ഒരു പാട് വിശേഷങ്ങൾ ഈ വീഡിയോ സമ്മാനിച്ചു വളരെ നന്ദി ശാലു സന്തോഷവും സ്നേഹവും മാത്രം ❤
@haripriyaph613717 күн бұрын
പ്രജിൻ മാസ്റ്റർ 🥰🥰🥰🥰🥰
@sanmargventures92272 ай бұрын
We all are really enjoying Shalys dance .An exallat entertainment.How much dedication and effort Shalu is putting in her each videos are highly appreciable.As a motivation for Shalu ,& Rahmath can't we do a small subscription for her to support her.The dedication is so fantastic.If there is an award Shalu could have won a national award. Let God bless her and her family.
@salupraj2 ай бұрын
Thank you so much🥰
@sumisumitha-m9g2 ай бұрын
ചേച്ചി ഒരുങ്ങാതെ തന്നെ സുന്ദരി ആണ്. മുടിയാണ് highlite. എന്റെ വീട് കോഴിക്കോട് കക്കോടി ആണ്. ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട് ❤
@Heyhh-ij7zk2 ай бұрын
ചേച്ചിടെ സംസാരം കേൾക്കാൻ തന്നെ ഒരു രസമാണ്
@manuthayatt49572 ай бұрын
ശാലു എപ്പോളും പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളാണ്. ശാലു നല്ല ഒരു ഡാൻസർ ആണ്. Expecialy ക്ലാസിക്കൽ❤️.
@Malinisajan94472 ай бұрын
നിങ്ങളെല്ലാവരും എറണാകുളത്ത് വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളെ കാണാൻ വരുമായിരുന്നു ഒരു ആഗ്രഹമായിരുന്നു😍
@salupraj2 ай бұрын
Ayyo....next time enthayalum parayam....🥰🥰🥰.
@BinduS-t8z2 ай бұрын
ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ ഉണ്ടാകട്ടെ ശാലുവിനും കൂട്ടുകാർക്കും ❤❤
@jessinaph73132 ай бұрын
ശാലിനീ ......... പൊളിച്ചടുക്ക് ട്ടാ❤❤ എല്ലാവരും നന്നായി perform ചെയ്യണം ട്ടാ❤❤
@kattunkalkattunkal50932 ай бұрын
ചേച്ചി ഇന്ന് ഫുൾ വെള്ളി ആണല്ലോ ചേച്ചിടെ വീഡിയോസ് എല്ലാം കാണുമ്പോ നമ്മടെ face ലു എപ്പോളും ചിരി ഉണ്ടാവും ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടായി നമ്മൾ ഈ ഫ്രണ്ട്സ് നൊപ്പം ഉള്ള യാത്ര ഭയങ്കര അടിപൊളി ആണ് ഞങ്ങൾസ്കൂളിൽ മക്കളുടെ അമ്മമാരൊക്കെ കൂടി ഫുഡ് അടിക്കാൻ ഇങ്ങനെ പോകാറുണ്ട് നല്ല വൈബ് ആണ്
Salu ernakulam pokum ennu paranju .pakshe eppol ethu dhivasam ennu onnum paranjilla .athu konde aalkarkku thanne kananulla avasara poyi eni entha cheyya alle .next time pattikkathe irikku ❤❤❤❤ eniyum salinikkum koottarkkum tv chanalil orupade avasaram kittatte ennu njanum pradhikkam ketto ❤❤❤all tha very best .god glass you 👍👍👍👍👍
@salupraj2 ай бұрын
Thank you 🥰🥰🥰
@pramodpillai33002 ай бұрын
Great Achievement. TEAM p
@shijithabalakrishnan57732 ай бұрын
Congrats chechii😍inim orupad avasarangal kitate❤️
@saripeethambaran75322 ай бұрын
age alla salu, manasaum daivanugrahavum anu ellam age kuranjal ethupole avasaram kittanam ennu undo, salunte dance nod ulla passion anu evidevare ethiya with family support 👌🏻👌🏻👌🏻👌🏻🎉🎉🎉🎉nannai varatte 🙏🏻🙏🏻🙏🏻💞💞💞💞💞🥰🥰🥰🥰🥰
@sree80002 ай бұрын
ഇനിയും അവസരങ്ങൾ കിട്ടട്ടെ 🥰🙏🏼🙏🏼
@Kunju1742 ай бұрын
Ath soldiers alla ncc cadets aan aunty🙂❤️. Njanum oru ncc cadet aayirunnu nccyude full form aan national cadet corps avar chillappo campil pokuvayirikum
@jinsjinsmon2 ай бұрын
Nice 👌
@SunithaU-bj8ew2 ай бұрын
ഒരുപാട് സന്തോഷമായി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jessyshibu20252 ай бұрын
ഭയങ്കര സന്തോഷം......❤
@vijeshnmvijeshnm1332 ай бұрын
All the best🎉🎉🎉
@Nethinehal2 ай бұрын
Waiting ayirunnu e video
@anithavs79892 ай бұрын
Super video Shalu 👌👌
@minumariam882 ай бұрын
Super vibe❤
@njattuvelakilikal2 ай бұрын
എറണാകുളത്ത് വന്നിട്ട് മെട്രോ ട്രെയിനിൽ കയറിയില്ലേ ശാലു.. 😊😊
@salimakv74762 ай бұрын
I like your way of talking ❤️❤️🥰🥰
@RosyJoe-vf1cd2 ай бұрын
❤❤❤❤🎉🎉🎉
@sarathkthankachan48722 ай бұрын
💞💞💞💞💞💞💞
@Kuji..nandhu2 ай бұрын
Super chechii ❤
@athirachinnus14182 ай бұрын
Super chechi❤❤❤ Dr Deepa chechi enta veeditta aduth anu❤❤❤
@salupraj2 ай бұрын
🥰🥰🥰
@smithasasikumar2 ай бұрын
❤❤❤
@soumyap72002 ай бұрын
Super nalloru vdo❤❤
@aniljanardhanannairennackk96792 ай бұрын
Congrats all the best 💙🔥 Anil Qatar Tvla
@arunkumars63832 ай бұрын
ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം ചാക്കോച്ചൻ...
@soumyadeepu61322 ай бұрын
TV yil kanan kothiyavanu 😊 super 😍🥰
@VibhaRajeev-le9hi2 ай бұрын
👌👌👌♥️
@remyavinod42722 ай бұрын
🥰🥰🥰
@saralaravindranath10302 ай бұрын
All the best
@PraseemaPrasad2 ай бұрын
ഉയരങ്ങളിൽ എത്തട്ടെ 🙏 തെങ്ങിന്റെ മണ്ടയിൽ അല്ല ട്ടൊ 😄
@salupraj2 ай бұрын
😬😬😬🤣
@VasanthaVarna-io8ky2 ай бұрын
❤❤👍👍👍👍
@pscaspirant812 ай бұрын
ചേച്ചി കണ്ണ് എഴുതിയില്ലെങ്കിലും കണ്ണിനു ഭംഗിയുണ്ട് പക്ഷെ ലെൻസ് വേണ്ടായിരുന്നു
@resmyjoshy21642 ай бұрын
Super ❤ program inte dance post cheytholo
@sree80002 ай бұрын
Age ഇടക്ക് ഇടക്ക് ഇങ്ങനെ പറയണ്ട 🙏🏼🥰
@salupraj2 ай бұрын
😢😢😢
@sree80002 ай бұрын
@@salupraj 🥰
@ithalsworld9752 ай бұрын
ചേച്ചി ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😍😍😍ഞാൻ എറണാകുളത്ത് ആണ്.
@salupraj2 ай бұрын
Next time njan parayum...🥰🥰🥰
@ithalsworld9752 ай бұрын
@@salupraj k. ചേച്ചി
@sambaths46322 ай бұрын
👍👍👍👍👍👍👍👍👍
@vijithak5642 ай бұрын
👍
@EdwinJose-j1u2 ай бұрын
Koottathil oru doctor ollathe valare nallatha ❤❤❤❤ avar ethu doctorane ? Ethu hospital ?👍👍👍👍👍
@salupraj2 ай бұрын
2 per doctor ann....athil onnu gynaecologist ann....matte doctor MD Community medicine
@LalithaC-zk8ms18 күн бұрын
😂😂😂😂😂😂🎉🎉🎉
@lachulachu23092 ай бұрын
Iove you chechi❤❤❤
@nikhilraj3132 ай бұрын
👍🏻👍🏻👍🏻👍🏻
@Saleekathvayalil852 ай бұрын
ദാവണിയിൽ തൃഷയുടെ (tamil)cut തോന്നി
@meerait82332 ай бұрын
👌👌👌
@manjuanil89862 ай бұрын
Please do ur hairstyle video hair cut video
@nishaajo55382 ай бұрын
മൃദുല അനുപിന്റെ സംസാരം
@sree80002 ай бұрын
അനഘ 🤣🤣
@yamunapanicker90242 ай бұрын
ഇത് എന്നാണ് telecast ചെയ്യുന്നത് എന്ന് പറയണെ
@salupraj2 ай бұрын
Sure
@priyabyju33172 ай бұрын
Sure
@dipindr78452 ай бұрын
🫂❤️
@dipindr78452 ай бұрын
❤️🫂
@sarfunnisae2 ай бұрын
ശാലിനി അടിച്ചു പൊളിക്കണട്ടോ. ഐഷ്വര്യ ഇല്ലേ. ഇത് എന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നത്
@@salupraj theerchayayum parayanam ..enikku ningaley bayangara ishtaa..njn house wife aanu....friendsinte oppam karsnganokke pokum but ithu oru vere level annu.....sooper