ഇവരോടൊപ്പം ശ്മശാനത്തിൽ ഒരു രാത്രി! - ഫിലിപ്പീൻസിൽ | Families Living in Cemetery - Philippines

  Рет қаралды 208,025

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

മനിലയിലെ സെമിത്തേരിയിൽ ഒരു രാത്രി കഴിച്ചുകൂട്ടിയാൽ എങ്ങിനെയിരിക്കും?
Families Living in Cemetery - Philippines
--------------------------------------
ഡാൻ ബ്രോയുടെ ചാനൽ: • HUAWEI NOVA 9 SE - 108...
ഡാൻ ബ്രോയുടെ കൂട്ടുകാരന്റെ ചാനൽ: • POV STREET PHOTOGRAPHY...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Philippines

Пікірлер: 632
@ashrafexcel
@ashrafexcel 2 жыл бұрын
വിഡിയോയിൽ പറയാൻ വിട്ടത്, സെമിത്തേരിയിൽ എന്തോ നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി കുറച്ച് ശവകുടീരങ്ങൾ പൊളിച്ചുമാറ്റിയപ്പോൾ അതിലെ അസ്ഥികൾ ശേഖരിച്ച് ചാക്കിലാക്കി വെച്ചതാണ് വീഡിയോയുടെ തുടക്കത്തിൽ കാണിച്ചത്.
@sanoojsalam4983
@sanoojsalam4983 2 жыл бұрын
Ath kanichapol background music kettu chiri vannu kalliyankattu neeeeliiii
@annasaniyaannmarysneha4095
@annasaniyaannmarysneha4095 2 жыл бұрын
Saitho broye marakkanavunnilla. A familie onnukood e. Kkanikkamo
@jumii8600
@jumii8600 2 жыл бұрын
🙊🙊
@vivoy31mobile70
@vivoy31mobile70 2 жыл бұрын
കോപ്പി റൈറ്റ് കിട്ടാൻ സാദിദ ഉണ്ട്‌
@vivoy31mobile70
@vivoy31mobile70 2 жыл бұрын
കോപ്പി റൈറ്റ് കിട്ടാൻ സാദിദ ഉണ്ട്‌
@RodneyboyTV
@RodneyboyTV 2 жыл бұрын
Hello im rodneyboy tv. I'm Street Photographer here in philippines. I'm with ashraf and sir Danilo that time ☺️.. Thank you for having me for your content sir. Welcome to the Philippines ☺️🇵🇭
@rasheedrck
@rasheedrck 2 жыл бұрын
Thanks dear bro for helping our beloved Ashraf
@RodneyboyTV
@RodneyboyTV 2 жыл бұрын
@@rasheedrck Welcome sir ☺️
@shifasaslam948
@shifasaslam948 2 жыл бұрын
♥️👏
@unaisektkt6879
@unaisektkt6879 2 жыл бұрын
@MhdThawabseiko
@MhdThawabseiko 2 жыл бұрын
❤️❤️❤️
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 жыл бұрын
എന്റെ കൂടെ നിരവധി ഫിലിപ്പനോസ് ജോലി ചെയുന്നുണ്ട് അവരുടെ daily life കണ്ടപ്പോൾ ഞാൻ കരുതി ഇവരൊക്കെ അടിപൊളി ലൈഫ് ആണന്നുണന്നു. എന്നാൽ ഇവരുടെ നാട്ടിലെ അവസ്ഥ വളരെ ദയനീയം ആണ്....
@ILOCANONGENGLISHERO
@ILOCANONGENGLISHERO 2 жыл бұрын
My bro! It's my first time to touch human bones! It was amazing experience! I can't really imagine few families in there manage to stay for over 20 years already! There's no way to complain if we have good shelter now just watch the video and witnessed their situation 🇵🇭👊❤️
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@user-sn8cb5eo7s
@user-sn8cb5eo7s 2 жыл бұрын
❤️
@muroorboys
@muroorboys 2 жыл бұрын
Dan bro👍
@ameerkylm
@ameerkylm 2 жыл бұрын
❤️
@anoopasad00
@anoopasad00 2 жыл бұрын
👍🏼
@Nisar920
@Nisar920 2 жыл бұрын
ആ കുട്ടിയുടെ ഇടിക്ക് മ്യൂസിക് ഇട്ടത് ചിരി പടർത്തി..😅❣️❣️
@rasheedrasheed9081
@rasheedrasheed9081 2 жыл бұрын
പക്ഷെ ആ ഇടി കൊണ്ട കുട്ടിയുടെ മുഖ ഭാവം ശ്രദ്ധിച്ചോ...? വളരെ വിഷമം തോന്നി പാവം ദയനീയ മുഖം😢😢
@Fiaz177
@Fiaz177 2 жыл бұрын
😂😂
@subhadratp157
@subhadratp157 2 жыл бұрын
Enikkum sharikkum vishamam thonni aa kutty vayar pothipidikkannathu kandappol
@muhammedsajith5753
@muhammedsajith5753 Жыл бұрын
Nallonam vedhanichittund
@navashydrose5500
@navashydrose5500 2 жыл бұрын
വീണ്ടും പറയുന്നു മാണിക്ക്യമാണ് അഷറഫ് എക്സൽ 🙏ഒരുപാടു സന്തോഷം ഒരു വിചിത്രകഴിച്ച കാണിച്ചുതന്നതിനു 🙏
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@rajandivakaran3902
@rajandivakaran3902 2 жыл бұрын
എത്രയോ ദയനീയമാണ് ഈ ജീവിതങ്ങൾ.. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ ഇന്ത്യക്കാർ ഏറെ സൗകര്യങ്ങളിലാണ് ജീവിക്കുന്നത്.... ഫ്രഞ്ച് താടിയിൽ ഭായി സുന്ദരനാണ് ♥
@aadhiaadhi487
@aadhiaadhi487 2 жыл бұрын
@@weone5861 എവിടെ ആണു ഒന്ന് പറഞ്ഞ് തരാമോ 👍🏻... ഞാൻ വർഷങ്ങൾ ആയി നോർത്തിൽ പലയിടത്തും ജീവിക്കുന്ന ഒരാൾ ആണു.... 😊ഒന്ന് പറഞ്ഞ് തരു 👍🏻👍🏻
@shajthomas1910
@shajthomas1910 Жыл бұрын
No there are goods and bads everywhere...Philippines is and have so rich areas as well better than India... but really life is not good everywhere ... The GDP of Philippines is better than India...
@rajandivakaran3902
@rajandivakaran3902 Жыл бұрын
@@shajthomas1910 എന്ത് ജിഡിപി ആയാലും എച്ചില് തിന്നേണ്ടിവരുന്ന മനുഷ്യന്റെ അവസ്ഥ അതിദയനീയമാണ്.
@shajthomas1910
@shajthomas1910 Жыл бұрын
@@rajandivakaran3902 True.... The controversy is that within 20 kms of that area is the asias biggest 3 casinos...how sad one side people spend millions for leisure other side no foood for one time
@binuraj7645
@binuraj7645 2 жыл бұрын
ഏറ്റവും സമാധാനമായി ഉറങ്ങാൻ പറ്റുന്ന ഒരേയൊരിടം സെമിത്തേരി മാത്രമാണ് ബ്രോ💞💕
@marhaba6668
@marhaba6668 2 жыл бұрын
നല്ലവർക്ക് മാത്രം
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
മുൻപ് ആരോ പറഞ്ഞത് ഇത്തരുണത്തിൽ ഓർത്തുപോയി "മരണപെട്ടവരെ എന്തിനു നമ്മൾ ഭയക്കണം ജീവിച്ചിരിക്കുന്നവരെയല്ലേ ഭയക്കേണ്ടത് "എന്ന്!ഈ വീഡിയോ കണ്ടപ്പോൾ അത് ഒന്ന് കൂടി വ്യക്തമായി!😔😔😔😔😔😔
@anjubabu4294
@anjubabu4294 2 жыл бұрын
സത്യം
@fousiyarafeek3387
@fousiyarafeek3387 2 жыл бұрын
Correct
@rangithpanangath7527
@rangithpanangath7527 2 жыл бұрын
സെമിത്തേരി വീടാക്കി അതിൽ ഉപജീവനം കണ്ടെത്തിയ കുറെ പാവം മനുഷ്യർ ഫിലിപ്പൈനസിൽ ഇങ്ങനെയും ഒരു ജീവിതം 👍👍👍👌👌🙏🙏❤️😂
@lizypaul7423
@lizypaul7423 2 жыл бұрын
ഒരുപാട് സങ്കടം തോന്നി നമ്മളൊക്കെ എത്ര ഭംഗി ആയി ജീവിയ്ക്കുന്നു. എന്റെ സ്കൂളിൽ എല്ലാം ഫിലിപിനോ അസിസ്റ്റന്റ് ടീച്ചേർസ് ആണ്.
@RodneyboyTV
@RodneyboyTV 2 жыл бұрын
I hope you enjoy your stay here in the Philippines bro ashraf. I'm so happy to meet you ☺️
@binucherian2584
@binucherian2584 2 жыл бұрын
ഹ ഹ ഹ തുടങ്ങിയപ്പോൾ ഇട്ട ബാക്ക്ഗ്രൗണ്ട് മ്യൂസിക്, പണ്ട് മലയാള സിനിമയിൽ പ്രേതം വരുന്നതിന് മുൻപ് കേട്ട ഐറ്റം 😁😁😁
@drivernoushad.2447
@drivernoushad.2447 2 жыл бұрын
അശ്റഫ്ക്ക നിങ്ങൾ പറഞ്ഞത് പൊലെ കല്ലറയിൽ കിടക്കുന്നവരെ പേടിക്കേണ്ട ഒരാവിഷ്യവും ഇല്ല പുറത്തു ജീവിക്കുന്ന മനുഷ്യരെയാണ് പേടിക്കേണ്ടത് അത്‌ ഫിലിപ്പൈൻ എന്നല്ല എവിടെ ആണേലും 😌💯 പിന്നെ ഇന്നത്തെ കാഴ്ചകൾ മനസ്സിനു വളരെ വിഷമവും ചിന്തിക്കെണ്ടതുമായ ഒരു അനുഭവം നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ അല്ലെ !അൽഹംദുലില്ല 🤲😌 New look ❤️💯😃
@sreedevimohandas7728
@sreedevimohandas7728 2 жыл бұрын
🙄ഈശ്വരാ.... കണ്ടിട്ട് കണ്ണുതള്ളിപ്പോയീ... എന്തൊരു ജീവിതം... ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നുണ്ടല്ലേ.... സങ്കടം തോന്നുന്നു...
@yathrapranthankl6069
@yathrapranthankl6069 2 жыл бұрын
പുതിയ സ്റ്റൈൽ 👍👍👍👍സൂപ്പർർർ...ചുള്ളൻ ആയിട്ടുണ്ട് 👍👍ഇനി കുറച്ചു കാലം ഇങ്ങനെ മതി
@sudhinair9226
@sudhinair9226 2 жыл бұрын
ജീവാത്മാക്കളും പരേതാത്മാക്കളും സമാധാനത്തോടെ സഹവർർത്തിക്കുന്ന ലോകത്തിലെ ഏക സ്ഥലമായിരിക്കും ഇത്. ഗതികേടുകളുടെ പരമകാഷ്ഠയെന്തന്നതാണ് അഷറഫ് ഈ പരമ്പരയിൽ പരിചയപ്പെടുത്തുന്നത്. ഒരു പ്രമുഖ വ്ളോഗർ പറയുന്നതുപോലെ "ഒന്നും പറയാനില്ല"
@razakmuthu2966
@razakmuthu2966 2 жыл бұрын
സത്യം ❤️
@jabirjaabi6200
@jabirjaabi6200 2 жыл бұрын
ബ്രോ പല ട്രാവൽ വിഡിയോസും കാണാറുണ്ട്, പക്ഷെ അതിൽ നിന്ന് എല്ലാം വത്യസ്താമായി തോന്നിയത് നിങ്ങളുടേതാണ് ! ഓരോ സ്ഥലത്തെയും ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന് , അവരുടെ കൂടെ ജീവിച്ചു് അവരുടെ സംസ്‍കാരം പറഞ്ഞു തന്നു കാണികുംമ്പോൾ അനുഭൂതിയാണ് ! luxuary അല്ല നമ്മക്ക് വേണ്ടത് , സാധാരണക്കാരുടെ ജീവിതവും അവരുടെ സംസ്കാരവും , താങ്ക് യു അഷ്‌റഫ് ഭായ് !
@muhammedmusthafa5551
@muhammedmusthafa5551 2 жыл бұрын
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഭൂമിയിൽ ഇങ്ങനെയും ചിലർ ജീവിക്കുന്നെന്നും ഓർമ്മപ്പെടുത്തലുകൾ
@dreamer3407
@dreamer3407 2 жыл бұрын
I was staying in the SM Jazz apartment behind that Cemetery from 2015 to 2016 while working there. That street is called Jupiter street. From my balcony it was a clear view of cemetery. Memories! Thank you Ashraf
@raji7072
@raji7072 2 жыл бұрын
മരിച്ചവരെയല്ല, ജീവിച്ചിരിക്കുന്നവരേയാണ് േപടി ക്കേണ്ടത്. New look Super brother
@lifetimesofmine___7096
@lifetimesofmine___7096 2 жыл бұрын
ദയവ് ചെയ്ത് ശവകുടിരങ്ങളെയും സെമിത്തേരികളെയും ഇനിയും ഭയക്കരുത്..അവർ ജീവിച്ചു പോയവരാണ് അവർ നിങ്ങളെ ഒന്നും ചെയ്യില്ല..❤️ഇതിലും വലിയ തെളിവുകൾ വേറെ എന്ത് വേണം
@musafir____ali_3535
@musafir____ali_3535 2 жыл бұрын
ഇതാണ് അഷ്റഫ്ക്കയെ വ്യത്യസ്തനാകുന്നത്. ശരിക്കും പച്ചയായ ജീവിതങ്ങൾ വേറെ ആരും കാണിക്കാത്ത കാഴ്ചകൾ ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത കാഴ്ചകൾ. അല്ലാതെ കുറെ പളു പളുത്ത കാഴ്ചകൾ ത്രീ സ്റ്റാർ ഹോട്ടലുകളും കാണിക്കലല്ല അത് എല്ലവർക്കും കഴിയും ഇതൊക്കെ അശ്രഫിക്കക് മാത്രം പറ്റുന്നത് അശ്രഫിക്കാ Love you so much, Dan bro lots of love. 🙏 Love Philippine 🇵🇭. God bless all of you 💕💕💕.
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
Aa കുട്ടി അവനെ ഇടിച്ചപ്പോളം 🎶 music dhishuum 😀... 🔥
@asruillam
@asruillam 2 ай бұрын
യാത്രാ വിവരണങ്ങളുടെ വീഡിയോ പലതും കണ്ടിട്ടുണ്ട്. മിക്കതും നഗര കാഴ്ച്ചകൾ. പക്ഷേ, ഇതാണ് യഥാർത്ഥ യാത്രാ വിവരണം. നമ്മൾ ഇദ്ദേഹത്തിൻ്റെ കൂടെ പോകുന്ന അനുഭവം! നന്ദി. ❤
@bijub12
@bijub12 2 жыл бұрын
Bro നിങ്ങളുടെ യാത്രകള്‍ ഓരോ പുതിയ അനുഭവങ്ങൾ ആണ് നല്‍കുന്നത്. ഇതൊക്കെ കാണുമ്പോൾ നമ്മൾ എന്തു ഭാഗ്യം ഉള്ളവര്‍ ആണെന്ന് തോന്നും. കേറി കിടക്കാന്‍ ഒരു ചെറിയ Veedu എങ്കിലും ഉണ്ടല്ലേ എന്ന്. Bro നിങ്ങളുടെ യാത്രകള്‍ വലിയ അനുഭവങ്ങള്‍ ആണ് തരുന്നത്‌. നമ്മള്‍ എങ്ങനെ ഉള്ളവര്‍ ആണെന്ന് പോലും നമ്മളെ ചിന്തിപ്പിക്കുന്നു. താടി പോയതില്‍ വിഷമം തോന്നി എങ്കിലും ഒരു ചിരിക്കാന്‍ ഉള്ള വകുപ്പ് ഉണ്ടായിരുന്നു. ❤️❤️❤️❤️
@sumayyasumi3610
@sumayyasumi3610 2 жыл бұрын
ഈ ലുക്ക്‌ super ആണ് ഇക്ക. ഈ സീരിസിലെ നല്ലരു വീഡിയോ ആണ്. നമുക്ക് ചിന്ദിക്കാൻ കൂടി പറ്റില്ല അങ്ങനെ ഒരു ലൈഫ് 🤲🤲🤲
@jancyanilkumar5229
@jancyanilkumar5229 2 жыл бұрын
ആദ്യ മായി പറയട്ടെ ഈ വീഡിയോ കണ്ടിട്ട് ഒരുപാട് വിഷമംതോന്നി സാധാരണ ഒരു വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് തോന്നുക പിന്നെ താടി പോയന്ന് ഓർത്തു സങ്കടപ്പെടണ്ട. സൂപ്പർ ആയിട്ടുണ്ട് കേട്ടോ
@MagicPicsel
@MagicPicsel 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പഴയ ഒരുകാര്യം ഓർത്തു .. പണ്ട് കൂട്ടുകാരോട് ബെറ്റ് വെച്ചു ചൂടുകാട്ടിൽ കയറി അവിടെ നിന്ന ഒരു ചെടി പറിച്ചെടുത്തകാര്യം അന്ന് അത് എന്തിന്റെ അസുഖം ആണെന്ന് ഒന്നും അറിയില്ലായിരുന്നു .. എന്തായാലും ബ്രോ നിങ്ങളാണ് ഇതു പോലെ ഒരു വീഡിയോ നമ്മുടെ മുന്നിൽ എത്തിച്ചതു .. ഇനിയും ഇതുപോലെ ത്രില്ലിങ്ങ് വീഡിയോ പ്രതീക്ഷിക്കുന്നു .........
@mohammediqbal1139
@mohammediqbal1139 2 жыл бұрын
വിഡിയോ അത്ഭുതം ആയികാണുകയായിരുന്നു ..അപ്പോഴാ ആക്കുട്ടി മറ്റേ കുട്ടിയുടെ പള്ളക് കുത്തിയത് സൗണ്ട് പൊളി 😁😁
@joncykoshy836
@joncykoshy836 2 жыл бұрын
😂😂😂😂😂😂👍👍👍👍👍
@rasheedrasheed9081
@rasheedrasheed9081 2 жыл бұрын
ഏതായാലും ഈ വീഡിയോ കണ്ടപ്പോഴാണ് നമ്മളൊക്കെ സ്വർഗത്തിലാണ് എന്ന് മനസിലാവുന്നത്😢😢
@ahmedrasheed9143
@ahmedrasheed9143 2 жыл бұрын
ഫിലിപ്പീൻസിലെ ജീവിത കാഴ്ചകൾ നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു
@8707479598
@8707479598 2 жыл бұрын
Alhamdulillah അല്ലാഹുവിന് ആണ് സർവ്വ സ്തുതിയും .ഞാൻ ഒക്കെ എന്ത് ഭാഗ്യം കൊണ്ട് അനുഗ്രഹം കൊണ്ടും സന്തോഷിപ്പിക്ക പെട്ടവൻ ആണ് നാഥാ ...
@vinodesthappan5068
@vinodesthappan5068 2 жыл бұрын
ഇന്ത്യൻ വീ proud
@renither5000
@renither5000 2 жыл бұрын
The lives peoples lead and the strangest ways too....can't even imagine a life like that... literally mortified even by the thought of going into a cemetery, let alone live inside one....thank you for bringing these moments into our memories...a laurel on your head bro... Like the new look, sporty 😄
@vahidasakariya7197
@vahidasakariya7197 2 жыл бұрын
ശവപ്പറമ്പിന്റെ aduth കൂടെ പോകുമ്പോൾ ഓടുന്ന ഞാൻ 😁🥴
@ponnukkili
@ponnukkili 2 жыл бұрын
ഗൾഫുരാജ്യങ്ങളിൽ ഈ ഫിലിപ്പിൻസ് കാരുണ്ട് അവർ ഇന്ത്യക്കാരെ വിളിക്കുന്നത്‌ ആദിവാസികൾ എന്നു അർത്ഥം വരുന്ന "പാന " എന്നാണ്. ഇന്ത്യക്കാരെ നാറും വൃത്തിയില്ലാത്തവർ എന്നൊക്കപറഞ്ഞ് ആക്ഷേപിക്കാറുണ്ട്. അവർക്കു വേണ്ടി ഈ വീഡിയോ ഞാൻ സമർപ്പിക്കുന്നു ( എല്ലാരും ഒരുപോലെയല്ല കേട്ടോ സ്നേഹമുള്ളവരുമുണ്ട് ഒരുപാട് )
@mohammedsaleemsha9847
@mohammedsaleemsha9847 2 жыл бұрын
നുണ പറയാതെ പോടേയ്... മാന്യമായിട്ടല്ലാതെ ഒരു ഫിലിപ്പിനും പെരുമാറില്ല...
@ponnukkili
@ponnukkili 2 жыл бұрын
@@mohammedsaleemsha9847.. Ellaarum illa ennu paranjathu vayichille. anubhavangal ullathukondanu paranjathu.nuna parayenda karyamilla. Orupadu nall friends enikkumundu philippinokal
@dreamer3407
@dreamer3407 2 жыл бұрын
Pana means bow and arrow , which is referred to Indians .. nothing bad in that
@mohammedsaleemsha9847
@mohammedsaleemsha9847 2 жыл бұрын
@@ponnukkili ok
@ponnukkili
@ponnukkili 2 жыл бұрын
@@dreamer3407 പാന.അതേ അമ്പും വില്ലും ഉപയോഗിക്കുന്നവർ ആരാണ്.അവർ mean ചെയ്യുന്നത് ആദിവാസികൾ എന്നാണ്. അവരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് പറഞ്ഞുതന്നത്.എന്റെ സഹോദരി ഗൾഫിൽ nurse ആണ്. അവരുടെ കൂടെ ഉള്ളവർ കൂടുതലും ഫിലിപ്പിൻസ്കാർ ആണ്. അതുകൊണ്ടാണ് ഇത്രയും വ്യക്തമായി പറഞ്ഞത്. ഇനി ആ ഒരു ഹോസ്പിറ്റലിൽ ഉള്ളവർ ഇന്ത്യക്കാർക്ക് ഇട്ട പേരാണോ പേരാണോ എന്നും അറിയില്ല.
@anvaradi358
@anvaradi358 2 жыл бұрын
പോകുന്ന എല്ലാ സ്ഥലങ്ങളിലും ഒരു എക്സൽ വേഴ്സൺ ഉണ്ടാവും കണ്ടു തുടങ്ങിയ നാൾ മുതല്‍ അതാണ് എനിക്ക് കിട്ടിയ അനുഭവം ഒരു ലോറി നിറയേ സ്നേഹം ഭഹുമാനം ❤️❤️❤️❤️💚💚💚💚💚❤️❤️❤️💜💜💜🧡🧡🧡💙💙💙
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@shoukathali5768
@shoukathali5768 2 жыл бұрын
5:39 സീരിയസ് ആയി വീഡിയോ കണ്ടിരിക്കുമ്പോ ചിരിപ്പിക്കുന്നോ 😆
@bijukumar393
@bijukumar393 2 жыл бұрын
എന്തെല്ലാം തരത്തിലുള്ള ജീവിതങ്ങൾ ആണ് ലോകത്തുള്ളത് ഫിലിപ്പീൻസ് ദരിദ്രരാജ്യമാണോ വളരെ വ്യത്യസ്തമായ വി ഡിയോ താങ്ക്സ് അഷറഫ്
@gravittytheearth9856
@gravittytheearth9856 2 жыл бұрын
എത്ര ദാരിദ്ര്യം ആണേലും കുറച്ചേകിലും വൃത്തി ഉണ്ട്.... India പോലെ അല്ല
@prakashnair3243
@prakashnair3243 2 жыл бұрын
Don't worry bro. Thadiyum mudiyum ellam iniyum varum. Vedeo suupper ayi. All the best
@shafeequepnr2389
@shafeequepnr2389 2 жыл бұрын
Super vlog ❤❤❤
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 жыл бұрын
Great content 👏
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi ashraf, nice vlog 👍❤️
@sareeshdivakaran9066
@sareeshdivakaran9066 2 жыл бұрын
പുതിയ ലുക്ക് കൊള്ളാം😀😀
@rippugolden4004
@rippugolden4004 2 жыл бұрын
You're the greatest blogger ❤️❤️❤️❤️❤️
@diyaanjaly1058
@diyaanjaly1058 2 жыл бұрын
Ashraf, You looks better now. That bro did good work. Keep it up
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
നല്ല രസാട്ടോ Bro ഈ പരിപാടി കാണാൻ - സത്യം എനിക്കിഷ്ടപ്പെട്ട Program👍🌷
@kl10safar
@kl10safar 2 жыл бұрын
This episodes super episodes thank you for the episodes 😀
@kishorjan854
@kishorjan854 2 жыл бұрын
Namichu bro👍🙏🏻🙏🏻🙏🏻.. Background music kettappo pediyaayi, French Beard kollaalo.. Sundharaaaaaa😄🥰🥰🥰
@eajas
@eajas 2 жыл бұрын
Welcome back Dan bro
@honeymanuprasad8312
@honeymanuprasad8312 2 жыл бұрын
നിങ്ങൾക്കേ പറ്റു നിങ്ങള്ക്ക് മാത്രേ പറ്റു... Great video
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi bro thanks video blogs ❤❤😊 super God bless 🙏 you
@santhoshsasi6158
@santhoshsasi6158 2 жыл бұрын
ഗുഡ് 👍👍. വീഡിയോ
@entertainmentmedia145
@entertainmentmedia145 2 жыл бұрын
നമ്മുടെ കേരളത്തിലും ഉണ്ട് ഇതു പോലെ സെമിതേരിയിൽ താമസിക്കുന്ന ഒരാൾ കുറച്ച് മാസങ്ങൾക്കു മുൻപ് മഴവിൽ മനോരമയിൽ (ആണെന്ന് തോനുന്നു എനിക്ക് കറക്ട് ഓർമയില്ല ) ഒരു പ്രോഗ്രാമിൽ അയാളെ കൊണ്ട് വന്നിരുന്നു അന്ന് അയാളോട് അവതാരകൻ സെമിതേരിയിൽ കിടക്കാൻ പേടി ഇല്ലെന്ന് ചോദിച്ച പ്പോൾ അയാളും ഈ മറുപടിയാണ് പറഞ്ഞത് മരിച്ചവരെ നമ്മൾ എന്തിന് പേടിക്കണം ജീവിച്ചിരിക്കുന്നവരെ യാണ് പേടിക്കേണ്ടത് എന്ന്.
@speakingmedia7641
@speakingmedia7641 2 жыл бұрын
ചേട്ടാ വീഡിയോ അടിപൊളി ആണ് ട്ടോ indersting video
@sandeepkumaras2281
@sandeepkumaras2281 2 жыл бұрын
ലുക്ക് powlichu 👍👍👍👍❤️
@ismupmoidu5754
@ismupmoidu5754 2 жыл бұрын
New look adipoli👍🏻👍🏻👍🏻
@mohammedshareef8022
@mohammedshareef8022 2 жыл бұрын
very good information. full supported. 👌👏🙏😍🤩🥰
@rajannarayanan2759
@rajannarayanan2759 2 жыл бұрын
Very good thanku
@suhararafeek6026
@suhararafeek6026 2 жыл бұрын
Ningalle avidunnu odichu vittunarinjappol orupad sangadayyii.aa kazhchakalokke miss Ayille.endhayallum next episode.katta waiting...new look 👌
@rohiniu5220
@rohiniu5220 2 жыл бұрын
Good job... 👍👍👍👍❤️❤️❤️
@riyasada
@riyasada 2 жыл бұрын
Kollam bro all the best
@PremKumar-cd1el
@PremKumar-cd1el 2 жыл бұрын
A new look Ashraf 👍
@sah9763
@sah9763 2 жыл бұрын
മരിച്ചുപോയവർക്കു മാർബിൾ ശവകുടീരം ജീവിച്ചിരുന്നവർക്കു ചെറ്റകുടിൽ ☹️
@aniljoseph8010
@aniljoseph8010 2 жыл бұрын
ഇങ്ങള്,,,, പോളിയാട്ടാ 👍👍👍
@praveenakamath3295
@praveenakamath3295 2 жыл бұрын
New style 👌🏻
@santhakoshy4547
@santhakoshy4547 2 жыл бұрын
👌 keep it up. Ulook smart.
@aroundmyworldwithajitha5781
@aroundmyworldwithajitha5781 2 жыл бұрын
Adipoli look ashraf
@tvmfreaks
@tvmfreaks 2 жыл бұрын
Superr👍
@jafarmb7500
@jafarmb7500 2 жыл бұрын
യാത്ര അത് നമുക്ക് ഒരു പാട് അനുഭവങ്ങളും പാഠങ്ങളും നൽകുന്നു . ഈ യാത്രകളിൽ അഷ്‌റഫ് ബ്രോ നമ്മുടെ ഒരു ഗൈഡ് ആയി മാറുന്നു . അഭിനന്ദനങ്ങൾ . ഇപ്പോഴത്തെ സ്റ്റൈൽ അടിപൊളി . കാണുമ്പോൾ നല്ലൊരു ചുള്ളൻ ചെക്കനായി മാറി . Keep it up
@Punarjani421
@Punarjani421 2 жыл бұрын
ഇത്രയും ദരിദ്രരായ ഒരു ജനതയാണല്ലോ ഫിലിപ്പൈനികൾ. പക്ഷെ ദുബായിൽ ഇവരൊക്കെ എന്ത് നല്ല നിലയിലാണ് താമസിക്കുന്നെ
@iamhappy6721
@iamhappy6721 Жыл бұрын
അവർ അധ്വാനിക്കും പൈസ കിട്ടും അവിടെ തന്നെ ചെലവാക്കുകയും ചെയ്യും നമ്മളെപ്പോലെ ഫുള്ള് നാട്ടിലേക്ക് അയക്കുകയില്ല
@javadak440
@javadak440 2 жыл бұрын
നിങ്ങളുടെ വീഡിയോ പൊളിയാണ് ❤
@rajeshvr5805
@rajeshvr5805 2 жыл бұрын
You seem handsome in this new version!👍
@searchingourself3682
@searchingourself3682 2 жыл бұрын
Ashrfkkaaa❤❤❤ adaaar look 🥳🥳🥳🥳🥳
@kunjumonmangalath6529
@kunjumonmangalath6529 2 жыл бұрын
Super 👍❤️
@mohammedalikarakkal7204
@mohammedalikarakkal7204 2 жыл бұрын
👍👍👍👍 Adipoli
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Content 💯💯👌🙏🙏🙏
@aboobackerpalanchery692
@aboobackerpalanchery692 2 жыл бұрын
👍❤️❤️❤️ food kazhikkan sramikku,,, nalla ksheenam feel cheyyanundu🤲
@renjith1177
@renjith1177 2 жыл бұрын
Nice one.......🌹
@jimmysebastan8803
@jimmysebastan8803 2 жыл бұрын
You are really great bro
@forse8014
@forse8014 2 жыл бұрын
സൂപ്പർ 👍
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
പണ്ട് കോളേജിൽ പഠിക്കുമ്പോൾ മലയാളം സാർ പറഞ്ഞ ഒരു കാര്യം ആണ് ഇ വ്ലോഗ് കണ്ടപ്പോൾ ഓർത്തത്. മരിച്ചവരെ പേടിക്കണ്ട ജീവിച്ചിരിക്കുന്നവരെ ആണ് പേടിക്കേണ്ടത്...
@ncmphotography
@ncmphotography 2 жыл бұрын
ഓരോ കാഴ്ച്ചകളും ❤️❤️😍👍
@jayabharathi5866
@jayabharathi5866 2 жыл бұрын
ഹായ് അഷറഫ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്‌ നിങ്ങളുടെ ചാനൽ
@abdullahfia3119
@abdullahfia3119 2 жыл бұрын
wow New luck powli🔥🔥🔥🔥👍👍👍
@rashidrashi8001
@rashidrashi8001 2 жыл бұрын
വ്യത്യസ്തമായ വീഡിയോകൾക്ക് അഷ്റഫ് എക്സൽ റൂട്ട് റെക്കോർഡ്സിൽ മാത്രം
@prasanthsm
@prasanthsm 2 жыл бұрын
New look Poli ആയിട്ടുണ്ട്..
@rishikesantg6636
@rishikesantg6636 2 жыл бұрын
കൊള്ളാം... രാത്രി പേടിപ്പിക്കാൻ. വേണ്ടി.. ഓരോ ട്യൂൺ ആയി വന്നോളും.... വിഡിയോ അടിപൊളി....❤❤❤👍👍
@Fiaz177
@Fiaz177 2 жыл бұрын
😂😂😂😂
@razakmuthu2966
@razakmuthu2966 2 жыл бұрын
🤣🤣🤣
@ismailch8277
@ismailch8277 2 жыл бұрын
super👌👌
@jasimk7491
@jasimk7491 2 жыл бұрын
Super
@AbdulSalam-ol5vs
@AbdulSalam-ol5vs 2 жыл бұрын
Welcome to Ashrf bro🌹🙏🙏
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Great👍 👌👌🙏🙏
@0faizi
@0faizi 2 жыл бұрын
എന്തായാലും വീഡിയോ അടിപൊളി💖🤩💖🤩🤗❣️🤗❣️🤗 പിന്നെ അവസാനം ഒരുപാട് ചിരിച്ചു താടി ഒഴിവാക്കിയത് കുറച്ചു ബാക്കിയുണ്ടല്ലോ😃😃 ഒരുപാട് കാലം കൊണ്ട് നടന്നതാണ് നാട്ടിലെത്തിയാൽ ഭാര്യയും കുട്ടികളും തിരിച്ചറിയുമോ😃 കളിയാക്കും ഉറപ്പാണ്😍😍😃😃
@majumanushahishahidha2959
@majumanushahishahidha2959 2 жыл бұрын
ഇപ്പോ അടിപൊളി ആയിട്ടുണ്ട്
@mustafamk2836
@mustafamk2836 2 жыл бұрын
അടിപൊളി
@yasodaraghav6418
@yasodaraghav6418 2 жыл бұрын
Super video
@chinammadath
@chinammadath 2 жыл бұрын
Look super, keep it up and credit goes to the barbarian barber
@successfullife1099
@successfullife1099 2 жыл бұрын
ഇപ്പോഴാ അടിപൊളി ആയത് ബ്രോ
@AliAli-hk6xd
@AliAli-hk6xd 2 жыл бұрын
Supper
@yumnafashions1195
@yumnafashions1195 2 жыл бұрын
അഷ്റഫ് .... ഇതാണ് വർക്ക് നിങ്ങളണ് യാത്രക്കാരൻ നമ്മുടെ ടj K : താങ്കളെ വീഡിയോ ഗ്രാഫറാ ക്കുന്ന കാലം വി ദൂരത്തല്ല
@theworld2day
@theworld2day 2 жыл бұрын
Sj k ?
@munshirmvm6150
@munshirmvm6150 2 жыл бұрын
ഞാനിതു ആലോജിക്കാറുണ്ട് .....ഇയാൾ അവിടെ എത്തിച്ചേരുമൊ....അല്ലങ്കിൽ ഒരവസരത്തിൽ xl നെ കുറിച്ച് അദ്ദേഹം രണ്ടു വാക്ക് പറയുമായിരിക്കുമെന്നൊക്കെ 😊 😊 😊
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 75 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН