എന്തൊക്കെ പറഞ്ഞാലും നമ്മടെ അർജുൻ പിങ്കി റൊമാൻസ് ഒക്കെ കാണാൻ നല്ല പൊളിയാ ഗൗധം നന്ദയെക്കാൾ ❤️❤️
@NeethuNeethu-bj6us16 күн бұрын
Best😂😂
@nandana5__babu16 күн бұрын
Ath correct aarnnu😊😢❤
@rosebeautii466816 күн бұрын
ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം മാറ്റി പിങ്കിയിൽ അലിയുന്ന പ്രണയങ്ങൾ എന്ന് ഇട് 😂😂😂
@AfifaMinha16 күн бұрын
😂😂😂😂
@NajiNeji-m3v16 күн бұрын
❤😅😅
@BTSArmygirl-m2b16 күн бұрын
Sathym.. Oru character illatha sadanam anu pinki
@Vijiachu54216 күн бұрын
😂😂😂😂 supr cmnt
@AfifaMinha16 күн бұрын
@@rosebeautii4668 😂😂😂ചിരിച്ചു ചത്തു 😂
@AthiraSudheesh-lm4px16 күн бұрын
പാവം പിങ്കി. എല്ലാരേം സ്നേഹിച്ച് നഷ്ടപ്പെടാൻ മാത്രം. നിർമലിനെ അങ് കല്യാണം കഴിപ്പിച് ഗൗതത്തിനേം നന്ദയേം ഫ്രീ ആകു ഡയറക്ടർ സർ. പ്ലീസ്.
@bluevlogs746616 күн бұрын
പിങ്കി സത്യത്തിൽ അർജുനെ സ്നേഹിച്ചിട്ടുണ്ടോ. ഇല്ല വെറുതെ അവളുടെ അഭിനയം അവൾ എന്നും സ്നേഹിക്കുന്നത് ഗൗതത്തെയാണ്
@Aparna_Remesan16 күн бұрын
പിങ്കിക്ക് ആരോടും യാതൊരു സ്നേഹവുമില്ല ആരേ എങ്കിലും കിട്ടിയാമതി എന്നാണ് 🤷ഇനി ഇവനെ കയറി പ്രേമിക്കുന്നതും കാണേണ്ടി വരുമോ😐
@AfnaAfnaappu16 күн бұрын
മിക്കവാറും അതിനാണ് ചാൻസ് 😄
@UshaSudhakaran-wi7hx16 күн бұрын
വല്യമ്മ ടെ എക്സ്പ്രഷൻ 🤣🤣🤣🤣
@nimi-u2u16 күн бұрын
🤣
@sreyasreenivas810416 күн бұрын
അഭിനയിക്കാൻ അറിയാത്ത പോലെ 🤣
@UshaSudhakaran-wi7hx16 күн бұрын
@@sreyasreenivas8104 ചിത്രം സിനിമ കണ്ട് എന്റെ ഇഷ്ട നായിക ആയിരുന്നു 🤣🤣🤣🤣🤣🤣
@Adithyaadu-m5g16 күн бұрын
😂😂🤣🤣🤌Sathyam chirich chathu
@sreyasreenivas810416 күн бұрын
@@UshaSudhakaran-wi7hx 😁
@Neeshma-bc2ip16 күн бұрын
Enikk വയ്യ കഥകളി കാണാൻ 😂😂
@rajanir.s162516 күн бұрын
😂
@FathimaAmeer-nj6cr16 күн бұрын
😂😂😂
@ShanaFathima-zw3nx16 күн бұрын
🤣🤣
@salunarayanan635716 күн бұрын
😂😂
@Sinumonmp934716 күн бұрын
😂😂
@anaghasunil538416 күн бұрын
വല്യമ്മ എന്തിനാ കിടന്നു കഥകളി കളിക്കുന്നെ 🥱 പിങ്കിക്ക് ചുറ്റും പ്രണയങ്ങളാണല്ലോ
@sathyabhama-16 күн бұрын
😂
@jijigeorge519616 күн бұрын
😂
@fathimanazar907316 күн бұрын
വല്യമ്മ തലകറങ്ങി വീണിരുന്നെങ്കിൽ ഈ അഭിനയം കാണണ്ടാർന്നു 😂😂
@reebageorge290316 күн бұрын
😂
@jipsajoby95317 күн бұрын
😂😂😂
@InuSanf15 күн бұрын
പിങ്കിയിലെ കോഴി ഉണർന്നു 😂
@rarimas870816 күн бұрын
Renjini ith enthva kanikunne 😂😂😂
@Peelipoppy16 күн бұрын
ഇവരെന്താ ഇപ്പൊ ഇങ്ങനെ ആയതു... രഞ്ജിനി നല്ല ഒരു നടി ആയിരുന്നല്ലോ... 😂😂
@Ayshasaleem-m2s16 күн бұрын
😂😂
@lekshmilechu200415 күн бұрын
😂
@hadi___world948216 күн бұрын
ഞങ്ങളെ അർജുനെ പേര് മാറ്റി നിർമൽ ആക്കണ്ടായിരുന്നു
@Kannadi0816 күн бұрын
Pinkyem nirmalineyum onnipikamooo.pinkykk oru lyf kittateee😊
@Aparna_Remesan16 күн бұрын
പിങ്കിയുടേ പ്രണയ പ്രാന്ത് എന്ന് ആക്ക് ഈ സീരിയലിൻ്റേ പേര് 🙏😬
@jissy569815 күн бұрын
ഇതെഴുതുന്ന ആളും അഭിനയിക്കുന്നവരും ഈ സീരിയൽ സമയം എടുത്ത് ഒന്ന് കാണണേ
@Anaiya_mitra12 күн бұрын
😂😂
@KichuKumar.78.16 күн бұрын
ഇത് എന്തോന്ന് ആദ്യം ഗൗതം പിന്നെ അർജുൻ അർജുൻ പോയപ്പോൾ പിന്നെയും ഗൗതം ഇപ്പോൾ നിർമ്മൽ
@dianamoses783515 күн бұрын
Pinki, bgm veendum ethy❤❤
@poojakrishna508712 күн бұрын
ഇങ്ങനെ ഒക്കെ സീരിയലിൽ മാത്രമേ നടക്കൂ😂 എന്തായാലും കൊള്ളാം ചേട്ടൻ മരിച്ച് ഇപ്പൊ അനിയൻ...ഗൗധം അർജുൻ നിർമൽ..ഇനി ആരെങ്കിലും ഉണ്ടോ😅😅
@VishnavVishnu16 күн бұрын
Arjun❤️pinkyy favvvv❤❤❤
@Anaiya_mitra12 күн бұрын
പിങ്കിക്ക് സ്വിച്ച് ഇട്ട പോലെ ആണലോ പ്രണയം 😂😂
@KichuKumar.78.16 күн бұрын
പിങ്കിയെ ഇത്രയും മോശപ്പെട്ട character ആക്കി മാറ്റരുത് ആയിരുന്നു എന്തായാലും ഈ സീരിയൽ ഉച്ചക്ക് ആക്കിയത് എന്തുകൊണ്ടും നന്നായി ഓരോ ദിവസം കൂടുതോറും ഒട്ടും നിലവാരമില്ലാതെ ആവുകയാണ് ചന്ദ്രകാന്തം
@Malutty82716 күн бұрын
ഓന്തി പിങ്കി 😃
@FemiFemina-g2b16 күн бұрын
പവിത്ര യുടെ പ്രശ്നം തീർന്നോ 😅😂
@Shif009916 күн бұрын
aaa അതു ഗൗതം തീർത്തു
@Ayisharazaq15 күн бұрын
വല്യമ്മ മരിച്ചഭിനയിക്കുന്നു 😂😂😂
@neethusoman87916 күн бұрын
Ethu arjun thanne ayal mathy , nirmal aknm marichathu..egil story super ayanem..
@sudharao984214 күн бұрын
അർജുൻ വീണ്ടും വന്നതിൽ വളരെ സന്തോഷം
@Zaima31116 күн бұрын
ഇത് സൂപ്പർ
@AthiraSudheesh-lm4px16 күн бұрын
അർജുൻ ഉള്ളപ്പോ പിങ്കിയെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു. ഇനി നിർമൽ വന്നല്ലോ. ഇനി വീണ്ടും പിങ്കി ഒന്ന് നന്നായാൽ മതിയാരുന്നു
@achukannan41816 күн бұрын
വല്യമ്മ എന്താ നാടോടി നൃത്തം കളിക്കുന്നോ 😅
@babithashabu13516 күн бұрын
😂
@UshaSudhakaran-wi7hx15 күн бұрын
@@achukannan418 പച്ചാളം ഭാസിടെ ശിഷ്യ ആണെന്ന് തോന്നുന്നു രാജപ്പന് ശേഷം വന്ന ശിഷ്യ 🤭🤭🤭
@sahadevanm789816 күн бұрын
1:24😂😂
@RiswanaRisu-kz6eo16 күн бұрын
🤭😅
@SIGNATURE_BY_VISHNUPRIYA16 күн бұрын
Le pinki...enik aare kandaalum rumantic varum😂
@Adithyaadhi-i6w16 күн бұрын
Ee pinkikk aarokke aan vendath oru sidil Goutham pinne arjun...dhee ipoo arjunte pole ulla nirmal ne kandappo avaneyum😅
അസൂയ . പിങ്കിയുടെ പ്രണയ ഭ്രാന്ത് ഉള്ളിൻ്റെ ഉള്ളിൽ ആസ്വദിക്കുന്ന സമയത്ത് അർജ്ജുൻ പുനർജ്ജനിച്ചത് പോലൊരുത്തൻ😂
@divyachandran767616 күн бұрын
@@sarvavyapi9439Nirmal aara
@Muhsina-p5z16 күн бұрын
1.24 😅😅😅😅😅😅
@UshaSudhakaran-wi7hx16 күн бұрын
നന്ദക്ക് എന്തിന്റെ കേടാ 🤣നിർമൽ നേ കൊണ്ട് പിങ്കിയെ കെട്ടിച്ചാലോ എന്ന് 🤣🤣🤣ഗൗതത്തിനു എന്താ അവനോട് ദേഷ്യം 🤔🤔🤔
@rafeeqputhukkudi810716 күн бұрын
😊😊
@UshaSudhakaran-wi7hx16 күн бұрын
@rafeeqputhukkudi8107 😄
@nikhilanikhila522216 күн бұрын
Pinnar
@UshaSudhakaran-wi7hx16 күн бұрын
@@nikhilanikhila5222 🤔🤔🤔🤔
@sarvavyapi943916 күн бұрын
ഗൗതമിന് രണ്ടു പേരുടെയും സ്നേഹം വേണമായിരുന്നു
@ChinsyCk16 күн бұрын
Bgm etha
@sadhusadhu667216 күн бұрын
❤️🥰
@KichuKumar.78.16 күн бұрын
ഈ സീരിയൽ ഉച്ചക്ക് ആക്കിയത് പോലെ ആ മൗനരാഗവും ഉച്ചക്ക് ആക്കണം
@RanjuKrishna-r2d16 күн бұрын
നല്ലൊരു നടിയെകൊണ്ട് എന്തെല്ലാം ഭ്രാന്ത് ഒക്കെയാ കാണിപ്പിക്കുന്നെ.( Pinki) ഇതുപോലെ oru സ്റ്റോറി ഇനി എടുക്കരുത് ട്ടോ 😊. സിനിമ ആണേൽ ഈ പ്രാന്തൊക്കെ 2 മണിക്കൂർ സഹിച്ചാമതി 🙏🙏
പിങ്കി ഡെ character വളരെ മോശയായിട്ടു ചിത്രീകരിക്കുന്നു
@bencykphilip76416 күн бұрын
❤
@Vishnupriya__9015 күн бұрын
Ath arjuntte sahiodaran ano
@dhanialakshmiaacharya14 күн бұрын
Arjun മരിച്ചിട്ടില്ല.മരിച്ചത് നിർമൽ ആയിരിക്കും.എന്തേലും സാഹചര്യം കൊണ്ട് നിർമ്മൽ ayi അഭിനയിക്കുന്നത് ആകും.എന്നാലും ദുഷ്ട മനസു ഉള്ള ഒരു നന്ദ
@Krishnao2v12 күн бұрын
ചിലപ്പോൾ അവൾക്കും അറിയാമായിരിക്കും
@sisters463916 күн бұрын
❤❤❤❤❤❤
@Devieeh16 күн бұрын
Valliyamma ntha dance kalich varanee😅
@Priroritizeurself16 күн бұрын
നിർമലിന് ജീവൻ വേണമെങ്കിൽ നന്ദ പിശാചിൻ്റെ എടുത്തു നിന്ന് മാറി നിൽകു... കൂടെ കൂടിയവർ ഒക്കെ മുടിയുന്ന ചരിത്രം ആണ് നന്ദക്ക് 😂😂 പിന്നെ പിങ്കി nirmaline നോക്കിയപ്പോൾ നന്ദ ഇത്ര പരിഹസിക്കാൻ എന്താ... മരിച്ച ഭർത്താവിൻ്റെ ചായ ഉള്ള oralalle... പിങ്കി nirmaline ketiyal നന്ദ അവരെ ജീവിക്കാൻ വിടോ...nirmaline enganem കുഴി കൊണ്ട് ചാടികും 😂😂
@Joli-w9c16 күн бұрын
അച്ചോ 😆😆😆അവിഹിതം കുഞ്ഞമ്മ
@ShiniReji-it9ny16 күн бұрын
Pinky pranayam seril
@adwaithrajeshtrainvideos806516 күн бұрын
ഏഷ്യാനെറ്റിൽ കൊള്ളാവുന്നതിൽ വെച്ച് നല്ല സീരിയൽ ആണ് ചന്ദ്രകാന്തം. But story അൽപ്പം change ചെയ്യുക. പിന്നെ time കൂടി മാറ്റിയാൽ ഈ സീരിയലിന് നല്ല റേറ്റിംഗ് കിട്ടും. പിന്നെ ഈ സീരിയൽ ക്ലൈമാക്സ് ആക്കാൻ ആണ് സാധ്യത. കാരണം ഏഷ്യാനെറ്റിൽ ഇപ്പോൾ തീരെ റേറ്റിംഗ് ഇല്ലാത്ത സീരിയൽ ആണ് ചന്ദ്രകാന്തം. ഇപ്പോൾ 2+റേറ്റിംഗ് മാത്രമേ ഉള്ളു.