#SS9

  Рет қаралды 1,287,406

Asianet

Asianet

Күн бұрын

#SS9 അടിപൊളി പെർഫോമൻസുമായി ശ്രീരാഗും ഭവിനും
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 798
@Jamshi-v4i
@Jamshi-v4i 7 ай бұрын
Instagram reels കണ്ട് ഇവിടെ വന്നവർ ഉണ്ടോ??😄😅😂
@Jangoooo145
@Jangoooo145 7 ай бұрын
🙋‍♂️
@Hdfg-6
@Hdfg-6 7 ай бұрын
ഞാൻ
@JJ-uq7ry
@JJ-uq7ry 7 ай бұрын
Ond
@Paviii-ti9rc
@Paviii-ti9rc 7 ай бұрын
Und 😂
@SMK_12
@SMK_12 7 ай бұрын
😂ind ind
@baijusimon6775
@baijusimon6775 6 ай бұрын
Sreerag Fan's like button........❤
@bhagyanath7733
@bhagyanath7733 6 ай бұрын
Sree fans💓
@sanandhu_
@sanandhu_ Ай бұрын
കരി മിഴി എഴുതിയ ഒരു അഴകല്ലേ 👌🏻 ശ്രീരാഗ് peaked Here 🔥
@C0mmentor965
@C0mmentor965 2 ай бұрын
ഭാവിൻ പാടുന്നത് നന്നായിട്ടുണ്ട്.. പക്ഷെ ശ്രീരാഗ് ന്റെ ആണ് നമുക്ക് ഫീൽ ആവുന്നത് 🔥❤️
@ranjananath1657
@ranjananath1657 23 сағат бұрын
Sreerag super
@sreebusree1624
@sreebusree1624 6 ай бұрын
പ്രേഷകരുടെ മനസ്സിൽ അവൻ തന്നെ ഹീറോ : ശ്രീരാഗ്... എവിടെയൊക്കയോ സൈഡ് ആക്കുന്ന പോലെ തോന്നൽ
@meenuraj999
@meenuraj999 Ай бұрын
Athe😔
@abijose1997
@abijose1997 2 ай бұрын
ശ്രീരഗ് എത്ര നന്നായി പാടിയാലും പല പട്ടുകളും ചിത്ര ചേച്ചിക്ക് നന്നായെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. എന്നാലും ശ്രീരാഗ് ഒരേ പൊളി🔥❤️
@soumyashankumar43
@soumyashankumar43 Ай бұрын
💯 Unfair judgement
@Puthiyangadi-t4j
@Puthiyangadi-t4j 15 күн бұрын
Chitraye eduthu purathu eriyanam poorimol chitra
@SheebhaNair
@SheebhaNair 2 ай бұрын
ശ്രീരാഗാണ് അടിപൊളിയായി പാടിയത് എന്തെങ്കിലും ഒരുക്കുറ്റം ശ്രീരാഗിന്റെ പാട്ടിന് കണ്ടുപിടിയ്ക്കും ജഡ്ജസ്
@jithinjolly7652
@jithinjolly7652 9 ай бұрын
Enik mathramano sreerag nannai paadiyapole thoniye🙂. Avanodu endho dheshiyam ullathupole. But ee comment box kandal ariyam sreeraginodulla ishtam. Koode ind zrirage💖🫂
@അമ്മുഅമ്മു-റ1ന
@അമ്മുഅമ്മു-റ1ന 8 ай бұрын
Yese❤
@binunairgoa
@binunairgoa 7 ай бұрын
Enikkum Sreerag kooduthal ishtamayi
@Jasee8494
@Jasee8494 7 ай бұрын
Chithrak nallonem partiality und,
@sanjupt3897
@sanjupt3897 8 ай бұрын
ശ്രീരാഗ് Spb Song പാടുമ്പോൾ SPB Sound 🤐 അഫ്സലിന്റെ പാട്ട് പാടിയാൽ അഫ്സലിന്റെ ശബ്ദം 🤐 MG Song പാടുമ്പോൾ MG ടെ ശംബ്ദം 🤐 ഇതെന്ത് മറിമായം 🙄
@jithinsaj9134
@jithinsaj9134 12 күн бұрын
Njan parayan vanna karyam 💯
@shakkilajafar
@shakkilajafar 8 ай бұрын
ഒന്നിലേറെ തവണ കണ്ടവരുണ്ടോ 🥰🥰ഭവിൻ ശ്രീരാഗ് പൊളി ❤❤
@sreejys
@sreejys 2 ай бұрын
Sreerag ❤❤❤
@viperefx-gt1so
@viperefx-gt1so 6 ай бұрын
എന്തെങ്കിലും ഒരു തെറ്റ് പറയും ചിത്ര ചേച്ചി 😡😡എനിക്ക് ഇഷ്ട്ടം ശ്രീരാഗിനെ ആണ് ❤️❤️❤️
@shahankk
@shahankk 6 ай бұрын
Judges pinne manga parikkan ninnathanalo😂 thettanenkil thett parayum sheriyanenkil sheri parayum
@sunilkumars.p9333
@sunilkumars.p9333 2 ай бұрын
SREERAG SUPER❤❤❤
@Abhishek_Unnithan
@Abhishek_Unnithan Ай бұрын
@@shahankk
@kncblind29
@kncblind29 6 күн бұрын
Ninkk ishtam anennum paranj Mistake parayenda sthalath parayanam
@nasma-zp3ct
@nasma-zp3ct 7 ай бұрын
ശ്രീരാഗ് ന്റെ ഫസ്റ്റ് തൊടക്കം കേട്ട് insta yil inn കഷ്ടപ്പെട്ട് വന്നു കേട്ട് എൻജോയ് ചെയ്തിട്ട് 🙂 ശ്രീരാഗ് നെ പറ്റി ഒന്നും അത്ര ആരും പറയുന്നില്ലല്ലോ 🙂🙂🙂🙂💔💔💔💔💔💔 എനിക്ക് ഭാവിൻ ന്റേതിനേക്കാളും ശ്രീരാഗ് ന്റെ യാ ഇഷ്ടപെട്ടയ് അല്ലപിന്നെ 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️
@ajikumarmaloor8542
@ajikumarmaloor8542 6 ай бұрын
ശ്രീരാഗിൻ്റെ പാട്ട് ♥️♥️♥️♥️👍👍👍👍
@അമ്മുഅമ്മു-റ1ന
@അമ്മുഅമ്മു-റ1ന 6 ай бұрын
Correct bro 💯
@JunaidJunaid-px6cp
@JunaidJunaid-px6cp 6 ай бұрын
എനിക്കും sreerangine ഇഷ്ടം but നമ്മളെക്കാൾ പാട്ടിനെ നന്നായി ariyunnvar അല്ലേ അവിടെ ഇരിക്കുന്നത്
@prnmb
@prnmb 2 ай бұрын
True ❤
@User-l1u-i6g
@User-l1u-i6g 2 ай бұрын
Enikkum
@SreejaShijo
@SreejaShijo 9 ай бұрын
Sreeraginte voice super 👌 👍 😍
@SerahMkc
@SerahMkc Ай бұрын
ജഡ്ജസിനോട് : നീയൊക്കെ ആർക്കൊക്കെ വേണ്ടി കുഴൽ ഊത്തിയാലും ശ്രീരാഗിന്റെ തട്ട് അതൊന്നു താണ് തന്നെയിരിക്കും ❤️❤️
@jomonpd5229
@jomonpd5229 7 ай бұрын
ഒന്നിലേറെ തവണ കണ്ടു ... ഒരു പടി ശ്രീരാഗ് മുന്നിലാണ് ഈ പാട്ടിൽ ..
@faisalfaizy733
@faisalfaizy733 5 ай бұрын
ഇതിലുള്ള കമന്റ്‌ മുഴുവൻ ശ്രീരാഗിന് അനുകൂലമാണ് എപ്പോഴും ചിത്ര അവനെ കുറ്റം പറയുന്നത് കാണുന്നുണ്ട് ടൈം കിട്ടുമ്പോൾ ആരെൻകിലും ഇ msg ചിത്രിക്ക് കാണിച്ചു കൊടുക്ക് പ്രേഷകർ പൊട്ടൻ മാരല്ല ഭവിൻ ആ ലോങ്ങ്‌ പോഷൻ സൗണ്ട് കിട്ടാതെ വിഷമിച്ചു വേഗം എൻഡിലേക് എത്തിച്ചു അതിന് ബാക്ക്ഗ്രൗണ്ട് കൊടുത്തവർ നല്ല എക്സ്പീരിയൻസ് ഉള്ളവർ ആയതോണ്ട് അവൻ നിർത്തുമെന്നു മുന്നിൽ കണ്ടു കൊണ്ട് അവരും സപ്പോർട്ട് ചെയ്തു ചിത്രിക്ക് മാത്രം അതൊന്നും കാണൂല എല്ലാവരെയും ഒരേ പോലെ കാണു ഇല്ലങ്കിൽ ജെഡ്ജസ് മാറി ഇരിക്ക്
@AnjuS-d3j
@AnjuS-d3j 2 ай бұрын
ഈ അമ്മച്ചി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിനൊക്കെ സുജാത is best. ഇങ്ങനെ തരം താഴ്ത്തില്ല..
@rajeshtp8502
@rajeshtp8502 2 ай бұрын
​@@AnjuS-d3jസുജാതയും ആയി പ്രശ്നം ഉണ്ടായത് ആണ്
@divyaa3748
@divyaa3748 Ай бұрын
💯
@_Nykha._
@_Nykha._ Ай бұрын
👍🏻👍🏻
@aishu2004__
@aishu2004__ 9 ай бұрын
Sreeraginte voice original ayit bhayankara match analloo❤
@sijochacko9166
@sijochacko9166 8 ай бұрын
അഫ്സൽ
@binunairgoa
@binunairgoa 7 ай бұрын
Athe
@babuka5558
@babuka5558 Ай бұрын
ശ്രീരാഗ് ഒരു രെക്ഷേ ഇല്ലാട്ടോ powli ❤️🥰❤️❤️
@Varshanandhan1
@Varshanandhan1 Ай бұрын
Athe
@babuka5558
@babuka5558 2 ай бұрын
ശ്രീരാഗ് powli 🥰🥰🥰
@anithasajan9312
@anithasajan9312 16 күн бұрын
ജഡ്ജസി നു partiality പാടില്ല. ശ്രീരാഗ് super👍👍👍👍👏👏👏
@ShaluSanthosh-f5p
@ShaluSanthosh-f5p 7 ай бұрын
എപ്പോളും ശ്രീരാഗ് നല്ല രീതിയിൽ പാടിയാൽ കുറ്റം പറയും ചിത്ര ചേച്ചി. ചേച്ചിക്ക് അരവിന്ദന്റെ പാട്ടിനോടാണ് ഇഷ്ടം
@shrutyosh5135
@shrutyosh5135 7 ай бұрын
Randamathea kettunokku manasilakum
@Jasee8494
@Jasee8494 7 ай бұрын
Chithrak nallonem partiality und
@Hippy999
@Hippy999 7 ай бұрын
Sreerag paadyathl perfection Kurav und... Oru partialitym ila
@reghunathanachari5850
@reghunathanachari5850 7 ай бұрын
Mmmu​@@Jasee8494
@Rtechs2255
@Rtechs2255 6 ай бұрын
ചിത്ര ചേച്ചിക്ക് ഒക്കെ അങ്ങനെ കാണിക്കേണ്ട ആവശ്യം എന്താണ് bro. Sree rag ന്റെ പാട്ട് എനിക്കും ഇഷ്ടമാണ്. But നമുക്ക് കണ്ട് പിടിക്കാൻ പറ്റാത്ത സംഭവം ഒക്കെ അവർക്ക് കണ്ട് പിടിക്കാൻ പറ്റും.
@chandrank4438
@chandrank4438 9 ай бұрын
2:01 Sreerag❤
@Karthikavs-t8x
@Karthikavs-t8x 2 ай бұрын
Sreerag aane nallonam padiyath chithra chechi kuttam parayaruth🙏🙏🙏🙏🙏
@harishkumarvu
@harishkumarvu 9 ай бұрын
ഭവിൻ മലയാളി ആണെന്നറിഞ്ഞപ്പോൾ ഒരു പക്ഷെ അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞയാൾക്കാരിൽ ഞാനും കാണും. ഭവിനെ ഞാൻ ആദ്യമായി കാണുന്ന ഓട്ടോക്കാരൻ പാട്ട് കേട്ടവർക്കൊന്നും ഇതൊരു സംഭവം ആവില്ല. അന്ന് തൊട്ട് ചിത്ര ചേച്ചിയും ഭവിനെ കാണുന്നതല്ലേ? 😊 ഭവിന്റെ അമ്മയെയും
@nandanarajesh2468
@nandanarajesh2468 9 ай бұрын
Sreerag voice something special ❤ Both sang well❤🎉
@prasadmadhavan-z5q
@prasadmadhavan-z5q 9 ай бұрын
I love 💘
@sinomolthomas1884
@sinomolthomas1884 9 ай бұрын
രണ്ടുപേരും നന്നായി പാടി ❤❤❤❤
@jestyvarghesethomas
@jestyvarghesethomas Ай бұрын
❤❤❤❤ തകർത്തു
@aliashkar6035
@aliashkar6035 9 ай бұрын
Sreerag adipoliiii❤❤❤❤
@chembakaseril123
@chembakaseril123 7 ай бұрын
Sreerag is the best singer . But manapporvam aronthetukal choondi kanikunnu
@jonish.m7041
@jonish.m7041 9 ай бұрын
3:27 manassile mozhi ente mozhiyalle... ❤
@santhinisudheer2451
@santhinisudheer2451 9 ай бұрын
Sreerag❤
@subivarghese8329
@subivarghese8329 8 ай бұрын
മനസിലെ മൊഴി എൻ്റെ മൊഴി അല്ലേ i vaaaa super ശ്രീരാഗ്
@അമ്മുഅമ്മു-റ1ന
@അമ്മുഅമ്മു-റ1ന 8 ай бұрын
Yess❤
@sreeshma.s1198
@sreeshma.s1198 8 ай бұрын
YSS...❤
@noman56515
@noman56515 9 ай бұрын
Sreerag ne othiri ishtam annu..🥳🥳🥳❣️❣️❣️
@jasujasu329
@jasujasu329 2 ай бұрын
Sreerag paadi valya nilayil ethum, judgesine kaal valiya nilayil ethum ennulla pediyano judgesin...enthinte kadiyaan judgesin 🤦🏻🤦🏻sreerag polichhh❤🔥sreeraginte performance kaanan maathram varunna njn
@renjithamv7372
@renjithamv7372 7 ай бұрын
Sreerag ishtam. Super voice and song❤❤❤❤
@sajithabnair9276
@sajithabnair9276 9 ай бұрын
Randuperum nannayi padi👌🏻. Super Bhavin, Sreerag. 🥰🥰
@_butterflys__world_9198
@_butterflys__world_9198 9 ай бұрын
💝Bhavin & sreerag💝
@aryamurali7605
@aryamurali7605 9 ай бұрын
Sreerag super sound
@vishnub6568
@vishnub6568 9 ай бұрын
Sreerag😍
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 9 ай бұрын
ഞാൻ നമിക്കുന്നു അഫ്സൽ ചേട്ടനെയും എംജി സാറിനെയും ഇവിടെ ശ്രീരാഗും ഭവിനും പാടിയിരിക്കുന്നത് 1/2 sclae താഴ്ത്തിയാണ് അത് ലേശം പാട്ടിന്റെ മനോഹാരിതയെ ബാധിച്ചോ എന്നൊരു ശങ്ക ❤️❤️😌😌😌
@nandana_anandan
@nandana_anandan 7 ай бұрын
Insta reel kand kaanan vannavarundoo😌
@slp...pleh___
@slp...pleh___ 7 ай бұрын
🌝ahh
@Jangoooo145
@Jangoooo145 7 ай бұрын
🙋‍♂️
@devansrsr2995
@devansrsr2995 7 ай бұрын
😌
@_Public_shorts_
@_Public_shorts_ 7 ай бұрын
Pinnaaa😅
@musuzz_vlogs
@musuzz_vlogs 6 ай бұрын
Yes😂
@yuvrajpk6112
@yuvrajpk6112 9 ай бұрын
ശ്രീരാഗ് + ഭവിൻ combo അടിപൊളിയാണ്.... 👌❤️❤️❤️
@arunkumarb9980
@arunkumarb9980 7 ай бұрын
Sreerag inte first line thinkale poothinkale marvalous vere level😮😮😮
@anupamakv1414
@anupamakv1414 Ай бұрын
Sreerage.... Ni oru rakshayum ellada.... Sathyam paranja enn motham sad enu... Ee video kandapo..... Thamara poovil kettapozhe santhoshayi❤️
@klking9076
@klking9076 Ай бұрын
ഈ ശ്രീ രാഗിന്റെ ഫാമിലിയുമായി ആ ചിത്രക്ക് എന്തേലും പ്രശ്നം ഉണ്ടോ എല്ലാ പാട്ടിലും കുറ്റം 😏
@kiranyak6464
@kiranyak6464 9 ай бұрын
Sreerag പെർഫെക്ട് വോയിസ്‌ 👌👌👌😍😍
@twinbirdzz3651
@twinbirdzz3651 7 ай бұрын
Sreerag Voice is just wowwwwwwww❤
@jvk-s9f
@jvk-s9f 6 ай бұрын
Not just
@mamathasunilkumar1930
@mamathasunilkumar1930 9 ай бұрын
Sreerag❤️❤️❤️❤️❤️❤️
@kalasunilkalasunil1161
@kalasunilkalasunil1161 2 ай бұрын
ശ്രീരാഗ് സൂപ്പർ ആയിട്ട് പാടി sprrrr👍
@NandanaNandu-c1n
@NandanaNandu-c1n Ай бұрын
ശ്രീരാഗ് ഏട്ടനും ഭാവിൻഏട്ടനും അടിപൊളിയായി പാടി തകർത്തു❤❤❤❤❤
@ajithputhoor1718
@ajithputhoor1718 9 ай бұрын
ശ്രീരാഗാണ് ഒന്നൂടെ നന്നായി പാടിയത്.....
@nidhinidhya7022
@nidhinidhya7022 9 ай бұрын
exactly
@noman56515
@noman56515 9 ай бұрын
Enikkum angane thonni.. 🥰🥰🥰
@subivarghese8329
@subivarghese8329 8 ай бұрын
Enikkum
@Bluenecksfilm4033
@Bluenecksfilm4033 7 ай бұрын
രണ്ടു പേരും നന്നായി പാടി നിനക്ക് സംഗീതം അറിയാമോ? അതറിയുന്ന ജഡ്ജസ് ആണ് അവിടെ ഇരിക്കുന്നെ
@binunairgoa
@binunairgoa 7 ай бұрын
Correct Sreerag❤❤
@liyakkathali3487
@liyakkathali3487 29 күн бұрын
ശ്രീ രാഗ് 🥰🎉
@shortsworld-lw7bt
@shortsworld-lw7bt 9 ай бұрын
Sreerag super singer my friend
@gghikmoihfdssxvh
@gghikmoihfdssxvh 9 ай бұрын
Sreerag sounds like singer afsal❤
@sruthyrr570
@sruthyrr570 9 ай бұрын
Yes,thonni
@christopherrobin2836
@christopherrobin2836 8 ай бұрын
പുള്ളി ടോൺ ഇമിറ്റേറ്റ് ചെയ്യാറുണ്ടെന്ന് പലപ്പോഴും തോന്നിയട്ടോണ്ട്.. SP sir ന്റെ പാട്ടു പാടുമ്പോൾ അദ്ദേഹത്തിന്റെ സൗണ്ട് പോലെ വരും.. എംജി സർ ന്റെ പാട്ടു പാടുമ്പോൾ അതും, ഇപ്പൊ അഫ്സലും.. എല്ലാം ഒന്നിനൊന്നു മെച്ചം 🔥🔥🔥
@gghikmoihfdssxvh
@gghikmoihfdssxvh 8 ай бұрын
@@christopherrobin2836 correct 💯
@kannancjb4229
@kannancjb4229 9 ай бұрын
Sreerag adipoli oru rakshayumillia what a voice???
@nithinphiliparangattu931
@nithinphiliparangattu931 9 ай бұрын
Sreerag is my favorite. As a singer and his personality.
@jjo4730
@jjo4730 9 ай бұрын
Full partiality in judgement for sreerag, especially from sithara and her school, very unfair marking
@AmanLeomessi
@AmanLeomessi 9 ай бұрын
School full mark koduthu
@karthikat.p4581
@karthikat.p4581 9 ай бұрын
Sreee🥰🥰
@ancient8162
@ancient8162 8 ай бұрын
Sreerag voice like അഫ്സൽ voice....
@KannanS-ik2hp
@KannanS-ik2hp Ай бұрын
❤❤❤ sreerag
@jyothirasmi8939
@jyothirasmi8939 9 ай бұрын
Both sang well..❤
@nandanav8553
@nandanav8553 9 ай бұрын
My favourite is always sreerag❤
@Instatrendingkerala
@Instatrendingkerala 7 ай бұрын
Sreeraginteyelle poli. 🙄
@nidhinidhya7022
@nidhinidhya7022 9 ай бұрын
Orchestra nalla shokam aahnallo 😢. Randaalum nallapole paadi. Ennalum sreeragnte voice ee songnu nalla match und.
@suhaibahammed6955
@suhaibahammed6955 9 ай бұрын
Correct
@renjithrenjith2459
@renjithrenjith2459 9 ай бұрын
Original ആയിട്ട് വയികുന്ന്.നോ adition of original
@its_me_lexme2761
@its_me_lexme2761 9 ай бұрын
Randuverum kollam orchestrayum kollam... Ne mariyayiri
@akhilthampi7091
@akhilthampi7091 9 ай бұрын
Ntha athine kuzhappam onn podeey
@nidhinidhya7022
@nidhinidhya7022 9 ай бұрын
@@akhilthampi7091 than aarado ennod povan parayan. Irangi podo.
@arjunr105
@arjunr105 9 ай бұрын
Sathym paranja ee sreeraginte pakuthi potential ee ullu avde ulla oro contestants nm bt ee pulli select cheyunna chila songs pullik match aakathath aan pinne ithiri lazy m anenn thonunnu lyrics oke maarakaarund.. any way his voice 😮
@jasminejas6624
@jasminejas6624 9 ай бұрын
Bhavin Beautiful singing👏👏👏😍👌👌👌
@HannathSajimon
@HannathSajimon 9 ай бұрын
Sreerag voice is super ❤❤❤
@swamol732
@swamol732 9 ай бұрын
ശ്രീരാഗ് voice❤❤❤
@JINU4578
@JINU4578 18 күн бұрын
ഇപ്പോളും കാണുന്നവർ ലൈക്‌ 🤞🏻
@musthafaunni3331
@musthafaunni3331 8 ай бұрын
ചിത്രയ്ക്ക് തെറ്റി ഭവിന്റെ voice ആണ് ലേശം down ആയത്
@rahulrjrkr6257
@rahulrjrkr6257 8 ай бұрын
സംഗീതം അറിയാത്തത് കൊണ്ടാണോ അതോ തോന്നലാണോ എന്നറിയില്ല... എങ്ങനെ പാടിയാലും ശ്രീരാഗിനെ മാത്രം ടാർഗറ്റ് ചെയ്യുന്നുണ്ടോ എന്നൊരു സംശയം.. രണ്ട് പേര് നിന്ന് പാടുമ്പോൾ ജഡ്ജ്മെന്റ് സമയത്ത് ഒരാളെ മാക്സിമം ഹൈപ്പ് കൊടുക്കുകയും ശ്രീരാഗിനെ അവരിൽ നിന്ന് ഒരു പടി താഴേയ്ക്ക് place ചെയ്യുന്ന പോലെ ഒരു ഫീൽ 😔
@RajeeshRamRam
@RajeeshRamRam 8 ай бұрын
💯
@RajeeshRamRam
@RajeeshRamRam 8 ай бұрын
Intentionally doing that to down his confidence..
@ReshmiMolS
@ReshmiMolS Ай бұрын
Sreeraginte വോയിസ്‌ മാത്രം കണ്ടു വന്നതാണ്
@miyalloyd2663
@miyalloyd2663 2 ай бұрын
Sreerag 😍❤️
@srijishnasree4154
@srijishnasree4154 Ай бұрын
Sreerag❤
@ManojC-y9i
@ManojC-y9i Ай бұрын
Sreerag supper
@RajeshP-ce7od
@RajeshP-ce7od 9 ай бұрын
ഭവിന്... ശ്രീരാഗ്... പൊളിച്ചൂടാ മക്കളെ...... ഒരു ഞാൻ ശെരിക്കും എൻജോയ് ചെയ്തു 👏👏👏👏
@venugopalmenon8176
@venugopalmenon8176 9 ай бұрын
Adipoliyayi paadi makkale. Sreerag inte sound superb. Ee pattinu nannaayi cherunnu. Asadhyamayi padi. ❤❤❤❤❤
@algaanand
@algaanand 9 ай бұрын
But got less mark than Bhavin I think
@RajeeshRamRam
@RajeeshRamRam 8 ай бұрын
But they are not supporting Sreerag ,, always bullying him and demoralizing him to down his confidence...it was same enrgy level and both sang well and Sree deserve 💯..I support Zreerag.❤
@aswajith712
@aswajith712 9 ай бұрын
കലക്കി മക്കളെ തകർത്തു❤❤🥰🥰
@AthulyaAnu-q2q
@AthulyaAnu-q2q Ай бұрын
Raddu parum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ supper ay..... Padi❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥
@chinnup4804
@chinnup4804 9 ай бұрын
Hammoo, sreerag nte voice songin correct ayt thonin
@lehanmalik6808
@lehanmalik6808 Ай бұрын
ചിത്ര ചേച്ചി എന്തിനാ എപ്പോഴും. നമ്മുടെ ശ്രീരാഗിനെ കുറ്റം പറയുന്നേ 🤔
@Abhilashabhi231
@Abhilashabhi231 9 ай бұрын
Sreerag .....nice voice ....❤
@NavyaPR-et6iw
@NavyaPR-et6iw 8 ай бұрын
Reels kandu vannavar undoo🌝
@ShaheenKp-bf2cr
@ShaheenKp-bf2cr 6 ай бұрын
😂
@arshade7276
@arshade7276 5 ай бұрын
✌️
@mahimahi7929
@mahimahi7929 3 ай бұрын
Unde😂
@habeebrahman4875
@habeebrahman4875 9 ай бұрын
ശ്രീരാഗ് ഏട്ടന്റെ വോയിസ്‌ ❤️❤️❤️
@sherinkarikottu3000
@sherinkarikottu3000 9 ай бұрын
Supperr singing both ❤️❤️❤️😍😍👌👌 Especially sreerag voice original afsal ikkaa voice nodd similar anuu 😍😍
@jinsnjhny7516
@jinsnjhny7516 7 ай бұрын
3:40 😱🤯💓
@chandinimariyadiyil1638
@chandinimariyadiyil1638 9 ай бұрын
Sree rag u r. Super
@kalasnair7066
@kalasnair7066 Ай бұрын
Thirumeni,🙏 Ende kudumbathe koode poojayil ulpeduthane. Girish Nair chothi, Kala Nair.pooradam Chintu,Rohini Athira,makayiram Ameya.Revathi
@f.r.i.e.n.d.s7356
@f.r.i.e.n.d.s7356 9 ай бұрын
2:01 his voice😍🔥
@jaincharles7501
@jaincharles7501 8 ай бұрын
Sathyam
@binunairgoa
@binunairgoa 7 ай бұрын
Satyam sreerag❤❤
@dv_whizz
@dv_whizz 25 күн бұрын
ഏതിലും srreraag തന്നെ യാണ് പോളി.ചിത്രമ്മ വാങ്ങുന്ന ശമ്പളത്തിൻ്റെ കൂറുകാണിക്കുന്നത് ആണ് 🫡
@aryaag683
@aryaag683 9 ай бұрын
Sreerag voice❤
@shahalaramshed4577
@shahalaramshed4577 7 ай бұрын
Sreerag chettan ee song paadumbol afsalkkante sound pole feel cheyyunnu
@jameela6280
@jameela6280 9 ай бұрын
Sreerag voice super
@algaanand
@algaanand 9 ай бұрын
Why Sreerag always getting less marks than he deserves 😢
@NandanaShylaja
@NandanaShylaja 9 ай бұрын
🥹
@aruntpillai2887
@aruntpillai2887 9 ай бұрын
True
@queensgambit4314
@queensgambit4314 9 ай бұрын
He is of not conventional behaviour to the judges it seems… he is very cool and no pretentious guy❤❤❤
@shruthi8293
@shruthi8293 9 ай бұрын
Atheppozhm angane thanneyaa😏
@jeny735
@jeny735 9 ай бұрын
Serik paadathath kond.. Palayidathum pitch out a ayirunu... Avide ningale pole fans alla irikkunnath kooduthal mark ittu kodukan.. Judges anu.
@premarajanvechiot1422
@premarajanvechiot1422 5 ай бұрын
Sreerag❤
@DRISHYA-f3m
@DRISHYA-f3m 3 ай бұрын
സൗണ്ട് എൻജിനീയർ കിടു
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 5 ай бұрын
ശ്രീരാഗ് എത്ര നന്നായി പാടിയാലും അവന് കുറെ mistake ഉണ്ട്.ബാക്കി എല്ലാവരും പക്ക ആണ്. ശ്രീരാഗ് നു മാത്രം കുറെ mistake ..
@shyamjith2385
@shyamjith2385 Ай бұрын
3:27 👌
@anasthangal6747
@anasthangal6747 8 күн бұрын
ജഡ്ജസ് നിങൾ ഒരിക്കലും ശ്രീരഗിനെ ശ്രീരാഗിനെ അംഗീകരിക്കുക ഇല്ല. പക്ഷേ അവൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയരും❤
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Flowers Top Singer 2 | Sreenand | Madhumasam Viriyanu
12:51
Flowers Comedy
Рет қаралды 3,3 МЛН