Naadapuram Palliyile Song - Tacholi Ambu Malayalam Movie

  Рет қаралды 644,299

Malayalam Classics

Malayalam Classics

Күн бұрын

Пікірлер: 399
@jojithpilakkaljojith5321
@jojithpilakkaljojith5321 9 ай бұрын
ഈ പാട്ട് കേൾക്കാൻ 2024ലും വരുന്നവർ ഇവിടെ ലൈക്ക് ചെയ്തോളു 👍🏻😊😍.
@rasheedasubairrasheedasuba7376
@rasheedasubairrasheedasuba7376 2 жыл бұрын
മലയാളത്തിലെ ആദ്യത്തെ സിനിമസ്കോപ് ചിത്രം മനോഹരമായൊരു ഗാനം വനിജയറാമിന്റെ നല്ല ശബ്‌ദം
@vpsasikumar1292
@vpsasikumar1292 3 жыл бұрын
തിരുവല്ല ദീപായിൽ ഈ പാട്ട് കേൾക്കാനായി എത്ര പ്രാവശ്യം പോയെന്നു അറിയില്ല..1979 year. എന്റെ teenage കാലം..
@dared548
@dared548 2 жыл бұрын
എന്റേയും.... അന്ന് തീയേറ്ററിൽ കേട്ട നാളിൽ തോന്നിയ പ്രണയം ഇന്നും ഈ പാട്ടിനോട് അതേപോലെയുണ്ട് എനിക്കും... ❤️❤️❤️❤️🥰🥰🥰🥰
@സദാചാരം
@സദാചാരം 2 жыл бұрын
ഇത് കേൾക്കുന്ന നാദാപുരത്തു karan😻😻😻
@muhammedcp6293
@muhammedcp6293 2 жыл бұрын
Relesaya a samayam dubai deira cenemayil nenikandu
@sreenathgopinathan5415
@sreenathgopinathan5415 Жыл бұрын
Ee paatty kelkunna Jannathile Hoory
@naturetoday6531
@naturetoday6531 Жыл бұрын
Yes my teenage years
@sreerajmahi96
@sreerajmahi96 2 жыл бұрын
മാപ്പിള പാട്ടുകൾ ,,,ellavarkkum ഇഷ്ടം ആണ് അത് കൊണ്ടാണ് ,, എല്ലാ കാലത്തെ യും , പാട്ടുകൾ ഇങ്ങനെ hit ആകുന്നത്
@shivankp9454
@shivankp9454 Жыл бұрын
പക്ഷേ സിനിയിലെ മാപ്പിള പാട്ട് വേറെ ലെവൽ തന്നെ
@shababpulikkaparambil9774
@shababpulikkaparambil9774 3 ай бұрын
ഈ കാലത്തിലെ മാപ്പിള പാട്ടിനെ വെല്ലാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല...
@yousephpk8394
@yousephpk8394 4 жыл бұрын
ഞാൻ ഈ പാട്ടു കേൾക്കാൻ ആലുവ പങ്കജം തിയേറ്റർ മുൻപിൽ പോയി നിൽക്കുമായിരുന്നു
@davies384
@davies384 3 жыл бұрын
P
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 3 жыл бұрын
ഞങ്ങളുടെ തലമുറയ്ക്ക് ഒരു വിരൽ തുമ്പത്തതാണ് ഇഷ്ടപ്പെട്ട പാട്ട്.. അത്കൊണ്ട് തന്നെ മനസുകൊണ്ട് കേൾക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്.. പഴയ തലമുറ ഇഷ്ടപ്പെട്ട പാട്ട് കേൾക്കാൻ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ടാവും.. അത് കൊണ്ട് തന്നെ ഓരോ വരിയും അവർ മനസിലായിരിക്കും ഏറ്റുവാങ്ങിയത്
@umerma2004
@umerma2004 3 жыл бұрын
ഞാൻ റേഡിയോ യിൽ നിന്ന് ഒത്തിരി പ്രാവശ്യം കേട്ടിട്ടുണ്ട്
@rajendran6795
@rajendran6795 3 жыл бұрын
Yes I am also seen this movie in Aluva Pagajam theatre. It's a first cinema scop movie in Malayalam
@ismailpsps430
@ismailpsps430 3 жыл бұрын
സായൂജ്യം എന്ന സിനിമയിലെ കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനേ " എന്ന പാട്ടു കേൾക്കാൻ പനങ്ങാട് അയ്യപ്പാ തിയേറ്ററിന്റെ മുൻപിൽ ഞാനും പോയി നിൽക്കുമായിരുന്നു 😔
@muhamadh6291
@muhamadh6291 3 жыл бұрын
പാട്ടിനെ ക്കാളും നെസ്റ്റാൾജിയ വരുന്നത് കമെന്റ് വായികുമ്പോളാണ്
@saidalick7610
@saidalick7610 2 жыл бұрын
വാണിജയറാമിന്റെ മനോഹരശബ്ദം, ഉഷാകുമാരിയുടെയും സംഗത്തിന്റെയുംഡാൻസും, വിഭവസമ്മർദം. റേഡിയോviൽ വരുന്നതിനു കാത്തിരുന്ന കാലം, എത്രസുന്ദരം
@dddddryhg
@dddddryhg 2 жыл бұрын
" വിഭവസമൃദ്ധം "
@unnikrishnanm.g7965
@unnikrishnanm.g7965 Жыл бұрын
Athimanoharam
@abdulkhader.thekkeyveettil7057
@abdulkhader.thekkeyveettil7057 Жыл бұрын
@HassanHassan-ze8cc
@HassanHassan-ze8cc 2 жыл бұрын
ഈ നാട് കേരളം പണ്ടത്തെ സ്നേഹം സൗഹൃദം മുസ്ലിം ഹിന്ദു ക്രിസ്ത്യൻ ഒരു വിവേചനവുമില്ലാതെ എന്തൊരു നന്മകൾ നിറഞ്ഞതായിരുന്നു 50 വയസ്സിന്റെ അടുത്തു എത്തി നിൽക്കുന്ന ഞങ്ങളുടെ പഴയ കാലം ഓണത്തിന് പായസം സദ്യ എന്താ മനോഹരം ഇന്നു വർഗീയ കോമാളികൾ എല്ലാം നശിപ്പിച്ചു
@bibinak455
@bibinak455 Жыл бұрын
Paarttikkaar aanu ethokke nashippichathu
@AbdulKarim-v2q9y
@AbdulKarim-v2q9y 9 ай бұрын
ആരൊക്കെ നശിപ്പിച്ചാലും നമ്മൾ നമ്മളായി നിൽക്കുക
@HassanHassan-ze8cc
@HassanHassan-ze8cc 5 ай бұрын
Thanks 👍
@muhdraf123
@muhdraf123 2 жыл бұрын
എന്റെ ഉമ്മയുടെ ചെറുപ്പ കാലത്തേ ഡ്രസ്സ് എനിക്ക് ഓർമ വരും ഇത് കാണുമ്പോൾ . ആ പള്ളി പണിത എന്റെ പൂർവിക കുടുംബത്തെയും ചരിത്രമുറങ്ങുന്ന കടത്തനാടിനെയും 😊
@lyyyyyyy365
@lyyyyyyy365 Жыл бұрын
Aa dressinte saundaryam ippozhathe dressinilla
@Aaliyamol-n7o
@Aaliyamol-n7o 2 жыл бұрын
ചരിത്രവുമായി ഒരു ബന്ധമില്ലെങ്കിലും സംഗീതം മാപ്പിളപ്പാട്ടിന്റെ സ്നിഗ്ദ സൗന്ദര്യം തുളുമ്പി നിൽക്കുന്ന പാട്ടാണ്
@TravelWithAnilEdachery
@TravelWithAnilEdachery 2 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട് നാദാപുരം പള്ളിയിലെ .... വടക്കൻ വീരകഥയിലെ ഉണ്ണിയാർച്ച , കടത്തനാട് , തച്ചോളി ഒദയനൻ വീര പോരാളികളുടെ നാട് ഇന്നത്തെ വടകരയും നാദാപുരവും ചേർന്ന നാട് പഴയ കടത്തനാട് അഭിമാനം എൻ്റെ വടകര ❤️💙💚🧡
@jaikrishnankr7737
@jaikrishnankr7737 3 жыл бұрын
ഇപ്പോഴും ചെറുപ്പം മാറാത്ത വളരെ മനോഹരമായ ഒരു ഗാനം.
@Foodboll701
@Foodboll701 2 жыл бұрын
Aa
@mtgku5573
@mtgku5573 2 жыл бұрын
കോഴിക്കോട് ജില്ലയിലെ വടകര അടുത്ത് നാദാപുരം
@muhammedriastdy7966
@muhammedriastdy7966 2 жыл бұрын
വാണി ജയറാമിന് ആദരാഞ്ജലികൾ🌹🌹🌹🌹😔😔
@ismailkalangadan789
@ismailkalangadan789 2 жыл бұрын
കോഴിക്കോട് അപ്സര തിയേറ്ററിൽ പോയി ടിക്കറ്റ് കിട്ടാതെ മടങ്ങിയത് ഇന്നെലെത്തെ പോലെ ഇന്നും ഓർക്കുന്നു. My teenage time.
@AbdulHameed-fh8tk
@AbdulHameed-fh8tk 2 жыл бұрын
എൻെറ അനുഭവം അങ്ങിനെ തന്നെ,
@pavithrantm2211
@pavithrantm2211 Жыл бұрын
അന്ന് അപ് സരയിൽ നിന്ന് കാണാൻ കൊതിച്ചിരുന്നു. വീട്ടുകാർ കൊണ്ടു പോയില്ല. ഒറ്റക്ക് പോകാനുള്ള പ്രായവും ആയില്ല.
@sreeneshpv123sree9
@sreeneshpv123sree9 11 ай бұрын
അപ്സര പൂട്ടി. 😢
@saleemolsalee7159
@saleemolsalee7159 6 ай бұрын
😄😢😢
@MuhammadShahir-do9ck
@MuhammadShahir-do9ck 5 ай бұрын
എന്തെരു ഗാനം കുളിർമ വരുന്നു ❤️🙏🥰
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 2 жыл бұрын
വാണി ജയറാമിന് ആദരാഞ്ജലികൾ 🙏🙏
@AshikAshik-ey9us
@AshikAshik-ey9us 4 жыл бұрын
വളരെ ലളിതമായി പാടിരികുന്നു വാണി ജയറാം
@NandhaKumar-gv7bx
@NandhaKumar-gv7bx Жыл бұрын
ആരെങ്കിലും 2023ലും ജീവനോടെ കേൾക്കുന്നോ 🤔🔥പറ 🔥
@leoxrono1183
@leoxrono1183 Жыл бұрын
തീർച്ചയായും
@saleemvijayawada9679
@saleemvijayawada9679 11 күн бұрын
ഉണ്ടെ അങ്ങുന്നെ
@bibinjasna
@bibinjasna Жыл бұрын
ഒരുപാട് കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ ❤️❤️❤️പഴയകാലത്തെ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളിൽ എന്തോ ഒരു വിങ്ങൽ ആണ് 😒ഒരു നഷ്ടം എവിടെയോ എന്തോ 😒❤️🙏
@josephsalin2190
@josephsalin2190 8 күн бұрын
ഉഷാകുമാരി (വെണ്ണിറയാടൈ നിർമ്മല )
@welcomecome....2730
@welcomecome....2730 3 жыл бұрын
ഈ പാട്ടു കേട്ടു വളരെ കൊതിയോടെ നാദാപുരത്തെ ആ പളളി കാണാന്‍ പോയി പക്ഷെ എല്ലാം വെറുതെയായി ചന്ദനകുടവും നേര്ച്ചയും കൊടികയററവുമൊന്നും അവിടെയില്ല
@shamsudheenkarupadannathan9766
@shamsudheenkarupadannathan9766 2 жыл бұрын
സൂപ്പർ song
@anuanagha111
@anuanagha111 3 жыл бұрын
എന്ത് നല്ല പാട്ടാണ്....❤️❤️❤️
@MuhammedKLM
@MuhammedKLM 4 жыл бұрын
യൂസഫലിയുടെ മനോഹര വരികൾ
@mdmanafkp5475
@mdmanafkp5475 3 жыл бұрын
2023 ആരൊക്കെ ഇവിടെ വന്നു Like 👍🏻❤ അടിക്കണേ 😍
@Naveen-vo7ey
@Naveen-vo7ey 2 жыл бұрын
ബ്രോ ഈ നടി ആരാണ്. വാണിയമ്മ കിടു ♥️❤ സൂപ്പർ പാട്ട്
@mustafamustafa2770
@mustafamustafa2770 2 жыл бұрын
ethellamanu pattu
@bichaamina4624
@bichaamina4624 2 жыл бұрын
Ushakomari
@su1576
@su1576 2 жыл бұрын
2023
@rasheedrahman6969
@rasheedrahman6969 2 жыл бұрын
2023 lum mega hit song. Evergreen hit
@SibiSasikumar
@SibiSasikumar 9 күн бұрын
സൂപ്പർ പാട്ടും .. ഡാൻസും ..ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.❤❤👍👍👍👍👍👌👌👌👌💙🌹
@satheeshantp7160
@satheeshantp7160 3 жыл бұрын
തമിഴിലെ വെണ്ണിറഅടൈ നിർമല മലയാളത്തിലെ കാട്ടുതുളസി ഉഷാകുമാരി!!!!!
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
വാണിജയറാമിന്റെ മനോഹരമായ ഒരു ഗാനം👍👍👍
@baadhshah994
@baadhshah994 Жыл бұрын
ഉഷ കുമാരി എന്തൊരു സുന്ദരിയാണ്
@sifarathsifusifu
@sifarathsifusifu 2 жыл бұрын
പാട്ടും മ്യൂസികും ഒപ്പന/ഡാൻസും എല്ലാം അതി മനോഹരമായിരിക്കുന്നു 💖❤️
@balakrishnanvp6607
@balakrishnanvp6607 2 жыл бұрын
പാലക്കാട് New തിയ്യറ്ററിൽ 1979 ൽ തച്ചോളി അമ്പു കണ്ടു. ഇന്ന് തിയ്യറ്ററിന്റെ പേര് ശ്രീദേവി ദുർഗ്ഗ .
@rasheedpadanakad2009
@rasheedpadanakad2009 4 жыл бұрын
Nadapuram palliyile....what a beautiful song... Old is Gold.........,,,,
@Sukeshchekanur
@Sukeshchekanur 2 жыл бұрын
ഇന്ന് 2023 Feb 4 ന് വാണി ജയറാമെന്ന അനുഗ്രഹീത ഗായികയുടെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ട ശേഷം ഇവിടെയെത്തി ഈ പാട്ടുകേൾക്കുന്നു. വിസിറ്റിന് ദുബായിലെത്തിയതാണ് ഞാൻ. ഒരു തൊഴിൽ കിട്ടും വരെ നെഞ്ചിൽ കല്ല് കയറ്റി വെച്ച പോലെയാണ്. നാട്ടിലായിരിക്കുമ്പോൾ ബാബുക്ക ലീവായിരിക്കുന്ന വ്യാഴാഴ്ച്ചകളിലൊക്കെ നാദാപുരത്ത് കളക്ഷന് പോകാറുള്ളതാണ്. അപ്പോഴൊക്കെ ഈ പാട്ടോർക്കും. നാദാപുരം പള്ളിയെന്ന പഴക്കമുള്ള സ്മാരകത്തെ ബഹുമാനത്തോടെ നോക്കും. അതിൻ്റെ മുന്നിൽ നിന്ന് ഫോട്ടോയെടുക്കണമെന്ന് വിചാരിച്ചിരുന്നു. പാടില്ലെന്നെഴുതി വെച്ചതുകൊണ്ട് എടുത്തില്ല.
@iqbalkombiyullathil2911
@iqbalkombiyullathil2911 Жыл бұрын
ചേട്ടന് ഫോട്ടോ വേണോ
@aktharismail643
@aktharismail643 Жыл бұрын
ഒരു കാലഘട്ടത്തിലെ അൻപതാം വാ രം കളക്ഷൻ, സുന്ദരമായ സിനിമയും പാട്ടുകളും. " തച്ചോളി അമ്പു " മറക്കി ല്ലായൊരിക്കലും. ( നവംബർ 2023 )
@ArifRahman_19
@ArifRahman_19 2 жыл бұрын
പണ്ട് കേട്ട ഓർമ്മകൾ മാത്രേ ഉണ്ടായിരുന്നുള്ളു... ഇപ്പൊയാണ് ശെരിക്കൊന്ന് കേട്ടത് ❤
@noushadtk2089
@noushadtk2089 2 жыл бұрын
എപ്പോഴും കേൾക്കാൻ തോന്നും.. സൂപ്പർ ഹിറ്റ്‌ പാട്ട്
@Jabsottakkal
@Jabsottakkal 2 жыл бұрын
ഇതിഹാസം വിടവാങ്ങി പ്രണാമം 🙏🌹
@sunilap6228
@sunilap6228 11 ай бұрын
2024 ഇൽ ഈ പാട്ട് കേൾക്കാൻ ആരും വന്നില്ലേ...
@chandraprabha3493
@chandraprabha3493 7 ай бұрын
കേട്ടുകൊണ്ടിരിക്കുന്നു ❤️ ഈദ് മുബാറക്ക് 🌜
@fazilv4089
@fazilv4089 7 ай бұрын
ഇല്ല 😂
@hami...hameed6698
@hami...hameed6698 6 ай бұрын
ഞാൻ മിക്കപ്പോഴും കേൾക്കാറുണ്ട്. അത്രക്കിഷ്ടമാണ് ഈ സോങ് . ഡാൻസും😅😊
@najimibrahim6195
@najimibrahim6195 6 ай бұрын
😁
@Ummer1963
@Ummer1963 5 ай бұрын
ഞാൻ ഉണ്ടേ
@danishvava2506
@danishvava2506 3 жыл бұрын
2022ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@Foodboll701
@Foodboll701 2 жыл бұрын
Aa
@naseeraashraf1207
@naseeraashraf1207 2 жыл бұрын
Ys
@jasminshabna1313
@jasminshabna1313 2 жыл бұрын
😃
@reejithar5608
@reejithar5608 2 жыл бұрын
ഞാൻ 😁
@fathimaalfajinshavt2924
@fathimaalfajinshavt2924 2 жыл бұрын
2023
@Sallunavas
@Sallunavas 3 жыл бұрын
മലയാളത്തിലെ ആദ്യംത്തെ സിനിമാസ്കോപ് ചിത്രം
@vijayakumarchellappan6050
@vijayakumarchellappan6050 4 жыл бұрын
Super music of Raghavan master and. Sweet voice of Vani Jayaram
@mdkchand3086
@mdkchand3086 2 жыл бұрын
ഇപ്പോൾ ഇന്ന് വീണ്ടും കേട്ടു ❤❤❤
@mayajayamohan8882
@mayajayamohan8882 4 жыл бұрын
കസ്സവിന്റെ തട്ടമിട്ട് കണ്ണിണയിലു സുറുമയുമിട്ട് ജന്നത്തില്‍ ഹൂറി പോലെ ചമയും ഞാന്‍
@mridhulkrishnaas2281
@mridhulkrishnaas2281 4 жыл бұрын
Supe
@kamarudheenfirose6822
@kamarudheenfirose6822 3 жыл бұрын
👌👌
@umerma2004
@umerma2004 3 жыл бұрын
നിങ്ങൾക്ക് അതിന്റെയൊന്നും ആവശ്യമില്ല. അല്ലാതെ തന്നെ എല്ലാം ഉണ്ട്
@sureshannair8312
@sureshannair8312 2 жыл бұрын
RIP VANI JAYARAM MADAM.We will miss you.
@saji8684
@saji8684 4 жыл бұрын
ചന്ദനക്കുടമൊക്കെ കേരളത്തിൻ്റെ തെക്കൻ പ്രദേശങ്ങളിലേ ഉള്ളൂവെങ്കിലും നല്ല പാട്ടാണ്.
@saji8684
@saji8684 4 жыл бұрын
@Muhammad tk MTK തനിക്ക് ചന്ദനക്കുടം എന്ന് പറഞ്ഞാലെന്താ ണെന്ന് പോലുമറിയില്ലെന്ന് മനസ്സിലായി
@abuswawab
@abuswawab 4 жыл бұрын
@Muhammad MTK നാദാപുരത്തു ജാറവും ഇല്ല. ചന്ദനക്കുടവും ഇല്ല.
@keralahunk
@keralahunk 4 жыл бұрын
മലബാറിലെ പെൺകുട്ടികളെ കഴിഞ്ഞിട്ടെ ഉള്ളൂ തെക്കൻ കേരളത്തിലെ പെൺകുട്ടികൾ. വയനാടൻ മഞ്ഞളിന്റെ കളറാണ് മലബാറിലെ കുട്ടികൾക്ക്. തെക്കോട്ട് പോകും തോറും നിറം മങ്ങി ഭംഗി കുറഞ്ഞു വരുന്നു.
@bennypaulose7458
@bennypaulose7458 4 жыл бұрын
നാദാപുരത്തു ചന്ദനകുടം ഇല്ലെന്ന് കേട്ടിട്ടുണ്ട്
@mrx8051
@mrx8051 3 жыл бұрын
പാട്ടിൽ പറഞ്ഞ പള്ളി നാധാപുരത്ത് ഉണ്ട് പക്ഷെ പള്ളിയിൽ ചന്ദനക്കുടം ഇല്ല അത് കവി ഭാവന
@TM15HAKRN
@TM15HAKRN Жыл бұрын
Too good Unforgettable song.. Rustic background... Miss that era What music.. Voice Simplicity is the secret 😀😍😎😘
@balanbalan1743
@balanbalan1743 2 ай бұрын
ഈ പാട്ട് കേട്ടാൽ എൻ്റെ കുട്ടിക്കാല ഓർത്തു എത്ര കേട്ടാലും മതിവരില്ല വാണിയമ്മ പാടി അനുശ്വരമാക്കിയ പാട്ട് ഒരു കാലത്തും മരിക്കില്ല ഈ പാട്ട് ഇത്തരം ഗാനം ഇനി ഒരിക്കലും ജനിക്കില്ല നല്ല ഓർമ്മകൾ❤❤❤❤
@aadhiyaaadhi253
@aadhiyaaadhi253 5 жыл бұрын
വാണിയമ്മ എന്റെ ഇഷ്ട ഗായിക
@umerma2004
@umerma2004 3 жыл бұрын
എന്റെയും
@ismailpsps430
@ismailpsps430 3 жыл бұрын
എന്റെയും 😔
@allofftechsandtips5467
@allofftechsandtips5467 3 жыл бұрын
എന്റെ യും 👍🌷🌷🌷
@aswathypulinamparambil5597
@aswathypulinamparambil5597 Жыл бұрын
Enteyum.
@sudheeranp9352
@sudheeranp9352 2 ай бұрын
എന്റെയും
@gulzaralihydrose
@gulzaralihydrose 2 жыл бұрын
ആദരാഞ്ജലികൾ.... വാണി ജയറാം... 🙏🙏🙏🙏🙏🙏
@mutthaachuedits
@mutthaachuedits Жыл бұрын
23 വയസ്സിലെന്നോ ഒരിക്കെ കേട്ട പാട്ട്, കേൾക്കുമ്പോ എന്തോ മനസ്സിൽ സന്തോഷവും വിങ്ങലും ഒരേ പോലെ ഫീൽ ചെയ്യും 🥰❤️
@vanasudhaz
@vanasudhaz 2 жыл бұрын
I watched this movie Thacholi Ambu on the first day of its release in Vatakara Ashok Theater in Calicut ( Kozhikode district) Kerala. Nadapuram is a small town near Vatakara. Vani Jayaram 's malayalam pronunciation is perfect, this song is in similar tunes of popular Maapla Songs, the islamic traditional tunes in kerala, specially Malabar region.
@premkumarpremkumar69
@premkumarpremkumar69 4 жыл бұрын
ഇങ്ങിനെയുള്ള സിനിമ കാണണം നല്ല പാട്ട്
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ Жыл бұрын
1980 എന്റെ സ്കൂൾ കാലം ഓർമ്മവരുന്നു
@b.krajagopal5199
@b.krajagopal5199 3 жыл бұрын
What a lyrics and beautiful composing and singing!
@mhdfaris3225
@mhdfaris3225 4 жыл бұрын
കിരുകിരെ ചെരിപ്പിട്ടു കനകത്തിന്‍ കമ്മലിട്ട് അരയന്നപ്പിട പോലെ കുണുങ്ങും ഞാന്‍ യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള് മോയീന്‍ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)
@devakiparameswaran8498
@devakiparameswaran8498 Жыл бұрын
കേൾക്കാൻ എന്തു രസ൦,
@unninunniktm
@unninunniktm 6 жыл бұрын
നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു നാലുമുഴം വീരാളിപ്പട്ടു വേണം തുളുനാടന്‍ തള വേണം തുളുശ്ശേരി തള വേണം മാല വേണം മക്കന വേണം മൈലാഞ്ചി വേണം കൈയ്യിലു മൈലാഞ്ചി വേണം നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു കിരുകിരെ ചെരിപ്പിട്ടു കനകത്തിന്‍ കമ്മലിട്ട് അരയന്നപ്പിട പോലെ കുണുങ്ങും ഞാന്‍ യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള് മോയീന്‍ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം) കസ്സവിന്റെ തട്ടമിട്ട് കണ്ണിണയിലു സുറുമയുമിട്ട് ജന്നത്തില്‍ ഹൂറി പോലെ ചമയും ഞാന്‍ പൂനിലാവു തെളിയുമ്പള് പൂതി ഖല്‍ബിലു കവിയുമ്പള് മുത്തി മണക്കാന്‍ അത്തറു പൂശി ഒപ്പന പാടും തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)
@jasiadipolisaad6386
@jasiadipolisaad6386 4 жыл бұрын
UNNI N ARATHY AUTOS സൂപ്പർ
@theshreefp6437
@theshreefp6437 4 жыл бұрын
Ohh mhn .ithokke engene typ cheythu
@supriyalakshmi9899
@supriyalakshmi9899 4 жыл бұрын
Superb😘😘
@albatross2677
@albatross2677 2 жыл бұрын
@@jasiadipolisaad6386 pho
@roseperfume4901
@roseperfume4901 4 жыл бұрын
Old is gold....
@Shaji4882
@Shaji4882 5 жыл бұрын
Music never dies......still an unbelievable hit....
@chandramathimct9453
@chandramathimct9453 7 ай бұрын
ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്
@shabeenfarispk3312
@shabeenfarispk3312 2 жыл бұрын
ഈ സിനിമ റിലീസ് ആവുമ്പോൾ ഞാൻ ജനിച്ചിട്ട് പോലുമില്ല.
@deepakm.n7625
@deepakm.n7625 9 ай бұрын
എന്നാൽ ഞാനും 👻👻👻
@remapn9732
@remapn9732 5 жыл бұрын
Naadapuram palliyille is super and. beautiful song
@saidalavipm8086
@saidalavipm8086 Жыл бұрын
The rendering by vanijayaram
@CHarabicworld
@CHarabicworld 4 ай бұрын
എനിക്ക് അന്ന് പതിനാൽ വയസ്സ്.... ഇന്ന് അറുപതു.... ആ കുട്ടി കാലത്തേക് പോകാൻ കൊതിയാകുന്നു... പക്ഷെ അത് നടക്കില്ല എന്നറിയാം... എങ്കിലും എന്തൊരു നല്ല കാല മായിരുന്നു വർഗീയ ത എന്ന വാക്ക് ഡിക്ഷണറി യിൽ പോലും തിരഞ്ഞാൽ കാണാൻ കഴിയാത്ത ഒരു കാലം... എന്തൊരു സ്നേഹം ആയിരുന്നു പരസ്പരം...ആനല്ല കാലം തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ ഇവിടെ വരി
@Jidu_nidu_vlog
@Jidu_nidu_vlog Жыл бұрын
2023 ൽ പാട്ട് കേൾക്കുന്നവരുടെ ഒരു like👍
@keralagaming5959
@keralagaming5959 Жыл бұрын
@jayasreept4858
@jayasreept4858 2 жыл бұрын
2023 ലും എക്കാലവും കേൾക്കാൻ ആളുണ്ടാവും.! ❤️❤️
@abhinavabhiiii7029
@abhinavabhiiii7029 4 жыл бұрын
Nadapuram 💪
@ayeshabii21
@ayeshabii21 4 жыл бұрын
Any one in 2020✌️
@sivanandk.c.7176
@sivanandk.c.7176 2 жыл бұрын
2022
@rameshramachandran6807
@rameshramachandran6807 5 ай бұрын
Beautiful song and excellent presentation
@ramesharar5486
@ramesharar5486 4 жыл бұрын
One of my fav song
@ske593
@ske593 2 жыл бұрын
School ൽ പഠിക്കബോൾ കണ്ട തച്ചോളി അ൦ബു ഇന്നത്തെ സിനിമ യെ compare ചെയ്താൽ Pta anurag theatre
@iloveindia1516
@iloveindia1516 3 жыл бұрын
സൂപ്പർ 👌
@sayoojsayoojnt
@sayoojsayoojnt 11 ай бұрын
Nadapurathukar like adi❤😅
@rafeequechelamkandiyil4433
@rafeequechelamkandiyil4433 5 жыл бұрын
Any one from nadapuram✌
@supriyalakshmi9899
@supriyalakshmi9899 4 жыл бұрын
😁😁
@sanjanapadmadeep7782
@sanjanapadmadeep7782 4 жыл бұрын
IAM from nadapuram road
@abhinavabhiiii7029
@abhinavabhiiii7029 4 жыл бұрын
Me
@muhammedpavanna4601
@muhammedpavanna4601 5 жыл бұрын
Beautiful song
@afgamer5576
@afgamer5576 9 ай бұрын
തച്ചോളി അമ്പു super block buster
@kanyakumari2705
@kanyakumari2705 4 жыл бұрын
കൗമുദി ചെയ്തു കൊണ്ട് മാനസ ദേവി ഇടയ ഗൗരി നീ മാനസ ദേവി നിൻ ചന്ദനക്കുടം തമ്പുരാനേ..
@SureshTvm-zm2vz
@SureshTvm-zm2vz 2 жыл бұрын
2023 February 5th, (Ennale MammudeVani Amma Vidaparanju)Aa Ormmakkumunnil Ee Pattu Kelkkan moham Ente Mobile Ringtone Ee Pattayirunu Oru Kalathu.. .
@baijukoorachund7142
@baijukoorachund7142 Жыл бұрын
2024 -ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
@sreekumarp6848
@sreekumarp6848 9 ай бұрын
അനശ്വര ഗാനം
@Aneeshs6277-u1p
@Aneeshs6277-u1p 2 ай бұрын
beautiful song 👍🏼
@ayeshabii21
@ayeshabii21 4 жыл бұрын
Old is gold 🌟
@vishnuvishnut8003
@vishnuvishnut8003 6 жыл бұрын
Vani amma good
@shamaiyanoushad2091
@shamaiyanoushad2091 4 жыл бұрын
Oro 1000vattam kantu iniyum kaanum
@Muhammedali-jc9iy
@Muhammedali-jc9iy 4 ай бұрын
മുത്തുനബി ഇന്നും ലോകത്തിലെ ഒന്നാമൻ
@dingribeast
@dingribeast 3 ай бұрын
6 VAYSUAKARIYE KALAYANAM KAZHICHATHIL
@HassanHassan-ze8cc
@HassanHassan-ze8cc 5 ай бұрын
വന്നു ഞാൻ 👍👍
@noushadma6678
@noushadma6678 2 жыл бұрын
മലയാളത്തിലെ ആദ്യത്തെ സിനിമ സ്കോപ്പ് ചിത്രം തച്ചോളി അമ്പു, യൂസഫലി കേച്ചേരി രാഘവൻ വാണിജയറാം കൂട്ടുകെട്ട്.
@ameerashirin4716
@ameerashirin4716 4 ай бұрын
Super👍
@AmmaRJ82
@AmmaRJ82 2 жыл бұрын
വാണി അമ്മക്ക് പ്രണാമം
@almullaequate6803
@almullaequate6803 Жыл бұрын
Awesome background settings
@ismailcholayil9557
@ismailcholayil9557 2 ай бұрын
വാണി ജയറാമിന്റെ ശബ്‌ദം ❤❤❤❤❤❤❤❤❤❤❤
@sathyanathan552
@sathyanathan552 7 ай бұрын
ഈ പാട്ട് കാലാതീതം.....🎉🎉
@RoqueAsuncion30
@RoqueAsuncion30 2 жыл бұрын
RIP Vani Jairam 🙏
@geethukrishna5218
@geethukrishna5218 3 жыл бұрын
സൂപ്പർ
@mohammedshebin6336
@mohammedshebin6336 3 жыл бұрын
👍👍 adipoli
@afthab3221
@afthab3221 3 жыл бұрын
I am from nadapuram
@MsEnter10
@MsEnter10 3 жыл бұрын
me 2.
@afthab3221
@afthab3221 3 жыл бұрын
@@MsEnter10 nadapuram evideyaa
@സദാചാരം
@സദാചാരം 2 жыл бұрын
@@afthab3221 ഉമ്മത്തൂർ
@josephsalin2270
@josephsalin2270 5 жыл бұрын
ഉഷാകുമാരി
@kanyakumari2705
@kanyakumari2705 4 жыл бұрын
ധനുവിലേ നവകാഭിഷേകം നേരുകയും അതായത് നാം നിന്നൊരു വയനാടൻ വള്ളംകളി.. ഊരിയ വാളുകൊണ്ട് തനനോ താനിന്നാനോ..
@bibinak455
@bibinak455 Жыл бұрын
Indepth feels. Beautiful 😍
@sntm2763
@sntm2763 4 жыл бұрын
Nadapuram 💚💪
@chintalakavya695
@chintalakavya695 2 жыл бұрын
Nice song 🙂
@christocc3815
@christocc3815 3 жыл бұрын
Sweet song.
RASOOLE RASOOLE NIN VARAVALE
4:56
Ashik Faizi
Рет қаралды 3,5 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Makaramaasa Pournamiyil Song - Tacholi Ambu Malayalam Movie
5:32
Malayalam Classics
Рет қаралды 163 М.
Flowers Top Singer 2 | Asna | Naadapuram Palliyile....
15:21
Flowers Comedy
Рет қаралды 423 М.
Chemmeen - Jukebox (Full Songs)
16:28
Saregama Malayalam
Рет қаралды 3,8 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН