RASOOLE RASOOLE NIN VARAVALE

  Рет қаралды 3,381,642

Ashik Faizi

Ashik Faizi

Күн бұрын

SANCHARI

Пікірлер: 2 300
@user-ef1st2uj6s
@user-ef1st2uj6s 5 жыл бұрын
സന്ധ്യയിൽ റേഡിയോയിൽ ഈ പാട്ടും കേട്ട് ലയിച്ചിരുന്ന ആ നിഷ്കളങ്ക കുട്ടിക്കാലത്തേക്ക് ഓടിയണയുവാൻ കൊതിക്കുന്നു.
@arshinas6687
@arshinas6687 5 жыл бұрын
ശെരിക്കും സത്യം
@msha786
@msha786 5 жыл бұрын
Rajeesh Nandhanam me tooo my dear
@shinoymartin
@shinoymartin 5 жыл бұрын
Sathyam
@vinusarea8320
@vinusarea8320 5 жыл бұрын
Serikum
@jojojoseph7888
@jojojoseph7888 5 жыл бұрын
yes
@Eyes4You369
@Eyes4You369 6 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ഈ പാട്ട് കേട്ട് അവസാനത്തോടെത്തുമ്പോൾ വല്ലാത്ത ഒരു ഭക്തി മനസ്സിലേക്ക് വരും' അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ഈ രീതിയിൽ പാടി വച്ച ദാസേട്ടന് ഒരായിരം നന്ദി. "സല്ലല്ലാഹു അലാ മുഹമ്മദ് ..."👌
@ali__seyyid
@ali__seyyid 5 жыл бұрын
Anoop Kumar BrO...😍😍😍
@shabipmlshabi5491
@shabipmlshabi5491 5 жыл бұрын
Gangayaaru പിറക്കുന്നു himavan മലയിൽ pambayaaru പിറക്കുന്നു ശബരി മലയിൽ
@baijubabu7155
@baijubabu7155 5 жыл бұрын
O
@shabipmlshabi5491
@shabipmlshabi5491 5 жыл бұрын
@@baijubabu7155 o?
@rejithabootty9455
@rejithabootty9455 5 жыл бұрын
:(
@History_Mystery_Crime
@History_Mystery_Crime Жыл бұрын
ഹിന്ദുവായ എനിക്ക് വരെ ഭക്തി തോന്നുമെങ്കിൽ എന്ത് ശക്തമാണ് ഈ പാട്ടും നബി തിരുമേനിയും .....അമീൻ ❤
@Lilith-re5po
@Lilith-re5po Жыл бұрын
Chaanakam 💩😂😂
@shivanajliduniya6366
@shivanajliduniya6366 Жыл бұрын
​@@Lilith-re5poningalkk ingane karyam kelkkumbo okek chanaka mayirikkum but ath ningal kanunna mattu vrithiketta videos okek ahn Ishtappettiillenkil avide mindathirikkanam Enthina muslim samudhayathe adhikshepikkunna pole samsaarikkunne 😡
@sharsfudheensharsfudheen1649
@sharsfudheensharsfudheen1649 Жыл бұрын
ഇവിടെ ജാതിയില്ല മതമില്ല നമ്മൾ എല്ലാവരും മനുഷ്യരാണ് ഈ ലോകത്ത് കുറച്ചു കാലം ജീവിക്കും അത്ര തന്നെ
@blueballverve623
@blueballverve623 Жыл бұрын
Seriously..I also felt like learning quaran
@sensitivepshycho962
@sensitivepshycho962 Жыл бұрын
സംഗീതത്തിന് എന്ത് ജാതി മതം
@hearttouchmusic6946
@hearttouchmusic6946 4 жыл бұрын
ഞാൻ ഒരു ഹിന്ദുവാണെങ്കിലും കൂടി ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ പരമകാരുണ്യവാനായ അള്ളാഹുവിനെ വിളിച്ചു പോകും ഇൻശാ അള്ളാഹ്
@nasarmp
@nasarmp 4 жыл бұрын
റസൂലിനെ പറ്റിയുള്ള ഒരു ചെറിയ വീഡിയോkzbin.info/www/bejne/j5_Eq5aBeNuKb5I
@kaleshcn5422
@kaleshcn5422 4 жыл бұрын
ഞാൻ ഒരു പച്ച മനുഷ്യൻ ആണ്...ഇൗ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം മുതൽ അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നു....കഴിയുമെങ്കിൽ ആയിരം കാതം താണ്ടി അവിടെയെത്താൻ പറ്റിയിരുന്നു എങ്കിൽ എന്ന് ഓർത്തു പോയിട്ടുണ്ട്......തള്ള ല്ലെ നീ എന്നെ തമ്പുരാനെ....
@noormuhammed9291
@noormuhammed9291 4 жыл бұрын
താങ്കൾക്കും കുംടുംബത്തിനും പടച്ചവൻ എല്ലാവിധ ഐശ്യര്യങ്ങളും നൽകട്ടെ
@technicalvideos751
@technicalvideos751 4 жыл бұрын
SUPERB👍👌👍👌❤️❤️❤️❤️
@ashrafabdulrahim6709
@ashrafabdulrahim6709 4 жыл бұрын
Thankale allahu anugrahikum theercha
@hearttouchmusic6946
@hearttouchmusic6946 4 жыл бұрын
പ്രവാചകൻ മുഹമ്മദ് നബിസയെ എനിക്ക് ഒരു പാട് ഇഷ്ടമാണ് 💓💓💓💓💓💓💓💓💓🕌💓💓💓💓🕌🕌🕌🕌🕌🕌🕌
@nasarmp
@nasarmp 4 жыл бұрын
റസൂലിനെ പറ്റിയുള്ള ഒരു ചെറിയ വീഡിയോ kzbin.info/www/bejne/j5_Eq5aBeNuKb5I
@ashrafmuhammed3183
@ashrafmuhammed3183 4 жыл бұрын
May God bless
@retrovanz1620
@retrovanz1620 4 жыл бұрын
💗
@beeyem7093
@beeyem7093 4 жыл бұрын
നബിതിരുമേനിയെ ഒരാൾ സ്നേഹിച്ചാൽ അല്ലാഹു അയാളെ ഇഷ്ടപ്പെടും
@abdullatheef2061
@abdullatheef2061 4 жыл бұрын
😍😍😍😍
@omanakuttan1129
@omanakuttan1129 7 жыл бұрын
സഞ്ചാരി എന്ന സിനിമ എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ അടുത്തുള്ള തീയേറ്ററിൽ വന്നപ്പോൾ കണ്ട ഓർമ്മ ഇപ്പോഴുമുണ്ട് എന്റെ മനസ്സിൽ. അതിലെ റസൂലേ എന്ന ഈ ഗാനം ആ കാലത്ത് കാണാതെ പഠിച്ചതു റേഡിയോയിൽ നിന്നും കേട്ടാണ്. അതിന്റെ അവസാനം "സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം സല്ലല്ലാഹു അലാ മുഹമ്മദ് യാറബ്ബി സല്ലി അലൈഹിവസല്ലം" എന്ന വരികൾ പാടുമ്പോൾ കൂടെ പഠിച്ചിരുന്ന മുസ്ലിം കൂട്ടുകാർ ചെറിയ അതിശയത്തോടെ എന്നെ നോക്കിയിട്ടുള്ളതും എനിക്കോർമ്മവരുന്നു. പക്ഷെ അന്നൊന്നും ഞങ്ങളുടെയെല്ലാം മനസ്സിന്റെ ഏഴയലത്തുപോലും ഇല്ലാതിരുന്ന ഒരു നീച വിചാരം ഇപ്പോൾ സമൂഹത്തിൽ അതിന്റെ രാക്ഷസ രൂപം പൂണ്ടു സർവ്വതും നശിപ്പിച്ചു തുടങ്ങി കഴിഞ്ഞു. മതവെറി. ഓരോരുത്തരുടെയും കമ്മെന്റ്സ് കണ്ടിട്ട് ശരിക്കും ഭയം തോന്നുന്നു. മതവെറി, കൊടുംകാറ്റിനേക്കാളും സുനാമിയെക്കാളും അത് ലോകത്തെ നശിപ്പിക്കും. ഓരോ ദിവസവും അത് നല്ല മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്നു. ശരിക്കും ഭയം തോന്നുന്നു. നമുക്കെല്ലാം സ്നേഹത്തോടെ കഴിഞ്ഞാൽ പോരെ സഹോദരങ്ങളെ. എല്ലാവര്ക്കും നല്ല ചിന്ത തോന്നിപ്പിക്കണം തമ്പുരാനേ.
@azeemgrand01
@azeemgrand01 6 жыл бұрын
Omanakuttan 112 .. ഇനി ആ നാളുകളൊക്കെ തിരിച്ചു വരുമോ ചേട്ടാ.. എല്ലാ മതക്കാരിലും മതവെറി പടർന്നു പന്തലിച്ചിരിക്കുന്നു . ചേട്ടൻ പറയുന്ന ആ പഴയ കാലം മതി നമ്മൾ മലയാളികൾക്ക്
@mohamedirshadirshad5362
@mohamedirshadirshad5362 6 жыл бұрын
Omanakuttan 112
@shajahanernakulam9244
@shajahanernakulam9244 6 жыл бұрын
Omanakuttan 112 gd speech
@supermedia980
@supermedia980 6 жыл бұрын
Omanakuttan sherya chettaa
@muhammedrissal6832
@muhammedrissal6832 6 жыл бұрын
❤️
@ratheeshkumar1282
@ratheeshkumar1282 4 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എന്റെ വീട്ടിൽ ഭക്തി ഗാനശേഖരണത്തിൽ ഉണ്ട് ഈ ഗാനം, മനസു നിറച്ചും ഭഗവാനെ കാണിച്ചു തരുന്നു ഈ പാട്ടിന്റെ വരികൾ
@shinsmedia
@shinsmedia 3 жыл бұрын
യൂസഫലി സാറിൻ്റെ മികവുറ്റ രചന.. പറയാൻ വാക്കുകളില്ല
@moulananaseeb119
@moulananaseeb119 3 жыл бұрын
നീ ഹിദായത് ഉള്ളവൻ
@altruistboy2759
@altruistboy2759 3 жыл бұрын
@@RajeshKumar-th7iq sahikkunnillalle
@spider9672
@spider9672 Жыл бұрын
Filim name
@FinazMuhammadfinaZ
@FinazMuhammadfinaZ Жыл бұрын
​@@spider9672 സഞ്ചാരം
@TnsDark444
@TnsDark444 5 жыл бұрын
ജാതിയും മതവും നോക്കാതെ ഇഷ്ടപ്പെടുന്ന ഗാനം. മനസ്സിൽ അള്ളാഹു നിറയുന്ന നിമിഷം.
@nasarmp
@nasarmp 4 жыл бұрын
kzbin.info/www/bejne/j5_Eq5aBeNuKb5I
@umrumr593
@umrumr593 4 жыл бұрын
Divya Sunil 🏆🏆🏆🏆🏆🏆
@ashikbichu5138
@ashikbichu5138 4 жыл бұрын
അടിപൊളി സോങ് ആണ്
@noufalnoufi1423
@noufalnoufi1423 4 жыл бұрын
സഞ്ചാരി
@spk5403
@spk5403 4 жыл бұрын
ബിജെപി യും ആർഎസ്എസും ഇല്ലാത്ത സുന്ദരമായ കാലം
@kichuraj7611
@kichuraj7611 4 жыл бұрын
പണ്ട് റേഡിയയിൽ കേൾക്കുന്ന നൊസ്റ്റാൾജിയ മൂട്...😍♥ ഈ പാട്ട് ഏറ്റവും ഇഷ്ടപ്പെടുന്നത് ഹിന്ദു വിഭാഗക്കാരാണ് 👌
@athulpv2400
@athulpv2400 Жыл бұрын
👍👍
@alandemorias
@alandemorias Жыл бұрын
@@bijukumar8441 മാറാതെ ഇഷ്ട്ടപെടാമല്ലൊ 🤗
@shinsmedia
@shinsmedia 3 жыл бұрын
ഞാനൊരു ഹിന്ദുവാണ്... എനിക്ക് എല്ലാ മതക്കാരും എൻ്റെ ജീവനാണ്..എല്ലാവരും ഒരു കുടുംബം മുന്നോട്ട് പോവണെ എന്നു മാത്രം പ്രാർത്ഥന... ഓരോ പേരുടെയും സംസ്ക്കാരത്തെ ഞാൻ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു... ഈ പാട്ട് എൻ്റെ ജീവനു തുല്യം ഇഷ്ടം.. ദാസേട്ടൻ്റെ Magical voice മാന്ത്രിക സ്പർശ മുള്ളസംഗീതം🥰😘😘😘👌👍👏🥰😘
@thomaschacko283
@thomaschacko283 2 жыл бұрын
Grateful
@nishadmm2155
@nishadmm2155 2 жыл бұрын
മുത്തേ ♥
@sadheerkhanomegakhan1634
@sadheerkhanomegakhan1634 2 жыл бұрын
ഈ സ്നേഹം അടുത്ത തലമുറയിലേക്ക് കൂടി പടരട്ടെ അങ്ങനെ അവരും സമാധാനത്തോടും സന്തോഷത്തോടും ജീവിക്കട്ടെ
@ramsheenashameer5440
@ramsheenashameer5440 2 жыл бұрын
ഞാൻ മുസ്ലിമാണ് ഞാൻ ഹിന്ദുവാണ് ഞാൻ ക്രിസ്ത്യൻ ആണ് ഇതിലും മതമോ ഇങ്ങനെ കുറെ തീട്ടങ്ങൾ
@salimkh2237
@salimkh2237 Жыл бұрын
❤❤❤
@iamproudtobeindianmuslimsa951
@iamproudtobeindianmuslimsa951 6 жыл бұрын
മതേതരം തിരിച്ചു വരട്ടെ എല്ലാം മതങ്ങളുടെയും ആഘോഷം പഴയത് പോലെ ഒരുമിച്ചു സ്വികരിക്കുന്ന കാലം തിരിച്ചു വരട്ടെ
@redfy6891
@redfy6891 5 жыл бұрын
Athinu mathetharutham evideyum poittilla machane fb yil mathrame athullu. Purathu vannu nokku ellam nammude chunk alle.
@abdulrahoof8785
@abdulrahoof8785 4 жыл бұрын
@@redfy6891 Sathyam. Nammukidayil arodum deshyamillatha oru valiya samooham und. Mattulladokke arokke arkokke vendi hype create cheyyunnu.
@sharifcheru790
@sharifcheru790 4 жыл бұрын
@@redfy6891 sathyam. Raashtreeya thaayoligal nannayal yellam sheriyaayi
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
fuck muhammed nabi .
@binubabu3857
@binubabu3857 3 жыл бұрын
മദേതരത്വം... ന്യൂന പക്ഷങ്ങളുടെ.കൗശലം ആണ്.. ഇന്ന് അവർ... ഇക്വാലിറ്റി കു വേണ്ടി മുറവിളികൂട്ടുന്നു....40%ഇൽ കൂടുതൽ ഇവരുടെ ജനസംഖ്യ ഉയർന്നാൽ... ഇവിടെ അവരുടെ നിയമം വരും പിന്നെ ഇവിടുള്ള ഹിന്ദുവിനും ക്രിസ്ത്യാനികൾക്കും ഇവിടുന്നു പോകാം.. അങ്ങനെ മതേതരത്വം ആഗ്രഹിക്കുന്നവർ ആണെങ്കിൽ... എന്താ മറ്റു മതങ്ങളിൽ നിന്നും... കല്യാണം കഴിക്കാത്തത്... ഇനി കഴിച്ചാലും എന്തിനാ മതം മാറ്റുന്നത്.... മതേതരത്വം തൂ
@sanjanachristopher7383
@sanjanachristopher7383 4 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണെങ്കിലും എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ അല്ലാഹുവിനോട് വളരെ അതിഗം ഇഷ്ടം തോന്നുന്നു
@drcromental3262
@drcromental3262 Жыл бұрын
💯❤
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
1. റസൂലേ നിൻവരവാലേ 2. ആയിരം കാതം 3. സ്വാമിയേ അയ്യപ്പോ 4. രക്ഷകാ എൻ്റെ പാപം 5. ഇസ്രയേലിൻ നാഥനായ ...ഇങ്ങനെ കുറേ ഗാനങ്ങളുണ്ട്! കേരളക്കരയിലെ സർവ്വ വിശ്വാസികളേയും ഒന്നാക്കിയ ഒരു ചങ്കാക്കിയ ഗാനങ്ങൾ!!!
@faisalned4486
@faisalned4486 Жыл бұрын
അതൊക്കെ ഹിന്ദുവും മുസ്ലിം ക്രിസ്ഥാനിയും ഒരു പോലെ പാടി നടന്നിരുന്ന പാട്ടുകൾ അന്നത്തെ കാലവും.
@agaricusdesignsmarketing8176
@agaricusdesignsmarketing8176 Жыл бұрын
yahoodiyaayile und
@mukeshkv2020
@mukeshkv2020 10 ай бұрын
❤❤❤❤😊
@Pretty_Me-s5e
@Pretty_Me-s5e 10 ай бұрын
@@agaricusdesignsmarketing8176 അത് ഒന്നൊന്നര പാട്ടാണ്
@muhammedshahid537
@muhammedshahid537 9 ай бұрын
ഇസ്രാഈലിന് നാഥൻ 😍😍
@gopakumargnair5688
@gopakumargnair5688 4 жыл бұрын
ഹിരാ,,,ഹിരാ,,,, ഹിരാ ഗുഹയിൽ‍ ഏകനായ് , തപസ്സിൽ‍ നീ അലിഞ്ഞപ്പോൾ,‍ ഖുറാനും കൊണ്ടതാ ജിബിരീൽ‍ വന്നണഞ്ഞല്ലോ...❤️🙏
@niyasarifa9105
@niyasarifa9105 4 жыл бұрын
Mmmmnmjijiqqw
@അറക്കൽഅബു-ല5ഴ
@അറക്കൽഅബു-ല5ഴ 4 жыл бұрын
,💕💕💕💕💕💕💕💕💕💞💞💞💯💯💯💯💯💯💯💯💯💯💯💯
@അറക്കൽഅബു-ല5ഴ
@അറക്കൽഅബു-ല5ഴ 4 жыл бұрын
💞💞💯💯💞💞💞💯💞💞💯💯
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
kundan pani chayyanum allahu paraju kaanum.
@VLOGS-td8wf
@VLOGS-td8wf 3 жыл бұрын
യയ തപസ്സ് കടിന തപസ്സ്
@eminsonj4488
@eminsonj4488 3 жыл бұрын
ആ ബാങ്ക് വിളി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു 😘😘😘😘😘😘🙏🙏🙏🙏🙏🙏അല്ലാഹ് അക്ബർ ❤️
@jayeshvlogs26
@jayeshvlogs26 2 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഇസ്ലാം സഹോദരൻമാരെയും സഹോദരി മാരെയും എനിക്ക് പണ്ടേ ഇഷ്ടമാണ് വേറെ ഒരു മതത്തിനും അതായത് ഹിന്ദുവിനെ കാട്ടിലും ക്രിസ്ത്യൻസിനെ കാട്ടിലും ദാനം കൊടുക്കുന്നതിലും സ്‌നേഹമുള്ളതും ഇസ്ലാം ആണ് ( വിശക്കുന്നവന് എന്നും ആഹാരം കൊടുക്കുന്നതിലും ദാനം കൊടുക്കുന്നതിലും ഹിന്ദുവിനെ കാട്ടിലും ക്രിസ്ത്യൻസിനെ കാട്ടിയും ഇസ്ലാം ഒരുപാട് മുൻപിലാണ് ❤️❤️❤️🌹🌹🌹👍👍👍🙏🙏🙏)
@firozkp823
@firozkp823 3 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എനിക്ക് നിങ്ങളില്ലെങ്കി ഞാൻ ഇല്ല 👆🏻
@Solo_Man_007
@Solo_Man_007 Ай бұрын
100 nt 2.5 % dhanam cheyyal nirbandham aanu muslimin.. Ath panakkarante oudharyam alla.. Pavappettavante avakasham aanu.. Ayalvasi pattini kidakumbol kazhikkunna bhakshanam polum haram aanu.. Avan ethu mathakkaranayalum.. Mattu mathangale kaliyakkunnavan ennil pettavanalla ennu pravachakan Islam matham aayi allahu nishchayichapol paranjath aanu..quran parayunnu prophet Muhammed ellavarudeyum pravachakananu.. Muslims nte mathramalla
@ShajithaShamsudeen-vw3cl
@ShajithaShamsudeen-vw3cl 6 күн бұрын
Athinu karanamunddu
@rahimpalackal709
@rahimpalackal709 7 жыл бұрын
എന്റെ ചെറുപ്പത്തിൽ പെരുന്നാൾ നാൾ രാവിലെ റേഡിയോയിൽ ഇ ഗാനം കേൾക്കുംപ്പോൾ മനസ്സിൽ ഉണ്ടാവുന്ന ഒരു ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല
@kamaruvaliyil1101
@kamaruvaliyil1101 6 жыл бұрын
Super
@panakkal95
@panakkal95 6 жыл бұрын
exactly
@zubairazhykoden6075
@zubairazhykoden6075 6 жыл бұрын
💟👍👍👍👍👍
@ali__seyyid
@ali__seyyid 5 жыл бұрын
😍😍😍
@saheersaheer6297
@saheersaheer6297 5 жыл бұрын
super
@revathykbalan9925
@revathykbalan9925 4 жыл бұрын
ഇത്രയും അർത്ഥവത്തായ ഒരു ഗാനം .....വേറേയുണ്ടോ ..... ദൈവ വിശ്വാസം .... ഉണ്ടെങ്കിൽ ഏതു ..... പ്രതിസന്ധികളേയും ..... തരണം ചെയ്യാം ...... ദൈവഹിതം ...... അറിയണം. അനുസരിക്കണം .... പ്രപഞ്ച നാഥന് ... സാധിക്കാത്തതായി ..... ഒന്നുമില്ല...... ദൈവമുണ്ട് ...... വിശ്വസിക്കുക ...... ദൈവത്തിനു നന്ദി .......
@beeyem7093
@beeyem7093 4 жыл бұрын
ചേച്ചി, എന്തെങ്കിലും മനഃപ്രയാസമോ, ബുദ്ധിമുട്ടോ തോന്നിയാൽ 'സല്ലല്ലാഹുഅലാമുഹമ്മദ് സല്ലള്ളാഹുഅലൈഹിവസല്ലം' എന്ന് ഏകാഗ്രതയോടെ ഉരുവിടൂ, ആ പ്രശ്നങ്ങൾക്ക് അപ്പോൾ തന്നെ പരിഹാരം ദൈവംതമ്പുരാൻ കാണിച്ച് തരും
@revathykbalan9925
@revathykbalan9925 4 жыл бұрын
Definitely .... God bles u....
@beeyem7093
@beeyem7093 4 жыл бұрын
@@revathykbalan9925 you too !
@revathykbalan9925
@revathykbalan9925 4 жыл бұрын
👍👍👍👍👍🙏🙏🙏🙏😍
@jahanadnan3746
@jahanadnan3746 2 жыл бұрын
@anwerponnankeel9099
@anwerponnankeel9099 4 жыл бұрын
എല്ലാ മതങ്ങളെയും ബഹുമാനിക്കാനും, എല്ലാ ജനങ്ങളെയും സ്നേഹിക്കാനും പഠിപ്പിച്ച മഹാൻ,
@indianroadlines1782
@indianroadlines1782 2 жыл бұрын
കാഫിറുകളെ കൊല്ലാൻ പറഞ്ഞ പ്രവാചകൻ
@saleemsali4250
@saleemsali4250 2 жыл бұрын
@@indianroadlines1782 aa.paranja.book.kaanikedaa
@muhammadali6496
@muhammadali6496 2 жыл бұрын
lines ninte tala vettan aarenghiluom vanno daaa
@historyempire7706
@historyempire7706 Жыл бұрын
@@bijukumar8441 Hindus bigaravathi hete naduviral namaskaram 🖕🏼💩🐄
@muhammedshabeebummathoor
@muhammedshabeebummathoor Жыл бұрын
@@indianroadlines1782 neeyum marikkum orkuga ee ahangaram athuvare ollu nalla reethiyil thammil aduppikkathe jeevikaan nokku mister
@sreejithmn912
@sreejithmn912 2 жыл бұрын
ദാസേട്ടൻ പാടുബോൾ അള്ളാഹും അയ്യപ്പനും യേശുവും എല്ലാം ഒന്നാണെന്ന് തോന്നൽ. എന്റെ മുസ്ലീം സഹോദരങ്ങൾക്ക് റംസാൻ ആശംസകൾ 🙏🙏🙏
@sreekumar3858
@sreekumar3858 7 жыл бұрын
എത്ര കേട്ടാലും മതിയാവരാത്ത പാട്ട് ,,,
@ajithrc5949
@ajithrc5949 4 жыл бұрын
Super
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
muhammed nabi is a gay
@jijujiju2487
@jijujiju2487 Жыл бұрын
സത്യം
@vipinck8347
@vipinck8347 5 жыл бұрын
2019 ആരൊക്കെ ഈ പാട്ട്‌ കേൾക്കുന്നുണ്ട്
@manjuantony1948
@manjuantony1948 5 жыл бұрын
Njan
@vipinck8347
@vipinck8347 5 жыл бұрын
@@manjuantony1948 good
@subairpadinharekkara
@subairpadinharekkara 5 жыл бұрын
Me too
@huricaneyt9112
@huricaneyt9112 5 жыл бұрын
Njan
@shameertvm8204
@shameertvm8204 5 жыл бұрын
Njanum
@vipindamodharan849
@vipindamodharan849 4 жыл бұрын
ഞാൻ ഹിന്ദുവാണ്. എന്നാലും അള്ളാ പടച്ചവനെ എന്നെയും സജ്നങ്ങളെയും കാത്തു രക്ഷികണേ.
@noormuhammed9291
@noormuhammed9291 2 жыл бұрын
Ee lokam ingane nilkane ningale polullavare kondanu😘
@aswinravi5861
@aswinravi5861 2 жыл бұрын
@@noormuhammed9291 allahu akbar 🥰❤
@FaisalFaisal-pp5mh
@FaisalFaisal-pp5mh 2 жыл бұрын
💚💚💚വിപിൻ ദാമോദരൻ 💚💚
@mohammedrafi8268
@mohammedrafi8268 2 жыл бұрын
@@aswinravi5861 ഓം നമഃശിവായ 😍
@nounoushifa9464
@nounoushifa9464 2 жыл бұрын
👌🙏
@VysakhKannur385
@VysakhKannur385 4 жыл бұрын
'അനാഥ കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വന്തം കുഞ്ഞിനെ തലോലിക്കരുത് എന്ന് പഠിപ്പിച്ച പ്രവചകനേക്കാൾ വലിയ അധ്യാപകനെ ഞാൻ അറിഞ്ഞിട്ടെ ഇല്ല' ഒ വി വിജയന്റെ വാക്കുകൾ...🙌
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
angana thallolichal swargathil thudutha maaridam ulla steikala kittilla ennu paraja muhammedina ninak ariyilla.
@jermyhassan
@jermyhassan 3 жыл бұрын
@@RajeshKumar-th7iq pashuvinte makkal athanau manassilaakkiyath.
@alaviareekadanareekadan9736
@alaviareekadanareekadan9736 3 жыл бұрын
സത്യം
@vijeshnaircherakkara3549
@vijeshnaircherakkara3549 3 жыл бұрын
@@RajeshKumar-th7iq സങ്കി നായെ... ഇവൻ വർഗീയവാദി.. ഇവന്റെ കമന്റ്സ് നോക്കു
@muhammadali6496
@muhammadali6496 2 жыл бұрын
@@RajeshKumar-th7iq Corona virusil ninne polulla narabojikal chattille
@gopakumargnair5688
@gopakumargnair5688 4 жыл бұрын
നിഷ്കളങ്ക ഭക്തിയിൽ ആറാടിയ്ക്കുന്ന സ്വർഗീയ ഗീതം... 🍁❤️🙏
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
fuck muhammed nabi
@ajithk2903
@ajithk2903 3 жыл бұрын
@@RajeshKumar-th7iq onnu nirrhi podaa
@vijeshnaircherakkara3549
@vijeshnaircherakkara3549 3 жыл бұрын
@@RajeshKumar-th7iq നീ..ഒന്നും പറയാൻ ഇല്ല... നിന്നോട്..വർഗീയ വാദി ചെറ്റ
@jaggubhai44
@jaggubhai44 7 жыл бұрын
റേഡിയോയിൽ വൈകുന്നേരങ്ങളിൽ ഉള്ള ചലച്ചിത്രഗാനങ്ങളിൽ സ്ഥിരമായി കേൾക്കാറുള്ളത് ......എന്റെ ബാല്യം ,അച്ഛൻ ,അമ്മ.....തിരിച്ചുതരാൻ സാധിക്കാത്ത രീതിയിൽ നഷ്ടപ്പെടുമ്പോൾ നമ്മൾ അനുഭവിക്കുന്ന നൊസ്റ്റാൾജിയ
@Suhailvtlr
@Suhailvtlr 7 жыл бұрын
Really.. 100%
@Suhailvtlr
@Suhailvtlr 7 жыл бұрын
Really.. 100%
@Suhailvtlr
@Suhailvtlr 7 жыл бұрын
Really.. 100%
@Suhailvtlr
@Suhailvtlr 7 жыл бұрын
Really.. 100%
@swadaqa9090
@swadaqa9090 5 жыл бұрын
Love u bro...
@sreejith3442
@sreejith3442 5 ай бұрын
ഹിറാ ഗുഹയിൽ ഏകനായ്.. ആ ലൈൻ ആണ് ഏറ്റവും.. ഇഷ്ടം.... Goose bump....
@satheeshksk6086
@satheeshksk6086 5 жыл бұрын
ഖുർ ആൻ പഠിയ്ക്കാത്തവർ കേൾക്ക് ഈ ഗാനം.... റസൂലാള്ളന്റെ ചരിത്രം.
@nasarmp
@nasarmp 4 жыл бұрын
എന്താ ഉദ്ദേശിച്ചത്....
@nasarmp
@nasarmp 4 жыл бұрын
kzbin.info/www/bejne/j5_Eq5aBeNuKb5I
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
@@nasarmp athu thanna.enthai.
@jibisudakaran2480
@jibisudakaran2480 5 жыл бұрын
എനിക്കും ഇഷ്ടമാണ് പ്രവാചകനെ
@nasarmp
@nasarmp 4 жыл бұрын
റസൂലിനെ പറ്റിയുള്ള ഒരു ചെറിയ വീഡിയോ kzbin.info/www/bejne/j5_Eq5aBeNuKb5I
@surumisurumi2925
@surumisurumi2925 4 жыл бұрын
👍
@jojigeorgejojijoji2515
@jojigeorgejojijoji2515 4 жыл бұрын
Enikkum eshttam
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
he is a guy.
@shinsmedia
@shinsmedia 3 жыл бұрын
@@jojigeorgejojijoji2515 എനിക്കും ഇഷ്ടമാണ് പ്രവാചകനെ
@sarathkumar-cp8rh
@sarathkumar-cp8rh 5 жыл бұрын
ഇതിന്റെ സംഗീത സംവിധാനവും ദാസേട്ടൻ തന്നെ ആണ് അല്ലെ Great...
@zeenathzeenath7822
@zeenathzeenath7822 5 жыл бұрын
ഇത് പഴയ അറബി പാട്ട് കോപ്പിയാണ്
@MrSyntheticSmile
@MrSyntheticSmile 5 жыл бұрын
@@zeenathzeenath7822 Not exactly a copy. It is based on an Arabic song. Yesudas himself has said the director wanted to have a Malayalam song with that Arabic tune, and Yesudas composed it based on that tune.
@surumisurumi2925
@surumisurumi2925 4 жыл бұрын
👍👍👍
@mohammedshashahulhameed9760
@mohammedshashahulhameed9760 4 жыл бұрын
Athe
@aneeshkamal4288
@aneeshkamal4288 3 жыл бұрын
Lyrics ezhuthiyath aara
@ismailjalaludheen1032
@ismailjalaludheen1032 5 жыл бұрын
ആലപ്പുഴ കളർകോട് ഹൈവേയുടെ സമീപം തെക്കേ മഹൽ മുസ്ലിം ജമാഅത്ത് പരിസരമാണ് ലൊക്കേഷൻ.
@kunjapupmr6218
@kunjapupmr6218 5 жыл бұрын
ഈ പള്ളിയും പരിസരവും ഇത് പോലെ തന്നെയുണ്ടോ ?
@KIDUWAY
@KIDUWAY 5 жыл бұрын
പരിസരം ഒക്കെ ഒരുപാട് മാറിപ്പോയി, ഇപ്പോ ഇതുപോലെ അല്ല.. പള്ളിയും ഇപ്പൊ പുതുക്കി പണിതു!
@ShijithajoseShijithajose
@ShijithajoseShijithajose 5 жыл бұрын
എൻ്റെ നാട്😍💪
@sujithgeorge7674
@sujithgeorge7674 5 жыл бұрын
Thank you for your information. Njan ithu innu evidaaa airikkum ennu orkarund
@rahana123ambu6
@rahana123ambu6 5 жыл бұрын
ആണോ... ഞാൻ ആലപ്പുഴക്കാരിയാണ്.പുന്നപ്ര
@URCristiano-s7g
@URCristiano-s7g 6 жыл бұрын
ഞാൻ ന്റെ റസൂലിനെ കണ്ടു, ഈ പാട്ടിലൂടെ, കണ്ണ് ഈറനണിഞ്ഞു, ആ പാത പിന്തുടർന്നാൽ ഈ ലോകം എന്ത് മനോഹരമായിരിക്കും
@muhammadnp719
@muhammadnp719 5 жыл бұрын
Latha Anand 😇😇😇😇🤗🤗🤗
@mohammedrashid1637
@mohammedrashid1637 5 жыл бұрын
Realy
@alameenallu828
@alameenallu828 5 жыл бұрын
Dhaivam anugrahikkatte
@salam8509
@salam8509 5 жыл бұрын
Ameen
@abhijithashok4826
@abhijithashok4826 5 жыл бұрын
Allathe thanne lokam manoharam thanneyanu.
@manurajp7029
@manurajp7029 4 жыл бұрын
ജീവിതത്തില്‍ മിക്കവാറും ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ച ഒരാളാണ്‌ ഞാൻ,,, അപ്പോ എപ്പോഴോ ഒരിക്കല്‍ ഈ പാട്ട് കേൾക്കാൻ ഇടയായി,, ഒരു ആശ്വാസമായി അന്ന് കേൾക്കാൻ തുടങ്ങിയതാ,, ഇന്നും കേട്ടു കൊണ്ടേ ഇരിക്കുന്നു,,, respect all... 😍 ഒരു ആശ്വാസമാണ് ഇത് കേള്‍ക്കുമ്പോള്‍
@shameem1988
@shameem1988 Жыл бұрын
നിങ്ങളുടെ എല്ലാപ്രയാസവും allahu തീർത്തു തരട്ടെ
@aneshelambilan7413
@aneshelambilan7413 2 жыл бұрын
ദാസേട്ടൻ പാടിയാൽ എല്ലാ മദ്സ്തരും ഒന്ന്.... ഇ പാട്ടിനു ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന വേർതിരിവില്ല..... നമ്മൾ കുട്ടിക്കാലത്തേ സന്ധ്യക്ക്‌ റേഡിയോവിൽ കേട്ടു അത്രക്കങ്ങു ഇഷ്ടപെട്ടുപോയി... ❤❤❤❤🙏🙏🙏🙏 നമിച്ചു ദാസേട്ടാ ❤❤💞💞
@retrovanz1620
@retrovanz1620 4 жыл бұрын
എന്റെ ഹിന്ദു സഹോദരങ്ങളും ക്രൈസ്തവ സഹോദരങ്ങളും ആണല്ലോ comments il കൂടുതലും 😍💗😘😘 എല്ലാവർക്കും എന്റെ snehashamsakal 😍 എല്ലാവരും safe ആയിട്ട് ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💗
@padmakumarm4398
@padmakumarm4398 5 жыл бұрын
ചരാചര രക്ഷകന്‍ ഒരേയൊരു മഹാന്‍ മാത്രം പാരാകെ പാടുകയായ്........ ആ ഈശ്വരനെ ശിരസാ പ്രണമിക്കാം ......... എന്നും മനസിൽ ഭക്തി നിറക്കുന്ന കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്..... Great KJ Yesudas സംഗീത സംവിധാനം ചെയ്ത അപൂർവ്വതയുള്ള പാട്ട്. യൂസഫലി കേച്ചേരിയ്ക്കും KJ Y യ്ക്കും പ്രണാമം
@achukp7187
@achukp7187 5 жыл бұрын
No sir, Yosafali & Yesudas music also Yesudas
@diludilfas9187
@diludilfas9187 4 ай бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ?
@pvkumar7646
@pvkumar7646 3 ай бұрын
നിർത്ത്
@rajeevpillai6765
@rajeevpillai6765 3 ай бұрын
ഉണ്ട് ബ്രോ
@hajars8373
@hajars8373 2 ай бұрын
Yes
@jassimlegend6859
@jassimlegend6859 2 ай бұрын
Undeee
@ShijuJabbar
@ShijuJabbar 2 ай бұрын
Yes
@lilly8759
@lilly8759 4 жыл бұрын
കുഞ്ഞുനാൾ മുതലേ ഈ പാട്ട് കേൾക്കുമ്പോൾ ദൈവത്തിൻറെ സന്നിധിയിലേക്ക് ഉയരുന്ന പോലെ തോന്നാറുണ്ട്. ഇപ്പോഴും അങ്ങനെതന്നെ. ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് ഈ ഗാനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
@learnit1564
@learnit1564 3 жыл бұрын
❤️✨
@user-xm9el4oe6o
@user-xm9el4oe6o 2 жыл бұрын
@rajmen1
@rajmen1 4 жыл бұрын
ആദ്യമായി കേട്ടപ്പോൾ ശരീരം തരിച്ചു ,വല്ലാത്തൊരു ഫീൽ ആണ് ഈ ഗാനത്തിന്,ദാസേട്ടന് മാത്രമേ ആ ഫീൽ നൽക്കാനാവു.ഇത് ആയിരം കാതവും അസാമാന്യ ഇസ്ലാം മത ഭക്തി ഗാനങ്ങളാണ്,രണ്ടും പെരുത്ത് ഇഷ്ടം ,ഇതിലെ ബാങ്ക് വിളി കേട്ടാൽ ,വല്ലാത്തൊരു അനുഭൂതിയാണ്.ആയിരം കാതം ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .
@asarachu9260
@asarachu9260 4 жыл бұрын
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയെ ഭക്ഷണം കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ല.... മുഹമ്മദ്‌ നബി 💐
@gopankumar8829
@gopankumar8829 5 жыл бұрын
റസൂലേ റസൂലേ നിൻ കനിവാലെ.. എത്ര കേട്ടാലും മതിവരാത്ത പാട്ട്
@nasarmp
@nasarmp 4 жыл бұрын
kzbin.info/www/bejne/j5_Eq5aBeNuKb5I
@sarathkumar-cp8rh
@sarathkumar-cp8rh 5 жыл бұрын
വലിയ ഭക്തി വിശ്വാസം ഒന്നും ഇല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോ എന്തോ ഒരു പറഞ്ഞറിയിക്കാൻ ആവാത്ത ഫീൽ😘😘
@adalpm562
@adalpm562 4 жыл бұрын
Sathyam
@adalpm562
@adalpm562 4 жыл бұрын
Sathyam
@hazeebmhd2032
@hazeebmhd2032 4 жыл бұрын
2020 thil ഇത് കേൾക്കുന്നത് njan മാത്രമാണോ. 🤩
@j4tech642
@j4tech642 4 жыл бұрын
2020 /22 /5
@shajahanc6123
@shajahanc6123 4 жыл бұрын
30-05-2020 ഞാനും കേട്ടു
@abdullaillikkal4447
@abdullaillikkal4447 4 жыл бұрын
5/07/2020
@misriyasiraj7577
@misriyasiraj7577 4 жыл бұрын
ഞാനും കേൾക്കുന്നുണ്ട്
@supriyaj2266
@supriyaj2266 4 жыл бұрын
Heart toucing song💝💝💝
@smithakrishnan1882
@smithakrishnan1882 3 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് .. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന്..... അത് പോലെ ആയിരം കാതം അകലെ ആണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ എന്ന ഗാനവും ...... എനിക്ക് കാണാപാഠം ആണ് ഈ രണ്ട് പാട്ടുകളും
@historyempire7706
@historyempire7706 Жыл бұрын
@@bijukumar8441 Hindus bigaravathi hete naduviral namaskaram 🖕🏼💩🐄
@indirakumari4732
@indirakumari4732 9 ай бұрын
യേശുദാസ് എത്ര നന്നായി പാടി, നല്ല കഴിവ് ഉള്ള ഒരേ ഒരു യേശുദാസ് വേറെ ആർക്കും പകരം വെക്കാൻ പറ്റില്ല 👌👌👌
@axedel2258
@axedel2258 11 жыл бұрын
ആകാശവാണിയിൽ വൈകിട്ട് പ്രാദേശിക വാർത്തകൾക്കു ശേഷം എത്ര തവണ കേട്ടിരിക്കുന്നു....nostalgic
@Nambiar12
@Nambiar12 4 жыл бұрын
മറക്കാൻ കഴിയില്ല കുട്ടികാലം
@padmakumarm4398
@padmakumarm4398 4 жыл бұрын
Yes
@deepakmohan850
@deepakmohan850 4 жыл бұрын
റസൂലേ, റസൂലേ, റസൂലേ...., ഹീറ ഗുഹയിൽ ഏകനായി... ഈ വരികൾ ശ്രവിക്കുമ്പോൾ മനസ്സുകൊണ്ട് ഹിറാ ഗുഹയിൽ ഏകനായി തപസ്സിൽ അലിഞ്ഞിരിക്കുന്ന റസൂലിനെ കാണാം. 💞 This song will create us a refresh mind and body... love u all 💕
@My_Royal_life_stories
@My_Royal_life_stories 4 жыл бұрын
സർവ്വ ലോകർക്കും അനുഗ്രഹമായി ഖുറാനും ആയി അവതരിച്ച മുഹമ്മദ്‌ nabi(സ ) 😍😍😍😍
@My_Royal_life_stories
@My_Royal_life_stories Жыл бұрын
@@bijukumar8441 ശാഖയിൽ പോയി പഠിച്ചതാണോ
@Safvan111
@Safvan111 Жыл бұрын
@@bijukumar8441 ഇതൊക്കെ എവിടുന്ന പറഞ്ഞു തരുന്നത്
@maharoofkandathil9659
@maharoofkandathil9659 4 жыл бұрын
എ ന്റെ ജീവന്റെ ജീവനായ നബി തങ്ങൾ അള്ളാഹു വെ നാളെ ഹബീബിന്റെ കൂടെ സ്വർഗത്തിൽ ഒന്നി പിക്കണമേ
@haseenaps2595
@haseenaps2595 3 жыл бұрын
Aameen
@veriety7421
@veriety7421 3 жыл бұрын
aameen
@paropakarihelpmind
@paropakarihelpmind Жыл бұрын
' Thangal...' Malayalikal Nabiye Thangal ennu parayunnathenthinaanu. Quraanilo Hadheesilo Nabiye Thangal ennu parayunnillallo.Pinnethinaanu Malayalikal Thangal ennu parayunnath...?
@shahulcheerangan1742
@shahulcheerangan1742 5 ай бұрын
ആമീൻ
@AbdulSalam-uo8xc
@AbdulSalam-uo8xc 2 ай бұрын
Ameen
@moideen.kannu.ravuthar
@moideen.kannu.ravuthar 4 жыл бұрын
ഇതെല്ലാം കേട്ടുവളർന്ന കുട്ടിക്കാലത്തു വിചാരിച്ചു വളർന്നു വലുതാകുമ്പോൾ ജാതിയും മതവുമില്ലാത്ത മനുഷ്യർ മാത്രമുള്ള ഒരു ലോകം ഉണ്ടാകുമെന്നു, എവിടെ !!!
@sureshvasudev7811
@sureshvasudev7811 5 жыл бұрын
വളരെ മനോഹരം. നല്ല വരികൾ, നല്ല ആലാപനം. എനിക്ക് ഏറ്റവും ഇഷ്ട ഗാനങ്ങളിൽ ഒന്ന്.
@nikhilnarayananappu7059
@nikhilnarayananappu7059 4 жыл бұрын
P
@unnikrishnanm.g7965
@unnikrishnanm.g7965 4 жыл бұрын
Music done by yesudas motivation got from an Arabic song
@user-fm3lq7kg2n
@user-fm3lq7kg2n 5 жыл бұрын
തമ്മിൽ അടിക്കുന്ന ഒരുത്തനും ഇതിന്റെ വില അറിയില്ല അല്ലാഹ്
@kaleshcn5422
@kaleshcn5422 4 жыл бұрын
അങ്ങനെയല്ല ബ്രോ....ഇതിന്റെ വില അറിയുന്നവർ ഒരിക്കലും തമ്മിൽ അടിക്കില്ല....അതും ശരിയല്ലേ ബ്രോ. ആ കാഴ്ചപ്പാടിന് ദൈവം അനുഗ്രഹിക്കട്ടെ.....
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
athu shariya ,kundan adikkunnavaroodu chodichal vela paraju tharum.
@jayeshkjjayesh1546
@jayeshkjjayesh1546 2 жыл бұрын
സത്യം ഏതു മതവും സ്നേഹിക്കാൻആണ് പഠിപ്പിക്കുന്നത് പക്ഷെ ഇവിടെ മനുഷ്യൻ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നു
@kvmanojkumar1736
@kvmanojkumar1736 6 жыл бұрын
പെരുന്നാളിന്റെ തലേന്ന് വയ്കുന്നേരം റേഡിയോയിൽ ഈ ഗാനം കേൾക്കുമ്പോൾ എന്തു ഗൃഹാതരത്വം... വയലാർ സങ്കല്പിച്ചെഴുതിയ വരികൾ..
@salimkv4868
@salimkv4868 5 жыл бұрын
Not a valayalar. Yousafali kecheri..😊
@nasarkottol4782
@nasarkottol4782 5 жыл бұрын
വയലാർ അല്ല യൂസഫലി കേച്ചേരിയാണ് ഈ വരികൾ എഴുതിയത്
@vinayakc.v8915
@vinayakc.v8915 5 жыл бұрын
Ith mahanaya Yousuf Ali kecheri sir nte varikal aane
@niasnias4882
@niasnias4882 5 жыл бұрын
വയലാർ സങ്കല്പിച്ചു എഴുതി എന്ന് പറയാൻ പറ്റില്ല... ഖുർആനെയും നബിയെയും..മനസിന്റെ ഉള്ളിലേക്കു ശരിക്കും ആവാഹിച്ചിട്ടുണ്ട്...
@dr.niyasabdulkarim3380
@dr.niyasabdulkarim3380 4 жыл бұрын
Yusufali anu ezhuthiyath
@sujiththomas7283
@sujiththomas7283 4 жыл бұрын
ഒരു ക്രിസ്ത്യാനി ,മുസ്ലീമിനു വേണ്ടി പാടിയ ഗാനം.great..... മറ്റ് മതങ്ങളെ കുറ്റം പറയാതെ അതാത് മതങ്ങളിൽ വിശ്വസിച്ച് ഒത്തൊരുമയോടെ ജീവിക്കാംനമുക്കീ ഭൂമിയിൽ....
@afsalshah1642
@afsalshah1642 Жыл бұрын
പാടിയത് മാത്രമല്ല ഇതിൻ്റെ സംഗീതവും ദാസേട്ടനാണ്.❤
@sujithsuji1552
@sujithsuji1552 11 ай бұрын
❤❤❤
@skmedia28
@skmedia28 4 жыл бұрын
2020 നോമ്പ് കാലത്ത് കേൾക്കുന്നവർ ആരൊക്കെയുണ്ട്
@mindofmine6581
@mindofmine6581 4 жыл бұрын
SHERIN K KRISHNA nthaalle
@saranyadd6021
@saranyadd6021 7 жыл бұрын
റസൂലേ നിന്‍ കനിവാലെ റസൂലേ റസൂലേ റസൂലേ നിന്‍ വരവാലേ റസൂലേ റസൂലേ [2] പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ [2] റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ റസൂലേ റസൂലേ റസൂലേ ത്വാഹാ ...........[അള്ളാഹു അക്ബര്‍.........] ത്വാഹാ .. ത്വാഹാ ... ത്വാഹാ മുഹമ്മദ്‌ മുസ്തഫാ ....[2] പ്രവാചകാ നിന്‍ കണ്ണില്‍ ചരാചര രക്ഷകന്‍ ഒരേ ഒരു മഹാന്‍ മാത്രം പാരാകെ പാടുകയായ്‌ വന്നല്ലോ റബ്ബിന്‍ ദൂതന്‍ [2] റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ റസൂലേ റസൂലേ റസൂലേ ഹിരാ... ഹിരാ.. ഹിരാ ഗുഹയില്‍ ഏകനായ് ഹിരാ ഗുഹയില്‍ ഏകനായ് തപസ്സില്‍ നീ അലിഞ്ഞപ്പോള്‍ ഖുറാനും കൊണ്ടതാ ജിബിരീല്‍ വന്നണഞ്ഞല്ലോ ഹിരാ.....ഹിരാ... റസൂലേ നിന്‍ കനിവാലെ റസൂലേ നിന്‍ വരവാലേ റസൂലേ റസൂലേ റസൂലേ സല്ലാഹു അലാ മുഹമ്മദ്‌ സല്ലാഹു അലൈഹി വ സല്ലം സല്ലാഹു അലാ മുഹമ്മദ്‌ യാരബി സള്ളി അലൈഹി വ സല്ലം ....
@aneesh.ganeesh.g7856
@aneesh.ganeesh.g7856 6 жыл бұрын
Saranya D D
@ali__seyyid
@ali__seyyid 5 жыл бұрын
😍😍😍
@manjuantony1948
@manjuantony1948 5 жыл бұрын
Thank you so much
@harisrahman6903
@harisrahman6903 5 жыл бұрын
Saranya D D good
@gandhidarshanam5551
@gandhidarshanam5551 5 жыл бұрын
Masha allaha
@YesYes-wo9ms
@YesYes-wo9ms 2 жыл бұрын
എൻറെ ജീവൻറെ ജീവൻ ആയ കാരുണ്യ കടലിനെ പറ്റി ഇത്രയും മനോഹരമായി എഴുതിയ ആ കരങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി
@humanandangel3920
@humanandangel3920 4 жыл бұрын
ഇതാണ് പാട്ട് ഇത് തന്നെയാണ് പാട്ട് മനുഷ്യന്റെ മനസ്സിൽ പ്രവാചകന്റെ വെള്ളി വെളിച്ചം വീശാൻ ഈ ഒരു ചെറിയ പാട്ട് ധാരാളം...ദാസേട്ടൻ ♥️...ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക തീർച്ചയായും ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ...
@shiljovarghese6700
@shiljovarghese6700 5 жыл бұрын
പാരാകെ പാടുകയായ് വന്നല്ലോ റബ്ബിൻ ദൂതൻ റസൂലേ നിൻ കനിവാലേ റസൂലേ നിൻ വരവാലേ
@druvanche1977
@druvanche1977 4 жыл бұрын
പാട്ട് കേൾക്കാൻ എന്തിനാണ് ജാതിയും മതവും, ചെവി മാത്രം മതി😍😍
@jijogj
@jijogj 6 жыл бұрын
Nostalgic song. ആ പഴയ ഫീൽ ഒരു രക്ഷയുമില്ല
@shaijua9650
@shaijua9650 5 жыл бұрын
എനിക്കെ orupade ഇഷ്ടം
@riyasriyas5690
@riyasriyas5690 4 жыл бұрын
Good
@primulalprimulal1388
@primulalprimulal1388 7 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@fazifazi9943
@fazifazi9943 2 жыл бұрын
യേശുദാസ്,,, 🙏🙏🙏🙏🙏ഒരു വലിയ മഹാനെ കുറിച്ചാണല്ലോ അങ്ങ് പാടി അവതരിപ്പിച്ചത്... 🌹🌹🌹🌹
@vijinkumar9663
@vijinkumar9663 4 жыл бұрын
ഒരു തലമുറക്ക് എല്ലാ മതങ്ങളിലെയും നല്ല ഗാനങ്ങൾ കേൾപ്പിച്ചു മതേതരത്വത്തിന്റെ മഹത്വം പഠിപ്പിച്ചതിൽ ആകാശവാണിക്ക് ഉള്ള പങ്ക് വലുതാണ്... സത്യമല്ലേ???
@georgebenju
@georgebenju 11 ай бұрын
അതായിരുന്നു നമ്മൾ പഠിച്ചത്.. സത്യം മാത്രം പറയാൻ അറിയുന്ന വാർത്തകൾ 🙏..എല്ലാ മതവും ഒന്നാണ് 🙏
@mohammedshihab866
@mohammedshihab866 7 ай бұрын
അതെ
@praveenvelikkal8308
@praveenvelikkal8308 2 жыл бұрын
ഒരു ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും കേൾക്കുന്ന .....മനസ്സിൽ ദൈവം വന്നു നിറയുന്ന പോലെ..............
@viewer-zz5fo
@viewer-zz5fo 6 жыл бұрын
അള്ളാ അനുഗ്രഹിക്കണേ.
@RajeshKumar-th7iq
@RajeshKumar-th7iq 4 жыл бұрын
fuck muhammed.
@jiyamjr8946
@jiyamjr8946 3 жыл бұрын
@@RajeshKumar-th7iq നിന്റെ മരണത്തിനു ശേഷം അതിനർത്ഥം ലഭിക്കും 💯
@seldom44
@seldom44 3 жыл бұрын
@@jiyamjr8946 ഇയാൾക്ക് മറുപടി കൊടുക്കാതിരിക്കുക
@jennetinha8181
@jennetinha8181 3 жыл бұрын
@@RajeshKumar-th7iq poda aana poora meire choppe inte ammak vilikkano🖕🖕🖕🖕🖕🖕
@safwan8405
@safwan8405 2 жыл бұрын
Ameen
@shifnastir3188
@shifnastir3188 5 жыл бұрын
ഈ പാട്ട് സംഗീതം നൽകിയതും പാടിയതും നമ്മുടെ ദാസേട്ടൻ ആണ് 😍👍👍👌
@sajith5829
@sajith5829 Жыл бұрын
കോപ്പി അടിച്ചതാണ്
@muhammedrafi7810
@muhammedrafi7810 Жыл бұрын
ഈ പാട്ട് റിങ്ടോൺ കിട്ടുമോ
@rainshyju8857
@rainshyju8857 5 жыл бұрын
റസൂൽ എൻറെത് കൂടിയാണെന്ന് ശക്തമായി തോന്നിപ്പിക്കുന്നു. അല്ലെങ്കിൽ കാരുണ്യം എന്ന മരച്ചുവട്ടിൽ തന്നെയല്ലേ മനുഷ്യവംശം ഇളവേൽക്കുന്നത്.!!!
@saducfc6033
@saducfc6033 5 жыл бұрын
rain shyju Rasool lokathinu mothamayittullathanu. Ethankilum janavibhakathinullathalla
@fathimabeevi4539
@fathimabeevi4539 5 жыл бұрын
Manushyan orotta dhaivaman . avan eth mathakaranayalum . ath yukthikond manasilakanam.. Avan ekanan . avanan kaarunyathinte uravidam .. Kaarunyathe hrdhayangalil padachath polum avanan.. Avanan allan.. Pakaramillathavan .. Janikathavan .. Ellam avane ashrayichan nila nilkunnath.. Vargeeyatha alla.. Sathyam onne ollu..
@shamlac8941
@shamlac8941 5 жыл бұрын
Rasool ningaldeyum koodeyanu dear..
@nasarmp
@nasarmp 4 жыл бұрын
റസൂലിനെ പറ്റിയുള്ള ഈ വീഡിയോ കാണൂkzbin.info/www/bejne/j5_Eq5aBeNuKb5I
@akhilsudhinam
@akhilsudhinam 3 жыл бұрын
@@fathimabeevi4539 അപ്പോൾ യേശു ക്രിസ്തു
@jayaprasadbindu9384
@jayaprasadbindu9384 4 жыл бұрын
Njan oru hindu ann pakshea Nombu kallath radio kellkumbol kittunna sugham vereonn thaneyann❣❣
@VenuCC-ey4kf
@VenuCC-ey4kf 4 жыл бұрын
എന്ത് ഈസി ആയീട്ടാ ദാസേട്ടൻ ഈ പാട്ട് പാടി വെച്ചേക്കുന്നത്.... ഫീൽ ഒരു രക്ഷേം ഇല്ല... ❤️❤️❤️
@themist7601
@themist7601 5 жыл бұрын
Still 2019 എന്തോ കാലം മാറുമ്പോഴും ഈ പാട്ടിന്റെ സൗന്ദര്യത്തിന് മാറ്റമില്ല എന്നത് സത്യം മാത്രം..💔💔🎵🎵
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
കുട്ടിക്കാലത്തു പെരുന്നാളിനും മറ്റും ആയിരുന്നു ഈ ഗാനം ഞാൻ റേഡിയോ യിൽ നിന്നും കേട്ടിരുന്നത്
@renjithma7270
@renjithma7270 6 жыл бұрын
radio-yil 1000 thavana kettitund..aadyammayi aanu video kaanunne....thank you soooooooooo much
@vishnukm7204
@vishnukm7204 4 жыл бұрын
ഇത് എന്തോ പ്രത്യേകത ഉള്ള ഒരു പാട്ടാണ്.
@shahs4580
@shahs4580 3 жыл бұрын
യെസ് എത്ര കേട്ടാലും മതിവരില്ല....
@humanitarian9685
@humanitarian9685 3 жыл бұрын
എനിക്കും. കല്യാണ സമയത്ത് ഈ പാട്ടുവച്ച് വീണ്ടും വീണ്ടു കേട്ടതിന് ഭാര്യ ഇപ്പോഴും കളിയാക്കും. എനിക്ക് അത്ര ഇഷ്ടമാണ്.
@socialjusticesbr2613
@socialjusticesbr2613 3 жыл бұрын
സത്യം
@braydonnathanael4541
@braydonnathanael4541 3 жыл бұрын
I know Im asking the wrong place but does any of you know a tool to get back into an instagram account? I somehow forgot the password. I would love any help you can give me!
@hashermohammed
@hashermohammed 3 жыл бұрын
Singer yesudas magic
@TwahaklmTwahaklm-qu3lb
@TwahaklmTwahaklm-qu3lb 11 ай бұрын
കണ്ണ് നനയാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല.. പരിശുദ്ധ റസൂലിനെ മനസ്സിൽ വല്ലാതെ... ലോകത്തിന് സ്നേഹം മാത്രം നൽകിയ മുത്ത് നബി
@subbin1971
@subbin1971 7 жыл бұрын
What a Punch Song it is..Cant express words. .This song was too much fascinated from my childhood. ..I think this is one of the Best by KJ Yesudas for all time...
@preethaballoonartist9766
@preethaballoonartist9766 6 ай бұрын
2024 kelkunnavar undo ❤
@BadBoy-wm6sp
@BadBoy-wm6sp Ай бұрын
പിന്നല്ലാതെ
@arunbatiarunbati1021
@arunbatiarunbati1021 6 жыл бұрын
ചെറുപ്പം മുതലേ കേൾക്കുന്ന നല്ല ഗാനം
@Ramzanramxu
@Ramzanramxu Жыл бұрын
കാലങ്ങൾക്ക് ശേഷം വീണ്ടും ആ പാട്ട് വീണ്ടും കണ്ടെത്തി വന്നു , 2023 💓 ഒന്നും പറയാനില്ല നല്ല മികച്ച ഒരു എക്സ്പീരിയൻസ് 💖
@shanthicp1876
@shanthicp1876 Ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും അത്ര ഹൃദയ സ്പർശി യായ പാട്ട് അല്ലാഹുവേ 🙏🙏🙏🙏കരുണ ചൊരിയേണമേ
@absmalayalam3212
@absmalayalam3212 5 жыл бұрын
ചെറുപ്പത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ വൈകുന്നേരം ആകാശവാണി നിലയത്തിൽ നിന്നും ഈ പാട്ട് കേട്ടിട്ടുണ്ട് .. ഇപ്പോൾ ഇത് പ്രവാസത്തിൽ നിന്ന് കേൾക്കുമ്പോൾ ആ ബാല്യത്തിലേക്ക് എത്തിനോക്കുന്നു
@muhammadnp719
@muhammadnp719 5 жыл бұрын
അവിടുത്തെ ഓർമകൾ കണ്ണ് നനയിക്കുന്നു (s) അവിടുത്തെ ചരിത്രം പറയുന്ന ഈ ഗാനം കേൾക്കുമ്പോൾ തുടക്കം മുതൽ അവസാനം വരെ കണ്ണ് നനയുന്നു ഹബീബെ (s) മനോഹരമായ വരികൾ മനോഹരമായ ആലാപനം അവിടുത്തെ (s) നീ എന്ന് ചേർത്തത് മാത്രം ഉൾക്കൊണ്ടില്ല
@user-fm3lq7kg2n
@user-fm3lq7kg2n 5 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും എന്താ ഒരു സോങ് ഇതു കേട്ടാൽ തന്നെ അമ്മോ റസൂൽ വരുന്ന ഒരു ഫീൽ സത്യം കണ്ണ് നനഞ്ഞു അല്ലാഹ്... ഹൃദയത്തിൽ ഒരു പിടുത്തം സത്യം . അസ്ലാമും അലൈക്കും... റസൂലേ ഒരുപാട് നന്ദി ഈ പാട്ടിന്റെ മാധുര്യം പറഞ്ഞറിയിക്കാൻ പറ്റില്ല . ഇനി വാക്കുകളില്ല യാ അല്ലാഹ്
@abbasfahad4201
@abbasfahad4201 5 жыл бұрын
Njegal oru vettam agilum rasool nte story vayikku
@nasarmp
@nasarmp 4 жыл бұрын
kzbin.info/www/bejne/j5_Eq5aBeNuKb5I
@ajithkumark3221
@ajithkumark3221 2 жыл бұрын
ഞാനും ഹിന്ദുവാണ്...പക്ഷേ ഈ പാട്ട്....റസൂലേ♥️
@chmoments911
@chmoments911 4 жыл бұрын
എത്ര സുന്ദരമായ ഗാനം ... ഈ ഗാനത്തിന്റെ മാറ്റ് ഒരു കാലത്തും നിലയ്ക്കുകയില്ല.....
@ntoms
@ntoms 5 жыл бұрын
2019ല് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
@mdf2452
@mdf2452 5 жыл бұрын
Nitin Toms 😍
@vineeshm1458
@vineeshm1458 5 жыл бұрын
indu
@muhammadsabeercalicut6812
@muhammadsabeercalicut6812 4 жыл бұрын
2020 ൽ😍
@crstafarkadappayil2432
@crstafarkadappayil2432 4 жыл бұрын
2050 ലും ഈ പാട്ട് കേൾക്കാൻ ആളുണ്ടാവും അന്നേരം ഈ പറഞ്ഞ നിങ്ങളോ ഞാനോ ഉണ്ടാവില്ല എന്ന് മാത്രം
@dileeppaall2468
@dileeppaall2468 4 жыл бұрын
2020
@ashaunni8833
@ashaunni8833 3 жыл бұрын
ഈ പാട്ട് കേട്ടാൽ ഉമ്മർ പാടിയെ ന്നല്ലേ തോന്നുള്ളൂ... ദാസേട്ടൻ ഒരു കഴിവ്
@seldom44
@seldom44 3 жыл бұрын
പ്രവാചക ഭക്തിയിൽ മനസ്സ് ആർദ്രമാകും ഈ പാട്ട് കേട്ടാൽ....😍😍😍
@sachusr4180
@sachusr4180 3 жыл бұрын
കുഞ്ഞുനാളിലേ ഈ പാട്ടു വളരെ ഇഷ്ടമാണ്, റേഡിയോയിലും ടിവി ലുമൊക്കെ ഈ പാട്ടു കേൾക്കുമ്പോ കേട്ടങ്ങനെ നിന്ന്പോകും മനസ് ഭക്തിയിലേക്ക് പോകും , കൃഷ്ണനും അള്ളാഹുവും ,യേശുവും എല്ലാം ഒന്നുതന്നെ..... നദികൾ പല വഴികളായി തിരിഞ്ഞു കടലിൽ എത്തുന്നതുപോലെ, നമ്മൾ ഓരോ വിശ്വാസങ്ങളിലൂടെ , ഭക്തിയിലൂടെ ഒരു ദിനം ആ ഈശ്വരനിൽ അലിഞ്ഞു ചേരും
@thasnimuhammed1029
@thasnimuhammed1029 4 жыл бұрын
ഓരോ കമന്റ്സ് വായിക്കുമ്പോൾ പാട്ട് കേട്ടതിനേക്കാൾ സന്തോഷം 😊
@mujeebc7234
@mujeebc7234 2 жыл бұрын
🌹🌹🌹🌹🌹
@sachinsaji9013
@sachinsaji9013 4 жыл бұрын
എത്ര പേർക്കറിയാം ഈ മനോഗര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് നമ്മുടെ സ്വന്തം യേശു ദാസ് ( ദാസേട്ടൻ ) ആണെന്ന്
@minimini3596
@minimini3596 2 жыл бұрын
അതേ ദാസേട്ടനാണ് സംഗീതം നൽകിയത് 👌👌👌
@sadheerkhanomegakhan1634
@sadheerkhanomegakhan1634 2 жыл бұрын
എനിക്ക് പണ്ടേ അറിയാരുന്ന് 😄
@rockscissors6822
@rockscissors6822 2 жыл бұрын
അറബിക് പാട്ട് copy ചെയ്തത് ആണ്👍🏻
@jamesmathew3016
@jamesmathew3016 2 жыл бұрын
@@rockscissors6822 Copy
@ansariks3610
@ansariks3610 Жыл бұрын
Copy
@jonarjun
@jonarjun 4 жыл бұрын
Yesudas composed and sang this masterpiece... absolutely brilliant..
@rajmen1
@rajmen1 4 жыл бұрын
ആയിരം കാതം എന്ന ഗാനം തപ്പി പിടിച്ചു അത് അപ്‌ലോഡ് ചെയ്തപ്പോഴും ഇതേ നിർവൃതി ലഭിച്ചു,ഇന്ന് അത് ലക്ഷങ്ങൾ കേൾക്കുന്നു.,മതങ്ങൾ പലതാകും പക്ഷെ വഴി ഒന്ന് തന്നെ ,അസാധ്യ ഗാനമാണ്ഇത്.ദാസേട്ടനും കേച്ചേരി സാറിനും കോടി കോടി പ്രണാമം
@renju7381
@renju7381 2 жыл бұрын
♥️💯💯
@minimini3596
@minimini3596 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ഇത് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോവും അല്ലാഹ് എല്ലാവരെയും രക്ഷിക്കട്ടെ
@shamnadnasar9591
@shamnadnasar9591 2 жыл бұрын
എന്റെ സഹോദരങ്ങളെ ഏതു മതത്തിലെ പാട്ടുകേട്ടാലും അതിനോട് ഇഷ്ടം തോന്നുന്നവരാണ് ഒർജിനൽ വിശ്വാസികൾ അത് ഏതു മതക്കാരുമാകട്ടെ അല്ലേ. മനുഷ്യർ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുബോൾ നമ്മുക്ക് എല്ലാം ഒരമ്മ മക്കളെ പോലെ നിന്നൂടെ എന്റെ സഹോദരങ്ങളെ
@ammusvlogg1247
@ammusvlogg1247 Жыл бұрын
ജാതിയോ മതമോ ചിന്തിക്കാതെ മനസ്സിൽ എന്നും ഭക്തി നിറച്ച ഗാനം. Composing ഉം അതിലുമുപരി ദാസേട്ടന്റെ ആലാപനവും!🙏
@YTparadaise
@YTparadaise 3 жыл бұрын
മാഷാഅല്ലാഹ്‌ 🥰🤲🤲🤲എന്താ ഭംഗി ഈ പാട്ട് കേൾക്കാൻ ❣️❣️❣️
@SreejithPulikkathodi-oq7fw
@SreejithPulikkathodi-oq7fw Жыл бұрын
ദൈവമേ ❤️❤️❤️❤️❤️❤️എന്തൊരു ഫീലാണ് ഈ പാട്ടിനും വരികൾക്കും. നാഥാ എല്ലാ ആളുകൾക്കും നല്ലത് വരുത്തണെ 🙏🙏
@kapeesh7523
@kapeesh7523 5 жыл бұрын
അക്കാലത്തെ ഒരു അറബി ഗാനത്തിന്റെ ട്യൂൺ എടുത്തിട്ടാണ് ഇതു ചെയ്തത്. എന്നാലും ഗംഭീരമായി ദാസേട്ടൻ പാടി. അർത്ഥഗർഭമായ വരികളും മറക്കാനാവാത്ത സംഗീതവും
@syamsagar439
@syamsagar439 3 жыл бұрын
ഏതാണ പാട്ട്
@krishnaneppuram7247
@krishnaneppuram7247 Жыл бұрын
@@syamsagar439 kzbin.info/www/bejne/fJOqnIutjb-GhZY
@vinodtpravinod8337
@vinodtpravinod8337 2 жыл бұрын
അതിമനോഹരമായ ഈ ഗാനം എത്രകേട്ടാലും മതിവരില്ല..എന്തുനല്ല വരികൾ.... സംഗീതവും....സൂപ്പർ....
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 606 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Israyelin Nadhanai - Malayalam Christian Song By K.G.Markose
6:00
N. I. John
Рет қаралды 19 МЛН
Mappila Pattukal Old Is Gold | Karayanum Parayanum | Hits Of Markose | Malayalam Mappila Songs
26:59
Musiland Audios Jukebox | Subscribe ➜
Рет қаралды 2,5 МЛН
PARIMALA KULIR VARI CHOODIYA
5:32
Ashik Faizi
Рет қаралды 148 М.
Naadapuram Palliyile Song - Tacholi Ambu Malayalam Movie
4:00
Malayalam Classics
Рет қаралды 581 М.
Bandhuvaaru Sathruvaaru (Version, 1)
4:49
Sreekumaran Thampi - Topic
Рет қаралды 667 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН