സുഹൃത്തുക്കളെ, കഴിഞ്ഞ എപ്പിസോഡ് അപ്‌ലോഡ് ചെയ്ത് ഒന്നരമണിക്കൂറിനുശേഷം ഡിലീറ്റ് ചെയ്യേണ്ടി വന്നു. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻ സംബന്ധിച്ച പ്രശ്‍നം കാരണം ചിലപ്പോൾ ചാനലിനെ ദോഷകരമായി ബാധിക്കാൻ ഇടയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ക്ഷമിക്കണം ❤️
@ansarm48852 жыл бұрын
😔😔
@UkLATHEEFIthenkara2 жыл бұрын
Njaan kandu ath kond kuzhappalla
@eajas2 жыл бұрын
Vedio vannapad thenne kandath kondu annu kaanan patty
@ദശമൂലംദാമു-സ4ഘ2 жыл бұрын
പെട്ടെന്ന് ക്ഷമിക്കാൻ പറ്റൂല്ല, കട്ട waiting ആയിരുന്നു, ആലോചിക്കാം നമുക്ക് 😀
@shabintkvlogs2 жыл бұрын
Ok👍🏻👍🏻
@ദശമൂലംദാമു-സ4ഘ2 жыл бұрын
വണ്ടി മുഴുവൻ മോഡി പിടിപ്പിച്ചു അലറി ഹലോ ഗയ്‌സ് എന്നൊക്കെ പറഞ്ഞ് അലറി യിട്ടൊക്കെ വീഡിയോ ഇടുന്നവർക്കു 50 ലക്ഷം ഒകെ followers, ഇത്രയും ക്ലാസ് വീഡിയോസ് കാണിച്ചു തരുന്ന അശ്‌റഫിന് 5 ലക്ഷം മാത്രം, ഒരു ദിവസം നിങ്ങളെ അംഗീകരിക്കും ലോകം, സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞു ഇപ്പൊ ഉള്ളതിൽ ഏറ്റവും മികച്ച ട്രാവൽ വ്ലോഗർ ഞങ്ങളുടെ മുന്നിൽ നിങ്ങൾ ആണ് 👍🥰
@swapnakood2 жыл бұрын
ബ്രോ, ഓരോ എപ്പിസോഡിനും വേണ്ടി ഇത്രയും കാത്തിരുന്ന ഒരു യാത്രാ വീഡിയോ സന്തോഷേട്ടൻ്റെ കഴിഞ്ഞാൽ പിന്നെ അഷ്റഫ് 'X'ൽ toooooo...exciting…..
@muneertp87502 жыл бұрын
ഇത്തരം remote villages ലും റോഡുകൾ എല്ലാം നല്ല ഭംഗിയായി mainten ചെയ്തിരിക്കുന്നു 👌🏽
@praveeshkannan34022 жыл бұрын
ഏതൊരു നാട്ടില്‍ ചെന്നാലും അവരില്‍ ഒരാളായി മാറാൻ താങ്കള്‍ക്ക് സാധിക്കുന്നു 👏👏
@abc-up2lv2 жыл бұрын
പൊതുവെ ഫിലിപ്പീൻസ് സ്നേഹസമ്പന്നരായ ആളുകളാണ്, അവരുടെ പെരുമാറ്റം ഏറെ ആകർഷകമാണ് കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച അഷ്റഫ് ബ്രോ ❤️
@bobsfotoart2 жыл бұрын
നിങ്ങള്‍ പറഞ്ഞ ആദ്യ വാചകം ഒഴികെ ബാക്കിയെല്ലാം ശരിയാണ്. ഞാന്‍ ഫിലിപ്പൈന്‍സില്‍ പോയി ആളുകളെ എന്റെ ബിസിനസില്‍ ജോലി ചെയ്യിച്ച്ചിട്ടുള്ള ഒരാളാണ് , അവര്‍ അവരുടെ ആളുകളെ ഒഴികെ ആരെയും വിശ്വസിക്കില്ല കൂട്ട് കൂടില്ല. പാക്കിസ്ഥാനികള്‍ പോലും അവരുടെ മുന്നില്‍ ഒന്നുമല്ല .
@123-RUN2 жыл бұрын
അങ്ങിനെ ഫിലിപ്പിൻ രാജ്യത്തെ കൂടുതൽ അറിഞ്ഞു കൊണ്ടിരിക്കുന്നു ഈ വ്ലോഗ്സ്ലൂടെ 👍🏻👍🏻 തെ ഇന്നും കൂടെ ബഖാലയിൽ നിന്ന് വാങ്ങി കഴിച്ചോളൂ ആ പഴം
@ILOCANONGENGLISHERO2 жыл бұрын
MY HOME TOWN IN THE PHILIPPINES 🇵🇭
@sadikalisadik71832 жыл бұрын
hi bro
@arifarasheedrasheed56672 жыл бұрын
Haaaaaaaaai
@ashrafexcel2 жыл бұрын
Bro❤️
@rimbusvibes2 жыл бұрын
Hi bro ❤️❤️
@muroorboys2 жыл бұрын
Dan Bro👍👍👍
@jacksonjohn16052 жыл бұрын
❤️ആരു കാട്ടും ഇതൊക്കെ...കുറെ പോയൻമാർ പോകുന്നുണ്ട് കുറെ വണ്ടി കാട്ടും പിന്നെ തൊള്ള പൊട്ടി ഗുയ്സ് പറയും
സൂപ്പർ ആവുന്നുണ്ട് നിങ്ങൾ എവിടെ പോയാലും അടിപൊളി അല്ലേ
@parvathy12592 жыл бұрын
പെട്ടന്ന് കണ്ടേക്കാം.. അല്ലേൽ ഈ മനുഷ്യൻ remove ചെയ്താലോ 🤭🤭😂
@ashrafexcel2 жыл бұрын
😀🙏
@chinjujahan7932 жыл бұрын
😂😂
@muneertp87502 жыл бұрын
ഇതെന്താ whats app ഗ്രൂപ്പിൽ വീഡിയോ ഇടുന്നതോ 😃
@rafivettom2 жыл бұрын
😃😃
@syamkumar.b52802 жыл бұрын
😃🥰
@noushadpalliyali82302 жыл бұрын
ഒരു സിനിമ കണ്ട് ഇറങ്ങിയ പോലെ ഉണ്ട് നല്ല ഒരു experience love you bro
@jaisalnv2 жыл бұрын
കട്ട waiting ആയിരുന്നു next എപ്പിസോഡിന് വേണ്ടി എന്തായാലും കണ്ടപ്പോൾ ഒരു മനസുഖം
@babukuttan74462 жыл бұрын
സൂപ്പർ, ഇങ്ങനെയാണ് ബ്ലോഗ് ചെയ്യേണ്ടത്, ഒട്ടും മടുക്കാതെ വീണ്ടും വീണ്ടും കാണാൻ തോന്നും, ബ്ലോഗ് ചെയ്യുന്നവർ ഇതൊന്നു കണ്ടു പഠിക്കു 😍👍👍
@rashidmoidu13162 жыл бұрын
യഥാർത്ഥ travaller വ്ലോഗർ. Youtub വീഡിയോസിലെ editing സിംഗം അഷ്‌റഫ് എക്സൽ
@h.rawther97842 жыл бұрын
അഷ്റഫ് ബ്രൊ ഈ കുട്ടികൾ നിങ്ങളുടെ പിന്നാലെ കൂടിയത് പോലെ ഞാനും നടന്നിട്ടുണ്ട് . ഞങ്ങളുടെ നാട്ടിൽ ഒരു സായിപ്പും മദാമ്മയും ആദ്യമായി വന്ന നാൾ. വെറുതെ ഒരു കൗതുകത്തിന് !!
@sajikumar58712 жыл бұрын
ശരിക്കും ഇഷ്ടപ്പെട്ടു കഴിഞ്ഞ വീഡിയോ ദൃശ്യങ്ങൾ കാണാൻ... എന്ത് വഴി....🤩🤩🤩🤩👍👍🙏🙏🙏
@krishnanravi71222 жыл бұрын
ഫിലിപ്പീനികളുടെ ജീവിതം😒 പുറംലോകം അറിയാത്ത വേറൊരു ജീവിതം കാണിച്ചു തരുന്ന നിങ്ങളുടെ എഫർട്ടിന് 🤝🤝🤝🤝🤝💖👌🏼👌🏼👌🏼
@elisabetta44782 жыл бұрын
No no, you need a local guy with you so we may understand more about those beautiful people and places. Those villages are both lively and lovely. Loved their simple life.
@mylifevlog17932 жыл бұрын
ഒരുപാടു സ്നേഹം ഉള്ള ആൾകാർ ആണ് .... ഒരുപാടു കൂട്ടുകാർ ഉണ്ടായിരുന്നു.... എല്ലാരേയും. ഇപ്പോൾ miss ചെയുന്നു...
@rangithpanangath75272 жыл бұрын
ചെറിയ ഗ്രാമങ്ങളും വീടും ഇരുമ്പു പാലവും മനോഹരമായ പ്രകൃതി ഭംഗി 👍👍👍🙏👌😂❤
@mohammedziyad2992 жыл бұрын
നിങ്ങളെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ് .......😍😍😍😍
@MohamedIbrahim-qi1kq8 ай бұрын
വളരെ നല്ല വിവരണം. അവരിൽ ഒരാളായി ഇതുപോലെ യാത്രാ വിവരണം വളരെ ഹൃദ്യം.
@ilnebibob2 жыл бұрын
When u come back home, please explore Fort Kochi and mattanchery. There's so much history among those narrow lanes but, till now there have been no attempts to document the different communities, languages and cultures that call that place home.
@vengala1231 Жыл бұрын
എത്ര സന്തോഷത്തിലാണ് അവരവിടെ ജീവിക്കുന്നത് !!.. Happiness is a positive emotion, A state of mind, Not a set of circumstances. They proved it.
@jafarmb75002 жыл бұрын
നമ്മുടെ കേരളത്തിന്റെ ഗ്രാമീണ കാഴ്ചകളുടെ തനിപകർപ്പ് തന്നെയാണല്ലോ ഫിലിപ്പിൻസ് ഗ്രാമങ്ങളും, വീഡിയോ നന്നായിട്ടുണ്ട്, 💐💐💐
@sajithkarukamanna77052 жыл бұрын
One thing I noticed the best of your character is to handle the people of different types even though you are meeting them for first time... Incredible.....👍
@usmankadalayi56112 жыл бұрын
ഫിലിപ്പൈൻസ്കാർ സ്നേഹസമ്പന്നരായ വ്യക്തികളാണ്.... ഇവിടെ യുഎഇയിൽ..... ഒരുപാട് പേര് നമ്മളെപ്പോലെ പ്രവാസികളാണ്.... അവരുടെ വില്ലേജ് കാഴ്ചകൾ കാണുമ്പോൾ വളരെ സന്തോഷം😃
@thomadom2 жыл бұрын
Excellent. Really feel as I am there with you. Keep it up
@etech33462 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു അടുത്ത video കയ് കതിരിക്കുന്നു
@rmskt77132 жыл бұрын
അടിപൊളി... ങ്ങൾ വേറെ ലെവലാണ് അഷ്‌റഫ് ക്കാ
@honeymanuprasad83122 жыл бұрын
എന്റെ ഇക്ക നിങ്ങൾ പോളിയാണ് 💞👍👍👍👍👍
@shaukkatthali6052 жыл бұрын
സൂപ്പർ സ്ഥലങ്ങൾ മച്ചാ ഇങ്ങള് പോളിക്കിം 😊😊😊
@asharafalavi2 жыл бұрын
പിലിപ്പൈനികളുടെ യഥാർഥ ജീവിതം അറിയാൻ കഴിയുമ്പോൾ സത്യത്തിൽ സഹതാപം തോന്നുന്നു '''' ഇവിടെ '( ദുബായിൽ ) വന്നാൽ അവർക്ക് വലിയ അഹങ്കാരമാണ് ( എല്ലാവരും അങ്ങിനെയാണെന്നല്ല ഒട്ടുമുക്കാലും ) ആദ്യംതന്നെ ഒരു കൂളിങ്ങ് ഗ്ലാസും ഒരു ഐഫോണും പിന്നെകുറേ സെക്കൻഹാന്റ് ഡ്രസ്സും വാങ്ങി 'മാസം പകുതി ആവുമ്പോഴേക്ക് can I borrow 200 എന്നും ചോദിച്ച് പിന്നാലെ നടക്കലും പൊതുവേ നമ്മുടെ കൂടെ ജോലിചെയ്യുന്ന മിക്കവരുടേയും സ്ഥിതി മറിച്ചല്ല ''''' അവിടെ കഴിയാത്തത് ഇവിടെ തകർത്താടുന്നു ''''' നാളെ എന്ന ചിന്ത ഇല്ലാത്ത ഒരുസമൂഹം
@Eliztalks2 жыл бұрын
Exactly
@gracythomas49842 жыл бұрын
Yes true, many people worked with me , they spent so much money for cosmetic and other fashionable things,
@AbidKl10Kl532 жыл бұрын
ഗ്രാമീണ കാഴ്ച്ചകൾ അതി സുന്ദരം❤️✌️
@sobhananair80052 жыл бұрын
സ്ഥലങ്ങളെല്ലാം വളരെ മനോഹരമാണ് പാവം ജനങ്ങൾ സൂര്യാസ്തമയം കാണാൻ എത്ര ഭംഗി
@0faizi2 жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടില്ല പെട്ടെന്ന് റിമൂവ് ചെയ്തു എന്നാൽ ഇത് പെട്ടെന്ന് കാണട്ടെ😃😃😃😍💗💗😍🥰😍😍💗🤩💝🤩👌
വീഡിയോ മാത്രം അല്ല കമന്റ് നോക്കാറുള്ള ഞാൻ വേറെ ആരുടെയും കമന്റ് നോക്കാറില്ല പക്ഷെ ഇക്ക ആരുടെതാ നമ്മുടെ ഭായ് അല്ലെ ചാനൽ ആരുടെതാ നമ്മൾത് അല്ലെ അപ്പോ പിന്നെ ഇക്ക ഒരുപാട് ഇഷ്ടം ♥️♥️♥️
@renimon132 жыл бұрын
എവിടെ ചെന്നാലും ആളുകളെ കൈയിൽ എടുക്കാൻ ഇക്കാനെ കഴിഞ്ഞെള്ളു .(ഇക്ക ഇഷ്ടം )
@asvlogalwayssmilebyanasvar60302 жыл бұрын
കേരളം പോലെ തന്നെ.. ❤️😍
@samadk91362 жыл бұрын
കൊള്ളാം 2മിനിറ്റ് 100 weiver ഉണ്ട് കൂടുതൽ video പ്രതീക്ഷിക്കുന്നു
@gardenerbrow1812 жыл бұрын
കാത്തിരുന്ന് കാണുന്ന ഒരേ ഒരു ചാനൽ..! ❤️
@ckrtravelpack23932 жыл бұрын
mindanavo onn pokanam ashraf. ilo ilo., jolo sulu, lumapid u can see different culture from other provinces
@aneeshpkannadikkal8222 жыл бұрын
Ashrafkkante videos ennum adipoli 🔥❤️
@ansarm48852 жыл бұрын
കായ്ച്ചകളിലെ വിസ്മയം 🥰🥰
@ansaruc84052 жыл бұрын
വെയ്റ്റിംഗ് വീഡിയോ 😊 അഷ്റഫ് ക്കാ 👍
@SainsPerspective2 жыл бұрын
I literally enjoyed this episode and some of the scenes resembles my childhood days in my village , thank you Bro.
@eksudheerek11572 жыл бұрын
അഷ്‌റഫ് ഭായ് പ്ലീസ് വീഡിയോസ് ഡീലീറ്റ് ചെയ്യല്ലേ 🙏🙏🙏 നല്ല രസം ആണ്
@saheershapa2 жыл бұрын
വീഡിയോ പൊളിക്കുന്നുണ്ട് 👍😍
@AnvarAbdulkhadarPV2 жыл бұрын
2:00 ഇക്വഡോർ (സൗത്ത് അമേരിക്ക) ൽ നിന്നാണ് ഇപ്പോൾ കൂടുതലും ഗൾഫിലേക്ക് എത്തുന്നത്.
@shihabudeenpadikkal76522 жыл бұрын
മുത്തേ കറങ്ങി നടക്കു 👍👍💪💪💪
@ranjithmenon86252 жыл бұрын
Hi, Ashraf,ആസാമിലെ ഗ്രാമ പ്രേദേശങ്ങളിൽ കൂടി പോകുന്ന predheethi. ഉണ്ടോ, മുള വേലി കൾ കാണാനുണ്ട് .നല്ല വലോഗ്👍❤️
@thahirzaman30232 жыл бұрын
ആഴ്ചയിൽ മൂന്നാല് വീഡിയോ എങ്കിലും ഇടാൻ ശ്രമിക്കൂ ബ്രോ ...😀😀
@ac.abdulrasheed31992 жыл бұрын
ഫോൺ തുറന്നാൽ അക്രമം കൊള്ള കൊല എല്ലാമാണ് . നിങ്ങൾ വരുമ്പോൾ അല്പം മനസമാധാനമാണ്. തീർച്ചയായും കുടുബത്തെ പോലെ ഞങ്ങളും കാത്തിരിക്കും. By
@subhadratp1572 жыл бұрын
Nalla manoharamaya video Thank you Mone
@ellathsubair6172 жыл бұрын
Your Philippines vedios far better than any one. I enjoyed but little bit lengthy. Your explanation good
@prakashnair32432 жыл бұрын
Nalla avatharanam.super vedeo. Keep it up. All the best
@ratheeshcheeyambam32502 жыл бұрын
ബ്രോ വീഡിയോ സൂപ്പർ ആണ്..... നിങ്ങടെ ഒപ്പം യാത്ര ചെയ്യുന്ന ഫീൽ.....
@arifsanchari2 жыл бұрын
Sgk ഫിലിപ്പീൻസിൽ പോയപ്പോഴപ്പോഴും ഇത്തരം അനുഭവം പ്രേക്ഷകർക്ക് കിട്ടിയോ എന്ന് ആലോചിച്ചു വീഡിയോ കാണുന്ന ഞാൻ
@harshalalsukumaran35642 жыл бұрын
ഗ്രാമീണ കാഴ്ചകൾ മനസിന് സുഖം തരുന്നു.. സന്തോഷം
@sabusa91182 жыл бұрын
Philippines superb.. Kure episode poratte
@sunilkumartv15132 жыл бұрын
ശരിക്കും നാടൻ പ്രദേശവും നല്ലവരായ മനുഷ്യരും 😊👍
@sunilkumar-gp2th2 жыл бұрын
അടിപൊളിയാണ് ഇക്കാ👍... .... Continue👍 എൻജോയ് 👍
@shaasbros14332 жыл бұрын
I"m 4m karnataka. 1st view nyan subsbriber aayi. Village life best life 💚 Adipoli content.. 👌👌
@abdulkhadarthaivalappu29652 жыл бұрын
മനോഹരം ഗ്രാമ കാഴ്ചകൾ..
@kalankakau00782 жыл бұрын
ഒരു രാജ്യത്തു പോയി അവിടെ ഗ്രമങ്ങൾ ആണ് കാണേണ്ടത് അടിപൊളി ഇക്ക 😍
@shaukarakkal33142 жыл бұрын
നമ്മൾ എല്ലാവരും ചെയ്യാവുന്ന ഒരു കാര്യം നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും മറ്റുള്ള ഗ്രൂപ്പിൽ ഷെയർ ചെയ്യുക എല്ലാവർക്കും ഒരുപാട് ഗ്രൂപ്പുകൾ ഉണ്ടായിരിക്കും ചുമ്മാ എല്ലാവരും നമ്മുടെ ചാനലിന് വേണ്ടി ഒന്ന് പരിശ്രമിച്ചു കൂടെ ഇത് ഒരു അപേക്ഷയാണ് ❤️
@sirajpp25912 жыл бұрын
Ashrafaka namma uyyyyyirrrrr
@chackobabu64042 жыл бұрын
സുപ്പെർ എത്ര നല്ല നിസ്ഴ്കളങ്കരായ മനുഷ്യർ നല്ല കാഴ്ചകൾ
@hrjrubdsdn78862 жыл бұрын
ഞൻ കണ്ടതിൽ വെച്ച് എനിക്ക് intest ആയിട്ടുള്ള ഒരു ചാനൽ ആണ് ഇക്കയുടെത് ഐ like it❤️
@AADHAM-ABHI2 жыл бұрын
കാത്തിരിക്കാം അടുത്ത എപ്പിസോടിനായി 😍
@maileengines71172 жыл бұрын
Wow nice po sir pangasinan dagupan🥰🥰🥰hopefully sir you visit in my province ilocos sur also😊😊😍God bless you always sir
@robinjose14112 жыл бұрын
✌️❤️✌️
@MaskedTruth1232 жыл бұрын
try to bring some chocolates or candies while going to villages. you can give it to the children there. it will make them happy and more welcoming
@murukankrishna42242 жыл бұрын
Pilleruda kalikanan..nalla bhangiyund❤❤❤
@musafir____ali_35352 жыл бұрын
❤️ Love Philippine's 🇵🇭, Ashraf exsal ❤️
@Rajan-sd5oe2 жыл бұрын
പൈഡ് പൈപ്പ്‌റിനെ പോലെ ആരവത്തോടെ ആ കുഞ്ഞുങ്ങളുടെ കൂടെയുള്ള അഷ്‌റഫിന്റെ ആ പോക്ക്... അത് ഒരു ഒന്നൊന്നര പോക്കാണേ!😄😄😄😄😄😄😄😄😄😄😄😄😄😄😄
@muhaiminnk80062 жыл бұрын
Videos എല്ലാം അടിപൊളിയാണ് 👍👍👍
@shamisworld98592 жыл бұрын
Adipoli.. Kazhchakal🔥🔥
@ncmphotography2 жыл бұрын
എവിടെ ചെന്നാലും അവിടുത്തെ തനത് കാഴ്ചകൾ ഇവിടെ മാത്രം 😉 Ashraf ekka😍👍
@RK-yo3bd2 жыл бұрын
ഇന്നലെ ദിൽഷാദ് ബ്രോയുടെ എത്യോപ്യൻ എപ്പിസോഡ്കണ്ടിരുന്നു അതിൽ ഒരുട്രൈബൽവില്ലേജിലുള്ളവരും മുരിങ്ങയ്ക്ക് മുരിങ്ങന്ന്തന്നെയാണ് പറയുന്നത്
@rejisamuel93442 жыл бұрын
Ngan kandu kazinju.... Next video pettannu upload cheyu ikkaa...
@shabintkvlogs2 жыл бұрын
Waiting for your wonderful videos 🥰😍
@shafikulangara55392 жыл бұрын
കുട്ടികൾ ആറാടുകയാണു❤️❤️
@ashrafexcel2 жыл бұрын
😊❤️
@nithinkjoshinkj442 жыл бұрын
Can you do a video on Island Masbate Milagros in philippines?Its beautiful place.