ഇതു മാത്രം അല്ല ലോക്ക് ഡൌൺ സമയത്ത് മഞ്ജു ചേച്ചിയുടെ വീണ വായിക്കുന്നതും പെയിന്റിംഗ് സ്കിൽ ഒക്കെ വൈറൽ ആയതാ
@mariyatintu4703 жыл бұрын
17 വർഷത്തെ മലയാള സിനിമയുടെ നഷ്ടം..... കണ്ണ് കിട്ടാതെ ഇരിക്കട്ടെ... Respect you ചേച്ചി.... 😍😍
@sujithaks95492 жыл бұрын
❤❤❤❤❤
@Nature-xp7ks2 жыл бұрын
❤❤❤❤
@umadevi.p55452 жыл бұрын
hm athe
@leelapt81892 жыл бұрын
Supper
@SanthoshSanthosh-db8yy2 жыл бұрын
ശരിക്കും അത്ഭുതത്തോടെ ആണ് ഞാൻ മഞ്ജു ചേച്ചി പാടുന്നത് കേട്ടത്... എന്ത് അടിപൊളി ആയി ആണ് പാടുന്നത്...
@_spirit_of_nature___8643 жыл бұрын
ദിലീപേട്ടന് ഒരുപാട് നന്ദിയുണ്ട് ഈ കിളിയെ മോചിപ്പിച്ചതിനു 🙏🔥🔥💓💓💓💓💯
@ecyngirl28693 жыл бұрын
😆😆
@gayathris.s25963 жыл бұрын
💖😎
@sujoypjohnson39893 жыл бұрын
😂
@speedyflyer9333 жыл бұрын
😂
@Abhi-rg2wb3 жыл бұрын
Satyam
@ashagireesh81898 ай бұрын
ചക്കരെ ഒന്നും പറയാനില്ല അടിച്ചു പൊളിച്ചു. എല്ലാകഴിവും ഈശ്വരൻ കനിഞ്ഞു നൽകിയ മഞ്ജു തന്നെയാണ്ലേഡിസൂപ്പർ സ്റ്റാർ ഒരു സംശയവും വേണ്ട എന്തൊരു ടാലെന്റ്റ് ആണ്. ഒരുപാടിഷ്ടം. ആ കോവാലന് നന്ദി. നമ്മുടെ മഞ്ജുവിനെ തിരികെ തന്നതിന്. നിന്റെ അടുത്തായിരുന്നെങ്കിൽ നമ്മൾക്ക് ഇതൊക്കെ കാണാനും കേൾക്കാനും പറ്റുമായിരുന്നോ. മഞ്ജു ഉയിരാണ് മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thambu28313 жыл бұрын
എത്രയോ വട്ടം ഇപ്പൊ തന്നെ കേട്ടു കഴിഞ്ഞു..
@shimilson2723 жыл бұрын
ഞാനും
@vinithakuttu30143 жыл бұрын
ഞാനും
@m3techfactory6163 жыл бұрын
300th like⚡️
@ebenazermaveettil57133 жыл бұрын
Kett kudungya pole aayi eshta epm edak edak vann kelkanm😹
@bharath_cr75662 жыл бұрын
ദീലിപ് എന്ന കാപാലികനിൽ നിന്ന് മഞ്ജുവെന്ന മലാഖയെ രക്ഷിക്കാൻ ദൈവംകാവ്യയെന്ന ഹിജഡയായി അവതരിച്ചതാണ്.you so blessed ❤️❤️❤️❤️🙏🏻🙏🏻🙏🏻
@nadhaminnath56652 жыл бұрын
മഞ്ജു ചേച്ചി പാടിയത് എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല 👌👌👌👌
@faseelasalah88702 жыл бұрын
Maju checheeeee 😘😘😘😘
@faseelasalah88702 жыл бұрын
Enikku enthishttaannariyoo
@afsalafs32632 жыл бұрын
Manju thaneyaano padunnath
@vandana_sriya8955 Жыл бұрын
👌❤️🙏
@rajiravi996 Жыл бұрын
Sathyam
@jasi16853 жыл бұрын
പ്രതിഭ കൊണ്ടും എളിമ കൊണ്ടും മലയാളക്കരക്ക് സ്നേഹത്തിന്റെ പൂക്കാലം സമ്മാനിച്ച മഞ്ജു ചേച്ചി.. പറയാൻ വാക്കുകളില്ല. 10000000000 അളവില്ലാത്ത സ്നേഹം നിറച്ച ഉമ്മകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@cookingwithme79172 жыл бұрын
🥰
@arundhathi353 Жыл бұрын
One കെ ലേക്ക് എന്റെ ഒരു like 👍🏻
@venivr67563 жыл бұрын
ഇത്രേം talented ആയ ഒരു കലാകാരിയെ ഞങ്ങൾക്കു തിരിച്ചു നൽകിയ ദിലീപേട്ടനു നന്ദി മഞ്ചു ചേച്ചീടെ ജീവിതം നൽകുന്ന സന്ദേശമാണ് സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നത്
@subaidamt91582 жыл бұрын
Moajippichathin enn paryunadhavum nallath
@vipindas72759 ай бұрын
സത്യം ❤❤❤
@singleboban79263 жыл бұрын
ഒരു പെണ്ണിന്റെ വിജയം 👍👍👍👍👍ഇതു കണ്ടു ഒരുപാടു സന്തോഷം തോന്നി ❤❤❤❤❤
@janakanmk53732 жыл бұрын
.
@benazeerabinthahmmed89952 жыл бұрын
Correct💯💐🥰
@cookingwithme79172 жыл бұрын
Athe🥰😍
@shymappshyma4235 Жыл бұрын
Manju chechi leady supper star 🌟
@amma4348 Жыл бұрын
🎉. മഞ്ചു വിനു ക,ണൻ ഏെന്തരു ഭഠ ങ്ങി😂❤❤❤❤
@athirarenju4455 Жыл бұрын
2023ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ? ഇപ്പോഴും ഈ സോങ്ങിന് ഒരു പ്രേത്യക power ഉണ്ട് ❤️
@priyav9172 Жыл бұрын
😍👍💪❤️❤️🔥🔥
@harizz5526 Жыл бұрын
njn😃
@sujathajk6340 Жыл бұрын
Me
@devapriyavk9522 Жыл бұрын
Naaan😎🖤
@florajames1640 Жыл бұрын
Yes❤
@JACKSON-g4b3 жыл бұрын
മഞ്ജു ചേച്ചി പാടിയപ്പോ ആണ് ഈ പാട്ട് കേൾക്കാൻ ഈത്രേം രസം ഉണ്ടെന്നു അറിയുന്നത് 😍😍😍😍😍😍😍
@ramyapallippuram74653 жыл бұрын
സത്യം
@tanwilliams49583 жыл бұрын
🙌
@mayar63323 жыл бұрын
Oh my god.. Pavam chitra chechi😭😭&urvashi mam😭😭
@JACKSON-g4b3 жыл бұрын
@@mayar6332 😬😬
@muhammedashkar.a84713 жыл бұрын
Chithramma paadiyathu athra bore aayirunno?
@beenageorge1870 Жыл бұрын
ഇത്രയും മനോഹരമായി പാടും എന്നറിഞ്ഞില്ല അഭിനയവും സൂപ്പർ എല്ലാം ഒരുമിച്ചു കിട്ടിയപ്പോൾ ജീവിതം അത് ഒരു വേദന യായി മനസ്സിൽ ഇപ്പോളും സാരമില്ല ദൈവം കൂടെ ഉണ്ട് 👍👍👍👌👌❤❤❤
@byjusamuel92973 жыл бұрын
മഞ്ജുവിനോട് എനിക്ക് അന്നും ഇന്നും അടങ്ങാത്ത ആരാധന ആണ്
@bbnaji18843 жыл бұрын
😍😍❤
@dipukrishnan43413 жыл бұрын
എനിക്കും
@amruthaarun27552 жыл бұрын
എനിക്കും 🤩
@AnilKumar-wk2cm2 жыл бұрын
Enikkum
@progamerjss Жыл бұрын
Enikum
@RB-js3zi3 жыл бұрын
എത്ര സുന്ദരി!!! ആരുകണ്ടാലും മോഹിക്കുന്ന സൗന്ദര്യം.18 വയസ്സ് പോലും പറയില്ല.God bless you.
@prasiwords36282 жыл бұрын
ലാലേട്ടന്റെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ഉള്ള നോട്ടം കണ്ടോ..❤❤
@vysakhraj-ll9ik Жыл бұрын
സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ കഥാപാത്രങ്ങൾ കൊണ്ട് ഹൃദയത്തിൽ ഇടം നേടിയ ഒരേ ഒരു നായിക 😍😍വ്യക്തിത്വം കൊണ്ട് ബഹുമാനം തോന്നിയ ഏക നടി.... സംഗീതം, നൃത്തം, അഭിനയം..... ♥️♥️♥️ഇനിയുണ്ടാകുമോ ഇതു പോലെ ഒരു നായിക?? തൊട്ടതെല്ലാം പൊന്നാക്കുന്ന മഞ്ജു മാജിക് 😍😍
@adithyanbmohanam15323 жыл бұрын
9 ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ 21 ഇനത്തിൽ ഒന്നാമത് എത്തി കലാ തിലകം ആകുക10 ക്ലാസിൽ പഠിക്കുമ്പോൾ വീണ്ടും സംസ്ഥാന കലോത്സവത്തിൽ കലാതിലകം ആകുക... തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ സിനിമയിൽ ഒരു ജൂനിയർ ആർട്ടിട്സ്റ്റിൻ സ്ഥാനം മാത്രം ഉള്ള ദിലീപ് എന്ന നടന്റെ കൂടെ കല്യാണം... ശേഷം കരിയറിൽ വലിയ ബ്രേക്ക്....ഇത്രയും വലിയ ബഹുമുഖപ്രദിപ ആയ മഞ്ജു വാരിയർ 17 കൊല്ലം വിട്ടിൽ ഇരുന്നത് കൊണ്ട് നഷ്ടം സംഭവിച്ചത് അവർക്കല്ല സത്യത്തിൽ മലയാളി സമൂഹത്തിന് ആണ്... 💞
@outspoken21723 жыл бұрын
കുടുംബജീവിതം മാത്രം മോഹിച്ച ആ കുട്ടിക്ക് ഇന്ന് കുടുംബവും മകളുമില്ല... ആ സ്ഥാനത്ത് ദിലീപ് മറ്റൊരാളെ ആക്കി... ആരോടും പരിഭവമില്ലാതെ അവൾ ഇന്നും ഒറ്റയ്ക്കാണ്.. മലയാളികൾ എക്കാലവും നെഞ്ചിലേറ്റുന്ന ഒരു നടിമാരിൽ ഒരു പ്രധാന സ്ഥാനം മഞ്ജുവാര്യർക്ക് എന്നും ഉണ്ടാകും...💝💝💝.
@akhildevs58703 жыл бұрын
Ho oru rakshayilla
@gemsree52263 жыл бұрын
അപ്പോഴും അവർ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇതുപോലെ ആവില്ലായിരുന്നു.. എന്നെ സൈഡ് ആകിയിട്ടുണ്ടാവും..
@indian42273 жыл бұрын
ഏഴിലും പത്തിലും പഠിക്കുമ്പോൾ ആണ് കലാതിലകം ആയത്
@mr_praise20813 жыл бұрын
@@gemsree5226 illado chechi edukkunma oro characterum chechiyude kayyil bhadram thanneyanu so oru side il akkan budhimuttum😄
@sudhanedunganoor74713 жыл бұрын
ആഹാ എത്ര മനോഹരം.... മഞ്ജുവിന്റെ കഴിവുകൾ ഒന്നൊന്നായി ഹൃദ്യ സുഗന്ധമായി നമ്മെ എന്നെന്നും തഴുകിക്കൊണ്ടേയിരിക്കട്ടെ..
@vipinkravi3 жыл бұрын
15 വർഷം എങ്ങനെ കല സുനാമിയായി അടിക്കുന്ന മനസ്സിനെ ചങ്ങലക്കിട്ടു... 🙏🙏 നിങ്ങളാണ് സൂപ്പർ സ്റ്റാർ 🙏🙏🙏
@hari30793 жыл бұрын
sullu... sulllu .. sunaamiyoooo... ithu verum .. vayattilakkkam 😤
@linetjohn2 жыл бұрын
Beautifully written
@sijnasalin3332 жыл бұрын
❤️❤️❤️ MANJU ❤️❤️❤️
@baburaj79212 жыл бұрын
Ok
@shareefakm2052 жыл бұрын
എല്ലാ ആഗ്രഹവും, ചങ്ങലക്കിട്ടത് അയാളോടുള്ള പ്രണയം കൊണ്ടായിരുന്നു. അതു നഷ്ട്ടമായപ്പോൾ ആ ചങ്ങല പൊട്ടിച്ചു പുറത്തുവന്നു ❤❤❤❤
@pvknair18313 жыл бұрын
10വയസ്സിൽ radio ഡ്രാമകൾക്ക് ശബ്ദം കൊടുത്തിരുന്ന (അറബിക്കടലിന്റെ റാണി... Etc)മഞ്ജു എല്ലാ തലത്തിലും കലാ തിലകമാണ് 🙏🙏
@algamer52152 жыл бұрын
Very ഗുഡ് 👍🤣😩
@amalvenu_vm48444 жыл бұрын
So simply..എത്ര effort less ആയാണ് മഞ്ജു ചേച്ചി പാടുന്നത്...😍😍😍💞💞💞
@prasanthprabhakar98783 жыл бұрын
Because you are a fool😁😁
@amalvenu_vm48443 жыл бұрын
@@prasanthprabhakar9878 oh sheri njan sahichu
@anzilanuvlogs79912 жыл бұрын
Correct
@worldtoworld49592 жыл бұрын
അഭിനയം, പാട്ട്, ഡാൻസ്, എഡ്യൂക്കേഷൻ, ഇംഗ്ലീഷ് സ്പീകിംഗ് fluency.... 😍😍😍😍 dileep verum pottan
അനുഭവിച്ച എല്ലാം മറന്നേക്കുക. ഒരു കുന്നിനു ഒരു കുഴി എന്നാണ്. കുന്നിൽ നിന്നും കുഴിയിലേക്ക് കൂപ്പു കുത്തി വീണിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന മലയാളത്തിന്റെ മകൾക്കു സ്നേഹത്തിൽ പൊതിഞ്ഞ ഭാവുകങ്ങൾ ♥️😍✌️👍
@sajanapuliyil68562 жыл бұрын
അഭിനയം കൊള്ളാം പാട്ടും പൊളി supp ചിരി എല്ലാം കൊണ്ടും മഞ്ജു ചേച്ചി...... നല്ല മനസിന് ഒരു ഉടമ ആണ് മഞ്ജു ചേച്ചി ആരോടും ഒന്നും ഇല്ലാതെ മനസ് ആണ്
@alanantonykj80923 жыл бұрын
ഇത്ര easy ആയി പാടിയപ്പോ കേൾക്കാൻ നല്ല രസം ആയി 👍
@aryabalan8810 Жыл бұрын
ഇത്രയും നല്ല ഒരു കലാകാരിയെ തിരിച്ചു കിട്ടിയതിന് ദൈവത്തിനു നന്ദി പറയുന്നു
@afanmehandiart80023 жыл бұрын
പൊളി പൊളി 👌👌👌👌🎶🎶 ഇടയ്ക്കുള്ള ചിരി..💓ഒരു രക്ഷയുമില്ല 💞
@jiyo92112 жыл бұрын
ഈ പാട്ടിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് മഞ്ജു പാടിയപ്പോൾ ആണ് മനസ്സിലാകുന്നത്.. ഒറിജിനൽ ട്രാക്ക് പാടിയത് പോലെ.. ❤❤❤
@OmShanthi-km Жыл бұрын
Original നേക്കാൾ ഭംഗി തോന്നി
@Dani-ol5js3 жыл бұрын
Stage or live ൽ ഇത്രയും നാണം ഉള്ള രണ്ടു നടന്മാർ മോഹൻലാൽ, വിജയ്... ക്യാമെറക്ക് മുൻപിൽ ഇതിഹാസങ്ങൾ 👌👌👌
@sreekanth17512 жыл бұрын
Introverts
@shameenakabeer8782 Жыл бұрын
മഞ്ജു പാടിയത് എത്ര പ്രാവശ്യമ ഞാൻ കേട്ടത് ❤❤❤
@anithachelekkodan63823 жыл бұрын
അതിശയിച്ചുപോയി super..
@ANSI-p9t6 ай бұрын
Wowww!!!!!!🔥🔥🔥🔥🔥മഞ്ജു മേഡം കലക്കി ❤️❤️❤️തെങ്ങിന് പൂക്കുല കുരുത്തോല.. എന്ന് തുടങ്ങുന്ന ലൈൻ ഒരു രക്ഷയുമില്ല മോനേ.. കിടു 👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹ഈ പാട്ട് മുമ്പ് പല തവണ കെട്ടിട്ടുണ്ടെങ്കിലും..മഞ്ജു മേഡം പാടിയപ്പോഴാണ്.. ഇത്രയും രസകരമായി ആസ്വദിക്കാൻ പറ്റിയത് 😎മഞ്ജു മേഡം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
@kannanms81793 жыл бұрын
മഞ്ജു ചേച്ചി പാടിയപ്പോൾ ഒരു വല്ലാത്ത ഫീൽ....
@safvankujon-re7uoАй бұрын
ഈ സോങ് വെയ്ഗി കേട്ടെങ്കിലും മനസ് ഒരുപാട് ഹാപ്പി ആയി. മനസ്സ് നിറന്നു 🥰🥰🥰🥰🥰😍😍😘😘❤️❤️❤️❤️
@oruthalaraavanan3 жыл бұрын
ചിത്ര ചേച്ചിക്ക് ശേഷം ഈ song ഇത്രയും മനോഹരമായി പാടുന്നത് മഞ്ജു ചേച്ചിയാണ് 🌹❤❤❤
@fathimaamrin89362 жыл бұрын
ഈ പാട്ടിനു ഇത്രേം ഭംഗി ഉണ്ടായിരുന്നോ 😍🙄
@shijushijuaa71203 жыл бұрын
Manju ചേച്ചി സൂപ്പർ voice കണ്ണ് തട്ടാതിരിക്കട്ടെ ആരുടേയും Iove u 😘😘💖💖
@reghunandhananreghunandhan35912 жыл бұрын
ആശംസകൾ മഞ്ജു .പ്രകൃതി കനിഞ്ഞു നൽകിയ ഗോൾഡ് . വീണുപോയിട്ടും ജീവിതം എങ്ങനെയാണ് കൈപ്പിടിയിൽ എത്തിച്ചത് .ഈശ്വര നന്ദി ...
@aryambaryamb52663 жыл бұрын
മഞ്ചു ചേച്ചി കലക്കി. സൂപ്പർ വോയിസ് 😍😍😍😍
@misna23003 жыл бұрын
👍
@dragonwolf7869 Жыл бұрын
She can act, she can sing, she can dance and she make an amazing comeback to the world of cinema after over a decade. She is amazing 😍
@devendranpappu6223 жыл бұрын
വീടും . മാതാവിനെയും പിതാവിനെയും , സഹോദരങ്ങളെയും എതിർത്ത് സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിയപ്പോൾ ഓർത്തിട്ടുണ്ടാവില്ല ഈ ചെറ്റ ഇങ്ങനെ ചെയ്യുമെന്ന് : ദൈവത്തിനു നന്ദി ..എവിടെയാണ അവൻ ഇപ്പോൾ ? പക്ഷെ നമ്മുടെ മനസിലാണിവളെപ്പോഴും
@rayeesr84422 жыл бұрын
Kd
@amooliapn12227 ай бұрын
അവൻ കേസ് തീർക്കാൻ നടക്കുന്നുണ്ട് 😅
@premalatha19292 жыл бұрын
ഈ പൊന്നിനെയാണല്ലോ അടച്ചുവച്ചതെ. ♥️♥️♥️♥️♥️👏👏👏👏👏🙏
@creationworld28784 ай бұрын
അവന്റെയ് ചെറ്റത്തരങ്ങൾ അറിയാദിരിക്കാൻ
@MsManojlal3 жыл бұрын
ജയിലിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ തകർത്താടുന്നു .....
@jithumonjithu11132 жыл бұрын
👍👍👍
@abdulrahmanap1873Ай бұрын
മലയാള സിനിമയുടെ ചരിത്രത്തിൻ്റെ തങ്കലിബിയിൽ എഴുതാൻ ഒരെയൊരു മഹിളാരത്നം അതാണ് MANJU🌹
@sivarohith16253 жыл бұрын
എന്നാലും എന്റെ മഞ്ചു ചേച്ചി പൊളിച്ചുട്ടോ.. എന്നാ ഒരു ഗ്ലാമറാ ചേച്ചീനെ കാണാൻ.. ഭൂമിയിലേക്ക് ഇറങ്ങി വന്ന the Real Hero മാലാഖ.. Proud of you...
@sindua.a42642 жыл бұрын
മഞ്ജുവിന്റെ പാട്ടും എത്ര രസമാ കേൾക്കാൻ👌🏻👌🏻👌🏻❤
@ശ്രീഹരി-ഠ9യ3 жыл бұрын
ഇയ്യോ ന്റെ പൊന്നോ പൊളിച്ചു 😍
@davisma81333 жыл бұрын
ബഹുമുഖ പ്രതിഭ... എല്ലാവർക്കും ഒരുപാടിഷ്ടം മഞ്ജു വിനോട്....
@ഒരേഒരുരാജാവ്-ഞ2ഢ3 жыл бұрын
ലാലേട്ടൻ ശോഭന ലാലേട്ടൻ മഞ്ജു Evergreen combo 🔥
@sindhuxaviour332 жыл бұрын
lalettan meena combo 👍👍
@shijuveena5686 Жыл бұрын
Lalettan urvashi
@anilagireesh12412 жыл бұрын
മനസ്സ് നിറഞ്ഞ ചിരിയോടല്ലാതെ ഇത് കാണാൻ കഴിയില്ല ❤
@Vna_vij3 жыл бұрын
The 3 M's of malayalam film industry Mammootty Mohanlal Manju warrior
@lazimameen3 жыл бұрын
Maaamukoya The Legend 🤗💥
@AbhijithSivakumar0072 жыл бұрын
🥰🥰🔥
@adhwaith4942 жыл бұрын
First Lal eattan
@Aishu235342 жыл бұрын
Shobhana also pls...
@aiswaryaard93412 жыл бұрын
Correct
@entertainmentvznu3453 жыл бұрын
തടവറയിൽ കിടന്ന് പരിശീലിക്കുകയായിരുന്നോ.. പുറത്തിറങ്ങി ഇങ്ങനെ ജ്വലിച്ചു നിൽക്കാൻ 🔥🔥
മഞ്ചൂ ....... എടോ ........ വാര്യരേ ......... താൻ ഇത്ര മനോഹരമായി പാടുമോ ........ ഞാൻ സുല്ലിട്ടു. ശരിക്കും ഉർവ്വശിച്ചേച്ചിയുടെ ആ അഭിനയത്തിനു മഞ്ചു പാടിയിരുന്നെങ്കിൽ കുറച്ചു കൂടി effect ആയേനേ......... സൂപ്പറാട്ടോ ..... 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️❤️
@radhamaniperiyat10572 жыл бұрын
ഈ മഹാപ്രതിഭയെയാണല്ലോ വർഷങ്ങളോളം ഈ ദിലീപ് ഇങ്ങനെ ചെയ്തത്.... കഷ്ടം.... മഞ്ജു..... നീ വളരൂ.... ആകാശം മുട്ടെ ..... അതുല്യ പ്രതിഭ.... 😘😘😘😘😘😘😘😘😘😘
@gayatrij81564 жыл бұрын
Manju chechi uyirrr🥰🥰🥰🥰😍😍😍😘😘😘😘💘
@premalatha19297 ай бұрын
ആ ചിരി എന്റമ്മോ എന്തു രസമാണ് ❤️❤️❤️💐
@demonleash77513 жыл бұрын
Omg!!! She is soooo gorgeous!! ❤️❤️ Always a Manju chechi fan!!
@maneeshamaneesha353Ай бұрын
എൻ്റെ അയൽവാസികൾ ആണ്. ദിവ്യശ്രീ ചേച്ചിയും മോനും ❤❤❤സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌🤩🤩🤩
@julieanu62832 жыл бұрын
വളരെ നന്നായി പാടിയിട്ടുണ്ട്"മഞ്ജു ചേച്ചി👌👌👌
@vinoddassan48492 жыл бұрын
Manju&Urvasi chechi onnichu abinayikkunna oru movie kannan orupad aagrahamundu
@byjusamuel92973 жыл бұрын
സൂപ്പർ മഞ്ജു നല്ല വോയിസ് ഒരു രക്ഷയും ഇല്ല നന്നായിരുന്നു അതുപോലെ നല്ല മൂവി സോങ്ങും
@alenjoseph6102 ай бұрын
Manju Warrier❤️.. സർവ കലാ വല്ലഭ... Simply awesome ❤️❤️
@rafeekrafeek12862 жыл бұрын
സൂപ്പർ ❤❤❤❤❤ എത്ര കണ്ടാലും കേട്ടാലും കൊതി തീരില്ല
@ramakrishnanbabumanarathba73382 жыл бұрын
ഒരു പാട് ഇഷ്ടവും, സ്നേഹവും തോന്നി, ഇനി യും തകർക്കണം നല്ല സിനിമ ചെയ്യണം, god bless you 🌹🌹🌹🌹
@ranjithkumarreview3 жыл бұрын
❤️ Manju warrier semma expression and the sun glass is ultimate, legend Mohan Lal sir what a humple simplicity, nice video bro
@gopukrishnan76299 ай бұрын
Randennam adichittu erunnappo ore status kandu.. Appo thanne full song kettu kalayanu karuthi vannatha😍😍😍poli
@gopuelr55753 жыл бұрын
Song lyrics = P Bhaskaran Master 👌👌👌👌🙏🙏( മലയാള ഗാനങ്ങളുടെ പിതാവ് )❤️❤️❤️😍😍
@shamseerap806 Жыл бұрын
മഞ്ജു ചേച്ചി പറയാൻ വാക്കുകൾ ഇല്ല 👍🏻🥰
@gopakumarmdathil55932 жыл бұрын
ശോഭന ഉർവശി മഞ്ജു വാര്യർ കഴിഞ്ഞ 35 വർഷത്തിനിടയിലെ മലയാള സിനിമയിലെ നായികാ പ്രമുഖർ. ഇവരിൽ തന്നെ ജനകീയതയും സാധാരണക്കാർക്ക് ഒപ്പവും, ഏറ്റവും ലാളിത്യവും ഹൃദ്യവുമായ പെരുമാറ്റം കൊണ്ടും മലയാളികളുടെ മനസ്സിൽ മഞ്ജുവിനോളം സ്ഥാനം പിടിച്ച മറ്റൊരു നായികയും ഇല്ല. ഇനി ഉണ്ടാവുക സംശയവും, ഇപ്പോഴും ഒരു ഉയരങ്ങളിലും എത്തിയിട്ടില്ല. ഇനിയും ഒരുപാട് നേടാനും മറ്റാർക്കും ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളും മഞ്ജുവിനെ കാത്ത് നിൽപ്പുണ്ട്.
@moideenkoyak4229 Жыл бұрын
Kure vattem kandttum manju chechide ee eppisode... Pnnm pnnm kanan thonna... Love u.. Manju checheee.... Nhangale muthan..
@afnasafi6938 Жыл бұрын
ഈ മൊതലിന് എല്ലാ കഴിവും ഉണ്ട് ❤❤❤
@anjuvs11012 жыл бұрын
ഈ കണ്ണട മറ്റാരെ ക്കാളും ചേച്ചിക്ക് തന്നെയാ ചേരുന്നെ ❤❤❤👌ലവ് u
@SanthoshSanthosh-db8yy2 жыл бұрын
അതിമനോഹരം എന്ന് അല്ലാതെ വേറെ എന്താ പറയാ 😍👍👍❤️❤️👍
@moideenkoyak4229 Жыл бұрын
Njan ee eppisod kure vattam kandu... Athrekum eshtay.. Nangale manju cheyude perform.... Love u manju chechi....
@sheejajayaraj5803 жыл бұрын
മഞ്ജുമ്മ song😘 ലാലേട്ടന്റെ എളിമ😍
@liyajobin99153 ай бұрын
എന്ത് അടിപൊളിയായിട്ടാണ് manju ചേച്ചി പാടുന്നത് 🥰
@sameerabeegum67172 жыл бұрын
Manju ithrem nannayi padumo...super
@renicp122Ай бұрын
മഞ്ജുവിന്റെ പാട്ട് എത്ര കേട്ടിട്ടും മതിയാകുന്നില്ല 🥰🥰🥰manju❤