Reopening കഴിഞ്ഞ് ഗോകുലിന്റെ ഏറ്റവും ബെസ്റ്റ് performance 🔥🔥🔥🔥
@salini37075 ай бұрын
നമ്മുടെ ഗോകുൽ തിരുമ്പി വന്തിട്ടെന്നു സൊല്ല് 🔥 ഇതുപോലെ നല്ല അടിപൊളി പാട്ടുകൾ എടുത്തു പാടൂ ഗോകുൽ.....
@ranjithp14205 ай бұрын
Gokul ൻ്റെ മികച്ച പെർഫോമൻസുകളിൽ ഒന്ന് ❤
@AnnTheresa-h7q5 ай бұрын
Finoobin your singing is outstanding. ഞങ്ങളുടെ വീട്ടിൽ എല്ലാവരും ഫിനൂബിൻ ഫാൻസ് ആണ്.പാടുന്ന എല്ലാ പാട്ടും സൂപ്പർ ആണ് keep rocking🔥🔥
@ajeeshk.j55905 ай бұрын
😍😍ഇത് സൂപ്പർ.. ശ്രീരാഗിന്റെ പാട്ടുകൾ മുഴവനും ഇടാത്ത ഏഷ്യാനെറ്റ് നീതിപാലിക്കുക..😢
@jayakrishnan.jax75 ай бұрын
@@ajeeshk.j5590 #BanAsianet 😂
@raneesmathilakam5 ай бұрын
❤❤❤
@ChristyRose-m9z5 ай бұрын
Finoobin ,your performance is amazing as always! You really know how to shine out there! 🔥🔥❤️❤️❤️
@shirozapm49515 ай бұрын
രണ്ടു പേരും വളരെ നന്നായി പാടി. നല്ല സുഖമുണ്ട് കേൾക്കാൻ. Musicians also were at their best. 👏🏻👏🏻👏🏻
@krishnatg53185 ай бұрын
Gokul.. What a come back.... Killing performance.... 👌👌👌
@sareenashanavas3455 ай бұрын
Finoob…. Gokul ….. awesome performance
@ishan-738kp5 ай бұрын
Gogul gurukulathil vannashesham nalla improvement und. All the best 🔥🔥🔥🔥🔥🔥❤❤❤
@Vishnukolothodi5 ай бұрын
അർച്ചനയെ എലിമിനേറ്റ് ചെയ്തത് നീതികേടായി. വന്നിട്ട് രണ്ടോ മൂന്നോ പാട്ട് പാടിയപ്പോഴേക്കും ഒഴിവാക്കി.. പിന്നെ എന്തിനാ വൈൽഡ് കാർഡ് എൻട്രി കൊടുത്തത്.. ഇതിലും നല്ലത് എടുക്കാതിരിക്കലായിരുന്നു.. കുറച്ചുകൂടി ഗ്രൂമിങ് കിട്ടിയിരുന്നെങ്കിൽ അർച്ചന നല്ല ഒരു കണ്ടെസ്റ്റെന്റ് ആകുമായിരുന്നു. നീലിമയെ ഔട്ട് ആക്കിയതിൽ വിഷമമില്ല... കുറെ കാലമായില്ലേ... അർച്ചന ഫാൻസ് ❤❤❤❤
@ambily57115 ай бұрын
@@Vishnukolothodi മികച്ചതായി പാടിയിരുന്നെങ്കിൽ ടോപ്പിൽ കയറമായിരുന്നു അതിനർത്ഥം അർച്ചന മോശമായ പ്രകടനം കാഴ്ച വച്ചു എന്നല്ല മറിച്ചു ബാക്കി ഉള്ള contestants മോശമല്ല എന്ന് താങ്കൾക് അറിയാമായിരിക്കുമല്ലോ അർച്ചനയുടെ കൂടെ വന്നതല്ലേ finoobinum പുള്ളി നന്നായി പാടിയത് കൊണ്ട് ടോപ് 5 ൽ വന്നു. വൈൽഡ് കാർഡ് എൻട്രി ക്കാരെ മാനിക്കുന്നില്ലെങ്കിൽ finoobine ഔട്ട് ആക്കാമായിരുന്നല്ലോ അല്ലെങ്കിൽ lowest mark കൊടുക്കാമായിരുന്നല്ലോ. അർച്ചനയെയും അർച്ചനയുടെ പാട്ടുകളും എനിക്കും ഒത്തിരി ഇഷ്ടമായി പെട്ടന്ന് വന്നു പെട്ടന്ന് പോയത് പോലെ എനിക്കും ഫീൽ ചെയ്തു but റിയാലിറ്റിയെ ഫേസ് ചെയ്തല്ലേ pattu
@mathewthomas51685 ай бұрын
A nostalgic hit song ..... അരങ്ങു തകർത്തല്ലോ പിള്ളാരേ . ഇതു കണ്ട് ടീവിയുടെ മുന്നിൽ ഇരുന്ന് ഞാനും തുള്ളിപ്പോയി . എൻ്റെ പേരക്കുട്ടികളും എന്നോടൊപ്പം കൂടി ....❤❤❤
@babyas27354 ай бұрын
❤❤
@prathibhasomasundaram45465 ай бұрын
Gokul fantastic performance. Keep going dear❤ God bless you
@vasavanmattathiparambil81645 ай бұрын
മഹാപ്രതിഭകൾ ♥️♥️
@Irfan_ahmed695 ай бұрын
സരിഗമപ അക്ബർ & ജാസിം പാടിയ പാട്ട് അത് വേറെ തന്നെ ഒരു വൈബ് ആയിരുന്നു ❤
@jincy27955 ай бұрын
Gokul...one of the best singer...singer with a unique style...one who deserves the title❤...ineeppo title kittiyillel polum music field il uyarangalil ethum...sure 😊best wishes
@aneesyal24385 ай бұрын
You are correct
@nimyathanalnrraj59845 ай бұрын
True
@smrithysanthkumar52325 ай бұрын
Gokul chettan❤❤❤
@Jiji-wj3fw5 ай бұрын
ഫിനുബൻ ഗോകുൽ രണ്ടു പേരും നന്നായി പാടി 👍👌
@jocreations58035 ай бұрын
ഫിംനൂബ് സൂപ്പർ 🥰🥰😘😘
@Divya-eq5yh5 ай бұрын
ഗോ കൂൽ മോനെ നീ കലക്കി. ഇതുപോലെ വേണം പടാൻ. ഞങ്ങൾ അഗ്രഹിച്ചത് ഇതുപോലെ പാടുന്ന ഗോകുലിനെ കണാൻ യാണ്
Finoobin thakarthu adipoli Entha voice masha allah Nalla ഉറച്ച വോയിസ്.
@leelamanirajan59415 ай бұрын
Best perfomance. Gokul super mone .
@laz_makeover5 ай бұрын
Orupaad perude comment vaayichappol athil finoobin varithettichathaayi paranju kettu . Sathyathil vari thettiyath gokulinteyan . Shredhich kettaal manasilaavum .chithrachechik aashayakuzhappam pattiyathaaan . Finoobin mindathe ninnath judgesinodulla respect kondaaavanam enn manasilaaakam. ❤ randaalum nannaayi thanne paaadi . Randu perum uyarangalilek ethatte ❤ all the best
@Aparnasreee5 ай бұрын
അങ്ങനൊക്കെ തെറ്റു പറ്റുമോ ജഡ്ജസ് കൃത്യമായി ജഡ്ജ് ചെയ്യുന്നു എന്നാണല്ലോ അവകാശപ്പെടുന്നത്. ഇവിടേം കുറെ പേര് അതും പറഞ്ഞു വാദിക്കാറുണ്ട്. ജഡ്ജസ് inear വച്ചു ഇരിക്കണത് ഇതൊക്കെ കണ്ട് പിടിക്കാനല്ലേ. എല്ലാരും പറയുന്ന പോലെ അർഹതപെട്ട ആൾക്ക് കൂടുതലും അല്ലാത്തവർക്ക് കുറവും കൊടുത്തു കാണണം. ജഡ്ജസ് legends അല്ലേ 🤷♀️
@user-u7n4p5 ай бұрын
@@Aparnasreee 5:38 evide gokul thappunnu panchasara padunna avids 5:41 evide rand perkkum lyrics pokkunond... Finoobin mic mattunnu... Gokul nanana padupadunnu... Pakshe ivide avar gokul ne safe aaki.... Enthoru kallatharam..... E showil nadakunne.... Favourites ine safe akkuka.... Avarude kuttam... Onnum kannil pidikilla... Avarkk no microscopic checking.. Ivarkk ishtamilatha aal vello anel microscopic checking....
@@laz_makeoverസുഹൃത്തേ ഇവിടെ ഫിനൂബിൻ ആണോ ഗോകുലാണോ തെറ്റിച്ചത് എന്നതല്ല എന്റെ പോയിന്റ്. ചിത്ര ചേച്ചി എപ്പോഴും കൃത്യമായി മാത്രമേ ജഡ്ജ് ചെയ്യൂ എന്ന് വാദിച്ചവരോട് ആണ് ഞാൻ ഇത് പറഞ്ഞത്. Kindly read my comment again.
@WaheedaEbrahimkunju5 ай бұрын
Excellent performance Finoobin keep it up ❤🎉
@user-nr6bg5nw7s5 ай бұрын
വിഥുപ്രാധാപിന്റെ മൈക്ക് ഒന്ന് ഓഫ് ചെയ്തു വെക്കു 🙏🏻 പ്ലീസ്
@parvathyparvathy32155 ай бұрын
Finoooobinnnn ❤️❤️❤️❤️❤️❤️
@reshmaramachandran17455 ай бұрын
Super happy to see gokul absolutely killin' it 😍😍😍.... Finoobin alsooo... Enth nalla voice aanu...
@NarutoFangirl-d3u5 ай бұрын
Finoobin 100 deserving aaayirunnu 😢
@asharanjith15 ай бұрын
Oru show ileyum winners neyalla pinnedu heights il kanunnathu.. music directors nte ishtam❤
@AnuDevassyAnu5 ай бұрын
Finoobin ❤❤ your music performance is off the charts! You exude so much confidence on stage, it's like you were born to rock the crowd!🎉🎉
@abhijithps5805 ай бұрын
Akbar & jassim പെർഫോമൻസ് ഓർമ്മ വന്നവർ ഉണ്ടോ 🔥❤️
@abinaravind7165 ай бұрын
Yes, അത്രയ്ക്കൊന്നും ഇത് എത്തിയിട്ടില്ല.. എന്നാലും മോശമായിട്ടില്ല
@sheejavinay46925 ай бұрын
Finoobin super 👌👌👍👍
@shyjushanmukhan98835 ай бұрын
❤️❤️.. Goukal പൊളിച്ചു ❤️❤️
@navasvy62345 ай бұрын
രണ്ടു പേരും സൂപ്പർ . ഒന്നിനൊടൊന്ന് മെച്ചം. രണ്ട് പേർക്കും 100 മാർക്ക് കൊടുക്കണമായിരുന്നു.
@sandyasreekumar51135 ай бұрын
Gokul❤
@EagleEye-d1t5 ай бұрын
Finoobin ,Your music performance is truly captivating and full of energy! It never fails to uplift the atmosphere and bring joy to those who listen.❤❤❤️🔥❤️🔥❤️🔥
@sajanajs19855 ай бұрын
Sreeraginu ദേവി.... ആത്മരാഗമേകാൻ, ഇന്നെലെ ഭവിന്റെ കൂടെ പാടിയ duetsong എന്നിവയ്ക്കു 100 mark deserve ആയിരിന്നു അതുപോലെ അകലെ അകലെ നീലാകാശം songinu 98.5 mark കൊടുത്തത് നീതികേടായിപ്പോയി. ശ്രീരാഗ് അത്ര മനോഹരമായി പാടിയിരുന്നു 99.5മാർക്ക് ആ കുട്ടിക്ക് deserve ആയിരുന്നു. ഇപ്പോൾ സ്റ്റേജ് ഇളക്കിമറിക്കുന്ന songinanu 100 mark കൊടുക്കുന്നത് അല്ലാതെ ഹൃദയസ്പർശിയായ പാട്ടുകൾക്കല്ല
@ambily57115 ай бұрын
സംഗീതത്തിൽ നമുക്ക് അറിയാത്ത പലതും ഉണ്ട് അതൊക്കെ അരച്ചു കലക്കി കുടിച്ചവർ അവിടെ ഉണ്ട്. എന്തായാലും എനിക്ക് ചിത്രമ്മയെ വിശ്വാസം ആണ്.
@sajanajs19855 ай бұрын
എത്രയും ലെജൻഡ് ആയിട്ടുള്ള ജഡ്ജസിൽ നിന്നും തികച്ചും partiality കാണുമ്പോഴാണ് വിഷമം. Bhavinum sreeragum പാടിയ പാട്ടിനു ചിത്രചേച്ചി പറഞ്ഞ കമന്റ് എന്തായിരുന്നു ഈ പാട്ട് ഇത്ര നന്നായി നിങ്ങളെപ്പോലെ പാടാൻ ഈ ലോകത്തു ആരെ കൊണ്ടും പറ്റില്ല പക്ഷെ മാർക്ക് 99,99.5 കൂടുതൽ കൊടുക്കില്ല. ദേവി... Athmaraagamekaan യേശുദാസിനെ പോലെ പാടിയില്ല (99.5mark) ഫാസ്റ്റ്സോങ് പാടുമ്പോൾ ഒർജിനൽ ഗായകൻ പാടിയപോലെ വന്നില്ല ഇമ്പ്രൂവ്യസേഷൻ ചെയ്തു പാടിയാൽ അത് വേണ്ടായിരുന്നു ഇന്ന് പറയും 0:02
@@sajanajs1985 ഇമ്പ്രൂവസേഷൻ ചില പാട്ടുകളിൽ ചിലയിടങ്ങളിൽ അഭംഗി ഉണ്ട് ചിലത് ഭംഗിയുള്ളതും ഉണ്ട് രണ്ടും chitraamma തുറന്നു പറയാറുണ്ട്.
@ambily57115 ай бұрын
@@sajanajs1985 ചിലരെ നമുക്ക് കൂടുതൽ ഇഷ്ടം ഉണ്ടാകും എല്ലാവരെയും ഇഷ്ടം ആണെങ്കിലും അത് partiality ആണോ? അവരെ അത്ര ഇഷ്ടമായത് കൊണ്ട് ആണ് .5 കുറഞ്ഞാൽ പോലും നമുക്ക് പ്രോബ്ലം ആകുന്നത് ശെരിയല്ലേ 🤔
@CicilyjoseCicilyjose5 ай бұрын
ഫിനൂബിൻ മോൻ്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്.കൂടുതൽ പാട്ടുകൾ കേൾക്കാൻ ആയി കാത്തിരിക്കുന്നു.❤️❤️
@ardrareghu69435 ай бұрын
Wow Gokul🔥🔥
@shabnammoinu5 ай бұрын
Finoobin❤ Lichuu.. Super singing 🎉
@VeenaJayaprakash-ft5pz5 ай бұрын
Awesome gokulmone .keep it up.god bless you chakkare.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@zinosgalaxy32735 ай бұрын
ബൽറാം and അരവിന്ദ് song 👍👍👍👍
@dd-pv1hp5 ай бұрын
ഗോകുൽ hindi song "asma tera mera hua" പാടിയാൽ സൂപ്പർ ആയിരിക്കും🎉
@medico64625 ай бұрын
Asianet pole number 1 aaya channel ithupole oru show, athum kure negative reviews continuous aayi varunnathu kanunnathil vishamam undu. Pala show yil ninnum edutha kure aalkare vechu start cheytha reethi thanne sheri ayilla could have included more new faces. Wild card vanna kuttikku 1 month polum nilkan patiyilla. Sreerag okke first time vanna contestant aanu ee idayayi venda athra hype kittatha pole thonnunnu. Ella videos ilum audience ithu comment cheyunnundu. Golden star provision is becoming partial nowadays. Music knowledge ulla viewers ellam analyze cheyunnundu. Partiality towards few contestants nala pole kanunnu. Finale enkilum deserving ayitullavare ethikuka. Ellarum best singers aanu but competition point il ettavum perfect aayavar aanu importance arhikkunnathu. Athu showmakers orma vekukka. Pazhaya star singer legacy destroy cheyyathe irikuka for the sake of bringing up few contestants. Ithrayum criticism show director inte munbathe showkku kanditilla.
@AneeshPayyadi5 ай бұрын
Gokul, Anoop and tabala team 🔥🔥🔥😍😍😍😍
@jameelaabu25545 ай бұрын
Excellent performance.🎉🎉❤❤
@Sandra_sandu5 ай бұрын
ഏഷ്യാനെറ്റിന്റെ middle east channel ഇൽ ഒക്കെ star singer ന്റെ promo കൃത്യമായി ഇടുന്നുണ്ട്... ഇവിടെ main channel ൽ ഒന്നും ഇടുന്നില്ല... ചിത്രച്ചേച്ചിയുടെ birthday celebration പോലും ഒരു promo ആയിട്ട് ഇട്ടില്ല... ഇതെന്ത് പാട്?!!ആൾക്കാർ കാണേണ്ട എന്നാണോ 🫤🫤🫤
@krishnatg53185 ай бұрын
Gokul ന്റെ masakali song post ചെയ്യൂ
@lijiliji14785 ай бұрын
Sreeraggg❤
@VINOTHKUMARSS5 ай бұрын
🎤🦜🎼🦜 🎶 🎉 ഗോകുലെ ... പൊളിച്ച് 😍
@MhmdAjmal015 ай бұрын
Balaram and Aravind nte song upload cheyy @asianet
@asharanjith15 ай бұрын
Gokul❤❤❤super performance 🎉
@shabin6055 ай бұрын
Gokul polichu ❤
@Revathyvlogs3285 ай бұрын
ഗോകുലേ അടിപൊളി❤❤❤
@snehashilpa27545 ай бұрын
Finoobinte voice perfect fit for this song 🔥❤️
@sheeladas69725 ай бұрын
Both super.❤❤
@aneesyal24385 ай бұрын
Parayan vaakkukalilla mone athi manoharam ❤❤❤❤❤
@gopankumar96885 ай бұрын
Excellent performance keep it up ❤❤
@muraliraghavan3405 ай бұрын
Finoobin super.. Excellent singing❤❤❤❤ waiting for next song❤️
@santhoshnair57325 ай бұрын
Gokul Super ♥️👌👌👍
@lathafrancis15185 ай бұрын
Awesome, Anooop u r unbelievable
@hairabasheer83335 ай бұрын
പല്ലവി പാടുവാൻ കിട്ടുന്നവർക്ക് മുൻതൂക്കം സ്വാഭാവികം എന്നതാണീ പാട്ടിൻ്റെ പ്രത്യേകതയെന്നു് കേൾക്കുന്നവർക്ക് വ്യക്തമാകുന്നുണ്ട്. അതു് മനസ്സിലാക്കി വിധികർത്താക്കൾ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമായിരുന്നു.രണ്ടുപേർക്കും "100"മാർക്കുതന്നെ കൊടുക്കാമായിരുന്നു. ഫിനൂബിനും നല്ലൊരു പ്രകടനം തന്നെയാണു് കാഴ്ചവെച്ചതു്. ഒരു മാർക്ക് കുറക്കുവാനും മാത്രം ഫിനൂബിൻ തരം താഴ്ന്നിരുന്നുവെങ്കിൽ പാട്ടിനു് ഇത്രമാത്രം ഒരു ആസ്വാദനശേഷിയുണ്ടാകില്ലായിരുന്നു. ഗോഗുൽ വളരെ മനോഹരമായി പാടിയെന്നതിൽ സംശയമില്ല. കുറച്ചാൽത്തന്നെ ഒരു 99.5 നായ് ഫിനൂബിനും അർഹനായിരുന്നുവെന്നു് മനസ്സു പറയുന്നു. അതിനെല്ലാം ഉപരിയായ് വിജയിക്കായുള്ള ആഘോഷപ്രകടനങ്ങളുടെരീതി ആ കുട്ടിയെ (ഫിനൂബിൻ) ഏറെ വേദനിപ്പിക്കും വിധമായിരുന്നില്ലേയെന്നും തോന്നിപ്പിച്ചു. രണ്ടു പാട്ടുകാർക്കും ആശംസകൾ .🌹 :
@ashababu-gd1it5 ай бұрын
Balram പാടിയ പാട്ടുകൾ ഒന്നും തന്നെ ഇപ്പോൾ അപ്‌ലോഡ് ചെയ്യാറില്ലല്ലോ?
@sinilarafi74225 ай бұрын
Finoobin super performance 👏👏
@farsanashirin17445 ай бұрын
Sreerag❤
@soujath-qi1rz5 ай бұрын
സൂപ്പർ
@laz_makeover5 ай бұрын
Randuperum thakarthu paaadi Randaalakkum equal marks kodukkaamayirunnu 💯 any way all the best both of u ❤
@sreelathas84985 ай бұрын
Superb❤
@mrudulac.g.96285 ай бұрын
Manoharam
@salini37075 ай бұрын
ഗോകുൽ നല്ല മുട്ടായി പോലെ പാടി 😁
@shamilakareem94275 ай бұрын
Wow super ❤
@divyarajeeshdivyarajeesh68945 ай бұрын
പൊളിച്ചു 👌🏻👌🏻
@RekhaSanthosh-g3c5 ай бұрын
Last തെറ്റിയില്ലേ ശ്രീരഗായിരുന്നേൽ മാർക്ക് കണ്ഡം വഴിപോയേനെ
@laz_makeover5 ай бұрын
Sathyathil vari thettiyath gokulinteyan . Shredhich kettaal manasilaavum .chithrachechik aashayakuzhappam pattiyathaaan . Finoobin mindathe ninnath judgesinodulla respect kondaaavanam enn manasilaaakam.
@athira.r81905 ай бұрын
Finoop❤❤
@globalmarketing52745 ай бұрын
super❤❤❤
@sinumehana5 ай бұрын
Adipolyyyyy ❤❤❤❤ Gokul.... 🎉🎉🎉
@sainulabdeen32715 ай бұрын
Wow super super 👍
@PesSinan5 ай бұрын
Gogul
@user-u7n4p5 ай бұрын
📌📌📌 5:38 evide gokul thappunnu panchasara padunna avide 5:41 evide rand petkkum lyrics pokkunond.... Finoobin mic mattunnu... Gokul nanana padunnu.... Pakshe ivide avar gokul ne safe aaki.... Enthoru kallatharam..... E showil nadakunne.... Favourites ine safe akkuka.... Avarude kuttam... Onnum kandu pidikilla... Avarkk no microscopic checking.. Ivarkk ishtamilatha aal vello anel microscopic checking....illatha kuttam kandu pidikum.... Edo zergo തനിക്ക് മര്യാദയ്ക് അല്പം സത്യസന്ധമായി ഷോ നടത്തിക്കൂടെ..... ഗോകുൽ ne safe aakkan vendi ... Pavam archana ye out aakki....
@WingsOfFreedom11z5 ай бұрын
സത്യം
@aneesyal24385 ай бұрын
Gokul ne arum safe akkan nokkunnilla mr roy george parayunnathu pole alla sathyam amal innu pakaram Gokul anu out aakendathu ennu paranjallo athu kallatharam anu annu 2 round kazhinjappol ettavum lowest mark sijo mathew nu ayirunnu gokulinum amal num same mark ayirunnu sijoykku devotional song nu kooduthal mark kitti karunaamayane enna beautiful song nu angane anu amal out aayathu doubt ullavar aa episode onnu kandu nokku doubt marum orale ishtam allengil pinne avare kurich bad comment ittu konde irikkum athu chilarude character anu athu mattan pattilla ennu vechu kallam paranjal viswasikkaan pattilla njan Ee season thudangiya annu muthal oru episode um miss cheyyathe kaanunna alanu sreerag nod ulla amitha aaradhana karanam thangalkku vere areyum ishtam aakilla athu njangalude problem alla ini engilum sariyallatha bad comment ittu bakki ullavara koodi thettidharippikkaruthu please sreerag ne pole thanne extraordinary singer thanne anu gokulum no doubt pinne gokulinum oru problem mathrame ulloo ishtam allatha songs athra nannayi practice cheythu padilla ennu vechu nalloru singer ne patti ingane eppozhum bad comment parayunnathu valare mosham anu
@SreejithKPVfc-iq3hy5 ай бұрын
Gokul super I like it 🫂💪🔥❤️
@jeevak27215 ай бұрын
Adichu polichu. Akbar comment adipoli😂😂😂😂
@ദീപ്തിദീപ്തിАй бұрын
Gogul ❤
@sheejanair42465 ай бұрын
Adipoli performance by Gokul.. keep going like this monee.. keep rocking ...❤❤
@neethumolsinu63845 ай бұрын
Super👌👌👌
@ammusworld1955 ай бұрын
Sreerag song
@lathafrancis15185 ай бұрын
Gokul my favorite
@asharanjith15 ай бұрын
Mine too.... Nannayi paadunna palarum undu.. still... wat a voice n feel
@ananyaprasad10435 ай бұрын
Balram and aravind song koode upload chyamo
@rinsykm5 ай бұрын
രണ്ടുപേർക്കും ഒരുപോലെ മാർക്ക് കൊടുക്കാമായിരുന്നു finoobin also deserving 100 marks in this performance