Ep#09 | വട്ടവട തോട്ടങ്ങളിലൂടെ! | Experiencing Vattavada Differently | Route Records

  Рет қаралды 118,741

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

വീണ്ടുമൊരു കിടിലൻ വട്ടവട യാത്ര
--------------------------------------
Previous Vattavada Videos
1. • Strawberry Fields │ Fa...
2. • Mud Home Stay │ Farm T...
3. • അഭിമന്യുവിന്റെ വീട്ടിൽ...
--------------------------------------
B.Bro’s Channel: ‪@b.bro.stories‬
Jyothi's Channel: • Kerala Travel Series -...
Subhash Vattavada: 8089563186
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #vattavada

Пікірлер: 297
@rajeshnr4775
@rajeshnr4775 2 жыл бұрын
അഷ്റഫ് ഭായി പൊളി വീഡിയോ കണ്ണിനു കുളിർമ്മയേകുന്ന ദൃശ്യങ്ങൾ 🌹👌👌👌🌹 തീർച്ചയായും വട്ടവടയിൽ പോയാൽ അഭിമന്യുവിനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല എന്ന് ഉറപ്പാണ് സഖാവിന്റെ വീട്ടിൽ പോയി സഖാവിന്റെ അമ്മയെ കണ്ടതിൽ വളരെ സന്തോഷം തോന്നി അഭിയുടെ അമ്മ താങ്കളെ സ്വീകരിച്ചത് സന്തോഷത്തോടെയാണ് അവർക്ക് നിങ്ങളുടെ സന്ദർശനം അൽപമെങ്കിലും സന്തോഷം നൽകിയിട്ടുണ്ടാവും തീർച്ച കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ ഉണ്ടായ വിമർശനങ്ങളെ ഭയക്കാതെ അവിടം സന്ദർശിച്ചതിന് പ്രത്യേകം നന്ദി അറിയിക്കുന്നു👍👍👍💞💞💞
@rejijoseph7076
@rejijoseph7076 2 жыл бұрын
ക്യാമറ നന്നായി കൈകാര്യം ചെയ്തു നല്ല ദൃശ്യഭംഗിയോടെ ഷൂട്ട്‌ ചെയ്യുന്ന വ്ലോഗർമാരിൽ എനിക്കേറ്റം ഇഷ്ടം ഉള്ള ആളാണ് ashraf. മുൻപ് വന്ന വട്ടവട യെ പറ്റിയുള്ള വീഡിയോ മൂന്നു തവണ ഞാൻ കണ്ടു.അത്രക്കങ്ങു ഇഷ്ടപ്പെട്ടു , സുഭാഷ് ന്റെ വീടും നാടും കൊച്ചു കൊച്ചു വിശേഷങ്ങളും. പക്ഷെ ഇപ്പോൾ അവിടം ഒത്തിരിയേറെ മാറിയതായി കാണുന്നു. അന്നും ഇന്നും കാണുന്നതിൽ ഒത്തിരിയേറെ വ്യത്യാസം.അത് സ്വാഭാവികം തന്നെ. അടുത്ത എപ്പിസോഡിൽ കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു.
@sajithakumari1012
@sajithakumari1012 2 жыл бұрын
അഭിമന്യു മോനെ ഒരിക്കലും മറക്കില്ല. ലാൽസലാം സഖാവെ 💪💪💪
@nsnsns5786
@nsnsns5786 2 жыл бұрын
അവനെ ചകാക്കൾ എന്നേ മറന്നു. അവനെ കൊന്ന സുഡാപ്പികളും കമ്മികളും ഒക്ക ചങ്ങായിമാരാണ്
@sajidmohammed8690
@sajidmohammed8690 2 жыл бұрын
@@nsnsns5786 ആണോ ?
@Riswana958
@Riswana958 2 жыл бұрын
അഭിമന്യു എന്ന് പറയാൻ പോലും സഖാക്കൾക്ക് athikaram ഇല്ല,aa പയ്യനെ കൊന്നവരുടെ തോളത്തു കയ്യിട്ടല്ലെ സഖാക്കൾ നടക്കുന്നത്. സുടാപ്പി തീവ്രവാദികളുടെ നേരെ വിരൽ choondaan സാധിക്കുമോ.shame
@sudheerkp2828
@sudheerkp2828 2 жыл бұрын
അഭിയെ എന്നും ഓർമ്മയിലുണ്ട്. ആ അമ്മയെ കണ്ടതിൽ സന്തോഷം . അഷ്റഫ് നന്ദി.
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ജ്യോതി ഒരു കിലുക്കം character പോലെയുണ്ട്.. റൂട്ട് റെക്കോർഡ്‌സ് ഫോമിൽ ആകുന്നത് ഗ്രാമ കാഴ്ചകളിലേക്ക് ഇറങ്ങുമ്പോഴാണ്..
@Jacob-M
@Jacob-M 2 жыл бұрын
സുന്ദരമായ വട്ടവടയും , അവിടേക്കു തേയില തോട്ടത്തിൽ കൂടെ ഉള്ള യാത്രയും . കൃഷി കാഴ്ചകളും , അഷ്‌റഫിന്റെ വിഡിയോയും, എഡിറ്റിഗും ആകുമ്പോൾ കിടുക്കി, പൊളിച്ചു . 🛻 🍃🌱🌲🥦🥬 🥕🥕✅🔥👍🛻
@53539
@53539 2 жыл бұрын
പേര് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു നീറ്റൽ ഒരിക്കലും മറക്കാൻ കഴിയാത്ത എന്നും മലയാളി വേദനയോടെ ഓർക്കുന്ന പേര് അഭിമന്യു ലാൽസലാം
@latheefpappinippara4965
@latheefpappinippara4965 2 жыл бұрын
മികച്ച അവതരണം..നല്ല മനോഹരമായ കാഴ്ചകൾ.. ഒരിക്കൽ കണ്ടവർ ഈ ചാനൽ ഇഷ്ട്ടപെടാതിരിക്കില്ല... 1m പെട്ടെന്ന് ആവട്ടെ..എല്ലാ ആശംസകളും നേരുന്നു...
@mohamedshoukathalismohamed8285
@mohamedshoukathalismohamed8285 2 жыл бұрын
സഖാവ് അഭിമന്യു ഞങ്ങളുടെ ആവേശം.
@gangant6060
@gangant6060 2 жыл бұрын
കൊണ്ട് നടന്നതും നിയെ ചാപ്പാ. കൊണ്ടുപോയി കൊല്ലിച്ചതും നിയെ ചാപ്പ.
@mohamedshihab5808
@mohamedshihab5808 2 жыл бұрын
അഭിമന്യു ഒരു വേദനിക്കുന്ന ഓർമയാണ്.. വിടരും മുൻപേ അറുത്ത് വീഴ്ത്തപ്പെട്ട രക്ത പുഷ്പം... ആ ഓർമ്മക്ക് മുൻപിൽ കണ്ണുനീർ പ്രണാമം..
@prajoshpilakkat8116
@prajoshpilakkat8116 2 жыл бұрын
💪💪💪
@nsnsns5786
@nsnsns5786 2 жыл бұрын
സുഡാപ്പികളുടെ ആണോ
@suryabn8416
@suryabn8416 2 жыл бұрын
😍Sakhav. Abhimanew😍
@baijujohn7613
@baijujohn7613 2 жыл бұрын
Very very beautiful.... കാഴ്ചയുടെ ഒരു ആഘോഷം തന്നെ .... നായാട്ട് സിനിമ ഈ അടുത്താണ് കണ്ടത് ... സുഭാഷിന്റെ വീടിരിക്കുന്ന ഭാഗം കണ്ടപ്പോൾ സിനിമയിലെ ലൊക്കേഷൻ പോലെ തോന്നി...🥰🥰🥰 കൂടെ വിങ്ങുന്ന ഓർമ്മയായി അഭിമന്യുവും ...😔
@koyamonkundani8104
@koyamonkundani8104 2 жыл бұрын
കാഴ്ചയും കൃഷിയും ഒരുമിച്ച് നന്നായിട്ടുണ്ട്. അഭിമന്യൂവിന്റ പാവം അമ്മയെ കണ്ടതും നന്നായി. 👍
@actionsofachu1726
@actionsofachu1726 2 жыл бұрын
സുഭാഷിന്റെ കൃഷിയിടങ്ങളും, ആടും, strawberry തോട്ടങ്ങളും 2 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും വട്ടവടയില്‍ മനോഹരമായ കാഴ്ചകളുമായി ഒരുപാട് ഇഷ്ടം ജന പ്രിയ Vlogger ❤️💕💙
@Dark__knights
@Dark__knights 2 жыл бұрын
ഏറെ സന്തോഷം എന്താണ് എന്ന് വച്ചാൽ വേറെ ഏതൊരു വ്ലോഗ്ഗർ ആണെങ്കിലും റീച് കിട്ടാൻ വേണ്ടി അഭിമന്യു തമ്പ്നയിൽ വച്ചേനെ But you ashraf bhai❤ This is more than a channel This is life❤
@capeofgoodhope6899
@capeofgoodhope6899 2 жыл бұрын
നായാട്ടിൽ ഒളിവിൽ താമസിക്കുന്ന വീട് തമിഴ്നാട് കൊടൈക്കനാൽ പൂണ്ടി വഴി പോയിട്ടുള്ള പോലൂർ എന്ന സ്ഥലത്താണ്. വട്ടവട ഫോറെസ്റ്റ് വഴി 10-12 കി. മീ സഞ്ചാരിച്ചാൽ എത്തുന്ന ക്‌ളാവറൈ എന്ന സ്ഥലത്തിനടുത്ത്. ഷൂട്ടിംഗ് സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു.
@subairnochatsubair8860
@subairnochatsubair8860 2 жыл бұрын
അഭിമന്യുവിന്റെ സ്വന്തം നാട്ടുകാര്. നിഷ്കളങ്കരായ പച്ചയായ മനുഷ്യർ
@kL_12_Hasee
@kL_12_Hasee 2 жыл бұрын
R® ഗംഭീര കാഴ്ചകളുമായി മുന്നോട്ടു❤ സ്ഥിരം പ്രേക്ഷകർ ഒന്ന് ഒപ്പിട്ടോളി
@shanishanihamsath616
@shanishanihamsath616 2 жыл бұрын
എറണാകുളത്ത് ടൂറിസ്റ്റ് ടാക്സി ഡ്രൈവർ ആയിരുന്നകാലത്ത് എണ്ണമില്ലാത്ത തവണ ഇവിടെയൊക്കെ പോയിട്ടുണ്ട് പക്ഷേ ഒരിക്കൽ പോലും താങ്കളുടെ ക്യാമറയിൽ കാണുന്ന ഒരു ഫീൽ കിട്ടിയിട്ടില്ല ഒരിക്കൽ പോലും ഒരു ടൂറിസ്റ്റ് ആയിട്ട് പോയിട്ടില്ലാത് കൊണ്ടായിരിക്കും
@suryabn8416
@suryabn8416 2 жыл бұрын
Vattavada annu kelkkumbol 🚩Sakhav Abhimanew ne orma varum😍😇
@_kevi_n
@_kevi_n 2 жыл бұрын
ഇക്കാടെ പഴയ വട്ടവട seris മറക്കാൻ പറ്റില്ല.... ഞാൻ ഇപ്പോളും ഇടക്ക് കാണും.... Abhi❣️
@kirantpkannan3010
@kirantpkannan3010 2 жыл бұрын
Content quality അതാണ് മൂപരുടെ main 🔥❤️
@Linsonmathews
@Linsonmathews 2 жыл бұрын
വട്ടവടയിൽ പോകാൻ കഴിയാത്ത നമ്മൾക്ക് ഈ വീഡിയോ ഒരു കാഴ്ചയുടെ വർണ്ണ വസന്തം തീർക്കട്ടെ ❣️❣️❣️
@martinks7453
@martinks7453 2 жыл бұрын
ഒരു വ്യക്തിയും ഇല്ലാത്ത സ്ഥലമാണ് എൻറെ പൊന്നു സുഹൃത്തേ
@shaisha3880
@shaisha3880 2 жыл бұрын
Jan oro video kanumbozum. Enik aruyunavareakoodi subscribe cheyanum videos kananum parayarund. Oro videosinum athinteadasha vishamam und enu namukariyam bro Full support 👍🏻
@7nthday
@7nthday 2 жыл бұрын
🤣അങ്ങള്..... പോളം 😂 Correct സിറ്റുവേഷൻ
@vineshmadhavan7331
@vineshmadhavan7331 2 жыл бұрын
പഴയ വട്ടവട വീഡിയോ കണ്ട ഓർമ.. വെശന്ന് പൊരിഞ്ഞ് ഇരിക്കുന്ന ഇക്കയോട് സുഭാഷ് എന്നാ നമ്മക്ക് ചിക്കൻ ഗ്രിൽ ചെയ്താലോ...😉 ഇക്ക :പിന്നേ.. പൊളിക്കും💥
@vidyamanikuttan1072
@vidyamanikuttan1072 2 жыл бұрын
Valare nalla video anu nallpola aaswathychuu sherikkum aveda poy pole undd tks a lot Ashraf bro🙏
@sirajudheentp8764
@sirajudheentp8764 2 жыл бұрын
2:20 allaah ഞമ്മളെ പാഷൻ ഫ്രൂട്ട് 😂😂
@akhileshexcel593
@akhileshexcel593 2 жыл бұрын
മനവനൂർ to വട്ടവട ബിനുചേട്ടന്റെ ഒപ്പം ഒരു യാത്രചെയ്യണമെന്ന് പണ്ട് ഇക്ക പറഞ്ഞിരുന്നു ഓർക്കുന്നുവോ. ഇപ്പോൾ വട്ടവട കണ്ടപ്പോൾ അന്ന് ഇക്ക പറഞ്ഞത് ഓർമ്മവന്നു 🤗❤
@asharafm2190
@asharafm2190 2 жыл бұрын
ഗുഡ്... നല്ലൊരു ഫീൽ ആയിരുന്നു 😍😍😍😍😍👌👌👌
@salimmoosa6966
@salimmoosa6966 2 жыл бұрын
വട്ട വട എന്നും ഒഴിവാക്കി പോകുന്ന സ്ഥലം ആയിരുന്നു, പക്ഷെ ഇപ്പോൾ അതിന്റെ സൗന്ദര്യം 🌺🌺🌺അഷ്‌റഫ്‌ കാണിച്ചു തന്നപ്പോൾ നിരാശ തോന്നി ഇനി മൂന്നാർ പോയാൽ ആദ്യം വട്ട വട, 👍👍🌷, അഭി ടെ വീട് കാണിച്ചപ്പോൾ വല്ലാത്ത ഒരു ഫീൽ, 🌹🌹🌹💪💪💪
@trueindian3573
@trueindian3573 2 жыл бұрын
Bro, pwoli camera work...nice skills 👍👍👍
@sunithk7218
@sunithk7218 2 жыл бұрын
ഒരേ സ്ഥലം എത്ര തവണ പോയാലും കണ്ടാലും ഇങ്ങേര് പുതിയ content കൊണ്ട് നമ്മളെ പിടിച്ചിരുത്തും 🥰🥰👌👌
@renimon13
@renimon13 2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത വീഡിയോ .സുപ്പർ
@eajas
@eajas 2 жыл бұрын
🤭🤭 intro b bronte urakam aanello ,poli ashrafka 🥰👌👌
@shahinck3362
@shahinck3362 2 жыл бұрын
അഭിമന്യു ❣️
@Rajeevsomaraj
@Rajeevsomaraj 2 жыл бұрын
എന്തെങ്കിലും കണ്ടാൽ അതിന്റെ കൂടെ കാട്ട് ചേർത്ത്, കാട്ടു തക്കാളി..😁😁😊
@ChummiManuVlogs
@ChummiManuVlogs 2 жыл бұрын
സത്യം പറഞ്ഞാൽ ഒരുപാട് വട്ടം പറഞ്ഞതാണ് ഇക്കാന്റെ വീഡിയോ കണ്ടു വട്ടു പിടിച്ചാണ് ഞാനൊരു ചാനൽ തുടങ്ങിയത്.. 🥰🥰 ഇപ്പോ ഇക്കാന്റെ കമന്റ് ബോക്സിൽ കൂടി ഒരുപാട് പേർ എന്റെ ചാനലിൽ വന്നിട്ടുണ്ട് 🥰🥰🥰 ഒരുപാട് പേർക്ക് ഇഷ്ടം ആയിട്ടുണ്ട് Thanks ekka🥰🥰🥰
@jameelvlogs7094
@jameelvlogs7094 2 жыл бұрын
ഞാനും നിങ്ങൾ പറഞ്ഞപോലെ തുടങ്ങിയതാണ്
@MohammedAshraf680
@MohammedAshraf680 2 жыл бұрын
സുഭാഷിനെ അറിയാം പഴയ വീഡിയോ കണ്ടിട്ടുണ്ട് 👍ബി ബ്രോ 🔥😄
@arunpmathew4445
@arunpmathew4445 2 жыл бұрын
അഭിമന്യു ❣️✊🏽
@Grace-pp3dw
@Grace-pp3dw 2 жыл бұрын
This is AWESOME! Bless you! God Loves You
@Rukkuttan
@Rukkuttan 2 жыл бұрын
അഭിമന്യു വിന്റെ വീടും അമ്മയെയും കാണിക്കാൻ ഉള്ള മനസു കാണിച്ച അഷറഫ് നു നന്മകൾ നേരുന്നു
@nasishan6463
@nasishan6463 2 жыл бұрын
വട്ടവട അഭിമൻയു 👌
@shafiev2243
@shafiev2243 2 жыл бұрын
ഒരു രക്ഷയും ഇല്ല കിടിലം ഒരുപാട് വീഡിയോ കാണാൻ ഉണ്ട് എല്ലാം കണ്ടു വരുന്നതെ ഒള്ളൂ 5 മാസം നാട്ടിൽ പോയി നാട്ടിൽ വന്നപ്പോൾ കാണണം എന്നുണ്ടായിരുന്നു പക്ഷെ നടന്നില്ല
@vineshariyakode6963
@vineshariyakode6963 2 жыл бұрын
Adipoli video ashraf ikkande pazhaya tune ille kodaikanal seriesil ulla tune miss cheyunnu
@rafeeqdas1511
@rafeeqdas1511 2 жыл бұрын
Bhai... എല്ലാം സൂപർ വീഡിയോസ് ആണ്
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
മുന്നാറിന്റെ മനോഹരമായ വ്യൂ ഒപ്പം "കുറ്റിച്ചായയും "!😄😄😄😄
@sumayyak3725
@sumayyak3725 2 жыл бұрын
സൂപ്പർ അങ്ങനെ ലിനിചേച്ചിയേയും സുഭാഷ് യേട്ടനേയും കണ്ടു ഇഷ്ടായി👌🥰🥰🥰🥰
@manjushasaju8468
@manjushasaju8468 2 жыл бұрын
അഷ്റഫിന്റെ വീഡിയോ എല്ലാം സൂപ്പർ..... ഈ മ്യൂസിക്ക് മാറ്റിക്കൂടേ? ബോറായിത്തുടങ്ങി. നോർത്തിന്ത്യയിലൊക്കെ ഇതു പോലുള്ള മ്യൂസിക്ക് നല്ലതാണ്. നമ്മുടെ നാടിന് ചേരുന്ന പാട്ടിടു പ്ലീസ്🙏🏻🙏🏻🙏🏻🙏🏻🙏🏻 amazing grace
@funnyjaf
@funnyjaf 2 жыл бұрын
North East മൊണാസ്ട്രി ഏരിയ യിൽ നല്ല മൂഡ് ആണ് ഈ മ്യൂസിക്.manjusha saju ൻ്റ അഭിപ്രായത്തോട് യോജിക്കുന്നു
@sirajpp2591
@sirajpp2591 2 жыл бұрын
Yeas
@vahidafouj7348
@vahidafouj7348 2 жыл бұрын
Ashrafkka ingale video kandal manassin oru thripthiya🥰🤗
@renjurnairrrn5121
@renjurnairrrn5121 2 жыл бұрын
ഇക്ക വീഡിയോ പൊളി വ്യൂ 👍🏻👍🏻👍🏻❤❤❤
@vayanadanthampaan4977
@vayanadanthampaan4977 2 жыл бұрын
Is it in Kerala ? never heard of this place, if it rains very prone to land slide.
@noufaljns4073
@noufaljns4073 2 жыл бұрын
Super bro അടുത്ത ആഴ്ച മൂന്നാർ പോവാൻ പ്ലാൻ ചെയ്തിട്ടുണ്ട് ok
@trollgamer5516
@trollgamer5516 2 жыл бұрын
😍🤩 ഇത് വേറെ ലെവൽ ആണ്
@shanavasvenchempu4325
@shanavasvenchempu4325 2 жыл бұрын
Super
@anto_varghese
@anto_varghese 2 жыл бұрын
The expression king Bbro 🤣🤣🤣
@kL_12_Hasee
@kL_12_Hasee 2 жыл бұрын
Antochaa❤
@anto_varghese
@anto_varghese 2 жыл бұрын
@@kL_12_Hasee 🥰
@vinodkunjukunju5915
@vinodkunjukunju5915 2 жыл бұрын
സുഭാഷ് നല്ലൊരു കർഷകനാണ് മുൻപത്തെ വീഡിയോ കണ്ടു
@arifvettuparaarif783
@arifvettuparaarif783 2 жыл бұрын
അഭിയുടെ അമ്മ ❤️
@kumaranen5554
@kumaranen5554 2 жыл бұрын
Super ഇൻ all മീൻസ് good കാണാൻ ആഗ്രഹിച്ച നാട് nanni🙏🙏🙏
@ktscommunication6816
@ktscommunication6816 2 жыл бұрын
Bro adipoli
@farookrasichemmad9714
@farookrasichemmad9714 2 жыл бұрын
അന്നത്തെ വീഡിയോ കണ്ടിരുന്നു 👍
@vinodkunjukunju5915
@vinodkunjukunju5915 2 жыл бұрын
അഷറഫ് ബായ് വട്ടവട വീഡീയോ വീണ്ടും പൊളിച്ചു
@kadavathpremnath
@kadavathpremnath 2 жыл бұрын
That was a good video 😍
@riyasriya2003
@riyasriya2003 2 жыл бұрын
അഷ്റഫിനെ മറ്റ് യാത്ര വ്ളോഗർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഏത് നാട്ടിൽ പോയാലും അവിടുത്തെ ആളുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ്
@nawfalnaaz5804
@nawfalnaaz5804 2 жыл бұрын
അഭിമന്യു ♥️
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
അഭിമന്യു 🥰🥰
@d4fab933
@d4fab933 2 жыл бұрын
അഭിമന്യു ♥️♥️♥️🚩🚩🚩🙏
@devasiamangalath4961
@devasiamangalath4961 2 жыл бұрын
Beautiful views 👍😍
@Sunil-bi1uj
@Sunil-bi1uj 2 жыл бұрын
വളരെ നല്ല കാഴ്ചകൾ ബ്രോ
@ibrahimvm2484
@ibrahimvm2484 2 жыл бұрын
Adipoli mone👌👌👌
@josephthomas1853
@josephthomas1853 2 жыл бұрын
സുഭാഷിന്റെ മൺവീട് ഇപ്പോൾ Super ആയല്ലോ
@nidheeshpournami5368
@nidheeshpournami5368 2 жыл бұрын
അഭിമന്യു ♥️..... വർഗീയത തുലയട്ടെ 😥😘
@annietessil9127
@annietessil9127 2 жыл бұрын
Me also enjoyed your trip love you all God bless you all
@krupageorge432
@krupageorge432 2 жыл бұрын
Ammaye kandappo orthath ammayude annathe karachil aanu.. NAAN PETTA MAKANEEEE😞😞😞🌹
@shansanju2007
@shansanju2007 2 жыл бұрын
ഈ വീഡിയോ യും സൂപ്പർ ,❤️❤️❤️
@sudhia4643
@sudhia4643 2 жыл бұрын
ജ്യോതിയും. വന്നില്ല. തീയും. വന്നില്ല...... അത്. ശെരിക്കും. കിലുക്കത്തിലെ. രേവതി. തന്നെയാ... 😀😀😀😀😀😅😅😅😅.... വട്ടവട. സൂപ്പർ. അഭിമന്യു.. 🙏🙏🙏🙏🙏. സുധി. എറണാകുളം.
@BikeLifeSachinks
@BikeLifeSachinks 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏻🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി ❤❤❤❤❤
@user-yw4vj5du5q
@user-yw4vj5du5q 2 жыл бұрын
ബാലൻ ചേട്ടന്റെ പിള്ളേരൊക്കെ പഠിക്കുന്നുണ്ടെന്ന് കേട്ടപ്പോ വല്യ സന്തോഷം,,
@musfarkhan9159
@musfarkhan9159 2 жыл бұрын
അഭിമന്യുവിന്റെ മരണം നടന്ന അന്ന് കരുതി, ഹേയ്.. ഈ വേദന കുറച്ചു ദിവസം കഴിഞ്ഞാൽ മാറുമെന്ന്.. അല്ലെങ്കിലും ഇതൊക്കെ എത്ര തവണ കേരളത്തിൽ സംഭവിച്ചതാ.. പക്ഷെ, വർഷങ്ങൾ കഴിഞ്ഞിട്ടും ആ വേദനയുടെ അളവ് കൂടി വരികയല്ലാതെ ഒരിക്കലും ഹൃദയത്തിൽ നിന്നും മാഞ്ഞു പോയതേയില്ല.. അഭിമന്യു.... ആ പേര് കേൾക്കുമ്പോഴേ ഉള്ളിൽ ഒരു നോവ് കേറിയങ്ങ് കൊളുത്തും.. അവന്റെ നിഷ്കളങ്കമായ മുഖം ഓർമ്മകളിൽ ഓടിയെത്തും.. ഇന്നിതാ അഷ്‌റഫിന്റെ മനോഹരമായ വീഡിയോ കണ്ട് ആസ്വദിക്കുന്നതിനിടയ്ക്കും എന്റെ അഭിമന്യുവിന്റെ ചിരിച്ചു നിൽക്കുന്ന ചിത്രങ്ങൾ എൻ കണ്ണ് നനയ്ക്കുന്നു.. നന്ദി അഷ്‌റഫ്‌ ബ്രോ.. എന്റെ അഭിമന്യുവിന്റെ ഓർമ്മകളെ തൊട്ടുണർത്തിയതിന്.. വിമർശനങ്ങളെ ഭയക്കാതെ എന്റെ സഹജനെ ഒരിക്കൽ കൂടി കാണിച്ചു തന്നതിന്.. ❤🙏
@ramachandrant2275
@ramachandrant2275 Жыл бұрын
Very nice.....👍🙋👌♥️.
@najeebaboobacker
@najeebaboobacker 2 жыл бұрын
ബ്യൂട്ടിഫുൾ 😍😍😍
@akheelalianzil2590
@akheelalianzil2590 2 жыл бұрын
വട്ടവട പോവുമ്പോൾ പഴതോട്ടം പോകാൻ മറക്കരുതേ ,😍😍😍😍 അടിപൊളി അണ് view പോയിൻ്റ്...
@gpnayar
@gpnayar 2 жыл бұрын
Very beautiful 👏👏👍🌹🌹🌹
@rqueenrqueen8221
@rqueenrqueen8221 2 жыл бұрын
നടത്തം തന്നെയാണ് സാറേ ഇവന്റെ മെയിൻ 😀
@samurai81972
@samurai81972 2 жыл бұрын
മൂന്നാം മിനിറ്റിൽ ചായ ഗ്ലാസ്സ്‌ വേലിക്കുറ്റിയിൽ വെച്ചപ്പോ നാസർ ബന്തുവിനെ ഓർത്തുപോയി..
@tomy19651
@tomy19651 2 жыл бұрын
The passion fruit looks like "Granadilla" . It's very costly. I can tell it as Mexican passion fruit.
@rishikesantg6636
@rishikesantg6636 2 жыл бұрын
ഗ്രാമ ഭംഗി കാണാൻ ഇക്കാന്റെ വിഡിയോ തന്നെ കാണണം....അടിപൊളി വിഡിയോ........ ബിബ്രൊ യുടെ ഒരു കാട്ടു തക്കാളി.....
@SMstory618
@SMstory618 2 жыл бұрын
അടിപൊളി 👍
@roshben
@roshben 2 жыл бұрын
asharafkkade vedio kand subash chetante. mud hoquseil 2 ttavana poitund❣️😊😘
@dmcislamic
@dmcislamic 2 жыл бұрын
Manoharam
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
Super 🔥 broi
@kunhimohamed228
@kunhimohamed228 2 жыл бұрын
അതി ഭീകരം No. മനോഹരം
@josemilton356
@josemilton356 2 жыл бұрын
അഷ്റഫിന്റെ പഴയ വട്ടവട വീഡിയോ കണ്ട് അപ്പോൾത്തന്നെ സുഭാഷിന്റെ അടുത്ത് താമസിക്കാൻ പോയിരുന്നു.. പക്ഷെ, അന്ന് വേറെ ഗസ്റ്റ് ഉണ്ടായിരുന്നു.. അടുത്ത പ്രാവശ്യം സുഭാഷിന്റെ വീട്ടിൽ...👍
@raheesch631
@raheesch631 2 жыл бұрын
Jothi കിലുക്കം രേവതി പോലെ 😁
@jameelvlogs7094
@jameelvlogs7094 2 жыл бұрын
അടിപൊളി
@shamseeredakkaravlogs
@shamseeredakkaravlogs 2 жыл бұрын
Appo innum adipoli👍
@ManjuManju-vm2ch
@ManjuManju-vm2ch 2 жыл бұрын
പാഷൻ ഫ്രൂട്ട്👍😁
@MEHBINSTAR
@MEHBINSTAR 2 жыл бұрын
ചായ ഷോട്ട് പോളിച്ചു❤️🌷
@dpzvlog8213
@dpzvlog8213 2 жыл бұрын
ഭായി വീഡിയോ സൂപ്പർ 👍👍👍
@AllRoundInformation
@AllRoundInformation 2 жыл бұрын
Super
@shabintkvlogs
@shabintkvlogs 2 жыл бұрын
Bgm bhutan video orma varunnu🥰
@vinodkunjukunju5915
@vinodkunjukunju5915 2 жыл бұрын
അഷറഫ്ബായിയുടെ വട്ടവട വീഡിയോ അടിപൊളി
@shafeequepnr2389
@shafeequepnr2389 2 жыл бұрын
Super ❤️🔥❤️
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН