കാത്തു നിൽക്കുകയായിരുന്നു നിങ്ങളുടെ video കാണാൻ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു നല്ല അനുഭൂതി ❤❤❤thanks bro❤
@KunjuMon-sm1pv2 күн бұрын
എന്റെ ബ്രോ ഇങ്ങള് പോളിയാണ് ട്ടോ.. ഒരു രക്ഷയും ഇല്ല..ഇങ്ങളെ വീഡിയോ കണ്ടാൽ ചിരിക്കാത്തവർ ആരും ഉണ്ടാവില്ല.. സന്തോഷം. സന്തോഷം.. അതിയായ സന്തോഷം...
@ranjithmenon86252 күн бұрын
Hii അഷ്റഫ്, എത്ര കണ്ടാലും മതിവരാത്ത സ്ഥലവും മനുഷ്യരും , ❤❤❤❤
@Amalmuralee2 күн бұрын
Your content is absolutely top-notch! It's hard to believe you're not getting the recognition you deserve. Keep doing what you’re doing-underrated brilliance..
@ashrafexcel2 күн бұрын
❤️
@royJoseph-lx6uq2 күн бұрын
കല്യാണം ഒന്നും പറയാനില്ല. അടിപൊളി. Breakfast, ലഞ്ച്, dinner 3 നേരം spr fud. അവിടെ വന്നു അത്തരം ഒരു കല്യാണം കൂടാനും 2 എണ്ണം അടിച്ചു njoy ചെയ്യാനും തോന്നുന്നു. Thanks 4 this sooopr epi. തുടരട്ടെ യാത്രകൾ. AX& BPS... ❤️👍🏻❤️ 🙏🏻
@mariyammajoseph3332Күн бұрын
Very nice travel vlog.Thanks for picturising the Wedding vlog.🙏
@sreeranjinib61762 күн бұрын
കല്യാണവും കല്യാണ വീടും എല്ലാം മനോഹരമായി ചിത്രീകരിച്ച് കാണിച്ച അഷ്റഫിന് നന്ദി❤❤❤ ഇതൊന്നും വേറൊരു ട്രാവൽ വ്ലോഗറുംകാണിക്കാത്ത കാര്യങ്ങൾ നന്ദി, നന്ദി
@AsifDilu-j7u2 күн бұрын
അടിപൊളി കല്യാണം കണ്ടതിൽ വളരെ സന്തോഷം super
@sidheeqpathari40502 күн бұрын
പണ്ട് നിങ്ങളുടെ വീഡിയോയുടെ ദെെര്‍ഘ്യത്തെ കുറിച്ച് പരാതി ഉണ്ടായിരുന്നു.കമന്റും ചെയ്തിരുന്നു.ഇപ്പോള്‍ നിങ്ങളുടെ വീഡിയോ മാത്രമെ മുഴൂവന്‍ കാണാറുള്ളൂ...thanks ashraf bro..pls consider posting atleast two videos per week❤
@Heartbreak_Kid_2 күн бұрын
Watching your videos is my stress buster! 😇 Thank you both, Ashraf bro and Sudhi bro. ❤️❤
@arun.tpniker90592 күн бұрын
ഇതു സുധിയുടെ ചാനലിൽ കണ്ടതാ എങ്കിലും അഷ്‌റഫിന്റെ ❤️❤️❤️❤️
@karimk3262 күн бұрын
യൂട്യൂബിൽ മുഴുവനായി കാണുന്ന വീഡിയോ നിങ്ങളുടേത് മാത്രമാണ് 👍😍
@manojt40212 күн бұрын
ഒരു കല്യാണവും ഒഴിവാക്കേണ്ട കേട്ടോ. എല്ലാ വിഡിയോസും സൂപ്പർ ♥️♥️
@BaabithaVinodКүн бұрын
Super video oru kalyanam koodiyapole❤❤❤
@tintumk95582 күн бұрын
Nice experience!! Superb video 👌👌👌👌all the best Ashref bro !!
@anithakumaris778122 сағат бұрын
കണ്ണുകൾക്ക് മനോഹരമായ ഒരു ദൃശ്യ വിരുന്ന് തന്നെയായിരുന്നു ഇന്നത്തെ വ്ലോഗ്. Thanks അഷ്‌റഫ്
@SajnaNaser-jd9xu2 күн бұрын
വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു... സൂപ്പർ... അഷ്‌റഫ് ബ്രോ ❤️❤️❤️സ്നേഹം മാത്രം ❤️❤️❤️
@PeterMDavid2 күн бұрын
ഒരു അടിപൊളി എപ്പിസോഡ് സദ്യ കഴിച്ചപ്പോൾ എനിക്കും കൊതി തോന്നി എന്തെല്ലാം വിഭവങ്ങൾ 🤔 ഞാൻ ഉണ്ടായിരുന്നെങ്കിൽ ഒരു ചെറുതൊക്കെ വിട്ട് വിട്ടു നിന്നേനെ 😂പിന്നെ അവിടെ തലേദിവസം വരുന്നവരെ സ്വീകരിച്ചപ്പോൾ പെൺകുട്ടികൾ പെരുമാറിയ സാധനം കൊടിത്തൂവ 👍ചൊറിയനം വേറെ കൊടിത്തൂവ വേറെ കൊടിത്തൂവ അല്പം വള്ളി വീശും മറ്റേത് കുറ്റിച്ചെടി അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തും ചീര പോലെ മെഡിസിൻ ആണ് രണ്ടും ചൊറിയും 👌 ഈ എപ്പിസോഡ് ഓർമയിൽ നിൽക്കും 👌❤️👍
@PMAL-u9r2 күн бұрын
Very Nice...continue this...🍒
@baburaja81362 күн бұрын
ബ്രോ അഷറഫ് സാർ എന്തോ ഒരു മനസമാധാനം താങ്കളുടെ വീഡിയോ കാണുമ്പോൾ❤
@rajimolshaji6184Күн бұрын
Sathyam
@shamnadkanoor9572Күн бұрын
കല്യാണം പൊളിച്ചു, ആൾക്കാരും സൂപ്പർ 👍👍👍👍അടിപൊളി 👍👍👍❤❤❤❤
@sunilkumartv151322 сағат бұрын
സൂപ്പർ ആയിരുന്നു കേട്ടോ👍😊
@sunilkumar-gp2th2 күн бұрын
👍അടിപൊളി കല്യാണം 👌👍നാളെ നേരം വെളുത്തു കഴിഞ്ഞാൽ തുടങ്ങുന്ന വിഡിയോക്കായി കാത്തിരിക്കുന്നു 😍
@VinodVinod-bt5hk19 сағат бұрын
ബ്രോ അടിപൊളിയാണ് വിവരണം അടിപൊളി എന്ത് പറയണം എന്നറിയില്ല
@irshadkvk1080Күн бұрын
ഒരാഴ്ച യുടെ കാത്തിരിപ്പിനു വിരാമം....video 👍 ഇനി അടുത്ത video ക്ക് വേണ്ടി ഒരാഴ്ച ത്തെ കാത്തിരിപ്പ്
@sunilvm38412 күн бұрын
വീഡിയോ പൊളിച്ചു ബ്രോ 👍❤️👌കല്യാണം സൂപ്പർ 👌💖👌
@shafiev2243Күн бұрын
കിടിലം video പൊളിച്ചു ബ്രോ 🎉🎉🎉🥰🥰🥰🥰
@yaseenraouf2 күн бұрын
Waiting ayirunnu.. Refresh adichu kondirikkum
@nawabmohammed93892 күн бұрын
Your comments are very interesting. Most of the people welcome you and team wholeheartedly. To leave them is emotionally touching. All the best. Thank you for sharing these wonderful videos. We feel as if we are travelling along with you❤
@ashrafexcelКүн бұрын
Thank you❤️
@sallycasido6552 күн бұрын
Hello good morning I'm still watching from the Philippines 🇵🇭🇵🇭🇵🇭 very nice vedio and also a beautiful place ❤❤❤❤
Ashraf bhai de sikkim videos kandu Gangtok and nathula pass vare poyi vannu.. beautiful place.. we really enjoyed each and every moment over there ❤
@ashrafexcel2 күн бұрын
❤️
@geethadevikg6755Күн бұрын
HAPPY NEW YEAR ❤️🌹
@k.c.thankappannair57932 күн бұрын
Best wishes for the KalyanaUnnikal & a happy New Year 😂🎉
@gulfcon2 күн бұрын
അടിപൊളി സ്ഥലവും 👌 അടിപൊളി മനുഷ്യരും👍 അടിപൊളി കല്യാണവും 👍👍❤❤❤
@JAQwadiTayeen2 күн бұрын
Love this video ❤❤
@Khan786-du3xwКүн бұрын
Bro ivideyum und sadngal cherukkante veettilek konduvarunnatt Bangalore l
@naseeralavikutty46652 күн бұрын
കാത്തു നിൽക്കുകയായിരുന്നു നിങ്ങളുടെ video കാണാൻ വീഡിയോ പൊളിച്ചു ബ്രോ
@ansalmanu742113 сағат бұрын
സൂപ്പർ ❤❤
@Nerampokkfamily2 күн бұрын
Hai bro...super...ഇവിടെ എല്ലാടത്തും അടുക്കളയാണല്ലോ 🤩.എല്ലാ അടുക്കളേം നോക്കിക്കോ വെറൈറ്റി ഫുഡ്ഡാ.
@ashrafexcel2 күн бұрын
😄👍
@Nerampokkfamily2 күн бұрын
@ashrafexcel 🤝
@mr.oc2pus256Күн бұрын
REALY GOOD KEEP GOING
@rajimolshaji61842 күн бұрын
Super video 🎉🎉❤❤
@AshijThoppilan2 күн бұрын
ആദ്യം വെറുതെ നടന്നു സമയം കളയുകയാണെന്ന് കരുതി… ഇപ്പോഴാണ് വീഡിയോ അടിപൊളി ആയത് ❤
@ummerfarooq91562 күн бұрын
supenrb contents❤❤❤
@binshad40022 күн бұрын
എത്ര detail ആയിട്ടാണ് അശ്രഫ് ഓരോ vlog ഉം ചെയ്യുന്നത്
@ramachandrant22752 күн бұрын
Very nice.....♥️🙋♥️ ..
@RADHAKRISHNANT-xz6txКүн бұрын
കല്ല്യണം Super👍❤️🙏
@subbusuburamani10762 күн бұрын
Good evening Ashraf Bro ❤❤❤❤
@nadujifil2632 күн бұрын
ഇയാളെ കണ്ടു കണ്ട് vere ആരെ ട്രവൽ vlog കാണാൻ തോന്നൽ ഇല്ല.. ഒരു യാത്ര കുറിപ്പ് പുസ്തകം ആയിട്ട് ഇറക്കി all india plsw
@KL_VIPER_YT2 күн бұрын
Sathyam ee oru vibe kittnilla😅
@asvlogalwayssmilebyanasvar60302 күн бұрын
എനിക്ക് SGK കഴിഞ്ഞുള്ളൂ ബാക്കിയെല്ലാരും 🥰
@makkarmm1652 күн бұрын
മറ്റ് എല്ലാ വ്ലോഗും കാണാൻ തോന്നുന്നു
@nadujifil2632 күн бұрын
@@asvlogalwayssmilebyanasvar6030 sgk പക്ഷെ എപ്പളും നമ്മളെ നാടിനെ compare ആക്കും
@KL_VIPER_YT2 күн бұрын
@@makkarmm165 Ingerude oru 10 video irunn kaanu appo baki ullath Okk maarikkolum
@ShahanaJaleel-sw7uv2 күн бұрын
വല്ലാത്ത കല്യാണത്തിന് പോക്കായിപ്പോയി
@ibrahimck-tr5fc2 күн бұрын
Adipoli kallyanam 👍🏻👍🏻❤❤❤
@brajsikkimvlogs79932 күн бұрын
Awesome ❤❤❤
@shafiev2243Күн бұрын
Next video എപ്പോ varum
@ubaisromeo45512 күн бұрын
Poli vibe marriage ❤❤
@sanoojdevk8722 күн бұрын
Idh nammude India thanne ahnennu viswasikan patunnilla edho oru south east asian rajyath ethiya pole und avrde custom ellam kanumbol..India is a real treasure pot of cultural diversities❤
@FayisAli-o1r2 күн бұрын
Supper
@zohaibrehman-yf9xl2 күн бұрын
kidu vibe anu❤❤❤
@azeezjuman2 күн бұрын
സൂപ്പർ. ❤❤❤
@roshnaroy64642 күн бұрын
Waiting ayierunnu ❤🫶
@mathangikalarikkal99332 күн бұрын
Kollamtto nalloru video
@ismailch82772 күн бұрын
super👍👍👌👌
@JasmineJaaz2 күн бұрын
കുറെ ദിവസം ആയല്ലോ കണ്ടിട്ട്
@sameerk23 сағат бұрын
നാട്ടിലെ ഒരു കല്യാണം പോലും ഇത്ര മനോഹരമായി കണ്ടിട്ടില്ല
@Abdulgafoorelayoor2 күн бұрын
കല്യാണ വീഡിയോ സൂപ്പർ
@chappanvlog70452 күн бұрын
അഷ്‌റഫ്, നോൺ veg okke കഴിക്കാൻ പറ്റുമോ. ഹലാൽ കാറ്റഗറിയിൽ പെടുമോ
@chappanvlog70452 күн бұрын
Rpl വേണം
@sobhananair80052 күн бұрын
വളരെ മനോഹരമായിരുന്നു കണ്ടിട്ടും കണ്ടിട്ടും മതിയായിട്ടില്ല അത്ര ഭംഗി
ഒരു രക്ഷയുമില്ല ഇന്ത്യയിൽ തന്നെ എന്തൊക്കെ മോഡൽ കല്യാണം 👍🎉
@SoumyaAneesh-dg7ki2 күн бұрын
👌🏻kalyana function
@harichandrannair1979Күн бұрын
Length kurakkumo
@libyjomon39462 күн бұрын
Super vlog❤
@shahasali38172 күн бұрын
Content 💯
@creative_good2 күн бұрын
👍👍 nice 🎉
@sa-gh7pm2 күн бұрын
Super super video
@Miakunji2 күн бұрын
Avidathe Rice agine aanu. Aath enam Ari aanu.athoke onnu kaaniku. Namuke aa rice online madikkan kitto
@elisabetta44782 күн бұрын
Very attractive wedding rituals and party🥳 How magnificent the fact that Sikkim stands out for gender equality unlike the rest of the Indian states. We must learn the basics of gender parity best practice from Sikkimese. Overall an interesting virtual experience not to mention that outstanding view point ❤
@സർപ്പകളം2 күн бұрын
ബാക്കി അടുത്ത കല്യാണത്തിന് കാണാം😂😂😂🎉🎉❤
@anoopekek39292 күн бұрын
എനിക്ക് അവിടെ പോണം❤❤😅😅
@ummerfarooq91562 күн бұрын
lovely peoples
@Beena-c2n2 күн бұрын
Very Nice 👌🙏
@PradeepKumar-ru5dgКүн бұрын
രസമുള്ള വീഡിയോ 😂
@abdulsaleem9342 күн бұрын
അഷ്‌റഫ് ഭായ് വിഡിയോ ഇടാൻ വൈകിയോ?
@Prabhish_2 күн бұрын
എല്ല മനുഷ്യാ ഇങ്ങക്ക് രണ്ടീസം കൂടുമ്പോൾ ഒരു വീഡിയോ ഇട്ടൂടേ 😌
@apashrafmaniyur2 күн бұрын
😳എവിടെ ആയിരുന്നു
@anandhusabu39612 күн бұрын
അഷ്‌റഫ് ബ്രോ 🙏🏼 സുധി ❤😂
@eajas2 күн бұрын
Nice 🥰✌️
@hashimhashi76142 күн бұрын
❤ super 👌
@saundaryadreamworld2 күн бұрын
ഈ വീഡിയോയുടെ തമ്പ്നൈൽ ടൈറ്റിൽ എല്ലാം വ്യത്യാസം ഉണ്ട്. സുധിയുടെ ചാനലിൽ ഈ കല്യാണ വീഡിയോ കണ്ടിരുന്നു. കല്യാണ ചെക്കനെ ചൊറിയണയ്ക്കടിച്ച് സ്വീകരിക്കുക എന്നാണ് തമ്പ്നൈൽ ടൈറ്റിൽ എല്ലാം. ദൂരേയ്ക്ക് കൈ കൊണ്ട് കാണിച്ചു തരുമ്പോൾ ആ ഭാഗം ഒരു വൃത്തത്തിൽ കാണിച്ചു തരണം. നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് പറയുന്നത്.