മലയാളത്തിൽ ഏറ്റവും ആധികാരികവും വ്യക്തവുമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മികച്ച ചാനൽ 🙏.... നന്ദി
@AshkarUlickal2 жыл бұрын
😍😍
@PriyaPriya-oc9oz2 жыл бұрын
സാറിന്റെ എല്ലാ വിഡിയോസും എനിക്കി വളരെ ഉപകാര പ്രദമാണ് ഞാൻ ഓൺലൈൻ വർക്ക് ചെയുന്ന ആളാണ് എനിക്കി സംശയം ഉള്ള കാര്യങ്ങൾ സാറിന്റെ വീഡിയോ കണ്ടാന്നു ചെയ്യാറുള്ളത് ഒരുപാട് നന്ദി സാർ മാര്യേജ് രെജിസ്ട്രേഷൻ വീഡിയോ ചെയ്യുമോ വിവാഹം കഴിഞത് രെജിസ്ട്രേഷൻ ചെയുന്നത് അല്ല. നേരിട്ട് ഓൺലൈൻ വിവാഹ രെജിസ്ട്രേഷൻ
@AshkarUlickal2 жыл бұрын
നേരിട്ട് ഓണ്ലൈന് വിവാഹം എന്നൊന്നില്ല.. ഇന്റർ കാസ്റ്റ് മാരേജ് രെജിസ്റ്റർ ചെയ്യുന്ന വിധമാണോ ചോദിച്ചത്?
@PriyaPriya-oc9oz2 жыл бұрын
@@AshkarUlickal അല്ല സാർ ചോദിച്ചത് ശരി തന്നെയാണ് ഇപ്പോൾ ഇങ്ങനെയുണ്ട് എല്ലാവരും ഇതു അപ്ലൈ ചെയ്യാൻ വേണ്ടി അനേഷിച്ച് വരുന്നുണ്ട്
@musicbandtkp2 жыл бұрын
ilgms use ചെയ്യേണ്ട വിധം, എല്ലാ അപേക്ഷകളുടെയും കൂടെ വെക്കേണ്ട രേഖകൾ എല്ലാം അടങ്ങുന്ന seperate വീഡിയോ ചെയ്യാൻ അപേക്ഷ 🤝
@trendt5159 Жыл бұрын
It’s very useful informations , thanks a lot bro 😊
@minibadhirur6271 Жыл бұрын
നന്ദി സഹോദരാ
@bpositive8598 Жыл бұрын
Shop വർക്ക് കഴിഞ്ഞു സാധനങ്ങൾ ഇറക്കാനുണ്ട് പക്ഷെ ലോണിന് അപേക്ഷിക്കാൻ ലൈൻസ് വേണം അതിനു മുൻപ് പഞ്ചായത്ത് ലൈസൻസ് എടുക്കുവാൻ പറ്റുമോ?
@AshiqueAshique-d5lКүн бұрын
ചെറിയ പലചരക്കു കടക്ക് ലൈസൻസ് എടുത്താൽ എന്താണ് പ്രേയോജനം
പഞ്ചായത്ത് ലൈസൻസ് പുതുക്കിയിട്ട് നാലുവർഷമായി,നിലവിൽ ജിഎസ്ടി നമ്പർ ഉണ്ട്, പഞ്ചായത്തിൽ ചെന്നപ്പോൾ പുതിയ ലൈസൻസിന് അപ്ലൈ ചെയ്യാനാണ് പറയുന്നത്, പുതിയ ലൈസൻസ് നമ്പറും, ജി എസ് ടി നമ്പർ പഴയത് ആയാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ ഭാവിയിൽ?
@rajeshkumarchamblon9075Ай бұрын
Motor installation permit avide ninnum kidum
@PriyaPriya-oc9oz2 жыл бұрын
ഈ സൈറ്റിൽ ഐഡിയും പാസ്സ്വേർഡും കട തുടങ്ങുന്നവരുടെ പേരിൽ വേണോ. ഒരു ഐഡി ഉണ്ടാക്കിട്ട് അതിൽ കുറെ പേർക്ക് ചെയ്യാൻ പറ്റുമോ pls reply sir
@sajithas40907 ай бұрын
Apply ചെയ്തിട്ട് ഡോക്യുമെന്റ് കൊണ്ട് പഞ്ചായത്തിൽ പോകേണ്ടതായുട്ടുണ്ടോ
@matharealestate22332 жыл бұрын
Corporation ilekk e site vazhi apply cheyyan pattumo pls reply
@gree9072 жыл бұрын
മുനിസിപ്പാലിയിയിൽ എങ്ങനെ ചെയ്യുന്നേ
@gopikag1532 Жыл бұрын
Sir ethilea application form samathapathram model ethellam kittane nthane cheyendathe
@asifashrafitechmalayalam7 ай бұрын
സാർ അപേക്ഷ കൊടുത്ത് എത്ര ദിവസത്തിന് അകം ലൈസൻസ് കിട്ടും ?
സർ എനിക്ക് ഒരു പലചരക്കു ആണ് ചേച്ചിയുടെ ഭർത്താവിന്റെ സ്ഥലം ആണ് ആളുടെ അമ്മയുടെ പേരിൽ ആയിരുന്നു അമ്മ മരിച്ചു ഇപ്പോൾ ലെസൻസ് കിട്ടാൽ പഞ്ചായത്തിൽ പോകുമ്പോൾ ഓരോ ദിവസവും ഓരോ രേഖകൾ ആണ് ആവശ്യപെടുന്നത് ലെസൻസ് കിട്ടാൻ എന്താണ് ചെയ്യെണ്ടത്
@jayakumarnair79222 жыл бұрын
സർ, സാനിറ്ററി സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്തിനൊക്കെ വേണം, ബേക്കറി,ഹോട്ടൽ, കമ്പ്യൂട്ടർ സെന്റർ എന്നിവക്ക് മലിനീകരണം ബോർഡിന്റെ അനുമതി ആവശ്യമുണ്ടോ
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സാക്ഷ്യപത്രങ്ങളുടെ മാതൃക കൊടുക്കാമോ?
@AshkarUlickal2 жыл бұрын
Ok
@josephdonsonjosumon13605 ай бұрын
Ayakamo
@divya82162 ай бұрын
Undengil onnu share cheyamo
@Palakkadanmalluvlogs Жыл бұрын
Sir ലൈസൻസ് ന് അപേക്ഷിക്കുന്നത് കണ്ടു.. വളരെ ഹെൽപ്ഫുൾ ആണ് ...പുതുക്കുന്നത് കൂടെ എങ്ങിനെ എന്ന് video ചെയ്യാമോ ....ഒരുപാട് പേർക്ക് വേണ്ടി ഒരാൾ അപേക്ഷിക്കുന്നു
@archana2764 Жыл бұрын
Yes venam
@ishaazim5602 Жыл бұрын
Ee losence engane down loqd cheyya
@Shuhadtheexplorer Жыл бұрын
ലിങ്ക് ഒന്നും വർക്കിംഗ് അല്ല
@chakkullathil3 ай бұрын
പഞ്ചായത്ത് നിന്ന് വന്നു നോക്കുമോ
@sevapulikkal3442 жыл бұрын
Would be better if you can pin the Uploaded Documents Format.
@safwanyt-hs3qt2 жыл бұрын
👍
@unexpectingworld52402 жыл бұрын
കൃത്യവും വ്യക്തവുമായ വിവരണം' വളരെ ഉപകാരപ്രദവുO
@bangeshabu2109 ай бұрын
i need license in trivendrum
@ishaazim5602 Жыл бұрын
Lisence engane down load cheyya
@liminup4131 Жыл бұрын
👌👌👌
@ansalparackal Жыл бұрын
Machines use cheyyunnathinu pollution control boardinte licence venamennundo
@ashmifamily3694 Жыл бұрын
❤❤
@sonubabykutty7601 Жыл бұрын
Chetta licence renewal cheyune engana urgent
@nanthu072 жыл бұрын
Municipality licences ithila aano cheyyendath
@AshkarUlickal2 жыл бұрын
ഇതിൽ ഓപ്പൺ ആയിട്ടില്ല
@thushararajesh1855 Жыл бұрын
Veedinu number idunnath eth option aanu
@hashimhash9214 Жыл бұрын
Veed ayirunna building shop ayi register cheyyan pattumo
@retheeshnr85752 жыл бұрын
നമ്മുടെ id വെച്ച് വേറൊരളുടെ ലൈസൻസ് പുതുക്കാൻ കൊടുക്കാൻ നമുക്ക് പറ്റുമോ
@AshkarUlickal2 жыл бұрын
കൊടുക്കാം നോ പ്രോബ്ലം
@izzamariyabinu50502 жыл бұрын
എത്ര ദിവസവും ലൈസൻസ് കയ്യിൽ കിട്ടാൻ?
@AshkarUlickal2 жыл бұрын
സർവീസ് ലഭിക്കേണ്ട തിയ്യതി നിങ്ങൾക്ക് അതിൽ തന്നെ കാണാവുന്നതാണ്
@hibinhashim63892 жыл бұрын
Sound Kuravaanu
@AshkarUlickal2 жыл бұрын
ശരി ആക്കാം
@madhuashokan43322 жыл бұрын
🙏
@AbhiiShendu8 ай бұрын
Work shop
@diyabibin17427 ай бұрын
PANCHATATH LICENCE APPLICATAION FORM SEND ME SIR
@ajsofttips61682 жыл бұрын
Application form evide ninna download akkande...
@AshkarUlickal2 жыл бұрын
Update ചെയ്യാം ലിങ്ക്
@JokER-ol4rt Жыл бұрын
ഇതുകൊണ്ട് സാധാരണക്കാരന് എന്തെങ്കിലും ഉപകാരം ഉണ്ടോ..🤷♂️
@plingplingpakshy37767 ай бұрын
കടയുടെ പേരിൽ ലോൺ ഒക്കെ കിട്ടും
@Jaseesworld2 жыл бұрын
Panchayathil ninn shop nokkan aarum varille
@AshkarUlickal2 жыл бұрын
ഇല്ല.. വാർഡ് മെംബർ വഴി ഒക്കെ രഹസ്യാന്വേഷണം നടത്തും അത്രേ ഉള്ളൂ
@bismiizan3 ай бұрын
@@AshkarUlickal ഒരു മൊബൈൽ ഷോപ്പ് ലൈസൻസ് പുതിയത് എടുക്കാൻ എത്ര രൂപയാണ് വേണ്ടത്