എത്ര കേട്ടാലും കണ്ടാലും മതിയാവില്ല രണ്ടു പേരുടെയും പെർഫോമൻസ് മഞ്ജുവിന്റെ ചിരി എന്തൊരു ഭംഗി ആണ് ആ മുഖത്ത് ❤❤❤❤
@sobhav390 Жыл бұрын
Sathyam 💕
@VasanthaKrishnan-cs7fl8 ай бұрын
Kvasanthahian❤❤❤❤
@VasanthaKrishnan-cs7fl6 ай бұрын
K❤❤❤❤
@VasanthaKrishnan-cs7fl6 ай бұрын
@sob❤hav390
@ajithathingalaya2545 ай бұрын
സത്യം
@പിന്നിട്ടവഴികളിലൂടെ Жыл бұрын
മഞ്ചുവിനെ അവരുടെ ലോകത്തേക്ക് തിരിച്ചയച്ച ദിലീപിന് നന്ദി.🌹🌹🌹🌹🌹
@VasanthaKrishnan-cs7fl8 ай бұрын
Hivasanthakan❤
@saleenaeranhikkal41238 ай бұрын
Correct ❤
@gambheermr55937 ай бұрын
Yes. Correct
@gambheermr55937 ай бұрын
So sweet ❤️. മഞ്ജുവിനെ ഞങ്ങൾക്ക് തിരിച്ചു തന്ന Dilip നു ആവട്ടെ thanks😃😍
@nandhakishort9997 ай бұрын
❤️
@vinu1382 жыл бұрын
അസാധ്യമായ ആലാപനം ഒന്നും അല്ല... പക്ഷെ മുഖത്ത് ചെറു ചിരിയോടെ അല്ലാതെ , സന്തോഷത്തോടെ അല്ലാതെ ഈ പെർഫോമൻസ് കണ്ട് തീർക്കാൻ പറ്റില്ല ...അതാണ് ഈ രണ്ടുപേരുടെ പ്രത്യേകത ..ദൈവാനുഗ്രഹം ,ഗുരുത്വം .. 🥰
@dilijalalu98322 жыл бұрын
😍😍😍😍❤️❤️❤️❤️
@ambikapaigalil7336 Жыл бұрын
സത്യം 👍❤
@alphonsaalphonsa6503 Жыл бұрын
Yes
@priyankagopal2016 Жыл бұрын
Very correct 👍
@padminivarma9942 Жыл бұрын
ശരിയാണ്
@leelamanykm1173 Жыл бұрын
ലാളിത്യമുള്ള മുഖഭാവവും, ചിരിയും ആണ് രണ്ടു പേരുടേയും " മുഖമുദ്ര. തനതായ അഭിനയചാരുതയും ഉള്ള ഇവരെ ആർക്ക് മറക്കാനാവും. Supper "ജോഡികൾ "🙏🙏👍🌹❤️🙌
@sunilpattikkadsunilpattikk4015 Жыл бұрын
💐💐മലയാളസിനിമയിലെ വിസ്മയങ്ങൾ 😍👏🏻👏🏻👏🏻👏🏻👏🏻👏🏻
@mrk65647 ай бұрын
ലാലേട്ടൻ മഞ്ചുവിനെ തട്ടുന്നതുകാണാൻ മാത്രം പല പ്രാവശ്യം കണ്ടു 😍😍😍
@gm6124 Жыл бұрын
ആരെയും കുറ്റം പറയാത്ത രണ്ടു വ്യക്തികൾ 😍😍
@venunathanpillai.r6807 Жыл бұрын
മോഹൻ ലാൽ പലപ്പോഴും ഇന്റർവ്യൂകളിൽ ഉപയോഗിക്കുന്ന വാക്കാണ് വിസ്മയകരം എന്നത്, മകളുടെ പേര് വിസ്മയ, അദ്ധേഹത്തിന്റെ സ്ഥാപനത്തിന്റെ പേരും വിസ്മയ എന്നാണ്. വാസ്തവത്തിൽ താങ്കൾ തന്നെയാണ് ഏറ്റവും വലിയ വിസ്മയം. ഒന്നാംതരമായി പാടി രണ്ട് പേരും
@shameer.shamsudheenshameer4931 Жыл бұрын
മഞ്ജു ചെച്ചി.... ലാലേട്ടൻ സൂപ്പർ കോമ്പോ.... I❤u dears 💋💋💋💋
രണ്ട് നല്ല മനസ്സിൻ്റെ ഉടമകൾ..ഒരാളെ കുറിച്ചും മോശം പറയില്ല..സ്വന്തം ജോലി നന്നായി ചെയ്യും.. മറ്റൊന്നും ഈ രണ്ട് പേരെയും ബാധിക്കാറില്ല..അതുകൊണ്ട് രണ്ട് പേരും വേറെ ലെവൽ..നല്ല കട്ടയ്ക്ക് നില്ക്കുന്ന ജോഡികൾ ആണെന്ന് പ്രത്യേകിച്ച് പറയുന്നില്ല.. മഞ്ജുമോഹനം❤.
@shijushiju8772 жыл бұрын
Lalettan & Manju Madam........both of you performed very well and again and again both of you proving that not only an actor & actress but also great singers. Words are not sufficient to express about your performance. Keep it up. May Almighty God bless both of you and entire family. Stay Blessed.
@alphonsaalphonsa6503 Жыл бұрын
Not great singer
@shijushiju877 Жыл бұрын
@@alphonsaalphonsa6503 please recognise that singing is not their profession.