oru house warming with friends and film with family...ente oru day..😬😬😬😬

  Рет қаралды 16,945

Salini P Rajesh

Salini P Rajesh

4 ай бұрын

Пікірлер: 80
@NAKULSGAMING
@NAKULSGAMING 4 ай бұрын
ശാലു ചേച്ചി എപ്പോഴും സംസാരിക്കുമ്പോൾ സൗന്ദര്യം സുന്ദരി നിറം ഉള്ളത് കൊണ്ട് മുടി ഉള്ളത് കൊണ്ട് ഇങ്ങനെ പറയുന്നു പ്ലീസ് എപ്പോഴും ഇങ്ങനെ പറയരുത് ഇതൊന്നും ഇല്ലാത്തവരും ഉണ്ട് നമ്മുടെ നാട്ടിൽ അതുകൊണ്ട് ഇനിയെങ്കിലും ഈ വാക്കുകൾ എപ്പോഴും പറയാതിരിക്കാൻ ശ്രദ്ധിക്കണം നിറം ഉള്ളത് കൊണ്ട് എല്ലാം ചേരും എന്നൊക്കെ പറയുമ്പോൾ നിറം ഇല്ലാത്ത 10 പേരെ എങ്കിലും അത്‌ വേദനിപ്പിക്കും ബാക്കി എല്ലാം സൂപ്പർ 👌🏻
@rp37164
@rp37164 4 ай бұрын
Lense vekathath anu bhangi ennu thonnunnu.... ❤️
@gopikavava989
@gopikavava989 4 ай бұрын
Lence athra chrunnilla ennu thonnu...lence vachellenkilum chechiye kaanan nthu bhangiya ❤❤❤
@eshesh7428
@eshesh7428 4 ай бұрын
Lens vechitte cherrunilla …looks scary
@ajithamurali8760
@ajithamurali8760 4 ай бұрын
ശാലു വിന്റെ അവതരണ രീതി , സംസാരം സൂപ്പറാണ് ഒരുപാട് കാര്യങ്ങൾ മനസിലാക്കി തരുന്ന വീഡിയോസ് എല്ലാം ഒരുപാടിഷ്ടമാണ് ഈ ചേച്ചിക്ക് പിന്നെ ശാലു വിനേം ❤
@sreepriya5949
@sreepriya5949 4 ай бұрын
ൻ്റെ കൂട്ടരെ ഈ പെണ്ണിനെക്കൊണ്ട് തോറ്റു❤ എന്തു രസാടോ സാരിയിൽ❤ എന്നും എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ നൂറു ജന്മ ദിനങ്ങൾ ആഘോഷിക്കാൻ ഭാഗ്യമുണ്ടാവട്ടെ❤
@Yoyo26364
@Yoyo26364 4 ай бұрын
Chechii ❤️❤️❤️❤️.. traditional type pleated sari edubol oru light chain enkilum edanam.. otherwise .. something missed feel warum.... Nan ente ente matram oru suggestion parannada toh chechi❤...
@alankmanoj9483
@alankmanoj9483 4 ай бұрын
പിറന്നാൾ ആശംസകൾ 🥰🥰🥰അടുത്ത വീഡിയോ ആയിട്ട് വരണേ... സുന്ദരി ആയിട്ട് 🥰🥰🥰
@minumariam88
@minumariam88 4 ай бұрын
Lens vendayirunnu …original eye colour super🥰….talk nalla rasamud …👌video pettannu theernnu😌😘😘😘
@nithaantony2641
@nithaantony2641 4 ай бұрын
Happy birthday chechi❤❤🎉
@shaijukannoth7411
@shaijukannoth7411 4 ай бұрын
Happy birth day chechikutti 🎂🎂🎂
@nimishabs2911
@nimishabs2911 4 ай бұрын
Hi chechi❤❤❤happy birthday ❤️❤️❤️
@Butterfly-h1p
@Butterfly-h1p 4 ай бұрын
Ningale onnu neril kannan enthaa vazhi enikkum ee characteraanu..same agum...❤bayangara ishtta
@praseedapnair832
@praseedapnair832 4 ай бұрын
I think u motivated me alot❤❤❤❤
@karthikarnair3503
@karthikarnair3503 4 ай бұрын
സുന്ദരി ,,,ചേച്ചി,,,,, എവിടുന്നാ stitch ചെയ്യാറ്
@smitha7462
@smitha7462 4 ай бұрын
കണ്ണ് കണ്ടിട്ട് pediyavunnu 😮
@nisharajan224
@nisharajan224 4 ай бұрын
സുന്ദരികുട്ടി.. ശാലു ❤❤❤
@user-up3ry1bi3r
@user-up3ry1bi3r 4 ай бұрын
Super❤❤❤ onnum parayanilla super super super
@dhanyamol9731
@dhanyamol9731 4 ай бұрын
Happy birthday cheachykutty ❤
@rajalekshmis6955
@rajalekshmis6955 4 ай бұрын
P schoolum Adipoli anu convey my regards to master and family
@beenavikraman512
@beenavikraman512 4 ай бұрын
Salu othiri ishttam ee sariyil
@kailasnathkailas7306
@kailasnathkailas7306 4 ай бұрын
Belated wishes chechi ❤❤❤❤
@prajeeshshimna6138
@prajeeshshimna6138 4 ай бұрын
Hilitemall അടുത്ത് ആണെ ഞങ്ങളുടെ വീട്. നോക്കിയാൽ കാണാം.road wrk nadakkane
@user-gm2yf6xs2j
@user-gm2yf6xs2j 4 ай бұрын
Sariyil sundariyanu❤❤❤
@pradeepkk7561
@pradeepkk7561 4 ай бұрын
Lena vekkumbol oru negative look und tto
@sreedeviajith6044
@sreedeviajith6044 4 ай бұрын
Salu chechi sariyil sundhari ayitundu to kanan
@neethuyesodharan
@neethuyesodharan 4 ай бұрын
Saluchechi🥰🥰 🥰🥰🥰😘😘🥰🥰 ചേട്ടൻ gift സിനിമയിൽ ഒതുക്കി 😅😅😅😅
@user-vh1ed6gu2g
@user-vh1ed6gu2g 4 ай бұрын
സൂപ്പറാണ് കൂട്ടരെ🎉
@JainyCyriac
@JainyCyriac 4 ай бұрын
Happy birthday ❤❤ 🎉🎉
@aditi5925
@aditi5925 4 ай бұрын
Lens vechit oru rasomilla
@ambililal3727
@ambililal3727 3 ай бұрын
Happy birthday m0lu❤❤❤
@shanushanavas7815
@shanushanavas7815 4 ай бұрын
ഹായ്..ശാലു.സാരിയിൽ സുന്ദരിയായിട്ടുണ്ട്...കൊള്ളാം...👍👍👍 പുതിയ ഡാൻസ് പോസ്റ്റ് ചെയ്യൂ....
@aprnasckunnoth4911
@aprnasckunnoth4911 4 ай бұрын
Chechi video waiting❤ chechik cooking ishtm ano
@manujoseph1022
@manujoseph1022 4 ай бұрын
Happy birthday cheachy❤❤
@praveenkumarb6677
@praveenkumarb6677 4 ай бұрын
Parvathy praveen, Good looking 👌👌👌👌👌😍
@jayashreemohandas9903
@jayashreemohandas9903 4 ай бұрын
A cute family cute couple
@shimnac5314
@shimnac5314 4 ай бұрын
ശാലു.. താഴം പൂ മുടി മുറിച്ച്.. എന്ന പാട്ടിന്റെ ഡാൻസ് ചെയ്യാമോ
@SreejaSreeja-dm8jh
@SreejaSreeja-dm8jh 4 ай бұрын
Nalla bangiyund salukutty ❤❤❤😂
@user-qg3ne2rm8t
@user-qg3ne2rm8t 4 ай бұрын
Happy birthday salu taly mala edu lence bagiilla
@remyam3518
@remyam3518 4 ай бұрын
അടുത്ത വീഡിയോ ആയി പറന്നു വരണം 😂
@user-qg3ne2rm8t
@user-qg3ne2rm8t 4 ай бұрын
Lens rassmilla thAly mala edu happy birthday salu
@manuthayatt4957
@manuthayatt4957 3 ай бұрын
ഒരുപാട് സന്തോഷം
@shafeenathayath395
@shafeenathayath395 4 ай бұрын
Sari iron cheythal kurach kudi bangi aakum😊
@samkjohnkjohn6104
@samkjohnkjohn6104 4 ай бұрын
Tnkuuu vry much for the appreciation, on behalf of മഞ്ഞുമ്മൽ boys team... 😍😃...
@vidyavijayan6944
@vidyavijayan6944 4 ай бұрын
Shaalu....njangalude sthalam aanu Manjummel.....❤❤❤
@abhilashas7576
@abhilashas7576 4 ай бұрын
👌🏻👌🏻👌🏻
@nishadpa4243
@nishadpa4243 4 ай бұрын
🥰🥰
@nigishasumesh3995
@nigishasumesh3995 4 ай бұрын
@seethalekshmi1368
@seethalekshmi1368 4 ай бұрын
Chechi Kumbhathile Anizham aano pirannal? Njanum Kumbhamasathile Anizham aanu😊
@salupraj
@salupraj 4 ай бұрын
Athe😍
@rekhapr5853
@rekhapr5853 4 ай бұрын
Chachie spr anu
@user-vj2jc8uc4l
@user-vj2jc8uc4l 4 ай бұрын
❤❤❤❤❤
@snehahareesh8848
@snehahareesh8848 4 ай бұрын
❤❤❤❤❤❤❤❤
@dynamicsofmyworld
@dynamicsofmyworld 4 ай бұрын
❤❤❤❤
@adarsh10j42
@adarsh10j42 4 ай бұрын
ചേച്ചി ലെൻസ് എന്തോപോലെ 🙄
@ichoos5165
@ichoos5165 4 ай бұрын
Aa pediyavunnu
@mayajayakumar5870
@mayajayakumar5870 4 ай бұрын
Makeup ithiri kuranjalum kuzhappamilla. Ningal sundari thanne
@sayanmanaf8767
@sayanmanaf8767 4 ай бұрын
Hiiii cundariii sugano ippo aanu vlog kandathi saree yum uduthaalum superrr❤❤❤ ente prayam aano enn ariyilla enik 36 ai age oon comment cheyanatto endh ayalum enik shalune othiri ishtaanu❤❤❤❤ luv u my dear sister❤❤❤stay blessed❤❤❤endh enkilim reply oonu comment ai iddanatto ❤❤❤❤❤
@sailajakumari4217
@sailajakumari4217 4 ай бұрын
❤❤❤❤👍
@myfamilybysmithasumesh7286
@myfamilybysmithasumesh7286 4 ай бұрын
ഹായ്, വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു കമലദളം - പ്രമോധാരയായ്, സുകുമോക്തമ, സായന്തനം ഉസ്താദ് - നടോടിപൂന്തിക്കൾ ഗസൽ - ഇശൽ തേൻകണം മഴവില്ല് - ശിവതം ശിവനാമം ദാദാസാഹിബ് - അല്ലിയാമ്പൽ പൂവേ ഇഷ്ട്ടം - ചഞ്ചല ധ്രുദപത താളം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് - വട്ടയില പന്തലിട്ടു മഴയത്തും മുമ്പേ - എന്തിനു വേറൊരു സൂര്യോദയം നോട്ടം - മയങ്ങിപ്പോയി ഞാൻ ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം - അമ്പിളി പൂമാരനോ കണ്ണിനും കണ്ണാടിക്കും - തെന്നലിലെ തെന്മഴയിൽ Rhithm - കാറ്റേ ഉൻ വാസൽ വന്തായ് ഈ പാട്ടിനോക്കെ ഡാൻസ് ചെയ്തു കാണാൻ ആഗ്രഹം ഉണ്ട് ഇനിയും കുറേ പാട്ടുകൾ ഉണ്ട് അത് അടുത്ത വീഡിയോയിൽ പറയാം ചേയ്യില്ലേ 😔 പ്ലീസ് 🙏 എനിക്ക് ഇതൊന്നും നടക്കില്ല ആഗ്രഹമുണ്ടെങ്കിലും 10th വരെ ആട്ടവും പാട്ടും കൂത്തും ഒക്കെ ഉണ്ടായിരുന്നു എല്ലാം നിർത്തിയിട്ട് 15 വർഷമായി ഇപ്പോ ചേച്ചിയുടെ വീഡിയോ കണ്ടശേഷം തിരിച്ചുവരാൻ ഒരു മോഹം അതിന് തുടക്കം കുറിച്ചു ഏപ്രിൽ 27th ന് നങ്ങളുടെ അഗണവടി ടീച്ചർ റിടെഡ് ആവുകയാണ് അന്ന് ചെറിയ ഒരു യത്രയെപ്പു നടത്തുന്നുണ്ട് അന്ന് തിരുവാതിര കളിയും ചെറിയൊരു ഡാൻസും ചെയ്യണമെന്ന് തീരുമാനിച്ചു പ്രാക്ടീസ് തുടങ്ങി ഇതൊക്കെ ചേച്ചി വായിക്കുമോ എന്നറിയില്ല പക്ഷേ എനിക്ക് കമൻ്റ്ലൂടെ മാത്രമേ ഇതൊക്കെ ചേച്ചിയെ അറയിക്കൻ സാധിക്കു 🥰
@salupraj
@salupraj 4 ай бұрын
Bhayangara santhoshayi kettappo tto😍😍😍👍👍👍
@myfamilybysmithasumesh7286
@myfamilybysmithasumesh7286 4 ай бұрын
എനിക്കും ഭയങ്കര സന്തോഷമയി റീപ്ലേ തന്നതിൽ എന്നെങ്കിലും ഒരിക്കൽ നേരിൽ കണ്ട് സംസാരിക്കാൻ കഴിയണെ ദൈവമേ🙏 എന്നാണ് ഇപ്പോ എൻ്റെ പ്രാർത്ഥന പിന്നെ മാർച്ച് 9th ന് എൻ്റെ BHD ആണ് 1993 ആണ് year ഒരുപാട് ഒരുപാട്........... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം🥰🥰🥰🥰🥰🥰🥰🥰
@parvathybalachandran5102
@parvathybalachandran5102 4 ай бұрын
👌👌👌👌
@user-cn9hh3jk8k
@user-cn9hh3jk8k 4 ай бұрын
❤❤❤👌👌
@renjithvk1649
@renjithvk1649 4 ай бұрын
Lens illathathanu bhangi.... Chechi...
@rekhapr5853
@rekhapr5853 4 ай бұрын
Hai chacieee
@rajalekshmis6955
@rajalekshmis6955 4 ай бұрын
Salini Njan mikkavarum ella vidieo kanarundu sweet voice kananam Sundari Anu… Enikku oru reply idanee…
@salupraj
@salupraj 4 ай бұрын
🥰🥰thank you
@rajalekshmis6955
@rajalekshmis6955 4 ай бұрын
April last Kozhikode varum appol entity kanam
@jishijishi3211
@jishijishi3211 4 ай бұрын
ഹായ് ശാലു
@amazing__arya
@amazing__arya 4 ай бұрын
Hi chechi
@Userhjk5885
@Userhjk5885 4 ай бұрын
Why chipped nail polish if you are trying for perfection? Paranju enneyullu
@athiravp502
@athiravp502 4 ай бұрын
Lense രസം ഇല്ല
@sindhusharma4536
@sindhusharma4536 4 ай бұрын
എന്തെ മാല ഇടാഞ്ഞേ ❤
@salupraj
@salupraj 4 ай бұрын
Veruthe 😬
@sindhusharma4536
@sindhusharma4536 4 ай бұрын
@@salupraj ❤️
@Aslama_Muhammed
@Aslama_Muhammed 4 ай бұрын
Chechi nigalude nambar onn tharumo
@salupraj
@salupraj 4 ай бұрын
😢
@mohammedshemeemmohammedshe7113
@mohammedshemeemmohammedshe7113 4 ай бұрын
@yamunapanicker9024
@yamunapanicker9024 4 ай бұрын
❤❤❤❤❤
Love story 1❤️❤️❤️❤️😬😬
23:33
Salini P Rajesh
Рет қаралды 76 М.
Adhyayan’s birthday..cake cutting #1980’s#fun
22:43
Salini P Rajesh
Рет қаралды 67 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 21 МЛН
Get ready with meeeeeee🤪🤪🤪
20:00
Salini P Rajesh
Рет қаралды 99 М.
ente fancy items💄🕶📿💍👛
9:43
Salini P Rajesh
Рет қаралды 28 М.
oru Shopping day😊
1:51
Journey with Ranaya😊
Рет қаралды 67
valyachante 84th birthday 🎂 🥰🥰
13:57
Salini P Rajesh
Рет қаралды 17 М.
ajarangal and nostalgia 🧿🧿🥰🥰
39:02
Salini P Rajesh
Рет қаралды 12 М.