli-yy6uv9 ай бұрын
sathyam,imathiri mandatharam an enn ariyumbol ithrayum kalam potatharam vishvasichu enn tonni chirikarund
@AFLAH0039 ай бұрын
ath nee vishwasicha matham thettyath kond aavum
@sheri53869 ай бұрын
@@AFLAH003 എല്ലാ മതവും മണ്ടത്തരം ആണ് 😂😂
@sheri53869 ай бұрын
@@BasithAli-yy6uv athe😄
@arunjoseph62099 ай бұрын
ജയ് ഡിങ്കാ, ജയ് മായാവി 🙏🙏🙏
@sleepyguy50609 ай бұрын
😂
@riyasbasheer57259 ай бұрын
പ്രഹസനം ഒക്കെ ഇവന്റെ പ്രഹസനത്തിന് മുന്നിൽ ഒന്നും അല്ല 😄😄😄👌👌👌
@ProudBharatLover9 ай бұрын
Athe mammadinte 🤪🤪🤪
@RR-vp5zf9 ай бұрын
ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ അല്ലേ.. താങ്കൾ നാളെ ഏതെങ്കിലും ഒരു അസുഖത്താൽ ബുദ്ധിമുട്ടുമ്പോൾ താങ്കൾക്കും മനസ്സിലാകും.. ചിലത് പണം കൊടുത്തോ കഴിവ് കാണിച്ചോ നേടാൻ കഴിയില്ല. അവസാന വിശ്വാസം ഏതിലെങ്കിലും രക്ഷപെടട്ടെ എന്നാകും ആ സമയത്തു താങ്കളുൾപ്പെടെ യുള്ള സർവ്വ മനുഷ്യരും ചിന്തിക്കുക. അത് കൊണ്ട് നിന്ദിക്കരുത്, വന്ദിച്ചില്ലേലും.. മനുഷ്യനല്ലേ പുള്ളെ...
"ഇതൊക്കെ ഓരോരുത്തരുടെ choice അല്ലെ.." അതെ choice തന്നെ ആണ്. ഒരു കാര്യം കൂടി ഓർക്കണം... നിങ്ങൾക്ക് അത് വേണെങ്കിൽ നിങ്ങൾ choose ചെയ്തോളു. ജനിച്ചു വീഴുന്ന കുട്ടിയുടെ തലയിൽ ഇത് എന്തിനാ കെട്ടി വെയ്കുന്നേ ?? അവർക്ക് അറിവ് ആകുമ്പോൾ അവർ choose ചെയ്തോളും മതം വേണോ ബോധം വേണോ എന്ന് . "നിങ്ങളെ പോലെ അവർക്കും choice ഉണ്ട് "
@shahxyz74029 ай бұрын
Hindukkal avarude vishwasa prakaram endenkilum cheydal athine woke KZbinrsum woke , leftist, athiests, Islamists okke koodi kaliyakkum. Muslims and Christians avarude vishwasa prakaram sunnath pole ulla endenkilum cheydal ath avarude vishwasamalle avark athinulla right Indiayil und ennokke parayum.Kozhikod Aided schoolil owner Ganapathi pooja kzhippikkunnath communists tadanju but Farukh collegeilum mattu pala schoolsilum collegesilum Mosque &Niskarikkan ulla time and place okke kodukkunnund. What a hypocrisy
@human82389 ай бұрын
Crct mahn.
@SangeethSajeev-w2m8 ай бұрын
സത്യമാണ് പറഞ്ഞത് എല്ലാവരുടെയും വിശ്വാസം വ്യത്യസ്തമാണ് അത് നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കുക രണ്ടു ഒരു കമ്മ്യൂണിറ്റി മാത്രം ഉയർത്തിക്കെട്ടി മറ്റൊന്നിനെ താഴ്ത്തുക എന്നത് വളരെ മണ്ടത്തരമാണ് .
@Travel_Addict-s5y9 ай бұрын
Avishvasikal enthinna vishvasikale kaliyakan vendi matram va thurakunnathu ningl paniyedu ninglk vendi jeeviku vishvasikunnavare avarude vazhiku vidu 🙏
@TR3AD3R9 ай бұрын
public platformil idunnathh enthum namak public aayit criticise cheyyam. ee videos ellam youtube instagram enna public platformil vannathaaan. allathe arudeyum private files leak cheythatilla.
@AIstudios26969 ай бұрын
Well said!
@FTR0079 ай бұрын
ശരിക്കും കാർത്തിക് സൂര്യ യുക്തിവാദി ആണ് അതുകൊണ്ട് അല്ലെ ശൂലം കണ്ണിൽ കുത്താതിരുന്നത്😂😂😂
@balladofbusterscruggs5159 ай бұрын
As a hindu iam happy with what i belive..........but if i become a problem to others then it is an issue otherwise nobody care what you believe in , only you do what you care .....❤
@Storyteller4119 ай бұрын
മലയാളത്തിലെ സിനിമ റിവ്യൂവേഴ്‌സിൽ പലരും നിലവാരം ഇല്ലാത്തവരായി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ആശ്വന്ത് kok. ഇങ്ങനെ ഉള്ള റിവ്യൂവേഴ്‌സ്നെ കുറിച്ച് ഒരു വിഡിയോ ആണ് ഞാൻ അടുത്തത് ആയി കാണാൻ ആഗ്രഹിക്കുന്നത്
@sleepyguy50609 ай бұрын
Njanum... Aswanth kok is highly overrated... Ennal vallathum undo, athumilla.. Troll nu mathram vakayund
@E4English4009 ай бұрын
പുതിയ സാധനം വന്നിട്ടുണ്ട്. Kollam ജില്ലയിൽ തൂക്കു വഴിപാട്.10 മാസം പ്രായമായ കുഞ്ഞു താഴെ വീണു കൈ ഒടിഞ്ഞു.
@ArjunAJ-nw7rl7 ай бұрын
😢
@walkwithsebin51429 ай бұрын
ലിംഗം തപ്പി നടക്കുന്ന ഒരു സമൂഹം, ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന വേറെ ഒരു കൂട്ടര്. അതും പോരാഞ്ഞ്, മതം കച്ചവടം മാത്രം ആകുന്ന വേറെ ഒരു സമൂഹം.. മനുഷ്യന് എന്ന് മനുഷ്യൻ ആകും..? ഈ പ്രഹസനങ്ങൾ ഓക്കെ എത്തി നിൽക്കുന്ന ഒരു point, പണം മാത്രം ആണ്. സംഭവനയിലൂടെ, വഴി പാട് കാലിലൂടെ, പെരുന്നാൾ കാലിലൂടെ.. ഒരു പള്ളി ക്ക് വേണ്ടി തല്ലു കൂടുന്ന ഒരേ ജാതിയിൽ പെട്ട 2 സബ് ജാതിക്കാർ. എന്തൊരു നാട് : ഞാൻ വിശ്വസിക്കുന്ന ദൈവം യൂണിവേഴ്സൽ പവർ എന്നതിൽ മാത്രം ആണ്. അല്ലാതെ ഇത്പോലെ സ്വയം മണ്ടൻ ആയും സ്വയം വേദനിപ്പിച്ചു ദൈവം സന്തോഷിക്കും എന്ന് തലച്ചോർ ഉള്ള ആളുകൾ വിശ്വസിക്കില്ല
@jithsree39 ай бұрын
കേരളം ഒരു ഭ്രാന്താലയം.. മൂന്ന് തരം.
@Pro.mkSportsFitness9 ай бұрын
Well said bro.
@__j_o_s__9 ай бұрын
broooo big faaaaaan ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
@freebird86259 ай бұрын
വിദ്യാ ഗോപാല മന്ത്രം ചൊല്ലി നടന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു😂😂😂
@Sivan123__9 ай бұрын
നിങ്ങൾക്ക് മതത്തിൽ വിശ്വാസം ഇല്ലെങ്കിൽ മറ്റുള്ളവരുടെ കാര്യത്തിൽ എന്തിന് ഇടപെടുന്നത്. 😊
@hari-jk4sl9 ай бұрын
ഇത്തരത്തിലുള്ള എല്ലാ പ്രഹസനങ്ങൾക്കും ഏതു മതവിഭാഗത്തിൽ പെട്ട ആളുകളായാലും ഇവ ന്യായീകരിക്കാൻ നൽകുന്ന കാരണം ഒന്നു തന്നെയാണ്, വിശ്വാസം. വിശ്വാസത്തിന്റെ ഭാഗമായി എന്ത് ആഭാസവും ആകാം എന്നാണ് ഇവരുടെ പക്ഷം. കൊടുങ്ങല്ലൂർ ഭരണിയുടെ ഭാഗമായി അമ്പലത്തിൽ നിന്ന് അസഹനീയമാം വിധം തെറി പാട്ടായി പാടുന്നത് വിശ്വാസത്തിന്റെ ഭാഗമായി, അതേ കാര്യം അമ്പലത്തിന് പുറത്തായാൽ അത് കുറ്റമായി. വിശ്വാസം അതിരു വിട്ടാൽ അന്ധവിശ്വാസം എന്നല്ലാതെ വേറെന്തു പറയാൻ. ഇത്തരക്കാർ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്, എല്ലാം ദൈവത്തിന് വേണ്ടിയാണെന്ന് ഓർക്കുമ്പോഴാണ് ഒരാശ്വാസം
@anju51249 ай бұрын
That person saying they are the pet dog of God was shocking! I think their God loves the hierarchy where he is on top, humans next and then other creatures for humans to use.
@vishnupriyaav9119 ай бұрын
Athu parayumbo ulla abhimanam aanu highlight
@typical.malayali9 ай бұрын
1 രൂപ പോലും ആരാധനാലയളിൽ ഞാൻ കൊടുക്കില്ല പകരം, അനാഥർക്ക് അന്നം കൊടുക്കുന്നതിനായ് ഞാൻ അത് മാറ്റി വെയ്ക്കും..
@hideredride41728 ай бұрын
❤
@Somu-ev3wy9 ай бұрын
എന്തായാലും അന്യ മതസ്ഥന്റെ തലവെട്ടിയാൽ സ്വർഗം കൊടുക്കുന്ന ദൈവത്തിന്റെ അത്രയും വരില്ല മറ്റൊന്നും 😂
@prajix5 ай бұрын
Your channel is a cleansing place for my mind for clearing out toxic contents
@dreamcatcher74719 ай бұрын
ഈ കമെന്റ് കാണുന്ന ആർക്കെങ്കിലും അറിയുമെങ്കിൽ ഇതു പറയുമോ? ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നില്ല എനിക്ക് അത് താല്പര്യം ഇല്ലാത്തോണ്ട് ആണ്. വീട്ടിൽ ഉള്ളവർ എല്ലാവരും നേരെ മറിച്ചാണ് അവർ എന്നെ കളിയാക്കാറുണ്ട് അങ്ങനെ ഒരു അക്കൗണ്ട് എടുത്തു അതിൽ ചാറ്റ് ചെയ്യാൻ ഒന്നും ഞാൻ ഇഷ്ടപ്പെട്ടില്ല അക്കൗണ്ട് ഡിലീറ്റ് ചെയ്തു. സോഷ്യൽ മീഡിയ ഇഷ്ടപെടാത്ത ആളുകൾ youngsters ഉണ്ടാവുമോ? ഞാൻ അധികം ഫ്രണ്ട്ഷിപ് വെക്കാറില്ല. ഇൻട്രോവെർട്ട് നേച്ചർ ആണോ?
@sleepyguy50609 ай бұрын
എന്തിനാ ഈ വീഡിയോയുടെ താഴെ കമന്റ് ഇട്ടത്...? ഞാൻ introvert അല്ല..social media എനിക്ക് ഇഷ്ടവും ആണ്.But Njan insta yil ഒന്നും അത്രയ്ക്ക് active alla... Iyalkk oru social media um illtha kondanu ingane thonnunath.. Instayilum, Facebook ilum onnum ഒന്നുമില്ല. Trust me. അതൊരു പ്രശ്നം അല്ല.Anyway,I liked the way u approached ... ഇയാളുടെ taste nu പറ്റിയവരെ ഇവിടെ കാണുന്ന പോലെ 👍.
@TR3AD3R9 ай бұрын
the fact that you asked this out itself oru non introvert nature ayit thonnunnu. people need people to talk with and share their life with. even if you think you are an introvert you must be having your own small friend circle. all that matters is your well being. i would say using social media and seeing what others are doing with their lives has helped me learn about different things in the world and how the people in it behaves. We humans needs to socialize and social media has helped me in that part.
@vishnuchandrabose98757 ай бұрын
Njanum ethand ethu pole anu I guess its not a problem 😅
@priyankapadmanabhan31719 ай бұрын
👏🏼well said
@FisiScie9 ай бұрын
നല്ല ഒന്നാന്തരം ബിസിനസ്സ് കാരനാണ് കാർത്തിക്..ഭക്തി വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു
@prempmaheshtvm9 ай бұрын
😊good topic😊
@prasidhzx3219 ай бұрын
മല്ലു അനലിസ്റ്റിന്റെ വീഡിയോസ് കാണാറുണ്ടെന്ന് കാർത്തിക് സൂര്യ പറയുന്നത് ഒരു ഷോർട്ട്സ് വീഡിയോയിൽ കണ്ടിരുന്നു ഇത് കണ്ടാലെങ്കിലും താൻ ചെയ്തത് തെറ്റായ കാര്യമാണെന്ന് മനസ്സിലാക്കാൻ കഴിയട്ടെ❤
@sheri53869 ай бұрын
ഇപ്പൊ മനസ്സിലാക്കി 😂
@MrSreeharisreekumar9 ай бұрын
ശൂലം കയറ്റുന്നതും, സുന്നത്ത് എന്ന അറ്റം ചെത്തലും ഒന്നല്ലേ സാർ😂😂😂😂
@nikhila78559 ай бұрын
*5:07** exactly,,ഈ മതത്തിൽ സ്ത്രീകളോട് കാണിക്കുന്ന വൃത്തികേടിനെ ചോദ്യം ചെയ്താൽ, freedom ത്തെ കുറിച്ച് ചോദിച്ചാൽ ആദ്യം കിട്ടുന്ന മറുപടി ഇതാണ്, ഇതെന്ത് മൈ... ആണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല 🤣🙏🙏*
@moveon57449 ай бұрын
ഞാൻ ആലോചിച്ചത് അതല്ല, ആ മന്ത്രം മുഴുവൻ കാണാതെ ഒറ്റയടിക്ക് പറഞ്ഞ ചേച്ചി IAS എഴുതിയിരുന്നെങ്കിൽ വല്യ മെനക്കേടില്ലാതെ റാങ്ക് ലിസ്റ്റില് വന്നേനെ😂
@rahulp93526 ай бұрын
ഗണിത ശാസ്‌ത്രം വളരെ വിചിത്രമായ ഒരു ശാസ്‌ത്രശാഖയാണ്. അതിന് പലപ്പോഴും സത്യത്തിനുമപ്പുറം സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ കയ്യിൽ ഒരു scale ഉണ്ടെന്ന് കരുതുക അതിനെ വിഭജിക്കുകയാണെങ്കിൽ രസതന്ത്രപരമായി അത് ആറ്റങ്ങളിൽ പോയി നിൽക്കും Quantum mechanicsൽ അത് ഗ്ലൂഓണുകളിലും ക്വാർക്കിലും വന്ന് നിൽക്കും എന്നാൽ ഗണിതശാസ്‌ത്രത്തിൽ അങ്ങനെയൊരു പരിധിയില്ല. ഇത് പോലെ അർഹമായതാണ് സാധ്യമാവുക എന്ന ഗണിതശാസ്‌ത്ര തത്വമുപയോഗിച്ച് പണ്ടുള്ളവർ ചിന്തിച്ചുണ്ടാക്കിയതാണ് ജന്മങ്ങളും ദൈവങ്ങളുമൊക്കെ. ഇത്തരം സങ്കൽപ്പങ്ങൾ ഗണിത ശാസ്‌ത്രം ഘണ്ഡിച്ച SCALE പോലെ സത്യത്തെ ഉപേക്ഷിച്ച് പറന്നു പോകുന്നു.
@balejoseph46739 ай бұрын
Making others abnormal by the use of Religion is the best business in this world. Being normal no, being abnormal is the normal for this people. NB : രണ്ടു കൂട്ടരേം വിമർശിച്ചത് നന്നായി, ഇല്ലേൽ comment box വേറെ ലെവൽ ആയേനെ... But കാര്യം ഇങ്ങനെ ആണേലും ഇതുപോലെ ഉള്ളവരെ അവരുടെ മതത്തിൽ പെട്ടവർ തന്നെ അവരുടെ പോസ്റ്റുകളിൽ വിമർശിക്കുന്നു എന്നതാണ് കേരളത്തിലെ ഒരു വ്യത്യാസം..
@SrMway9 ай бұрын
I thought "normal" was a offensive term for feminists. The culture of not calling out bs paved the way to all this. Unfortunately this is the same method used by feminists, ie 'don't criticize us no matter how illogical and stupid our beliefs are'
@vishakjayakumar2489 ай бұрын
Ath maatram alla ithinte shorts ang north il ethum. kerala Jihadi ennokke vilichu kond. Athaan ippo avasta
@Askar_MA9 ай бұрын
Bro, you should make more videos on this topic…
@muhammedfavask89639 ай бұрын
എന്ന പിന്നെ ഇവനൊക്കെ വീട്ടിൽ ഇരുന്നാ പോരെ.... അപ്പൊ പിന്നെ വീട്ടിലെ പെണ്ണുങ്ങളെ മാത്രം കണ്ടാൽ മതിയല്ലോ..