മടി കുറച് കൂടിയിട്ടുണ്ട് 7 ദിവസം ഒക്കെ ആയി വീഡിയോ ഇട്ടിട്ട് 😂 എന്തായാലും കാഴ്ചകൾ മനോഹരം ❤ ജനപ്രിയ vlogger ❤
@jessyjohney4553Ай бұрын
എന്നെപ്പോലുള്ളവർക്ക് ഒരിക്കലും കാണാൻ സാധിക്കാത്ത കാഴ്ച കോട്ടത്തറ ചന്ത കാണിച്ചു തന്നതിന് നന്ദി❤
@pardipbhanu175127 күн бұрын
20:59 ok
@KunjuMon-sm1pvАй бұрын
കാലിച്ചന്ത നേരത്തെ തേന്മാവിൻ കൊമ്പത്ത് സിനിമയിൽ ആണ് ഞാൻ ആദ്യമായി കാണുന്നത് ഈപ്പോഴാണ് നേരിൽ കാണുന്നത് പോലെ കാണാൻ പറ്റിയത് അഷ്‌റഫ് ബ്രോക്ക് അഭിനന്ദനങ്ങൾ...
@shareefshareefkhan3196Ай бұрын
എല്ലാം മേലലകളിലൂടെയും ഇറങ്ങിച്ചെന്ന് വീടിയൊ ചെയ്യുന്ന അഷറഫ് അലി സൂപ്പർ വീടിയൊ❤❤
@Kabeersha-ts8jlАй бұрын
ഈ പറഞ്ഞത് എനിക്കും മനസ്സിലായിട്ടില്ല
@salahek217729 күн бұрын
പ്രതീക്ഷ തെറ്റിച്ചില്ല പതിവ് പോലെ ആശാന് polichu..❤
@SunilsHutАй бұрын
മനസിലാവാണ്ട് മനസിലായി എന്ന് പറഞ്ഞാൽ മനസിലായതും കൂടി മനസിലാവില്ല അഷ്‌റഫ് ഭായ് മനസ്സിലായോ???😂😂😂😂😂😂👍🏼👌🏼❤❤
എല്ലാ വീഡിയോയിലും വന്ന് സുജിത്തിനെ കണ്ടുപഠിക്കാൻ പറയുന്നതെന്തിനാ? താങ്കൾക്ക് സുജിത്തിന്റെ വീഡിയോ കണ്ടാൽപോരെ?
@firdoustheranath7246Ай бұрын
ഞാൻ പറഞ്ഞു 😄😄😄
@Nazer-q6gАй бұрын
Ashraf bhai Excel by root records😍👌💯💯💚💚🤝🤝🤝
@daksha778Ай бұрын
Bro dily video edumo😊
@Saifunneesamullappally9843Ай бұрын
എന്റെ നാട് ചട്ടിപ്പറമ്പ്👍
@satheeshklr6688Ай бұрын
കോട്ടക്കൽ ആണോ
@Terminetar047Ай бұрын
രജനി ഫാൻന്റെ അടുത്ത് നിന്ന് രക്ഷപെട്ടത് നന്നായി. അല്ലെങ്കിൽ രണ്ടു എപ്പിസോഡ് വേണ്ടി വരുമായിരുന്നുന്നു 😂
@anuforyardiesАй бұрын
Ali Bhai Fans 😂😂😂😂
@ashrafexcelАй бұрын
😄
@ashrafvaliayakath4741Ай бұрын
വീഡിയോ കാണുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകാതിരിക്കില്ല. അത്രയും കാര്യങ്ങളേ അവിടെ നടക്കുന്നുള്ളൂ ....... ആടു,മാടുകളെ വിൽക്കേണ്ടവരും, വങ്ങിക്കേണ്ടവരും ആ ചന്തയിൽ എത്തുന്നു ,വില പേശി വിൽക്കലും വാങ്ങലും നടക്കുന്നു. വളർത്താനും, കശാപ്പിനും അവറ്റകളെ ഉപയോഗിക്കുന്നു. സ്വയം ഇതിന് പറ്റാത്തവർക്ക് ബ്രോക്കർമാരുടെ (പണ്ടത്തെ ഭാഷയിൽ തരകൻമാർ എന്ന് പറയും)സഹായം ലഭിക്കും അവർ ചെറിയ കമ്മീഷൻ(തരക്) കൊടുക്കണം ഇതാ സംഭവം!!
@ashrafexcelАй бұрын
❤️
@ameerpombra8075Ай бұрын
ഹായ്
@ramachandrant2275Ай бұрын
Very nice
@hareeshmadathil6843Ай бұрын
Super
@faisalfaisal-eb8kq17 күн бұрын
കൊട്ടത്തറയല്ല കോട്ടത്തറ ആണ് 😊😊
@FbcSfdАй бұрын
അഷ്‌റഫ് ഭായ് എത്ര ദി വസമായി നോക്കി യി രി ക്കു ന്നു
@hassenchatheri6584Ай бұрын
അടിപൊളി വീഡിയോ. മണ്ണിന്റെ മണമുള്ള വീഡിയോ
@achanmathew3122Ай бұрын
ഭായി അട്ടപ്പടിയിൽ. വെള്ളമടിച്ചു ഏജന്റായി അഭിനയിച്ചയാൽ സ്ഥിരം ശല്യം ആണ്
@aneeshkumar2169Ай бұрын
ayyappanum kosiyum last fight sen edutha sthalamano ithu
@PeterMDavidАй бұрын
രജനി സ്റ്റൈൽ 👌ആളിൽ നിന്ന് രക്ഷപെട്ടു എന്ന് പറഞ്ഞാൽ അതാവും ശെരി 🤔ക്വാർട്ടർ മാത്രം അല്ല കഞ്ചാവ് ഉണ്ടെന്ന് തോന്നുന്നു 😂 എപ്പിസോഡ് ഇത്രയും ഗ്യാപ് വേണോ? 🤔
ഒരു 30 വർഷം മുൻപ്എടക്കര ചന്തയിൽ കാട്ടിയെ (കാട്ടുപോത്ത്) വിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..... ശരിക്കും അത് ബൈസൺ അല്ല...... കാട്ടിൽ അഴിച്ച് വിട്ട് വളർത്തിയ കന്നഡ പോത്ത് ആണ്..... പക്ഷേ ഒരു ഇണക്കവും ഇല്ലാത്ത കാടൻ പോത്ത് ...... ഇപ്പോഴും ഉണ്ടോ എന്നറിയില്ല...... ആർക്കെങ്കിലും അറിയാമോ.....?