സ്റ്റാർ മാജിക് കാണുന്നുണ്ടെങ്കിലും നമ്മുടെ പ്രിയപ്പെട്ട അർജുൻ വേണ്ടി പ്രാർത്ഥനയോടെ 😭
@anuammu91245 ай бұрын
ടീമേ,ടീമിനെയാണ് സ്റ്റാർ മാജിക്കിൽ ഇതുവരെ ആർട്ടിസ്റ്റ് ആയി വന്നവരിൽ വെച്ച് എനിക് ഏറ്റവും ഇഷ്ട്ടപെട്ട വെക്തി 😍😍😘
@shibinshakmr11325 ай бұрын
❤❤
@nijeesh.pc.karayad38385 ай бұрын
എനിക്കും..... പക്ഷേ അങ്ങേർക്ക് ഒരു കമൻ്റ് ഇട്ടാൽ Replay ഇല്ല.
@AseezMalic5 ай бұрын
ജാഫർക അടിച്ചു പൊളിച്ചു. ഈ ep :കലക്കി 👍
@minimathew91725 ай бұрын
ടീമേ... താങ്കൾ ഭാഗ്യവാനാണ് എന്റെ വീട്ടിൽ മോൾക്കും എന്റെ അമ്മൂമ്മക്കും വല്യ ഇഷ്ട്ടമാണ് എല്ലാപ്രായക്കാർക്കും നിങ്ങളെ ഇഷ്ട്ടം 💙👍 വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള ഭാഗ്യം ഉണ്ടാവുക!🙏
@minimathew75725 ай бұрын
Hi.. Mini mathew... 🖐️
@Nusrathjaleel-u8f5 ай бұрын
Dayyana superb performance
@Saifunneesamullappally98435 ай бұрын
മലപ്പുറം ജില്ലക്കാരുടെ അഭിമാനം 💞💞💞 രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@ramlathc12275 ай бұрын
തങ്കു എവിടെ ഡയാന സൂപ്പർ❤️❤️❤️❤️❤️
@engineer94585 ай бұрын
ബിനു അടിമാലി 👍👍guest 👍Game all total പൊളി👍
@techytravelvlogs8315 ай бұрын
തങ്കു എവിടെ തങ്കു ബാക്ക് ❤❤❤
@greenlander9205 ай бұрын
സ്റ്റാർ മാജിക് ആഴ്ചയിൽ 5 ദിവസം വേണം എന്നുള്ളവർ ഉണ്ടോ....❤
@BabithKozhikkoden5 ай бұрын
കോമഡി അതാണ്
@Tijin_15 ай бұрын
ഇല്ല
@kunjumon18335 ай бұрын
നിർത്തി കിട്ടിയാൽ മതി ആയിരുന്നു
@hashirhashi71265 ай бұрын
അങ്ങനെ ഒന്നുല്ല്യ വന്നാൽ കാണും ഇല്ല്യങ്കി വേണ്ട
@niyakollam-wk9zm5 ай бұрын
Enthinu
@GodUniverse1115 ай бұрын
സത്യം പറഞ്ഞാൽ കാമുകി തേച്ചാൽ ഇത്രയും സങ്കടം ഇല്ല പക്ഷെ starmagic നിർത്തിയാൽ 🙂↔
@RiyasKaikkunnummal5 ай бұрын
Athrak veno
@GodUniverse1115 ай бұрын
@@RiyasKaikkunnummal നിർത്തിയാലും തീരില്ല ഇതിന്റെ മഹത്വം
@SAMSHi81635 ай бұрын
ആലോചിക്കാൻ വയ്യ
@lithinmchacko75985 ай бұрын
Athale keralam neriduna valya presnam
@ChristyJoesph5 ай бұрын
ഇതേപോലെ ഒരു പരിപാടി വേറെ ഏത് ചാനലിൽ ഉണ്ട് ഡാൻസും സ്കിറ്റും പാട്ടും ഗെയിമും പ്രേക്ഷകരായ ഞങ്ങൾക്ക് ഇത് വളരെ ഇഷ്ടമാണ് ദയവു ചെയ്തു നിർത്തരുത്
@muhammadkutty56605 ай бұрын
ടീമേ സത്യം പറയാല്ലോ ഇത്രയും ഇഷ്ടം തോന്നിയ വേറെ ഒരു താരം സ്റ്റാർ മാജിക് പ്രോഗ്രാമിൽ ഇല്ല...ടീം 💞❤️
@royantonyroyantony96265 ай бұрын
ഇക്കയുടെ പാട്ടിന് മിഥുല നയിച്ച dance steps 46:24 sup...❤👌
@Ayu-rastha5 ай бұрын
Thanku Anu. Acting according to directions very lovely performings ❤❤
@royvarghese27165 ай бұрын
തങ്കു മിസ്സ് യു ❤️❤️❤️❤️
@Ravi-mi4yv5 ай бұрын
😂
@AsmaSammer5 ай бұрын
സ്റ്റാർ മാജിക്കൽ ചിന്നുവിന്റെ ആങ്കറിംഗ് സൂപ്പർ ആണ് ❤️❤️ പക്ഷേ വരുന്ന ഗസ്റ്റുകൾ ആർട്ടിസ്റ്റുകളുടെ പേര് പോലും പറയാറില്ല അവരെ പരിചയപ്പെടുത്തുക എന്നുള്ളത് ഒരു ആങ്കറിന്റെ ഉത്തരവാദിത്വമാണ് ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ❤️❤️ സത്യം പറഞ്ഞാൽ സ്റ്റാർ മാജിക് എല്ലാവർക്കും ഇഷ്ടമാണ് ശത്രുക്കളാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നത് സ്റ്റാർ മാജിക് ഒരിക്കലും നിർത്തരുത് പ്ലീസ് ❤️🙏🙏
@shakirashafnas284 ай бұрын
കഴിഞ്ഞ എപ്പിസോഡിൽ ഗസ്റ്റിന്റെ പേര് പറഞ്ഞു പരിചയപ്പെടുത്തിയല്ലോ. ആ എപ്പിസോഡിന്റെ ബാക്കി ആണ് ഇത്
@Chinnukunjooz5 ай бұрын
Jafarikka സീൻ 🔥
@alifalina-m1q5 ай бұрын
തമ്പനിയിൽ കണ്ട് ആകെ ഞെട്ടിപ്പോയിബിനുചെട്ടനെ കണ്ടപ്പോൾ സുധി ചേട്ടൻ ആണെന്ന് കരുതിയവരുണ്ടോ
@rejanipradeep95985 ай бұрын
പെട്ടന്ന് അങ്ങനെ തോന്നി...പഴയ എപ്പിസോഡ് ആണൊന്ന് നോക്കി... അപ്പോഴാണ് 1 മണിക്കൂർ മുൻപ് വന്ന എപ്പിസോഡ് ആണെന്ന് മനസ്സിലായത്
@AnuSaneesh-c5f5 ай бұрын
സത്യം
@VijayaLakshmi-fn3um5 ай бұрын
സത്യം
@BabithKozhikkoden5 ай бұрын
ആ ബിനുവിനെ ഒഴിവാക്കാൻനോക്കു
@ashasebastian9585 ай бұрын
Yes
@Sathya-y1f5 ай бұрын
ഇക്കാ super super ചെറുതായി കണ്ണുനിറഞ്ഞോ ഈ epi തകർത്തു ❤❤❤❤❤❤
@sushamadevi88505 ай бұрын
Second ഗെയിം ൽ ബിനു ചേട്ടൻ തൊപ്പി വച്ചു ഇരുന്നപ്പോ സുധി ചേട്ടനെ പോലെ തോന്നി 😢 ടീമ് ന്റെ ബര്ത്ഡേ day സിലിബ്രറ് ചെയ്യാമായിരുന്നു
@farhanfahad72475 ай бұрын
ടീമിനെ പോലെ ജാടയില്ലാത്തവരെ ഞങ്ങൾ സ്റ്റാറക്കും❤അതാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്.
@JOJOPranksters-o6p5 ай бұрын
*anu+thangu=best combo ever💯🔥*
@KL-01-to-KL-145 ай бұрын
ജാഫർ ഇടുക്കി അടിപൊളി ഗസ്റ്റ്
@binomathew20705 ай бұрын
വേറെ ആരും ഇല്ലങ്കിൽ
@KL-01-to-KL-145 ай бұрын
@@binomathew2070 എന്നാ നമ്മുക്ക് മത്തായിയെ കൊണ്ട് വരാം
@Nihas-mo6vm5 ай бұрын
😂സത്യം
@msd7854 ай бұрын
@@binomathew2070 athenthada agana oru tok
@Ganesh110585 ай бұрын
Ellarum nannyi game kallichu.... pakshe last Devikutty ahnu game win akiyathu❤
@anjanaanju83025 ай бұрын
43:12 രണ്ടാളുടേം മുഖം നോക്ക് 😁ഒരമ്മ പെറ്റ ഭാവങ്ങൾ 🤣 Amazing amazing ടീമിന്റെ amazing 😅
@adamgaming9185 ай бұрын
ഒരു കാര്യമില്ലാത്ത ഷിയാസിന് എന്തിനാ 2 അടി കൂടുതൽ കൊടുത്തത് ജനങ്ങളെ സുഖിപ്പിക്കാനാണെകിൽ എനിക്ക് ഇഷ്ട്ടപെട്ടിട്ടില്ല ചില സമയങ്ങളിൽ അനു വിനും, ടീമിനും ഇതുപോലെ സംഭവിക്കുന്നു. അവര് മാത്രം മണ്ടൻ മാരെണെന്നു ബാക്കിയുള്ളവർ ബുദ്ധിമാൻമാരാണെന്നും വിചാരമുണ്ടെങ്കിൽ, തെറ്റി, അനൂപ് വെറുതേ വിളിച്ച് വ പറയാണ് അവർക്ക് രണ്ട് അടി കൊടുക്കാൻ, എനിക്ക് അത് ഇഷ്ട്ടപെടുന്നില്ല😠
@techinfo97575 ай бұрын
Ennu Lakshmi cuteness overloaded ❤
@KL-01-to-KL-145 ай бұрын
26:21 നായികാ നായകനിലെ കോഴിക്കറി 😂
@Vipin-ci6vn5 ай бұрын
തങ്കു ചേട്ടൻ വരണ്ണം❤
@georgejoji78615 ай бұрын
ടീമിന്റെ കഴിവുകൾ പുറത്ത് കൊണ്ട് വന്നത് അനൂപേട്ടാ ആൻഡ് ടീം....🙏🙏🙏🙏🙏🙏.... ടീം ബ്രോ ആൾ ഇപ്പൊ കിടു ആയി
@decades35793 ай бұрын
Jafar idukki song polichu ❤❤❤what a feel❤❤❤❤❤❤
@sarathsasidharan14295 ай бұрын
ഈയൊരു ഷോയിൽ ജാഫറിക്ക പള്ളിക്കെട്ട് പാടാത്തതിൽ നമുക്ക് ഒരു സങ്കടം ഉണ്ട് കാരണം ജാഫറിയുടെ പള്ളിക്കെട്ട് എത്ര കിടിലമാണ് എന്തോ ആ പാട്ടിനോട് വളരെ ഇഷ്ടമാണ് അതുപോലെയൊക്കെയോ അതുപോലെ ഇക്കയോടും
@vishnuvedha27655 ай бұрын
പെണ്ണെകുട്ടികളിൽ ഇപ്പോൾ ഡയാന ചേച്ചി ആണ് സൂപ്പർ ആയിട്ട് ഗെയിം കളിക്കുന്നെ 🔥
@Bosslady7S5 ай бұрын
Jaffar ikka oree pwolii❤️🥰 covid time il njngalude college program il virtual performance adipoly ayi cheythath orkkunnu💕💕💕
@chrispinbenny35255 ай бұрын
Chatavar adi session was sooper 😂😂
@rahulrajan47885 ай бұрын
Star magic ഇപ്പോൾ എപ്പോഴാണ് സംപ്രേഷണം ചെയ്യുന്നത്. കൂടുതൽ ചിരിക്കാൻ ഉള്ള തഗ് കളും ഗെയിംസ്കളും ഉള്ള എപ്പിസോഡുകളും ആണ് വരുന്നത് എന്ന് ടീം പരിശോധന നടത്തി വേണ്ട രീതിയിൽ ഉള്ള changes വരുത്താൻ ശ്രമിക്കണം. പ്രേക്ഷകർക്ക് മടുപ്പ് ഉണ്ടാക്കാത്ത ഒരു show ആയിരുന്നു........ Views ന്റെ കമന്റ്സ് പരിശോധിച്ചാൽ ഒരു പരിധിവരെ പവർ കുറയുന്നത് കൂട്ടാൻ സാധിക്കും.... സ്റ്റാർ മാജിക് ❤ver...... 😍
@pallaviraveendran13075 ай бұрын
എന്തൊക്കെ ആയാലും ടീമിന്റെയും റിനിയുടെയും കോമ്പോ വല്ലാതെ മിസ്സ് ചെയുന്നുണ്ട്.... ടീം ❤❤റിനി ♥♥...
@chrispinbenny35255 ай бұрын
Jaffar ikka game was sooper
@IchuIchu-y1d4 ай бұрын
Ithan ഗെയിംസ്പിരിറ്റ്... ജാഫർകാ ടീം polichhuuuuu👍👍👍👍👍
@sstk87884 ай бұрын
ജാഫർക്ക യുടെ song ന് girls ന്റെ സ്റ്റെപ് 😍2ഉം പൊളി ആയി
@Amma-kn6se5 ай бұрын
ഒരു gust നെ ഇത്രേം കളിയാക്കിയ എപ്പിസോഡ് ഇല്ല. ആർക്കും മോശം എന്ന് തോന്നാതെ തന്നെ. വിൻസി നന്നായി എൻജോയ് ചെയ്തതും ഇഷ്ടമായി....ടീമ് നന്നായി കളിച്ചു 🎉ഇഷ്ടം
@binuvayalathala53945 ай бұрын
ജാഫർ ഇക്കയുടെ പാട്ട് സൂപ്പർ ആണ്,, ഈ പാട്ട് റിലീസ് ആയികഴിഞ്ഞാൽ സൂപ്പർ ഹിറ്റ് ആകും ഉറപ്പ്,,, അടിപൊളി , ഈണവും, വരികളും, ഇക്കയുടെ ശബ്ദവും 👍👍👍👍👍🌹🌹🌹🌹🌹
@msd7854 ай бұрын
Vere level 💥💥
@malavikadv76015 ай бұрын
തങ്കു വന്നാൽ ഇനി കുറെ ഷോ കാണാം ശശാകാൻ കാണാൻ വെയ്റ്റിംഗ് ആണ്
@pradheeshpradheesh-wg8ud5 ай бұрын
വെറും പട്ടി ഷോ ആദ്യം വലിയ ഇഷ്ട്ടം ആയിരുന്നു തങ്കുവിനെ ഇപ്പോൾ വെറും ഷോ
@jasminejain85495 ай бұрын
ഇപ്പോ ടീമിന് സ്പെസ് ഇല്ലാത്ത സ്റ്റാർ മാജിക് കാണാൻ വയ്യാന്നായി❤️ ടീമേട്ടൻ.....🔥❤️
@chrispinbenny35255 ай бұрын
Episode was soooper polich adukki
@royantonyroyantony96265 ай бұрын
15:56 Game was very Intersting❤👌👌
@fanseerfansu46715 ай бұрын
ജഫ്ഫർ ഇക്ക എന്ത് എനർജി ആണ്.... ടീമ് പൊളിച്ചു
@chrispinbenny35255 ай бұрын
Jafar ikka and vincy chechi performance soooper 😂😂😂
@bigbgaming87875 ай бұрын
തങ്കു എവിടെ തങ്കുവിനെ കൊണ്ടുവായോ പ്ലീസ്
@RuthmakkuRuthmakku5 ай бұрын
5 ദിവസം വേണം 👍തങ്കു എവിടെ പോയി പ്ലീസ് come ❤️
@ahammedulkabeer62625 ай бұрын
Devikutty super
@sajithakg52264 ай бұрын
Chinnu chechi dress supper
@vishnu37535 ай бұрын
Dayyana SuperGirl ❤🥰
@amalaammu59675 ай бұрын
ടീമേ ഒരു രക്ഷയുമില്ല. ഭയങ്കരമാന പെർഫോർമൻസ്❤️
@ismailchakkolayil37885 ай бұрын
Tanguvine konduvaru plese Thangu anu compo adipoliya ❤❤❤❤❤❤❤❤❤
@chrispinbenny35255 ай бұрын
Vincy chechi performance soooper
@jathinj40565 ай бұрын
ടീം ഉയിർ ❤️ഈ ഒരു പ്രോഗ്രാമിൽ മനസിന് സന്തോഷം തരുന്ന ഒരേ ഒരു സ്റ്റാർ മാജിക് താരം സൂപ്പർർർ ടീമേ 👍😊❤❤
@kingj412515 ай бұрын
55:33 lekshmi chechide expression 👌😂😂😂😂😂😂😂😂
@aneeshm.r.67975 ай бұрын
ജാഫര്‍ ഇക്ക and ബിൻസി💕❤❤ energetic performance 👏
@suryasun17475 ай бұрын
ടീം അണ്ണൻ ഇല്ലാത്ത ഒരു കോമഡി കാണുമ്പോൾ വല്ലാത്തൊരു കലിപ്പ് അത്രക്കിഷ്ട്ടാ ടീം അണ്ണനെ 😘😘😘😗
@muhammedbilal69345 ай бұрын
നിങ്ങൾ ശ്രദ്ധിച്ചോ ടീം എല്ലാർക്കും നല്ല സപ്പോർട്ട് വേറെ ആരും ഇങ്ങനെ ഇല്ലാ .
@ammedevi62605 ай бұрын
Last കുട്ടി പട്ടാളത്തിന്റെ ഗെയിം സൂപ്പർ 👌🏻👌🏻👌🏻👌🏻ടീമിന്റെ woww 👌🏻
@BijoySunny5 ай бұрын
തങ്കച്ചൻ ചേട്ടൻ ഇല്ലാത്തോണ്ട് എനിക്ക് ഈ പ്രോഗ്രാം കാണാനെ തോന്നുന്നില്ല... Mis U Mahn...😢
@chrispinbenny35255 ай бұрын
Episode was soooper
@zuh10625 ай бұрын
Shiyas❤❤❤❤
@poovistipsandvlogs14155 ай бұрын
Ayishuvineyum Hasbendneyoum kondu varanam
@PRAJA_2.05 ай бұрын
ഇന്നാണ് സുമേഷേ നിന്നോടെനിക്കൊരു ഇഷ്ടം തോന്നിയത് . ആ പീറയെ അടിച്ച അടി പൊളിച്ചു
@manjusajeev19785 ай бұрын
നല്ല എപ്പിസോഡ് ഗെയിം സൂപ്പർ.. ജാഫർ ഇടുക്കി പൊളിച്ചു.. എല്ലാരും സൂപ്പർ.... അടിക്കാൻ അനുവിനെ പൊക്കി കൊണ്ട് നിർത്തിയത് 🤣🤣🤣പാവം anu... ലക്ഷ്മി ഡ്രസ്സ് സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ....
@latheefhussainear48545 ай бұрын
👍🌹👍തങ്കു എവിടെ
@abdulasees93855 ай бұрын
ജാഫർക്ക പൊളി ❤ഒരു വല്ലാത്ത മനുഷ്യൻ great
@AshikKhan-tr7kk5 ай бұрын
ടീം അണ്ണൻ മാസ് അല്ല. മരണ മാസ് ആണേ.കുസൃതി ചോദ്യങ്ങൾ👍🏻👌🏻💯 .😍😍😍😍😍😍
@parvathyparu17955 ай бұрын
ടീമേ...ആരൊക്കെ എങ്ങനൊക്കെ തരംതാഴ്ത്തി കളിയാക്കിയാലും സങ്കടപ്പെടാതെ തനിക്കുനേരെ വരുന്ന എല്ലാ കൗണ്ടറുകളും ചിരിച്ച് ആസ്വദിക്കുന്ന ടീം ആണ് മുത്തുമണി 👍🏻♥️
@bsartandvlogs4275 ай бұрын
സ്റ്റാർ magic താരം ടീം ആണ് പൊളി poli❤പൊളി ❤❤❤❤❤
@pathooottyyy82115 ай бұрын
എന്റെ പൊന്നു ടീമേ.. നിങ്ങൾ വേറെ ലെവൽ ആണ് ചിരിച്ചു മടുത്തു 'ആലൊഴിച്ചു കാക്ക 'അടിപൊളി അടിപൊളി
@aneesp85692 ай бұрын
കിടിലം എപ്പിസോഡ് ഒരുപാട് ചിരിച്ചു 🤣🤣🤣
@SameeraSami-sc1kf5 ай бұрын
Big boss 5 Malayalam contestent കൊണ്ടുവരണം. Raneesha❤️ vishnu
@leorazz28825 ай бұрын
ജയിക്കാൻ വേണ്ടി ടീം മാറി അത് മൂഞ്ചി ജാഫർക്ക വേറെ ലെവൽ ആണ് ട്ടോ ഏതേലും ഫുട്ബോൾ ടീമിൽ ഒക്കെ സപ്പോർട്ടിൻ ഉണ്ടായാൽ അ ടീം ജയിച്ചു ഉറപ്പ് ഏതാ മോനെ ❤❤❤❤😊😊😊 സിമ്പിൾ ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ 😊😊😊 അ NF വർഗീസിൻ്റെ വോയ്സ് 😮😮😮
@ebimathew47575 ай бұрын
ടീമ് പൊളിച്ചു. അടിപൊളി. 👍🏻👍🏻👍🏻👍🏻
@ushaprasheed61825 ай бұрын
Yes ഒരാഴ്ച മുഴുവനും അതാണെങ്കിൽ Super സീരിയലിനേക്കാളും നല്ലതാണ് ഈ പരിപാടി വൃത്തിക്കെട്ട സീരിയലൊക്കെ കാണാനിരിക്കും വയസ്സായവർ എന്നിട്ട് കുടുംബത്ത് അടിയും ഉണ്ടാക്കി മാറിനിന്ന് ചിരിക്കും അത് അവർക്ക് ഒരു ഹരം എല്ലാവർക്കും ഒരുമിച്ചിരുന്ന് കാണാൻ പറ്റുന്ന പരിപാടിയാണിത്. അനു ഓവറാണ് ബാക്കി എല്ലാം Super ചിന്നൂ
@AmmiSha-qy5ki5 ай бұрын
ഈ അനു ഭയങ്കര ബോർ ആണല്ലോ കണ്ടോണ്ട് ഇരിക്കുന്നവരെ ഒരുമാതിരി കോമാളി ആകുന്നെ
@salinipr79625 ай бұрын
ഐഷുവിനെയും ഭർത്താവിനെയും സ്റ്റാർ മാജിക്കിൽ കൊണ്ടു വരണം ഐഷു ഇഷ്ടം❤❤❤❤❤❤
@noufalnoufal23535 ай бұрын
Song super nice 👍👍👍 jafar ikkha
@jithinaugustinejithin60465 ай бұрын
സ്ഥിരം പ്രേഷകർ❤
@AnilGvr5 ай бұрын
സൂപ്പർ പാട്ട് അടിപൊളിക്കാ പൊളിച്ചു
@SumathiSumathibabu5 ай бұрын
Ettavum speed shiyas aayirunnu 💞💞❤❤
@bineeshsebastin53375 ай бұрын
ന്റെ ടീം ചേട്ടൻ ഏത് പെർഫോമൻസ് എടുത്താലും അതി ഗംഭീരം ആയിട്ട് ചെയ്യും
@radhamanithankamma7725 ай бұрын
ആഴ്ചയിൽ അഞ്ച് ദിവസം ഇല്ലേലും കുറഞ്ഞത് മൂന്ന് ദിവസം എങ്കിലും വേണം എന്നാണ് എന്റെ അഭിപ്രായം ❤
@JOJOPranksters-o6p5 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sajeeshpsajeeshp27895 ай бұрын
Magic episode 🎉🎉🎉🎉❤️❤️❤️
@ikkuusvlog81645 ай бұрын
ജാഫർ ക്ക നിങ്ങൾ പൊളിയാണ് 🎉❤🫂🥰😊
@nijeesh.pc.karayad38385 ай бұрын
ഇക്ക അസ്സലൊരു നടനാണ്. 100 % കറ കളഞ്ഞ നടൻ ജാഫർക്കാ...... സൂപ്പർ
@chrispinbenny35255 ай бұрын
Anukutty kutitham 😂😂😂😂
@chrispinbenny35255 ай бұрын
Anukutty 😂😂😂
@ismailmuhammad34765 ай бұрын
കണ്ണൂർ ടീമും ചേർന്നുള്ള ഡാൻസ് പ്രതീക്ഷിച്ചു, പൊളി, & ഫാഫർക്കായും പൊളി.🎉
@nisarsha20135 ай бұрын
star magicil ഇത് പോലെ ഒരു ഗെയിം shoh ഒരു രക്ഷയില്ല pwoli pwoli pwoli amazing
@kunjikkalover35145 ай бұрын
ടീമിന്റെ പഴയ പാട്ടുകൾ തിരഞ്ഞു പിടിച്ചു കാണുന്നു ടീമിന്റെ പുതിയ പാട്ട് പെട്ടെന്ന് വരണേ.. സ്റ്റാർ മാജിക്കിൽ 🥰🥰
@satheesh13995 ай бұрын
പ്രിയപ്പെട്ട സ്റ്റാർ മാജിക് ടീം സുധിച്ചേട്ടൻ മരിക്കുന്നതിന് മുമ്പുള്ള എപ്പിസോഡുകൾ എത്ര രസമായിരുന്നു. എത്ര കണ്ടാലും മതിവരാത്ത സ്കിറ്റുകൾ എത്ര കേട്ടാലും ബോറടിപ്പിക്കാത്ത കൗണ്ടർ . വീണ്ടും വീണ്ടും കാണാനുള്ള പ്രേക്ഷരുടെ ആവേശം അതൊന്നും ഇപ്പോഴുള്ള എപ്പിസോഡുകൾക്ക് ഇല്ല. ഇത് സത്യമല്ലേ പ്രിയ പ്രേക്ഷകരെ 8:57
@Najah_Hamdan5 ай бұрын
100% സത്യം 😢
@aminathatha57095 ай бұрын
എന്റെ ടീമേ നിങ്ങളെയും കൊണ്ട് ഒരു രക്ഷയുമില്ല നിങ്ങൾ ഒരു മിനിസ്‌ക്രീൻ സൂപ്പർ സ്റ്റാർ ആണ്
@Reema-zu1rg5 ай бұрын
Star magic adipoli prgrm anu Flowers tv yodu oru rqst...Ee show nirtharuthe..Pls Cmdy dance games chats ellam supr❤❤❤❤❤
@riyask85435 ай бұрын
ടീമിനെ ഭയങ്കര ഇഷ്ട്ടമാണ്..ഇതു പോലൊരു സ്റ്റാറിന്റെ പെർഫോമൻസ് ഞാൻ ഇത്ര Repeat അടിച്ച് കണ്ടിട്ടില്ല