Port Blair to Havelock By Ship │ Andaman Experiences │ Route Records Ep#53

  Рет қаралды 67,612

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 241
@mrbeanp7656
@mrbeanp7656 5 жыл бұрын
വളരെ വൈകിയിട്ടാണേലും നിങ്ങൾ കേരളത്തിലെ അറിയപ്പെട്ട ഒരു യൂട്യൂബറായിമാറും
@suhailparambatt
@suhailparambatt 5 жыл бұрын
അധികം വൈകാതെ തന്നെ.
@krishnanravi7122
@krishnanravi7122 3 жыл бұрын
താങ്കളുടെ അഭിപ്രായം തെറ്റിയില്ല. 👊👍
@foodstory2787
@foodstory2787 5 жыл бұрын
എന്തന്നെന്നറിയില്ല..മറ്റു ട്രാവൽ വീഡിയോകൾ കാണുന്ന പോലെയല്ല നിങ്ങളുടെ വീഡിയോ...സ്കിപ് ചെയ്യാനോ പാതിവെച്ചു നിർത്തനോ തോന്നുന്നില്ല......നല്ല അവതരണം നല്ല പിച്ചേർ കോളിട്ടി 👌👌👌👌
@888brownboy
@888brownboy 5 жыл бұрын
slow and steady wins the race 💚💚
@basheer_bachi_kasargod
@basheer_bachi_kasargod 5 жыл бұрын
കാക്ക യുടെ ഇടി... സുബ് ഹാനള്ളാഹ്... ഒന്നും സംഭവിചില്ലല്ലോ.. അൽ ഹംദുലില്ലാഹ്....
@hariswixpro1698
@hariswixpro1698 5 жыл бұрын
കുറേ നാളായി പറയണം എന്ന് വിചാരിച്ചതാണ് , നിങ്ങളുടെ ഫോട്ടോഗ്രഫിയും ഗ്രാഫിക് ഡിസൈൻ കൂടി ചേരുമ്പോൾ വീഡിയോയുടെ ഡിസ്പ്ലെ പിക്ച്ചർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു.
@hariswixpro1698
@hariswixpro1698 5 жыл бұрын
s
@siyabiji1331
@siyabiji1331 5 жыл бұрын
Bro movie industry യിലൊക്കെ വർക്ക് ചെയ്തതല്ലെ.. അതിന്റെ മികവ് കാണില്ലെ..
@hariswixpro1698
@hariswixpro1698 5 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ
@hariswixpro1698
@hariswixpro1698 5 жыл бұрын
ഗ്രാഫിക് ഡിസൈനർ എന്ന നിലയിൽ നിങ്ങളോട് ചോദിക്കാനുള്ളത് നിങ്ങൾ പതിവായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ ഏതൊക്കെയാണ്
@Ishan-8456
@Ishan-8456 5 жыл бұрын
ലോഗോയുടെ കൂടെ ഉള്ള ഇങ്ങളെ കാരിക്കേച്ചർ ബ്ളാക് ആയാൽ അല്ലെ ഭംഗി ഉണ്ടാവുക.. അതു ഇങ്ങനെ ആയിക്കോട്ടെ എന്നു വിചാരിച്ചു ചെയ്തത് ആണെങ്കി വിട്ടേക്ക് ഞാൻ ഓടി 😊@ashraf excel
@faseebaalikkal7450
@faseebaalikkal7450 5 жыл бұрын
Suppr.. അനിമേഷൻ പ്രസന്റേഷൻ നല്ലൊരു idea ആയി..15.7 ൽ എത്തിയപ്പോൾ വല്ലാത്തൊരു എനർജി ഫീൽ ചെയ്തു.. bgm 👌👌👌 വീഡിയോ തീരണ്ടായിരുന്നു എന്ന് തോന്നി 😀😀😀
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
അനിയാ... നീ വീണ്ടും സൂപ്പറാക്കിയിരിക്കുന്നു.,,
@dmofalltrades..6056
@dmofalltrades..6056 5 жыл бұрын
യൂട്യൂബിൽ നിലവിലുള്ള ട്രാവൽ ചാനലുകളിൽ നമ്പർവൺ ചാനലാണ് റൂട്ട് റെക്കോർഡ്സ് താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@dmofalltrades..6056
@dmofalltrades..6056 5 жыл бұрын
@@ashrafexcel 👍👍
@SRWORLDSRWORLD
@SRWORLDSRWORLD 5 жыл бұрын
മലയാളത്തിൽ ഏറ്റവും effort എടുത്തു vlog ചെയ്യുന്നത് അഷ്‌റഫ്‌ ബായ് ആണ് . അത് കൊണ്ട് തന്നെ ആണ് വല്ലാത്ത ഇഷ്ടവുമാണ്.
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
വീഡിയോ ആവിഷ്കരണം വളരെ ഭംഗിയുള്ളതും കൃത്യവുമാണ് കൂടുതൽ വീഡിയോയിൽ പ്രതീക്ഷിക്കുന്നു
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 5 жыл бұрын
15:30... bgm pwolichu😍😍😍
@shijusshiju5009
@shijusshiju5009 5 жыл бұрын
താങ്കളുടെ വീഡിയോ ഷൂട്ട് നന്നായിട്ടുണ്ട്
@PONNUSWORLD-te6gz
@PONNUSWORLD-te6gz 5 жыл бұрын
Kunjippa kaku...Minnutya Super aaytund video..👌
@yathravlogbyrajeeshpattamb5333
@yathravlogbyrajeeshpattamb5333 5 жыл бұрын
അഷറഫ് ക്കാ നിങ്ങൾ ഒരു യൂട്യൂബ് ബ്ലോഗിനെ കാട്ടിലും ഒരു ബിഗ് ക്യാമറമാൻ ആണ് കേട്ടോ അടിപൊളി visualise super vedeos 😘😘
@Grass_root01
@Grass_root01 5 жыл бұрын
Orupade ishtamane ningaleyum ningalude channelinum😍😘
@srijila000
@srijila000 5 жыл бұрын
Onnum parayaanilla...ingale video onne vere thannya...ithum superb😄 nalla visuals😍😍😘😘 orupaad arivukalum 👍thanks...pinne Basheerkka paavm...
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Adipoli video... Nalloru kappal yaathra kanaan pattiyathinu thanks bro
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Kidu Maaaann♥
@anesek2006
@anesek2006 5 жыл бұрын
Wow.. Nice video bro.. And informative...especially about life rafts.. Good luck.. By Anes Karuvarakundu
@Sirajudheen13
@Sirajudheen13 5 жыл бұрын
കാക്കേ നീ ഗുണം പിടിക്കാതെ പോകുമെടാ. ഞങ്ങടെ ബഷീർക്കാനേ നീ വേദനിപ്പിച്ചില്ലേ. പിന്നെ പോണ്ടിച്ചേരിയിലെ സാറിന് ഒരുപാട് നന്ദിയുണ്ട്. നിങ്ങൾ അനുവദിച്ചത് കൊണ്ടാണല്ലോ അതിമനോഹരമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച അഷ്‌റഫ്‌ ഇക്കാക്ക് ഒരുപാട് ഒരുപാട് നന്ദി. ഇനിയും പുതിയ കാഴ്ചകേൾക്കായി കട്ട കാത്തിരിപ്പ്. മഞ്ചേരി ഹോട്ടൽ എന്താ നിങ്ങടെ പേര് എന്റെ പേര് അഷ്‌റഫ്‌ എന്റെ പേരും അഷ്‌റഫാ. കൂടുതൽ സബ്സ്ക്രൈബേർസ് ആവട്ടെ.
@Sirajudheen13
@Sirajudheen13 5 жыл бұрын
@@ashrafexcel വെൽക്കം
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
hu
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
uu
@AsifNawazYTCKochi
@AsifNawazYTCKochi 5 жыл бұрын
ഒരു നല്ല കാഴ്ച തന്നെ സൂപ്പർബ് ഭാവുകൾ 👌👌👌👌👌
@bijoycb9500
@bijoycb9500 5 жыл бұрын
Superb music to begins 👍
@aliminemobiles7318
@aliminemobiles7318 5 жыл бұрын
എല്ലാം സൂപ്പറാണ് സബ്സ്ക്രൈബേർസ് കൂടാതത് എന്താണ് ബ്രോ... നിങ്ങളെക്കാൾ ടെൻഷൻ എനിക്കാണ് മറ്റുള്ളവരുടെ സബ്സ്ക്രൈബേർസ് കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു ടെൻഷൻ നിങ്ങളുടെ മുഖം കാണിച്ച് കഥപറയുകയും എല്ലാവരോടും സബ്സ്ക്രൈബ് ചെയ്യാനും പറയയും ചെയ്യു ബ്രോ...
@jayakrishnang4997
@jayakrishnang4997 5 жыл бұрын
Mukham kanikkal kuravayathanu ee chanellinte gunangalil onnu. Athu mattalle tto. Vere chila channelukalil athu valare kooduthalanu
@riyu4448
@riyu4448 5 жыл бұрын
Very good video
@kamesh9162
@kamesh9162 5 жыл бұрын
Itraveled in bagya express to reach to Havelock. It was worse. U can select first choice is govt ferry, other wise u can go to makruzz they charge 1450 but it's worth compare than bagya( they charge 1280).
@rasheedthechikkodan6371
@rasheedthechikkodan6371 5 жыл бұрын
അഷ്‌റഫ് ഭായ്, thanks for your attempt പിന്നെ ഈ വീഡിയോയുടെ കവർ ഫോട്ടോയും , മീൻപിടുത്തം കവർ ഫോട്ടോയും ഒരേ പോലെ ആണ് .
@abdulmujeeb1675
@abdulmujeeb1675 5 жыл бұрын
വളരെ നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട് best of luck bro
@askarali160
@askarali160 5 жыл бұрын
Aa animation video kidu aayi, ariyan aagrahicha oru kaaryam aayirunnu
@jobinsmathew8509
@jobinsmathew8509 5 жыл бұрын
ഒരു ഒന്നൊന്നര വീഡിയോഗ്രഫി.. Good..🎈
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Safety k venditan engil polum Shipil kerit akath thanne irunna enta resam alle purath irangiyal alle serikum aaswodikan patu😀super visuals aarunn👌
@thowfeekmohammedc.a1337
@thowfeekmohammedc.a1337 5 жыл бұрын
your presentation is warm and fentastic.👍👍👍keep it up...
@rajsankar5454
@rajsankar5454 5 жыл бұрын
Another nice vlog..... Congrats bro. Wishes from Trivandrum 😊 👌👌👌👌👌👌👌👌👌👌👌👌👌
@vijayanmangat2234
@vijayanmangat2234 5 жыл бұрын
അഷ്‌റഫ്......നന്നായിട്ടുണ്ട്.
@subinthomas9308
@subinthomas9308 5 жыл бұрын
അഫസൽ ഇക്കാ വിഡിയോ അടിപൊളി
@subinthomas9308
@subinthomas9308 5 жыл бұрын
@@ashrafexcel പേര് മാറി പോയല്ലേ
@sajipr4618
@sajipr4618 5 жыл бұрын
Suuuuper
@fahadkanmanam
@fahadkanmanam 5 жыл бұрын
ഇപ്പൊ ബഷീർ ന്ടെ അവസ്ഥ എന്താ കുഴപ്പം ഒന്നുമില്ലല്ലോ സത്യത്തിൽ ശരിക്കും ആ ഭയം ഇപ്പോഴും വിട്ടിട്ടില്ല
@robinkraj1120
@robinkraj1120 5 жыл бұрын
ഒരു ചായ കൂടി കുടിക്കാമായിരുന്നു🤔... ❤ Ashraf Ikka ഇഷ്ടം..ഇക്ക നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ share ചെയ്തിട്ടുണ്ട്...
@abhilashchellappan2617
@abhilashchellappan2617 5 жыл бұрын
ashraf thangal oru baahubali aanu..
@shortsvideos3974
@shortsvideos3974 4 жыл бұрын
വീഡിയോ വേറെ ലെവല് ഫുൾ കാണാതെ പോവൂല
@shafeequeabdulla7643
@shafeequeabdulla7643 5 жыл бұрын
Kidu...
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Ashraf bhai . Port blair - have lock yathrayil kadalinte drushyabhangiyum kappalile kazhchakalum manoharamayirunu have lock dweepinte viseshangal vyathyamaya kazhchakalarikkumennu pratheekshayund . Nandi .
@Shihabudheenk9
@Shihabudheenk9 5 жыл бұрын
ലക്ഷദ്വീപ് നേ കുറിച്ച് ഇത് വരേ ആരും വിശദമായി ബ്ലോഗ് ചെയ്തിട്ടില്ല താങ്കൾ ഒന്ന് ശ്രമിക്കൂ മുഴുവൻ ദ്വീപിലേ കാഴ്ച്ചകൾ കാണാൻ ആഗ്രഹിക്കുന്നുണ്ട് ,പലരും ഒന്നോ രണ്ടോ ദ്വീപിലെ കാഴച്ചകൾ മാത്രം അതും വിശദമായി ഇല്ലതെ എടുത്തിട്ടുണ്ട് .താങ്കൾ ഒന്ന് ശ്രമിക്കൂ
@ribinbabu7046
@ribinbabu7046 5 жыл бұрын
എന്റെ മച്ചാനെ കിടു... എന്താ രസം കണ്ടോണ്ടിരിക്കാൻ.. മണാലി ഒരു ബുള്ളറ്റ് ട്രിപ്പ്‌ കാണാൻ പറ്റുമോ.. നിങ്ങൾ ചെയ്താൽ കിടു ആരിക്കും
@ribinbabu7046
@ribinbabu7046 5 жыл бұрын
@@ashrafexcel athentha bro.. ok.. pokan pattumbol vittupokalle...athu nalloru experiance aayirikkum. 😊
@yousufnedumparamban8717
@yousufnedumparamban8717 5 жыл бұрын
അവതരണം, ഫോട്ടോഗ്രാഫി സൂപ്പർ
@sajeerabubacker3039
@sajeerabubacker3039 5 жыл бұрын
സബ്സ്ക്രൈബേഴ്സ് പയ്യെ കൂടിയാ മതി ബ്രോ... താങ്കൾ ചെയ്യുന്നതെല്ലാം മികച്ചതാണ്. താങ്കൾ ടോപ്പിലെത്തും.....
@rafeekparammalvlogs
@rafeekparammalvlogs 5 жыл бұрын
nice video ..kakka alla bike yatrakkarkkum oru ormma yundavatte.
@nishadroshan1159
@nishadroshan1159 5 жыл бұрын
Superb Video Bro !!...
@roky181
@roky181 5 жыл бұрын
Machane nammal kerathil ninnu pokumbo total cost etra varum. Normal
@lifeoftravell
@lifeoftravell 5 жыл бұрын
super
@shahadkp755
@shahadkp755 5 жыл бұрын
Good vedio
@sharafudheenmt6016
@sharafudheenmt6016 5 жыл бұрын
Video polich editing adipoli 😘😘😘😘👍🏻
@inlineworks5565
@inlineworks5565 5 жыл бұрын
Good Video and music , is it hans zimmer music?
@sidhoosvlog1962
@sidhoosvlog1962 5 жыл бұрын
Entro seen &Bgm polichu 👍👍👍👍
@arnark1166
@arnark1166 5 жыл бұрын
semaya irukku tanks abdurahman
@zakkerhussain7449
@zakkerhussain7449 5 жыл бұрын
19 minutes poyath arinjillaa... kidu ...
@gazalitripstipswayanadanvl1900
@gazalitripstipswayanadanvl1900 5 жыл бұрын
Kidilan
@niloferis5514
@niloferis5514 5 жыл бұрын
Superb..ur videos are really interesting 😊
@shahanaasif5333
@shahanaasif5333 5 жыл бұрын
Muthe poli
@Beyond_Boundaries-np
@Beyond_Boundaries-np 5 жыл бұрын
notification kandappo oodi vannatha..kanatte ...
@vlogwithraficwayanad1029
@vlogwithraficwayanad1029 4 жыл бұрын
രണ്ട് മുത്തുമണികൾ.. ചേച്ചി......... ഇക്കാ
@anisindhukerala5103
@anisindhukerala5103 5 жыл бұрын
Ado polo video jivsthil nadakkathe swapanagal eganeth videos kanuppol safalikarikum thanks brother
@nisark7642
@nisark7642 5 жыл бұрын
Bro super
@rajeshpannicode6978
@rajeshpannicode6978 5 жыл бұрын
മോട്ടോർ സൈക്കിളിൽ പായുമ്പോൾ ഒരിക്കൽ എനിക്കും കിട്ടിയിട്ടുണ്ട് . ഒരു വണ്ട് ശക്തമായി എന്നെ ഇടിച്ചു നല്ല വേദനയെടുത്തു
@nisartk15
@nisartk15 5 жыл бұрын
❤❤❤Nisar Tk Koyilandy 😊
@anwar2855
@anwar2855 5 жыл бұрын
Andamaninte oru full video cheyyumo?
@aneeshetp
@aneeshetp 5 жыл бұрын
പേര് മാറ്റി ....അടിപൊളി സൂപ്പർ വീഡിയോ ബ്രോ...
@arunlalkarthika526
@arunlalkarthika526 5 жыл бұрын
Onnum parayaanilla kidilan bai
@ashiqmon708
@ashiqmon708 5 жыл бұрын
സൂപ്പർ വീഡിയോ ബായ്
@keepcool7622
@keepcool7622 4 жыл бұрын
Good video keep up
@muthukadmbil4327
@muthukadmbil4327 5 жыл бұрын
Good vedo
@asharaf2595
@asharaf2595 5 жыл бұрын
Super 👍👍
@Sirajudheen13
@Sirajudheen13 5 жыл бұрын
Route Records By Ashraf Excel അടുത്ത വീഡിയോയുടെ കുറച്ചു ഹൈലൈറ്റ്സ് ഓരോ വീഡിയോ യുടെ കൂടെയും ചേർക്കുന്നത്. നന്നായിരിക്കും
@JustCakes7713
@JustCakes7713 5 жыл бұрын
Nalla video ..👌👌
@shabeeranamangadan5773
@shabeeranamangadan5773 5 жыл бұрын
വീഡിയോഗ്രാഫി അതിഗംഭീരം
@pshabeer
@pshabeer 5 жыл бұрын
കൃത്യസമയത്തിന് കിട്ടി...👍🤝
@g.ashokkumar3634
@g.ashokkumar3634 5 жыл бұрын
Hello bro.. This is Ashok.. I am the one who met u while coming to port Blair from havelock..
@basheerbsr3736
@basheerbsr3736 5 жыл бұрын
സൂപ്പർ വീഡിയോ
@nihad8354
@nihad8354 5 жыл бұрын
Pwolich...!!!
@arunkrishna249
@arunkrishna249 5 жыл бұрын
Njanum poyitund engane .....adipoli anu
@jasjaseel7797
@jasjaseel7797 5 жыл бұрын
മുഖം കാണിച്ചു പറയുന്ന മല്ലു traveller ക്കു 185000 subscribe bro ethra nannayi ചെയ്യുന്ന thangalkku 🤔
@Sirajudheen13
@Sirajudheen13 5 жыл бұрын
കണ്ടിട്ട് പറയാം . കാത്തിരിപ്പിലായിരുന്നു.
@sinanbayar5119
@sinanbayar5119 5 жыл бұрын
Ashraf ikka Ee t shirt okke matti nalla Shirts okke itt nalla chullan aayitt vlog cheyyo
@vineethk.c5682
@vineethk.c5682 5 жыл бұрын
Spr bro..👌👍
@Palakkaattukaran
@Palakkaattukaran 5 жыл бұрын
എന്താ അഷ്റാഫേ സബ് സ്ക്രൈബെര്‍സ് അങ്ങട് കൂടുന്നില്ലല്ലോ
@ambiliambili3845
@ambiliambili3845 5 жыл бұрын
Video avasanichathu arinjilla..... kandirunu pokum.... basheer chettanu ok ayo. Nalla pole vedanichunu thonunu.
@farisorbit6461
@farisorbit6461 5 жыл бұрын
സൂപ്പർ ആണ് മച്ചാനെ
@rajeshnr4775
@rajeshnr4775 5 жыл бұрын
കിടിലൻ വീഡിയോ കാക്കയുടെ ഇടി അൽപം കട്ടിയായിപ്പോയി
@shihab-riyadhmanu9333
@shihab-riyadhmanu9333 5 жыл бұрын
മുഴുവൻ കണ്ടപ്പോൾ ഒരു കപ്പൽ യാത്ര നടത്തിയ ഫീൽ താക്സ് ഇക്ക
@AbduRahman477
@AbduRahman477 5 жыл бұрын
8.30 മുതൽ മാസ് വീഡിയോ 👌🔥🔥
@bainubainu8588
@bainubainu8588 5 жыл бұрын
Good
@rathishny6750
@rathishny6750 5 жыл бұрын
Nice video. 19 minutes poyatharinjilla
@MyChannel-uq1ts
@MyChannel-uq1ts 5 жыл бұрын
നമുക്കീ വെസലിനെ "ഷിബോ" (half ship+boat)എന്നു വിളിച്ചാലോ?
@MyChannel-uq1ts
@MyChannel-uq1ts 5 жыл бұрын
അപ്ലോഡ് ചെയ്യുന്ന വീഡിയോയുടെ എണ്ണം കുറഞ്ഞാലും ഒള്ളത് കിടുവേ കിടു. Keep it up and I am continue to watching...
@arunkrishna249
@arunkrishna249 5 жыл бұрын
Ekka enna avide vanne.....njan havelock il ayirunnu work cheyithirunne oru one year
@siddisalmas
@siddisalmas 5 жыл бұрын
സൂപ്പർ പൊളിച്ചു😍😍😍😍😍👍👍👍👍👍
@mitheshmedia3355
@mitheshmedia3355 5 жыл бұрын
Nalla video chetta..☺
@ASLAMCHEMBAN
@ASLAMCHEMBAN 5 жыл бұрын
കിടുക്കി 👍👍👍👍👍❤
@rajeeshtv8709
@rajeeshtv8709 5 жыл бұрын
bro rajasthan trip theernno??
@mufseermufi2236
@mufseermufi2236 5 жыл бұрын
Ashraf ikka muthe I love you
@shabanathasnim3411
@shabanathasnim3411 5 жыл бұрын
ellarkum share cheythittund
@mufseermufi2236
@mufseermufi2236 5 жыл бұрын
@@shabanathasnim3411 good shabu ninte friends nod Para share cheyan ennit subscribers cheyan pls shabu
@mufseermufi2236
@mufseermufi2236 5 жыл бұрын
Ashraf ikka ente friend an shabana
@mufseermufi2236
@mufseermufi2236 5 жыл бұрын
@@ashrafexcel ramzeena ramze alla Ath ente girl friend shabana Yan avalude itha Yan ramzeena
@mufseermufi2236
@mufseermufi2236 5 жыл бұрын
Nan kaliyanam kayikan pokunna kutti ente shabu
@sulaikkak644
@sulaikkak644 2 жыл бұрын
Very nice
@noojimohiyaddeen512
@noojimohiyaddeen512 5 жыл бұрын
MOoooppar awodeyum etthiyooo?
@salambai5406
@salambai5406 5 жыл бұрын
Littil anddaman vedio undo
@sarathjohnson8931
@sarathjohnson8931 5 жыл бұрын
ആ ബഷിർ ചേട്ടന് പാർട്ടർ മാരെ വേണോ ആവോ.. 😄
@kalidasr492
@kalidasr492 5 жыл бұрын
Ekka nalla video happy 😀
Ross Island │ Andaman Experiences │ Route Records Ep#52
30:41
Route Records By Ashraf Excel
Рет қаралды 171 М.
What we load inside a RORO Ship in 2024 I Ep#197
8:33
Josemon's Clicks
Рет қаралды 40 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Fishing in Andaman Sea │Deep Sea Angling │Route Records Ep#55
27:41
Route Records By Ashraf Excel
Рет қаралды 362 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН