Ep#02 | കാട്ടിലെ രഹസ്യങ്ങൾ തേടി ഭൂതം റോയ് - യുടെ കൂടെ ഭൂതത്താൻകെട്ടിൽ🔥| Bhoothathankettu

  Рет қаралды 128,911

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

കുട്ടമ്പുഴയിൽ ക്യാമ്പ് ചെയ്ത് രാവിലെ പുഴയിൽ കുളിച്ച് ഭൂതത്താൻകെട്ടിന്റെ രഹസ്യങ്ങളിലൂടെ ഒരു ദിവസം
--------------------------------------
റോയിച്ചേട്ടൻ: 9946641324
--------------------------------------
B.Bro's Channel: ‪@b.bro.stories‬
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Bhoothathankettu

Пікірлер: 689
@flyngtodreams6117
@flyngtodreams6117 3 жыл бұрын
ഗൈഡ് എന്നൊക്കെ പറഞ്ഞാൽ ഇതാൺ അറിവിന് അറിവ് ഫ്രിണ്ട്ഷിപ്പിന് frindshipp ചേട്ടൻ വേറെ level 🔥🔥
@basheerk6573
@basheerk6573 3 жыл бұрын
അഷ്‌റഫ്‌ ഇക്കയുടെ കൂടെ വിപിൻ ബ്രോ ഉണ്ടെങ്കിൽ സൂപ്പറാ ❤❤❤❤❤
@aku7818
@aku7818 3 жыл бұрын
അലുവയും മത്തി കറിയും പോലെ
@vinoddassan4849
@vinoddassan4849 3 жыл бұрын
കാട്ടിൽ പോയ വീഡിയോ വേറെ എവിടെയും ഇത്ര എൻജോയ് ചെയ്തു കണ്ടില്ല guide ചേട്ടൻ പൊളി 😀😀
@കന്യകയായവിധവ
@കന്യകയായവിധവ 3 жыл бұрын
ഇതു കാട് ഒന്നുമല്ല ചെറിയൊരു പാർക്ക്‌ ആണ്. മെയിൻ റോഡിന്റെ അടുത്ത് തന്നേ.
@vinoddassan4849
@vinoddassan4849 3 жыл бұрын
@@കന്യകയായവിധവ കാട് ആയാലും പാർക്ക്‌ ആയാലും വീഡിയോ എൻജോയ് ചെയ്തു കണ്ടു 😎😎
@Boss666-t2z
@Boss666-t2z 3 жыл бұрын
guide ചേട്ടൻ പൊളിയല്ല ' തള്ളിൻ്റെ രാജാവ് ആണ്
@positivevibes240
@positivevibes240 3 жыл бұрын
@@കന്യകയായവിധവ ith parkalla...kaadanu .. Park randum kazhinj paalam kadannu poyittanu ee area varunnath..😊😊 Njan ee naatukariyanu 😊
@കന്യകയായവിധവ
@കന്യകയായവിധവ 3 жыл бұрын
@@positivevibes240 ഞാൻ ഇടമലയാറിൽ ഉണ്ടായിരുന്നു കുറച്ചുനാൾ. മാർട്ടിൻ പ്രാക്കാലിയെ ഒക്കെ എനിക്കറിയാം.
@jinishgangadharan5060
@jinishgangadharan5060 3 жыл бұрын
ഓർമ്മകളെ ഒരുപാട് പുറകിലോട്ട് കൊണ്ടുപോയി. 16 വർഷം ഇടമലയാറിൽ ആയിരുന്നു. അച്ഛന് അവിടെ ആയിരുന്നു ജോലി. കീരംപാറ സ്കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ ഒന്നുകൂടെ തൊട്ടുണർത്തി ഈ വീഡിയോ ❤❤
@TrekAngle
@TrekAngle 3 жыл бұрын
റോയിച്ചേട്ടൻ 👍. കിടു എപ്പിസോഡ് നിറയെ അറിവുകൾ ❤️
@abinabraham9437
@abinabraham9437 3 жыл бұрын
റോയ് ചേട്ടൻ സൂപ്പർ ആണ്.. ഭൂതം റോയ് എന്നാണ് സ്നേഹത്തോടെ അവിടെ അറിയപ്പെടുന്നത്.. 🥰
@sarafumalayil4134
@sarafumalayil4134 3 жыл бұрын
റോയിച്ചേട്ടൻ പൊളിയാണ്......ഒരുപാട് അറിവുകൾ കിട്ടി....ഞാൻ ആദ്യമായി കേൾക്കുവാണ് ഈ കാര്യങ്ങളൊക്കെ..
@rageshraman5773
@rageshraman5773 3 жыл бұрын
👍🌹
@ChinuLucaCo
@ChinuLucaCo 3 жыл бұрын
Roy ചേട്ടൻ super..... എന്ത് speed ആണ് അവരുടെ സംസാരം..... 😍😍😍
@thefalcon1293
@thefalcon1293 3 жыл бұрын
Ath thodupuzha karude kanathonda..😂😂
@ashavarkey3048
@ashavarkey3048 3 жыл бұрын
Welcome to kl 44 , Roy chettayi ente brother anu 🥰, He is very dedicated guide 🥰
@FFSVI
@FFSVI 3 жыл бұрын
good guide
@ilovefriendship3574
@ilovefriendship3574 3 жыл бұрын
Very entertaining 🥰🥰
@pravarjos
@pravarjos 3 жыл бұрын
അറിവിൻ്റെ നിറകുടം.. റോയ് ചേട്ടൻ അടിപൊളി..കുറെ അറിവുകൾ.
@moideenachanambalam3139
@moideenachanambalam3139 3 жыл бұрын
ആഹാ കേരളത്തിലെ പ്രമുഖ മുങ്ങല്‍ വിദക്തര്‍ പൊങ്ങിയൊ? മുങ്ങിയാല്‍ പിന്നെ ഒരാഴ്ചത്തേക്ക് ആളെ നോക്കണ്ട...🤣
@mohanpattyath3325
@mohanpattyath3325 3 жыл бұрын
ഭൂതത്താൻ കെട്ടിന്റെ കഥയും , ഐതിഹ്യവും അതിലുപരി കാട്ടിലെ മരങ്ങളെ കുറിച്ചുള്ള പുതിയ അറിവുകൾ കൊണ്ടും ചേര രാജ്യവംശത്തിന്റെ ചരിത്രശേഷിപ്പുക്കൂടിയായ ഗുഹയുടെ കാഴ്ചകൾ കൊണ്ടും തികച്ചും വ്യത്യസ്തമായിരുന്നു ഇന്നത്തെ വീഡിയോ . അത് വിശദമായി വിവരിച്ചു തന്ന റോയി ഭായിക്ക് നന്ദി . ഇതുപോലുള്ള പുതിയ അറിവുകൾ പ്രേക്ഷകരിലേക്ക് നല്ല രീതിയിൽ പകർന്നു നൽകിയതിന് അഷർഫ് ഭായിക്കും , Bbro ക്കും ഒരുപാട് നന്ദി .
@babukuttykm8148
@babukuttykm8148 3 жыл бұрын
റോയിചേട്ടൻ സൂപ്പർ 👍 കുറച്ചുസമയവും പറയാൻ കൂടുതൽ കാര്യങ്ങളും.. സ്പീഡിൽ പറയാതെപറ്റില്ലല്ലോ.. കാത്തിരുന്ന വീഡിയോ നിരാശപ്പെടുത്തിയില്ല 👍💕
@sherinbasheer8956
@sherinbasheer8956 3 жыл бұрын
അടിപൊളി വീഡിയോ..ഇവരെയൊക്കെ ആണ് നമ്മൾ സപ്പോർട് ചെയ്യേണ്ടത്..1m കഴിയേണ്ട ചാനെൽ ആണ് .. ചെയ്യുന്ന ജോലിക്കു അത്രേമേൽ perfection.. പല ട്രാവൽ വ്ലോഗെർ മാരും കണ്ടു പഠിക്കുക ഏതാണ് ട്രാവൽ വ്ലോഗ് ❤️❤️❤️❤️
@jaganjagadeesh5795
@jaganjagadeesh5795 3 жыл бұрын
റോയി ചേട്ടൻ പൊളിച് 💚💚 അദ്ദേഹം നല്ലൊരു ഗൈഡ് ആണ്... ഇത്തരം ആളുകളുടെ സേവനങ്ങൾ ആ സ്ഥലത്തിനെ കുറിച്ച് നമുക്കൊരുപാട് അറിവ് നൽകുന്നു..
@dileepdivakaran9900
@dileepdivakaran9900 3 жыл бұрын
Shots and editing മാരകം. അഞ്ച് 'ക്യാമറമാരന്മാർ' നിന്നാലും കിട്ടാത്ത shots. Effort അറിയാം. വൈകിയാലും സാരമില്ല. ഇടുന്ന വീഡിയോ length കൂട്ടിയാൽ മതി. Min.45min. ഞങ്ങൾ കണ്ടോളാന്നെ...😍😍😍
@riyasabdulkareem1552
@riyasabdulkareem1552 3 жыл бұрын
ഒരു ബോട്ടണി പുസ്തകം വായിച്ചു തീർന്ന പോലെ . അഭിനന്ദനങ്ങൾ അഷ്‌റഫ് ബ്രോ ഇത്തരം വിഡിയോകൾ ചെയ്യുന്നതിന് .റോയ് ചേട്ടനോട് സ്നേഹം .
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
43 മിനുട്ട് വീഡിയോൻ്റെ അകത്ത് ഒത്തിരി ഒത്തിരി അറിവുകൾ❤️🌟👏👌👌👌👌💯 റോയ്ച്ചേട്ടൻ❤️🌟👏💯
@jijunarayanan1
@jijunarayanan1 3 жыл бұрын
യാത്ര, അതിന് നിങ്ങൾ രണ്ട് പേരും വരണം.റോയ് ചേട്ടൻ അടിപൊളി.
@malabarteam6448
@malabarteam6448 3 жыл бұрын
ഹോ ഈ വീഡിയോ നാല്പത്തി മൂന്നു മിനിറ്റ് ഉണ്ടെന്നു തോന്നിയതെ ഇല്ലാ പെട്ടന്ന് തീര്‍ന്നപോലെ തോന്നി ..., ഇത്രയും വിശദമായി കഥകളും ചരിത്രവും തമാശകളും പറഞ്ഞു ഈ സ്ഥലത്തെ മനസ്സിലാക്കി തന്ന റോയ് ചേട്ടനും വിശദമായി വീഡിയോ എടുത്തു കാണിച്ചു തന്ന അഷറഫിനും ബി ബ്രോക്കും നന്ദി ....!!
@musicland2459
@musicland2459 3 жыл бұрын
ഈ റോയ് മാമൻ വേറെ ലെവൽ... നിങ്ങൾക്ക് അദ്ദേഹത്തെ കൂടെ കിട്ടിയത് നിങ്ങളുടെ മനസിന്റെ നന്മ 😍😍😍😍
@praveentg3641
@praveentg3641 3 жыл бұрын
The guide was so brilliant .. entertaining as well as provided useful information..
@vahidafouj7348
@vahidafouj7348 3 жыл бұрын
നമ്മളെ വണ്ടീൽ കിച്ചണിലും ഡ്രൈവിംഗ് സീറ്റിലും ബി ബ്രോനെ കാണുമ്പോൾ ഒരു സന്തോഷം 🤗😊
@sunilkumartv1513
@sunilkumartv1513 3 жыл бұрын
ഭൂതതാൻ കെട്ടിൽ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഈ കാര്യങ്ങൾ ഒന്നും അറീല്ലായിരുന്നു ഈ അറിവുകൾ പകർന്നുതന്നതിനു റോയ് ചേട്ടനും റൂട്ട് റേക്ക്കോടിനും നന്ദി 😊👍👍👌🏻
@shihabshibu4020
@shihabshibu4020 3 жыл бұрын
ഇത് എന്നും വന്നു നോക്കി പോവും ചിലപ്പോൾ ദേഷ്യം വരും വിളിച്ചു നാല് തെറി പറഞ്ഞാലോ വിചാരിക്കും
@pmscreation9694
@pmscreation9694 3 жыл бұрын
എനിക്കും
@sq3359
@sq3359 3 жыл бұрын
സത്യം ബ്രോ
@mastermobilecare5199
@mastermobilecare5199 3 жыл бұрын
same brh ipo koodi theri parayn vannathaa ennlm alu ethiyaloo 🥰😍
@sajusaju6437
@sajusaju6437 3 жыл бұрын
സത്യം 😄😄
@shafeequemadakkal4167
@shafeequemadakkal4167 3 жыл бұрын
സത്യം നാനും ഇന്ന് വിജാരിച്ചതെ ഒള്ളു
@quadirabdul57
@quadirabdul57 3 жыл бұрын
Roy Chettan എജ്ജാതി തഗ്സ്.. അത് കഴിഞ്ഞ ഉടനെ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എന്ന തരത്തിൽ ഉള്ള ആ നടത്തം.. 🤣🔥
@nazarpindia
@nazarpindia 3 жыл бұрын
റോയ് ചേട്ടൻ ഒറ്റ ശ്വാസത്തിൽ ഒരുപാട് അറിവുകൾ തന്നു 👌👃
@LinuDT
@LinuDT 3 жыл бұрын
എന്നാൽ ബ്രോ ഇതിലെ കൂടി വാ , തൊടുപുഴ വന്നു പാലാ റൂട്ടിൽ പോരെ , ഞാൻ രണ്ടുമൂന്ന് സ്ഥലങ്ങൾ കാണിക്കാം , ബ്രോ അവിടെ വടാട്ടുപാറ അപ്പുറം ഒരു കടവ് ഉണ്ട് അടിപൊളി സ്ഥലമാ ക്യാമ്പിംഗ് നടക്കില്ല കണ്ടിട്ട് പോരാം തിരിച്ച് പോന്നില്ലെങ്കിൽ ഒന്ന് പോയിട്ട് വാ അവിടെ ഇറങ്ങല്ലേ വലിയ കയം ഉണ്ട് നമുക്ക് കാണാവുന്ന വെള്ളത്തിൽ ഇറങ്ങാം , പിന്നെ ആന ധാരാളമായി വരുന്ന സ്ഥലം കൂടിയാണ്
@pravasi955
@pravasi955 3 жыл бұрын
എന്താ ലിനു ബ്രോ കുറിഞ്ഞി കൂമ്പൻ കാണിക്കാനാണോ അഷ്‌റഫ്‌ ഇക്കെനെ ക്ഷണിച്ചേ 😍😍.
@LinuDT
@LinuDT 3 жыл бұрын
@@ashrafexcel ഒകെ ബ്രോ പൊളിച്ചേക്കാം
@LinuDT
@LinuDT 3 жыл бұрын
@@pravasi955 കുറിഞ്ഞിക്കൂമ്പനും ഒന്ന് കാണാം , പെരുംകുന്ന് , പാമ്പനാൽ വെള്ളച്ചാട്ടം മുതൽ അങ്ങ് മേച്ചാൽ കോലാനി മലയും വരെ കിടക്കുവല്ലേ കാണാൻ ❤️
@ragunathanrg5131
@ragunathanrg5131 3 жыл бұрын
W pa la
@RajithaFromOdisha
@RajithaFromOdisha 3 жыл бұрын
@@ashrafexcel Ikka Odishayile marriage video vittinu onnu kandu abiprayam parayane....🙏🙏
@musthafakp95
@musthafakp95 3 жыл бұрын
*മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കരുത് എത്ര ദിവസം ആയി വീഡിയോസ് വന്നിട്ട്*
@sirajpp2591
@sirajpp2591 3 жыл бұрын
Hm
@ktscommunication6816
@ktscommunication6816 3 жыл бұрын
നല്ല കഥ പറയുന്ന ഒരു എപ്പിസോട് ചേട്ടൻ സൂപ്പർ
@manwithlove2738
@manwithlove2738 3 жыл бұрын
9:57 കൊഴഞ്ഞ കപ്പ ആണെങ്കിലും നല്ല രസം ആണ് bro ബീഫ് ഗ്രേവി ആണേലും വേറെ ലെവൽ ആണ് 🔥❤
@baijujohn7613
@baijujohn7613 3 жыл бұрын
വളരെ സന്തോഷം🥰👍🙏 നിങ്ങൾ അതിസാഹസികത കാണിക്കുന്നില്ല. വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധവാൻമാരാക്കുന്നു. അതോടൊപ്പം യാത്ര ആഘോഷമാക്കുമ്പോൾ അത് മറ്റുള്ളവർക്ക് അപകടമാകാതിരിക്കാനുള്ള നിർദേശങ്ങൾ തരുന്നു(🍺🍻). ഇനിയിപ്പോ ഭൂതത്താൻകെട്ട് കാണാൻ പോയില്ലെങ്കിൽ പോലും കണ്ട പോലത്തെ അനുഭവം തരാൻ ഗൈഡിന്റെ സഹായത്തോടെ നിങ്ങൾക്ക് കഴിഞ്ഞു ... വളരെ സന്തോഷംട്ടോ കൂട്ടുകാരെ ... Love you Dears...🥰🥰🥰👍👍👍🤝🤝🤝🤝🤝💖💖💖
@nizorapanayilnizorapanayil8704
@nizorapanayilnizorapanayil8704 3 жыл бұрын
സൂപ്പറാട്ടോ 👌👌speed കൂടുതൽ ആണെങ്കിലും റോയി യും സൂപ്പർ
@eyetech5236
@eyetech5236 3 жыл бұрын
നിങ്ങൾ... ഉറക്കം കുറയ്ക്കുക... യാത്ര കുറച്ച് സ്പീടാക്കുക... പിന്നെ നമ്മുടെ മടിയ്ക്ക് മരുന്നില്ല...!🔥😂
@rishikesantg6636
@rishikesantg6636 3 жыл бұрын
അടിപൊളി റോയ് ചേട്ടൻ. സൂപ്പർ. നേരെത്തെ വന്നത് കൊണ്ട് വിഡിയോ എടുക്കാൻ പറ്റി ഇപ്പോ അവിടെ ഒക്കേ വെള്ളം ആണ്... ഈ മഴയത്ത് എവിടെ ആയിരുന്നു. വിഡിയോ ഇത്രേം ലേറ്റ് ആയത് എന്താ. ഇപ്പോ എവിടെയാ ഇനി ഡൈലി വിഡിയോ ഉണ്ടാകുമൊ
@dvdbrotherscoversongs5469
@dvdbrotherscoversongs5469 3 жыл бұрын
ഇത്രയും നല്ല നല്ല കാഴ്ചകൾ എന്ത് രസം കാണാം നല്ല നല്ല കാട്ടുമരങ്ങൾ നിങ്ങളെ എല്ലാ പ്രോഗ്രാമും മുടങ്ങാതെ കാണാനുണ്ട് നല്ല നല്ല കാഴ്ചകൾ കാട്ടി കൊണ്ട് എല്ലാവരുടെയും മനംകവർന്ന രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ 😘😘😘😘👍👍😍😍💕💕❤
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
ഇങ്ങക്ക് യൂട്യൂബ്ന്നു കാശ് ഒന്നും വേണ്ടേ ?. ചില പ്രത്യേക വ്യക്തികളെ ടാർഗറ്റ് ചെയ്തു പുലഭ്യം പറയുന്ന ചില ചാനലുകൾ ദിവസം 3ഉം 4 ഉം വീഡിയോ ആണ് ഇടുന്നത്. ഇത് ഒരാഴ്ചയിൽ ഒന്ന്. എന്തൊരു നാണക്കേട്!😄😄😄😄 ആ കുട്ടികളുടെ കൂടെ സൈക്കിളിൽ പോകുന്ന നായ കൗതുകമുണർത്തുന്നു!🥰🥰🥰🥰
@nsnsns5786
@nsnsns5786 3 жыл бұрын
ഇത് കാശിനോട് ആർത്തിയില്ലാത്ത ടീംസ് ആണ്
@theworld2day
@theworld2day 3 жыл бұрын
സത്യം പറയാലോ , അടുത്ത കാലത്തെന്നല്ല ,ഇതുവരെ ... മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല . കാമറ , അവതരണം , എഡിറ്റിംഗ് പിന്നെ ഗൈഡ് ഇന്റെ വിവരണം ... ശരിക്കും കലക്കി . ഇത് ഒരു ക്ലാസ് വീഡിയോ ആണ് . ഒരു ഡോക്യുമെന്ററി
@rajeshnr4775
@rajeshnr4775 3 жыл бұрын
അഷ്റഫ് ഭായി അധികമാരും എത്തിപ്പെടാത്ത എന്നാൽ ചരിത്രപരമായ പ്രാധാന്യമുള്ള ഇത്തരം സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട് എന്തായാലും കുറച്ച് സമയം കൊണ്ട് ധാരാളം അറിവുകൾ നൽകിയ വീഡിയോ തീർച്ചയായും ഇത്തരം കാര്യങ്ങൾ കൃത്യമായും വ്യക്തമായും പറഞ്ഞു തന്ന റോയിച്ചേട്ടന് പ്രത്യേകം നന്ദി അറിയിക്കുന്നു. 👍👍👍💞💞💞👌👌👌
@rafitharayil4076
@rafitharayil4076 3 жыл бұрын
സുഹൃത്തേ... യാത്രയും യാത്രയിലുടനീളം നിങ്ങൾ നൽകുന്ന വിവരണങ്ങളും ഹൃദവും ആസ്വാതകരവുമാണ്. കൂടെ യാത്ര ചെയ്യുന്ന പോലെ ഉള്ള അനുഭവം... അത് തന്നെയാണ് മറ്റ് യാത്രികരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്...... യാത്രകൾ തുടരുക
@mallunurses8371
@mallunurses8371 3 жыл бұрын
പുഴഴ്‌ക്കരികിൽ വണ്ടി നിർത്തി കിടന്നുറങ്ങുന്നത് അത്ര സേഫ് അല്ല... Nightil ഉരുളുപ്പൊട്ടിയാൽ തീരുമാനമാകും.... Take കെയർ... All the best 👍👍👍
@SABIKKANNUR
@SABIKKANNUR 3 жыл бұрын
യാഹ്‌ മോനെ ഇജ്ജാതി ഗൈഡ് ഉണ്ടെങ്കിൽ പിന്നെ ട്രിപ്പ് വേറെ ലെവൽ ആയിരിക്കും പൊളിച്ചിന്😍😍😍
@7nthday
@7nthday 3 жыл бұрын
😊ഒരു...വരവ് വരും മനസ്സ് നിറച്ചിട്ട് ഒരുപോക്ക് പോകും....❤ ഇന്നും അതേ..... 👌🏻Ashraf ഇക്ക 👏🏻 😇 കുളിർമയുള്ള കാഴ്ചകൾ😇
@nsnsns5786
@nsnsns5786 3 жыл бұрын
@Stone Bench എന്താടാ നിനക്ക് വല്ല സംശയവും ഉണ്ടോ
@mansoorali7545
@mansoorali7545 3 жыл бұрын
കുറെ അറിവുകൾ കിട്ടിയ eppisode. റോയി സാറിന് ഒരു big താങ്ക്സ് 💙💙
@Linsonmathews
@Linsonmathews 3 жыл бұрын
നമ്മുടെ നാട്ടിലെ കാഴ്ചകൾ 😍 വ്യത്യസ്ഥമായ ഹെവി vibe 🔥🔥🔥
@mollystephen1040
@mollystephen1040 3 жыл бұрын
Roy bro പറയുന്നത് ചിലത് മനസിലാക്കാൻ രണ്ടു വട്ടം കണ്ടു. അടിപൊളി അറിവുകൾ ആയിരുന്നു. അടുത്ത വീഡിയോ അടുത്തെങ്ങും പ്രതീക്ഷിക്കേണ്ടല്ലോ അല്ലെ..
@kolethuranny
@kolethuranny 3 жыл бұрын
Thanks dear. അറിയുവാൻ പാടില്ലാഞ്ഞ ഒത്തിരി കാര്യങ്ങൾ ഈ ഒറ്റ വിഡിയോയിൽ കൂടി മനസ്സിലാക്കുവാൻ കഴിഞ്ഞു.😍
@josephnelson6284
@josephnelson6284 3 жыл бұрын
റോയി ചേട്ടാ you are greate ഒരുപാട് കാര്യങ്ങൾ പറഞ്ഞു Thanthu. Thanks.
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Very interesting and informative episode. Valuable information Thanks ❤️
@vinodks-hf2nn
@vinodks-hf2nn 3 жыл бұрын
റോയി ചേട്ടൻ ഫുൾ പവർ ആണ് ട്ടോ 😂
@unnibabu6727
@unnibabu6727 3 жыл бұрын
സൂപ്പർ വീഡിയോ സമയം പോയതറിഞ്ഞില്ല റോയി ചേട്ടൻ പൊളിച്ചു 👍
@shanilkumar
@shanilkumar 3 жыл бұрын
ഒരാഴ്ചയ്ക്ക് ശേഷം വേണ്ടും എത്തി ചങ്കുകൾ..... 🥰🥰🥰🥰
@yusairaakkarammal8789
@yusairaakkarammal8789 3 жыл бұрын
ഇങ്ങളും ണ്ടോ ഇവിടെ
@shanilkumar
@shanilkumar 3 жыл бұрын
@@yusairaakkarammal8789 പിന്നെ....എവിടെ നോക്കിയാലും ഉണ്ടാവും....കമൻ്റ് ഇടുക അത്രേം ഇഷ്ടം ഉള്ളവർക്ക് മാത്രം.... അതും അധ്യത്തെ 5 മിനിറ്റിന് ഉള്ളിൽ മാത്രം
@എന്റെജീവിതം-ഗ1പ
@എന്റെജീവിതം-ഗ1പ 3 жыл бұрын
ഇവിടെ വരെ വന്നിട്ട് ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ....🙁 വരുന്നത് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ വീട്ടിലേക്ക് ക്ഷണിക്കാമായിരുന്നു.... 😊 ഭൂതത്താൻകെട്ടിൽ നിന്നും ഒരു എടത്തനാട്ടുകരക്കാരി... ✌️ റോയിച്ചൻ 👍😂
@rajeshkrishnan6824
@rajeshkrishnan6824 3 жыл бұрын
Ashraf bro, nice n informative episode with a perfect guide...👍
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 3 жыл бұрын
ഗൈഡ് റോയ് ചേട്ടൻ സൂപ്പർ 😂👍🏻❤️ എന്തൊക്കെ വിവരങ്ങൾ ആണ് ആ ചേട്ടൻ പറഞ്ഞു തന്നത് 💕 ഇതുപോലെ എല്ലായിടത്തും ആ പ്രദേശത്തെ ആളുകളെ നിർത്തണം എത്രയോ സ്ഥലങ്ങളിൽ വെറുതെ പോയി കണ്ട് പോരുന്നു...☹️
@ziathayyil
@ziathayyil 3 жыл бұрын
ഇങ്ങനെയുള്ള ഇൻഫർമേഷൻ തരുന്ന ചേട്ടൻ അവർ ആണ് താരം. നിങ്ങള്ക്ക് ഇദ്ദേഹതെ ഗൈഡ് ആയി കിട്ടിയത് ഞങ്ങൾക്കും സന്തോഷം നജീബ് തയ്യിൽ
@mycountrymyindia9895
@mycountrymyindia9895 3 жыл бұрын
റോയ് ചേട്ടൻ ഒരേ... പൊളി 😂👍🏼👌🏻
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 3 жыл бұрын
ഇത്ര authenticity ഉള്ള ഒരു "കാട്ടു ഗൈഡ് "(😁)ആദ്യമായി കാണുന്നത് 👍
@gpnayar
@gpnayar 3 жыл бұрын
പുഴയിൽ മുങ്ങികുളിച്ച കാലം ഓർമ വന്നു. പതിവ് പോലെ കാഴ്ചകൾ നന്നായിരിക്കുന്നു. വീഡിയോക്കായി കാത്തിരിക്കുന്നു 👍
@KL10QATAR
@KL10QATAR 3 жыл бұрын
കുപ്പി കണ്ട് ഞാൻ തെറ്റ് ധരിച്ചു പോയി😉😉😉
@pratheeshchandran9066
@pratheeshchandran9066 3 жыл бұрын
റോയിച്ചേട്ടനാണ് ഇന്നത്തെ താരം!
@sabithba
@sabithba 3 жыл бұрын
റോയ്ച്ചേട്ടൻ പൊളിച്ചു 👌👌👌👌 നല്ല അറിവുകൾ 👌👌👌
@rishu.muthutyvlog7429
@rishu.muthutyvlog7429 3 жыл бұрын
Cemara work oru rakshayumilla polichu
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 3 жыл бұрын
വീഡിയോ കണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല Very informative and interesting Super 👌
@safvanvillan
@safvanvillan 3 жыл бұрын
ഒരു പാട് നാളുകൾക് ശേഷം ഇവാലിയ വീണ്ടും ടിക് തുറന്നപ്പോൾ ഒരു ആശ്വാസം കാണാൻ 😍😍😍😍😍😍😍🙈🙈 ഒപ്പം ബിയറും
@nasarkm7340
@nasarkm7340 3 жыл бұрын
റോയി ചേട്ടനാണ് ഇന്നത്തെ ഹീറോ🌹
@__1.2.1.4
@__1.2.1.4 3 жыл бұрын
നല്ല അറിവ് നല്ല അറിവുകളോട് പറഞ്ഞു തരുന്ന നല്ല അറിവുള്ള മനുഷ്യൻ ❤️ജോയിചെട്ടൻ ❤️
@AshishvlogKTM
@AshishvlogKTM 3 жыл бұрын
ഞാനും ഭുതത്തൻ കെട്ടിൽ പോയിട്ടുണ്ട് പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ആണ് അവിടെ ഇങ്ങനെ എല്ലാം ഉണ്ട് എന്നറിഞ്ഞു വളരെ നന്ദി.... ഇനിയും പോകും.........
@CreativeGardenbyshenil
@CreativeGardenbyshenil 3 жыл бұрын
റോയി ചേട്ടൻ പൊളി ,,,,,'നമിച്ചൂ ,,,,,, ഒരു പാട് ഇഷ്ട്ടം ഞാൻ വരും കാണാൻ വീണ്ടുംറേയിചേട്ടൻ ഇഷ്ട്ടം ,,,,,
@najeebsp2541
@najeebsp2541 3 жыл бұрын
അറിവുകൾ നിറഞ്ഞ വീഡിയോ പൊളി വീഡിയോ bro
@travelman2451
@travelman2451 3 жыл бұрын
Aa റോയ് ചേട്ടൻ poliyanallo😍☺️ Ashraf Bbro superrrrrrrrrrrrr😍😍😍😍
@syamkumar.b5280
@syamkumar.b5280 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. റോയി ചേട്ടൻ അടിപൊളി ❣️🌹
@infinitekerala
@infinitekerala 3 жыл бұрын
നിങ്ങൾ രണ്ടുപേരും കൂടെയുള്ള ആ കെമിസ്ട്രി അടിപൊളിയാണ്
@Ismayilvga
@Ismayilvga 3 жыл бұрын
Route records ൽ weekly 3 vedio എങ്കിലും ചെയ്യൂ...അത്രക് ഇഷ്ടമാണ് നിങ്ങളെ vedio ... നിങ്ങളെ ചാനലിലെ അതെ feeling കിട്ടുന്ന eco traveller ടെ സൈക്കിൾ യാത്രയും വല്ലാത്ത സന്തോഷമാണ് കിട്ടാറു....
@Traveling_with_jk
@Traveling_with_jk 3 жыл бұрын
റോയ് ചേട്ടൻ നല്ല ആസ്വദിച്ചു ജീവിക്കുക ആമുഖം, ജോലി ആണെന്ന് തോന്നാതെ..... 😎
@karekadan1010
@karekadan1010 3 жыл бұрын
Roy brother, you amazing !
@sabirsabi391
@sabirsabi391 3 жыл бұрын
10:55 പിള്ളേർ poli,😄🐕
@samaltc9953
@samaltc9953 3 жыл бұрын
സൂപ്പർ ഇക്ക നമുക്ക് അറിയാത്ത ഒരുപാട് അറിവുകൾ നേടാൻ പറ്റി...... നമ്മുടെ നാട്ടിൽ തന്നെ നമ്മൾ കാണാത്തതും അറിയാത്തതുമായി ഒരുപാട് കാര്യങ്ങൾ ഉണ്ട്...... കുറച്ചെങ്കിലും ഇങ്ങനെ വീഡിയോവിലോടെ മുന്നിൽ എത്തിക്കുന്നതിനു നന്ദി.... എപ്പിസോഡുകൾ ഗ്യാപ് ഇല്ലാതെ ഇടണം എന്ന് മാത്രം request ❤
@shaaaaafi7805
@shaaaaafi7805 3 жыл бұрын
ഒരുപാട് അറിവുകൾ. റോയിച്ചേട്ടാ നന്ദി.
@sunilkumar-gp2th
@sunilkumar-gp2th 3 жыл бұрын
എന്റെ ഇഷ്ട്ട വിനോദം ട്രാക്കിങ് 😍👌....... അഷ്‌റഫിക്കാ സൂപ്പർ എപ്പിസോഡ് 👍
@akashbvimalan
@akashbvimalan 3 жыл бұрын
റോയ് ചേട്ടൻ ഫുൾ thug അടി ആണല്ലോ😍😍😍😂😂🤣🤣... ഗൈഡ് ആയ ഇങ്ങനെ വേണം😍😍
@Hm-ud4yv
@Hm-ud4yv 3 жыл бұрын
ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്ദർശിച്ച സ്ഥലംഇത് നമ്മുടെ സ്വന്തം ഭൂതത്താൻകെട്ട്
@rajakumar82
@rajakumar82 3 жыл бұрын
മുട്ടിപ്പഴം തിന്നിട്ടുള്ളവർ ഉണ്ടോ 🤔നമ്മുടെ അവിടെ ഉണ്ടേ 👍
@intronomad
@intronomad 3 жыл бұрын
Time edthalum quality compromise aavunnillallo enn kaanumbo santhosham
@siraj8106
@siraj8106 3 жыл бұрын
തൊട്ട് അടുത്തുണ്ടായിട്ടും ഒരുപാടുവട്ടം പോയിട്ടുണ്ടെകിലും ഇത്ര അറിവില്ലായിരുന്നു ഭൂതതാൻകെട്ടിനെകുറിച്ച്
@cineclapmedia2493
@cineclapmedia2493 2 жыл бұрын
(റോയ് എന്ന അറിവ് ) റോയി ചേട്ടൻ നല്ല രസകരമായ വിവരണം 👌🏻 നല്ല വ്യക്തിത്വം
@sarathbabu7877
@sarathbabu7877 3 жыл бұрын
Asifalium jayasuryum... Poleya ningal... 👌🥰
@exploringbln2787
@exploringbln2787 3 жыл бұрын
ഇതാണ് സന്തോഷ് ജോർജ് സാർ പറഞ്ഞ ആ വൈവിദ്യങ്ങളിലൊന്ന് എവിടെ പോയില്ലേലും ഇന്ത്യ മൊത്തമൊന്ന് ചുറ്റിക്കണ്ടാൽ മതിയെന്ന് ആ ഇന്ത്യയിലെ നമ്മുടെ കൊച്ചു കേരളം 👌🔥
@dersakjayaprakash3698
@dersakjayaprakash3698 3 жыл бұрын
Roy Chettan superb….Roy Chettan fans ivide common
@sreesreeju3029
@sreesreeju3029 3 жыл бұрын
റോയ് ചേട്ടന്റെ പകരം വേറെ ആരെങ്കിലും ആണേൽ 3 എപ്പിസോഡ് ഉള്ള സ്റ്റോറി ഉണ്ട് 😁😁😍 എജ്ജാതി സ്പീഡ് 😘
@ihu1061
@ihu1061 3 жыл бұрын
Oru rakshayilla guide .... Orupaad information kitty...uff.❤️💕💕
@okm912
@okm912 3 жыл бұрын
ഓരോ വീഡിയോയുടെ ഇടയിലുള്ള ഗേപ് അപാരം
@rasheedcvr4663
@rasheedcvr4663 3 жыл бұрын
2005ൽ ഞാനും എന്റെ ഫ്രണ്ടും ഭൂതത്താൻ കെട്ട് സന്ദർശിച്ചു അന്നു ഫീസൊന്നുമുണ്ടായിരുന്നില്ല ശേഷം ഇടമലയാറിനു പോയ ഞങ്ങളെ പിന്തുടർന്ന് ജോസഫ് പാറപ്പള്ളി എന്ന നാട്ടുകാരനായ ഗാർഡും കൂട്ടുകാരനും എന്റെ കൂടെയുണ്ടായിരുന്ന കുട്ടിയെ ബലാത്സംഗം ചെയ്തു ഒരു മാസം മുമ്പ് ഒരു കന്യാസ്ത്രീയെ കാട്ടിലിട്ട് ബാലസംഗം ചെയ്ത കഥയും അയാൾ പറയുന്നുണ്ടായിരുന്നു നാട്ടുകാർ ഇപ്പോഴും ടുറിസ്റ്റുകളോട് ആ രീതിയിൽ പെരുമാറുന്നുണ്ടോ എന്ന് അറിയില്ല
@arifhaneefa5007
@arifhaneefa5007 3 жыл бұрын
റോയ് ചേട്ടൻ പൊളി 😊👍👍
@krishnakumarap4715
@krishnakumarap4715 3 жыл бұрын
I always With Both of u u .I have been watching since 1 year back god bless u both to explore more and more interest places
@lidhimd2568
@lidhimd2568 3 жыл бұрын
അവിടെ പോയി kantta ഒരു sugam thonti. Nigal രണ്ടു perum kudupol Anne ഒരു കെമിസ്ട്രി varunathe. God bless you❤❤ From Laly & ഫാമിലി Delhi
@kabeermukkam6323
@kabeermukkam6323 3 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട സ്ഥലങ്ങൾ സൂപ്പർ from ksa
@samuelmathew1505
@samuelmathew1505 3 жыл бұрын
നിങ്ങൾ ഒന്നിച്ചുള്ള വിഡിയോ അടിപൊളി..... റോയിച്ചേട്ടൻ പൊളിച്ചു...
@jamsheerjamshi3605
@jamsheerjamshi3605 3 жыл бұрын
മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടമായി നന്ദി👍👍
@melbinjohn3137
@melbinjohn3137 3 жыл бұрын
roy chettante presence episode vere level aakki...
@abdulrazak3999
@abdulrazak3999 3 жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ അടുത്ത വീഡിയോകളും സൂപ്പർ ആകും എന്ന് കരുതുന്നു
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12