ഞാൻ ഈ പരിപാടി കാണാറില്ല.. Instagram scroll ചെയ്തപ്പോൾ ഇതിന്റെ ശകലം കണ്ടിട്ട് goosebumps കൊണ്ട് തപ്പി വന്ന് കണ്ടതാണ്😍മോനേ.. നീ വേറെ ലെവൽ ആടാ💯🔥✨️True Talented💯
@zarasara86772 жыл бұрын
Njnm..oru pattinoom angne entho kandit vantha 😂
@neethushinil54462 жыл бұрын
Njanum insta yil kandittu vannatha jinninte paattupetti yil
@anjunidhi20572 жыл бұрын
Njanum
@neethususanabraham58982 жыл бұрын
njanum
@akhilamanoj3532 жыл бұрын
Njnum
@anjanageorge73632 жыл бұрын
❤ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ട് വന്നതാ..... സൂപ്പർ മുത്തേ.... പൊളിച്ചു.... ഫാസ്റ്റ് നമ്പർ സോങ്‌സിന്റെ കൊച്ചു രാജകുമാരൻ, ശ്രീനന്ദ് 😘😘😘😘 #LOVEFROMKOTTAYAM ❣️❣️❣️
@jyothishanjali97352 жыл бұрын
Njanum
@saji38842 жыл бұрын
Njaanum
@rainbowvlogs94012 жыл бұрын
ഞാനും
@adarsh_22382 жыл бұрын
Njanum ❤️😘
@silpasuresh50952 жыл бұрын
Njanum
@nivedithabalakrishnan57662 жыл бұрын
പാടിയ ആളുടെ അംഗീകാരം... കിട്ടുക എന്ന് പറഞാൽ.... It's beyond everything ☺️
@SangeethKumar2 жыл бұрын
Ente ponno🙏vere level🔥🔥🔥🔥🔥🔥
@salmanek41902 жыл бұрын
Hlo
@pradeepayankalam15522 жыл бұрын
Super
@akshay.kannur4732 Жыл бұрын
🔥🔥
@nubla296811 ай бұрын
Sangeethettaa❤
@thahiras168010 ай бұрын
Hiiii
@onlinevlog65902 жыл бұрын
ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ ചെറിയൊരു വീഡിയോ കണ്ടതാണ് പിന്നെ യൂട്യൂബിൽ വന്ന് മൊത്തം കണ്ടു ഒരു രക്ഷയില്ല സൂപ്പർ
@shahanashanu82738 ай бұрын
Njanum
@raj152022 жыл бұрын
"തൽക്കാലം ഞാനേ ഉള്ളൂ ഈ പാട്ട് പാടാൻ എന്നു നീ തെളിയിച്ചു" correct ആയ judgement😍😍😍.... പല തവണ ആവർത്തിച്ച് കേട്ടു.... Headset വെച്ച് കണ്ണടച്ചിരുന്നു കേട്ടാൽ വേറെ ലോകത്തായിപോകുന്ന perfomance.... കിടിലം
@rabiyarashid7522 жыл бұрын
Waaw... What a comment❤️❤️❤️❤️❤️❤️
@OMlinks9 ай бұрын
Satyhm broohhh bro is cooked well 💥
@Devikadevu-t4g3 ай бұрын
♥️♥️♥️
@NYT_FURY132 ай бұрын
🫡🫡🫡🫡🫡cmnt
@jishnuep55942 жыл бұрын
Mg sir തന്നെ പറഞു 21 വർഷം munbe recordingil പാടിയതാണ്. പിന്നെ live il ഇത് attembt ചെയ്തിട്ടേയില്ല ഇല്ല എന്ന്. 🤩 അപ്പോ തന്നെ മനസിലായില്ലേ ചെക്കന്റെ range 🤩🤩
@sreejumanu45282 жыл бұрын
Mg സാറിന്റെ നല്ലമനസ്...... സത്യം തുറന്നുപറഞല്ലോ 🙏🏻🙏🏻♥️♥️🌹🌹
@sandeepsoman84828 ай бұрын
🔥🔥🔥
@MusicalDosth6 ай бұрын
Ithum record alle😂
@syamsnair97212 жыл бұрын
പാട്ടിന്റെ അഭൗമ ജ്ഞാനം.. എന്നിട്ടും ആ മുഖത്ത് അഹങ്കാരം തെല്ലു പോലുമില്ല.. ഉയരങ്ങളിൽ എത്തട്ടെ ❤️
@jabijabi32832 жыл бұрын
Ahankaram enth ennu polum ariyaatha prayam ✨🖤
@josephkool8332 жыл бұрын
Yet another fake show
@malusvlog59742 жыл бұрын
മീനാക്ഷിയുടെ റിലേഷൻ ആണെന്ന് തോന്നുന്നു... നല്ല വാക്കുകൾ 🤩
@mumthazrazakkp73492 жыл бұрын
അതാണ്...
@ashlyjohn37582 жыл бұрын
His quality👍🏻
@reshmarajreshmaraj79292 жыл бұрын
Instagrmil കണ്ടു വന്നതാ ഒന്നും രക്ഷയായും ഇല്ല മോനെ മധു മാസം സോങ് വേറെ ലെവൽ ആക്കി തന്നു കുറെ കാലത്തിനു ശേഷം ഇപ്പോൾ ആണ് ഇത്രമനോഹരം ആയി കേട്ടത്, ❤️❤️❤️❤️😘😘😘😘😘
@sunandatn29012 жыл бұрын
Same😊
@sreenish20732 жыл бұрын
Same
@viswaswilsondevid45442 жыл бұрын
Same 😁
@kunjumonlinu76432 жыл бұрын
Same🤩
@myhusmyhero54032 жыл бұрын
Njnaum same
@minilroy87742 жыл бұрын
ഓവർ ക്യൂട്ട്നെസ് കാണിക്കുന്ന പിള്ളേരേക്കാലും മനോഹരമായി പാടുന്നു. നല്ല ആറ്റിറ്റ്യൂഡ്.
@fidhak15912 жыл бұрын
Sathyam..chila kuttikal over acting mathram kanam..song vallya rasam ndavarllya
@edumiracle17892 жыл бұрын
you said truth☺️🙌
@Shad7112 жыл бұрын
നമ്മുടെ നന്ദു കുട്ടൻ cute അല്ലെ
@manjukv10642 жыл бұрын
Nanduttante athra cute mattarumilla.Aaundayikkidakkunna kunjinte polulla kannukalum thudutha kavilukalum nishkalankamaya chiriyum vinayavum onnu nokkikke.., Cuteness overloaded ennokke paranjaal ithaanu.. Ente cutie butie.... Allathe vesham kettu kaanikkalalla. Ella kuttikaludeyum oro still photo eduthu nokku...appo manassilaavum...pinne oru devanasriya und .Aa molum cute aanu.
@sulfiatlantic8818 Жыл бұрын
Yes
@bestmotivation62902 жыл бұрын
ഒരു കലാകാരൻ ഭംഗി യായി പാടിവെച്ച പാട്ട് 21 വർഷങ്ങൾക്ക് ശേഷം അതിനേക്കാൾ ആവേശത്തോടെ ആസ്വദിക്കണമെങ്കിൽ അതൊരു brilliant moment തന്നെ ആവണം അതിന്ന് ഒരൊറ്റ പേര് നന്ദു 😍😍🔥🔥🔥
@VijeeshP-lu1nu Жыл бұрын
ഇത് ഫുൾ ഫിൽറ്റർ ആണ് ഈ പാട്ട് , എഡിറ്റഡ് വേർഷാണ് ഡയറക്ട് പാടുന്നതായിട്ട് തോന്നുന്നില്ല ആളുകൾ തള്ളി മറക്കുന്ന പോലെ ഒന്നുമില്ല കുറ്റം പറയുകയാണ് കമ്പ്ലൈന്റ് പറയുകയാണ് എന്ന് പറയേണ്ട ആദ്യം ലൈവ് പാടുന്ന ഏതെങ്കിലും ഗാനമേളയിലെ പാട്ട് ഒന്ന് ശ്രദ്ധിക്കുക ഇതിന്റെ ഔട്ടും ഒന്ന് ശ്രദ്ധിക്കുക. കോമൺസെൻസ് ഉപയോഗിച്ചാൽ കാര്യം പിടികിട്ടും ഒകെ പാടുന്ന ആളെ കുറിച്ചല്ല പറയുന്നത് മെത്തേഡ് ആണ്
@afsanappu64759 ай бұрын
@@VijeeshP-lu1nu😮😮😮😮😮
@sajeerfaseela84348 ай бұрын
@@VijeeshP-lu1nuകുറ്റം പറയൽ ശിലമാണ് എല്ലെ
@aswathiayyappan7 ай бұрын
❤❤❤
@ashabaiju76985 ай бұрын
@@VijeeshP-lu1nuഗാനമേള നടക്കുന്നത് ഓപ്പൺ സ്റ്റേജിലാണ്..... ചുറ്റുമുള്ള ശബ്ദങ്ങൾ ശല്യമ്മക്കും.. എന്ന ഇത് സ്റ്റുഡിയോ പോലെയാണ്.....
@AkshayBahuleyan2 жыл бұрын
പാടിയ ഗായകൻ പറയുന്നു എനിക്ക് ഇത് live ആയി പാടാൻ പറ്റില്ല എന്ന്.....Sreenand chakkare nee muthu aanu... unbelievable ✨🥰 Hattrick full marks 🔥🔥
@Earth-666.2 жыл бұрын
Sir support cheyytatha, allate sir ku atinu pattilya enn ano,😁
@AkshayBahuleyan2 жыл бұрын
@@Earth-666. pulli aa paatu live paadilla ennu paranju kazhinju ...adhinardham nthaanu bro
@jaxis_watt60992 жыл бұрын
ഇതിൽ പരം എന്ത് വേണം
@sukeshpsukeshp59272 жыл бұрын
Mg sir support ചെയ്തത് ആണ്.....
@sanal43022 жыл бұрын
@@AkshayBahuleyan padakali enna paatt ottak ninn paadiyatha pulli pinneya ith. Ithokke pillere support cheyyanum athpole showde ratinginum vendi oru dialogue adikkunnathalle
@shibinks112 жыл бұрын
ഇൻസ്റ്റയിൽ അല്പം കണ്ടു... തപ്പി പിടിച്ചു ഇങ്ങു പോന്നു 😊.... സൂപ്പർ ❤
@ajugeorge36372 жыл бұрын
Njanum
@reenaajit93542 жыл бұрын
Njanum
@ashifjaaz67232 жыл бұрын
സത്യം
@gafoormuthu14662 жыл бұрын
Njaanum
@anoopudhyan6882 жыл бұрын
Sathyam
@suhaidpp65232 жыл бұрын
നിനക്കു ജന്മം നൽകിയ അമ്മയും അച്ഛനും എത്ര ഭാഗ്യവാന്മാരാണ് ❤️🤲🤲Super nandutta ❤❤❤
@jiju4662 жыл бұрын
Yess
@aadidevps78092 жыл бұрын
അതെ തീർച്ചയായും
@ajumaluaju3862 жыл бұрын
Woo
@sameerabdulkareem13202 жыл бұрын
Yes 👍
@footballaddicted37502 жыл бұрын
❤️
@greshmaadhi85712 жыл бұрын
ഈ പാട്ടിനു ഇത്രയും സൗന്ദര്യമുണ്ടെന്നു ഇപ്പഴാ മനസ്സിലായത് 🙏🙏
@achuarush817111 ай бұрын
സത്യം
@MuneerMuneer-fv7xk2 жыл бұрын
അച്ഛനും അമ്മയും ഭാഗ്യം ചെയ്ത ആൾ മോൻ ആരെയും കണ്ണ് തട്ടത്തിരിക്കട്ടെ mashallah
@sumibaji0072 жыл бұрын
മോനെ ആരും കണ്ണ് തട്ടാതിരിക്കട്ടെ.... എന്നാണ് പറയേണ്ടത്.. താൻ പറഞ്ഞതിന്റെ അർഥം... ശ്രീ നന്ദ് ആരെയും കണ്ണ് തട്ടരുത്. അപ്പോൾ ശ്രീ നന്ദ് ന് മറ്റുള്ളവരുടെ പാട്ട് ന് കുശുമ്പ് ഉണ്ടെന്ന് അല്ലെ അർഥം
@MuneerMuneer-fv7xk2 жыл бұрын
@@sumibaji007 നിങ്ങൾ തിങ്ക് ചെയുമ്പോലെ എല്ലവരും അങ്ങനെ ആവണം എന്നില്ല
@sumibaji0072 жыл бұрын
@@MuneerMuneer-fv7xk താൻ മലയാളം മാഷ് മാരോട് ചോദിക്ക്. തന്റെ കമന്റ് ന്റെ മീനിങ് തന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല
@rasiqhabdulrahiman455328 күн бұрын
@@sumibaji007Ayal nallath paranhapo ath preshnamo.. enth vesham ado
@aswathyzzz2 жыл бұрын
ഈ സോങ് പാടിയ ആള് തന്നെ ആസ്വദിച്ചു ഇരുന്ന് പോയി.. വേറെന്തു വേണം മോനെ ❤️ ഓരോ വാക്കും അത്രക്ക് ക്ലാരിറ്റി 😘👏👏👏 ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🤩😍
@arundask35362 жыл бұрын
Instagram l കണ്ടിട്ട് വന്നതാ ❤️😍👌🏻. ന്റമ്മോ പൊളി 😳❤️❤️❤️😘😘😘 .. പാടി 21 വർഷങ്ങൾ കഴിഞ്ഞു, എന്നെകൊണ്ട് അന്നും ഇന്നും ഇനി ഇതു പാടാൻ പറ്റില്ലാന്ന് പറഞ്ഞു, അതിലപ്പുറം എന്ത് വേണം 👏🏻👏🏻
@entertainmentsofdarshana37662 жыл бұрын
സൂപ്പർ മോനെ ഒരുപാട് ഇഷ്ട്ടപ്പെട്ടു ummaa🥰🥰🥰🥰❤❤❤❤❤
@JOHNLAWRANCE Жыл бұрын
ശ്രീനന്ദ് സൂപ്പർ പക്ഷേ നീ പാടിയത് പോലെ എനിക്ക് പാടാൻ കഴിയില്ല എന്ന MG Sir ന്റെ വാക്കുകൾ Golden words ആണ് what a great and humble man he is.
@shamsuibm86042 жыл бұрын
ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണ് ഈ പാട് തിരിഞ്ഞു വന്നത് എന്ന് എല്ലാരും വന്നു സർച്ചു ചെയ്തു ല്ലേ 😃😃😃 സൂപ്പർ മോന് നല്ലൊരു ഭാവി ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@shobysworldoffunhappiness10712 жыл бұрын
Most probably ,നിലവിലുള്ള contestants ൽ Title winner ആകാൻ ഏറ്റവും സാധ്യതയുള്ള, കഴിവുള്ള കൊച്ചുഗായകൻ ❣️❣️ അസാധ്യആലാപനം.. 👌🏻👌🏻
@syamalakumari16732 жыл бұрын
ശ്രീനന്ദി നേക്കുറിച്ച് എം.ജി. പറഞ്ഞതിൽ അതിയായ സന്തോഷം. പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞിരിക്കുന്നു.
@aryamohanan3332 жыл бұрын
Correct, amazing singer👌
@binduvishwanath32292 жыл бұрын
Yes
@rinsonjose53502 жыл бұрын
അമൃത വർഷിണി ഉണ്ട്..❤️
@arunvijayan42342 жыл бұрын
Sure
@hakeemshan61632 жыл бұрын
താൻ പാടിയ പാട്ട് ഇത്രക്കും ആസ്വദിച്ചു കേൾക്കുന്ന MG സർ....😍 ചെക്കൻ വേറെ ലെവൽ.... poli💓🤞
@anoopmp2439 Жыл бұрын
എംജി സാറിന്റെ ഈ വാക്കുകൾ തന്നെ ശ്രീനന്ദൂട്ടന് കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ് ❤️
@kpsmasalakalluvettankuzhi2668 ай бұрын
പിന്നലെ മലയാളത്തിന്റെ സംഗീതം. അല്ലെ. Yeshudhaasum ചിത്രമ്മയും ഒക്കെ
@nijasneju74302 жыл бұрын
റിപ്പീറ്റ് കണ്ടു പോകുന്നു അത്രയും ഭംഗിയിൽ പാടി പൊളി ❤
@Shafikmprm2 жыл бұрын
പാടിയ ആളുവരെ അടിയറവ് വെച്ച പാട്ട് ❤❤എജ്ജാതി 😘 ശെരിക്കും പൂക്കുറ്റി കൊടുക്കേണ്ട ഐറ്റം ❤❤
@@KS96737mg yokke ethilum padayittulla keerthanamokke live aayitt padiyittulla aalanennu kettittund eppo age aayi pazhayath pole alla
@KS96737 Жыл бұрын
@@jithus6592 that's entirely different case keerthanm in challenging ragas oke classical knwledge adisthanam akki irikum .. bcz onnum ariyathavark anu athoke bhayankara prayasamayi thonnunnath pinne ofcourse prayasamulla areas und illa enn alla but oru filmnu vendi record cheytha song athupole live padan budhimuttanu record cheytha pole easy avilla .
@jithus6592 Жыл бұрын
@@KS96737 raga bhavavun sangathiyumokke thondayil varande.. ath kettunokkitt ath pole padan onn nokku appo ariyam ath easy aano difficult aano ennu. Cinema Ganaghalum ragam based thanneyanallo , mg yude nalla agil Athum adheham live padiyittund , allathe adhehatge studio enna safe zonil mathram othukkan pattunna gayakanalla
@narmadaaravind19302 жыл бұрын
ഹോ live ആയിട്ട് ഇത്ര perfect ആയിട്ട് ഈ പാട്ടൊക്കെ പാടുന്നത് സമ്മതിക്കണം.....നല്ല ചില്ല് പൊട്ടുന്ന പോലെ ഉണ്ട്...അടിപൊളി😍😍😍😍😍😍😍😍😍😍
@tastyfoodandhometips4952 жыл бұрын
😳😳😳😳❤️❤️❤️😍😍😱എന്റെ പൊന്നോ യജാതി voice മോനെ നീ ഉയരങ്ങളിൽ എത്തും മോനേ 😘😘✌🏆God bless you dear 😘🤲
@habiafsal7041 Жыл бұрын
ഞാൻ 1st tym ഈ കുട്ടീടെ പാട്ട് കേട്ടത്... എന്റമ്മോ എജ്ജാതി ❤❤❤👌👌👌👌
@isahansona87512 жыл бұрын
MG sreekumar sir,,,, നന്നായി കുഞ്ഞുങ്ങളെ അംഗീകരിക്കുന്നു
താൻ പാടിയ പാട്ട് പിള്ളേര് പൊളിച്ചടുക്കുന്ന കാണുന്ന എംജി ശ്രീകുമാർ ✨️💕✨️
@racknerlothbrock84782 жыл бұрын
😍
@NandanaShylaja11 ай бұрын
❤🥰
@abdulnazar81112 жыл бұрын
ഉറപ്പായും ഇതുവരെയുള്ള പ്രകടനങ്ങളിൽ നിന്നും ഒന്നാം സ്ഥാനം ശ്രീനന്ദ് നു തന്നെ 😍
@jabbu832 жыл бұрын
Sure
@jlsgaming15812 жыл бұрын
Correct ❤️🥰
@sandhyabala53442 жыл бұрын
Yes yes അവൻ എടുത്തു കൊണ്ട് പോയി aa ഗോൾഡൻ crown 😍😍🥰🥰👍🏻
@KS967372 жыл бұрын
Yes kitti
@sumayyainchakkal7429 Жыл бұрын
കണ്ണ് നിറഞ്ഞു കാണുന്നവർ❤..........പാട്ടിന്റെ എല്ലാ ഭാവവവും ഉൾക്കൊണ്ട് കൊണ്ട് പാടി...... Mg ഏട്ടന്റെ ജഡ്ജ്‌മെന്റിൽ ആ ശബ്ദം ഇടറിയത് പോലും വാക്കുകൾ കിട്ടാഞ്ഞിട്ടാണ്.....❤
@abuirshadgroc Жыл бұрын
എനിക്കും 😢😢😢
@devibhoopathy57372 жыл бұрын
Title winner ആകാൻ അർഹത ഉള്ള കൊച്ചുഗയകൻ നന്ദൂസ് . പൊന്നുമോൻ ഓരോ പാട്ടും പാടുന്നത് എത്ര അർപ ണബോധത്തോടെയാണ്.. നിനക്ക് പകരം നീ മാത്രം മുത്തേ ❤️❤️❤️❤️❤️😘😘👏👏👏👏👏👏👏
@nidhusvlog22522 жыл бұрын
👍👍👍
@fairoosaansar5982 жыл бұрын
Winner ആയി 🔥🔥
@hanannazar98662 жыл бұрын
nandoos ishttem😘😘😘😘
@pottachekkan64852 жыл бұрын
ഞാനും ഇൻസ്റ്റാഗ്രാം കണ്ടു വന്നതാ What a voice and what a talent
@dimple46492 жыл бұрын
Njanum
@33salihaabdhulla6h82 жыл бұрын
Njanum
@akhilavnair20542 жыл бұрын
Njanum, extremely talented ♥️♥️💯
@noufalm9022 жыл бұрын
പൊന്നു മോനെ നിന്റെ ഈ ഒരു പാട്ട് കേട്ടവർ ഒരിക്കലും മറക്കില്ല അതിന്റെ പ്രതിധ്വനി എപ്പോഴും ജന ഹൃദയത്തിൽ ഉണ്ടാവും 🌹🌹🏆🏆
@gmcaluminiumalappuzha Жыл бұрын
എന്റെ പൊന്നേ പൊളിച്ചു 😍😍😍എത്ര വട്ടം കേട്ടന്ന് അറിയുവോ...... കണ്ണ് കിട്ടാതെ നോക്കണേ😘😘😘😘 അടുത്തത്.....മധുരം ജീവാമൃതം കൂടി കേക്കട്ടെ എന്നിട്ടെ ഉറങ്ങുന്നുള്ളു 😍
@vijayrs242 Жыл бұрын
ഞനും
@sumibaji007 Жыл бұрын
ആണ് പാട്ട് കേട്ടോ? അഭിപ്രായം എന്താണ്? നന്ദൂട്ടൻ സൂപ്പർ ആയി പാടിയില്ലേ.... നന്ദു പാടിയ മധുരം ജീവാമൃതു ബിന്ദു ഡെയിലി ഞാൻ 10 തവണ എങ്കിലും കേൾക്കും.. അത്രക്ക് ഭംഗി ആയി തന്നെ പാടി..
@anuradhasanthosh6464 Жыл бұрын
അത് ഇതിനെ കടത്തിവെട്ടുന്നതാണ്...വേറെ ലെവൽ
@kavyakv66132 жыл бұрын
അസാധ്യമായ ആലാപനം.. ഭാവിയുടെ വലിയ വാക്‌ദാനം.. ദൈവാനുഗ്രഹിക്കട്ടെ ഇനി അങ്ങോട്ടും 😍
@sreeleshsureshsree79492 жыл бұрын
Sound change ആകുന്ന ഈ സമയത്തും... ഇതുപോലെ പാടുന്ന ശ്രീക്കുട്ടൻ 🔥🔥🔥🔥നീ പൊളിയാടാ muthe ❤❤❤
@drdark86542 жыл бұрын
പാട്ട് കേൾക്കാൻ വൈകി പോയല്ലോ ഈശ്വരാ മോന്റെ പാട്ട് കേട്ട് എന്റെ ഹൃദയമെടിപ്പ് വരെ കൂടി പോയി അസാധ്യകലാകാരൻ തന്നെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനേ ❤
@SinanSiddique10 ай бұрын
ഇന്ന് എൻ്റെ കോളജിൽ വന്നിരുന്നു.ഞാൻ ഈ പാട്ട് പാടാൻ request ചെയ്തു.എന്നിട്ട് പാടി തിമിർത്തിട്ടാണ് പോയത്❤️😊
@jishnuep55942 жыл бұрын
ഓരോ പാട്ട് പാടി കഴിയുമ്പോഴും ഇതാണ് തന്റെ best എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു 🤩🤩🤩🤩🤩
@radhakrishnanpm19462 жыл бұрын
ഇനിയും ഇതുപോലുള്ള സുന്ദര ഗാനങ്ങൾ അതിമനോഹരമായി പാടാൻ ഈശ്വരാനുഗ്രഹം എന്നും ശ്രീനന്ദ് മോന്റെ കൂടെ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@chandramathik.p28112 жыл бұрын
O.foo To get the ooooo do ooooo of oooofooo I.oooooo I only oo. Oooofooo I order of plant in on one oofoooo.o on one oooooooooo,.oyou oooofooo oooofooo you oooofooo go out and ok dear oooofooo cooperate the to go back and look o Oooo Noooofoooo Oofffoo I only got go oo Society Llllllll llll lllllllplll lplllllllllllpllp pllllllllllllllllllllllpllllll ll
@chandramathik.p28112 жыл бұрын
Ll
@chandramathik.p28112 жыл бұрын
P lllllllllllllll llllllllpllplllllpllll llllllllpl llll llllll
@traveltourmedia45992 жыл бұрын
ഇത്രയും ലൈൻ കാണാതെ പഠിച്ചത് ലൈവ് സ്റ്റേജ് അവതരിപ്പിച്ച നീ പാടിയ പാട്ട് ഒരാൾക്കും പാടാൻ. കഴിയില്ല മോനെ നന്ദു നീ തന്നെയാണ് winner 😍😍😍😍
@megastar33612 жыл бұрын
എന്തെന്നില്ലാത്ത സന്തോഷം ❤❤ വലിയ ഒരു ഗായകൻ ആയി മാറും തീർച്ച 🥰🥰
@radhakrishnanpm19462 жыл бұрын
ആസ്വാദക ഹൃദയങ്ങളിലേക്ക് മധുമാസ പൂമഴയായി പെയ്തിറങ്ങുന്ന അത്ഭുത പ്രതിഭ ശ്രീനന്ദ്
@samanadhasethu61552 жыл бұрын
"ഞാനാ നീല കണ്ണിൽ മിന്നും താഴം പൂമുട്ട്, താരം പൂമുത്ത് "🥰🥰🥰🥰amazing singing very talented 👌👌👌👌ശ്രീനന്ദ് 🥰🥰🥰
@mumthazmumthaz11542 жыл бұрын
eee varigal onnum parayanilla🙏
@gireesh77262 жыл бұрын
എന്റെ മോനെ 😘😘 നീ ഈ പാടിയത് കേൾക്കാൻ പറ്റുന്നത് തന്നെ ആണ് ഞങ്ങൾ പ്രേക്ഷകരുടെ ഭാഗ്യം
@appunithin32849 ай бұрын
1.yr ayalle endha eppozhum evante video Instagram lle viral ann ❤
@Muhabbathinte_sulaimani2 жыл бұрын
ഇൻസ്റ്റയിൽ ചെറിയ ബിറ്റ് കണ്ട് വന്നതാ 😊 അമ്പോ ചെക്കൻ ഓരോരോ സംഗതികൾ വാരിവിതറി 🔥🔥
@martinsanthoshmanuel50392 жыл бұрын
Same😁
@divyadivakaran47352 жыл бұрын
Same
@louis3702 жыл бұрын
എന്റെ പൊന്നോ.. ഇജ്ജാതി performance.. ഞാൻ ഇതുവരെ mg ആരെയും ഇത്രെയും നന്നായി പാടിയെന്ന് പറയുന്നത് കേട്ടിട്ടില്ല.. ഈ പാട്ട് ആ കുഞ്ഞു പാടിയിട്ട് രോമം എഴുനേറ്റു ninnu👌🏻👌🏻excellent പെർഫോമൻസ് 👌🏻👌🏻👌🏻
@amminiamma8406 Жыл бұрын
12:37
@FRQ.lovebeal2 жыл бұрын
*ഈൗ song ഇൻസ്റ്റയിൽ ഒരു ഭാഗം കണ്ട ശേഷം കാണാൻ വന്ന ആരൊക്കെ ഉണ്ട് 😌😌😌*
@Sumyadays2 жыл бұрын
Sherikkinum
@tonypoulose46502 жыл бұрын
👍
@meenubs27122 жыл бұрын
Njn✌️
@jerinjoseph81622 жыл бұрын
Njan
@parvathyms85752 жыл бұрын
Njn
@Ms_Sarath_93 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞുപോയി.. what a singing മോനെ.. Really blessed ❤ #Perfection #Talent 🎉❤
@ifitvm69102 жыл бұрын
ഇത് പതിനാറാം തവണ കണ്ടു.... ടെൺഷൻ വരുമ്പോൾ ഇതിലങ്ങ് മുഴുകി പോകും..... Love you so much
@nandugamingg65482 жыл бұрын
ഡിയർ ജഡ്ജ്സ് ഈ സീസൺ കഴിഞ്ഞാലും നന്ദുസിനെ വിട്ടു കളയരുത്, ഇന്ത്യ കണ്ടതിൽ വച്ചു നല്ല പാട്ടുകാരനാക്കി വേണം പുറത്തുവിടാൻ, മോന് നൂറ്, നൂറ് ആശംസകൾ 💞💞💞💞
@kudka8752 жыл бұрын
Yes🥰
@rathin63882 жыл бұрын
Yes
@gireeshk57052 жыл бұрын
Yes
@charlicharli39032 жыл бұрын
Vere aarum elle?? Ee kutty mathrame ullu??
@sunitha52prasad772 жыл бұрын
നന്നായി വരും... സ്റ്റാർ സിങ്ങറിൽ... നന്ദുക്കുട്ടന്റെ പാട്ടിനുവേണ്ടി കാത്തിരിക്കുന്നവർ ഒരുപാടുപേരുണ്ട്.... So .....innocent boy....... സർവ്വ അനുഗ്രഹങ്ങളുമുണ്ടകട്ടെ...
@jaleelkunissery25472 жыл бұрын
ഒരിക്കലും ഒരാളെ കൊണ്ടും പാടാൻ കഴിയില്ല ഇത് 100 % ഉറപ്പ് മോനെ വളരെ നന്നായി പാടി ആസ്വദിച്ചു നല്ല സുഖം കേൾക്കാൻ എന്താ ഒരു സുഖം കേൾക്കാൻ . അടുത്ത തലമുറക്കി ഒരു അവദാരം ദൈവം അനുഗ്രഹിക്കട്ടെ .
@shivaprakash21477 ай бұрын
ഈ പാട്ടു ഇത്രയും മനോഹരമാണെന്ന്, ഇപ്പോഴാണ് മനസിലായത് 👑
@rajeshram85562 жыл бұрын
ഞാൻ കരഞ്ഞു. കുഞ്ഞുങ്ങളെ ഒരുപാടു ഇഷ്ടം ആണ്. മോനെ പാട്ടു സൂപ്പർ 👍👍
@Sunilpk207 ай бұрын
Njanum❤
@sreeragpayyalore88702 жыл бұрын
മനസ്സ് നിറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി മോനെ നന്നായി വരട്ടെ 🥰🥰🥰
@arunsomanpillai7238 Жыл бұрын
🔥
@sandhyabala5344 Жыл бұрын
Athe❤🔥🔥
@anjalichinju50192 жыл бұрын
മധുമാസം സോങ് വേറെ ലെവൽ.... Repeat കണ്ടു മതിയാവാനില്ല 🔥🔥🔥🔥❤❤❤❤❤❤❤ nadussssss 🥰🥰🥰🥰🥰🥰🥰🥰🥰
@aliceammi165410 ай бұрын
Have probably listened to this over 100 times and still can’t get enough. Love from a Malayali in the US. Oru rekshe illa. God bless you mone 🥰
@donvjose75172 жыл бұрын
Sreenandh deserves to the winner of top singer..100%.. His hardwork behind every song is brilliant....i dont know how many times i watch this same performance everyday
@reshmambvr96272 жыл бұрын
And finally he's the winner💜
@rashidrashid-ee6si2 жыл бұрын
ആഹാ എന്തു മനോഹരമായ പാട്ട് വർഷങ്ങൾക്കുശേഷം മോൻ വോയിസിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. മോനേ ദൈവം അനുഗ്രഹിക്കട്ടെ ❤️💐
@sajeeshkc7532 жыл бұрын
നീ പാടുന്നത് കേട്ടിട്ട് ശ്വാസംമുട്ടിപ്പോയി, അത്രയും മനോഹരമാണ് അത്രയും അവിശ്വസനീയം ആയിരുന്നു... All the best mone🥰🥰🥰
@praisepeermade88742 жыл бұрын
സത്യം
@shanank33982 жыл бұрын
Goosebumps😍😍no words to express❤️listening again and again👏🏻👏🏻
@sichu_7x2 жыл бұрын
Yes 🤍
@dociyyer Жыл бұрын
Totoy
@arunchandran90052 жыл бұрын
മുത്തേ നീ മുത്താണ് ❤️❤️.... യൂട്യൂബ് എടുക്കുന്നെ തന്നെ നിന്റെ ഓരോ പാട്ടുകൾ കേൾക്കാൻ വേണ്ടിയാണ് ❤️❤️❤️
@appnathanael74022 жыл бұрын
Njanum
@KS967372 жыл бұрын
❤️❤️❤️
@keralagreengarden80592 жыл бұрын
ശ്രീനന്ദ് സൂപ്പറാക്കി, ഹാർട്ടിക്ക് ഫുൾ മാർക്ക് അടിപ്പൊളി. സംഗീതവും സ്വരവും ദൈവത്തിൻ്റെ വരദാനം. ഭാവിയുടെ താരം
@razakkarivellur67562 жыл бұрын
MG യുടെ അപാരമായ ആലാപനം അതുപോലെ പാടി, great.... 👍🏻
@jamsheermuhsinapv8829 Жыл бұрын
അതിനും മുകളിൽ
@anudavid9923 Жыл бұрын
എത്ര കേട്ടാലും മതിവരില്ല കുട്ടാ സൂപ്പർർർ 😍😍😍😍🙏🙏🙏😍😍😍❤
@pranavvs56312 жыл бұрын
നമിച്ചു മോനെ എജ്ജാതി 🔥 ഫാസ്റ്റ് നമ്പർ അതും കടുകട്ടി വരികൾ സംഗതികൾ ❤️
@thasneemshahnaz45302 жыл бұрын
എനിക്ക് whatsapp ൽ ഒരു frnd അയച്ചു തന്നതാണ് ഈ പാട്ട്.. അത്ഭുതപ്പെടുത്തി ഈ കൊച്ചു മിടുമിടുക്കൻ 🤩🤩🤩 ഞാനും എന്റെ ഫ്രണ്ട്സിന് ഈ വീഡിയോ അയയ്ക്കും. അറിയാത്തവരൊക്കെ അറിയട്ടെ ഈ കുഞ്ഞിന്റെ കഴിവ് 😍
@Babukottappuram2 жыл бұрын
മോനേ തിലകൻ സർ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു "ഞാൻ ആ പാദങ്ങളിൽ ഒന്ന് തൊട്ടോട്ടെ" അതേ ഫീലാണ് മനസ്സിൽ 🙏🙏🙏❤️❤️❤️❤️
@athulyaaathulyaa2836 Жыл бұрын
ഓർക്കസ്ട്ര.. 💯wow പറയാതിരിക്കാൻ വയ്യ.. big സപ്പോർട്ട് ♥️
@ashwinkumar449710 ай бұрын
Ys broii
@murshidajamshimusic41642 жыл бұрын
ഇൻസ്റ്റയിൽ കണ്ടടപ്പോ full കേൾക്കാൻ വന്നതാ.. ന്റെ പൊന്നോ ഒരു രക്ഷയുമില്ല.. Voic എന്താ neet അടിപൊളി feel 😍😘😘😘😘
@fakdy18212 жыл бұрын
ശ്രീനന്ദ്... സൂപ്പര്‍ ലോകം അറിയുന്ന വലിയ ഗായകനാവട്ടെ... 😍💐😘
@gopikampillai90402 жыл бұрын
ഒരായിരം തവണ കേട്ടു. എന്നിട്ടും മതി വരുന്നില്ല❤️❤️❤️ Super Singing
@anjalisunil7781 Жыл бұрын
ശ്രീനന്ദൂട്ടന്റ പാട്ട് മാത്രം serch ചെയ്തു വന്നത് ആണ് 🥰🥰 ഒരു രക്ഷയും ഇല്ല മോനെ 🥰😘 നിന്നെ ഗോഡ് അനുഗ്രഹിക്കട്ടെ 🥰😘
നന്ദുട്ടാ.... അസാധ്യമായി പാടി.... ഇത്തരം ഒരു fast നമ്പർ lyrics എല്ലാം തെറ്റില്ലാതെ... Super മോനെ.... God bless u🌹🌹🌹🌹🌹
@nisarnisu56412 жыл бұрын
ഇടയിൽ പാടിയ ഗമകങ്ങൾ take ൽ അങ്ങ് സംഭവിച്ചതാ ന്ന് വിചാരിച്ചു.... വീണ്ടും പാടിച്ചു നോക്കിയപ്പോ അത് പോലെ പാടി 🥰 great🥰🥰🥰🥰
@rageshnarayannarayan4075 Жыл бұрын
ഒട്ടും ഇഷ്ടം തോന്നാത്ത പാട്ടായിരുന്നു...but...this boy nailed it....wonderful energy...
@kannanbadrinadh60312 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപോകും അത്രമേൽ ഭംഗിയായിട്ടാ പാടിയേക്കുന്നേ...❤️🥰 നല്ല ശബ്ദം ❤️ ഉയരങ്ങളിൽ എത്തട്ടെ 🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
@ameenaanzar9558 Жыл бұрын
Sreenandhinte eee song ethra vettam kettennu enikku polum ariyilla.... Love you mone . God bless you 🥰🥰🥰😘❤️
@suja03062 жыл бұрын
Richus and Nandus....Karalam kanda maha അദ്ഭുത singers.. ❤️. പുകഴ്ത്തി പറയാൻ പുതിയ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു! മക്കളെ നിങ്ങൾ നീണാൾ വാഴട്ടെ😘😘😘
@binukrishnapillai62562 жыл бұрын
ഹൃതിക് ഉം ഉണ്ട്
@midhununnikrishnan97 Жыл бұрын
ഈ വർഷം വീണ്ടും കാണാൻ വന്നവർ ഉണ്ടോ ❤️❤️❤️ ചെക്കൻ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു ❤️❤️❤️
@sarathsasidharan78462 жыл бұрын
മോനെ superrrr daaaaa ശെരിക്കും. നിന്നെ ഒന്ന് കാണാൻ കൊതിക്കുന്നു. നീ ആണെടാ കാത്തിരുന്ന പാട്ടുകാരൻ. നീ ഉയരത്തിലെത്തും god bless you ♥️♥️♥️🙏🏻🙏🏻🙏🏻
@jinsonxavier41292 жыл бұрын
എന്റമ്മോ ബാക്ഗ്രൗണ്ടിൽ ഡാൻസർസ് കൂടി ഉണ്ടായിരുന്നേൽ ഒന്നുടെ പൊളിച്ചേനെ ❤❤
@vinoda86622 жыл бұрын
Tictok il ninum vanatha full kelkan vendi... Awesome 👌👍✌️
@sunifaisalvlogs2 жыл бұрын
Same
@julybasil8819 Жыл бұрын
Its an amazing singing❣️❣️.. ഒരുപാടു ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. Prayers❣️
@rashid-es2qf2 жыл бұрын
ഇൻസ്റ്റയിൽ നിന്ന് വന്നതാണ് പൊളിച്ചു മുത്തേ ♥️👍🙏
@shamnashazz2222 жыл бұрын
ഈ മോന്റെ ഓരോ പാട്ടും മനസ്സിന് കുളിർമ നൽകുന്നതാണ് 😍😍😍ഇന്നേവരെ മറ്റൊരു ഗായകർക്കും കിട്ടാത്ത എല്ലാ വിധ അഭിനന്ദനങ്ങളും ഈ മോൻ സ്വന്തമാക്കി. എംജി സാർ വരെ സ്വയം താഴോട്ട് മാറി നിന്നിരിക്കുന്നു 🥰🥰🥰🥰
@mhjasar54942 жыл бұрын
തീർച്ചയായും ഇവൻ മലയാളത്തിന്റെ അഭിമാനവും ❤😍😍😍 all the best brother 😍😍
@Physiogoals Жыл бұрын
എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു thankyou