അപരന്റെ വീടിനേക്കാൾ വലുത് പണിയണം എന്ന് ചിന്തിക്കുന്ന ഒരു സംസ്കാരമല്ല ഈ ഗ്രാമത്തിൽ. അതുകൊണ്ടുതന്നെ തകരഷീറ്റിനുള്ളിലും സന്തോഷംകാണാനാവുന്നു.... സൂപ്പർ ബ്രോ👍🏼❤
@bijukumar3932 жыл бұрын
പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് അതിൻ്റെ വിവരണമില്ല ആഡംബര കാറുകളിൽ സഞ്ചരിച്ച് അതിൻ്റെ വിവരണമില്ല മണ്ണിലും മലയിലും ഇറങ്ങി സാധാരണക്കാരുടെ ജീവിതം അവർക്കൊപ്പം താമസിച്ച് ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന സാധാരണക്കാരൻ്റെ ചാനൽ അഭിനന്തനങ്ങൾ
@HungryedzАй бұрын
സുജിത് ഭക്തനൊക്കെ വെറും പഴി ഇങ്ങേരുടെ മുമ്പിൽ
@Harshan4722 жыл бұрын
യൂട്യൂബിൽ നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വരും... ഒരുപാട് ഇഷ്ടമാണ്... യാത്രകൾ ഇനിയും തുടരുക 🤗❤️
@abdurahimanp83122 жыл бұрын
യാത്രചെലവ് ഇയാൾ കൊടുക്കുമോ?
@Harshan4722 жыл бұрын
@@abdurahimanp8312 അകൗണ്ട് നമ്പർ തന്നാൽ മതി ഞാൻ അയച്ചുതരാം.. ☺️☺️☺️☺️☺️☺️☺️
@PeterMDavid2 жыл бұрын
നല്ല ഭംഗിയുള്ള വളരെ പ്രത്യേകതയുള്ള ആ ഗ്രാമം മനസ്സിൽ പതിഞ്ഞുപോയി 👍അതിലുപരി താങ്കളുടെ അവതരണമികവ് പ്രത്യേകം പറയേണ്ടതുണ്ട് 👌
@mazhayumveyilum5el5i2 жыл бұрын
ഒരു 25 വർഷം മുൻപ് 80ശതമാനം മലയാളികളുടെ വീടിന്റെ താഴെ ഇത് പോലെ നെൽവയൽ ആയിരുന്നു. ഇപ്പോൾ മിക്കവർക്കും ഇത് കാണുമ്പോൾ നൊസ്‌റ്റു അടിക്കാം...
@Ashokworld95922 жыл бұрын
അഷ്‌റഫ് ബ്രോ 🙏 മലചരുവിലെ ജീവിതങ്ങൾ സൂപ്പർ.. ചെറിയ വഴികൾ നല്ല സുന്ദരമായ തോട്ടങ്ങൾ മനോഹരമായ അന്തരീക്ഷം... എങ്ങനാ.. പറയേണ്ടേ എന്ന് അറിയില്ല ബ്രോ.. നിങ്ങളെ സമ്മതിക്കാതിരിക്കാൻ വയ്യ അത്രക്കും സൂപ്പർ വീഡിയോസ്.. എനിയ്ക്ക് ഇഷ്ട്ടപെട്ടു... 👌👌👍💙💚💚💚💚💚💚💞
@hamzathpasha40642 жыл бұрын
Yes Bro
@hsmedia53922 жыл бұрын
അൽവാസി തമ്മിൽ ഏതൊരു ഒരുമ👌👍🏻👍🏻 ക്യാഷ് കൂടുമ്പോൾ മതിലിന്റെ വലുപ്പം കൂടും മനസുകൾ തമ്മിൽ അകലച്ചയും കുടും
@Ardra_mohan2 жыл бұрын
Aiiwaahh... Video എത്തിയല്ലോ ❤️🔥 Sabith bro യുടെ dance പൊളിച്ചു😁😍🔥
@vijik34522 жыл бұрын
Oru gramam muzhuvan orumich ottakettayi nilkunnu. Oro cheriya space polum maximum utilies cheyyunnu. kandit mathiyavunnila aa gramavum grama kazhchakalum .thankyou Ashraf bro .
നല്ല കാഴ്ചകൾ 👍👍കോഴി കയ്ച്ച മരം 😂അടിപൊളി ആയി 😂. ഇടയ്ക്ക് കോമഡി പറഞ്ഞു രസിപ്പിക്കുന്നതും ചിരിച്ചു കൊണ്ടു സംസാരിക്കുന്നതും കാണാൻ നല്ല രസമാണ് 🥰🥰
@rehumathullaka81122 жыл бұрын
Kozhi kaykkunna maram..bocho dance polichu....
@madhusoodananpv97092 жыл бұрын
അഷ്റഫ്, ഇതു പോലെത്തന്നെ മുന്നോട്ട് പോകൂ .... വിജയം സുനിശ്ചിതം ----
@aneeshars41039 ай бұрын
എന്ത് happy ആയിട്ട് അവിടേ മനുഷ്യൻ ജീവിക്കുന്നത്.... ഉള്ളത് വൃത്തി ആക്കി സൂക്ഷിച്ചു💜 മനോഹരം💜💜💜💜💜💜💜💜💜
@shabintkvlogs2 жыл бұрын
വളരെ നല്ല ഭംഗി ഉള്ള പാടങ്ങൾ, എത്ര സന്തോഷത്തോടെയാണ് അവർ അവിടെ ജീവിക്കുന്നത്. അടിപൊളി വീഡിയോ നു കൊറച്ചു സൗണ്ട് കുറവുണ്ട്,ഒന്ന് ശ്രദ്ധിക്കണേ 🤗
@kunhammedahmed39242 жыл бұрын
മനോഹരമായ നാട്ടുകാർ അതിനെക്കാൾ മനോഹരമായ പ്രകൃതി കാഴ്ചകൾ, എല്ലാറ്റിനും മേലെ ashraf XL എന്ന നിങ്ങളുടെ സുന്ദരമായ ചിത്രീകരണവും ,all the best
@shasnasiyashshasna4512 жыл бұрын
Hi ഇക്ക.... താങ്കളുടെ വീഡിയോ എപ്പോഴും കാണാറുണ്ട്.... അടിപൊളി ആണ് 👍🏻👍🏻ഇന്ന് ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോക്ക് ഒരു കമന്റ് ഇടണം എന്ന് തോന്നിയെത്... കാരണം ഇക്കാന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല thril ആണ് കമന്റ് ഇടാൻ മറന്നു പോവും.. ഇന്ന് വീഡിയോ തുടങ്ങുന്നതിനു മുന്നേ ഞാൻ കമന്റ് വിടുകയാണ്... എന്തായാലും അടിപൊളി.... ഇത്രയും മനോഹരം ആയി ജനങ്ങൾക്ക് മുന്നിൽ കഷ്ടപ്പെട്ട് വീഡിയോ ചെയ്തു കാണിച്ചു തരുന്ന താങ്കൾക്ക് വലിയ ഒരു salut... ഇനിയും മുന്നോട്ടു പോവണം.. ധൈര്യം, ക്ഷമ, സ്നേഹം ഇതൊക്കെ വേണം വീഡിയോ ചെയ്യാൻ.. താങ്കൾ ഫിലിപിൻസ് കഴിക്കയുന്ന food പെട്ടെന്ന് അങ്ങനെ കഴിക്കാൻ പറ്റില്ല.. But ധൈര്യം 👍🏻👍🏻
@asharafalavi2 жыл бұрын
അഷറഫ് '''' ഒരാളുടെകൂടെ വീഡിയോ ചെയ്യുന്നതിൽ ഞാൻ എൻജോയ് ചൈതത് ബി ബ്രോയുടെ കൂടെയായിരുന്നു''''' രണ്ട് ജാസ്മിൻ മൂന്ന് ഇപ്പോൾ നമ്മുടെ സ്വന്തം നാട്ടുകാരൻ ചാവക്കാടൻ ഹഹഹ
@anandanvp24432 жыл бұрын
Greate. What a greenary ? I mean the paddy field and it's sarroundings. Look so beautiful. Thank you Ashraf
താങ്കളുടെ ചാനൽ ഒരു മില്യൺ ആയി കാണാൻ ആഗ്രഹിക്കുന്നു.🙏
@ajish77682 жыл бұрын
I am a reguler viewer of Route Records...sarikkum Ashrafikkante videos ippol kanumbol oru 'Sathyan Anthikkad' cinema kanunna polundu...keep going...wish u all Success...🤝
@lukmantp36692 жыл бұрын
ഈ യാത്ര കഴിഞ്ഞു വന്നാൽ പിന്നെ one year വീഡിയോ ഇല്ലാതെ യാത്ര ഇല്ലാതെ ഇരിക്കരുത്.... Bro😍
@sirajpp25912 жыл бұрын
🥰Hahaahaa
@shijump97082 жыл бұрын
അഷ്റഫ് ക്കാ....മനസ്സിനെ ഇത്രയ്ക്ക് സന്തോഷം വരുത്തിയ ഒരു വീഡിയോ...ഒരുപാട് ഇഷ്ടപ്പെട്ടു🥰🥰🙏🙏...മനസ്സിൽ നിന്ന് മായാത്ത ഒരു കാഴ്ച്ച. ആദ്യം മുതൽ അവസാനം വരെ മനസ്സിൽ പതിഞ്ഞുപോയി....അഷ്റഫ്ക്കാ thank you 🥰🥰🥰🙏🙏❤❤❤
@siyasophia9402 жыл бұрын
Beautiful 💞💞💞💞💞💞. lot's of love Ashraf bro ❤️❤️❤️
@shan321232 жыл бұрын
ഏത് channel ല്ലിൽ ട്രാവൽ വീഡിയോസ് കണ്ടാലും ഇതിൻ്റെ അത്ര ഒരു satisfaction കിട്ടില്ല...❤️addict ആയി പോയി bro യുടെ വീഡിയോക്ക്
@ashrafexcel2 жыл бұрын
❤️
@silpakrishnan30289 ай бұрын
സൂപ്പർ 💕, ഇനിയും ഇങ്ങിനെ ഉള്ള വീഡിയോ ഇടണം, nice place
@rajeshnr47752 жыл бұрын
അഷ്റഫ് ഭായി മനസ്സിന് കുളിർമ്മയേകുന്നതും ഒരു രാജ്യത്തെ അത്യാവശ്യം ചരിത്രവും സാമൂഹ്യപരവുമായ അറികൾ ലഭിക്കുന്നതിനും തീർച്ചയായും താങ്കളുടെ വീഡിയോ ഒരു പാട് ഉപകാരപ്പെടുന്നുണ്ട് താങ്കൾക്ക് ഇനിയും ധാരാളം ആളുകളുടെ മനസ്സിലേക്ക് കടന്നുചെല്ലാൽ ഇത്തരം വീഡിയോകൾ വഴി സാധിക്കട്ടെ എന്നാശംസിക്കുന്നു👍👍👍💖💖💖👌👌👌🌹🌹🌹🤝🤝🤝
ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിൽ ചെന്നാൽ ഏതെങ്കിലും ഒരു മലയാളി കണക്ക്ഷൻ ഉണ്ടാവും ! ആ കുഗ്രാമത്തിലും ഉണ്ടായി ഒരാൾ . അത് ഗൾഫു കൊണ്ടുണ്ടായ ഗുണമാണ്. ജനങ്ങൾ കൊളോണിയൽ ജീവിത രീതികളും , വേഷ വിധാനമൊക്കെ ആണെങ്കിലും !നിലവാരം ഇന്ത്യൻ രീതി പോലെ തന്നെ ...
@SABIKKANNUR2 жыл бұрын
നല്ല അടിപൊളി വ്യത്യസ്ഥമായ കാഴ്ചകൾ 🤩😍😍 Awesome വ്ലോഗ് ബ്രോ 💚💚
@sirajpp25912 жыл бұрын
🥰
@dr.shahlashahband-vlogs73522 жыл бұрын
Bangiyulla ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ഒത്തിരി നന്ദി ,ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് ,വളരെ നല്ല അവതരണം ,ഇടക്കുള്ള ചളി പറച്ചിൽ കേൾക്കാൻ രസമുണ്ട് 😊😊👍,anyway exciting video 💯💯💯
@aryadipin89452 жыл бұрын
Othiri eshttamannu chettaneyum nalla videos super ❤
@saheershapa2 жыл бұрын
നല്ല ആളുകളും മനോഹരമായ സ്ഥലവും. വീഡിയോ പൊളിച്ചു
@Olakara.Family2 жыл бұрын
വിവാഹം കഴിക്കാതെ boyfriend and girlfriend (leaving together)ബൻന്ദത്തിലൂടെ ഒരുപാട് കുഞ്ഞുങ്ങൾ ജനിക്കുന്ന നാട് many womens single mother it’s true happening there
@sirajkc12 жыл бұрын
Leaving together 🤣🤣🤣
@talesofminu72642 жыл бұрын
asharf bahi njan ningalude video kandu kand ningalude valiya oru fan ayi eantha ningalkk mansikamayi eantho prashnam undennu video kandu adutha video vegam uplod cheyu
@shahir21102 жыл бұрын
ഇവനാണ് ശെരിക്കും vloger എന്നാ വീഡിയോസ് ആണ് ഇക്കാ അടുത്ത ട്രിപ്പ് ക്യൂബ അല്ലെങ്കിൽ അഫ്ഗാൻ പോണം ❤❤
@Komban0078-h3d2 жыл бұрын
ഗ്രമങ്ങൾ കാണണം എങ്കിൽ അഷ്‌റഫ് ബ്രോ ചാനൽ കാണണം ഏത് സ്ഥലത്തു ചെന്നാലും 😍😍
@riyasmahammood2 жыл бұрын
100% Natural Experience The real Village Life Thanks bro
@mediamoorkkanad10842 жыл бұрын
സൂപ്പർ വീഡിയോ Thanks അഷ്റഫ് ഭായ്
@Khorfakkan1862 жыл бұрын
Nammalkonnum ithonnum poi kaananavilla. Ingine kaanichu tharunnathil Thanks 👌🏻👌🏻
@harshalalsukumaran35642 жыл бұрын
നല്ലകാര്യം നടക്കുമ്പോൾ കറ നല്ലത് അല്ലെ... അഷറഫ് എക്സൽ.. അതു കലക്കി.. 💖💖
@yasodaraghav64182 жыл бұрын
Adipoli villej kazchakal manoharamanu thank you asharaf
@maideenraheem64042 жыл бұрын
Grate , ashraf expect more expedition. Thanks
@rashid58852 жыл бұрын
Tinolang manok എന്നാണ് ആ സൂപ്പ്. മുരിങ്ങ, ചിക്കൻ, പച്ച പപ്പായ, കുരുമുളക് ഇല, ഉള്ളി ഇഞ്ചി, ചിക്കൻ സ്റ്റോക്ക് ക്യൂബ് അങ്ങനെ ഓരോന്ന് ചേർത്ത് വെള്ളത്തിൽ ഉണ്ടാക്കുന്ന സൂപ്പ് 👌
@binuraj76452 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഫിലിപ്പൈൻ വിഭവം.😋💕
@adhilmohan85392 жыл бұрын
അഷറഫ് bro.. ഞാൻ മനില മോഹൻ. ബ്രോയുടെ ഫിലിപ്പിൻസ് ന്റെ വീഡിയോ ആണ് ആദ്യം കാണുന്നത്.. എന്റെ പേരിനോട് ചേർന്ന സ്ഥലം. അതാണ് കാണാൻ ആഗ്രഹം തോന്നിയത്... Ennu ഞാൻ ബ്രോയുടെ കുറെ വീഡിയോ കണ്ടു 👍🏻🥰
@ashrafexcel2 жыл бұрын
❤️
@devasiamangalath49612 жыл бұрын
ഗ്രാമങ്ങളും കാഴ്ചകളും എല്ലാം വളരെ മനോഹരം താങ്ക്യൂ 👍👌❤️
@sajisajisajisaji32882 жыл бұрын
Hai Ashraf bro video supper👌👌👌
@comewithmejafar33622 жыл бұрын
ചിക്കനിൽ പഞ്ചസാരയിട്ടത് സിമ്പിൾ, മീനിൽ പഞ്ചസാര ഇട്ട് കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് 🌹
@nawabmohammed93892 жыл бұрын
Very nice presentation, congratulations
@aneeshpkannadikkal8222 жыл бұрын
കാത്തിരുന്ന വീഡിയോ വന്ന്...ashrafkka ❤️🔥
@Rajan-sd5oe2 жыл бұрын
കൃഷ്ണകിരീടമെന്നു അശ്രഫ് പേര് പറഞ്ഞ ആ പൂവിനു ഞങ്ങടെ നാട്ടിൽ "പെഗോഡ" എന്നാണ് വിളിക്കുന്നത്!ആ പൂക്കുലയുടെ ഷേപ്പ് ആയിരിക്കാം അതിനു കാരണം!ആ മനോഹരമായ ഗ്രാമം ശരിക്കും ഒരു പൂങ്കാവനം തന്നെ!👍👍👍👍👍
@saleefoodcrafts75152 жыл бұрын
ഞങ്ങളുടെ നാട്ടിലും പെഗോഡ parayya 👌
@lalyjohn4392 жыл бұрын
Super vedio.. Kanduthudagiyal theernnu kazhiyumbol ane parisarabodham varunne.. Athuvare njanum Philippines il mala kayaruvayerunnu. 😁
@kirantpkannan30102 жыл бұрын
exclusive content 👍🏻
@gifthouseemarat48262 жыл бұрын
Ashraf ka kanaan nalla rasndayirunnu🥰🥰🥰🥰🥰🥰adutha Vediok vendi witing🥰🥰🥰
@shaiksakeerhussain61172 жыл бұрын
അടിപൊളി ഗ്രാഫിക്സ് സൂപ്പർ കണ്ടിരുന്ന്പോയി 🌹🌹
@Cube-malayalam_tricks2 жыл бұрын
ഇതുപോലെ എനിക്കും യാത്ര ചെയ്യണം 🥰🥰🥰
@vijaypaul78812 жыл бұрын
Very nice experience.....enjoyed very much. Thank you so much.
@vijayakumarvijayakumar87252 жыл бұрын
അഷ്‌റഫ് നല്ല വീഡിയോ നന്ദി ♥♥
@ansaruc84052 жыл бұрын
അഷ്റഫ്ക്കാ സൂപ്പർ വീഡിയോ 👍👍
@saanfamilystories2 жыл бұрын
Beautiful place and nice presentation
@shyjushyju71532 жыл бұрын
കറ നല്ലതാണ് By അഷറഫ് exel 😃😃😃 അത് പൊളിച്ചു
@mallutech10902 жыл бұрын
Mandela quirino province all water in muontine, ashraf bro ivide pokamo Manilayil ninn 1 day yathra und avide ethan
@mallutech10902 жыл бұрын
Ente frdinte naad aan ith nalla sthalam enna paranje
@rafivettom2 жыл бұрын
ഒരുപാട് ഗ്രാമീണ കാഴ്ച്ചകൾ കണ്ടു,ഒരുപാട് സന്തോഷം,കൂടെത്തന്നെയുണ്ട്🥰
@kaaliyarmadam2 жыл бұрын
അഷ്‌റഫ് ഇക്ക വീഡിയോ എല്ലാം പൊളി ആണ് 😘♥️
@gardenerbrow1812 жыл бұрын
Awaited one ❤️😍✌🏼
@kumarsugu18522 жыл бұрын
Hi bro thanks vlog super great very nice place thanks God bless you 🙏👍👌💯
Hai hai adipoli super nalla viwoo nalla pachapp nalla seenari
@Rajankn-rv9ln2 жыл бұрын
Verygood bro, beautiful village
@binuraj76452 жыл бұрын
കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ അരിഞ്ഞ പച്ചക്കറി കൊണ്ടുണ്ടാക്കിയ വിഭവം " ചാപ്സോയി" ആണ്. തിനോല മനോക് അടിപൊളി രുചിയാണ്.😋💞
@renjumolpr76012 жыл бұрын
Kozhikal kaaycha maram. Super
@bbkmvlogs50772 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ....... ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@ponnambal2 жыл бұрын
മനസ്സിന് കുളിർമ നൽകുന്ന വീഡിയോ 👍👍👍
@sanjuadiyaprathu42942 жыл бұрын
സാബിത് ബ്രോ ..അഷറഫ് ബ്രോ .. രണ്ടു പേരെയും ആരും ഇഷ്ടപെട്ടതിരിക്കില്ല ..വെറുക്കില്ല . ട്രാവൽ വ്ലോഗ് ഒരു പാട് കാണാറുണ്ട് എങ്കിലും .. ഫീലീപ്പൻസ് യാത്ര മുതൽ ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു .. അതിനു മുൻപ് കണ്ടില്ല അതാണ് .. ഇനി തുടർന്നു നിങ്ങളുടെ കൂടെ ഉണ്ട്..
@nisampothuvath94662 жыл бұрын
കൂടെ കൂടിക്കോ... വെറുതെയാവില്ല 😍
@FilippinamalluVlog2 жыл бұрын
By the way thanks for sharing, sir welcome to mindanao also there's many more nice tourists place ,
@santhoshpallikkal53492 жыл бұрын
Nice vedeo,super vew..with friendly peoples of Philippines.