2013/2014 ദോസ്ത് നോ ലീഫ് സൂപ്പർ 3500,3700, ton ഉക്കെ സിമ്പിൾ
@AfsalNeerad11 ай бұрын
സിമ്പിൾ അല്ല കട്ടക്ക് കൂടെ നില്കും
@independent61823 жыл бұрын
പുതിയ ദോസ്തിൽ 4×4 ഉം, എയർ ബ്രേക്കും കൂടി ഉൾപെടുത്താമായിരുന്നു എന്നാൽ പൊളിച്ചേനെ
@mohammedsagar75853 жыл бұрын
Nthonnede ith
@sandeepes39123 жыл бұрын
Pazhaya vandiyude head light ayirunnu super
@linulawrence68843 жыл бұрын
Totally looks like a different type of vehicle review Thank u team NADAVAZHI.....
@pintokuruthukulangara1453 жыл бұрын
Thank you
@mad-dreamer37243 жыл бұрын
👍
@comet141453 жыл бұрын
ഹാൻ ബ്രേക്ക് ഞാനും ആദ്യമായാണ് പൊളി ഐറ്റം
@vijin.p.chandran3 жыл бұрын
Company പറയുന്നത് 1400kg (1.4Ton) ആണ് പരമാവധി വഹിക്കാവുന്ന load. ആ സ്ഥാനത്താണ് 4 Ton കയറ്റുന്നതും, 5.5 ton വരെ കയറ്റാം എന്നും പറയുന്നത്. വെറുതെ അല്ല വണ്ടികളെല്ലാം പെട്ടെന്ന് തന്നെ കട്ടപ്പുറത്താവുന്നതും, tyre ഒക്കെ പോവുന്നതും.
@junaidkutty3 жыл бұрын
We use to load 5tone nothing issue happen
@geoking-i9x3 жыл бұрын
We regularly use 4-4.5 not at all a issue
@linulawrence68843 жыл бұрын
Bada Dosth i 4 version loading capacity 1860 Company parayunna load mathram kettiyal e vandi okke odichu muthalakkan pattilla Athanu commercial vehicles company parayunna loadinekkan erattiyil athikam kayattunnathu...
@KumarNursery3 жыл бұрын
A lot of problems for this vehicle i m from kollam kerala a lot of problems for that vehicle
@KumarNursery3 жыл бұрын
കൊള്ളില്ല
@naveenitikyala11303 жыл бұрын
Super dost strong kuda super I'm teleangana
@mr.de2de9723 жыл бұрын
ആ വണ്ടിയും കൊണ്ട് ഒരു ഓഫ് റോഡ് പോകാമോ 🚛🚛😁😁 ആഗ്രഹമുള്ളവർ 👍👍
@pintokuruthukulangara1453 жыл бұрын
☺️🤝
@vinodig45022 жыл бұрын
Long ട്രിപ്പ് ok, പക്ഷെ ലോക്കൽ ആണെങ്കിൽ ചെറിയ പ്രശ്നം ഉണ്ട്, എനിക്കു ബഡാ ദോസ്ത് ഉണ്ട് bs6 engine carbon പുറത്തേക്കു വിടാതെ അതിന്റെ exhost ന്റെ ഭാഗത്തു സ്റ്റോർ ആകുന്നു, longtrip പോകുബോൾ അതു heat ആയി കത്തിപോകുന്നു, ഞാൻ ആഴ്ചയിൽ 50km ഉള്ള ഒരു ട്രിപ്പ് എങ്കിലും പോകാറുണ്ട് പക്ഷെ 10000 km ഇൽ ഇതും ആയി ബന്ധപ്പെട്ട ലൈറ്റ് dash bordil കണ്ടു സർവിസ് സെന്ററിൽ പോയി, scanner വച്ചു 100 km ഓളം ഓടിച്ചാണ് സെരിയായത് വീണ്ടും 1900 km കഴിഞ്ഞു വീണ്ടും ലൈറ്റ് കത്തി,150കിലോമീറ്ററോളം ഓടിയപ്പോൾ വണ്ടിക്കു വലി കുറഞ്ഞു, സർവിസ് സെന്ററിൽ പറഞ്ഞപ്പോൾ ലോക്കൽ ട്രിപ്പ് ഓടുന്ന മിക്ക വണ്ടികൾക്കും ഈ പ്രോബ്ലം ഉണ്ടെന്നു പറഞ്ഞു,
@hijith.khhijith28992 жыл бұрын
Mylage
@jobanand82543 жыл бұрын
എണ്ണ കമ്പനി മൊതലാളി പൊളി 😍 Bada Dosth Uyir... 😘
@pintokuruthukulangara1453 жыл бұрын
☺️🤝
@leo-be3tx3 жыл бұрын
🥰🥰🥰
@gafoorpixels82573 жыл бұрын
ഉറങ്ങാനുള്ളത് അത് എനിക്ക് ഇഷ്ട പെട്ടു
@linulawrence68843 жыл бұрын
New in commercial vehicles
@sankarkan3 жыл бұрын
ആഹാ ... ഈ വണ്ടി ഞാൻ കണ്ടാരുന്നു, ആ പെയിന്റ് കാരണം നോട്ട് ചെയ്തതാ, എതോ ഒരു ടോൾ ഗെയ്റ്റിൽ ആണെന്നാണ് ഓർമ്മ
@lijoanees3 жыл бұрын
After long time... 🥰
@pintokuruthukulangara1453 жыл бұрын
Yes
@ratheeshkp18873 жыл бұрын
ഈ ദോസ്ത് key hand over ചെയ്തത് ഞാൻ ആണേ....
@anshadsharaf15153 жыл бұрын
👍👍👍🚚
@junaidgazalkl52973 жыл бұрын
ഹമ്പട കള്ളാ 😆😍😍👍
@miketyson34363 жыл бұрын
അതിന്...?
@linulawrence68843 жыл бұрын
Yes
@joicejose5213 жыл бұрын
ദോസ്ത് 4×4 7ഉണ്ടോ
@rajeshpk84704 ай бұрын
ഞാൻ എടുക്കാൻ പോവ്വാണ്... എങ്ങനെ ട്രിപ്പ്‌കൾ കിട്ടും.. എന്നാണ് ഒരു ഐഡിയ ഇല്ലാത്തത്.. പറഞ്ഞു തരുമോ ഐഡിയ
പഴയ ദോസ്ത് look ആയിരുന്നു പക്ഷേ ഇതിൽ ഫ്രണ്ട് കൊണ്ട് കളഞ്ഞു🙄
@anasmhd25433 жыл бұрын
Vandi performence highwayil oru rakshem illa🔹🤙 This look is nice
@HIRAN1994-w8c3 жыл бұрын
@@anasmhd2543 ഓരോ alkarkum ഓരോ ishtagl എൻ്റെ ഇഷ്ടം പറഞ്ഞു എന്ന് മാത്രം👍
@sandeepes39123 жыл бұрын
@@anasmhd2543 overtake cheyyaan super anennu kettittund
@spetznazxt3 жыл бұрын
Commercial vehicles ന് design attraction ക്കാൾ പ്രാധാന്യം efficiency ആണ്
@linulawrence68843 жыл бұрын
@@anasmhd2543 ,👍
@dimlayer35473 жыл бұрын
Ente ponnu chetta , nigalu enne kodu ithu vangippikkum.Allengile oru lelland fana aanu
@jensonjenson14863 жыл бұрын
ഞാൻ അശോക് leyland ൽ ആണ് വർക്ക് ചെയ്യുന്നെ ഇതിന്റെ വെൽഡിങ് സെക്ഷനിൽ ആണ് .. നല്ല manufacturing ആണ് leyland 🥰🥰🥰
@rohithrraj3 жыл бұрын
Leyland ലേക്ക് ജോലിക്ക് ആളെ സെലക്ട് ചെയ്യുന്നത് എങ്ങനാണ് ബ്രോ
@rahulrajcr81183 жыл бұрын
@@rohithrraj contact HRD
@arunkp49562 жыл бұрын
bro ഞാൻ welder ആണ് Ashok Leyland ൽ job കിട്ടാൻ വഴിയുണ്ടോ?
@sharathshetty233 жыл бұрын
Super 💛
@varishvarishap23553 жыл бұрын
Hand break super
@linulawrence68843 жыл бұрын
😀
@sarinclement90473 жыл бұрын
Divine🤩
@mohankh49173 жыл бұрын
Brother any complaints
@sanujoseph59763 жыл бұрын
Good explanation...
@pintokuruthukulangara1453 жыл бұрын
Thank you
@mad-dreamer37243 жыл бұрын
Waiting for next video 😻😻💙💙👍
@rajeshrajendran15493 жыл бұрын
Dost super vandi aanu
@vishnusubash62934 ай бұрын
പൊള്ളാച്ചി എവ്ടാണ് തേങ്ങ എടുക്കുന്നത്
@govindarajsmusicstudio91962 жыл бұрын
Sir njan Jayaganesh Wayanad sulthan bathery aanu place , ee vandikku evide valare mosham service aanu , sir nte oru hold vechu laylandum aayi bhandapettu service onnu mechappeduthan pattumo
@nijumathew84203 жыл бұрын
Pinto broii 😍😎😎😎
@pintokuruthukulangara1453 жыл бұрын
Yes niju
@manukbinoy13203 жыл бұрын
Dtiver Vaconcy വല്ലോം ഉണ്ടോ.
@siddi70853 жыл бұрын
Pazaya dosth 3.5 ton vechalum 14,15 kitum
@dennymathew1933 жыл бұрын
Brother കമ്പനി പറയുന്ന payloadine കാട്ടിലും കൂടുതൽ ലോഡ് കയറ്റിയാൽ കൂടുതലും അന്യ സംസ്ഥാനത്ത് പോയി ലോഡ് എടുത്തു കൊണ്ടുവന്നാൽ പോലീസോ mvdi യോ പിടിച്ചാൽ പ്രേശ്നമാകുമോ ഫൈൻ അടക്കേണ്ടി വരുമോ, അതോ കണ്ണടച്ച് വിടുമോ. എനിക്കു എക്സ്പീരിയൻസ് ഇല്ലാത്തതു കൊണ്ട് ചോദിക്കുവാണ്.
Hi. ബ്രൊ. ഇതിന്റെ ക്ലച് എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടോ വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് ഒരു സുഹൃത്തു പറഞ്ഞത് റിവേഴ്‌സ് എടുക്കുമ്പോൾ വണ്ടി ഓഫായിപോകുന്നു പ്ലീസ് reply
@nadavazhi15753 жыл бұрын
So far we didn’t face that issue so it is better to take a test drive before you purchase the vehicle. Thank you Shameer
@shafeeqvm8993 Жыл бұрын
എടുക്കല്ലേ പണി കിട്ടും
@vishnulal66993 жыл бұрын
റിവ്യൂ പറഞ്ഞ ഓണർ ചേട്ടൻ എത്ര 'ഏകദേശം 'പറഞ്ഞു എന്ന് കമന്റ് ചെയ്യാമോ?
@linulawrence68843 жыл бұрын
Ekadesham oru 15
@vishnulal66993 жыл бұрын
18
@linulawrence68843 жыл бұрын
👍👍👍👍
@nadavazhi15753 жыл бұрын
😃
@gmix5963 жыл бұрын
😂
@Ben-bf9rf3 жыл бұрын
Good presentation 👍
@safeeq-3 жыл бұрын
Dost plus ls 4ton 14 km milage
@unaises4810 Жыл бұрын
15.5 മൈലേജ് കിട്ടുന്നു എന്റെ വണ്ടിക്ക് ഇതേ i4ന് വരുന്ന ടയറും ഇട്ട്
@gopinadhgopi21913 жыл бұрын
2011 model aanu adyam
@anojmr51433 жыл бұрын
407😍😍😍
@muthuparamasivan80183 жыл бұрын
പഴയ ദോസ്ത് same ഇനോവ ✌️✌️✌️✌️
@akashudayan19053 жыл бұрын
Bro pazhaya dost stop akki ella
@stefusin12393 жыл бұрын
👌👌
@aswins27833 жыл бұрын
L ❤️
@nikhinmahesh35953 жыл бұрын
4.5 ton nnu onnum kooduthal parayanda RTO kanda pokkikondu pokum🤗
@Tompulikkottil3 жыл бұрын
🙂അത് സത്യമാണ് ....കമെന്റ് ചെയ്തതിനു നന്ദി 🙏.ടീം നടവഴി .
@amal.a.s80813 жыл бұрын
ലോടും കൊണ്ട് കയറ്റം വലിവ് ഉണ്ടോ
@albesterkf52333 жыл бұрын
ദോസ്തിനു നല്ല വലിവാണ്
@shortcreations70233 жыл бұрын
Hallo
@sakthiganesh94793 жыл бұрын
Nice
@tricktech84653 жыл бұрын
Athinanu jeevikan agrahamulavante manasil ulla pedi en parayunath valavum marivum veeshi varumbo vandi oru sidelek tenganathu pick up oodiku kili pokolum 😃
@jeffyfrancis18783 жыл бұрын
👍
@jessankg3 жыл бұрын
👌❤
@maneeshmaneesh41093 жыл бұрын
chetta ithinte front shape not good
@sonetpj28033 жыл бұрын
Mahindra pickup fans indo 💪💪
@sivaprasadc.r26753 жыл бұрын
👍👌
@wonderland74283 жыл бұрын
👍👍
@varungopalravi50963 жыл бұрын
തേങ്ങ എടുക്കുന്ന ആളുടെ നമ്പർ ഒന് തരുമോ
@linulawrence68843 жыл бұрын
9645601636
@deepakdeepu87653 жыл бұрын
7012754431
@aleyammaantiny41812 жыл бұрын
😄
@iqbaltonsa75443 жыл бұрын
Super video,᜵💪
@ajjuhop45632 жыл бұрын
Milage എത്ര കിട്ടുന്നുണ്ട്
@vishnulalv65903 жыл бұрын
Right side ൽ സ്റ്റിയറിംഗ് നും ഡോർ നും ഇടയിലുള്ള സ്പേസ് ലോങ്ങ് ഡ്രൈവ് ൽ ബുദ്ധിമുട്ടാണ് .
@linulawrence68843 жыл бұрын
Leg apace ano ??? Door very close to the seat right ?? I too felt it
@vishnulalv65903 жыл бұрын
@@linulawrence6884 right side conjusted anu.. വലതു കൈ ഒറ്റ പൊസിഷൻ ൽ മാത്രമേ സ്റ്റിയറിംഗ് വീൽ ൽ കംഫോര്ട് ആയി വക്കാൻ പറ്റു .ലോങ്ങ് ഡ്രൈവ് ൽ ഇത് ഷോൾഡർ പെയിൻ ഉണ്ടാക്കും
@MohammedSadiq-gk7uw2 жыл бұрын
ഈ വണ്ടി ഗ്രീസ് അടി ഉണ്ടോ എന്ന് പറഞ്ഞാൽ ജോയിന്റ് മറ്റുള്ള ഭാഗങ്ങളിലേക്ക് ഗ്രീസ് അടിക്കാറുണ്ടോ ഒന്ന് പറയാമോ സാദിക്ക് തൃശ്ശൂർ
@jayaranair6601 Жыл бұрын
Joint ne illa front wheel ne undu
@arunkp97953 жыл бұрын
തേങ്ങ പൊള്ളാച്ചിയിൽ നിന്ന് എടുക്കുന്നതാണോ ലാഭം
@CJ-si4bm3 жыл бұрын
യെസ് പൊള്ളാച്ചി. കാങ്കിയം ഇവിടെ എല്ലാം തേങ്ങ മാർക്കറ്റ്
@linulawrence68843 жыл бұрын
Depends upon ur usage
@m.a.g29663 жыл бұрын
ബ്രോ ഞാനും ദോസ്ത് ഓടിക്കുന്ന ആളാണ്. മല്ലപ്പള്ളി ആണ് സ്ഥലം. നമ്മളെ കൂടെ കൊണ്ടുപോകുമോ. ബഡാ ദോസ്ത് ലോഡ് കയറ്റി ഓടിക്കണമെന്ന് ഉണ്ട്