ഇതിന് ഇവിടെത്തന്നെ വരണം! - Trip To Mountain Top Village in Philippines - Buscalan

  Рет қаралды 336,194

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 751
@sakkeerkka
@sakkeerkka 2 жыл бұрын
രണ്ട് കാലും തളർന്നു വീട്ടിൽ ഇരിക്കുന്ന എനിക്ക് ഈ കാഴ്ചകൾ നൽകുന്നത് സമൃദ്ധമായ ദൃശ്യ സദ്യയാണ്.. ഇടുങ്ങിയ വഴിയിലൂടെ ഉയരങ്ങൾ താണ്ടി ഈ കാഴ്ചകൾ എത്തിച്ചു തന്ന അഷറഫ് എക്സലിനും സുഹൃത്ത് സാബിറിനും നന്ദി.. ഒരായിരം... 🌹🌹❤️👍👍👍👍
@shamseerhashim
@shamseerhashim 2 жыл бұрын
ട്വിറ്ററിൽ കഴിഞ്ഞ ദിവസം ഇപ്പോഴത്തെ ബെസ്റ്റ് വ്ലോഗർ നെ കുറിച്ച് വലിയൊരു സംവാദം നടന്നിരുന്നു. താങ്കളെ തുടക്കം മുതൽ അറിയുന്ന ഞാൻ പരമാവധി നിങ്ങളുടെ വീഡിയോ യെ കുറിച്ച് പറഞ്ഞ് പറഞ്ഞ് കുറേ ആൾക്കാരെ താങ്കളുടെ ചാനൽ പരിചയപ്പെടുത്തി. പലരും താങ്കളുടെ വീഡിയോ ഇപ്പോൾ ഇഷ്ടപെടുന്നു. അതിന്റെ തെളിവ് ആണ് ഇന്നലെ കണ്ട സപ്പോർട്ട്. ഇനിയും വ്യത്യസ്തമായത് പ്രതീക്ഷിക്കുന്നു ashraf ❤️❤️❤️
@actionsofachu1726
@actionsofachu1726 2 жыл бұрын
ഒരു വ്ളോഗറും കാണിക്കാത്ത കാഴ്ചകള്‍. സഞ്ചരിക്കാത്ത വഴികള്‍. ഒരേ ഒരു ജന പ്രിയ Vlogger "Ashraf excel" ❤️
@AB-qq9fu
@AB-qq9fu 2 жыл бұрын
എന്നിട്ടും പല തറ vloger മാരെ അപേക്ഷിച്ച് കുറഞ്ഞ suscribers..... മലയാളി പൊളി അല്ലെ.....
@nisampothuvath9466
@nisampothuvath9466 2 жыл бұрын
👍👍👍
@mufeedvayyattukavil8812
@mufeedvayyattukavil8812 2 жыл бұрын
Yes,our ashraf bro😍
@faizalpayyoli9846
@faizalpayyoli9846 2 жыл бұрын
@@AB-qq9fu നമ്മൾ എല്ലാരും ഒന്ന് പരിശ്രമിച്ചാൽ മതി....ഓരോരുത്തരും ഒരു 10 പേരെ ചേർക്കുക....ഇന്ന് മുതൽ ഒന്ന് ഒത്തു പിടിച്ചാൽ.......
@Linsonmathews
@Linsonmathews 2 жыл бұрын
ഫിലിപ്പൈൻസിലെ ഓരോ കാഴ്ചയും വ്യത്യസ്തമാണ് ഇവിടെ 😍👌👌👌
@rasheedrck
@rasheedrck 2 жыл бұрын
ദുനിയാവിന്റെ ഏതു അറ്റത്ത് പോയാലും അഷ്‌റഫ് ബ്രോക്ക് നല്ല മനസ്സുള്ള ഒത്തിരി കൂട്ട് കിട്ടും 😍👍🏻നമ്മുടെ സാബിത്ത് ബ്രോ നെ പോലെ ... അങിനെ അങ്ങിനെ കുറെ പേർ ...
@rajandivakaran3902
@rajandivakaran3902 2 жыл бұрын
വലിയൊരു വിഷമഘട്ടത്തിലൂടെ കടന്നുപോകുകയാണ് ഞാൻ, എങ്കിലും ഭായിയുടെ വീഡിയോസ് കാണുമ്പോൾ സന്തോഷം തോന്നുന്നു... സമാധാനപ്രിയനായ സാത്വകനായ മനുഷ്യനാണ് സാബിത് ബ്രോ.. രണ്ടുപേർക്കും ആശംസകൾ ♥♥
@abdullatheef5222
@abdullatheef5222 2 жыл бұрын
Tankalude vishamam atrayum pettenne shariyavatte God bless
@ashrafexcel
@ashrafexcel 2 жыл бұрын
എല്ലാ വിഷമങ്ങളും മാറി എത്രയും വേഗം സന്തോഷമുള്ള ദിവസങ്ങളിലേക്ക് എത്തട്ടെ ❤️
@AshijThoppilan
@AshijThoppilan 2 жыл бұрын
കാഴ്ച്ചകൾക്കൊപ്പം ഏതൊരാളെയും സംസാരിച്ച് പിടിച്ച് ഇരുത്താൻ ashraf ഇക്കാക്ക് നല്ല കഴിവാണ്... 🥰🤝
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
അശ്‌റഫിന് ഫുൾ സപ്പോർട്ടുമായി സാബിത് ബായ്!👍👍👍
@Changing_rose
@Changing_rose 2 жыл бұрын
തീരേ Skip ചെയ്യാത്ത Channel ആണിത് . Keep going . എന്നും കാണുവെങ്കിലും കമന്റിടാൻ മടിയാണ് . ഒരു പാട് നന്ദി.
@mediastrawberry
@mediastrawberry 2 жыл бұрын
സാബിത്തേട്ടൻ നല്ല ആതിഥേയൻ ആണ് .. വളരെ നാളത്തെ ചങ്ക്‌സ് പോലെ ആണ് അഷ്‌റഫ് ഇക്കാക്ക് ഒപ്പം പെരുമാറുന്നത് ..അടുത്ത വര്ഷം എന്തായാലും ട്രിപ്പ് ഫിലിപ്പൈൻസ് ലേക്ക്
@travelworldbynazeer3101
@travelworldbynazeer3101 2 жыл бұрын
വലിയ യാത്രികനായി ചരിത്രം രേഖപ്പെടുത്തട്ടെ
@olivianclt3904
@olivianclt3904 2 жыл бұрын
0:53.. Did you notice the innocent of that cute boy..❣❣❣ ആ കൊച്ചു മോന്റെ നിഷ്കളങ്കത നിങ്ങൾ ശ്രദ്ധിച്ചോ?
@PeterMDavid
@PeterMDavid 2 жыл бұрын
ഇച്ചിരി കഷ്ടപ്പട്ടാലും എന്ത് ഭംഗിയാണ് കാണാൻ. നേപ്പാളിലും ഇതുപോലെത്തെ സ്ഥലങ്ങൾ ഉണ്ട്‌. നാളെ മുത്തശ്ശിയെ കാണാൻ കാത്തിരിക്കുന്നു 👍
@e3gamer868
@e3gamer868 2 жыл бұрын
വയനാട് പോയാൽ കാണാം ഇതുപോളതെ സ്റ്റ്ലങ്ങൾ ഉണ്ട് ബ്രോ
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
മനോഹരമായ കാഴ്ചകൾ !അഞ്ചു വർഷം മുൻപ് നടത്തിയ ഉത്തരഖണ്ഠിലെ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള 18 കിലോമീറ്റർ കാൽനട യാത്രയുടെ മധുരതരമായ ഓർമ്മകൾ മനസ്സിൽ ഓടിയെത്തി!👍👍👍👍👍👍👍👍👍👍👍👍
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@ourworld7678
@ourworld7678 2 жыл бұрын
@@ashrafexcel അജിനാമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യസപ്രശ്നം ഉണ്ടാകില്ലേ
@chandrankkb5476
@chandrankkb5476 2 жыл бұрын
നെൽകൃഷിയുള്ള ഗ്രാമം കേരളത്തിലെ മലയോര പ്രദേശം പോലെ സുന്ദരം ,നിങ്ങളുടെ യാത്രയിൽ ഞാനും ഉണ്ടായിരുന്നു എന്നപോലെ തോന്നി നന്ദി , സാവിബ്രോ ക്ക് നമ്മുടെ പ്രശസ്ത നടൻ കെ പി ഉമ്മറിന്റെ മുഖഛായ എനിക്ക് തോന്നി , നിങ്ങൾക്കോ?
@muralipillai2494
@muralipillai2494 2 жыл бұрын
മുത്തശ്ശി കഥക്കായി കാത്തിരിക്കുന്നു, അതിനി എന്നു കാണാം അഷ്‌റഫ്‌ ഭായ്, ക്ഷമ ഒട്ടുമേയില്ല, യാത്രകൾ തുടരട്ടെ, ആശംസകൾ.
@borntowin6246
@borntowin6246 Жыл бұрын
9.23 😂😂. .. അപ്പൂപ്പൻ ....😃😀... ഇജ്ജ് ഡയലോഗ് കിടുവേ ..😂😂
@baijujohn7613
@baijujohn7613 2 жыл бұрын
അഷ്റഫേ... ഒരു രക്ഷയുമില്ലട്ടോ ... സ്ഥലങ്ങളെല്ലാം അടിപൊളി ....thanks dears ... 👏👏🤝🤝🥰🥰💐💐 സാബിത്ത് ബ്രോ പൊളിയാണ് ട്ടോ... 🤝🤝👌👌👌😍😍😍
@saheershapa
@saheershapa 2 жыл бұрын
സാബിത്ത് ഭായ് സൂപ്പർ,mountain villagum അവിടേക്ക് പോകുമ്പോൾ കാണുന്ന കാഴ്ചകളും,ഒന്നും പറയാനില്ല. ഇതുവരെ കണ്ടിട്ടുള്ള കാഴ്ചയിൽ കിടിലൻ ആണ് ഇത്. അഷ്റഫ് ഭായ് ,നിങ്ങൾ പൊളിച്ചു. 😍😍❤️
@Ardra_mohan
@Ardra_mohan 2 жыл бұрын
ഇതിന്റെ 2nd part പറ്റുവാണേൽ നാളെ തന്നെ upload ചെയ്തേക്കണെ.... 😁 ❤️ മുത്തശ്ശി കഥക്ക് വേണ്ടി Katta waiting ആണ് 🔥🔥🔥
@prakash_clt
@prakash_clt 2 жыл бұрын
ക്ഷമ ഇല്ലാത്ത വർ മുത്തശ്ശിയെ പറ്റി അറിയാൻ Maria oggay tattoo. എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യു .
@123-RUN
@123-RUN 2 жыл бұрын
വീണ്ടും വന്നു കാണണം എന്ന് തോന്നിപോകുന്ന വ്ലോഗ്സ് ആണ് നിങ്ങളുടെ മടുപ്പില്ലാതെ അവതരണം എല്ലാ കാര്യങ്ങളും കാണിച്ചു തന്നു പറഞ്ഞു പോകുന്ന വ്ലോഗ്സ് 🔥🔥🔥
@harshadkummilshamsudeenkml2135
@harshadkummilshamsudeenkml2135 2 жыл бұрын
അതെ അല്ലെ ശരിയാ bro
@veniceoftheeast6937
@veniceoftheeast6937 2 жыл бұрын
സാബിത് ബ്രോ യെ പോലെ ഒരു friend ഉണ്ടെങ്കിൽ ലോകത്തിന്റെ എവിടേക്ക് വേണമെങ്കിലും യാത്രപോകാം..... പൊളിയായിരിക്കും...... അഷ്‌റഫ്‌ ബ്രോ ആ അമ്മച്ചി നിങ്ങൾ എവിടുന്ന് വരുന്നു എന്ന് ചോദിച്ചിട്ട് നിങ്ങൾ മറുപടി കൊടുത്തില്ല കേട്ടോ......
@ashrafexcel
@ashrafexcel 2 жыл бұрын
എഡിറ്റ് ചെയ്തപ്പോഴാ ആ ചോദ്യം കേട്ടത് 😊
@nawabmohammed9389
@nawabmohammed9389 2 жыл бұрын
Congrats to Sabith and Ashraf. Together you are making amazing enjoyable videos. Waiting for the suspence breaking. All the best to both.
@MrNoufaluae
@MrNoufaluae 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ശെരിക്കും മൊതലായി twoTime കണ്ടു thank you ashraf bro എന്നെങ്കിലും ഫിലിപ്പിൻസ് പോവാൻ ചാൻസ് കിട്ടിയാ first trip here confirmed 🥰 and waiting for 2nd part 😎
@siyasophia940
@siyasophia940 2 жыл бұрын
Evidaayirinnu.....nokki,nokki kannu kazhachu.....💞💞💞💞💞
@sajithkarukamanna7705
@sajithkarukamanna7705 2 жыл бұрын
മുത്താണ് നിങ്ങൾ.....👍 Quality videos.... Keep going bro.... All the best...
@jamalvlog2315
@jamalvlog2315 2 жыл бұрын
നല്ല വീഡിയോ 👍ഫിലിപിനോകൾ എപ്പോഴും സന്തോഷത്തോടെയിരിക്കുന്നവരാണ് നൂറു നൂറു പ്രശ്നങ്ങൾ ഉണ്ടെങ്കിലും 🌹നല്ല അവതരണം
@Lukosebiju
@Lukosebiju 2 жыл бұрын
Dear Ashraf പണ്ട് andaman nicobaril നിങ്ങളുടെ drone security staff പിടിച്ചതുമുതൽ കാണുന്നതാണ് നിങ്ങളുടെ ഓരോ വീഡിയോയും..വളരെദൂരം നിങ്ങൾ പിന്നിട്ടു..മനോഹരമായി അവതരിപ്പിക്കുന്നു ഓരോ എപ്പിസോടും.എല്ലാമംഗലംങ്ങളും നേർന്നുകൊണ്ട് കാഴ്ചകൾക്കുവേണ്ടി കാത്തിരിക്കുന്നു.....
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@TasteandTravel
@TasteandTravel 2 жыл бұрын
അഷറഫ് ബായ്. നമുക്ക് അടുത്ത ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യണം
@ashrafexcel
@ashrafexcel 2 жыл бұрын
Sure bro❤️
@mediastrawberry
@mediastrawberry 2 жыл бұрын
അടുത്ത കൊല്ലം ആണേൽ ഞാനും നിങ്ങടെ കൂടെ കുമ്മൻ അടിക്കാം 😁. വിത്ത്‌ മൈ ഫാമിലി.. Expense ഒക്കെ എങ്ങനെ പാക്കേജ് വല്ലതും അറിയുമോ...
@theworld2day
@theworld2day 2 жыл бұрын
Enne koode koortumo? ❤️
@shanavasaylam4785
@shanavasaylam4785 2 жыл бұрын
​@@theworld2day
@mohammedshareef8022
@mohammedshareef8022 2 жыл бұрын
മടുപ്പില്ല, എല്ലാ വിഡിയോയും മുടങ്ങാതെ കാണും. അറിവുകൾ കിട്ടുന്നുണ്ട്. ഇടക്ക് കമന്റുകൾ ചെയ്യാറുണ്ട്. വളരെ നനന്നാവുണ്ട്. തുടരൂ, കൂടെയുണ്ട്. 👍👏🥰🌹
@rippugolden4004
@rippugolden4004 2 жыл бұрын
ഓരോ shotsum ഒന്നിനൊന്ന് മെച്ചം. ഗംഭീരം🔥🔥🔥 സാബിത്ത് ബ്രോ thanks Ashraf bhaiyiye ഇങ്ങനെ ഒരു സ്ഥലം കാണിച്ചതിൽ❤️❤️❤️
@firosfirufiros8520
@firosfirufiros8520 2 жыл бұрын
ആ കഞ്ഞി njan കുടിച്ചിട്ട് ഉണ്ട് എന്റെ വീട്ടിൽ (അറബി ) 2 ഫിലിപ്പീൻസ് ഗഡാമ ഉണ്ട്...അവർ... ഉണ്ടാക്കാർ ഉണ്ട്... Nalla ടെയ്സ്റ്റ് ആണ് 👌🏻.... അബുദാബി
@sirajkc1
@sirajkc1 2 жыл бұрын
എവിടെയാണ് ബ്രൊ? ഖത്തർ or uae /
@firosfirufiros8520
@firosfirufiros8520 2 жыл бұрын
@@sirajkc1 uae അബുദാബി
@aneeshars4103
@aneeshars4103 9 ай бұрын
അവിടേ വരെ നടന്നു... കുന്നു കയറി ഈ കാഴ്ചകൾ കാണിച്ചു തന്ന ബ്രോ നന്ദി ❤️❤️❤️❤️👍💜👍💜👍💜
@babithababi6335
@babithababi6335 2 жыл бұрын
Ellasthalagalum nammal nerittupoyi kanunna oru feel thanks asharaf
@rameshkg6485
@rameshkg6485 2 жыл бұрын
ഗംഭീര ഭഗീരഥ യാത്ര,, കാണുന്ന എനിക്കും ശ്വാസം മുട്ടുന്നു , എക്സിലിനും, പങ്കനും മനംനിറഞ്ഞ ആശംസകൾ. ജിജ്ഞാസയോടെ മുത്തശ്ശിക്കഥ കേൾക്കാനും കാണാനും പ്രതീക്ഷയോടെ . . .
@nivilkurian1600
@nivilkurian1600 2 жыл бұрын
ഫിലിപ്പീൻസ് അറിഞ്ഞതിലും ഭംഗിയുള്ള സ്ഥലമാണെന്ന തിരിച്ചറിവ് നൽകിയ വീഡിയോ. Beautiful place bro. Thank you for the lovely views. 😍
@varghesevg7054
@varghesevg7054 2 жыл бұрын
ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്ക്സ് ചേട്ടാ🙏🏻🌹🌹🌹🌹❤️
@asharfpk3364
@asharfpk3364 2 жыл бұрын
അശറഫ്ക്കാ ഒന്നും പറയാൻ വാക്കില്ല സുന്ദരം സുഗം ഗംഭീരം അവതരണം സൂപ്പർ
@premanvpprem9306
@premanvpprem9306 2 жыл бұрын
നല്ല അവതരണം ഒത്തിരി സ്നേഹം അഷ്‌റഫ്‌ ഭായ് 💕💕
@Kabeerparakkad
@Kabeerparakkad 2 жыл бұрын
ആധുനിക സംവിധാനങ്ങളില്ലാതെ പരമ്പരാഗത രീതിൽ ഒരു പ്രതേകതരം ആണി കൊണ്ട് റ്റാട്ടു ചെയ്യുന്ന ഈ മുത്തശ്ശിയെ കുറിച്ച് സൗദിയിൽ ജോലി ചെയ്യുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരു പിലിപ്പിനോ പയ്യൻ പറഞ്ഞു തന്നിരുന്നു ഒരിക്കൽ.... ലോകത്ത് തന്നെ ഇങ്ങനെ റ്റാറ്റു ചെയ്യുന്നത് വേറെ എവിടെയും ഇല്ല എന്നും പറഞ്ഞിരുന്നു.... സൊ.. കട്ട കാത്തിരിപ്പ് റൂട്ട് റെക്കോഡ് വേർഷൻ മുത്തശ്ശി കഥക്ക് വേണ്ടി ❤️✌🏻️....
@chinammadath
@chinammadath 2 жыл бұрын
thanks bro. Now we came to realize that how much the Philippines are so beautiful, lovely and very respectful
@jamsheerkk8299
@jamsheerkk8299 2 жыл бұрын
ഓസ്പിറ്റൽ ബെഡിൽ കിടന്നാണ് ഈ വീഡിയോ കാണുന്നന്നത് 2ദിവസമായി ഫുഡ് കഴിച്ചിട്ട് അഷ്‌റഫ്‌ ബ്രോ കളിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു
@ashrafexcel
@ashrafexcel 2 жыл бұрын
എന്തുപറ്റി bro ?
@jamsheerkk8299
@jamsheerkk8299 2 жыл бұрын
ഓപറേഷൻ അപണ്ഡിഷൻ കഴിഞ്ഞു
@datacreativechef5249
@datacreativechef5249 2 жыл бұрын
ഇത് പൊളിച്ചു 👌👌 ഇൻട്രോ മാത്രം കണ്ടേപ്പോൾ....
@abudulazeez1963
@abudulazeez1963 2 жыл бұрын
ഒരു അഗീകാരം നിങ്ങളെ തേടിയെത്തുന്നത് വരെ കാത്തിരിക്കുന്നു,🥰👍👍👍👍👍
@saleemphassan9046
@saleemphassan9046 2 жыл бұрын
Beautiful village Asharf 😍 ninte village videos eppozhum superaa👌. Waiting more bro ✌️
@Komban0078-h3d
@Komban0078-h3d 2 жыл бұрын
Filipine കൂടുതൽ ഗ്രമങ്ങൾ അറിയണം എങ്കിൽ അഷറഫ് ഇക്ക ചാനൽ കാണണം അടിപൊളി 😍😍
@muhammedmusthafa6910
@muhammedmusthafa6910 2 жыл бұрын
Katta waiting for next video Ashrafka
@abikky9414
@abikky9414 2 жыл бұрын
അതിമനോഹരം ,😘😘😘 ആശംസകൾ അഷ്‌റഫ് ഭായ്, സാബിത്തെ😍❤️💪
@noushadkombath5999
@noushadkombath5999 2 жыл бұрын
Sabith bro kke boby achayenda oru cheriya look unde 😍 Next video kke katta waiting 💚👍
@helplessroute
@helplessroute 2 жыл бұрын
മിണ്ടാനാവോ എന്ന സ്ഥലം പോകു ബ്രോ.... പൊളിയാണ്
@suneerkadavanad4105
@suneerkadavanad4105 Жыл бұрын
ചിരിച്ചോണ്ട് കണ്ടുത്തീർത്ത വീഡിയോ മനസ്സും നിറഞ്ഞു
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
Ashraffka ഇതിൻ്റെ ബാകി വീഡിയോ വേഗം ഇടൂ 😀.. waiting..
@hameedcheral3495
@hameedcheral3495 2 жыл бұрын
Iam waiting 😍🤣 Asharaf bro 👍👍
@digitalworldstudio7571
@digitalworldstudio7571 2 жыл бұрын
oru rakshem illa ashraf bhai...kidu place...avide varan thonnunnu.......kuda vit chaliyayeennu parnjappola chiri vannathu
@vijin.v5032
@vijin.v5032 2 жыл бұрын
ആ ചളി ഞങ്ങൾക്കു ഇഷ്ട്ടപെട്ടുട്ടോ സൂപ്പർ വീഡിയോ 👏👏👏
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Sabith ബ്രോ ചാനാല് സബ്സ്ക്രൈബ് ചെയ്തു. അഷ്‌റഫ് ആ ഹോം സ്റ്റേ എല്ലാം നന്നായിട്ടുണ്ടല്ലോ. ഒകെ അശ്റഫ് stay happy n safe. Good night
@siyadsteel6958
@siyadsteel6958 2 жыл бұрын
നോട്ടിഫിക്കേഷൻ വന്നു കാണാൻ തുടങ്ങിയപ്പോ ഇന്നത്തെ net തീർന്നു 1ജിബി റീചാർജ് സിഗെയ്‌തിട്ട് കണ്ടു തീർന്നപ്പോൾ netum തീരാറായി. അപ്പൊ good ⓝⓘⓖⓗⓣ സൂപ്പർ ബാക്കി നാളെത്തന്നെ ഇട്ടാൽ നന്നായി 😍
@ashrafexcel
@ashrafexcel 2 жыл бұрын
😊❤️❤️
@nisampothuvath9466
@nisampothuvath9466 2 жыл бұрын
അഷ്റഫ്ക്കാന്റെ മിക്ക വീടിയോസും വീണ്ടും കാണാൻ തോന്നും 😍
@artoflovedrawing1775
@artoflovedrawing1775 2 жыл бұрын
അടുത്തഭാഗം കാണാൻ വെയ്റ്റിംഗ് 👏👏👏👏👏👌😍😍അഷ്‌റഫ്‌ bro
@prasadclappana6622
@prasadclappana6622 2 жыл бұрын
സൂപ്പർ,, കിടുക്കാച്ഛീ.ഇങ്ങനെ വേണം പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ.
@rehumathullaka8112
@rehumathullaka8112 2 жыл бұрын
Super asharaf and chemmannur.....b broye pole adipoliya chemmannoorum...nalla combo.....
@asrukri1308
@asrukri1308 2 жыл бұрын
ഡെയിലി അല്ലെങ്കിൽ 2ദിവസം കൂടുമ്പോയെങ്കിലും വീഡിയോ ചെയ്യണം 🤌
@vamadevannairm3188
@vamadevannairm3188 10 ай бұрын
ക്യാമറാമാനുംക്യാമറയുംആത്മാർത്ഥമായിപണിയെടുത്തിട്ടുണ്ട്. അവതരണംഗംഭീരമായിട്ടുണ്ട്.
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
ഫിലിപ്പൈൻസിലെ ലഡാക്ക് Nice vlog😍😍👌 നല്ല രസം കണ്ടിരിക്കാൻ.. ലൈറ്റ് കുറവുള്ളപ്പോൾ noise kure varunnath pole.. video il
@theworld2day
@theworld2day 2 жыл бұрын
07:28 തോട്ടടുത്തു ഉള്ള മുള്ളൻ , chemmeen, koonthal .... കണ്ടില്ല അല്ലെ ? വറുത്താൽ .... തലശ്ശേരി കോളേജിലെ കാറ്റു മുതൽ കുട്ടനാടൻ പുഞ്ച വരെ ഓർമ്മവരും
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@farook.pkd.
@farook.pkd. 2 жыл бұрын
നമ്മൾ കണ്ടതോ അറിഞ്ഞതോ ഒന്നും അല്ല പിപിപ്പീൻസ് എന്ന് മനസിലാക്കി തന്ന വീഡിയോ സൂപ്പർ അഷ്‌റഫ്‌ ബ്രോ
@legendarybeast7401
@legendarybeast7401 2 жыл бұрын
your videos are worth watching in fhd👍👍
@renither5000
@renither5000 2 жыл бұрын
Good vibes....back to walking after a long time...beautiful place ✌️
@jayachandranr3364
@jayachandranr3364 2 жыл бұрын
International paddy research institute philippines ൽ ആണ്. IR8 ഇവിടെയാണ് വികസിപ്പിച്ചത്.
@elisabetta4478
@elisabetta4478 2 жыл бұрын
What a fantastic spot for trekking and nature lovers. Those asbestos are forbidden in Europe because asbestos is highly cancerous. However, thank you for taking us part of this trekking tour. Incomparable views ♥️
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@salmakareem1832
@salmakareem1832 2 жыл бұрын
0]hop 8o57ry
@salmakareem1832
@salmakareem1832 2 жыл бұрын
0]hop 8o57ry
@theworld2day
@theworld2day 2 жыл бұрын
22:40 ❤️🥰👏 no words to explain. You are the best in this industry. Super bro....
@balakrishnannair7256
@balakrishnannair7256 2 жыл бұрын
Ashraf Bai you become the best vlogger in our vernacular.Congratulations.
@mishalkk5549
@mishalkk5549 2 жыл бұрын
Adutha videoku vendi katta waiting aanu
@searchingourself3682
@searchingourself3682 2 жыл бұрын
Ningalude kootukett polichutto👍🏻
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
u r doing great job, more than a travelogue video. Thank you for the effort.
@anzarkarim6367
@anzarkarim6367 2 жыл бұрын
Very Enjoy full trip with sabith bro.... 🥰🥰🥰🙋🙋🙋
@manumanu1852
@manumanu1852 2 жыл бұрын
Bro വീഡിയോ വളരെ ഇഷ്ടപ്പെട്ടു... Thanks
@niyaspulikkal625
@niyaspulikkal625 2 жыл бұрын
ക്യാമറ കണ്ണിലൂടെ ഇത്ര ഭംഗി ഉണ്ടങ്കിൽ നേരിട്ട് കാണാനുള്ള ഭംഗി പറഞ് അറിയിക്കാൻ പറ്റാത്തതാണ്........... 🤝🥰🥰🥰🥰
@sadiqmuhammed2712
@sadiqmuhammed2712 2 жыл бұрын
Sabith bro salute and am giving 10 out of 10 marks and you are the one champion here Ashraf bro you should salute him
@sajikumar5871
@sajikumar5871 2 жыл бұрын
ആ സസ്പെൻസ് ഒരു മുത്തശ്ശി കഥ..... വളരെ മനോഹരമായ കാഴ്ച്ച ഇനിയും....😅👍🙏🙏🙏🙏😍😍😍😍😍
@sallycasido655
@sallycasido655 Жыл бұрын
Hello ashraf i keep on watching your vedios when you visit in our country that was one year but im.still watching until now it's amazing journey for you ashraf thank for visiting our country ❤❤❤👍🏻👍🏻👍🏻🇵🇭🇵🇭🇵🇭
@cyberwarrior3551
@cyberwarrior3551 2 жыл бұрын
Super Place.....nice video Ashraf bro
@riyasmanu3198
@riyasmanu3198 2 жыл бұрын
waitting for next video....
@vijaypaul7881
@vijaypaul7881 2 жыл бұрын
Great.....its a different experience...thanks Ashraf.
@Shabeer-f9h
@Shabeer-f9h 2 жыл бұрын
Ashraf bro നിങ്ങൾ ഒരു junior santhosh George കുളങ്ങര ആകുന്നുണ്ട്ട്ടോ കണ്ടു തുടങ്ങിയാൽ എല്ലാ എപ്പസോടും ആഗ്ഗ് കണ്ടു പോകും ♥️♥️
@abdulrasheed-xr9ey
@abdulrasheed-xr9ey 2 жыл бұрын
Asharaf bhiii ...... നികള് മുത്താണ് ...❤️🥰❤️🥰
@lifetimesofmine___7096
@lifetimesofmine___7096 2 жыл бұрын
ആ ഹോംസ്റ്റേ അടിപൊളി ആണല്ലോ.. Wow ❤️
@hrkrshnnkr
@hrkrshnnkr 2 жыл бұрын
Waiting for next video eagerly....
@manumathai4090
@manumathai4090 2 жыл бұрын
അടിപൊളി.... 👍🏻👍🏻
@shemi3364
@shemi3364 2 жыл бұрын
Eagerly waiting for മുത്തശ്ശി കഥ 😍 RR❤️
@jayadevj5696
@jayadevj5696 2 жыл бұрын
Ashraf bro njan ella videosum kaanarund videos ellam poliyanu
@shakkirshakkir2782
@shakkirshakkir2782 2 жыл бұрын
പ്രണയം ❤but യാത്രയോട് ❤❤....
@gardenerbrow181
@gardenerbrow181 2 жыл бұрын
ഒരു പക്ഷേ മുത്തശ്ശിക്കഥ ഗൂഗിളിൽ കിട്ടുമായിരിക്കും, എങ്കിലും കാത്തിരിക്കുന്നു അത്‌ അഷ്‌റഫ്ക&സാബിത്കയിലൂടെ അറിയാൻ വേണ്ടി .. 😍
@krishnanravi7122
@krishnanravi7122 2 жыл бұрын
👌👌👌👌🤝waiting for❤ 2nd part.
@saifudheenfaizi3366
@saifudheenfaizi3366 2 жыл бұрын
നമ്മുടെ ചിന്തകളിൽ ഫിലിപ്പൈൻസിനുള്ള ആനാടിനുള്ള ഒരു മാർക്കിടൽ തീർത്തും തെറ്റാണെന്ന് ബോധ്യപെടുത്തുന്ന വിഡിയോകൾ .ഇങ് കേരളത്തിൽ ചെറിയ മഴയെ പ്രാരാഗി പുറത്തു പോകാതെ നിങ്ങളുടെ കണ്ണ് എന്റേതുകുടെ ആകുന്നു നല്ല പുലരികൾ കാഴ്ചക്കാർക്കുംലഭിക്കട്ടെ... ഇഷ്ടം അഷ്റഫ്ക
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
Ashrafkkaaa 🔥❤️
@vikalocus1184
@vikalocus1184 2 жыл бұрын
Mr. Ashraf താങ്കളുടെ വിവര
@shamseerhashim
@shamseerhashim 2 жыл бұрын
Currently the Best Travel Blogger in Malayalam I can say.. Its Ashraf Excel 💥
@sindhuarun6770
@sindhuarun6770 2 жыл бұрын
Ashraf epol kanan nalla look ondu. Beared ethu thanneya cherunne.... Videos elam super agunnundu...
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@mamalanadu4287
@mamalanadu4287 2 жыл бұрын
ഇന്ത്യയിലെ മനോഹര പ്രദേശം; ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയിൽ കേരളവും
@georgeythomas7901
@georgeythomas7901 2 жыл бұрын
അടി പൊളി. ഈ കഞ്ഞിക്ക് ഫിലിപ്പീൻസിൽ എന്താണ് പേര്?
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
The Untold Story of Cheeyappara Waterfall 4K
13:37
story Lain
Рет қаралды 186
EP #37 How Chinese People Treat Indians? Exploring Dali & Lijiang in Southern China 🇨🇳
39:33
Tech Travel Eat by Sujith Bhakthan
Рет қаралды 212 М.