റഷീദ് ഭായിയെപോലെ തന്നെ എന്റെ ചേട്ടായി ,,രാവിലെ 7 മണിക്ക് ഇറങ്ങും കുറച്ച് കൃഷിസ്ഥലം ഉണ്ട് രണ്ട് മണിക്കൂര് അവിടെ അത് കഴിഞ്ഞ് carpenter work shop ഉണ്ട് അവിടെ രാത്രി 7 മണിവരെ , ഞാന് 15 കൊല്ലായീ ഗള്ഫില് ഒരു വീട് ഉണ്ടാക്കി അത്ര ന്നെ,,അവന് വീട് ഉണ്ടാക്കി വണ്ടി വാങ്ങി ,സ്ഥലം വാങ്ങീ ,,ഒത്തി ഇഷ്ടാണ് ചേട്ടായിയെ
Ashraf ka.. കഴിഞ്ഞ വീഡിയോ കണ്ട് നിങ്ങള് poya സഥലങ്ങളിലൂടെ ഒക്കെ poyi innu.... Kure പച്ച മനുഷ്യരെ കാണാൻ പറ്റി. ❤️
@ashrafexcel13 сағат бұрын
ആഹാ 😊👍
@simplythebest.76329 сағат бұрын
@@ashrafexcelപീസിന് എത്ര ആയാണ് ഉടമസ്തന്ന് കൊടുക്കുന്നത്?
@bindusajeevan494511 сағат бұрын
തേങ്ങയുടെ ജീവചരിത്രം ഓർമ്മയുണ്ട്,ഇപ്പോ ഇളനീരിന്റ കഥയും കൂടെ റഷീദും.. എല്ലാം സൂപ്പറാണ്🥰🥰👏👏
@shareefshareefkhan319612 сағат бұрын
റഷീദ് ആള് വേറെ ലെവൽ❤❤
@AshijThoppilan9 сағат бұрын
എന്ത് ചെറിയ കാര്യവും ചെറുതല്ല എന്ന കാര്യം ashraf ഇക്കയുടെ വീഡിയോയിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത് ❤
@sirajpp259112 сағат бұрын
15 കൊല്ലം ഇദ്ധെ ഫീൽഡ് ആയിരുന്നു.. വീഡിയോ കണ്ടപ്പോ ഒരു സന്തോഷം
@kunhavaalambattil13297 сағат бұрын
അശ്രഫ് പൊളിച്ചു ഇതാണ് ജീവിതം എത്ര മനോഹരം ഈ വീഡിയോ 👌🏻👌🏻👌🏻💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@RADHAKRISHNANT-xz6tx11 сағат бұрын
A അട്ടപ്പാടി കാഴ്ചകൾ മനോഹരം💐👍
@ratheeshratheesh41318 сағат бұрын
Endu രസം ആണ് aachetante വാക്കുകൾ enjoy cheyth പണി ചെയുന്നു എന്ന് പുള്ളി റിസ്ക് eduth തെങ്ങിൽ കേറുന്നു എന്നിട്ടും aa ഒരു വാക്ക് enjoy 🥰🥰
@ashrafexcelСағат бұрын
❤️
@shiyafputhankattil61212 сағат бұрын
അട്ടപ്പാടി യാത്രകളെല്ലാം വളരെ സൂപ്പർ ആവുന്നുണ്ട് ജീവിത അനുഭവങ്ങൾ കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ്
@muhammedmustafa27298 сағат бұрын
നിങ്ങൾ ഇടുന്ന ഒരു വിഡിയോസും വിട്ടുപോകതെ കാണുന്ന ഒരു പ്രെക്ഷഗൻ ❤❤❤
@ashrafexcelСағат бұрын
❤️
@Malayali-12-32 сағат бұрын
11:03 He’s a gem 💎 what a man ❤❤ . ashraf bro keep going
@GeorgeAlice-r6x23 минут бұрын
അദ്ധ്വാനിക്കുന്ന സന്തോഷത്തോടെ ജിവിതത്തെ കൊണ്ടുപോകുന്ന റഷീദിനെ കർത്താവ് അനേകർക്ക് അനുഗ്രഹം ആക്കട്ടെ
@SREEREKHA-qk4ow13 сағат бұрын
ഹായ് നമസ്ക്കാരം അഷ്റഫ് ഭായ് സൂപ്പർ കയർകെട്ടി ഇറക്കുന്നത് കാണാൻ പിന്നെ എന്ത് ജോലിക്കും അതിൻ്റേതായ സംസ്കാരം കാണുമല്ലോ താങ്ക്സ്
@hamzatharayil835611 сағат бұрын
തമിഴ്നാട്ടുക്കാർ മരുണ്കെടുത്ത കോഴി കേരളത്തിലെക്ക് നല്ല നാടൻ കോഴി അവര് കഴിക്കും😅😅
@Abdulgafoorelayoor13 сағат бұрын
കടന്നൽ ഭയങ്കര അപകടകാരിയാണ് എന്റെ ജേഷ്ടൻ കടന്നൽ കുത്തേറ്റ് തെങ്ങിൽ നിന്ന് വീണാണ് മരിച്ചത്
@ashrafexcel13 сағат бұрын
Oh
@shamnadkanoor95729 сағат бұрын
നല്ല മനുഷ്യൻ റഷീദ് bro അടിപൊളി 👍👍👍❤❤❤❤
@choice39452 сағат бұрын
ഒരു പാട് ഇഷ്ടം റഷീദ് 😍
@manikkuttanptr341012 сағат бұрын
നല്ല കാഴ്ചകൾ ❤❤❤❤
@KrishnaSai-hd5nx13 сағат бұрын
Super 👌
@afsalki362113 сағат бұрын
❤1st
@azeezjuman10 сағат бұрын
അഷറഫ് ഭായ് മനോഹരം ❤❤
@rajeshmp631611 сағат бұрын
Superdear
@Hummingbird16712 сағат бұрын
Nice person ✌🏻👍🏻
@shamsuthamarakulam59277 сағат бұрын
കാണാൻ വരുന്നുണ്ട്. ❤
@MALIMM60613 сағат бұрын
Ashraf kkaaa 💞💞👍🏻👍🏻🔥🔥🥰🥰❤❤
@muneertp875011 сағат бұрын
ഇങ്ങനെയുള്ള കുറെ മനുഷ്യർ എല്ലാ നാട്ടിലും കാണും. അവർക്ക് ആ നാട്ടിലെ ഓരോ property യുടെയും ഓണർമാരെ അറിയാം അതുപോലെ ആ നാട്ടിലെ ഓരോ വീട്ടിലെയും കല്യാണം കഴിച്ചു അയച്ചതും കൊണ്ടുവന്നതും എവിടെ നിന്നാണ് തുടങ്ങിയ എല്ലാ ഡീറ്റെയിൽസും അവരുടെ പക്കൽ ഉണ്ടാകും 😅
@kalankakau00788 сағат бұрын
റഷീദ് ഇക്ക കൊള്ളാം 😁❤❤
@FayisAli-o1r13 сағат бұрын
Adipoli
@FayisAli-o1r13 сағат бұрын
Supper
@krishnakumarp42113 сағат бұрын
Rasheed, the great person
@swalihac9 сағат бұрын
11:00 to 13:00 words ഇഷ്ടപ്പെട്ട് എടുക്കുന്ന പണി അതെരു വേറെ രസം തന്നെയാണ്.
@ജാനൂസ്-ഥ3ങ13 сағат бұрын
സൂപ്പർ ❤️❤️
@ജാനൂസ്-ഥ3ങ12 сағат бұрын
ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്. വിഡീയോസ് എല്ലാം നല്ല താണ്. ഞാൻ കൂടുതൽ കാണുന്ന ത് അഷറഫ്...and B bro വീഡിയോ ആണ്. എന്നെങ്കിൽ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. എന്റെ നാട് തിരുവനന്തപുരം ആണ്. കുവൈറ്റിൽ ജോലി ചെയ്യുന്നു. എന്നെങ്കിലും നമുക്ക് എവിടെ എങ്കിലും വച്ചു കാണാം. All the very Best for you're all video and you're new house.❤❤❤
@HarshanaHarshu-c4v19 минут бұрын
👍🏻❤️❤️
@MohamedkuttyKutty5 сағат бұрын
Supper❤❤❤
@manojt402113 сағат бұрын
Super vidio bro
@Kakka145Сағат бұрын
Good കള്ളനോട്ട് അടയ്ക്കാനും സ്വർണ കടത്ത് തീവ്ര വാദി പരിപാടികളിൽ പോയില്ലല്ലോ
@hareeshmadathil68438 сағат бұрын
Super bro 👍🏻
@BinuMp-p3f13 сағат бұрын
സൂപ്പർ
@hashimhashi761413 сағат бұрын
❤super
@anwarabumarwan53811 сағат бұрын
14:45 ഇപ്പോൾ അല്ലേ മനസ്സിൽ ആയത് അന്ന് പറഞ്ഞ തിരക്ക് ആണ് വേറെ ഒരു പരിപാടി ഉണ്ട് എന്നത് ☺️☺️☺️
@hussainfarooq776112 сағат бұрын
ഹായ് മനു എന്തൊക്കെയുണ്ട് വർത്താനം അറിയോ Jeddah അൽ ജസീറford
@sirajpp259112 сағат бұрын
Habeeeebeeee❤️
@manujoseph210211 сағат бұрын
❤
@anandhusabu396113 сағат бұрын
അഷ്റഫ് ബ്രൊ ✋🏼🎉
@riyaskannichalil87652 сағат бұрын
🎉🎉🎉
@jittosfoodvibes12 сағат бұрын
മുൻപത്തെ വീഡിയോയിൽ വടി കൊണ്ടുള്ള തേങ്ങ പൊട്ടിക്കൽ അടിപൊളി ആയിരുന്നു
@AbbasaliAbbas-jh7cz13 сағат бұрын
Ashraf kkaa 💕💕👍👍🔥🔥♥️♥️🥰🥰
@vineshariyakode696312 сағат бұрын
അടിപൊളി വീഡിയോ
@mansoormansoor77542 сағат бұрын
Good msg🤝👏🌹💪💪👍🎁🥰
@nowfal.y900113 сағат бұрын
🙋🏻
@sirajpp259112 сағат бұрын
ക്യാമറ നോക്കാൻ മടിയുള്ള ഒരു കാലം ഉണ്ടായിരുന്നു ഈ അഷ്റഫിൻ 🫣😂
@ashrafexcel12 сағат бұрын
Yeah😊
@Ihsan.Malayil12 сағат бұрын
അടുത്ത വീഡിയോ സിക്കിലേക്ക് പോകുന്നതായിരിക്കുമല്ലോ sudhi bro shika kode kathirikkuva..... Adhikkam divsam edukkukkaruth adutha vidio.......
@ashrafexcel12 сағат бұрын
❤️
@നന്മയോരം13 сағат бұрын
സകല കച്ചവട രഹസ്യങ്ങളും പുറത്താവുകയാണെല്ലോ എല്ലാ ദിവസവും.
@ravindranparakkat392211 сағат бұрын
അധ്വാനിക്കാൻ തയ്യാറുണ്ടെങ്കിൽ പണം ഉണ്ടാവും🤝👍🙏
@maharoofmm13 сағат бұрын
Super ❤❤
@sujeeshmelmuri13 сағат бұрын
❤❤❤
@lifeinindiakerala42208 сағат бұрын
Safety നോക്കണം ❤❤❤
@AbhiThumpodan9 сағат бұрын
👍👍👍👌👌👌
@sreeshasubiraj753611 сағат бұрын
👌👌
@muhammedrayaroth98998 сағат бұрын
നല്ല മോട്ടിവേഷൻ
@sa-gh7pm11 сағат бұрын
very nice video
@abdulKareem-xf4bo13 сағат бұрын
Hai bro
@treesakurian703913 сағат бұрын
💐
@treesakurian70399 сағат бұрын
🌹
@PriyaP-fh4ci12 сағат бұрын
Rasheed supper. Bro
@SunilsHut12 сағат бұрын
👍🏼👌🏼❤
@relaxsleep464812 сағат бұрын
Rasheed bro ❤
@PeterMDavid12 сағат бұрын
ഓൾ ഇൻ വൺ റഷീദ് 👌❤️👍
@shabeenat741812 сағат бұрын
👍🏻👍🏻👍🏻
@riyaskdy285813 сағат бұрын
ഹേയ് ചെങ്ങായ് പുറത്തു പോയി ആളുകൾ പോയി പണിയെടുക്കുന്ന പൈസ ഇവിടേക്ക് വരുന്നത് കൊണ്ടാണ് ഇവിടെ പണി ഉള്ളത്
@ashrafexcel13 сағат бұрын
ആയിക്കോട്ടെ 👍
@mohammedfarookfarook146410 сағат бұрын
ഇന്ത്യ യിൽ എത്ര കോടി ജനങ്ങൾ ഉണ്ട് അവർ എല്ലാവരും പുറത്തു പോയി ജോലി ചെയ്യുന്നുണ്ടോ
@riyasmahammood10 сағат бұрын
പച്ചയായ ജീവിതം ❤
@SoumyaAneesh-dg7ki11 сағат бұрын
👌🏻👌🏻👌🏻👌🏻
@ameerrealameerreal458511 сағат бұрын
🎉❤
@ajiths11412 сағат бұрын
👍👍🎉
@nizaralikkal77199 сағат бұрын
മണ്ണാർക്കാട്❤
@im__ukmt_8 сағат бұрын
Matte Pollachi video link discriptionl illa 😊
@ashrafexcelСағат бұрын
അപ്പൊ മറന്നു. ഇട്ടിട്ടുണ്ട്
@pravasi414413 сағат бұрын
Feel good
@kadavathpremnath12 сағат бұрын
❤❤❤🥰
@ibrahimkoyi61168 сағат бұрын
തേങ്ങയുടെ ജീവ ചരിത്രം മുതൽ ആണ് നിങ്ങളുടെ വീഡിയോ ശ്രദ്ധിച്ചു തുടങ്ങിയത്
@nazarpindia11 сағат бұрын
@shailanasar382413 сағат бұрын
👍🤲
@rasheedkaruthedath86139 сағат бұрын
റഷീദ് ആണ് ശെരിക്കും സകല കല വല്ലവൻ
@ameerpombra80758 сағат бұрын
ഹായ്
@bibeeshsouparnika67712 сағат бұрын
🎈🎈🎈🎈🙏
@peace31149 сағат бұрын
തെങ്ങ് മുറിച്ചു മാറ്റിയവർ കാണേണ്ട വീഡിയോ,
@shafiev22437 сағат бұрын
ആ കോഴി കഥ എന്തായാലും നന്നായി അത് പോലേ തേങ്ങ
@mksh458813 сағат бұрын
❤❤❤❤😂😂
@ebrahimkunju404913 сағат бұрын
Hi
@HasnulbannaKaringappara11 сағат бұрын
Kayarinnon paavam
@bennythomas27898 сағат бұрын
വേറൊന്നും തോന്നരുത് കേട്ടോ, യൂട്യൂബിൽ മീൻപിടുത്തം കാണുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരും. മാർക്കറ്റിൽ കിട്ടുന്ന പിടക്കുന്ന മീൻ വാങ്ങി പുഴ അരികിൽ കൊണ്ടുവന്ന് വെച്ച് ചൂണ്ടയിട്ട് പിടിച്ചതാണെന്ന് പറയും.😂😂 കുറച്ച് യൂട്യൂബേഴ്സ് പറ്റിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ ഡൗട്ട് വരുന്നത് 😅
@ashrafexcelСағат бұрын
എന്ത് തോന്നാൻ 😊 അങ്ങനെ എന്തൊക്കെ പറ്റിക്കൽസ് യൂട്യൂബിൽ ചെയ്യുന്നു. കാണുന്ന പ്രേക്ഷകനോട് കമ്മിറ്റ്മെന്റ് ഇല്ലാത്തവർക്ക് ആളുകളെ ഈസിയായി പറ്റിക്കാൻ പറ്റുന്ന ഒരു പരിപാടിയാണിത്.
@AVEEFILMS10 сағат бұрын
അപ്പി ഇട്ട നഷ്ടം വരില്ല പപ്പും വേസ്റ്റ് ഉം കുടി തൂക്കിയ വാങ്ങാനാവർക്ക നഷ്ടം 😂
@msv19889 сағат бұрын
Rasheedine കാണുമ്പോൾ ചിലപ്പോ മനഃഫ്കാനെ പോലെയും ചിലപ്പോ secondchoice മുഹമ്മദ്കനെ പോലെയും തോന്നുന്നു
@Jose123k3 сағат бұрын
ഇത് കേട്ടയതത് കെടുകകാൻ പററുമേ
@naseerck202211 сағат бұрын
കവിത വെങ്ങട് ൻ്റെ തട്ടകത്തിൽ LLG അട്ടപ്പടി ഉണ്ടായിരുന്ന് ഇന്നലെ 15 സ്ഥാനം
@elisabetta44789 сағат бұрын
Rasheed is a champion of life. The thing that disappointed me was the thrash adjacent to the beautiful river. That is sin towards nature freely by human animals. We are the animals that destroy and cultivate nature at the same time. Other animals have respect for nature. They use it for bare survival, not for greed. What selfish and ruthless animals we are.
@anilkumarkumar-zw2kh2 сағат бұрын
ആരൽ മത്സൃം ഒരുവിധ ഭാഷയിൽ ആരൽ എന്ന് പറയും
@shafeekh622311 сағат бұрын
ഇളനീരിന് നിങ്ങളുടെ നാട്ടിൽ തേങ്ങ എന്നാണോ പേര് 😂
@AfselPv10 сағат бұрын
Ithokkayan jeevitham..njan oru pavam pravasi😢
@MKMBasheer-g2g12 сағат бұрын
🎉🎉🎉❤❤❤❤❤🎉🎉🎉😂
@MuhammadAlameen-h3s13 сағат бұрын
Rasheedbaiyude phone number ittirunnagil arkegilum upakara pettene
@ShabeerSanu-m2g9 сағат бұрын
Ennna Ashraf bro naatil ninnaaal pore engane naadu thendi ellaavarodum suctibe cheyyanum Lik cheyyanum parayano no galude u mention ok ravasikale ningal vedanipikkunnu