കട്ട വെയ്റ്റിങ് ആയിരുന്നു ബ്രോ, ജാതി മത രാഷ്ട്രീയങ്ങൾകപ്പുറം ഓരോ മനുഷ്യര്‍കും അവരുടെ വിശ്വാസങ്ങൾകും നൽകുന്ന ബഹുമാനം തന്നെയാണ് വലുത് അഷ്റഫ് ഭായ്.
@sumithvalapad73494 жыл бұрын
സത്യം മുത്തേ
@sajirnase46743 жыл бұрын
Nogal super ane bro
@subeernani27374 жыл бұрын
നിങ്ങളുടെ ബ്ലോഗ് കണ്ടാൽ വെറും ആസ്വാദനം മാത്രമല്ല അതിലുപരി പല നല്ല അറിവും ലഭിക്കുന്നുണ്ട് ❤️
@subeernani27374 жыл бұрын
@@jabir3174 yes
@vaidehirageesh50684 жыл бұрын
നിങ്ങളുടെ നല്ല മനസാണ് എന്നെപോലുള്ളവരെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് എന്നും ഇങ്ങനെ ആവട്ടെ
@shababk89193 жыл бұрын
സൂപ്പർ ബ്രോ o 👌👌❤❤❤❤🥰
@sunilkumar-bi7zk4 жыл бұрын
നമ്മുടെ മതം നമ്മുടെ മനസ്സിൽ വെച്ചിട്ട് എല്ലാ മതത്തെയും ബഹുമാനിക്കുക നല്ല കാര്യം മതം ഉപജീവനം ആക്കുന്നവർക്ക് സഹിക്കില്ല
@mixera60772 жыл бұрын
നമ്മുടെ മതം എന്നല്ല എല്ലാ മതങ്ങളും മനുഷ്യ സൃഷ്ടിയാണെന്ന ബോധം ഉണ്ടായാൽ തീരുന്ന പ്രശ്‌നമേയുള്ളൂ..! 🤷🏻♂️😇
@RajeshChengodPmna4 жыл бұрын
ഇതുപോലെ ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്....( മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി )
@hassannavas54784 жыл бұрын
അതാണ് ശരി ബ്രോ
@basmidha4 жыл бұрын
എനിക്കും ഇങ്ങനെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട്
@asharafmk4 жыл бұрын
സത്യം എല്ലാ ജനങ്ങളും ഉൾകൊണ്ടിരുന്നെങ്കിൽ
@slynbnt47024 жыл бұрын
😀
@slynbnt47024 жыл бұрын
Njangal musligal verute polum pot todarila
@amaldevtn66814 жыл бұрын
എല്ലാ ദൈവങ്ങൾക്കും മന്ദിരങ്ങളും പള്ളികളും ആവാമെങ്കിൽ. മഹാത്മാവിനുമാവാം . ആദ്യമായി കാണുന്നു. കേൾക്കുന്നു അങ്ങനെ ഒരു മന്ദിരമുണ്ട് എന്നത്. ഒരുപാട് നന്ദി
@raveendrakurup48014 жыл бұрын
ബിബിൻ ബ്രോയുടെ ഇന്നത്തെ ഇല്ലിക്കൽ കല്ല് വീഡിയോ കണ്ടവർ ആരൊക്കെ ഉണ്ട് ഇവിടെ
@ahammedkutty2934 жыл бұрын
✋
@rejindavid78714 жыл бұрын
❤️❤️
@msbdesignmedia89714 жыл бұрын
ഞാനും കണ്ടു
@DiscoverwithGinu4 жыл бұрын
njan 🔥
@fiaz1020014 жыл бұрын
✌️
@menonstube4 жыл бұрын
ഡിയർ ബ്രദേർസ് ----- യാത്ര നന്നാവുന്നുണ്ട്. ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങൾ ..... അവിടുത്തെ നിഷ്കളങ്ക മുഖങ്ങളിലെ പുഞ്ചിരികൾ... എല്ലാം. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തവരോട് വിവരിച്ച് സമയം കളയുന്നതിൽ അർത്ഥമില്ല. താങ്കളുടെ നൻമയെ ഞങ്ങളെ പോലുള്ളവർ തിരിച്ചറിയും. "ബി ബ്രോ" യെ പോലെ താങ്കൾ ഇനി മുതൽ " ആഷ് ബ്രോ" ആകട്ടെ .... യാത്രാമംഗളങ്ങൾ
@parvans10884 жыл бұрын
അഷറഫ് കൊള്ളാം താങ്കൾ ആരെയും വെറുപ്പിക്കുന്നില്ല ഈ ക്ഷേത്രം ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും.
പ്രകൃതി ഭംഗി ഇഷ്ടപ്പെടുന്നവർക്ക് എന്നും ട്രാവൽ വീഡിയോകൾ ഒരു ഹരം തന്നെ,,
@theincredibleindia45964 жыл бұрын
Ashrafkka ,use google translator app,
@rajeevdonpalakkad46404 жыл бұрын
മച്ചാനെ.. 😍
@vygavyga95534 жыл бұрын
ഗാന്ധി ടെമ്പിൾ ഒരു പാട് സ്വാധീനിച്ചു. ഇങ്ങനെയാവണം യാത്ര. നന്നായിട്ടുണ്ട് അഷ്റഫ്
@twowheels0024 жыл бұрын
മഹാത്മാ ഗാന്ധി ടെംപിൾ ഒരു പുതിയ അറിവാണ്, ഇതു പോലെ ആരും കാണിക്കാത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ♥️
@shahulwandoor4 жыл бұрын
പരസ്പരം മനസ്സിലാക്കി യാത്ര ചെയ്യുന്ന രണ്ടു പേർ തമ്മിൽ അഭിപ്രായങ്ങൾ മാനിക്കുന്ന സുഹൃത്തുക്കൾ... ഉഷാറായി...
@yasark66044 жыл бұрын
ഇന്നലെ കാത്തിരുന്നവർ കുത്തിയിട്ടു പോകുക
@fiaz1020014 жыл бұрын
😀
@mspakb4 жыл бұрын
അങ്ങനെ ഗാന്ധി ജി യുടെ അമ്പലം കാണിച്ചു തന്ന നിങ്ങൾക്ക് ഒരു താങ്ക്സ്
@Sreevidya-b6s5 ай бұрын
കുറി തൊട്ടപ്പോൾ അടിപൊളി
@devibhadra7634 жыл бұрын
യാതൊരു തിരക്കും കാട്ടാതെ കാഴ്ചകളൊക്ക സുന്ദരമായി കാട്ടി തന്നു. അതിന്റെ സ്റ്റോറി പറഞ്ഞു തന്ന് പോകുന്നതിനു അഭിനന്ദനങ്ങൾ. (ബാക്കി ചാനലിൽ ഒക്കെ ഭയങ്കര തിരക്ക് ആയിട്ട് ആണ് kanikunne)
@veepeebrdashker53004 жыл бұрын
ചിലരുടെ പോക്ക് ആംബുലൻസ് പോകുന്ന മാതിരി ആണ്
@riyasriyaspallikkal13034 жыл бұрын
മനുഷ്യർ ഉണ്ടാക്കിയ കാഴ്ചകൾ കാണുന്നതിനേക്കാൾ പ്രകൃതി തീർത്ത കാഴ്ചകൾ ആസ്വദിക്കുന്ന ഒരു ഫീൽ വല്ലാത്ത അനുഭവം തന്നേ 😍😍😍thanks bros
@The_previ4 жыл бұрын
Right bro
@anooppjacobjacob77874 жыл бұрын
ഹൃദയത്തിൽ നന്മയുള്ള ഒരു മനുഷ്യനാണ് നിങ്ങൾ എല്ലാ വിധ ഭാവുകങ്ങളും
@IndShabal3 жыл бұрын
"കുറി" കുറിക്കുകൊണ്ടു. ഇതൊക്കെ explain ചെയ്യേണ്ട ആ അവസ്ഥയുണ്ടല്ലോ അനിയാ, അതാണ് ഭീകരം. നാഴികക്ക് 40 വട്ടം സ്ഥാനത്തും അസ്ഥാനത്തും മത/ജാതി ചിഹ്നങ്ങൾ വിളംബരം ചെയ്ത് ഉദ്ഘോഷിക്കുന്നവർക്കിടയിൽ അനിയന്റെ ചാനൽ വേറിട്ട അനുഭവം തന്നെ... (ഭൂട്ടാനിൽ ബുദ്ധപ്രതിമക്കടിയിലെ ധ്യാനം ഓർത്തുപോകുന്നു...) ബിബിനും നിങ്ങളും സുരക്ഷിതരായി യാത്ര തുടരൂ... 👍👍👍 🙏🙏🙏
@sunilkannankulangara80034 жыл бұрын
മതവും, രാഷ്ട്രീയവും തലക്ക് പിടിക്കാത്ത, നല്ല മനുഷ്യരായി ജീവിക്കുന്ന ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിന് വേണ്ടി താങ്കളുടെ വീഡിയോയിലൂടെ ഒരാൾക്കെങ്കിലും ബോധം വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം... മതം അത് ഏത് തന്നെയായാലും, രാഷ്ട്രീയം അത് ഏത് തന്നെയായാലും ... തലക്ക് പിടിച്ചാൽ തീർന്നു..
@AliAkbar-iu5uy4 жыл бұрын
Well said
@SIp564 жыл бұрын
👍❤️❤️👍
@abusidheeq91124 жыл бұрын
True
@Shyammattakkara754 жыл бұрын
സൂപ്പർ വീഡിയോ ...താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള കാഴ്ചകൾ ആണ്
@saleempalathingal62934 жыл бұрын
ചെത്തുകാരൻ്റെ നടത്തം സൂപ്പർ... ഒരു ജയൻ ലുക്ക്😀
@unnikrishnan61684 жыл бұрын
ഗാന്ധിജി ഏതൊരു ഇന്ത്യക്കാരനും ഒരു വികാരമാണ് " സ്വാതന്ത്ര്യ ജീവിതം എന്തെന്ന് നമ്മൾക്ക് വിശദീകരിച്ചു തന്ന അധ്യാപകൻ ,സ്വതന്ത്ര്യം എങ്ങിനെ സ്വായത്തമാക്കാം എന്ന് പരിശീലിപ്പിച്ച അധ്യാപകൻ ,അതിനേക്കാൾ "മുൻപന്തിയിൽ '' നമ്മുടെ സ്വാതന്ത്ര്യം എന്താണെന്ന് നമുക്ക് മനസ്സിലാക്കി തന്ന മഹാ വിദ്വാൻ ,അങ്ങിനെ മഹാത്മാഗാന്ധിയുടെ പ്രയത്ന വിശേഷണങ്ങൾ നാം മനസ്സിലാക്കുന്നത് നമുക്ക് എന്തെങ്കിലും നഷ്ടപ്പെടുമ്പോൾ മാത്രമാണ് ,ഓരോ പൗരനും ജന്മ സ്വാതന്ത്ര്യം പോലും ആ മഹാത്മാവിനോട് കടപ്പെട്ടിരിക്കുന്നു "നമ്മുടെ സ്വന്തം മഹാത്മജിയെ ഓർമ്മിക്കുക " വല്ലപ്പോഴുമല്ല എല്ലായ്പ്പോഴും
@vishnushenoy80324 жыл бұрын
ഐശ്വർ അല്ലാഹ് തീരെ നാം സബ്കോ സാത് ഹേ ഭഗവാൻ....🇮🇳🇮🇳❤️❤️😍😍
@SureshSuresh-xi3qq3 жыл бұрын
ചന്ദനം കഴുകി കളയുമ്പോൾ പറഞ്ഞ കാര്യം വലിയ സത്യം തന്നെയാണ് ... big salut ikka
@vinodkumarv91014 жыл бұрын
13.20 ബ്രോ പറഞ്ഞത് വളരെ ശരിയാണെന്ന് ചില കമൻറുകൾ കണ്ടപ്പോൾ മനസിലായി
@manojsreedhar8044 жыл бұрын
എത്ര ചിരിച്ചു എന്ന് എനിക്ക് തന്നെ ഓർമയില്ല😀😀ഒരു comedy സിനിമ കണ്ട ഫീൽ..വീഡിയോ എടുക്കാനും, കാര്യം മനസ്സിലാക്കാനും ഒരുപാട് കഷ്ടപ്പെട്ടു ലെ..ഞങൾ പ്രവാസികൾ ഇവിടെ അറബി അറിയാതെ ആക്ഷൻ മാത്രം നോക്കി കാര്യം മനസ്സിലാക്കിയ ഒരു കാലം ഓർമ വന്നു..💐
@thafseer38934 жыл бұрын
9:30 മിനുട്ട് 😊 The Allah of the islam Is the Same as the God of the christhians And Iswara of hindus (Allah/God/Eeswar) God is one ☝️😊 Gandiji പറഞ്ഞതല്ലേ 🙏
@quitedreameversmile58944 жыл бұрын
ഗാന്ധിജി ജനിച്ച പോർബന്ധറിലെ വീടിന്റെ കാഴ്ച സഫാരി ടീവിയിലെ സഞ്ചാരം പരിപാടിയിൽ കാണാനിടയായി... അവഗണനയുടെ സാക്ഷ്യപത്രമായി ഒരു കെട്ടിടം!!! അപ്പോഴാണ്, മഹാത്മജിയെ ഒരു പ്രതിഷ്ഠയായിട്ടുതന്നെ സ്മരിക്കുന്ന കുളിര്മയേകുന്ന കാഴ്ച.. മഹാത്മാവേ, ലോകമുള്ളിടത്തോളം കാലം അങ്ങ് സ്മരിക്കപ്പെടുകതന്നെ ചെയ്യും 🙏
ബിബിനും. അഷറഫ്മ് ഗാന്തി പൂജാരിയിന്നിന്നും..സർവ്വ അനുഗ്രഹങ്ങളും വാരികുട്ടി... ഇനി യൊന്നും.. പേടിക്കാനില്ല.. ഗാന്തി അപ്പുപ്പൻ കാത്തോളും..... അഷറഫിന്റെ.മനസ്സിൽ വിജാരിച്ച സർവ്വ ആഗ്രഹങ്ങളും...സർവ്വ ലോക നാഥാനായ. ഗാന്തി അപ്പുപ്പൻ.. നൃവേറ്റി തരട്ടെ..
@shafna77084 жыл бұрын
അശ്‌റഫ്‌ക്ക ഒരുപാട് സ്നേഹം ഉള്ളോണ്ട് പറയാ അവർക്കു അവരുടെ മതം നമുക്ക് നമ്മുടെ മതം എന്നാണല്ലോ മറ്റുള്ള മതത്തെ ബഹുമാനിക്കണം എന്നെ ഇസ്ലാമിൽ പറഞ്ഞിട്ടുള്ളു.. അത് ഫോളോ ചെയ്യണോ അത് അനിസ്ലാമിക മാണ് മനസിൽ തോന്നിയത് പറഞ്ഞു അത്ര ഉള്ളു 😊anyway അവതരണം pwoli ആണ് ട്ടോ ❤️
നിങ്ങൾ ഒരു നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ ആണ്.... അതിനു ഉദാഹരണമായി ഈ ഒരൊറ്റ വീഡിയോ ധാരാളം.... 💖🙏😊
@trueindian35734 жыл бұрын
മതത്തേക്കാൾ മനുഷ്യത്വം അതല്ലേ പ്രധാനം... വരും തലമുറയ്ക്ക് എൻകിലും അത് നേരായ രീതിയിൽ മനസ്സിലാവട്ടെ...
@yazirsherif7604 жыл бұрын
സൂപ്പർ .... ഒരു രസമുണ്ടായി .... രാവിലത്തെ ഭക്ഷണം കഴിച്ചു കൊണ്ടാണ് വീഡിയോ കണ്ടത്. മുയലിനെ തപ്പി നടക്കുന്ന ഭാഗത്ത് ,പെട്ടെന്ന് ബിബിൻ ബ്രോയുടെ കമൻ്റ് ഷെയർ ചോദിക്കുമെന്നോർത്തായിരിക്കുമെന്ന് ... പൊട്ടിച്ചിരിച്ചു പോയി ... കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം തെറിച്ചു മേശേ ലും വീണു .ഭക്ഷണം തലയിലും കയറി. ചുമച്ച് ഒരു പരുവമായി. ... മഹാത്മാഗാന്ധി ക്ഷേത്രം പുതിയ അറിവായിരുന്നു. നന്നായിരുന്നു.
@shamecalicut814 жыл бұрын
മറ്റു മത ആചാരങ്ങൾ സ്വീകരിക്കൽ അല്ല അവരുടെ ആചാരങ്ങൾ ആദരിക്കുമ്പോൾ ആണ് ഏതാർത്ഥ മത വിശ്വാസി ആകുന്നത് ബ്രോ..
@sajnakt16814 жыл бұрын
11:46 പറയുന്ന ആളുകൾ ഇങ്ങനെ പറഞ്ഞോണ്ടേയിരിക്കും.. എല്ലാവരുടെയും വായടപ്പിക്കാനോ അവരെ പറഞ്ഞു മനസ്സിലാക്കാനോ നമുക്ക് എപ്പോഴും കഴിഞ്ഞെന്നു വരില്ല. "നിങ്ങളുടെ സംസാരം നിശബ്ദതയെക്കാൾ നല്ലതാണെങ്കിൽ മാത്രം വാ തുറക്കുക " എന്നെവിടെയോ കേട്ടിട്ടുണ്ട്. ചിലപ്പോൾ വാക്കുകളെക്കാൾ നല്ലത് നിശബ്ദതയാണ്. Silence has it's own beauty..
@Devincarlospadaveedan8044 жыл бұрын
അഷ്റഫ് ബ്രോയുടെ വീഡിയോ കാണാൻ പ്രത്യേക ഫീൽ ആണ്
@sameerthebusinessman28374 жыл бұрын
ഇന്ത്യ യുടെ ആത്മാവ് തുറന്നു കാണിക്കുന്ന നല്ല രീതിയിൽ ഉള്ള ഇത്തരത്തിൽ ഉള്ള വീഡിയോ ആണ്, ഈ ചാനലിനെ മറ്റുള്ള ചാനലിൽ നിന്നും വ്യത്യസ്ത നൽകുന്നത്, അഷ്‌റഫ് ഭായ് ക്കും ബിബിൻ ഭായ് കും അഭിനന്ദനങ്ങൾ നേരുന്നു 👍❤😍🤩💝👌😊
@abhikallupalam74404 жыл бұрын
മതം അല്ല മനുഷ്യത്വം ആണ് എല്ലാപേർക്കും വേണ്ടത് കുറി തോട്ടത് നന്നായി . ഞാനും എല്ലാവർഷവും ഞാൻ നോബ് പിടിക്കുന്നു
@showtimewithanandur91944 жыл бұрын
എന്റെ നാട്ടിലൊരു വാവര് പള്ളിയുണ്ട് എരുമേലി വഴി ശബരിമലയിൽ പോകുന്ന അയ്യപ്പന്മാരെല്ലാം അവിടെ കേറി പ്രാർത്ഥിച്ചിട്ട പോകുന്നെ വെള്ളിയാഴ്ചകളിൽ പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോൾ പോലും അയ്യപ്പന്മാർക്ക് അവിടെ ചെല്ലാം.... ഞാൻ ഇതിപ്പോ ഇവിടെ പറഞ്ഞതെന്തിനാണ് എന്ന് വെച്ചാൽ... നമ്മുടെ കേരളത്തിൽ തന്നെ മതഭ്രാന്തിന്റെ പ്രശ്നങ്ങളുമുണ്ട് അതേപോലെ തന്നെ മതസൗഹർദത്തിന്റെ ഉത്തമ മാതൃകയുമുണ്ട് ❤
@its_aravind4 жыл бұрын
കർഘോഷ് എന്നാൽ എന്താണെന്നു കുറേ ആലോചിച്ചു,, പിന്നെ മുയൽ ആണ് എന്ന് ഓർമ്മ വന്നു..,, ആ ഓർമ്മയോട് കൂടി വീഡിയോ കണ്ടു തുടങ്ങുന്നു..... 😁🙂
@prabhakaranvvvallathuveett8683 жыл бұрын
വ്യത്യസ്ത അനനുഭവം, അതിലും അല്പം അന്ധവിശ്വാസം കലർത്തിയിട്ടുണ്ട്
@medinibineeshbineesh86334 жыл бұрын
Pakaram vekkaan veronnum illa.... ningal super aanu bhai....
@riyasuhameed32198 ай бұрын
അഷറഫിക്ക ❤️എനിക്ക് നിങ്ങളെക്കാൾ ഇഷ്ട്ടം b ബ്രോയേ 😄😄പക്ഷെ നിങ്ങൾ രണ്ടുപേരും 👌ഒരുമിച്ചാൽ ❤️ഒരേ പൊളി....... 🙏🙏ഇഷ്ട്ടമാണ് രണ്ടാളെയും
@rajeshlb13234 жыл бұрын
3.15 ൽ ഗിയർ മാറി ആ കൈ നേരെ ഒരു പോക്കായിരുന്നു. ഞാൻ കരുതി ഗ്ലാസ് തകർന്നു എന്ന്.
@kuwaitlabourvisa72074 жыл бұрын
Ha ha ha
@muneertp87504 жыл бұрын
Noticed 👌😜
@rajeshlb13234 жыл бұрын
@@ashrafexcel ബിബിൻ ബ്രോ മാസ്.
@sanoojsalam49834 жыл бұрын
Asharaf bhayi annu panjathinu shesham sredhikukayayirunnu. Ennu nannayi kandu
@Strugglingforlife4 жыл бұрын
ഞാനും... കണ്ടു കഴിഞ്ഞ ശേഷം ആ time mention ചെയ്യാമെന്ന് വിചാരിച്ചു... താഴെ നോക്കുമ്പോ ദാ കിടക്കുന്നു...
@shirasparappan27744 жыл бұрын
മനുഷ്യത്വം അറിയാത്ത അധികം ജനങ്ങൾക്കും ഈ എപ്പിസോസ് ഉപയോഗപ്പെടും എനിക്കും അഭിനന്ദനങ്ങൾ
@suryaradhakrishnan79614 жыл бұрын
Mahalma Gandhi temple super 🐇🐇🐇🐇🐇😊😊😊
@muhammedharishariskiliyama86064 жыл бұрын
നല്ല നല്ല കാഴ്ചകൾ വിവരിച്ചു തരിക..... മാനവിക നിലപാടുകൾ ഉയർത്തുക എന്നതാണ് ലക്ഷ്യം.....
@SanthoshKumar-mv5nm4 жыл бұрын
അനിയാ.... അതിഗംഭീരം .....
@ABDULLATHEEF-if9ku4 жыл бұрын
Brooo poli♥️♥️♥️♥️😍😍😍 ingne ellavrem oru pole kanuna aaaleyanu kure per chernnu aa matham paranj tholpichath... i respect ur stand bro👌🤝🤝
@prajithlal8934 жыл бұрын
ബിബിൻ ബ്രോ നല്ല ഹ്യൂമയർ സെൻസ് ഉള്ള ആളാണ്....നല്ല ടൈമിംഗ്....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂
@leenaanil90173 жыл бұрын
ഒത്തിരി സന്തോഷം മഹാത്മാവിന്റ അമ്പലം കാണാൻ കഴിഞ്ഞത്
@mohamedshihab58084 жыл бұрын
ബിബിന്റെ ആ തമാശ ഇഷ്ടപ്പെട്ടു 'പറയുന്നതൊന്നും മനസ്സിലാകുന്നില്ല ഡോക്ടറെ കാണേണ്ടിവരും '..രണ്ടുപേരും ചേർന്നുള്ള യാത്രയും പിന്നെ വിവരണവും നന്നായിട്ട് ആസ്വദിക്കാൻ പറ്റുന്നുണ്ട് .
@bindusuresh52574 жыл бұрын
താങ്ങളുടെ ഈ വീഡിയോ സീരീസിന്റെ തലക്കെട്ട് " ഇന്ത്യ കാണാം ഗ്രാമങ്ങളിലൂടെ" എന്നതാവും ഏറ്റവും യോജിച്ചത്. Superb. Hard core fan. പിന്നെ ആരോ കമന്റ് ഇട്ടത് പോലെ ഡ്രോൺ ഉപയോഗിച്ചാൽ വളരെ മനോഹരം ആകും വീഡിയോ. Bibin's thugs കിടിലം ആണ്
@anazmuthalif97094 жыл бұрын
"അമ്മേ തല്ലിയാലും രണ്ട് പക്ഷം"ഡിസ്‌ലൈക്ക് എണ്ണം കൂടിയ ആദ്യ വീഡിയോ.എന്റ ലൈക്ക് ആ ഗാന്ധി പ്രതിഷ്ട്ടയുള്ള അമ്പലത്തിന്
ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത 100% പെർഫെക്റ്റ് 🌹🌹🌹✌️
@safvanvillan4 жыл бұрын
ആട് ഒരു ഭീകരജീവിയാണ്😂😂😂😍😍😍
@rafikottiyamshehinarafi81934 жыл бұрын
പ്രകൃതി ഭംഗിയും യാത്രയും ഇഷ്ടപ്പെടുന്നവർക്ക് ഉള്ള നല്ല വീഡിയോ ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍
@reddevil57574 жыл бұрын
ബ്രോ എല്ലാം ദിവസവും വീഡിയോ ഇടാൻ വല്ല ആലോചനയും ഉണ്ടാ ♥️ കാരണം ഞാൻ യൂട്യൂബിൽ ഒരുപാട് ട്രാവെല്ലിങ് വീഡിയോസ് കാണുന്നുണ്ട് പക്ഷെ ഏറ്റവും മികച്ചത് ഇത് തന്നെ അന്ന് ♥️
@ABDULLATHEEF-if9ku4 жыл бұрын
Daily videos undelo.. i
@_nabeel__muhammed4 жыл бұрын
ഘർഖോഷ്....മുയൽ പിടിത്തം സൂപ്പർ.. കാണാൻ പറ്റിയില്ലെങ്കിലും .
അഷ്റഫ് ഇക്കാടെയും പിന്നെ ടിൻ പിൻ സ്റ്റോറീസ് എന്ന ചാനലും കണ്ടാൽ നല്ല ഇൻഫോമെറ്റീവ് ആയിട്ടുള്ള വിവരങ്ങൾ ലഭിക്കും... സൂപ്പർ അടിപൊളി keep it up
@AutotechtravelShabeerali4 жыл бұрын
ഹിന്ദി വാലാ രാജകുമാരൻ അഷ്റഫ്😍
@shihabpannippara41754 жыл бұрын
അശ്റഫ് ഭായി തികച്ചു മറ്റു ബ്ലോഗർമാരേ താരത്തമ്യേ ചേയുമ്പോൾ വേറേ ഒരു ലവേൽ ആണ് കാരണം ഓരോ ഗ്രാമത്തിൽ ചേല്ലുമ്പോളും ആഗ്രാമവാശികളായിയുള്ള ആ പരിജയപെടൽ ഒരു പ്രതേക രീതിയാണ് സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@renjithravi44244 жыл бұрын
പക്ഷെ കഞ്ചുസ്സാണ് (പിശുക്കൻ ) ഒരു വിഡിയോയിൽ ഞാൻ കണ്ടു.... (സോറി അഷറഫ് ഭായ് ).........
അടിപൊളി വീഡിയോ ആയിരുന്നു രണ്ടുപേരും കലക്കി എന്തായിരുന്നാലും ദൈവാനുഗ്രഹത്താൽ അഷ്റഫ് എക്സ് ലും വിപിനും അടിച്ചു പൊളിച്ചു ഇതുപോലുള്ള വീഡിയോകൾ ഇനിയും കൊണ്ടുവരണം കൂടെ കൂടാൻ ഞങ്ങളുണ്ട് ഏതൊരു പ്രോഗ്രാമിന് നെഗറ്റീവും പോസിറ്റീവും ഉണ്ടാവും പോസിറ്റീവ് ഉണ്ടെങ്കിലേ നെഗറ്റീവ് ജനിക്കുന്നു അതിനാൽ ഏതൊരു നെഗറ്റീവ് നെയും പിൻ തള്ളടാ ആ നെഗറ്റീവ് ആണ് ഈ കഷ്ടപ്പാടിന് ഉത്തരം🥰💕💓🤩👍✌️🤩💓💓💕💕💓💓🤝🤝🤝🥰🥰💕💕💓💓🤩✌️✌️✌️💞💞💞💞👍👍👍
@binduraman4 жыл бұрын
11:00 കുറി തൊട്ട് രണ്ടു പേരെയും കാണാൻ നല്ല ഐശ്വര്യം
@harisebrahim42323 жыл бұрын
hi Ashraf bro...Gandhi Temple kanichathu valare nannayi...nice video
@Rajan-sd5oe4 жыл бұрын
കാലക്രമ തതിൽ ഗാന്ധിക്ഷെത്രതിനു വേണ്ടിയും നമ്മൾ കടിപിടി കൂടുമോ ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ .ഗാന്ധിജി മഹാത്മാവായിതന്നെ അവിടെ ഇരിക്കട്ടെ .🙏🙏🙏🙏🙏
@bibubibu19313 жыл бұрын
യാത്രകൾ മനസ്സിനേയും ചിന്തകളേയും വിശാലമാക്കും ...
@anoopkv13974 жыл бұрын
ഇന്ന് ആ പഴയ ഗിയർ 1 പോലെ അനുഭവപെട്ട
@musthafaph13804 жыл бұрын
നല്ല വീഡിയോസ് ...😍😍 മറ്റുപല വോൾഗേഴ്സില്നിനും നിങ്ങളെ വ്യത്യസ്തൻ ആകുന്നത് നിങ്ങളുടെ Attitude ആണ് ഗ്രേറ്റ് 👍✌️
@wolqano64404 жыл бұрын
ഇങ്ങനെ ഉള്ള ഐറ്റംസ് വരട്ടെ 😘
@sudhisudhi14 жыл бұрын
ഒരുപാട് അറിവുകൾ ഷെയർ ചെയ്യുന്നതിന് നന്ദി
@aash7_19904 жыл бұрын
കുറി തൊട്ടതിനെക്കുറിച്ചുള്ള വിശദീകരണം ഉണ്ടല്ലോ .. അത് തന്നെയാണ് എനിക്കും മനസ്സിൽ തോന്നിയിട്ടുള്ളത് .. നമ്മുടെ വിശ്വാസം നമ്മുടെ ചോയ്‌സ് ആണ് , അത് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനോ അവഹേളിക്കാനോ മറ്റൊന്നിനും വേണ്ടിയല്ല .. അഷ്‌റഫ് ബ്രോ പറഞ്ഞത് പോലെ നമ്മുടെ നാടിനെ , സംസ്കാരത്തെ അറിഞ്ഞുള്ള യാത്രയാണ് ഇത് ...👍🏻
@rahimvlogs29964 жыл бұрын
മംഗളൂരുവിലെ ഒരു കന്നഡ കല്യാണം ഒരു vlog ചെയ്യാൻ പോയി കഴിഞ്ഞ രണ്ട് epic സമയത്തിനു കാണാൻ പറ്റിയില്ല വൈകിയാണ് കണ്ടത്, ഏതായാലും ഞാൻ എത്തി... Happy to see this video
@riyas20114 жыл бұрын
Bro use google translate audio, will be an easy solution for communication problem. You can record their voice and translate and vice versa
@sudhysvlog60923 жыл бұрын
Hai bro,ella mathathil petavareyum ningl oru pole kanunnu,athanu nigalodulla eshtavum,engineyanu vendath,all the best my dear,orupad uyarangalil Ethan kazhiyate👍👍👍👍💪😄
@mspsalipallimalil1684 жыл бұрын
അവർ ഭയക്കുന്നത് നിങ്ങൾ ഫോറസ്ററ് അറിയിക്കുമോ എന്ന് ഓർത്താണ് 😄👍
@aniyachengeorge37344 жыл бұрын
Menaka Gandhi yode prayumonnu pedichayirikkum
@dineshnair5114 жыл бұрын
ശരിക്കും സുഖിച്ചു...... കിടിലം.. ഒരു ഡിഫർന്റ് ഫീലിംഗ്. പറയാൻ കഴിയില്ല😍👌👍🙏
@jjvlog65084 жыл бұрын
തെലുങ്കനായിലെ പോച്ചമ്പള്ളി എന്ന സ്ഥലത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ
@ansudheenkk4 жыл бұрын
ആ സ്ഥലത്തിന് പ്രത്യേകത വല്ലതും ഉണ്ടോ????
@sarmilakn65673 жыл бұрын
ഞാനും പ്രതീക്ഷിച്ചിരുന്നു പോച്ചംപള്ളിയിൽ പോകുമെന്ന്. അവിടത്തെ GI ഉള്ള പോച്ചമ്പള്ളി സാരിയെ കുറിച്ചും അതിന്റെ നെയ്ത്തു കാരെ കുറിച്ചും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു
@anushaji10003 жыл бұрын
Athaanu mone ningalude video kaanaan ishtam...aareyum boradippikkilla...ororutharude vishwaasam swanthamalle...nadakkatte tto..all the best
@q_techie5724 жыл бұрын
നെറ്റ് വർക്ക് കണക്ഷൻ എല്ലായിടത്തും കിട്ടുന്ന സിം യൂസ് ചെയ്യ് ബ്രോ 😍
@hathimvelloor30734 жыл бұрын
ഇങ്ങനെ ആണെങ്കിൽ ബിബിൻ ബ്രോയെ സിനിമക്കാർ പൊക്കും പഹയൻ ഒടുക്കത്തെ കോമഡി
@fazalhassanentertainments84314 жыл бұрын
ബിബിൻ ബ്രോ കയ്യിൽ ക്യാമറ തൂക്കി പോകുന്നത് കണ്ടപ്പോൾ അത് തോക്കായി തോന്നിയത് എനിക്ക് മാത്രം ആണോ
@GlobalKannuran4 жыл бұрын
Referred this channel to some of my Andhra friends since video is now through Andhra region. They loved the way you show the villages..
@JASJEDDAH-hs1xs4 жыл бұрын
എല്ലാ മതങ്ങളെയും അവരുടെ ആചാരങ്ങളെയും അംഗീകരിക്കരിച്ചു കൊടുക്കണം. ദേവാലങ്ങൾ ബഹുമാനിക്കുകയും വേണം. പക്ഷെ മരത്തിൽ റിബൺ കെട്ടിയാൽ ആഗ്രഹം സഫലീകരിക്കുമെന്നത് ശുദ്ധ അന്തവിശ്വാസമാണ്. അത് നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചില്ല.😒