No video

ഫിലിപ്പീൻസിൽനിന്ന് വീട്ടിലെത്തിയപ്പോൾ! Back to Home After Philippines Trip

  Рет қаралды 208,616

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ഫിലിപ്പീൻസ് യാത്രക്കുശേഷം വീട്ടിലെത്തിയപ്പോൾ..
--------------------------------------
B Bro Stories: • Ep#06 വളരെയധികം അപകടംപ...
--------------------------------------
Ordinary Tickets: • അക്കാ... ഒരു നൂറ് രൂപ ...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #routerecords #philippines

Пікірлер: 1 000
@prathibhacs3867
@prathibhacs3867 2 жыл бұрын
ഈ ടീം ഇഷ്ടപ്പെടുന്നവർ ആരെല്ലാം. അടിപൊളിയല്ലേ ❤️❤️❤️❤️❤️❤️
@simplylinii
@simplylinii 2 жыл бұрын
എല്ലാവരുടെയും മെസ്സേജുകൾ വായിച്ചു ട്ടോ. എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹം. ❤️❤️ - നിങ്ങളുടെ സ്വന്തം ലിനി ചേച്ചി ❤️
@rara8899
@rara8899 2 жыл бұрын
🥰
@nousheedshalumon8203
@nousheedshalumon8203 2 жыл бұрын
🥰🥰😍🥰
@user-yj2nz9is7m
@user-yj2nz9is7m Жыл бұрын
ഒത്തിരി ഇഷ്ടം
@ilovefriendship3574
@ilovefriendship3574 Жыл бұрын
Chechy muthaanu😍😍😍😍❤❤❤❤e team eppoyum ithu pole Orumichu undavanam ennanu agraham
@mohamedusmanusman9749
@mohamedusmanusman9749 2 жыл бұрын
ഫുൾ ടീമിനെ ഒരുമിച്ച് കണ്ടപ്പോൾ ഹാപ്പിയായി ഇതല്ലേ മനുഷ്യർ തമ്മിലുള്ള സ്നേഹം ഇങ്ങനെ അല്ലെ നമ്മൾ ജീവിക്കേണ്ടത് എല്ലാവർക്കും നല്ലത് വരട്ടെ 🙏
@vipinthankachan4167
@vipinthankachan4167 2 жыл бұрын
പിന്നല്ലാതെ ഇങ്ങനെ ആണ് വേണ്ടത്... 😍
@asharfpk3364
@asharfpk3364 2 жыл бұрын
ഇതാണ് ഞാൻകണ്ട ഇന്ത്യ ഇതാവണം നമ്മുടെദൈവത്തിന്റെ നാടും നഗറവും
@faisalkp5060
@faisalkp5060 2 жыл бұрын
Yess bro
@babunashavgd5927
@babunashavgd5927 2 жыл бұрын
മനുഷ്യർ തമ്മിലുള്ള സ്നേഹം ഇതാവണം🙏🙏🙏🤝
@scanexagencies4347
@scanexagencies4347 Жыл бұрын
100%
@yoosafmoidheen4584
@yoosafmoidheen4584 2 жыл бұрын
അഷ്‌റഫ് , ബിബിൻ , ലിന ,സച്ചു മതത്തിനും വർഗ്ഗത്തിനും അപ്പുറം ഊഷ്മളമായ സ്നേഹ സൗഹൃദം കാണുമ്പോൾ വളരെ സന്തോഷം 🥰
@kirantpkannan3010
@kirantpkannan3010 2 жыл бұрын
@mmm well said
@chrisbrown2351
@chrisbrown2351 2 жыл бұрын
@mmm currect
@autosport5600
@autosport5600 2 жыл бұрын
@mmm മറ്റൊരാളുടെ തലയില്‍ കയറി നിന്നിട്ടാണങ്കിലൂം നിങ്ങള്‍ നല്ല ഒന്നാന്തരം മതേതരവാദി ആണന്ന് തെളിയിച്ചുച്ചല്ലോ. Good bro ....keep it up
@bobsfotoart
@bobsfotoart 2 жыл бұрын
മോനെ അത് ഒന്നുകൂടെ പറ ....ഇവിടെ ചില കോമരങ്ങള്‍ ഒന്ന് നന്നാകട്ട്..............
@JafarSadiqueMI
@JafarSadiqueMI 2 жыл бұрын
ഈ മതം ഒഴിവാക്കി വല്ല പരിപാടിയും നടക്കോ
@sartharjuvairiya150
@sartharjuvairiya150 2 жыл бұрын
ചേച്ചിയുടെ ഫാമിലിയെ കണ്ടതിൽ വളരെ അധികം സന്തോഷം ചേച്ചിയെ കണ്ടതിലും വളരെ സന്തോഷം സന്തോഷം അഷ്റഫ് കുഞ്ഞിനെ നാട്ടിലെത്തി വളരെയധികം സന്തോഷം
@muhammadyaseen5816
@muhammadyaseen5816 2 жыл бұрын
Good
@kattukulangaraayurvedahosp4498
@kattukulangaraayurvedahosp4498 2 жыл бұрын
കുടുംബംത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെല്ലാരും ഒന്നിച്ച് കൂടിയ ഒരു ഫീൽ.. 🖤❤️🖤
@mubashirpc2945
@mubashirpc2945 2 жыл бұрын
,🖤🤍
@Hamza-sy7sy
@Hamza-sy7sy 2 жыл бұрын
Sathyam heart touching 🥰
@mkmmedia4758
@mkmmedia4758 2 жыл бұрын
ലിനി ചേച്ചി ഒരു എനര്‍ജി ബൂസ്റ്ററാണ്..പിറന്ന മക്കളുടെ നിഷ്കളങ്കത ഇല്ലാത്ത ചിരി പോലെയാണ് ചേച്ചിയുടെ ആ ചിരി എന്നും.
@sunnytk8934
@sunnytk8934 2 жыл бұрын
ജാതി കോമരങ്ങൾ തീർച്ചയായും കാണേണ്ട ഒരു വീഡിയോ...
@sukumaranthottikat4353
@sukumaranthottikat4353 2 жыл бұрын
മനുഷത്വംമരവിച്ചിട്ടില്ല.എല്ലാമതഭ്രാന്തൻമാരുംഈവീഠിയോകാണണംമതമല്ലമനുഷൃരാണ്എല്ലാവരുംഎന്ന്മനസിലാക്കണം
@123-RUN
@123-RUN 2 жыл бұрын
B bro, ലിനി ചേച്ചി സച്ചു എല്ലാം ഒന്നിച്ചപ്പോ അടിപൊളി.. ഫിലിപിനോ വ്ലോഗ്സ് ഒരുപാടു കാഴ്ച്ചകൾ സമ്മാനിച്ച കിടിലൻ വ്ലോഗ്സ് ആയിരുന്നുട്ടൊ... 🔥🔥
@YousafNilgiri
@YousafNilgiri 2 жыл бұрын
ഫിലിപ്പൈൻ യാത്ര വളരെ മനോഹരമായിരുന്നു കാണാ കാഴ്ചകൾ കായ് ഇനി പുതിയ യാത്രക്കായി ഞങ്ങൾ കാത്തിരിക്കുന്നു
@ac.abdulrasheed3199
@ac.abdulrasheed3199 2 жыл бұрын
നിങ്ങൾ എവിടെ പോയാലും ഞങ്ങൾ മലപ്പുറം ജില്ലയിൽ നിന്നും ഒരു പാടാളുകൾ ശിഹാബിന്റെ പിന്നിൽ നടക്കുന്നപ്പോലെ ? നിങ്ങൾ കാണിക്കുന്ന കാഴ്ച്ചകൾ ഞങ്ങൾ കിടന്നുകൊണ്ട് കാണും . റബ്ബ് നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ .
@kirantpkannan3010
@kirantpkannan3010 2 жыл бұрын
പൊതുവെ ഒരു വലിയ യാത്ര കഴിഞ്ഞാൽ നമുക് വിഷമം ആണ് ഉണ്ടാവുക.. ഇതിപ്പോ ഇരട്ടി സന്തോഷം... Happy to see you all
@jayarajms6068
@jayarajms6068 2 жыл бұрын
നന്മയുടെ 'നിറ'വും 'നിറവു'മാര്‍ന്ന നിമിഷങ്ങള്‍!സ്നേഹവും 'സംസ്കാര'വും സമജ്ജസമായി സമ്മേളിക്കുന്ന സന്ദര്‍ഭങ്ങള്‍!!ബിബിനെ കണ്ടപ്പോഴുണ്ടായ സന്തോഷം ലിനിച്ചേച്ചിയുടെ വീട്ടിലെത്തിയപ്പോള്‍ ഇരട്ടിയായി;സച്ചുകൂടിയായപ്പോള്‍ പൂര്‍ണമായി.ഫിലിപ്പൈന്‍സില്‍ താങ്കള്‍ ഓരോരുത്തരോടും യാത്രപറയുമ്പോള്‍ മനസു നോമ്പരപ്പെട്ടു!ലോകം വൈവിധ്യം നിറഞ്ഞതാണെങ്കിലും ജീവിതത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങള്‍ എവിടെയും ഒന്നാണെന്നു തോന്നാറുണ്ട്‌?!സാബിത്ബ്രോയെ എങ്ങനെയാണു വിസ്മരിക്കുക?!പരിമിതമായ ചുറ്റുപാടില്‍ സത്കാരമേകിയ 'ബ്രോ'(പേരോര്‍ക്കാനാകുന്നില്ല) മനസില്‍ നിറഞ്ഞു നില്‍ക്കുന്നു;'ആ പെണ്‍കുട്ടി'യും ഓര്‍മയില്‍ വരികയാണ്!അടിവാരത്തില്‍ 'കഴിഞ്ഞുകൂടുന്ന' കുടുംബത്തെയും മറക്കാനാകില്ല!!'പച്ചകുത്തു'ന്ന അഭിവന്ദ്യയായ അമ്മയ്ക്കു നമോവാകം!എത്രയെത്ര സുന്ദരദൃശ്യങ്ങള്‍!!'നിങ്ങളു'ടെകൂടെ യാത്രചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുകയാണ്!പ്രിയപ്പെട്ട അഷ്‌റഫ്‌ നന്ദി....നന്ദി......കുടുംബാംഗങ്ങള്‍ക്ക് എന്‍റെ പ്രത്യേക സ്നേഹാന്വേഷണം.
@ashrafexcel
@ashrafexcel 2 жыл бұрын
❤️❤️❤️
@radhakrishnanpanikkath7379
@radhakrishnanpanikkath7379 2 жыл бұрын
ഒരുപാട് ട്രാവൽ ചാനലും ഫുഡ് ചാനലുകൾക്കിടയിൽ നമ്മുടെ വീട്ടിലൊരാളെപ്പോലെയാണ് അഷറഫിനെ ഇഷ്ടപ്പെടുന്നത് അത്തരം ധാരാണയുണ്ടാക്കിയതാണ് അഷറഫിന്റെ വിജയം എന്ന് ഞാൻ വിശസിക്കുന്നു ഇനിയും ഒരു പാടു ദൂരം നല്ല രീതിയിൽ തന്നെ മുൻ പോട്ട് പോകാൻ കഴിയട്ടെ
@shaaaaafi7805
@shaaaaafi7805 2 жыл бұрын
ആാാഹാ നമ്മുടെ ചേച്ചിയെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️ സുഭാഷേട്ടനെ കൂടി വേണമായിരുന്നു എന്തായാലും ചേച്ചിയുടെ വെക്കേഷൻ തകർത്തു
@bobsfotoart
@bobsfotoart 2 жыл бұрын
വല്ലാത്ത ഒരു അനുഭൂതിയാണ് അഷറഫിന്റെ വീഡിയോ തരുന്നത് . നാസര്‍ ബന്ധുവിനെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു . എല്ലാ നന്മകളും നേരുന്നു ...എല്ലാവര്ക്കും ......❤❤
@mydrivingdream1636
@mydrivingdream1636 2 жыл бұрын
S , bro north Indian tripil alle
@mohammednazznazz2029
@mohammednazznazz2029 2 жыл бұрын
ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ....ഒരു പാട് വർഷങ്ങൾക്കു ശേഷം ഗൾഫിൽ നിന്നും വന്ന സഹോദരനെ കണ്ടപോലെയാണ്.....so cute .....ഒരു പാവം അച്ഛനും അമ്മയും 😍😍
@saabanmanu7173
@saabanmanu7173 2 жыл бұрын
അതിരുകളില്ലാത്ത സാഹോദര്യവും സൗഹാര്‍ദ്ദവും നീണാല്‍ വാഴട്ടെ
@ILOCANONGENGLISHERO
@ILOCANONGENGLISHERO 2 жыл бұрын
Good to see you back in your country my bro! Miss you so much! Be back here in the Philippines soon 🇵🇭
@elisabetta4478
@elisabetta4478 2 жыл бұрын
Thanks a lot for having had received Ashraf into your household and country. May your friendship last forever.
@midhun1281
@midhun1281 2 жыл бұрын
Ith aa kallu kudiyan elle
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
""സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ""എന്ന് ഒരൂ പരസ്യത്തിൽ ആ കൂട്ടി പറഞ്ഞത് പോലെയാണല്ലോ ലിനി ചേച്ചിയുടെ പെരുമാറ്റം!സ്നേഹം... സ്നേഹം... സ്നേഹം...!🙏🙏🙏
@manjoshmanjosh7768
@manjoshmanjosh7768 2 жыл бұрын
ദുബായിലെ കടുത്ത ചൂടിൽ ഉരുക്കിയൊലിച്ചുനിന്ന എന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ച വീഡിയോ. ഇവർ ഒരുമിച്ചപ്പോൾ മതങ്ങളൊക്കെ മാറിനിന്നു. ശെരിക്കും ഇതല്ലേ മത സൗഹാർദ്ധം. ❤️❤️❤️🌹👌🙏
@shan32123
@shan32123 2 жыл бұрын
ഭയങ്കര സന്തോഷം നിങ്ങളെ ആ ഗ്രൂപ്പിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ❤️❤️
@muthunvm
@muthunvm 2 жыл бұрын
ഇതാണ് കേരളം എല്ലാരും സ്വന്തം സഹോദരങ്ങൾ പോലെ മതവും ജാതിയും എല്ല്ലാം ഒരേ ആളുടെ personal ലൈഫ് കൂട്ടി യോജിപ്പിക്കാത്ത നല്ല സമൂഹം എന്ത് സന്തോഷം ആണ്...ഇത് പോലെ മനുഷ്യരെ കാണുമ്പോൾ ♥️♥️♥️♥️♥️അഷ്‌റഫ്‌ B bro ലിനി ചേച്ചി
@SABIKKANNUR
@SABIKKANNUR 2 жыл бұрын
ഫിലിപ്പീൻ യാത്ര അടിപൊളി ആയിരുന്നു💚 ചേച്ചിയുടെ സന്തോഷം കണ്ടപ്പോ കാണുന്ന നമ്മക്ക് പോലും ഒടുക്കത്തെ സന്തോഷം ആയി അപ്പൊ നിങ്ങളെ ത് പറയേണ്ടല്ലോ ❤️❤️ പിന്നെ വീട്ടിലെത്തിയപ്പോ സച്ചു സർപ്രൈസ് ആയി വന്നത് ഒരു രക്ഷയുമില്ല 🤩🤩 Anyway മൊത്തത്തിൽ പൊളിച്ചടുക്കിയ വീഡിയോ 😍😍😍
@rajeshnr4775
@rajeshnr4775 2 жыл бұрын
അഷ്റഫ് ഭായി നിങ്ങൾ എല്ലാവരും ഒന്നിച്ചൊരു വീഡിയോയിൽ കൂടി കാണാനായതിൽ വളരെയധികം സന്തോഷം ചില സ്നേഹ ബന്ധങ്ങൾക്ക് വല്ലാത്തൊരു ഫീലാണ് അത് മറ്റുള്ളവരിലേക്കും പകർന്നു കിട്ടുന്നത് വളരെ അപൂർവ്വമാണ് തീർച്ചയായും എക്കാലവും ഈ സ്നേഹ ബന്ധം നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു 👍👍👍❤️❤️❤️👌👌👌
@mohamedshihab5808
@mohamedshihab5808 2 жыл бұрын
നിങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, പ്രെത്യേകിച്ചും ലിനി ചേച്ചിയെയും അവരുടെ നിഷ്കളങ്കമായ ചിരിയും പെരുമാറ്റവും. സച്ചുവും എത്തിയോ തികഞ്ഞു
@Sameerkhan-oe3le
@Sameerkhan-oe3le 2 жыл бұрын
ലിനി ചേച്ചി ഒരു ചാനൽ തുടങ്ങിയാൽ ആദ്യത്തെ സബ്സ്ക്രൈബ്ർ ഞാൻ ആയിരിക്കും..
@shahalnm9742
@shahalnm9742 2 жыл бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം😘❤️👍🏽!
@murshadkallai6911
@murshadkallai6911 2 жыл бұрын
Daivathinu madhamilla Avan Avante Ella srittikaleyu snehikkunu
@Sebastian-te4wh
@Sebastian-te4wh 2 жыл бұрын
ചേച്ചിയെ കണ്ടതിൽ ഒരുപാട് സന്തോഷം... അമ്മ, അച്ഛൻ എല്ലാവരും അടിപൊളി.... 💐
@livetotravel5870
@livetotravel5870 2 жыл бұрын
27 ജൂലായ് 22 .. night 1100 മണിക്ക് .. ജമ്മു കശ്മീർ ലെ ഒരു ക്യാമ്പ് ഇൽ ഇരുന്നു roti and daal 😭 കഴിക്കുമ്പോ ... കാണുന്ന വീഡിയോ ... 🇮🇳🇮🇳 Missing നാട്ടിലെ ചമ്മന്തി പൊടി❤️
@muhammedshabeer6929
@muhammedshabeer6929 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gg5369
@gg5369 2 жыл бұрын
ഓടിവായോ നാട്ടുകാരെ... നമ്മുടെ മുത്തുമണികൾ വന്നിട്ടുണ്ട്... ഇനി പൊളിയായിരിക്കും 🌷🌷🌷🌷🌷
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
😍😍😍💚💚💚
@Ashokworld9592
@Ashokworld9592 2 жыл бұрын
അഷ്‌റഫ്‌ ബ്രോ.. പൊളിച്ചു.. സച്ചു.. ബിബിൻ ബ്രോ.. ലിനിചേച്ചി.. ഫെബിന... എല്ലാവരേം കണ്ടപ്പോൾ എല്ലാ വീഡിയോ ഒരുമിച്ചു കണ്ടപോലെ... നല്ല സന്തോഷം.. കിടു.. വീഡിയോ.. അഷ്‌റഫ്‌ ബ്രോ യുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.. 👌പൊളി.. പൊളി.. പൊളിച്ചു 👍💙💙💙💚💚💚💕
@shafeeqahmad2027
@shafeeqahmad2027 2 жыл бұрын
നിങ്ങൾ ലയ്ഫിൽ ഇത്രയും ഹാപ്പിയായി ഇരിക്കാൻ ഇവരെക്കെ അണലോ കാരണക്കാർ ഫാമിലിയെ പോലുള ഫ്രൻസ് ഇതാണ് അഷ്റഫ് നിങ്ങൾ ജീവിതത്തിൽ ഭാഗ്യം ചെയ്ത ഒരു കൊച്ചു യുസഫലി😍
@thasneempulinam
@thasneempulinam 2 жыл бұрын
അയ്യയോ .. ഒത്തിരി ഒത്തിരി സന്തോഷം . നമ്മുടെ team ഒക്കെയുണ്ടാലോ . ഏതാണ്ട് ഞാൻ കൂട്ടുകാരുടെ കൂടെ കൂടിയ feel ആണ്. കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰 ഫിലിപ്പിനെസ് യാത്രയുടെ എല്ലാ വിഡിയോയും ഒന്നിനൊന്നു മികച്ചതായിരുന്നു. നിങ്ങളുടെ അടുത്ത യാത്രകൾ കാത്തിരിക്കുന്നു. നമ്മുടെ നാട്ടിലൂടെ പോയപ്പോൾ കാണാൻ പറ്റിയില്ലലോ എന്ന സങ്കടം ഉണ്ട്. ❤️ ചേച്ചിയെയും b bro, യെയും കനായിരുന്നാലോ ഒരുമിച്ച്. Feeling happy to c u all...
@nisampothuvath9466
@nisampothuvath9466 2 жыл бұрын
Route റെക്കോർഡ്‌ family 😍
@VHMAslam
@VHMAslam 2 жыл бұрын
ലിനി മാഡം...., ഒരിക്കൽകൂടി പഴയൊരു കമന്റിനെ ഞാനിവിടെ ആവർത്തിക്കുന്നു..., 'നിങ്ങളനുഭവിക്കുന്ന സ്വാതന്ത്ര്യം, സൗഹൃദങ്ങളിലൂടെ ആസ്വദിക്കുന്ന ആനന്ദം...! നിങ്ങളെയോർത്ത് അഭിമാനം തോന്നുന്നു....'
@afick1920
@afick1920 2 жыл бұрын
അമേരിക്കയിൽ പഠിപ്പിക്കുന്ന ആ ചേച്ചിയുടെ ഒരു എളിമ.
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Ipozhathe kure.makkall kananam
@sameerkamal784
@sameerkamal784 2 жыл бұрын
ലിനി ചേച്ചി കൊച്ചുകുട്ടികളെപ്പോലെ പാവം
@rafivettom
@rafivettom 2 жыл бұрын
സൗഹൃദം സ്ഥാപിക്കുന്നതിൽ താങ്കളൊരു പുലിയാ,ആ ചേച്ചി എന്തൊരു സ്നേഹം,കൂടെ ലച്ചുവും,ഇത്രേം കൗതുകത്തോടെ കണ്ടൊരു എപ്പിസോഡ്
@majeedmkmpktr5034
@majeedmkmpktr5034 2 жыл бұрын
നല്ല യാത്രകൾ നല്ല സൗഹൃതങ്ങൾ നല്ല ഭക്ഷണങ്ങൾ നല്ല ഫാമിലി ഇനിയു നല്ല നല്ല വീഡിയോകൾ കാത്തിരിക്കുന്നു
@sajikumar5871
@sajikumar5871 2 жыл бұрын
അത് പൊളിച്ചു എനിക്ക് ഇച്ചിരി ചോറ് തരുമോ ചേച്ചി..😅😅😅😅 എൻറെ ബ്രദർ നന്ദി നിങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അത് ശരിക്കും വേറെ ലെവൽ ആണ്... എല്ലാവരും ്് പൊളിയാ....😅😍😍😍😍🙏🙏🙏🙏
@terleenm1
@terleenm1 2 жыл бұрын
Great... പൊതുവേ അരമണിക്കൂർ കുടുതൽ ഉളള എപിസോടുകൾ കാണാറില്ല . കാരണം പലരുടെയും വീഡിയോകൾ കാണാൻ ഉള്ളത് കൊണ്ട് ... പക്ഷേ ഇത് നന്നായിരുന്നു പിന്നെ എല്ലാവരെയും ഒന്നിച്ചു കാണാൻ പറ്റി.
@ishaqasma3071
@ishaqasma3071 2 жыл бұрын
ആ ചേച്ചിക്ക് എന്തൊരു സ്നേഹം നല്ല മനുഷ്യ ത്ത മുള്ള ചേച്ചി 👍💕💕👍🌹🌹🌹
@anwer7787
@anwer7787 2 жыл бұрын
ഫിലിപ്പൈൻസിലെ മനോഹരമായ കാഴ്ചകൾ ദിലീഷ് പോത്തന്റെ സിനിമ പോലെ റിയലിസ്റ്റിക് ആയിരുന്നെങ്കിൽ ആ യാത്രയുടെ അവസാനം പഴയ പ്രിയദർശൻ സിനിമകളിലെ ക്ലൈമാക്സ് പോലെ ആയി. 🤩🤩 കണ്ണും മനസ്സും നിറയുന്നൊരു അനുഭവം ആയി അഷ്‌റഫ് ബ്രൊ, ബി ബ്രൊ, ലിനി ചേച്ചി & സച്ചു എല്ലാവരെയും ഒറ്റ ഫ്രെമിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം 😍😍😍😍🌹🌹🌹🌹
@theworld2day
@theworld2day 2 жыл бұрын
നല്ല വീഡിയോകളുമായി , ഫിലിപ്പീൻസ് കാഴ്ചകൾ മലയാളികൾക്കും ലോകത്തിനും സമ്മാനിച്ച താങ്കൾക്കു നന്ദി . വളരെ കലാമൂല്യവും , വിഗ്ന്യാനപ്രദവും ആയിരുന്നു എല്ലാ എപ്പിസോഡുകളും . പുതിയ യാത്രക്ക് ആശംസകൾ
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം ലിനി ചേച്ചിയെ വീഡിയോ കണ്ടു സന്തോഷം ഒരുപാട് പേരെ ഒരുമിച്ച് വീണ്ടും കണ്ടപ്പോൾ സന്തോഷം😍😍😍 എങ്ങനെ ഇക്കാ..ഇത്രയും നല്ല കൂട്ടുകാരനെ കിട്ടുന്ന...
@ashrafexcel
@ashrafexcel 2 жыл бұрын
😊❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
@@ashrafexcel ഇക്കാ ❤️❤️❤️😍😍😍
@arunrajkp7762
@arunrajkp7762 2 жыл бұрын
🥰❤️💙❤️
@BR-vu8wx
@BR-vu8wx 2 жыл бұрын
ലിനിച്ചേച്ചി അടിപൊളി യാണ്, പോസ്റ്റിവ് എനർജി
@sajimakkan3523
@sajimakkan3523 2 жыл бұрын
അഷ്റഫ് ബ്രോ, അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു അമ്മയേയും, അമേരിക്കയിലായിട്ടും മലയാളം മറക്കാത്ത ചേച്ചിയും.പിന്നെ ബി ബ്രോയും അച്ഛനും താനും കുടുംബവും വിഷ്ണുവും, നമ്മൾ എന്താലേ,? അഭിമാനം.
@kmmedia3554
@kmmedia3554 2 жыл бұрын
മാഷാ അല്ലാഹ് 😍❤️❤️ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്🔥👍
@binuraj7645
@binuraj7645 2 жыл бұрын
🤝🏻
@arunrajkp7762
@arunrajkp7762 2 жыл бұрын
👍
@kunjumpm1950
@kunjumpm1950 2 жыл бұрын
Me
@shaukathsali2587
@shaukathsali2587 2 жыл бұрын
ഇത് എനിക്ക് ഭയങ്കര ഇഷ്ടമാണ് അഷ്റഫിൻ്റെ വിഡിയോ'.....? പക്ഷെ ഒരു കാര്യം ഇഷ്ടപ്പെട്ടില്ല കൈയ്യിൽ വച്ചകുതിയത് മാത്രം ഇഷ്ടപ്പെട്ടില്ല അഷ്റഫ് അത് റിമുവ് ചെയ്ത് കളയണം നമ്മൾക്ക് ഹറാമാണ്
@kunjumpm1950
@kunjumpm1950 2 жыл бұрын
പച്ചകുത്തുന്നത് അത് അവരുടെ വ്യക്തിപരമായ കാര്യമല്ലേ ബ്രോ ...! അദ്ദേഹം ചെയ്യുന്ന വീഡിയോ അല്ലെ നമുക്കിഷ്ടം. അന്യന്റെ സ്വകാര്യതയിലേക്കു ഒളിഞ്ഞു നോക്കുന്നതിൽ നിന്നും നമുക്ക് ഉയർന്നു ചിന്തിക്കാൻ സാധിക്കട്ടെ
@musthafamkv5527
@musthafamkv5527 2 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു നമ്മുടെ ലിനി ചേച്ചിയും B broയും കണ്ടത് സന്തോഷം. ലിനി ചേച്ചിയോട് സൗദി പ്രവാസികൾക്ക് വേണ്ടി ഒരു ഹായ് പറയാൻ പറയണം. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@nisampothuvath9466
@nisampothuvath9466 2 жыл бұрын
Suadi
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@simplylinii
@simplylinii 2 жыл бұрын
💖💖 hi
@musthafamkv5527
@musthafamkv5527 2 жыл бұрын
ഹായ് ലിനി ചേച്ചി
@rasheedrck
@rasheedrck 2 жыл бұрын
❤️പഴയ കൂട്ട് കണ്ടപ്പോ, പഴയ വീഡിയോസ് എല്ലാം ഓർമ്മ വന്നു ❤️
@sunilkumar-gp2th
@sunilkumar-gp2th 2 жыл бұрын
അടിപൊളി ഇക്കാ.... നിങ്ങള് പോളിയാണ് 👍.....ലിനി ചേച്ചിയെയും, B ബ്രോയെയും, സെബീലിനെയും ഒരുമിച്ചുകണ്ടതിൽ സന്തോഷം, സച്ചുവിനെയും 😍👍🙏
@sambasivan7179
@sambasivan7179 2 жыл бұрын
Good. കറേ നാളുകൾക്കു ശേഷം സന്തോഷത്തോടെ ഒരു വിഡിയോ കണ്ടു. എന്റെ വീട്ടിൽ കുറേ വിരുന്നു കാർ വന്നപോലെ Thanks
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ശരിയാണ്
@malikvlogzz
@malikvlogzz 2 жыл бұрын
വളരേ വ്യത്യസ്ഥമായ ഒരു കാഴ്ച്ച അനുഭവം തന്നെയായിരുന്നു'ഫിലിപ്പെയ്ൻസ് യാത്ര. ഇനിയും പുതിയ യാത്രക്കായി കാത്തിരിക്കുന്നു. നന്ദി അശ്റഫ് ഇക്കാ
@adhithvk9418
@adhithvk9418 2 жыл бұрын
ലിനി ചേച്ചി നിങ്ങൾ ഒരു ഭാഗ്യവതിയാണ് ❤️❤️
@sudhia4643
@sudhia4643 2 жыл бұрын
ഈ. സന്തോഷത്തിനിടയിൽ. നിങ്ങളെല്ലാവരുംമറന്നുപോയ. ഒരു. മുഖമുണ്ട്.. സെക്കന്റ്‌. ഗിയറിൽ. നമ്മളെല്ലാവരും. ആരാധിച്ച. ഒരു. മുഖം......................... നാസർ. ബന്തു..,.......ഞാൻ. മറന്നട്ടില്ല.നിങ്ങൾ. മറന്നോയെന്ന്. എനിക്കറിയില്ല...🙏🙏🙏🙏. ലിനി. സച്ചു... Hi. 🌹🌹🌹🌹. സുധി. എറണാകുളം.
@jafar117
@jafar117 2 жыл бұрын
ലിനി ചേച്ചി sachu b bro എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം ഈ സ്നേഹം എന്നും നില നിൽക്കട്ടെ 💚💚💚💚💚
@luckymanoj1
@luckymanoj1 2 жыл бұрын
ഇങ്ങനെയായിരിക്കണം നമ്മൾ പച്ച മനുഷ്യർ. ഒരു പാട് സന്തോഷം നൽകിയ വീഡിയോ
@Happylifevlogbyashraf
@Happylifevlogbyashraf 2 жыл бұрын
ഈ സൗഹൃദം എന്നും നില നിൽക്കട്ടെ 🥰🥰🥰🥰
@PeterMDavid
@PeterMDavid 2 жыл бұрын
വീട്ടിൽ വലിയ സദ്യ തന്നെ ഒരുക്കി വീട്ടുകാരി കാത്തിരിക്കുന്നു. ഈ വീഡിയോയിൽ മൂന്നു വീട് കാണിച്ചു അവരെയൊക്കെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം 👍❤👌👌👌👌👌
@ashrafabdullah404
@ashrafabdullah404 2 жыл бұрын
ഹോ സഹോദരന്മാരെ കണ്ടപ്പോൾ ചേച്ചിയുടെ സന്തോഷം കണ്ടോ.
@musthafaph1380
@musthafaph1380 2 жыл бұрын
ചേച്ചി ആൻഡ് ഫാമിലി 🥰🥰🥰🥰👍
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
എന്താണെന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം ഒരു മലയാളി ആയതിൽ സന്തോഷിക്കുന്നു അഭിമാനിക്കുന്നു
@ilyaspazhathodi3967
@ilyaspazhathodi3967 2 жыл бұрын
മതം ഏത് ആയാൽ എന്ത് മനസ്സിൽ നന്മ ഉള്ളവന്റെ പേര് ആണ് മനുഷ്യൻ ഇവിടെ ഇങ്ങനെ ആണ് ഭായ് 😍😍😍😍
@regeeshvaikom8112
@regeeshvaikom8112 2 жыл бұрын
നിങ്ങളെ എല്ലാവരെും ഒന്നിച്ച് കണ്ടപ്പോൾ ഒരാളെ വല്ലാതെ മിസ്സ് ചെയ്യുന്നു...The great man.. Nazar ബന്ധു 💖💖💖💖
@hassiksdksd
@hassiksdksd 2 жыл бұрын
ചേച്ചിന്റെ വീട്ടിലെറ്റിയപ്പോ ചേച്ചിയുടെ സന്തോഷം കണ്ടോ
@53539
@53539 2 жыл бұрын
പഴയ പശ്ചിമബംഗാൾ ഗ്രൂപ്പിലെ എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം തോന്നുന്നു പക്ഷേ കൂട്ടത്തിൽ നാസർ ബന്ധുവിനെ miss ചെയ്യുന്നു
@SajadhYusufYusuf
@SajadhYusufYusuf 2 жыл бұрын
ചേച്ചിയെപ്പോലെ തന്നെ അമ്മ, അച്ഛൻ , ചേച്ചി നല്ല സ്നേഹമുള്ളവർ.....
@abc-up2lv
@abc-up2lv 2 жыл бұрын
സ്നേഹം കൊണ്ട് തോൽപ്പിച്ചുകളഞ്ഞ എപ്പിസോഡ് ❤️❤️❤️
@babunashavgd5927
@babunashavgd5927 2 жыл бұрын
Ys🌹
@prabinthekkinkkattil3946
@prabinthekkinkkattil3946 2 жыл бұрын
സുഹൃത് ബന്ധങ്ങൾ എന്നും നമ്മുക്ക് ഒരു മുതൽ കൂട്ടാണ് എന്നും ഇതുപോലെ ഇ ബന്ധങ്ങൾ നിലനിൽക്കട്ടെ ശരിക്കും എന്തൊക്കെ യോ മിസ്സ്‌ ചെയുന്നത് പോലെ,..... ഇ വീഡിയോ കണ്ടപ്പോൾ ഒരു പ്രവാസി 😍
@namsheeravr1690
@namsheeravr1690 2 жыл бұрын
ഒരാൾ മിസ്സായിപ്പോയി നാസർ ബന്ധു 🥰
@kunjumon9020
@kunjumon9020 2 жыл бұрын
ഞാൻ വിചാരിച്ചപോലെ തന്നെ രണ്ടുപേരിൽ ഒന്ന് ലിനിചേച്ചിയും മറ്റേത് സച്ചിയും ആയിരിക്കുമെന്ന് 😊😊 എന്തായാലും അടിപൊളി.. ലിനിചേച്ചിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അതുപോലെ സച്ചുവിനേം ബി ബ്രോയെ പിന്നെ ഇടയ്ക്കു കാണുന്നുണ്ട് വീഡിയോയിലൂടെ എന്നാലും എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം... 🌹🌹🌹🌹
@5c271
@5c271 2 жыл бұрын
ഇതു പോലെ എല്ലാവരും സ്നേഹിച്ചാൽ എന്തു സുന്ദരമാകും നമ്മുടെ കേരളം. Really worthwhile video🥰🥰🥰
@abdulkhadar3588
@abdulkhadar3588 2 жыл бұрын
നാട്ടിലെത്തിയപ്പോൾ വിചാരിച്ചു ഇനി എന്തു കാണാൻ എന്ന് പക്ഷേ പ്രതീക്ഷ എല്ലാം തെറ്റിച്ച് നാട്ടിലെത്തിയപ്പോൾ ആയിരുന്നു കാണാനും കേൾക്കാനും ഉണ്ടായിരുന്നത് നിങ്ങൾ വെറും ചെറിയ ടീം അല്ല വലിയ ടീമാ കണ്ണും കാതും മനസ്സും നിറഞ്ഞു ❤️🌹
@nisampothuvath9466
@nisampothuvath9466 2 жыл бұрын
ടീമേ 😍
@SreereshSree
@SreereshSree 2 жыл бұрын
തുടക്കത്തിൽ നിങ്ങൾ ഉറങ്ങിയെഴുന്നേൽക്കുകയാണെങ്കിൽ പിന്നെ ആരാ പുലർക്കാല ആകാശത്തിന്റ്റയും കാറിന്റേയും രണ്ട് ഷോട്ട് ക്ലിപ്പ് എടുത്തത്.. ഹഹഹ ഒരു ഡയറക്ടറുടെയും റൈറ്ററുടേയും ഒപ്പം അഭിനേതാവിന്റെയും കഴിവുകൾ നല്ല പോലെയുണ്ട് ട്ടൊ.. all the very best. നിങ്ങളുടെ വീഡിയോയ്ക്കെല്ലാം ഒരു ലൈഫ് ഉണ്ട്. I'm one of your regular viewer since approx from the beginning. We had talked together on the phone before at once. Hope we could meet when ever.
@ashrafexcel
@ashrafexcel 2 жыл бұрын
😊❤️
@Kallivalli999
@Kallivalli999 2 жыл бұрын
40:34 അതാണ് ഉമ്മയുടെ കൈപ്പുണ്യം 🥰 പിന്നെ എത്ര തിന്നാലും എന്റെ മോനൊന്നും തിന്നില്ല എന്ന് വേവലാതി പറഞ്ഞോണ്ടിരിക്കും ... എല്ലാ അമ്മ /ഉമ്മ മാർക്കും ദൈവം ദീര്ഗായുസ്സ് നൽകട്ടെ ...💓
@anzarkarim6367
@anzarkarim6367 2 жыл бұрын
എല്ലാവരും ഒന്നിച്ചതിൽ വളരെ സന്തോഷം....🥰🥰🥰🙋🙋🙋
@beenaad6192
@beenaad6192 2 жыл бұрын
Hi Ashraf.... ലിനിയുടെ അച്ഛൻ അമ്മ മിനിച്ചേച്ചി..... ഗുരുവായൂർ വീട് എല്ലാം കാണിച്ചു തന്നതിന് ഒരുപാടു നന്ദി
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
വീണ്ടും എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ വല്ലാത്ത ഒരു വൈബ് നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ നിങ്ങളുടെ കൂടെ ഞാനും ഉണ്ടായിരുന്നുതോന്നി👍👍
@krupageorge432
@krupageorge432 2 жыл бұрын
B bro കൊപ്പം ഞാൻ അഷ്‌റഫ്‌ എക്സൽ പറയുമ്പോ ഉള്ള ബി ബ്രൊ ടെ തലയാട്ടൽ super. ❤ലിനി ചേച്ചിയുടെ സന്തോഷം കണ്ടപ്പോ എനിക്കും വല്ലാത്ത സന്തോഷം ❤
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
എല്ലാം ചേരും പടി ചേർന്നു!ബി ബ്രോ, ലിനിചേച്ചി, ഷബീൽ, സച്ചു ഒപ്പം അഷ്‌റഫ്യും ഫാമിലിയും!👍👍👍👍👍👍👍
@kristinarealitytv8769
@kristinarealitytv8769 2 жыл бұрын
Keep safe you guy's... I don't understand your language but I like to watched your video... Thanks for sharing...
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@nisampothuvath9466
@nisampothuvath9466 2 жыл бұрын
@Sirajudheen13
@Sirajudheen13 2 жыл бұрын
ലിനി ചേച്ചി, സച്ചു, ബി ബ്രോ, സബീൽ ക്കാ,,❤️
@Sweet_heart345
@Sweet_heart345 2 жыл бұрын
അയ്യോ.... അഷ്‌റഫ്‌ എന്റെ വീടിന്റെ അടുത്തൂടെയാണ് പോയത് നിങ്ങൾ... ഊരകത്തു നിന്ന് പെരുമ്പിളിശ്ശേരി കയറി ചേർപ്പിൽ കൂടെ തൃപ്രയാർ വഴി പോയിട്ടുണ്ടാകും... ല്ലേ... അച്ഛടാ.... മിസ്സിംഗ്‌.... മിസ്സിംഗ്‌..... 😭😭😭😭സങ്കടായി ട്ടോ....
@Lulu-it3xr
@Lulu-it3xr 2 жыл бұрын
ചേച്ചി യെ കണ്ട ദിൽ വളരെ സന്തോഷം
@riyastp5803
@riyastp5803 2 жыл бұрын
ചിരിച്ചു കൊണ്ടല്ലാതെ ഈ വീഡിയോ കണ്ടവർ ഉണ്ടോ 😂😂🥰🥰🥰
@rafivettom
@rafivettom 2 жыл бұрын
സത്യം...ഒരുപാട് സന്തോഷം തോന്നി
@jamalvlog2315
@jamalvlog2315 2 жыл бұрын
ഒരു നല്ല യാത്ര വ്യക്തമായ അവതരണം പൊളിച്ചു bro 👍
@satheeshmk1302
@satheeshmk1302 Жыл бұрын
മൂന്ന് മതസ്ഥതരുടെയും ബന്ധങ്ങൾ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു ബ്രോ .
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️b bro ❤️ലിനി ചേച്ചീടെ സന്തോഷം. ചിരി കാണാൻ കഴിഞ്ഞതിൽ സന്തോഷം. 💕💕💕ashrafka💕സബീൽ ബ്രോ 💕സച്ചു 💕💕 നല്ല ഒരു കൂട്ടം മനുഷ്യർ. ദൈവും അനുഗ്രഹിക്കട്ടെ 💕💕എല്ലാവരെയും ❤️നിങ്ങൾ എല്ലാവരും ഒന്ന് കൂടി യാത്ര പോവണം 💕💕💕
@arunrajkp7762
@arunrajkp7762 2 жыл бұрын
💙❤️💙❤️💙❤️💙
@shaukathsali2587
@shaukathsali2587 2 жыл бұрын
നിങ്ങൾ ബംഗാളിൽ എല്ലാവരും ഒരു മിച്ചത് പോലെ കേരളത്തിലും ഒന്നിച്ചതിൽ സന്തോഷം
@tharakathabdullah6821
@tharakathabdullah6821 2 жыл бұрын
ചക്കള ഗ്രാമം, പിന്നെ ചേച്ചി, ബന്ധു, സബീൽ, വിബ്‌റോ, പൂരി ഉണ്ടാക്കിത്തരുന്ന ചായക്കടയുടെ ഉടമ ബംഗാളി സവിത ചേച്ചി, സച്ചു തുടങ്ങിയവർ ഇപ്പോഴും മനസ്സിൽ നിന്നും വിട്ടുപോയിട്ടില്ല
@shameerpt1808
@shameerpt1808 2 жыл бұрын
ഏറെ കുറേ സന്തോഷമുള്ള വീഡിയോ,
@mithranpalayil999
@mithranpalayil999 2 жыл бұрын
Nice to see all of you, Nasser Bandu is lacking in your group.
@eyetech5236
@eyetech5236 2 жыл бұрын
നമസ്കാരം... രാവിലെ ലിനി ചേച്ചിയെ കണ്ടത്തിലും കേരള ഭംഗി കണ്ടതിലും... അങ്ങനെ എല്ലാം പേരേയും കണ്ടു... ഹാപ്പി 👍
@instrider
@instrider 2 жыл бұрын
ലിനി ചേച്ചി rocks... ✌️👌
@okm912
@okm912 2 жыл бұрын
വീഡിയോയിൽ വന്ന് പോയ ലിനിചേച്ചിയെ പോലുള്ളവരെ ഇത് പോലെ ഇടക്കിടക്ക് കൊണ്ട് വന്നാൽ പൊളി വായ്ബ
@geethavn7111
@geethavn7111 2 жыл бұрын
താങ്കളുടെ അമ്മാവന്മാർ നല്ല പണക്കാരണല്ലേ. അപ്പോൾ താങ്കളും അതുപോലെയായിരിക്കും. ഏതായാലും നിങ്ങളെ നാലു പേരേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . ചക്കയെല്ലാം കിട്ടിയപ്പോൾ ചേച്ചി ഭാരമായോ .
@appugamerz9286
@appugamerz9286 2 жыл бұрын
താങ്കളെ പോലെ തന്നെ, പരിചയപെടുന്നവരും, സുഹൃത്തുക്കളും, ഫാമിലിയും ഏവരും ഒരു പോസിറ്റീവ് ഓറ നൽകുന്നവരാണ്.സൂപ്പർബ്.
@sufiyanzaithuna9206
@sufiyanzaithuna9206 2 жыл бұрын
കാണിച്ച കാഴ്ചയേക്കാൾ നിങ്ങളിൽ നിറഞ്ഞ സ്നേഹം എത്ര മനോഹരം ❤❤❤❤❤❤❤❤❤
@sureshbabu4466
@sureshbabu4466 2 жыл бұрын
എ ല്ലാവരും ഒരുമിച്ചു കൂടി കണ്ടിട്ട് കുറേ ആയി ബ്രോ....
@faseebaalikkal7450
@faseebaalikkal7450 2 жыл бұрын
Chirichondirunn kanduuu😂😂😂ellavarum koodyappol adipoli❤️❤️❤️❤️❤️❤️❤️
@shinithshinith891
@shinithshinith891 2 жыл бұрын
ഒരു പാട് നാളുകൾക്ക് ശേഷം ലിനി ചേച്ചിയേയും അച്ചനേയും അമ്മയേയും കണ്ടതിൽ സന്തോഷം ചേച്ചിയുടെ ഹസ് കൂടി ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു. ❤️👍 എല്ലാവരേയും കണ്ടതിൽ സന്തോഷം👍
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
ഇനി പുതിയ വീട്! New Home Dreams - Route Records By Ashraf Excel
21:38
Route Records By Ashraf Excel
Рет қаралды 298 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН