നയനയുടെ അഭിനയം ഓവർ ആവുന്നുണ്ടോ... 😂😂ഇഷ്ട്ടപെടാത്തവർ ഇണ്ടോ 😫
@lovemalakha690411 ай бұрын
മുമ്പേ ഇഷ്ടം അല്ല. ഇടയ്ക്കു ഡബ്ബിങ് മാറിയപ്പോ കൊള്ളാരുന്നു
@vtsheaven01311 ай бұрын
ഇഷ്ടല്ല.
@FidhaJaseem-xt5nj11 ай бұрын
😮😮😮😮@@lovemalakha6904
@Annmarysanthosh..11 ай бұрын
Yes
@fathimamuneerfathima-q9t11 ай бұрын
Ind bor😏
@ranjingopinath934011 ай бұрын
എപ്പോളും സ്വയം പൊക്കി പറയുന്നത് ആണ് ഏറ്റവും വെറുപ്പിക്കൽ ഒരു ബോറൻ ഭർത്താവും
@chackothomas415211 ай бұрын
കഴിഞ്ഞ 5 വർഷമായി ഇത്രയും കരിയക്ഷേമ്മല്ലത്ത സീരിയൽ വേറെയില്ല. എഡിറ്റിംഗ് വസെമില്ലെങ്കിൽ നിർത്തിക്കൂടെ. 23 വയെസ് കഴിഞ്ഞേ വികരമില്ലത്ത അമ്മയെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്ന മകൻ. ഒരു ലോജിക് വേണ്ടെ. സീരിയൽ എന്നൽ നടന്നെതോ, നടക്കാൻ സാധ്യത ഉള്ളതോ അയ കഥ വേണം അവതരിപ്പിക്കാൻ. അല്ലാതെ പണമുണ്ടാക്കാൻ എന്തെങ്കിലും എഴുതരുത്. കൂടെവിടെ, അമ്മയറിയത്തെ ഇതൊക്കെ 90ശതമാനം ok ആയിരുന്നു. ഇനിയെങ്കിലും ചിലതൊക്കെ ഒഴിവാക്കുക.
@vinodnairtcr.289611 ай бұрын
കഷ്ടം... ഇനിയെങ്കിലും നല്ല ബുദ്ധിപൂർവം ആയ സ്ക്രിപ്റ്റ് എഴുതുക. പ്രേക്ഷകർ വിഡ്ഢികൾ അല്ല എന്ന് ഓർക്കാതെ മണ്ടത്തരം കാട്ടി കൂട്ടിയാൽ സീരിയൽ അധിക കാലം ഓടില്ല
@jinusidu352411 ай бұрын
Sathiyam enth serial anu ith
@sonitha.t814211 ай бұрын
@@jinusidu3524ഏഷ്യാനെറ്റ് ചരിത്രത്തിൽ പോലും ഇങ്ങനെയൊരു സീരിയൽ ഇല്ല
@rajilareju100811 ай бұрын
Verupikkals
@saheerbabu54511 ай бұрын
Athe 👍
@meerageorge837211 ай бұрын
Enth bold aaya character aayirunnu. Ath kulavaakki
@arjunrajendranarjun686611 ай бұрын
നയന ഇല്ലാതെ ആദർശിന് ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ എനി പ്രയാസം ആയിരിക്കും.
@vtsheaven01311 ай бұрын
അന്ന് ഇറങ്ങിപ്പോയാൽ മതിയായിരുന്നു. മഴ നനഞ്ഞു നിന്ന് എല്ലാരേം വരുത്തി വീട്ടിൽ കേറി. എന്നിട്ട് അടുത്ത ദിവസം വീണ്ടും പണി ചെയ്യാൻ വീട്ടിൽ പോകുന്നു. പോകാൻ നേരം എന്നും ഉള്ളത് പോലെ same ഡയലോഗ്. പിന്നെ മുത്തഛന്റെ സമ്മതം. 😂😂😂 പിന്നെ നായന വീട്ടിൽ വന്നപ്പോൾ അവിടുള്ളവരും മുൻപ് പറയുന്ന പോലെ തിരിച്ചു പോകാൻ പറയുന്നു. മാറ്റം ഒന്നും ഇല്ല. വേഗം ആ പണി തീർത്തു കാണിക്കാമോ? Next ഒളി camera എന്ത് പിടിക്കാൻ ആണോ എന്തോ?
@sonitha.t814211 ай бұрын
മാർച്ച് 10 മുതൽ ബിഗ് ബോസ്സ് വീണ്ടും തുടങ്ങും അതിന് മുൻപ് അവസാവിപ്പിച്ചു തരുമോ plz 🙏
@sangeetharaveendran988311 ай бұрын
ഞാൻ ഇന്നേ വരെ ഒരു തെറ്റും ചെയ്തിട്ടില്ല 🤧🤧🤧🤧🤧🤧
@rahulreji853111 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@MAASHITHA_MAASHIII11 ай бұрын
Nan ഈ സീരിയൽ കാണുന്നധ് നിർത്തി !! 😬😬uula serial
@vtsheaven01311 ай бұрын
ഞാനും. മഴ നനയുന്നത് കണ്ടതോടെ നിർത്തി. 😄
@storyteller666411 ай бұрын
Nayanaye korachu koodi bold aaki maattu. Madup thonnunnu. Janangalk oru nalla message kodukan ningalk kazhinjitilla.
@VAIGHAKUNJAVA11 ай бұрын
ഈ നടിയെ മാറ്റാൻ പറ്റുമോ.. ഭയങ്കര ഓവർ ആണ്
@anithakp526011 ай бұрын
പൊട്ടി തരിപ്പണം ആവണം അപ്പയെ മനസിലാവൂ
@nirmalarajanhm-ju9nr11 ай бұрын
നുണ തന്നെ പറയു.. ണ് നയന എല്ലാരുടേം സപ്പോർട് ഉണ്ടെന്നു
@Manju-kk7dd11 ай бұрын
സീരിയൽ കൊള്ളില്ല.ബോർ ആയി തുടങ്ങി
@rajanidasan346911 ай бұрын
കഥാപാത്രം അത്രയ്ക്ക് കൊള്ളില്ല പെണ്ണിനോട് നിലയും വിലയും കൊടുക്കാത്ത നിലവാരം സവ്യതയും ബഹുമാനവും എല്ലാം വേണം ഇച്ചിരി കൂടി പോണം ഭർത്താവിന്റെ അടുത്ത് പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുന്നില്ല ഒരു തെറ്റ് ചെയ്തില്ലെങ്കിലും സോറി പറയുന്നു എത്ര കൊള്ളില്ല
@sandhyasujith865711 ай бұрын
നയന നന്മമരം ഓവർ... പിന്നേം ഇത്രേം ബോർ സീരിയൽ വേറെ ഇല്ല 🤣
@saheerbabu54511 ай бұрын
അത് സത്യം 😂
@noushadhaneefa183011 ай бұрын
ഞാനും ഒരു ആക്ടർ ആണ് തിരക്കഥ ഒന്ന് ആലോചിച്ചു ചെയ്യണം
Ee serial ipozhum kanunnavar undo youtube scroll cheyumbhol auto playil varumbhol athil 30 sec polum ithu kaanan payilla arhrakkum irritating ayitund...ithokke iruunu kanunnavare samadikkanam toxic serial..
@snehasam116611 ай бұрын
Lyfil ithonnum pakarthathe irunna pore ,oru serial aayi Kanda ntha kozhapm,just oru entertainment...athond kanunnathil oru preshnomilla😊fav serial❤
@positivelife_202311 ай бұрын
@@snehasam1166 athu thanne entertainment athinanallo ellarum tv recharge cheythu vechirikunne.. Pakshe entertainment evide ee serial il atha ipo samshayam