അസംബ്ലിയിൽആദ്യദിനം തട്ടിൽ പിതാവിൻറെ വാക്കുകൾ|SYRO MALABAR MAJOR ASSEMBLY|RAPHAEL THATTIL|GOODNESS TV

  Рет қаралды 18,102

Goodness Tv

Goodness Tv

Күн бұрын

നമ്മളോടൊത്ത് സഞ്ചരിക്കാത്തവരെ മാറ്റിനിർത്തുന്ന സഭയ്ക്ക് എത്രനാൾ മുന്നോട്ട് പോകാനാകും.. അസംബ്ലിയിൽ ആദ്യദിനം തട്ടിൽ പിതാവിൻറെ വാക്കുകൾ|SYRO MALABAR MAJOR ASSEMBLY|RAPHAEL THATTIL|GOODNESS TV
#goodnesstv #church #syromalabar #marraphaelthattil #bishops #assembly
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 124
@rojasmgeorge535
@rojasmgeorge535 20 күн бұрын
ഈശോയുടെ മനോഭാവം... അത് വ്യത്യസ്തമാണ്.. ഈശോ ചമ്മട്ടി എടുക്കേണ്ടിടത്തു ചമ്മട്ടി എടുത്തു.. കച്ചവടക്കാരെ ആട്ടി പായിച്ചു.. ആത്മ രോഷം.. അതെ സമയം അനുകമ്പ, കരുണ, സ്നേഹവും ചൊരിഞ്ഞു.. ഈ നിലപാടിൽ ഉറച്ചു നില്കാൻ സഭയ്ക്കു കഴിയണം.. സുഖിപ്പീരിന്റെ മനോഭാവങ്ങൾ മാറണം.. 👍🏻👍🏻🙏🏻
@alexantony278
@alexantony278 20 күн бұрын
തെറ്റ് ചെയ്ത യഹൂദ പുരോഹിത പ്രമാണിമാരുടെ മുഖത്തു നോക്കി നീ ചെയ്തത് തെറ്റാണെന്നും ക്രിസ്തു പറഞ്ഞു.
@glorywilliam2832
@glorywilliam2832 18 күн бұрын
1:21
@thomaskannampallil8316
@thomaskannampallil8316 20 күн бұрын
കൂടെ നടക്കാത്തവരെ തിരുത്തണം.
@rojasmgeorge535
@rojasmgeorge535 20 күн бұрын
ന്യായീകരിക്കാൻ... ശ്രമിക്കാതെ... യഥാർത്ഥ വീഴ്ചകൾ കണ്ടെത്തി.. സ്വയം വിമർശനം നടത്തി.. മുന്നേറുക..... അല്ലെങ്കിൽ.... കഷ്ട്ടം.. 😭
@christiandevotional4654
@christiandevotional4654 20 күн бұрын
നമ്മളോടൊത്ത് സഞ്ചരിക്കാത്തവരെ എത്രനാൾ കൂടെക്കൂട്ടാൻ നോക്കും? അത് ആത്മാർത്ഥത കൊണ്ടല്ല, ഭീഷണിയെ ഭയന്നി ട്ടാണ്. അങ്ങനെ തോന്ന്യാസ ക്കാരെ കൂടെക്കൂട്ടാൻ വ്യഗ്രത കാണിക്കുമ്പോൾ, മര്യാദക്കാരായി എല്ലാം സഹിച്ച് അത്രയും നാൾ കൂടെ ഉണ്ടായിരുന്നവർ കൂടെ ഉണ്ടാകില്ല, അവർ വേറെ ഏതെങ്കിലും സഭയിലേക്ക് പോയിരിക്കും. ആ നഷ്ടം ആര് നികത്തും? അത് തമ്പുരാൻ ചോദിക്കില്ലേ? എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ട്, മാർപാപ്പയുടെ തീരുമാനങ്ങൾ അങ്ങയുടെ രൂപതയിൽ നടപ്പിലാക്കാൻ നോക്കണം.
@bennyminnusminnus1900
@bennyminnusminnus1900 20 күн бұрын
ശരിയാണ് സഭ മാറ്റിനിർത്തിയിരിക്കുന്ന സ്പിരിറ്റ്ൻ ജീസസ് പ്രവർത്തനങ്ങളെ കുറച്ചു കൂടുതൽ പഠിക്കുവാനും ചിന്തിക്കുവാനും തയ്യാറാവുക......... മായം ചേർത്തതല്ല സത്യം പുറത്തുവരട്ടെ........... ഇത്രയും എഴുതാൻ പ്രേരണ തന്ന സൈവത്തിന് നന്ദി........,
@TomyAbraham-kg2sr
@TomyAbraham-kg2sr 20 күн бұрын
സ്പിരിറ്റ്‌ ഇൻ ജീസസ് തെറ്റായ പഠനം പഠിപ്പിക്കുന്നു, സഭല്മകമല്ല ഇവരുടെ ബൈബിൾ വ്യാഖ്യാനം,
@antonysequeira1979
@antonysequeira1979 20 күн бұрын
സ്വന്തം നില മറന്നു തങ്ങളുടേതായ വാസസ്ഥാനം ഉപേക്ഷിച്ചുകളഞ്ഞ ദൂതന്‍മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ഓര്‍ക്കുക. യുദാസ്‌ 1 : 6 ഈ ദൂതൻമാരെ അതായത് ലൂസിഫർ ടീമിനെ സ്വർഗത്തിലേക്ക് കയറ്റിവിട്ടു എന്നാണ് ടോം സഖറിയ പറയുന്നത്... അതു വചന വിരുദ്ധവും CCC ക്കു എതിരുമാണ്... വിട്ടു കള
@user-fj3bz2up5b
@user-fj3bz2up5b 20 күн бұрын
Spirit in Jesus പഠനം സഭാത്മകമല്ലെന്ന് തെളിയിക്കാമോ?​@@TomyAbraham-kg2sr
@cgjose16
@cgjose16 20 күн бұрын
Oh my God
@THOMASMATHEW-u7e
@THOMASMATHEW-u7e 20 күн бұрын
മുറിച്ചു മറ്റേണ്ട അവയവം മുറിച്ചു മാറ്റുകതന്നെ വേണം, പിതാവേ
@mathewjoseph8762
@mathewjoseph8762 20 күн бұрын
It is very good that Unity is maintained in the Church at any cost.
@bennyjoseph6901
@bennyjoseph6901 20 күн бұрын
കൂടെ സഞ്ചരിക്കുന്നവർ പിശാചുക്കൾ ആണെങ്കിൽ ദൂരെ ഓടിക്കണം. ചേർത്ത് പിടിക്കരുത്.
@josetv4750
@josetv4750 20 күн бұрын
തീരുമാനം എടുത്താൽ അത് നടപ്പാക്കാൻ ഉള്ള ആർജ്ജവം കാണിക്കണം. ്് ധുർത്ത പുത്രനെതേടി പിതാവ് അങ്ങോട്ട് പോയില്ല. മറിച്ച്, മകൻ മനസ്തപിച്ച് തിരികെ എത്തിയപ്പോൾ ആണ് പിതാവ് സ്വീകരിച്ചത്. അനുസരക്കേട് കാണിക്കുന്നവരുടെ അനുസരണക്കേടിനെ പിതാവ് സംരക്ഷിക്കാൻ തയ്യാറകരുത്.
@thomaspc59
@thomaspc59 20 күн бұрын
@josetv4750 you are right അനുസരണം ഇല്ലാത്തസമൂഹം നിലനില്ക്കില്ല
@jollyemmanuel87
@jollyemmanuel87 20 күн бұрын
Oolakalude sabha
@dalysaviour6971
@dalysaviour6971 20 күн бұрын
ഭയങ്കര ഭാഷാ ജ്ഞാനം... 🤫 വീട്ടിൽ ഇങ്ങനെയാണോ എല്ലാവരും സംസാരിക്കുന്നത് ⁉️🤔​@@jollyemmanuel87
@mijujose8981
@mijujose8981 20 күн бұрын
Mind your words.....​@@jollyemmanuel87
@jobyvarghese8414
@jobyvarghese8414 20 күн бұрын
നൂറിൽ ഒന്നിനെ കാണാതായാൽ തൊണ്ണുറ്റി ഒമ്പതിനേയും ഉപേക്ഷിച്ച് നഷ്ടപ്പെട്ട ഒന്നിനെ തേടിപ്പോകുന്ന നല്ല ഇടയന്മാരു മുണ്ട് അവർ തന്നെയാണ് യഥാർത്ഥ ഇടയന്മാർ
@jzwn777
@jzwn777 20 күн бұрын
സഭയെ തകർക്കാൻ നോക്കുന്നവരെ വെള്ളപുശരുത് പിതാവേ.
@rosegeorge8986
@rosegeorge8986 20 күн бұрын
namuk എതിരാല്ലാത്തവർ നമ്മുടെ ഭാഗത്താണ്
@DipumonGeorge
@DipumonGeorge 20 күн бұрын
നമ്മളെ തകർക്കാൻ നടക്കുന്നവരെ എടുത്ത് തലയിൽ ചുമന്ന് നടക്കുകയും കൂടെ നടക്കുന്നവരെ ശിക്ഷിച്ചും സഭക്ക് എത്ര നാൾ മുന്നോട്ട് പോകാൻ സാധിക്കും
@josephmathew6511
@josephmathew6511 18 күн бұрын
The most pertinent question.
@rosegeorge8986
@rosegeorge8986 20 күн бұрын
അനുസരണ baliyekkal ശ്രേഷ്ഠ ആം
@kuriyancj3672
@kuriyancj3672 20 күн бұрын
Athu Ellavarkkum Bhadham. ❤️🙏👍
@bijlikumar123
@bijlikumar123 20 күн бұрын
കോപ്പാണ് ...
@Rajprasad-hc1yz
@Rajprasad-hc1yz 19 күн бұрын
എന്നിട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ എന്ത് കൊണ്ട് അനുസരിച്ചില്ല.
@AbhishekamMedia
@AbhishekamMedia 19 күн бұрын
വളരെ നല്ല ഒരു പ്രവാചക ശബ്‌ദം. ഒത്തിരി വലിയ ദീർഘവീക്ഷണം. ഇന്ന് വരെ സീറോമലബാർ സഭ കണ്ടതിൽ ഏറ്റവും വലിയ ഒരു പ്രവർത്തി ശൈലി 🙏🏻🙏🏻🙏🏻
@kenosis7180
@kenosis7180 20 күн бұрын
ക്രിസ്തുവിൻ്റെ ഈ മനോഭാവം എത്ര മനോഹരം പ്രിയ പിതാവേ! ഫിലിപ്പി 2:5-8 അതേ, ബലിയർപ്പിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം ബലിയാകാൻ തയ്യാറാകണം. അവിടെ ക്രിസ്തു സജീവമാകുന്നു.
@mercyjohny3683
@mercyjohny3683 20 күн бұрын
വാക്കുകൾ ഏറെ , കർമ്മം ശൂന്യം...
@vakkachensrampickal3172
@vakkachensrampickal3172 20 күн бұрын
സിനഡ് തീരുമാനം നടപ്പിലാക്കുക 👌അത് തെറ്റ് ആയാലും, ശരി ആയാലും. തിരുത്തേണ്ടത് ആണെങ്കിൽ പിന്നാലെ തിരുത്താം 🙏എറണാകുളം ബസ്ലിക്കയിൽ മേജർ ആർച്ച്ബിഷപ്പ് സിനഡ് കുർബാന അർപ്പിക്കുക.🙏 1 കോറിന്തോസ് 6:1-11......
@anniegeorge7756
@anniegeorge7756 20 күн бұрын
നടപ്പില്ല മോനെ
@MelchizedekVision
@MelchizedekVision 20 күн бұрын
😂
@junyjose2460
@junyjose2460 20 күн бұрын
😮😮😮😮😮
@alexantony278
@alexantony278 20 күн бұрын
വല്ലയിടത്തു നിന്നും വലിഞ്ഞു കയറി വന്ന അലവലാതികൾക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല എറണാകുളം ബസ്സിക്കാ. അത് എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ നേർച്ച പണം കൊണ്ട് പടുത്തിയർത്തിയ ഒരു ദേവാലയമാണ്.
@cicisojan2847
@cicisojan2847 20 күн бұрын
ശാന്തമാകുവാൻ ഞാൻ ദൈവമാണെന്ന് അറിയുക ഞാൻ ജനതകളുടെ ഇടയിൽ ഉന്നതനാണ് ഞാൻ ഭൂമിയിൽ ഉന്നതിനാണ് പരിശുദ്ധ പിതാവേ ഈശോ തന്നെ തന്നെ പൂർണ്ണമായി താഴ്ത്തിക്കൊണ്ട് സ്വയം ബലിയായി എന്നെ ഉയർത്തി രക്ഷിച്ച ദൈവത്തിന് നമ്മുടെ സഭയുടെ കൂട്ടായ്മ കൂടുതൽ തീക്ഷ്ണതയോട് കൂടെ പരിശുദ്ധാത്മാവിന്റെ നിറവോടുകൂടി വളർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@mckathrikutty4982
@mckathrikutty4982 20 күн бұрын
ഒരു സഭാ തലവന്‍ എങ്ങനെയാവരുത് എന്നതിന്‍െറ ഉദാഹരണമായി മാര്‍ തട്ടില്‍ എന്ന് കാലം എഴുതിച്ചേര്‍ക്കും. ധീരമായ നിലപാടുകളിലൂടെ സഭാ നൗകയെ നയിക്കാന്‍ കഴിവില്ലാത്തവര്‍ എന്തിന് ആ സ്ഥാനത്തു തുടരണം..? ക്രിസ്തു പഠിപ്പിച്ച ക്ഷമ എന്നാല്‍ തിന്മയോടു compromise ചെയ്യുക എന്നല്ല...ഇതുപോലെ ഒരു പരി. ബലി എണാകുളം ബസിലിക്കയിലോ എറണാകുളത്തെ മറ്റ് ഏതെങ്കിലും പള്ളിയിലോ അര്‍പ്പിക്കാന്‍ പിതാവേ അങ്ങേക്കു ധൈര്യമുണ്ടോ ?ദയവു ചെയ്ത് ആത്മാര്‍ത്ഥ ഇല്ലാത്ത വാക്കുകള്‍ പറഞ്ഞ് വീണ്ടും വീണ്ടും സഭയെ അപമാനിക്കരുതെ .....
@augusthyjohny5993
@augusthyjohny5993 19 күн бұрын
Jesus walked miles and miles to gain the soul of Samaritan woman. We need to walk miles to search for the lost one. 🙏✝️🙏✝️.
@lukosebaby3972
@lukosebaby3972 20 күн бұрын
Peaceful activities always exercise keep everyone together with Jesus Christ tks
@subashkeelath3735
@subashkeelath3735 20 күн бұрын
വൈരാഗ്യബുദ്ധികൊണ്ട്, കണ്ണ് അന്ധമായി പോയ, അല്പബുദ്ധികളാണ് പുറത്താക്കൽ നടപടി ക്ക് വേണ്ടി., ഹേറോദേസിൻ്റെ അരമനപ്പടിക്കൽ അവനെ ക്രൂശിക്കുക, എന്നുയർന്ന ആരവം പോലെ വിദ്വേഷത്തോടെ ആക്രോശിക്കുന്നത്..അത് ദൈവാത്മാവിൻ്റെ പ്രവർത്തനമല്ല, പൈശാചികമാണെന്ന് ബഹു. പിതാക്കൻമാർ തിരിച്ചറിയട്ടെ. പുറത്താക്കലു കൾക്ക് കാരണമാകുന്നത് സഭയുടെ അടിസ്ഥാനപ്രമാണങ്ങളോ, വിശ്വാസങ്ങളോ, കർത്താവിൻ്റെ വചനങ്ങളോ ധിക്കരിക്കുന്നതിൻ്റെ പേരിലായിരുന്നു എങ്കിൽ മനസ്സിലാക്കാമായിരുന്നു. ഇത് കർത്താവ് തന്നെ പലവുരു തള്ളിപ്പറഞ്ഞിട്ടുള്ള മനുഷ്യനിർമ്മിതമായ അചാരങ്ങളെ പ്രതിയാകുമ്പോൾ അത് ഒട്ടുംതന്നെ ദൈവികല്ല. കർത്താവ് വ്യക്തമായി പറയുന്നുണ്ട് " ആ മലയിലും ഈ മലയിലുമല്ല, ആത്മാവിലും സത്യത്തിലുമാണ് കർത്താവിനെ ആരാധിക്കേണ്ടതെന്ന്. അത് മനു നസ്സിലാക്കണമെങ്കിൽ മാനുഷിക ചിന്തകൾ മാറ്റി വെച്ച് ആത്മ പ്രചോദനത്തിന് കതോർക്കുകയാണ് താഴെ കമൻ്റിട്ടിരിക്കുന്നവർ ചെയ്യേണ്ടത്😂.
@JamesAlappat
@JamesAlappat 18 күн бұрын
നമ്മളോടൊത്ത് സഞ്ചരിക്കാത്തവർ,നമ്മളോടൊത്ത് സഞ്ചരിക്കാൻ താല്പര്യം ഇല്ലാത്തവർ ആണ്. പിതാവിൻ്റെ പ്രസ്താവന, വിമതർക്ക് കുടപിടിച്ചത് ന്യായീകരിക്കാനുള്ള ശ്രമം ആയി കാണുന്നു.
@Rajprasad-hc1yz
@Rajprasad-hc1yz 19 күн бұрын
അങ്ങിനെ അൽത്താരയുടെ മുഖ്യ സ്ഥാനത്തു ക്ലാവർ കട്ട കയറി പറ്റി. ക്രൂശിതൻ ഔട്ട്‌.
@dijojohn
@dijojohn 20 күн бұрын
❤❤
@teteeka1
@teteeka1 20 күн бұрын
Unity in diversity...the Indian policy must be applicable to the church. Unity of the church Is of utmost importance.
@shajimjose8933
@shajimjose8933 20 күн бұрын
വിമതരെ മാറ്റി നിർത്തണ്ട, അവരെ കെട്ടിപ്പിടിച്ചു നിന്നോളൂ.
@albinbijualumkalthazhea
@albinbijualumkalthazhea 20 күн бұрын
🙏🙏
@akhilajames2862
@akhilajames2862 20 күн бұрын
@philipthomas9777
@philipthomas9777 20 күн бұрын
ക്രൈസ്തവ യുവാക്കൾ ജോലിക്കായി വിദേശത്തേക് പോകുന്നു , മാതാപിതാക്കൾ ആ പുറകെ നടുവിടുന്നു, ഭൂമിയും വീടും അന്യ മതസ്ഥർക്കു വിറ്റു ഒഴിവാക്കുന്നു, പെണ്മക്കൾ അന്യനെ പ്രേമിച്ചു മതം മാറുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഭരണകർത്തകൾ സ്ഥാനമുറപ്പിക്കാൻ ശ്രദ്ധിക്കുന്നു. ഇതൊക്കെ കണ്ടിട്ടും ഒരു ക്രൈസ്തവ കൂറ്റയ്മ യുണ്ടാകാതെ കേരള കൊണ്ഗ്രെസ്സ് ന്റെ പുറകെ നടന്നുകൊണ്ട്, അൽത്താരയിൽ മുന്നോട്ടു തിരിയാണോ പിന്നോട്ട് തിരിയാണോന്നു തർക്കിച്ചു സമയം കളയുന്ന പിതാക്കന്മാർ ഓർക്കുക, കാര്യങ്ങൾ കൈവിട്ടുപോകും. 🙏🏻
@thomaschacko6126
@thomaschacko6126 20 күн бұрын
Another meeting to glorify the disobedient priests.that is all.
@frthomaskannattu8960
@frthomaskannattu8960 20 күн бұрын
പിതാവ് പറഞ്ഞതാണ് ക്രിസ്ത്യതാ
@thresiammajohn4241
@thresiammajohn4241 20 күн бұрын
❤❤❤... Luke 2:14...❤❤❤
@georgev943
@georgev943 20 күн бұрын
Saint Thattil has a revelation!! Why the Synod do not insist on restitution?
@chakochankarinth3524
@chakochankarinth3524 20 күн бұрын
Archbishops Thattil, it is better to word 'those who are not travelling with us' with 'VIMATHAR'.: It will resolve this conflict that destroys the basics of the Christian faith in Syromalabar Church..... keep thinking 🤔🤗🤔
@gerardpjoseph4576
@gerardpjoseph4576 20 күн бұрын
ഇനിയും പിതാവ് പിശാചുക്കളെ വെള്ളപൂശാൻ ആണോ ശ്രമിക്കുന്നത്
@anilsr6838
@anilsr6838 20 күн бұрын
ജിഹാദികളിൽ നിന്നും ഭാരതത്തെയും ഭാരതീയരേയും രക്ഷിക്കാൻ BJP യ്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുക. 2026ൽ BJP മുഖ്യമന്ത്രി.
@antonyjacob4474
@antonyjacob4474 20 күн бұрын
കാനായിലെ കല്ല്യാണവിരുന്നിൽ ഭരണികളികളിൽ നിറച്ച വെള്ളം അവരുടെ കണ്ണീരായിരുന്നുവെന്നു പറയുമ്പോൾ, കുടിയ്ക്കാൻ കിട്ടാത്തതു കൊണ്ട് ജനങ്ങൾ എന്തുമാത്രം ദു:ഖിതരായിരുന്നുവെന്ന് നമുക്ക് ഊഹിയ്ക്കാവുന്നതേയുള്ളു. ഇന്നും പല വീടുകളിലും ചിലർക്കെങ്കിലും സന്ധ്യയായാൽ കുടിയ്ക്കാൻ കിട്ടിയില്ലെങ്കിൽ ഭാൎയ്യയ്ക്കിട്ട് രണ്ടു കൊടുത്ത് മക്കളെയും ചീത്ത പറഞ്ഞ് അവരുടെ കണ്ണീർ ആ കുഡുംബങ്ങളിൽ വീഴുന്നത് നമുക്ക് കാണാൻ കഴിയും. ബൈബിളിൽ പറയുന്ന ഈ ഉപമ കുടിയന്മാർക്ക് പ്രചോദനം നല്കുന്നതാണ്.
@remi8044
@remi8044 18 күн бұрын
സാത്താനിക ശക്തികളേയും ചേർത്ത് നിർത്തി മുന്നോട്ട് പോകുന്ന സഭയുടെ ഗതി എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ...
@binugeorge5822
@binugeorge5822 20 күн бұрын
Let us have the sincerity to practice what we preach as Church. Our schools and colleges are only for the monied .....
@sab4538
@sab4538 20 күн бұрын
Your title is good, but I am sure that is not from heart just a lip service. This my real time experience with that person recently.
@justinmathew2544
@justinmathew2544 19 күн бұрын
Please request choir especially instrument 🎸 players not to check or play their instruments during homily or prayers. It is really awkward and distracting.
@sibyjohn150
@sibyjohn150 20 күн бұрын
I am not accepting he is my spiritual leader.
@KAURAVAN
@KAURAVAN 19 күн бұрын
Please don't reward disobedience of anyone whatsoever the person's position is because it's going to scandalize the rest of the faithful. " One rotten apple can spoil all other apples in the basket "
@prinsunphilip6357
@prinsunphilip6357 20 күн бұрын
മാറി നിൽക്കുന്നവർ ഏത് മാർഗമാണ് പിൻതുടരുന്നത് എന്ന് വിശദികരിക്കണം. ആസ്ഥിയും ആത്മിയതും തമ്മിൽ വേർതിരിക്കണം അന്തപുര വിപ്ലവങ്ങൾ താനെ കെട്ടടങ്ങി കൊള്ളും എല്ലാത്തിനും ഒരു സാധനം വേണം ഈ മാർഗത്തെ കുറിച്ച് ബോധ്യവും നട്ടെല്ലുമുള്ള ഒരു തലവൻ
@paule.l5878
@paule.l5878 20 күн бұрын
ചില വികാരിയാച്ചന്മാരെ എന്തിനും ഏതിനുംതെറി വിളിക്കുന്ന സംസ്കാരമില്ലാത്തചില ആളുകൾ ഉണ്ടാകാറുണ്ട് . അവർ മറ്റുള്ളവരുടെ മുൻപിൽ പതിവനുസരിച്ചു അങ്ങിനെ ആകാതിരിക്കാൻ പള്ളിയോടു സഭയോട് ചേർന്ന് നിൽക്കുന്നവരെ മാറ്റി നിറുത്തി തെറി വിളിക്കുന്ന വർക്ക്‌ പദവികൾ കൊടുത്തു അവരുടെ സംസ്കാരം മാറ്റിയില്ലെങ്കിലും അവരെ മുൻപിൽ കൊണ്ട് നടക്കാറുണ്ട് . അവരുടെ കൂടെ ഒരു തരത്തിലും കൂടാൻ കഴിയാത്ത സ്വഭാവക്കാരായതുകൊണ്ടു പള്ളിയിൽ സഹകരിച്ചിരുന്നവരിൽ പലരും പള്ളിയിൽ നിന്ന് എന്നേക്കുമായി മാറേണ്ടി വന്ന സാഹചര്യം ഉണ്ടാകാറുണ്ട് . ഒരു പ്രസ്ഥാനത്തിന്റെ പൊതു പോളിസിയെ സഹകരിക്കാത്തവരുമായി എങ്ങിനെയാണ് കൊണ്ട് നടക്കുക . ഒന്നുകിൽ അവരെ ബോധ്യ പ്പെടുത്തി കൂടെ യാക്കാൻ നേതൃത്വത്തിന് കഴിയണം .അല്ലെങ്കിൽ വിവാദമായ തീരുമാനങ്ങൾ എടുക്കാതിരിക്കണം .അത് ജനാധിപത്യ ഭൂഷണവും വിശ്വാസ യോഗ്യവുമല്ല . അധികാരം കിട്ടിയാൽ തനിക്കുശേഷം പ്രളയവും ആയിക്കോട്ടെ എന്ന നയം പ്രസ്ഥാനത്തെ നശിപ്പിക്കലായിരിക്കും . നമുക്ക് ശേഷം ഒരു തലമുറ വളർന്നു വരുന്നുണ്ട് . നിങ്ങളുടെ കോപ്രായത്തരങ്ങൾ അവരെ സഭയിൽ നിന്ന് എന്നേക്കുമായി അകറ്റരുതേ . നമ്മെ പരിശുധന്മാവു നയിക്കട്ടെ
@ssanthosh3344
@ssanthosh3344 19 күн бұрын
Shame on these leadership
@KAURAVAN
@KAURAVAN 19 күн бұрын
No group, community, society or even church can survive without discipline and able leadership. Otherwise there will be chaos and anarchy. Ultimately it will lead to the collapse and decay of the institution. Recently we have had several occasions wherein some laity and some priests have done something very unbecoming of a follower of Jesus Christ our role model. It's all because of parochial interest of some selfish individuals. Let's pray for them.
@jamesjob9847
@jamesjob9847 20 күн бұрын
ആദ്യം ഉള്ള വാചകമടി ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ
@mathewjoseph9797
@mathewjoseph9797 20 күн бұрын
It means still Bishop Raphael Thattil with them(The side of Catholic Church.
@georgeml1966
@georgeml1966 20 күн бұрын
ആദ്യം സഭയിൽ നീതിയുണ്ടാകട്ടെ. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടക്കുമ്പോൾ നാലും അഞ്ചും അതിനുമുകളിലുമുള്ള മക്കളുള്ളവർക്ക് പ്രത്യേകിച്ചും ഡിസേബിൾഡായിട്ടുള്ള മക്കളുള്ളവർക്ക് അവരുടെ കുടുംബത്തിലെ അർഹതയുള്ള മക്കൾക്ക് നമ്മുടെ സഭാ സ്ഥാപനങ്ങളിൽ ജോലി കൊടുക്കുവാൻ മുൻഗണന ഉറപ്പാക്കാൻ ഇനിയെങ്കിലും നമ്മുടെ സഭാ പിതാക്കന്മാർ തയ്യാറാകണം. ഒന്നും രണ്ടും മക്കളുള്ളവർക്ക് എന്തിനാണ് ജോലി. അവരുടെ പാരമ്പര്യ സ്വത്തു തന്നെ അവർക്ക് ആവശ്യത്തിനുണ്ടല്ലോ. ഈ അസംബ്ലിയിലെങ്കിലും നിയമനങ്ങൾ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മക്കൾ കൂടുതലുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തില്ലെങ്കിൽ തലമുറ ചുരുങ്ങിപ്പോകും. നമ്മളില്ലെന്നായിപ്പോകും.
@tomythomas3333
@tomythomas3333 20 күн бұрын
Please live what you preach
@user-fq1oi6vz8y
@user-fq1oi6vz8y 18 күн бұрын
Sabhaye anusarikkan vayyathavar sabhayil ninnu purathu pokatte.sabhaye nashippikkan anuvadikkaruthe.avare purathakkuka
@sankkpp1979
@sankkpp1979 19 күн бұрын
നമ്മളോടൊത്ത് സഞ്ചരിക്കാത്തവരെ മാറ്റിനിർത്തുന്ന സഭയ്ക്ക് എത്രനാൾ മുന്നോട്ട് പോകാനാകും? അങ്ങയുടെ ഈ ചോദ്യം എന്നും അങ്ങയുടെ ചെവിയിൽ അലയടിക്കണം. സഭ തലവൻ ആത്മ വിമർശനത്തിന് തയാറായാൽ ആയിരിക്കുന്ന രൂപതയിൽ ഉള്ളവരെ ഉള്ളി തോല് പോലെ വലിച്ച് എറിയുകയും ലോകം മുഴുവൻ എന്ത് സുവിശേഷം പറയുകയും ചെയ്തിട്ട് എന്ത് കാര്യം?
@seabastianmattan497
@seabastianmattan497 20 күн бұрын
Is Thatyil also ignorant ot the message Jesus delivered in the Parable of the Weeds? There Jesus has determined the life span of the Roman Catholic Church/The Necessary Evil till the Day of the Final Harvest. So is the lo gevity of SMC !
@simithomasakkanath1020
@simithomasakkanath1020 20 күн бұрын
ക്രിസ്തു വിന്റെ ക്രൂശിത രൂപം ഇല്ലാത്ത അൾത്താര ശൂന്യം
@wehaveaneternallife967
@wehaveaneternallife967 20 күн бұрын
ക്രൂശിച്ചു മതിയാകാത്തവർ
@josetv4750
@josetv4750 20 күн бұрын
@@simithomasakkanath1020 പിശാചിന് ഈശോ എപ്പോഴും കുരിശിൽ കിടക്കുന്നതാണ് ഇഷ്ടം. ശൂന്യമായ കുരിശ് കാണുമ്പോൾ പിശാചിന് കലി കയറും. കാരണം കർത്താവ് ഉയിർത്തെഴുന്നേറ്റു എന്നതുതന്നെ.
@Rajprasad-hc1yz
@Rajprasad-hc1yz 19 күн бұрын
​@@josetv4750കർത്താവ് മരിച്ചത് ക്ലാവർ കട്ടയിൽ തൂങ്ങി ആണോ.
@Godbless9244
@Godbless9244 20 күн бұрын
Unless this time not cleaned the sabha, it will never get cleaned. Its not the filthy number, the number we have must be loyal to Pope order. Keeping tie with vimathar not at all good ...
@sajijoseph5133
@sajijoseph5133 20 күн бұрын
യേശു തൻ്റെ പ്രബോധനം സ്വീകരിക്കാതെ പോയവരുടെ പുറകെ പോയില്ല. നിങ്ങളും പോകുന്നില്ലെ എന്നാണ് ശിഷ്യൻമാരോട് ചോദിച്ചത്. ഇതിന് നേരെ കടകവിരുദ്ധ പ്രവർത്തനമാണ് ഇന്ന് സഭയിൽ നടക്കുന്നത് എന്നത് ഒരു ദുഃഖ സത്യമാണ്. പരിശുദ്ധ വചനത്തിനെതിരായി തീരുമാനങ്ങൾ എടുക്കുന്നു എന്നത് ഒരു സർവ്വസാധാരണ പ്രവൃത്തിയായി മാറി കഴിഞ്ഞിരിക്കുന്നു. "എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും" ഇന്ന് വചനം ആർക്കും വേണ്ട, പകരം പാരമ്പര്യങ്ങൾക്കാണ് മുൻഗണന. തിന്മയാണെന്നറിഞ്ഞിട്ടും തിരുത്താതെ തിന്മയിൽ തുടരുന്നവരെ കെട്ടിപ്പിടിക്കാൻ പോയാൽ സഭയുടെ വിശുദ്ധി തകരും. വിജാതീയ ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് സഭ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. 'ഇവിടെ ഒരു തിരുവചനം മാംസം ധരിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാകും." എങ്കിലും മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ?" വി. പൗലോസ് ശ്ലീഹാ യിലൂടെ പരി. ആത്മാവ് സംസാരിച്ച ഒരു വചനം ഇവിടെ ചിന്തനീയമാണ്. "വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ബന്ധം, പ്രകാശത്തിന് അന്ധകാരവുമായി എന്ത് ബന്ധം."......
@jamesjob9847
@jamesjob9847 20 күн бұрын
മാറ്റി നിർത്താനുള്ള ആർജ്ജവം ഇല്ലെങ്കിൽ ഉരുണ്ടുകളിയാണ് നല്ലത് സ്പിരിറ്റിൽ ജീസസിനെ തിരികെ വിളിക്കുക
@dalysaviour6971
@dalysaviour6971 20 күн бұрын
ഒരു തീരുമാനം എടുത്തു❕ ദയവായി നട്ടെല്ല് വളയ്ക്കാതെ അതിനോട് നീതി പുലർത്തുക 🙏🏻
@thankachanp.t4046
@thankachanp.t4046 20 күн бұрын
യാഥാർത്യങ്ങളിൽ നിന്നും ഒളിച്ചോടുന്നവൻ. പിതാവെ താങ്കൾ ഏങ്ങോട്ടാണ് ഈ സഭയെ കൊണ്ടുപേക്കുന്നത്. വാക്കുകൾ പ്രവർത്തിയിലില്ല. യേശു വാക്കിനേക്കാൾ പ്രവർത്തിയിലൂടെ ജീവിച്ചു. ഞങ്ങൾ സഭയോടെപ്പം നിൽക്കുന്ന വിശ്വാസികളെയും വൈദികരെയും െകെ വിടരുതെന്ന് അപേക്ഷിച്ചു. പിതാവ് മറുപടി പറയുന്നതിന് പകരം ഷംഷാബാദിലെ ഹൈദ്രാബാദിലെ വിമാനത്താവളത്തിൻ്റെ വിസ്തൃതിയെക്കുറിച്ച് വാചാലനായി. ഇപ്പോൾ ഒരു വിരുന്നുശാലയിൽ രണ്ട് സദ്യ വിളമ്പുന്നു. ഒരിക്കൽ പോലും എറണാകുളും അങ്കമാലി രൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാതെ ഒളിച്ചു കളിക്കുന്നു.
@renjitlouis9186
@renjitlouis9186 20 күн бұрын
Some bishops are sleeping
@JohnPaul-hg2yg
@JohnPaul-hg2yg 20 күн бұрын
Manodothunadakathavara, cochinkadalelchsdemarekanveduka
@Godbless9244
@Godbless9244 20 күн бұрын
This bishop further damage the sabha, let us see .. Almost people lost faith and dignity on them. They are with Yudas, Pathros who dejected three times ... they are not the reflux of Jesus 😮😮😮
@varghesekj9947
@varghesekj9947 20 күн бұрын
🤔
@Dalmi123
@Dalmi123 20 күн бұрын
പിതാവ് എന്ന് ബഹുമാനിക്കാൻ തോന്നുന്നില്ല.ക്ഷമിക്കണം...ആദ്യം സ്നേഹിക്കാൻ അത് കാണിച്ചു താ പ്രവൃത്തിയിൽ
@augustinejoseph5300
@augustinejoseph5300 20 күн бұрын
അൾത്താരയിൽ നിന്നും ക്രൂശിതരൂപം നീക്കിത്തുടങ്ങിയല്ലേ
@Rajprasad-hc1yz
@Rajprasad-hc1yz 19 күн бұрын
അവിടെ ക്ലാവർ കട്ട എന്നേ കയറിയത് ആണ്.
@verghesecj324
@verghesecj324 20 күн бұрын
Useless talks of so called respectables. They love neither Jesus nor Pope but themselves.
@Sofodon-im2nnn
@Sofodon-im2nnn 20 күн бұрын
ലോകത്തിന് വേണ്ടി ഒരു മുട്ടുസൂചി പോലും കണ്ടുപിടിക്കാത്ത ശുടുക്കളെയും അവരുടെ പടുവാഴ ടള്ളഹുനെയും ലോകത്തിന് ആവശ്യമില്ല 😂😂👍😂😂👌
@antonysequeira1979
@antonysequeira1979 20 күн бұрын
അവന്‍ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്‍റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. ലൂക്കാ 15 : 3-7
@johnsondavidmadthil7072
@johnsondavidmadthil7072 20 күн бұрын
These are all things not in bible all things come from luzifer Satan sava
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 20 күн бұрын
ആരൊക്കെ എന്തൊക്കെ സഭയ്ക്കുള്ളിൽ ചെയ്താലും മാറ്റി നിർത്തണ്ട. സഭ ചന്തയിലെ കാര്യങ്ങൾ പോലെ പോകട്ടെ. ആർക്കും എന്തും ആകാം. 😢😢😢
@ranjithjose6990
@ranjithjose6990 20 күн бұрын
സഭ പാപികളെ ചേർത്തു പിടിക്കണം. പക്ഷേ സഭയുടെ പ്രബോധനങ്ങളെ, വിശ്വാസങ്ങളെ തള്ളി പറയുന്നവരെ മാറ്റി നിര്‍ത്തുക തന്നെ വേണം. തന്റെ ശരീരത്തെ കുറിച്ചുള്ള പ്രബോധനം സ്വീകരിക്കാന്‍ കഴിയാതെ അനേകം ശിഷ്യന്‍മാര്‍ വിട്ടു പോയപ്പോള്‍ പന്ത്രണ്ട് ശിഷ്യന്മാരോടും ഈശോ നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നോ എന്നാണ് ചോദിച്ചത്. പിതാവേ അങ്ങയുടെ ഈ മനോഭാവം സഭയുടെ നാശത്തിനെ ഉപകരിക്കൂ.
@seekeroftruth3150
@seekeroftruth3150 20 күн бұрын
സഭാവിരുദ്ധരെ സഭയിൽനിർത്തിയതുകൊണ്ടു എന്തു ഗുണമാ തട്ടിൽ മെത്രാനെ ഉള്ളതു.ഉള്ളവരെകൂടി വഴിപിഴപ്പിക്കാനോ കർത്താവ് ചോദിച്ചതുപോലേ മെത്രാൻമാരെ നിങ്ങളോടും യഥാർത്ഥ വിശ്വാസികളായ ഞങ്ങൾ ചോദിക്കുകയാണു നിങ്ങളും അവരോടൊപ്പം(വിമതരോടൊപ്പം)പോകുവാൻ ആഗ്രഹിക്കുന്നെങ്കിൽ പൊക്കോളു.ആൾക്കൂട്ടം കാശുകൊണ്ടുവരും മേജർ ചിന്തിക്കുന്നതു ദൈവീകമല്ല മാനുഷീകമാണു.ഈ വാലുപൊക്കുന്നതു എന്തിനാണെന്നു ഞങ്ങൾ വിശ്വാസികൾക്കു മനസിലാകുന്നുണ്ടു.ഈ പിതാവിന്റെ വാക്കുകൾ പരിശുദ്ധാവിൽ നിന്നല്ല എന്താ മൊഴിഞ്ഞത് ആ.😂
@anniegeorge7756
@anniegeorge7756 20 күн бұрын
മന്ത ബുദ്ധി കളെ കാൾ സഭക്ക് ആവശ്യം നേരും നെറിയും ഉള്ള, അസത്യം പറയുന്നവരെ നേർക്കു നിന്ന് തിരുത്താൻ കഴിവുള്ള എറണാകുളം അങ്കമാലി അതിരൂപത ക്കാരെ പോലെ യുള്ള വൈദിക, ആത്മായ, സന്യസ്ഥ രെയും, പ്രേഷിതരെയും ആണ് സഭയുടെ നെടും തൂൺ,
@jpvadakkekara7598
@jpvadakkekara7598 19 күн бұрын
He is endorsing Ernakulam vimitha bishops and priests.He is a clown.
@user-sx1vt2uc6n
@user-sx1vt2uc6n 20 күн бұрын
🙏🏻🙏🏻
@marya4183
@marya4183 20 күн бұрын
👍👍
@Marythomas33
@Marythomas33 20 күн бұрын
👍🏻
@leopaul1955
@leopaul1955 20 күн бұрын
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Apple peeling hack
00:37
_vector_
Рет қаралды 122 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН