#BBMS5TheCompleteBoss

  Рет қаралды 1,697,532

Asianet

Asianet

Жыл бұрын

#BBMS5TheCompleteBoss "ലൈൻ കട്ട്.. ലൈൻ കട്ട്..!! " ഹൗസ്‌മേറ്റ്സിനോട് ശക്തമായി പ്രതികരിച്ച ലാലേട്ടൻ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 875
@rj-vt8zn
@rj-vt8zn Жыл бұрын
ലാലേട്ടൻ ഇങ്ങനെ തന്നെ നിക്കണം എന്നുള്ളവർ ഉണ്ടോ? 🥰
@akashsachu6862
@akashsachu6862 Жыл бұрын
ഉണ്ട്
@user-ot4lp7ne6f
@user-ot4lp7ne6f Жыл бұрын
Super 😊
@fidafathima5425
@fidafathima5425 Жыл бұрын
Aa
@ashikem
@ashikem Жыл бұрын
Illaa
@ajayrajds007
@ajayrajds007 Жыл бұрын
​@cat lover sarcastic dialogue 😢
@𝗝𝗲𝗻𝗻𝘆𝗹𝘂𝘃𝘃𝘀𝘀
@𝗝𝗲𝗻𝗻𝘆𝗹𝘂𝘃𝘃𝘀𝘀 Жыл бұрын
ഈ ലാലേട്ടനെ ആണ് ഞങ്ങൾക്ക് host ആയി കാണേണ്ടത്... 👏🏻😊
@akashsachu6862
@akashsachu6862 Жыл бұрын
😊
@kalyanisuresh7478
@kalyanisuresh7478 Жыл бұрын
Athe❤
@ags334
@ags334 Жыл бұрын
Correct
@shaisworldbyshaisajer732
@shaisworldbyshaisajer732 Жыл бұрын
My
@vibinrj4435
@vibinrj4435 Жыл бұрын
Thegayanu
@mazhavilstories
@mazhavilstories Жыл бұрын
കഴിഞ്ഞ നാലു സീസണിൽ തോന്നാത്ത ബഹുമാനം ആദ്യമായി ബിഗ്‌ബോസിനോട് തോന്നിയ നിമിഷം
@meenudeepesh7627
@meenudeepesh7627 Жыл бұрын
Ethoka rating koottan vendi maathram
@mazhavilstories
@mazhavilstories Жыл бұрын
@@meenudeepesh7627 athu namuk, house akathu ullavark angane alalo. Avarude killi mothathil poyi kidakuvale
@sudheeshkumar9632
@sudheeshkumar9632 Жыл бұрын
😂comedy...
@humanbeing8810
@humanbeing8810 Жыл бұрын
ഇതൊക്കെ വെറും show അല്ലെ?
@mja2239
@mja2239 Жыл бұрын
പുള്ളി പഴം പോലെ നിന്നിട്ട് break പറഞ്ഞ് പോയി. ഇത് ചെയ്യാൻ പുള്ളിക്ക് പറഞ്ഞു കൊടുത്ത bb crew നോടാണ് എനിക്ക് ബഹുമാനം. Nadira mahisha യെ പറ്റി പറഞ്ഞതുപോലെ പുള്ളി ആദ്യം നോക്കി നിന്നിട്ട് crew പറഞ്ഞപ്പോൾ തിരിച്ച് വന്ന് കലിപ്പിട്ട് മാസ് ഡയലോഗ് അടിച്ചു.
@merinjosey5857
@merinjosey5857 Жыл бұрын
ലാലേട്ടൻ പൊളിച്ചു 😂😂അവിടെയുള്ളവരുടെ കളിപ്പാവയല്ല ലാലേട്ടൻ ഒരു റെസ്‌പെക്റ്റും ഇന്നലെ ലാലേട്ടന് കിട്ടിയില്ല,,,
@wafaaabdurahiman8786
@wafaaabdurahiman8786 Жыл бұрын
Mohanlal inu entha cheyendath aryathond..short brk eduthu warum..nice...
@edachenakunkannairthamburan707
@edachenakunkannairthamburan707 Жыл бұрын
@@wafaaabdurahiman8786 പിന്നെ ലാലേട്ടൻ ആണോ അതിന്റെ ഡയറക്ടർ.....😂😂😂 ലാലേട്ടൻ അതിന്റെ മീഡിയേറ്റർ മാത്രമാണ്.....ജനങ്ങളിലേക്ക് ആ ഷോ എത്തിക്കുന്ന ആൾ.....
@athiranair7687
@athiranair7687 Жыл бұрын
ഇന്നലത്തെ എപ്പിസോഡ് il ആണ് എല്ലാവരും orginals ആയത്..... 👍🏻👍🏻👍🏻
@nebinjohns798
@nebinjohns798 Жыл бұрын
ലാലേട്ടന്റെ ആ ലൈൻ കട്ട് കേട്ട് രോമാഞ്ചം വന്നവർ ഉണ്ടൊ 🔥
@sajilasajila2839
@sajilasajila2839 Жыл бұрын
Yes
@Lee-tl5jc
@Lee-tl5jc Жыл бұрын
Yes 🔥
@ashikem
@ashikem Жыл бұрын
No
@Krishnapriya-z3o
@Krishnapriya-z3o Жыл бұрын
Illa🙂🤌🏼
@Adwaitheeeeeeee
@Adwaitheeeeeeee Жыл бұрын
Yes 🔥🔥🔥
@snehasneha8114
@snehasneha8114 Жыл бұрын
ലാലേട്ടൻ വളരെ സ്ട്രോങ്ങായി ഇങനെ തന്നെ വേണം👏👏👏
@mahalakshmi-qn3sg
@mahalakshmi-qn3sg Жыл бұрын
റെനീഷായും സെരീനയും ആണ് ഈ പ്രശ്നം ഇത്രയ്ക്കു വഷളാക്കിയത്... സാഗർ പാൽക്കുപ്പി മോഹൻലാലിൻറെ മുന്നിൽ ആളാവാൻ നോക്കിയതാ... മാരാർ പൊളിച്ചു.... ♥️♥️♥️
@maryverghese2023
@maryverghese2023 Жыл бұрын
Proud to see Mr. Mohanlal taking strict action. Hats off to the entire BB team,.❤ In my view point, an abrupt ending and change was very much needed. It's not one or two contestants involved, almost 14 to 16 out of the 18 contestants were part of the arguments in front of the legend.
@sulekhasuresh3892
@sulekhasuresh3892 Жыл бұрын
It's not.. the power of lalettan .. The crew is so bad. They are taking a world show .. in a level of adult movie.
@prabhaliju7645
@prabhaliju7645 Жыл бұрын
All were talking unnecessaryly
@sarathm005
@sarathm005 Жыл бұрын
Lalettan Contestant ന് നല്ല Dose കൊടുത്തത് വളരെ നന്നായി 👍
@heeeiiii
@heeeiiii Жыл бұрын
ലാലേട്ടൻ ഇങ്ങനെ തന്നെ നിക്കണം.... 👍🏻ഇങ്ങനെ ഉള്ള ലാലേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത് ❤️ strong and powerful 💯
@sojits6050
@sojits6050 Жыл бұрын
Akhil is right💯..Laletten Powlichu🔥💯🙌
@Dewdrops880
@Dewdrops880 Жыл бұрын
സാഗർ and റെനീഷ... ഹീറോ ആകാൻ നോക്കി അവസാനം സീറോ ആയി 😂😂😂
@himamohan1322
@himamohan1322 Жыл бұрын
😂😂😂😂
@savadktk31
@savadktk31 Жыл бұрын
മൂഞ്ചിപ്പോയി
@a___isha4550
@a___isha4550 Жыл бұрын
എന്താ ഉണ്ടായത്
@mahimathampi
@mahimathampi Жыл бұрын
​@@a___isha4550 reneesha bhayankara show off aayirinnu
@abobakkarabbu5005
@abobakkarabbu5005 Жыл бұрын
O
@pranavp3063
@pranavp3063 Жыл бұрын
പബ്ലിക്കായി മാപ്പ് പറഞ്ഞു.. ഇനി ഓരോരുത്തരോടായി പറയണം എന്നു പറഞ്ഞപ്പോൾ പോയി പണിനോക്കാൻ 😍.. മാപ്പ് പറയിപ്പിക്കാൻ വന്നവനൊടുവിൽ മാപ്പ് പറഞ്ഞു . മാപ്പ് പറഞ്ഞാലേ ക്യാപ്റ്റൻസി ബാഡ്ജ് അണിയൂ എന്ന് പറഞ്ഞവൻ സ്വയം എടുത്താണ് അണിഞ്ഞത് .. 🔥
@rizwantamim5439
@rizwantamim5439 Жыл бұрын
Enittu captainum aayilla 😂
@samworld1
@samworld1 Жыл бұрын
Reneesha ഇന്നലെ ഭയങ്കര over ആക്കി🤧🤐 മാരാർ♥️💯
@athiranair7687
@athiranair7687 Жыл бұрын
റെനിഷ മറ്റുള്ളവരെ മര്യാദ പഠിപ്പിക്കാൻ നടക്കുകയാണ്...ഇത്രയും വലിയ മനുഷ്യന്റെ മുമ്പിൽ പക്ഷെ മര്യാദ കാണിക്കാൻ അറിയില്ലാ.... 🙄🙄🙄
@rashidapookat4045
@rashidapookat4045 Жыл бұрын
Lalettante munnil aval lalettan parayan paranjade paranjollu
@annaanu3821
@annaanu3821 Жыл бұрын
എപ്പിസോഡ് കണ്ടില്ല അല്ലേ..😂😂
@storyjunction4490
@storyjunction4490 Жыл бұрын
@@rashidapookat4045 പറയാനേ പറഞ്ഞുള്ളു. ഉറഞ്ഞു തുള്ളാൻ പറഞ്ഞില്ല. ആ ദേഷ്യം പോലും ഫേക്ക് ആയി തോന്നി
@flyhigh7115
@flyhigh7115 Жыл бұрын
Ranisha nimisha aagan nookiyatha but othilaa
@nidanasri
@nidanasri Жыл бұрын
Bro edit cheyuthu show yude length kuttiyath Aanu
@sreethusudhin9689
@sreethusudhin9689 Жыл бұрын
സത്യം 4സീസൺ മുടങ്ങാതെ കണ്ടിട്ടുണ്ട് ഇപ്പോഴും ഇടക്ക് ഒക്കെ എടുത്ത് നല്ല നല്ല എപ്പിസോഡ് കാണാർ ഉണ്ട് ❤പക്ഷെ ലാൽഏട്ടനെ ഒരു വില ഇല്ലാതെ ആക്കിയ സീസൺ ഉണ്ടായിട്ടില്ല, ആവശ്യം ഇല്ലാതെ സീൻ ഉണ്ടാക്കി വെറുതെ show off 🤨ലാൽ ഏട്ടൻ ഇങ്ങനെ തന്നെ ആണ് react ചെയ്യേണ്ടേ ❤❤
@DMN769
@DMN769 Жыл бұрын
Mohanlaline kondu show nirthikaan paranjathaanu bb team..athukandaal thanne ariyaam
@rohitnair8331
@rohitnair8331 Жыл бұрын
@@DMN769 Alla ennanu arinjath
@ramakrishnanag4174
@ramakrishnanag4174 Жыл бұрын
season 3 lum ingane oru incident undayittund
@mybabysmyangls9549
@mybabysmyangls9549 Жыл бұрын
കഴിഞ്ഞ സീസൺ ജാസ്മിൻ നല്ല വിലയ കൊടുത്തത് 😂ഇങ്ങേർക്ക് ഭയങ്കര പേടിയാ ആയിരുന്നു അവളോട് വല്ലതും ചോദിക്കാനും പറയാൻ ഒക്കെ 🤭
@rj-vt8zn
@rj-vt8zn Жыл бұрын
ഇന്നലെ ഇത്തിരി ബഹുമാനം തോന്നിയത് വിഷ്ണു, റിനോശ്, ഷിജു, മിഥുൻ എനിവരോട് മാത്രം ആണ് ബാക്കി ഒക്കെ പരദൂഷണം ആയിരുന്നു എന്നു തോന്നിയവർ ഉണ്ടോ??
@Wwjinkook
@Wwjinkook Жыл бұрын
Lachu also
@amruthas3407
@amruthas3407 Жыл бұрын
ലച്ചു...
@aboobackercm5890
@aboobackercm5890 Жыл бұрын
Ss e 4 per poli junaizine hate ayi
@dj-qj6ud
@dj-qj6ud Жыл бұрын
Nammakku oru vazha thotam indakiyallo
@ashrit9487
@ashrit9487 Жыл бұрын
Lachu also
@Trending_status-
@Trending_status- Жыл бұрын
ഈ ലാലേട്ടനെയാണ് ഞങ്ങൾക്കു വേണ്ടത്👏.. Luv u laletta❤😍🥰
@truthwins4085
@truthwins4085 Жыл бұрын
Vishnu ❤ no over reacting no under reacting
@bhoomseven
@bhoomseven Жыл бұрын
Over eating oo😂
@AdEmS67638
@AdEmS67638 Жыл бұрын
അതിനും കൂടി റെനീഷ ഉണ്ട് 😂
@___-ix8pr
@___-ix8pr Жыл бұрын
R evide poyi😁🌝
@brutal0583
@brutal0583 Жыл бұрын
Overrated👍🏻
@naveenraramparambil7819
@naveenraramparambil7819 Жыл бұрын
അപ്പോൾ അവൻ ഫേക്ക് തന്നെ game കളിക്കാനും അറിയില്ല
@clivemc3506
@clivemc3506 Жыл бұрын
Vishnu, rinosh, shiju and midhun. No over talking….
@ashiksujith9827
@ashiksujith9827 Жыл бұрын
Shiju
@ananyalakshmi490
@ananyalakshmi490 Жыл бұрын
Anjuzz too
@dj-qj6ud
@dj-qj6ud Жыл бұрын
No talking😂
@akhileshakhi4877
@akhileshakhi4877 Жыл бұрын
Avrk Aryam correct point
@sreevidhyapkvidhya6276
@sreevidhyapkvidhya6276 Жыл бұрын
ലാലേട്ടന് ദേഷ്യം പിടിക്കുന്നത് കണ്ടിട്ടില്ല. ഇപ്രാവിശ്യതെ ബിഗ്‌ബോസിൽ എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ടവരാണ്
@devanandhakr2020
@devanandhakr2020 Жыл бұрын
2:36... ലാലേട്ടന് ശരിക്കും ദേഷ്യം വന്നു
@_________KING_________________
@_________KING_________________ Жыл бұрын
0:17 അത് അങ്ങനെ ആണ് അനാവശ്യ കാര്യങ്ങൾ വരും / കിട്ടിയ അവസരം വെച്ച് ടാർഗറ്റ് വരും...! അതിനെ മറികടന്നു സ്ട്രോങ്ങ്‌ ആയി കളിക്കുക. അഖിൽ.... ❤️❤️
@FidhaFidhu-il6tt
@FidhaFidhu-il6tt 3 ай бұрын
ഇപ്പോയുള്ള bigg boss കണ്ടു ബോർ അടിച്ചു bigg boss 5കാണാൻ വന്നവർ undo
@user-yw8rr3kn8p
@user-yw8rr3kn8p 2 ай бұрын
😂
@dreamer2571
@dreamer2571 Ай бұрын
Enthokke paranjaalum TRP thookiyath Bb6 aane.. Bb5 TRP flop um aayi.. coz season 6 il atraik controversy aarunnu.. season 5 anganonnun undayilla
@amruthaaravind2077
@amruthaaravind2077 Ай бұрын
Season 4 is best... Bhayangara content full aayrnnuu
@Eeditz1
@Eeditz1 Жыл бұрын
ലാലേട്ടൻ സിനിമയിൽ മാത്രമല്ലാ ജീവിതത്തിലും 🔥Mass🔥 ആണ് ......❤
@user-um7jw6yv9f
@user-um7jw6yv9f Жыл бұрын
ആണ് പെണ്ണ് എന്നൊന്നും ഇവിടെ പറയണ്ട എന്ന് പറഞ്ഞ റനീഷ അടുത്ത തവണ ഒരു പെണ്ണ് ക്യാപ്റ്റൻ ആവണം എന്ന് പറഞ്ഞതോ... 🙌🙌🙌🙌🙌
@ranjithkrkr582
@ranjithkrkr582 Жыл бұрын
Sathyam
@amalks9945
@amalks9945 Жыл бұрын
Correct
@amalks9945
@amalks9945 Жыл бұрын
Correct
@hansikakrishnazone7867
@hansikakrishnazone7867 Жыл бұрын
💯💯💯 😂😂😂
@sumayyairfana5612
@sumayyairfana5612 Жыл бұрын
😂😂
@rj-vt8zn
@rj-vt8zn Жыл бұрын
റെനിഷ - എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🫢😂
@anjalibaiju5105
@anjalibaiju5105 Жыл бұрын
Verum patti show
@MidhunAppu-sf1cp
@MidhunAppu-sf1cp Жыл бұрын
വെറും പട്ടി show 🤮🤮🤮🤢🤢
@jessyjessy1314
@jessyjessy1314 Жыл бұрын
Over acting🤭🤭
@afsalkhan2730
@afsalkhan2730 Жыл бұрын
Lalettan mass acting 🔥🔥
@copyrightstrikee
@copyrightstrikee Жыл бұрын
acting alla potta
@abhijithkrishna4746
@abhijithkrishna4746 Жыл бұрын
Line cut last dialogue kollam 🔥😎
@homiewood5670
@homiewood5670 Жыл бұрын
Raneesha വന്നു ഓവർ ആയിരുന്നു 💯 seeking screen space
@salimvanchiyur6688
@salimvanchiyur6688 Жыл бұрын
Lalettan is correctly reacted ❤😊
@athiraakhil3972
@athiraakhil3972 2 ай бұрын
ഈ ലാലേട്ടനെ ഈ സീസണിൽ കാണാനേ ഇല്ല 😒😬
@reshma.k.r8731
@reshma.k.r8731 Жыл бұрын
അങ്ങനെ ബിഗ്‌ബോസ് ന്റ ഈസ്റ്റെർ തേഞ്ഞൊട്ടി 🤣🤣ലാലേട്ടൻ പൊളിച്ചടുക്കി 🥰🥰 ക്രെഡിറ്റ്‌ എല്ലാം മാരാർ കൊണ്ട് ഉം പോയി... കൊറേ വായിട്ട് അലച്ചവർ പ്ലിങ്ങും ayi 🤣🤣🤣
@rajil6260
@rajil6260 Жыл бұрын
Aaa line cut yennu പറഞ്ഞത് super 🤣🤣🤣 അതുകൊണ്ട് matram eee എപ്പിസോഡ് kanda ആൾക്കാറുണ്ടാകും
@RoseRose_2022
@RoseRose_2022 Жыл бұрын
Lalettan 🔥🔥 This is a mind game show. Aalukalude manasukal aanu evide tharam... Inganeyanu reality... Everybody has their opinion.. So Lalettan 🔥🔥🔥 Akhil 🔥🔥🔥 Sagar Surya 🔥🔥 Shiju chettan 🔥🔥 Renesha 🔥🔥
@Shafeeqtirur11
@Shafeeqtirur11 Жыл бұрын
ബിഗ്‌ബോസ്സ് :നിങ്ങൾ ഈ വീട്ടിൽ എന്തിന് വന്നതാണ്.... മത്സരാർത്ഥികൾ :ഞങ്ങളും അതാണ് ചിന്തിക്കുന്നത്... പ്രേക്ഷകർ :ഞങ്ങൾക്ക് വ്യക്തമായ ചില ചിന്തകളുണ്ട്
@user-sn7sy8uw6j
@user-sn7sy8uw6j Жыл бұрын
😂😂😂
@SameehaHilani
@SameehaHilani Жыл бұрын
ഒരു ജനക്കൂട്ടം മുഴുവൻ നിങ്ങൾക്ക് എതിരെ നില്ക്കുന്നുണ്ട് എങ്കിൽ നിങ്ങൾ തന്നെയാണ് അവിടെ HERO❤️
@Wandering_Railspotter
@Wandering_Railspotter 2 ай бұрын
2:34 The epic dialogue starts from here 💀🗿🔥💖
@thv7922
@thv7922 Жыл бұрын
Proud of you lallettaa 🤍✨
@ramkv-kn2fx
@ramkv-kn2fx Жыл бұрын
enthinu panam vaangi showyil ninnu munggiyathino
@Zeus_Fun
@Zeus_Fun Жыл бұрын
Lalettan 💯
@mashahshabeermashahshabeer
@mashahshabeermashahshabeer Жыл бұрын
റെനീഷ ഓവർ ആണ്... ഇഷ്ടമായിരുന്നു ഇപ്പൊ ഓവർ acting ആണ്.... She is fake
@aparnaaparna7578
@aparnaaparna7578 Жыл бұрын
Enik adhiyame ishttalla .mattu paripadiyil vannalum avalk valiya vijaramanu
@anuprajeesh357
@anuprajeesh357 Жыл бұрын
100% കറക്റ്റ് ആണ് റെനീഷ പക്കാ ഫേക്ക് പേഴ്സൺ ആണ്
@shameerm2738
@shameerm2738 Жыл бұрын
5 സീസൺ ആയി ബിഗ്ഗ് ബോസ്സ് മലയാളം തുടങ്ങിയിട്ട്....ഹോസ്റ്റിന് ഇത്രയും വില കൊടുക്കാത്ത ഒരു സീസൺ വേറെ ഉണ്ടായിട്ടില്ല...😬😬
@MrMindsetpsc
@MrMindsetpsc Жыл бұрын
ആരെങ്കിലും പുറത്ത് പോയോ
@ananthakrishnaca5870
@ananthakrishnaca5870 Жыл бұрын
Ippo season 4 nallath ayo
@sahrx49
@sahrx49 3 ай бұрын
ippo ind mwone 😂
@PKR757
@PKR757 Жыл бұрын
ലാലേട്ടൻ അത് വിട്ടൊരു കളിയില്ല മാരാർ ലാലേട്ടനെ നോക്കി തൊഴുതപ്പോൾ എത്ര റിയലായി ആണ് മാരാർ 🌹
@statushub1158
@statushub1158 Жыл бұрын
ലാലേട്ടാ സൂപ്പർ... ലാലേട്ടനോടും ബിഗ് ബോസ്സിനോടും ഒരു പാട് ബഹുമാനവും ഇഷ്ടവും തോന്നിയ സന്ദർഭം... ഇങ്ങനെ തന്നെ വേണം... ഒരു ബഹുമാനമില്ലാത്ത കുറെ മത്‌സരാർത്ഥികൾ ...
@Razii21
@Razii21 Жыл бұрын
Lalettan polichuuw😂❤
@chanduputhichal176
@chanduputhichal176 Жыл бұрын
Lalettan 💯💯💯💯
@Shivam2k25
@Shivam2k25 Жыл бұрын
Lot of respect for Akhil. He is genuine !
@sreenandha7222
@sreenandha7222 Жыл бұрын
Lalettan!😌
@nidanasri
@nidanasri Жыл бұрын
The real content maker Bigg boss and lalettan thanne
@lailashanavas8061
@lailashanavas8061 Жыл бұрын
ഇപ്പോൾ ഉള്ള കോണ്ടസ്റ്റൻസ് ആരും മറ്റുള്ളവരെ ബഹുമാനിക്കുന്നവരല്ല... മോഹൻ ലാൽ അവരെ സംബന്ധിച്ചിടത്തോളം അത്ര വലിയ ആളുമല്ല...
@jayanvkd5277
@jayanvkd5277 Жыл бұрын
ലാലേട്ടൻ എന്നും mass❤❤❤
@fathima9929
@fathima9929 Жыл бұрын
Raneeshaa😡😡😡😡😡
@_________KING_________________
@_________KING_________________ Жыл бұрын
സാഗറിന്റെ വിഷയം ഒരു വ്യക്തമായ നിലപാട് ഇല്ല. ബാക്കി ഉള്ളവർ കണ്ടത് , കേട്ടത വെച്ച് അവരുടെ പാവ പോലെ നില്കുന്നു!! 😹അതിൽ കുഴപ്പം ഇല്ല...!!മണ്ടന് അത് മനസിലാവുന്നില്ലലോ.... 💯💯 ബട്
@nihalm1184
@nihalm1184 Жыл бұрын
💯
@achus806
@achus806 Жыл бұрын
Sathyam..... Ath biggbosum aa pottanod choyichille..... Avanu samsarikan ariyilla
@vaavivaavachi6083
@vaavivaavachi6083 Жыл бұрын
Ithrayum naal saagar paavam aannena karuthiye...maarare thalliyathu theere sheri aayila..pinne saagar swayam kandathum kettathumaaya kaaryangal maathram njaayikarikuga....plzzz
@rizwantamim5439
@rizwantamim5439 Жыл бұрын
Lalettan is the REAL BIG BOSS 💯
@dhanyapriyanka8299
@dhanyapriyanka8299 Жыл бұрын
അടിപൊളി.. ലാലേട്ടൻ mass.. 🔥
@shijancchackocheruval3811
@shijancchackocheruval3811 Жыл бұрын
സാഗർ പക്കാ ബോർ... അഖിൽ പൊളി 🎉
@shijinmathew1637
@shijinmathew1637 Жыл бұрын
മാരാർ clear cut ആണ്. എന്ത് രസമാണ് അയാളുടെ വർത്തമാനം കേൾക്കാൻ
@aryaaarya635
@aryaaarya635 Жыл бұрын
ഷോ തീരാൻ 1 മിനിട്ട് ബാക്കി ഉള്ളപ്പോൾ ലൈൻ കട്ട് ചെയ്യാൻ പറഞ്ഞ ലാലേട്ടൻ മാസ്സ് 😌🔥
@jyothi5563
@jyothi5563 Жыл бұрын
It's a contract and professional commitment. So he did so. What if a teacher go out of a class and never tries to continue in a class? It seems to be unprofessional to my pov
@mindff-9635
@mindff-9635 Жыл бұрын
Ok😂😂
@anjuarun3259
@anjuarun3259 Жыл бұрын
Show editing aanu.length and time they can adjust.
@thefunny4052
@thefunny4052 Жыл бұрын
wild card entry ഇന്നലെ ഉണ്ടാവേണ്ടതാണ്
@chanchaldinesh7661
@chanchaldinesh7661 Жыл бұрын
Mandatharam parayaathedo lalettante ee episodokke otta irippil edth theerkkunnennaanoo vijaaram. Athinte idayilokke nthokke scenes undaayttundaavm athokke kashtapett edit chythaaan thannirikknna timenullil aakki edkknne. So avrkk easy aaayi ethlm scenes okke vech episodes lengthy aakaan pattum.
@fhtdr
@fhtdr Жыл бұрын
Full support for akhil💯 💪
@techy_sandrachandran
@techy_sandrachandran Жыл бұрын
For what?
@prabas5360
@prabas5360 Жыл бұрын
@@techy_sandrachandran അവൻ ശമ്പളം കൊടുക്കുന്ന കൊണ്ട്
@yyyyas6413
@yyyyas6413 Жыл бұрын
ndhinu?
@praseeda573
@praseeda573 Жыл бұрын
Why
@user-bv8dd7ht1p
@user-bv8dd7ht1p Жыл бұрын
കോപ്പ്
@studykalliste9404
@studykalliste9404 Жыл бұрын
Devu haters undo? 👇
@niyafathima7104
@niyafathima7104 Жыл бұрын
Raneesha hater undoo🖐🤧
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
അത് അവരുടെ game ആണ്😊അതുപോലും മനസിലാക്കാതെ haters ഉണ്ടോന്നു നോക്കി നടക്കയ😂😂
@__k.r.i.s.h___nendu___
@__k.r.i.s.h___nendu___ Жыл бұрын
@@treesagipsymathew6093 enth game character poyi avalde. Very over😏
@anamikaanu-jp3yx
@anamikaanu-jp3yx Жыл бұрын
Situation anusarich ulla reaction ayirnnu... Ellavarkum ath oru padam thanna ayirikknam... Lalettan❤️❤️❤️❤️❤️❤️
@Happybehappy387
@Happybehappy387 Жыл бұрын
ഞാൻ ഒരാളുടെയും fan അല്ല.എനിക്ക് ബിഗ്ബോസ്നോട് പറയാനുള്ളത് അഖിൽ മാരാർ മോശമായിട്ടാണ് സംസാരിച്ചത്. അയാൾ അതിനു public ആയിട്ട് മാപ്പ് പറഞ്ഞിട്ടുണ്ട്, പറഞ്ഞതിന് എല്ലാം കൂടി ചേർത്താണ് അയാൾ മാപ്പ് പറഞ്ഞേക്കുന്നത്, അയാൾ വീണ്ടും personelയായി മാപ്പ് പറയേണ്ട ആവശ്യമില്ല . akhil marar,ആ സമയത്ത് ദേഷ്യം വന്നപ്പോൾ ക്യാപ്റ്റൻസി ബെൽറ്റ് എറിഞ്ഞെങ്കിലും, തിരിച്ചുവന്നത് എടുത്തു വച്ചു. ശ്രീ മോഹൻലാൽ sir അതിനെപ്പറ്റി സംസാരിച്ചപ്പോൾ മാപ്പ് പറയുകയും ചെയ്തു. അയാൾ എല്ലാത്തിനും കൂട്ടി publicയായി മാപ്പ് പറഞ്ഞു അയാൾ വീണ്ടും വീണ്ടും മാപ്പ് പറയണമെന്ന് പറയുന്നത് ഒരാളെ അവഗണിക്കുന്നതിന് തുല്യമാണ്. ഇവിടെ ഒരാളെ തന്നെ ടാർഗറ്റ് ചെയ്യുന്നു. അയാൾക്ക് നന്നായി സംസാരിക്കുവാനും മറ്റു പല കഴിവുകളും ഉണ്ടാവാം, അത് അയാളുടെ സ്വന്തമായിട്ടുള്ള വ്യക്തിത്വമാണ് അത് അയാളുടെകഴിവ് കൊണ്ട് അയാൾ പൊരുതി നേടിയതാണ്. സത്യം പറഞ്ഞാൽ അയാളെ പേടിക്കുന്നു മത്സരാർത്ഥികൾ. കാരണം ആ മനുഷ്യനെ ആ വീട്ടിലുള്ള എല്ലാവരും പേടിക്കുന്നു എന്നതാണ് അർത്ഥം. അയാളെ എങ്ങനെയെങ്കിലും ഔട്ട് ആക്കണം എന്ന് ഒരു കൂട്ടം മത്സരാർത്ഥികൾ ശ്രമിക്കുന്നുണ്ട്. sager പറയുന്നത് തെറ്റാണ് akhil marar ഒരു മാപ്പും പറയേണ്ട ആവശ്യമില്ല.സെറീന പറഞ്ഞതിന്റെ പിന്തുണയിലാണ് sager അഖിൽ മാരാർനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടത്. റെനീഷ show off, screen space and overacting ആണ് അവൾ ആരോ എന്തോ ആണെന്നാണ് വിചാരം. റെനീഷയിക്ക് നിലപാടുകൾ എടുക്കാം, പക്ഷേ ഇന്ന് കാണിച്ച പെർഫോമൻസ് അവൾ അയാളെ target ചെയ്യുകയാണ് ചെയ്തത്, അവൾ ഈ വീട്ടിൽ വന്നതുമുതൽ akhil mararനെ ഭയപ്പെടുന്നുണ്ട്,അവൾ akhil mararനോട്‌ കുതിര കയറുന്നത് അവൾക്ക് screen space കിട്ടാൻ വേണ്ടിയാണ്. സെറീനയുടെ ഉദ്ദേശം കുത്തിതിരിപ്പ് ഉണ്ടാക്കുക .ശ്രീ മോഹൻലാൽ സാറിനെ ഒരാളല്ല അപമാനിച്ചിരിക്കുന്നത്, bigboss കുടുംബത്തിലെ എല്ലാ മത്സരാർത്ഥികളും ഒരുമിച്ചാണ് അപമാനിച്ചിരിക്കുന്നത്.
@chandrag23
@chandrag23 Жыл бұрын
Correct
@Ak-fantasy460
@Ak-fantasy460 Жыл бұрын
Screen space
@GeethuBahuleyan
@GeethuBahuleyan Жыл бұрын
Very true
@jessyjessy1314
@jessyjessy1314 Жыл бұрын
Yes👍
@MettancyDominic
@MettancyDominic Жыл бұрын
Crrct
@pramithachinnu1781
@pramithachinnu1781 Жыл бұрын
Enthaayalum bigbossum lalettanum polichuuuu🔥🔥
@Adhithyanorthopedic
@Adhithyanorthopedic 2 ай бұрын
ലൈൻ കട്ട് ലൈൻ കട്ട് 😂
@shanuhamza2111
@shanuhamza2111 Жыл бұрын
Lalettan avasanippikaanenn paranjappo akilchettante kann nirnjath aarenkilum kando 🥺sagarine veliya ishtamayirunnu but entho ippo ath thonnunnilla matullavark vendi nilkunna pole feel chyyunnu
@prabas5360
@prabas5360 Жыл бұрын
അവന്റെ വിഷമം mohanlal പടം ചെയ്യാൻ chance കൊടുക്കുമോന്ന 😂അല്ലാതെ വേറെ ഒന്നും അല്ല
@hexxor2695
@hexxor2695 Жыл бұрын
Rinosh പെട്ടന്ന് പോകില്ല, എന്തായാലും 84 Days above നിൽക്കും sure💯 RG🔥Gentleman ❣️Brilliat 🧠 Humble 💯 Orginal ❤️Pure soul❣️ Silent Killer 😈
@syambabu5182
@syambabu5182 5 ай бұрын
മാരാരിന്റെ വളർച്ച ഇവിടുന്നാണ് തുടങ്ങുന്നത് 😊
@ZammieSam
@ZammieSam 5 ай бұрын
ഇപ്പൊ വളർച്ച മുരടിച്ചു
@syambabu5182
@syambabu5182 4 ай бұрын
@@ZammieSam ഇപ്പോൾ മുരടിച്ചാലും.. ഇല്ലേലും എനിക്ക് മയിരാണ്.. ഷോ ഉള്ളപ്പോൾ ഉള്ള കാര്യം ആണ് പറഞ്ഞത്.. ഷോ കഴിഞ്ഞു.. ഇനി രാഷ്ട്രീയം മതം.. ഒക്കെ പറഞ്ഞു പിറകെ നടന്നു അയാളെ ആക്രമിക്കേണ്ട കാര്യം എനിക്കില്ല
@the_ackerman_
@the_ackerman_ 4 ай бұрын
Myr
@nandhithak.s7627
@nandhithak.s7627 Жыл бұрын
Good stant laletta continue with this attitude we are always with you take good decisions
@rinisharini5297
@rinisharini5297 Жыл бұрын
Akhil power 👏👏👏👏👏🎉🎉
@Nagavalli537
@Nagavalli537 Жыл бұрын
അഖിൽ പറഞ്ഞത് തെറ്റാണ് അതിന് അയാൾ കൊറേ സോറി പറഞ്ഞു അതിന് ഇങ്ങനെ കൂട്ടത്തോടെ ആക്രമിക്കേണ്ടായിരുന്നു... ഫാസിൽ sir വിളിക്കുമ്പോഴേക് റെനീഷ വിചാരിച്ചു ഓള് എന്തോ സംഭവം ആയെന്ന് 🙊പിന്നെ അഖിലിന്റെ മധു പരാമർശം പ്രേക്ഷകരുടെ ഇടയിൽ അയാൾക് ഹേറ്റേഴ്‌സ് കൂടി കാണും എന്നും കരുതിയിട്ടാണ് അവൾ ഇങ്ങനെ കെടന്ന് ഷോ കാണിക്കുന്നത്....സത്യത്തിൽ അവിടെ അനങ്ങാതെ ഇരുന്ന് എല്ലാരേം നന്നായി മനസിലാകുന്ന ഒരാൾ അഞ്ചു അളിയൻ ആണ് 😂ദേവൂന്നോട് പറഞ്ഞത് അടിപൊളി ആയി 🙊😂ഇനി അടി അവര് തമ്മിൽ ആവട്ടെ 😂
@anjalibaiju5105
@anjalibaiju5105 Жыл бұрын
Athe😂
@kimparkjeon2577
@kimparkjeon2577 Жыл бұрын
Devunodu nthaa paranje?
@truthwins4085
@truthwins4085 Жыл бұрын
Don’t support anyone blindly Sheri’yude koode mathram ❤
@elsa344
@elsa344 Жыл бұрын
ശ്രുതി വരണം നോമിനേഷനിൽ. Gopika, devu ഒക്കെ നോമിനേഷനിൽ വരാൻ ആണ് എല്ലാരും ആഗ്രഹിക്കുന്നത് .. But atleast അവർ അവിടെ ഉണ്ടെന്ന് എങ്കിലും നമുക്ക് അറിയാം .. Active ആയോണ്ട് ആണല്ലോ അങ്ങനെ.. But ആ sruthy, cerena ഒക്കെ അവിടെ ഉണ്ടെന്ന് കൂടി അറിയുന്നില്ല . Especially sruthi.നോമിനേഷനിൽ വരാതെ safe ആയി ഇരിക്കാൻ വേണ്ടി ഒരു neutral line പിടിച്ചു പോകുന്ന രണ്ടെണ്ണം.. 😼 ഇഷ്ടമില്ലാത്തവരെ vote ചെയ്യുന്നതിന് പകരം safe gamersine aanu vote ചെയ്യേണ്ടത്.
@ponnu647
@ponnu647 Жыл бұрын
റെനീഷ പട്ടിഷോ 🙏🏻
@safeedaacca6788
@safeedaacca6788 Жыл бұрын
This is Big boss ingana venam nalle karyangal padipikaan salute to lalettan and bb team 💯🚀
@mumthazrazakkp7349
@mumthazrazakkp7349 Жыл бұрын
ഇങ്ങനെ ആവണം ലാലേട്ടൻ
@banuuz1430
@banuuz1430 Жыл бұрын
റെനീഷ ഇഷ്ടമില്ലാത്തവർ undoo...
@rashidapookat4045
@rashidapookat4045 Жыл бұрын
Illa
@annaanu3821
@annaanu3821 Жыл бұрын
ഇല്ല..
@athiranair7687
@athiranair7687 Жыл бұрын
ഉണ്ട്...
@navyavinayan6658
@navyavinayan6658 Жыл бұрын
Illa
@jasminpaloli1558
@jasminpaloli1558 Жыл бұрын
Und
@ninjawatricff8439
@ninjawatricff8439 Жыл бұрын
lalettan polichu .... ithaanu namukku venda lalettan .... strict action edukunna mass lalettan ..... avide ullavar ellasm valare simple asyi edukunnu .... lalettane vare respect cheyyunilla ..... ee prakadangal okke lalettan poyitum asyikude ..... adhyam nanmude veetil varunna elder aayitulla vare respect cheyyan padiku .... ennitu aavam nilapadukal okkee ..... black day in the history of malayalam bigboss
@arjunsr1338
@arjunsr1338 9 ай бұрын
Ayaaaaa ....., "pokalle acha pokalle" "pokalla acha pokalle "😂😂🙏
@hila1520
@hila1520 Жыл бұрын
Raneesha negative shadil ethumen enik orappndrnu karanm raneeshyk nalla pr support thodakkam mothle ond genuine fans korvaaa
@annaanu3821
@annaanu3821 Жыл бұрын
എടൊ.. പക്ഷെ അവിടെ visible ആയി കാണാൻ പറ്റുന്നത് റെനീഷയെ മാത്രം ആണ്.. ഒരു കോപ്പി cat അല്ല
@hila1520
@hila1520 Жыл бұрын
​@@annaanu3821 eeh athu thangalk mathrvaa enik visible aayi kanan kazhiyumth Vishnu aardem copy cat aayit thonille pinne Angeline ethu vare bbyil Vanna aarudem copy cat alla pinne akhil mararune ushtamalgilum ayall fake aallaaa pinne Maneesh okke visible allathe evide poyii 😂😂😂
@annaanu3821
@annaanu3821 Жыл бұрын
@@hila1520 more active. Reneesha തന്നെ ആണ്
@ministars955
@ministars955 Жыл бұрын
Aaah ipozha ettan pakka boss aaye❤️ itranalum enthey e power late aakiyath....vittukodukkallu laletta👍
@biggbosseason
@biggbosseason Жыл бұрын
Lalettan 🔥
@nidanasri
@nidanasri Жыл бұрын
Vishnu personally enikku nalla gamer Aanu 😊 Avanu ariyam engane eppol react cheyannam ennu audience nte psychology ariyam ath Aanu akhiline ellavarum paranjapol mindathe ninnath allaghil ella time avanu over ayyi samsarikarund
@user-uq5dx9td8t
@user-uq5dx9td8t 4 ай бұрын
ലാലേട്ടന്റെ ലൈൻ കട്ട്‌ കാണാൻ വന്നവർ ആരൊക്കെ ഉണ്ട്... line Cut Line Cut.. 😅🔥
@Mr_wolf162
@Mr_wolf162 2 ай бұрын
😂
@jasna6473
@jasna6473 Жыл бұрын
സാഗർ സ്വന്തമായി നിലപാടില്ല മറ്റുള്ളവർ പറയുമ്പോൾ മാത്രമാണ് സാഗറിന് പ്രശ്നമുള്ളൂ
@riyazboss8918
@riyazboss8918 4 ай бұрын
ലാലേട്ടാ മുത്തേ 😘😘😘🔥
@shilpachippu7113
@shilpachippu7113 Жыл бұрын
ലാലേട്ടൻ നമ്മുടെ comments വായിക്കുന്നുണ്ട് എന്ന് തോന്നുന്നു ആള് ആകെ മാറി 🔥
@kripashkrishna3266
@kripashkrishna3266 Жыл бұрын
Line cut line cut....ufff ..🔥🔥🔥🔥👏👏💪
@AMARENDRA_BAHUBALI
@AMARENDRA_BAHUBALI Ай бұрын
Season 6kayinj kanunnavar indo?
@Hipster656
@Hipster656 Жыл бұрын
Marar😎❤
@rohiniajaikumar7222
@rohiniajaikumar7222 Жыл бұрын
Mohanlal ❤❤❤
@attractionworld4464
@attractionworld4464 Жыл бұрын
എന്നായാലും 😂മാരാർ അണ്ണനെ ബിഗ് ബോസ്സ് സെലക്ട്‌ ചെയ്തത് എന്നായാലും അടിപൊളി ആയി.
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 Жыл бұрын
ലാലേട്ടൻ.. ചുമ്മാ തീ..🔥🔥🔥🔥
@sreemedia3260
@sreemedia3260 Жыл бұрын
ഒരാൾ വീണ് കിടക്കുന്നത് കണ്ടിട്ട് വന്നു അയാളെ വീണ്ടും ചവിട്ടുന്നത് വലിയ കാര്യം ഒന്നും അല്ല... അതിലൂടെ ഒരു സപ്പോര്ട്ടും ആർക്കും കിട്ടാൻ പോകുന്നില്ല... മാപ്പ് പറഞ്ഞ ഒരാളോട് വീണ്ടും ഞങ്ങളോട് പേഴ്‌സണൽ ആയി മാപ്പ് പറയണം എന്നുള്ളത് അഹങ്കാരം ആണ്... ആളുകൾ കൂടെ കാണുമെന്നുള്ള മിഥ്യാധാരണ മാത്രമാണ്... ഫുൾ സപ്പോർട്ട് മാരാർ...❤❤❤
@FantasyJourney
@FantasyJourney Жыл бұрын
ഹാവൂ അങ്ങനെ ബിഗ് ബോസ് അവസാനിച്ചു താങ്ക്‌ ഉ ലാലേട്ടാ
@arunsathyan6598
@arunsathyan6598 Жыл бұрын
ഐവാ 🔥🔥 ഇങ്ങനെ പോണം ലാലേട്ടാ ❤😊
@ksk4831
@ksk4831 Жыл бұрын
ഈ ലാലേട്ടേനെ ആണ് ഞങൾ ക്കിഷ്ടം. Line cut മോനെ ദിനേശാ 👏👏
@ansthomas1118
@ansthomas1118 Жыл бұрын
Super laletta akhil njalude muthanneeee
@Talking_world44
@Talking_world44 Жыл бұрын
ഇന്ന് മാരാർ അത്രക്കും നല്ലതായിരുന്നു. 🙏
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 193 МЛН
Did you see the photo?
0:20
Women Power
Рет қаралды 17 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 14 МЛН
貓咪 小鬼當家🎮🔫🚑 #aicat #shorts #cute
0:41
Cat Cat Cat
Рет қаралды 25 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 21 МЛН