കീർവാണം ഗോപിയും തള്ള് ദിവ്യയുടെയും ഗ്യാരണ്ടി കണ്ടോ🤣 | വയനാട് ജനം ഊക്കി വിട്ടു 😂😫

  Рет қаралды 178,200

VENICE TV ENTERTAINMENT

VENICE TV ENTERTAINMENT

Күн бұрын

Пікірлер: 492
@PankajavallyMN-m5b
@PankajavallyMN-m5b 3 күн бұрын
താങ്കളുടെ അവതരണം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.
@VeniceTVEntertainment
@VeniceTVEntertainment 3 күн бұрын
Thank you❤️🙏
@anrktm9700
@anrktm9700 3 күн бұрын
പ്രിയങ്കാ ഗാന്ധിയെക്കാൾ ആത്മവിശ്വാസം ന വ്യക്കുണ്ടായിയിരുന്നു. അത് അല്ലങ്കിലും അങ്ങനയാ. ബി.ജ.പിയിൽ ചേർന്നാൽ ഉള്ള ബുദ്ധിയും പോകും.
@Rahul_Raghavan_15
@Rahul_Raghavan_15 3 күн бұрын
Sarinu athinekaal athmavishvasam undayirunnallo 🤣 Sarine araanambaane chathichath? 😂 Atho sarin monna aayathkond cpminte valayil vannu veenathano? Cpm tholkumennu cpminu thanne ariyaam, tholkaan oru sthanarthiye venam athinu swantham partykkare vekkaan pattilla athkond congiyaaya Sarine vechu, sarin avatte tholkaan vendiyaanu cpm sthanarthi aakiyath enn manasilaakan polum kazhivillaathoru vaanam.
@njangaludearea9749
@njangaludearea9749 3 күн бұрын
😂😂
@AneeshBabu-q9b
@AneeshBabu-q9b 3 күн бұрын
സഹോദരാ വല്ലാതെ ചിരിക്കണ്ട കാരണം ബിജെപി എന്ന് പറയുന്നത് ഒരു രാഷ്ട്രീയ പാർട്ടി അല്ല അവരെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ് അതാത് സമയത്ത് എന്ത് സംഭവിക്കണമെന്ന് അവർ തീരുമാനിക്കും ഇസ്രയേലിന്റെ മൊസാദിനെക്കാൾ രഹസ്യ അന്വേഷണം ഏജൻസിയാണ് ആർഎസ്എസ് അതാത് സമയത്ത് എന്ത് സംഭവിക്കണം അത് സംഭവിച്ചിരിക്കും സംഭവാമി യുഗേ യുഗേ
@sheejasheeja628
@sheejasheeja628 3 күн бұрын
Athu shariya ... British shoe sevikkan rss ne pole vere arum illa ..​@@AneeshBabu-q9b
@krishnanpn186
@krishnanpn186 3 күн бұрын
ഇലക്ഷനിൽക്കുന്നവക്കെല്ലാംതാൻജയിക്കുമെന്നാത്മവിശ്വാസത്തോടുകൂടിതന്നെയാണ്ഇല്ലാത്തവർആരെങ്കിലുംസ്ഥാനാർത്ഥിയായിനിൽക്കുന്നത്,താൻകണ്ടിട്ടുണ്ടോ?
@nrpv
@nrpv 3 күн бұрын
ബി ജെ പി യിൽ ചേരുന്നതോടുകൂടി ഉള്ള റിലേ കൂടി പോകും..
@Khadheeja-bw9oj
@Khadheeja-bw9oj 3 күн бұрын
EVALK OKE PRANDDA
@NishabiNishabi-g3v
@NishabiNishabi-g3v 3 күн бұрын
ചിരിച്ചു ചത്തു 😂😂🤣🤣😂
@alleppeyvibes
@alleppeyvibes 3 күн бұрын
അടിപൊളി കലക്കിസൂപ്പർ വീഡിയോ😂😂😂😂😂😂
@sumamathew7350
@sumamathew7350 3 күн бұрын
Suresh Gopi യുടെ രാജ്യത്തെ ആദ്യവനിതാമന്ത്രി 😂😂😂
@Bharadam
@Bharadam 3 күн бұрын
EE saghi Edam Suresh nte veettil kidannu uragiyo 😂😂😂
@SadtalksS
@SadtalksS 3 күн бұрын
കോമഡി show ഇതിന്റെ അടുത്ത് വരില്ല 🤣🤣
@SivancmVadakkumbad
@SivancmVadakkumbad 2 күн бұрын
എന്റെഉപാട് ഇള കിനിവെറു ഒരു പൊട്ടൻ😊😮😮😢😅😊
@AbubakarAbu-b3o
@AbubakarAbu-b3o 2 күн бұрын
🤣🤣🤣🤣🤣
@MohammadaliMylappuram
@MohammadaliMylappuram 2 күн бұрын
അഹങ്കാരത്തിന് ഒരു കറവും ഇല്ല😀
@shereef5879
@shereef5879 3 күн бұрын
ആ പേനകളയെല്ലെ, മന്ത്രി, മന്ത്രി എന്ന് എഴുതി പഠിക്കാം
@AbubakarAbu-b3o
@AbubakarAbu-b3o 2 күн бұрын
🤣🤣🤣🤣🤣
@AbubakarAbu-b3o
@AbubakarAbu-b3o 2 күн бұрын
പേന കൊള്ളാം, ഹോം വർക്ക്‌ ചെയ്യാം. കേന്ദ്ര മന്ത്രി കേന്ദ്ര മന്ത്രി കേന്ദ്ര മന്ത്രി കേ...... കേ...... ........ ..... .........
@achammakurian8816
@achammakurian8816 3 күн бұрын
ഒരു പഴഞ്ചൊല്ലുണ്ട് - ആന വാപൊളിക്കുന്നതുകണ്ട് അണ്ണാൻ വാ പൊളിച്ചാൽ ---നവ്യേ പ്രിയങ്ക ഗാന്ധി ആരെന്നു ഇനിയെങ്കിലും മനസ്സിലാക്കുക സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കുന്നതുപോലെ രാഷ്ട്രീയത്തിൽ നവ്യയെ മന്തിയാക്കാമെന്നു പറഞ്ഞു മാലയിട്ടാൽ - ഇതു രാഷ്ട്രീയവും, വയനാടുമാണന്നു ഗ്രഹിക്കണേ
@ziyankp4966
@ziyankp4966 2 күн бұрын
❤ വിവരവും വിവേകവും ഇല്ലാത്തത് കൊണ്ടാ ഈ പ്രാവശ്യം ക്ഷമിക്കുക. അടുത്ത വട്ടം അവൾ ഇങ്ങനെ പറയില്ല ഒരു വട്ടം ഒരു മാപ് കൊടുക്ക്.. അവള്‍ക്ക് കേന്ദ്രത്തില്‍ പോയി ഒപ്പിടാന്‍ ഒരു പേനയും ജയ്കാന്‍ ഒരു മാലയും 😂പാവം ആ കൊച്ചു അത് വിശ്വസിച്ചു എത്ര നിഷ്ക്കളങ്കമായ ഒരു മനസ്സാ ആ കൊച്ചിനെ
@abdulnazirmelethil6078
@abdulnazirmelethil6078 3 күн бұрын
ങാ ങാ നല്ല സൂട്ടിംഗ് തന്നെ. ഒന്നുമറിയാത്ത സൂട്ടിംഗ്, സുരേസേട്ടൻ്റെ ആശീർവാദവും കെട്ടിപ്പിടുത്തവും അടിപൊളി യായി.
@VijayakumarN-eh6no
@VijayakumarN-eh6no 3 күн бұрын
കോവി അണ്ണന്റെ കേന്ദ്ര മന്ത്രി ആക്കി കൊണ്ടുവരാം എന്ന പറച്ചിലിന്റ സ്റ്റൈൽ കണ്ടോ കൂട്ടുകാരെ അസ്സൽ വളിച്ച സിനിമ സ്റ്റൈൽ ഇതൊക്കെ കാണുമ്പോഴേ ആൾകാർ വോട്ടു തരില്ല
@SadtalksS
@SadtalksS 3 күн бұрын
ഒപ്പിട്ട പേന ലേലം ചെയ്യൂ കോടി രൂപ കൊടുത്ത് ഞാൻ വാങ്ങും 🤣🤣🤣ബിജെപി ഉള്ളിടത്തോളം കോമഡി ക്ക് പഞ്ഞം വരില്ല 🤣🤣
@hashiqbabu2509
@hashiqbabu2509 3 күн бұрын
നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് പറയുന്നു എന്നുകൂടി ഇതിൽ ഉൾപെടുത്തണമായിരുന്നു ...😅
@arung6272
@arung6272 3 күн бұрын
ഉളുപ്പ് പോലും ഇല്ല കഷ്ട്ടം
@Rahul_Raghavan_15
@Rahul_Raghavan_15 3 күн бұрын
Oru kalath cpm sdpiyude votuthendi ippol avar vargeeyadhikal aanupolum uluppillaathavargam.
@abdulrahiman2339
@abdulrahiman2339 3 күн бұрын
സ്വാഹ മന്ത്രി സ്ഥാനം തിരിച്ചെടുത്ത്, കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാക്കാൻ പറയാൻ പറ്റാത്ത കോവി അണ്ണൻ നവ്യയെ കേന്ദ്രമന്ത്രിയാക്കാമെന്ന് ഗ്യാരണ്ടി തന്നിട്ടുണ്ടെന്ന് ദിവ്യ വിശ്വസിച്ചു വെങ്കിൻ ദിവ്യ പമ്പരവിഡിയല്ലേ😂 22 സിനിമയിൽ അഭിനയിക്കാൻ അവസരം തരണമെന്ന് കാലു പിടിച്ച് അണ്ണൻ പറഞ്ഞിട്ടും നടക്കാത്ത അണ്ണൻ ദിവ്യയെ കേന്ദ്ര മന്ത്രിയാക്കാമെന്ന് പറഞ്ഞാൽ അത് വിശ്വസിച്ച.നവ്യ ക്ക് എന്തോ കൊയപ്പമില്ലേ😂
@bindhunisha8588
@bindhunisha8588 3 күн бұрын
അയാൾ അവിടെ പിടിച്ച് നിൽക്കാൻ പെടുന്ന പാട് അയാൾക്ക് തന്നേ അറിയാം 😀😀😀😀
@muhammadkunjuyahiya438
@muhammadkunjuyahiya438 3 күн бұрын
വാഗ്ദാനം അതാണല്ലോ എല്ലാം ഇനി സുഖമായി ഉറങ്ങിക്കോളൂ സ്വപ്നത്തിലെങ്കിലും ഒരു മന്ത്രി ആയാലോ ദിവ്യയേച്ചിയെ
@AbdulKarim-so4wn
@AbdulKarim-so4wn 2 күн бұрын
മാനസിക ടെൻഷൻ അകറ്റാൻ നല്ലൊരു ഔഷധമാണ്
@NasarpulasseriNasarpulasseri
@NasarpulasseriNasarpulasseri 3 күн бұрын
ആ പേന കൊണ്ട് ഒപ്പിട്ട് കളിച്ചോ😄😄🤣🤣🤣
@hngogo9718
@hngogo9718 3 күн бұрын
ആ അവസാനത്തെ പാട്ടു എനിക്ക് ഇഷ്ടപ്പെട്ടു "സന്ദോഷസൂചകമായ്‌ .....
@shajanshanavasps8215
@shajanshanavasps8215 3 күн бұрын
ബിജെപി കാർക്ക് ആസിഡ് വീണാൽ പോള്ളാത്ത തൊലിയാണ്❤❤❤❤
@ratnavallipnm6187
@ratnavallipnm6187 3 күн бұрын
ഈ ഡയലോഗ് ആണ് വയനാട്ടുകാർക്ക് വളരെ അധികം മാറ്റങ്ങൾക്ക് വഴി ഒരുക്കിയത് പ്രിയങ്ക ഗാന്ധി ഞങ്ങടെ മുത്താണ് എന്ത് വന്നാലും ഞങ്ങൾ സഹിക്കും
@asainarsph3991
@asainarsph3991 3 күн бұрын
Sg ഒരു വ്യക്തി എന്ന നിലയിൽ very good person 100% ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പക്ഷെ രാഷ്ട്രീയ ത്തിൽ വന്നപ്പോൾ പെരുമാറ്റം വളരെ മോശം ആരോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയാതെ ആയി
@THR2218
@THR2218 3 күн бұрын
മന്ത്രി ആയോ പിന്നെ ഈ വഴിക്കൊന്നും കണ്ടില്ല😮😢
@Anil-zg9jw
@Anil-zg9jw 3 күн бұрын
ആത്മഹത്യാ കുറിപ്പെഴുതാനുള്ള ചേന ആയിരിക്കും
@abdulnazer9359
@abdulnazer9359 3 күн бұрын
സുരേഷ്‌ഗോപിക് കെട്ടിപിടിക്കാൻ കിട്ടിയാൽ പ്രധാനമന്ത്രി വരെ ആക്കാം എന്നുപറയും. അതാണ് ചെമ്പ്.
@Usmanmundott
@Usmanmundott 3 күн бұрын
എല്ലാം വാഗ്ദാനങ്ങൾ മാത്രം
@Slave-of786
@Slave-of786 3 күн бұрын
🤣🤣🤣🤣തള്ളുമ്പോൾ ഒരു മയത്തിൽ തള്ളണ്ടെ ദിവ്യ ചേച്ചി 😆😆😆
@prithvi969
@prithvi969 3 күн бұрын
നവ്യ നല്ല ഒരു ലീഡർ ആണ്, ബിജെപി യിൽ അവർക്ക് പ്രവർത്തിക്കാൻ space ഇല്ല, പക്ഷെ കോൺഗ്രസിൽ ചേരണം
@addulllaaddullq6871
@addulllaaddullq6871 3 күн бұрын
സാമ്പാർ ഉണ്ടാക്കുന്നത്ര എളുപ്പമല്ല ചേച്ചി ജയിച്ചു മന്ത്രി ആകുന്നതു 😂
@farmteck6517
@farmteck6517 3 күн бұрын
സുരേഷ് ഗോപിക്ക് പറ്റിയ ആള് തന്നെ 😂
@rajanjaya1855
@rajanjaya1855 3 күн бұрын
പേന കളയണ്ട മക്കളുടെ പ്രോഗ്രസ് കാർഡിൽ ഒപിടാം.
@shajahanpm4582
@shajahanpm4582 3 күн бұрын
ഞങ്ങൾ പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തു🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪
@VeniceTVEntertainment
@VeniceTVEntertainment 3 күн бұрын
💗👍🏻
@addulllaaddullq6871
@addulllaaddullq6871 3 күн бұрын
ചെമ്പു ഗോപി ഇടപെട്ട ഏതെങ്കിലും കാര്യം ശരിയായിട്ടുണ്ടോ 😀
@shajanshanavasps8215
@shajanshanavasps8215 3 күн бұрын
ആ പേന കൊണ്ട് എഴുതുന്ന പേര് ജയിച്ചു പക്ഷേ എഴുതിയത് കോൺഗ്രസുകാരൻ്റെ പേരാണu എന്തുചെയ്യാം കഷ്ടം
@ahemmedkunjukoya2381
@ahemmedkunjukoya2381 3 күн бұрын
ബിജെപി അങ്ങനെ ആൾക്കാരെ ഷൂട്ടിങ്ങിനു കൊണ്ടുപോകാറുണ്ട് .എന്നാണ് നവ്യ parayunnathu
@AbdulLatheef-up1qw
@AbdulLatheef-up1qw 2 күн бұрын
പ്രിയങ്ക സത്യാ പ്രതിജ്ഞ നേരത്ത് ഗോപി മുങ്ങിയിരിക്കുന്നു
@jineshjinu9765
@jineshjinu9765 3 күн бұрын
അത് നിലമ്പൂർ, ഏറനാട് കാരും ആണ്. അപ്പോൾ ഇതൊന്നും മനസിലാവാതെ ആണോ ഇലക്ഷന് നിന്നത് 🤣🤣🤣
@Rajprasad-hc1yz
@Rajprasad-hc1yz 3 күн бұрын
സ്വന്തം മണ്ഡലം എവിടെ വരെ ഉണ്ടെന്നു പോലും അറിയില്ല.
@MickelThomas-e2z
@MickelThomas-e2z 3 күн бұрын
പാവം ഒപ്പിടാനുള്ള പേനയ്ക്ക് മഷി ഇല്ലാതെപോയി എന്ത് ചെയ്യാം
@sasidharants7349
@sasidharants7349 3 күн бұрын
പ്രിയങ്കയുടെ മുന്നിൽ ജയിക്കില്ലായെന്നറിഞ്ഞു കൊണ്ടു പറഞ്ഞ വാഗ്ദാനം അതുകൊണ്ടാണ് പരം കലക്കിക്ക് ജനങ്ങൾ കൊടുക്ക പിന്തുണ.
@jafarkm2674
@jafarkm2674 2 күн бұрын
തൃശൂർ കാരെ മൊത്തം പറ്റിച്ചു പിന്നെ യാണോ നിങളെയൊക്കെ 😂😂
@Ammutti12-fh3vw
@Ammutti12-fh3vw 3 күн бұрын
നവ്യയുടെ സത്യപ്രതിഷ്ഠക്കു സുരേഷ് ഗോപി അടുത്തിണ്ടാകുമോ. ട്രോളിങ് കേന്ത്രമന്ത്രി ആകണം ട്ടോ
@rasilulu4295
@rasilulu4295 3 күн бұрын
🤣😂🤣🤣😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂😂ഞങ്ങൾ തൃശൂർ കാർ നാണം കേട്ടു ഇരിക സുരേഷിനെ ജയിപ്പിച്ചതിനു 🤮🤮🤮🤮
@tsugathan
@tsugathan 3 күн бұрын
ഷോമാന് കെട്ടിപ്പിടിക്കാൻ പറ്റിയ അവസരം നഷ്ടപ്പെടുത്തിയില്ല....സെസിയുടെ മന്ത്രി സ്ഥാനം പോയി.... സ്വന്തം സ്ഥാനം ഈ ഷോമാന് ഗ്യാരണ്ടി ആക്കാൻ പറ്റുന്നില്ല.. പിന്നെയാണ് കെട്ടിപിടിച്ചു മന്ത്രിയാക്കാൻ വന്ന ഗ്യാരണ്ടി...
@musthak5931
@musthak5931 3 күн бұрын
ഇന്ന് ചെമ്പുകാ സിനിമയിൽ ഹീറോ രാഷ്ട്രീയത്തിൽ വില്ലനായിട്ടാണ്
@lizymolbabu5606
@lizymolbabu5606 3 күн бұрын
Ithra fool ayirunno?🤔🤔🤔
@DharmarajSukumaran
@DharmarajSukumaran 2 күн бұрын
ഇന്ത്യ മുഴുവനും കോൺഗ്രസ്സുകാർ! ജയിക്കണമെങ്കിൽ വയനാട്ടിലെ വിവരമില്ലാത്ത വരും യൂ.പിയിലെ വിവരമുള്ളവരും വേണം
@padja
@padja 22 сағат бұрын
നിങ്ങൾ വളരെ വിവരമുണ്ടെന്ന് പറയുന്ന മോദി, ഇന്ത്യയുടെ കുറെ ഭാഗങ്ങൾ മ്യാന്മാർ, ബംഗ്ലാദേശ് ചൈനയ്ക്ക് എഴുതി കൊടുത്ത് കാശ് വാങ്ങി. അറിഞ്ഞോ?
@mohamedkuty1032
@mohamedkuty1032 3 күн бұрын
എന്റെ കുട്ടി മോഡി ഗ്യാരണ്ടി എല്ലാവർക്കും അറിയാം
@kuttykkmd
@kuttykkmd 3 күн бұрын
ആ പിടുത്തം കണ്ടാൽ ആർക്കും മനസ്സിലാവും അയാളുടെ മനസ്സിലിരിപ്പ്
@Muhammedali-j8l
@Muhammedali-j8l 23 сағат бұрын
പാർലമെന്റ് ഒപ്പിടാനുള്ള പേന കൂടി കൊടുത്തു എന്നാണ് പറഞ്ഞത്, കേട്ടില്ലേ
@harikrishnan6492
@harikrishnan6492 3 күн бұрын
അടുത്ത തിരഞ്ഞെടുപ്പി തിർച്ചയായും നവ്യ മന്ത്രി ആക്കും 1000 % ഉറപ്പ്
@bindhunisha8588
@bindhunisha8588 3 күн бұрын
വിജയിച്ചില്ലെങ്കിലും നവ്യയെ മന്ത്രിയാക്കിയിരിക്കും സുരേഷേട്ടൻ 😀😀😀😀
@annievarghese6
@annievarghese6 3 күн бұрын
വിഷസംഘിതന്നെ ഷൂട്ടിംഗ് ആണെന്നും ചാണകം എത്ര അഹങ്കാരം ഈ കാന്താരി മുളക്
@annievarghese6
@annievarghese6 3 күн бұрын
പൂരം കലക്കി കോവിൽ ജയീക്കാൻ പൂജിച്ച മാലകൊടൂതു ആരാണ് പൂജിച്ചതു കോവി തന്നെയായിരിക്കും
@muhammedAli-w1z
@muhammedAli-w1z 2 күн бұрын
തീർച്ച,നല്ല,മണം
@ShareefaTp-t7m
@ShareefaTp-t7m 3 күн бұрын
ചിരിച്ചു മടുത്തു
@smithabiju9001
@smithabiju9001 3 күн бұрын
Enthu thallayirunnu😅😅😅kashtam
@saidumuhammed7844
@saidumuhammed7844 3 күн бұрын
ശെരിക്കും ചിരിച്ചു പോയി
@afraparveen8675
@afraparveen8675 8 сағат бұрын
ഇത് ചിന്തയേക്കാൾ അബദ്ധം ആയോ ഇവള്ടെ ശബ്ദം കേൾക്കുമ്പോൾ ചിരി കാണാൻ കൊള്ളാം adipoli ആണ് 😊
@rasheedrbn
@rasheedrbn 3 күн бұрын
Chirchu oru parpathilayi😂😂😂sathyathil enikku pavam തോന്നുന്നു ithrayum vendayirunnu
@RiyasKavad-cm7kk
@RiyasKavad-cm7kk 20 сағат бұрын
ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാം എന്ന് പറയാത്തത് വലിയ ഭാഗ്യം 😂😂
@hamsakutty8919
@hamsakutty8919 10 сағат бұрын
ഈ ആലം ദുനിയാവിൽ ഏതെങ്കിലും സ്ഥാനർഥികൾ ഞാൻ തോൽക്കും എന്നുപറഞ്ഞിട്ടുണ്ടോ... കുറ്റം പറയറുതല്ലോ പ്രിയങ്കജി പോലെയുള്ള ഓരു പ്രകൽബ വെക്തിയുമായി മത്സരിക്കാൻ ഒരു ഭാഗ്യം കിട്ടിയല്ലോ അതുതന്നെ വലിയൊരു അംഗീകരമാണ് 🇮🇳🇮🇳🇮🇳
@maulanakhaleelmanbaemedia1017
@maulanakhaleelmanbaemedia1017 3 күн бұрын
Super super
@nizabadusha388
@nizabadusha388 3 күн бұрын
ബെസ്റ്റ് കോമഡി 😂😂😂😂😂🤣🤣🤣🤣🤣
@jaleeluppala614
@jaleeluppala614 Күн бұрын
വയനാടിൽ നവ്യ എന്ത് കൊണ്ട് തോറ്റു ഇന്തിന് ഉത്തരം ലഭിച്ചിട്ടുണ്ട് ഉത്തരം കേട്ടാൽ നിങ്ങൾ ഞെട്ടും!!!!!! പറയണോ 😁പറയണോ, അതായത് വയനാടിൽ പ്രിയങ്ക ക് ലഭിച്ച അത്രെയും വോട്ട് നവ്യക് ലഭിച്ചിട്ടില്ല അത് കൊണ്ട് നവ്യ തോറ്റു 😂😂😂😂
@vineeshvini7516
@vineeshvini7516 2 күн бұрын
ചിരിച്ചു ഒരു വഴിയായി🤭😁😁😁😁😁
@Ahammedck-w1f
@Ahammedck-w1f 21 сағат бұрын
😅💯ശതമാനം ശരിയാണ്
@BalanBalan-kq2pf
@BalanBalan-kq2pf 3 күн бұрын
രാഷ്ട്രീയം അങ്ങിനെതന്നെയാണ്
@srsmallworld7107
@srsmallworld7107 2 күн бұрын
തള്ളി മറിക്കാൻ ഒരു ഉളുപ്പും ഇല്ല
@johnymathew8611
@johnymathew8611 3 күн бұрын
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിക്ക് അവതരിപ്പിക്കുവാൻ പറ്റുന്ന കിടിലൻ സ്ഥാനാർഥി തന്നെയാണ് നവ്യ എന്നതിൽ തർക്കമില്ല.... അന്തിമ തീരുമാനം ജനങ്ങളാണ് ലോ എടുക്കുന്നത്.....
@AbdulNazar-q9h
@AbdulNazar-q9h 2 күн бұрын
സുരേ സേട്ടന് ഒരു ഫുൾ മന്ത്രി ആകാൻ പറ്റിയിട്ടില്ല
@ATOMICSAMURAI-h1t
@ATOMICSAMURAI-h1t 2 күн бұрын
Kalakki
@abbasabbas-rx1of
@abbasabbas-rx1of 3 күн бұрын
നല്ല കോമഡി ഷോ കോമഡി ഷോയിൽ ചാൻസ് കൊടുക്കണം
@hngogo9718
@hngogo9718 3 күн бұрын
എത്ര വലിയ പണിയായാലും xerox copyയ്ക്കും കൂട്ടർക്കും ഇനിയും നന്നാവാൻ സാധ്യതയില്ല
@shojiantony5130
@shojiantony5130 3 күн бұрын
ഇനി കേരളത്തിൽ തിരുവനന്തപുരം മണ്ഡലം ഒന്ന് പരീക്ഷിക്കാൻ പറ്റുമോ
@nsh25288
@nsh25288 Күн бұрын
ചെമ്പു ഗോപി ഹ ഹ ഹ ഹ ഹ 😂😂😂😂😂😂
@MPVARGHESE-xd9mp
@MPVARGHESE-xd9mp 3 күн бұрын
ചേട്ടൻ കോൺഗ്രസ് ആണല്ലേ വെറുതെ ചോദിച്ചെന്നേയുള്ളു 😄😄😄😄
@rajeevrajeev2493
@rajeevrajeev2493 3 күн бұрын
പാവം ഗോവി അണ്ണനെ വോട്ട് എണ്ണി കഴിഞ്ഞതിനു ശേഷം കണികാണാൻ ഇല്ലെ. ഇനി അടുത്തഇലക്ഷനിൽ കാണാം ഗെസ് 😅😅😅😂😂😂🤣😄😄.
@hannamk4929
@hannamk4929 2 күн бұрын
ഓള് ക് ഒരു കൈക്കോട്ട് വാങ്ങി കൊടുക്കണം തൊഴിലൊറപ്പ് ഉണ്ട് ഞങ്ങളെ മണ്ഡലത്തിൽ
@abdulgafoork6253
@abdulgafoork6253 2 күн бұрын
സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം തന്നെ സ്ഥിരതയില്ല.. 😂😂
@shereefrtcc6049
@shereefrtcc6049 3 күн бұрын
എല്ലാത്തിന്റെ റിലെ പോയതാണ് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@Beerankutty.KBapputty
@Beerankutty.KBapputty 3 күн бұрын
അയ്യോ ചിരിക്കാൻ വയ്യേ🤣ടെൻഷനുള്ള പ്പോൾക്കാണാൻ പറ്റിയ വീഡിയോ🤣ആ പാർട്ടിയിൽഉള്ളതെല്ലാം ഇങ്ങനെയ🤣പത ഗോപി എല്ലാം ച്ചിട്ടിലൊട്ടിച്ചു🤣🤣🤣
@arunpujari1499
@arunpujari1499 Күн бұрын
Super Anna super
@ummerk8827
@ummerk8827 3 күн бұрын
തള്ള് എന്ന് പറയരുത് ആര്ക്കും ഉണ്ടാകും മോഹം മോഹം മുൻക്കുട്ടി പറയുന്നു കഷ്ടകാലതിനു തോറ്റു പോയി അത് വിധിയാണ്🤣🤣🤣🤣
@gracyvarghese7772
@gracyvarghese7772 3 күн бұрын
ചിരിപ്പിച്ചു കൊന്നല്ലോ😊😊😊😊😊
@KesavanP-ve2dk
@KesavanP-ve2dk 3 күн бұрын
മന്ത്രി ആയില്ലെങ്കിലും ഒരു സ്വാഹാ മന്ത്രിയുടെ കൂടെ കെട്ടിപിടിച്ചല്ലോ. ? പണ്ടൊരുത്തി പറഞ്ഞത്രേ , കുട്ടികൾക്ക് ഇത്ര മതി.
@SumaRevi-p6d
@SumaRevi-p6d 3 күн бұрын
Kalakki super 😂😂😂😂
@rokku7253
@rokku7253 3 күн бұрын
മന്ത്രിയായതോടെ വട്ടായി പാവം.... എംപി 🤣
@vineeshvini7516
@vineeshvini7516 2 күн бұрын
നവ്യ പലതും കണ്ടു കാണു.. പക്ഷെ..UDF നെ....പ്രിയങ്ക ഗാന്ധി യെ കണ്ട് കാണില്ല🔥🔥🔥 നവ്യ ചേച്ചി ഇപ്പോൾ നാട്ടിൽ ആണോ... അല്ല Air യിൽ ആണോ🤭🤭😁
@ahmedkoya5145
@ahmedkoya5145 3 күн бұрын
വ്യക്തിപരമായി ആരെയും ആക്ഷേപിക്കരുത് ബ്രോ
@jameelak3046
@jameelak3046 2 күн бұрын
ഗോ. അണ്ണൻ്റെ അളിയാ.സോറി സോറി സോറി
@muhammadbappu4154
@muhammadbappu4154 3 күн бұрын
നാവിയെ വയനാട് മണ്ഡലം എവിടെ ഒകെ ഉണ്ട്‌ എന്നു നിനക്ക് അറിയുമോ
@varghesekuttyjohn8394
@varghesekuttyjohn8394 3 күн бұрын
Dr. Sarin-tay life broiler aayi😂
@kavithaani7461
@kavithaani7461 9 сағат бұрын
Ayyo ariyillarunnu. Lal salam. Jai priyanka. ❤❤❤❤❤
@AjithKumar-yu8wn
@AjithKumar-yu8wn 3 күн бұрын
Super❤
@RagamP
@RagamP 3 күн бұрын
Ente daivame😂 😂😂
@shynir6611
@shynir6611 3 күн бұрын
Not knowing properly who is Priyanka for This Country
@HamzaU-sz7sm
@HamzaU-sz7sm 3 күн бұрын
ഫാവം അമ്മായി 4 പ്രാവശ്യം കൊണ്ട് പോയിട്ടും അസുഖം മാറിയില്ല
@CR-dt3ob
@CR-dt3ob 3 күн бұрын
വോട്ട് ചെയ്തത് പുറത്തുള്ള ആൾ ആണ് റീ പോളിംഗ് വേണം 🤣🤣🤣
@gracyvarghese7772
@gracyvarghese7772 3 күн бұрын
കാത്തിരുന്ന വീഡിയോ😊😊😊😊😊 എന്തായിരുന്നു നവ്യ ചേച്ചിയുടെ തള്ളലുകൾ.😅😅😅😅
@SunilkumarKumar-fy6ot
@SunilkumarKumar-fy6ot 2 сағат бұрын
നല്ല ഒരു ഷോ മന്ത്രിയാക്കുമെന്നൊക്കെ പറഞ്ഞപ്പോഴേക്കും ആള് അങ്ങട് പൊങ്ങിപ്പോയി.
@mohamedkuty1032
@mohamedkuty1032 3 күн бұрын
ഗോപികേ പിഎം ആകാനും പറയാം കാരണം ജയിക്കില്ല എന്ന് ഉറപ്പാണ്
@falahjunaid4207
@falahjunaid4207 3 күн бұрын
വന്നപ്പോൾ ആയിരിക്കും
@Abdulgafoor-rr4pu
@Abdulgafoor-rr4pu 3 күн бұрын
നവ്യയെക്കാളും... വലിയ,. ആളാണ്.., ആനി രാജ..... ഇന്ത്യ..... മുഴുവൻ,അറിയപ്പെടുന്ന.,... നേതാവ്... എന്നിട്ട്.... വിജയിച്ചിട്ടില്ല.....വയനാട്ടിൽ.... കൊച്ചെ
@Sukumaran-f7m
@Sukumaran-f7m 3 күн бұрын
എന്തായാലും പറ്റിച്ചല്ലേയുള്ളല്ലോ.........
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 11 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 244 МЛН
Ithu Item Vere | Comedy Show | Ep# 48
56:53
Flowers Comedy
Рет қаралды 95 М.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН